മെയ് 10 അക്ഷയതൃതീയ | ഈ നക്ഷത്രത്തിൽ ഒരാൾ നിങ്ങളുടെ വീട്ടിലുണ്ടോ | ഭാഗ്യം വരുന്നു | AKSHAYATHRITHEEYA

Поділитися
Вставка
  • Опубліковано 2 тра 2024
  • Sudarshana Tv | സുദർശന ടീവി
    സുദർശന ടീവിയിലേക്ക് ഏവർക്കും സ്വാഗതം. ഹൈന്ദവ ആചാരങ്ങളെ സംബന്ധിച്ചുള്ള വിവരങ്ങൾ ലഭിക്കുന്നതിനായി ഈ ചാനൽ subscribe ചെയ്യുക.
    #SudarshanaTV
    ജാതക പരിശോധനക്കും പ്രശ്നപരിഹാരത്തിനും മെസ്സേജ് ചെയ്യുക.
    Whatsapp :8590275568
    ദയവായി നേരിട്ട് വിളിക്കാതിരിക്കുക. ജാതക പരിശോധന whatsapp വഴി ആണ്. ഓരോ ജാതകപരിശോധനയ്ക്കും ദക്ഷിണ ഈടാക്കുന്നതാണ്.
    akshaya tritiya 2024 date,
    akshaya tritiya,
    akshaya tritiya 2024,
    akshaya tritiya puja vidhi,
    2024 calendar akshaya tritiya,
    this year akshaya tritiya date,
    akshaya tritiya episode,
    akshaya tritiya in malayalam,
    adam maran,
    kadam maaran,
    kadabadhyatha akalan,
    kada badhyatha akalan,
    kada badhyatha akalaan,
    panam kayyil varan,
    panam kayyil varaan,
    അക്ഷയതൃതീയ,
    അക്ഷയതൃതീയ 2024,
    അക്ഷയതൃതീയ ഭാഗ്യം,
    അക്ഷയതൃതീയ ഭാഗ്യമുള്ള നക്ഷത്രം,
    കടം മാറാൻ,
    സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറാൻ,
    കഷ്ടകാലം മാറാൻ,
    ധനം വരാൻ,
    സാമ്പത്തിക ഞെരുക്കം മാറാൻ,

КОМЕНТАРІ • 112

  • @sudarshanatv
    @sudarshanatv  Місяць тому +3

    അവരവരുടെ ജാതകത്തിലെ പ്രശ്നപരിഹാരങ്ങൾക്കും ജാതകം നോക്കുന്നതിനും താഴെ കാണുന്ന നമ്പറിൽ വാട്സാപ്പിൽ ബന്ധപ്പെടുക
    Mob: 8590275568 (Sudarshana Tv)
    ദയവായി നേരിട്ട് വിളിക്കാതിരിക്കുക

  • @kalakumari8459
    @kalakumari8459 Місяць тому +3

    ഞാൻ ഒരു വിധവ മോൾ തൃകേട്ട മോൻ തൃകേട്ട ഇനി ഒരു മോൻ മകം പ്രാർത്ഥിക്കണം പോറ്റി 🙏🪔🙏

  • @SunilKumar-gv3nx
    @SunilKumar-gv3nx Місяць тому +2

    Thanks 🙏

  • @arunkumarus9871
    @arunkumarus9871 Місяць тому +12

    7:37 മുതൽ ആണ് ആ 12 നാളുകളെ കുറിച്ച് പറയുന്നത്

    • @sudarshanatv
      @sudarshanatv  Місяць тому +2

      12 നാളുകൾ മാത്രം അറിഞ്ഞാൽ മതിയോ? അവർക്ക് കിട്ടുന്നതിന് വേണ്ടിയുള്ള പരിഹാരങ്ങൾ ഒന്നും വേണ്ടേ?

    • @arunkumarus9871
      @arunkumarus9871 Місяць тому +6

      @@sudarshanatv ഞാൻ അങ്ങനെ അല്ല ഉദേശിച്ചത്‌ ആ 12 നാളുകൾ അറിയാൻ ചിലർക്ക് കൗതുകം ഉണ്ടാകുമല്ലോ, അതാണ്‌ ഞാൻ ഉദേശിച്ചത്‌

  • @kamalurevi7779
    @kamalurevi7779 Місяць тому +2

    അഭിനന്ദനങ്ങൾ ❤️

  • @ShobinMathew-fi8xc
    @ShobinMathew-fi8xc Місяць тому +2

    ❤Thanks lottttts thirumeni ❤

  • @radhamohan4034
    @radhamohan4034 Місяць тому +2

    Namaste, Krishna 🙏🙏🙏

  • @selviradhakrisnan3932
    @selviradhakrisnan3932 Місяць тому +2

    Selvi.Bharani.Sruthy.Bharani.Radhakrishnan.Makam

  • @myworld-hu3zu
    @myworld-hu3zu Місяць тому +3

    ഓം നമഃ ശിവായ 🙏🙏🙏

  • @Jiji-cj7oi
    @Jiji-cj7oi 26 днів тому

    Namskaram thirumeni Sujith pooram Joli kittan prarthikane 🙏🙏🙏🙏🙏

  • @ShobinMathew-fi8xc
    @ShobinMathew-fi8xc Місяць тому +2

    ❤Namste krishna ❤

  • @sreedeviprabhu3285
    @sreedeviprabhu3285 Місяць тому +2

    Oru case order vannilla prarthikkane thirumeni Krishna Kumari chittira namaskaram thirumeni 🙏🙏

  • @shillumaniii6831
    @shillumaniii6831 Місяць тому +2

    എന്റെ ഭർത്താവ് ഭരണി 🙏❤️👍🏻ഇളയ മകൾ ഭരണി 🙏❤️👍🏻മൂത്ത മകൾ ഉത്രം 🙏❤️👍🏻രണ്ടാമത്തെ മകൾ ഉത്രം 🙏❤️👍🏻

  • @leenababu1058
    @leenababu1058 Місяць тому

    🙏🙏🙏

  • @rajaramramaswamy6173
    @rajaramramaswamy6173 Місяць тому +1

    🙏🙏🙏🙏🙏🙏🙏🙏

  • @prasadkg4177
    @prasadkg4177 Місяць тому +25

    അക്ഷയ തൃതീയ ദിനം സോർണ്ണം മേടിച്ചാൽ ചുമ്മാതെ ആണ് ഒന്നും കിട്ടില്ല

  • @user-bi5hg7gb7o
    @user-bi5hg7gb7o Місяць тому +2

    Ajash trikkatta kallyanm nadakkanorarthikkanma

  • @lalichanp1056
    @lalichanp1056 Місяць тому +2

    Lalichen vishakam

  • @RemaDeviPV-lm7st
    @RemaDeviPV-lm7st Місяць тому +2

    Thank you sir 😊🙏

  • @ShobinMathew-fi8xc
    @ShobinMathew-fi8xc Місяць тому +2

    ❤shiavne kathukolnme ❤

  • @mohandash1071
    @mohandash1071 Місяць тому

    ഓം നമഃശിവായ ❤❤❤🙏🙏🙏❤❤❤അമ്മേ ശരണം ❤❤❤🙏🙏🙏❤❤❤

  • @preethapreetha9909
    @preethapreetha9909 Місяць тому +1

    Evida ethrayum nitti parayaruth pls. Karyathillak varu

  • @emperorking890
    @emperorking890 Місяць тому

    AmbujamThrikketta
    Prarthanayil
    Ulppeduthane utha 5:50 ne Thirumeni🙏🌿🙏

  • @ushamurali8779
    @ushamurali8779 Місяць тому

    Ushakarthika

  • @valsamenon1340
    @valsamenon1340 Місяць тому +8

    ഇത് ആരെങ്കിലും മുഴുവനായി ഇരുന്നു കാണുമെന്നു തോന്നുന്നുണ്ടോ. തിരക്കിട്ട ലൈഫ് അല്ലെ. അധികം നീട്ടാതെ പറയു

    • @sudarshanatv
      @sudarshanatv  Місяць тому +3

      തിരക്ക് ഒഴിഞ്ഞിട്ട് കണ്ടാമതി. തിരക്കുള്ള ലൈഫ് ആണെന്ന് കരുതി പറയേണ്ടത് പറയണമല്ലോ

    • @rsn61252
      @rsn61252 Місяць тому

      Skip and see

  • @sibupk7797
    @sibupk7797 Місяць тому

    🙏🏽🙏🏽🙏🏽

  • @bijia214
    @bijia214 Місяць тому +2

    Ajay kumar Bharani
    Biji Attham
    Drishti Thrrikketta
    Sree Hari uthrrattathi

  • @ShobinMathew-fi8xc
    @ShobinMathew-fi8xc Місяць тому +2

    ❤Shivane❤

  • @shinojcoorg5223
    @shinojcoorg5223 25 днів тому

    🙏🙏🙏🙏🙏🙏

  • @user-fk9ki2ji2i
    @user-fk9ki2ji2i Місяць тому

    Rachana പൂയം🙏pushparajan chothi 🙏abhindev pooram 🙏🙏🙏♥️♥️♥️

  • @raveendrennair9145
    @raveendrennair9145 Місяць тому +2

    RAVEENDREN NAIR ASWATI ORU VEEDINU

  • @asianetvishnu
    @asianetvishnu Місяць тому +1

    ❤hare Krishna ❤

    • @sindhukrishnakripaguruvayu1149
      @sindhukrishnakripaguruvayu1149 Місяць тому

      Hare Sree Krishna Muraari Saranam Bhagavane Ellavareyum Anugrahikane Ohm Sree MahaaaLakshmi Devi Narayana Swamy Namosthuthey 🙏🙏🙏😊😍♥️💖💕❣️💗

  • @pratheepkumar5971
    @pratheepkumar5971 Місяць тому

    ഓം നമ: ശിവായ🙏🙏🙏🙏🙏🙏🙏

  • @vasanthank-ee1md
    @vasanthank-ee1md Місяць тому +2

    Valichu neettaruthu sir

    • @sudarshanatv
      @sudarshanatv  Місяць тому

      അതുപറ്റില്ല. ഒരു കാര്യം പറയുമ്പോൾ അതിന്റെ എല്ലാ വശങ്ങളും പറയണം. ഒരു 10 min ക്ഷമിക്കാൻ പറ്റുന്നവർ കാണുക. അതല്ലെങ്കിൽ skip ബട്ടൺ ഉപയോഗിച്ച് വേണ്ടുന്ന ഭാഗം കാണുക.

  • @ksk4831
    @ksk4831 Місяць тому

    ഓം നമോ നാരായണ 🙏🏻🙏🏻

  • @RavindhranR-xm5ir
    @RavindhranR-xm5ir Місяць тому +2

    Ravindran thiruvathira

  • @ushamurali8779
    @ushamurali8779 Місяць тому

    Divyamulam

  • @ushamurali8779
    @ushamurali8779 Місяць тому

    Maneeshatham

  • @syammurali1139
    @syammurali1139 25 днів тому

    Syamkumarmoolam

  • @syammurali1139
    @syammurali1139 25 днів тому

    Enikkuorusarkkarjobkittanparthikkanam

  • @vijayanc.p5606
    @vijayanc.p5606 26 днів тому

    Enthonnu akshaya thritheeya, kelkkaan thudangiyittu kurachu years aayollu, kooduthal valiya jewelleries vanna sesham maathram.

  • @sindhukrishnakripaguruvayu1149
    @sindhukrishnakripaguruvayu1149 Місяць тому

    Thanku Thirumeni Nanni Namaskaram, Ohm Vikhneswaraya Namaha. Ohm Sree GuruVayurappande Anugraham Ellavarkum Undavate Akshaya Thrithiya Divasam Ellavarkum Nallathavate Prarthikam Ohm Sree MahaaaLakshmi Devi Narayana Swamy Namosthuthey Hare Krishna Hare Rama Sarvam Sree RadhaKrishnarppanamasthu 🙏🙏🙏🙏🙏😊😍♥️💕💗❣️💖

  • @kalyanielankom5853
    @kalyanielankom5853 Місяць тому

    ഓം നമോ വാസുദേവായ

  • @syammurali1139
    @syammurali1139 25 днів тому

    Staffnursejobkittanparthikknanamthirumeni

  • @abhilashpoulabhilashpoul6405
    @abhilashpoulabhilashpoul6405 Місяць тому +3

    അഭിലാഷ് പൂരം വിവാഹം നടക്കാൻ പ്രാർത്ഥന യിൽ ഉൾപെടുത്തണെ

    • @sudarshanatv
      @sudarshanatv  Місяць тому +1

      അഭിലാഷ്, പൂരം നക്ഷത്രം
      "ഓം ഹ്രീം യോഗിനി യോഗിനി യോഗേശ്വരി യോഗഭയങ്കരി
      സകല സ്ഥാവര ജംഗമസ്യ
      മുഖ ഹൃദയം മമ വശം"
      വിവാഹം വൈകാതെ തന്നെ നടക്കും.

    • @ThankamaniRajendran-re4yo
      @ThankamaniRajendran-re4yo Місяць тому

      ❤ 1:04 ​@@sudarshanatv

    • @SathyaKumar-xt5dh
      @SathyaKumar-xt5dh Місяць тому

      സ്വാമി ഉത്രം നക്ഷത്രം വളരെയധികം കടബാധ്യത വന്നു ഇത് വീട്ടി കിട്ടുവാൻ എന്താണ് ചെയ്യേണ്ടത്

  • @bindhurajeev2638
    @bindhurajeev2638 25 днів тому

    തിരുമേനി, husbant നു വർക്ക്‌ കോൺട്രാക്ട് ആണ്. ഒരു കൂടോത്രദോഷം കാരണം എല്ലാം നഷ്ട്ടപെട്ടു. ദോഷം മാറ്റിയിട്ടും വർക്ക്‌ ഇപ്പോൾ തീരെ ഇല്ല. കട ബാധ്യത മൂലം വല്ലാതെ കഷ്ട്ടപെടുന്നു. രണ്ടു പിള്ളേരെ പഠിപ്പിക്കാൻ പോലും ബുദ്ധിമുട്ടാണ്. എന്തെങ്കിലും പരിഹാരം പറഞ്ഞു തരാമോ, വർക്ക്‌ കിട്ടാൻ.

  • @gangadharanmp5090
    @gangadharanmp5090 28 днів тому

    Please say matter in brief otherwise it will be intollerable

  • @binishkv7580
    @binishkv7580 Місяць тому

    Binish Bharani
    Joli loss ayi
    Ptarthickanam

  • @syammurali1139
    @syammurali1139 25 днів тому

    Simisyampurruuttthathi

  • @sujasajeevan530
    @sujasajeevan530 27 днів тому

    Makan.thrikketta
    Makal.puram
    Amma.revadhi.
    Njagalk.aganeirikum

  • @simplystyle5703
    @simplystyle5703 Місяць тому +2

    Ithu entha sambavam

  • @vyshnaprvyshnapr8574
    @vyshnaprvyshnapr8574 Місяць тому +2

    Rithwick chithra vyshna chothi vishnulal punartham ranjini

    • @vyshnaprvyshnapr8574
      @vyshnaprvyshnapr8574 Місяць тому +1

      Rithwick chithra vyshna chothi vishnulal punartham ranjini pooram Ramachandran

    • @sindhukrishnakripaguruvayu1149
      @sindhukrishnakripaguruvayu1149 Місяць тому

      Ohm Kubhera Bhagavane Saranam Ellavareyum Anugrahikane Bhagavane Ohm Sree MahaaaLakshmi Devi Narayana Swamy Namosthuthey 🙏🙏🙏🙏🙏😊😍♥️💕💗

  • @MayaMaya-ec8lc
    @MayaMaya-ec8lc Місяць тому +3

    തിരുമേനി കുറച്ചു വർഷം കൊണ്ട്‌ കുടുംബ പ്രേശ്നങ്ങൾ... ഒന്ന് പ്രാർത്ഥിക്കുമോ 🙏🙏🙏

    • @sudarshanatv
      @sudarshanatv  Місяць тому +1

      ഐക്യമത്യ പുഷ്പാഞ്ജലി 5 മാസം തുടർച്ചയായി നിങ്ങളുടെ പേരിലും പ്രശ്നക്കാരുടെ പേരിലും ചെയ്യുക.

    • @sindhukrishnakripaguruvayu1149
      @sindhukrishnakripaguruvayu1149 Місяць тому

      😊😍🙏

  • @ushamurali8779
    @ushamurali8779 Місяць тому

    Dinooputhram

  • @anilkumar-oi8tv
    @anilkumar-oi8tv Місяць тому +1

    ഇങ്ങനെ വലിച്ചു നീട്ടരുത് പറയാനുള്ളത് നേരെ പറയുക

    • @sudarshanatv
      @sudarshanatv  Місяць тому

      അങ്ങനെ പറയാൻ പറ്റില്ല. നിങ്ങൾക്ക് പരിഹാരം ഇല്ലാതെ നാള് മാത്രം അറിഞ്ഞാൽ മതിയെങ്കിൽ skip ചെയ്ത് കാണുക

  • @mynation7056
    @mynation7056 Місяць тому +3

    ജ്വല്ലറി തട്ടിപ്പ് കാർക്ക് വൻ ലാഭം അതാണ് അക്ഷയ ത്രിതീയ

    • @sudarshanatv
      @sudarshanatv  Місяць тому

      വീഡിയോ കണ്ടിട്ട് സംസാരിക്കെടോ

  • @mynation7056
    @mynation7056 Місяць тому +2

    ഇങ്ങനെ വലിച്ച് നീട്ടി വിലകളയല്ലേ

  • @user-no4rc3hj3u
    @user-no4rc3hj3u 29 днів тому

    സ്വർണക്കടക്കാർക്ക് ഉയർച്ച ഉണ്ടാകും

  • @devanmg8687
    @devanmg8687 27 днів тому

    ഒന്നും മനസിൽ ആയില്ലല്ലോ

  • @anithachandrababu2640
    @anithachandrababu2640 Місяць тому

    Content para thirumeni

  • @lalujose9684
    @lalujose9684 26 днів тому

    Laluutradatey

  • @sasikalarahul5155
    @sasikalarahul5155 27 днів тому +1

    നേരിട്ട് വിളിക്കാതെ എങ്ങനെ

    • @sudarshanatv
      @sudarshanatv  27 днів тому

      വാട്സാപ്പ് മെസ്സേജ് ചെയ്യുക

  • @anilkumar-oi8tv
    @anilkumar-oi8tv Місяць тому +8

    ഒരു വീഡിയോയുടെ പകുതിയും വർണ്ണിക്കുന്നത് അത്ര ശരിയായ നടപടി അല്ല നേരെ ജ്യോതിഷത്തിൽ കടക്കൂ ഈ പറയുന്നതൊക്കെ ഞങ്ങൾക്ക് അറിയാവുന്ന കാര്യങ്ങളാണ് ഇങ്ങനെ വലിച്ചു നീട്ടിയാൽ ഇതിനോടുള്ള വിശ്വാസം തന്നെ നഷ്ടപ്പെടും

    • @sudarshanatv
      @sudarshanatv  Місяць тому +2

      നിങ്ങൾക്ക് അറിയാം. എന്നുകരുതി അറിയാത്തവർക്ക് വേണ്ടേ? കൂടിപ്പോയാൽ ഒരു 9 മിനിറ്റ് അല്ലെ ഉള്ളൂ സുഹൃത്തേ. അതിനുപോലും ക്ഷമായില്ലാത്തവർ എങ്ങനെ നേടിയെടുക്കും ഇതൊക്കെ. തീരെ പറ്റില്ല എങ്കിൽ last ഭാഗത്തേക്ക്‌ skip ചെയ്തു കാണുക.

    • @sindhukrishnakripaguruvayu1149
      @sindhukrishnakripaguruvayu1149 Місяць тому

      Ohm Namo Narayanaya Ohm Sree MahaaaLakshmi Devi Narayana Swamy Namosthuthey 🙏🙏🙏😊😍♥️💕💗

    • @shillumaniii6831
      @shillumaniii6831 Місяць тому

      ഞാൻ ഇല്ല 😭😭😭😭

  • @babyk2578
    @babyk2578 29 днів тому

    😆😆😆🙂😀😪😪😪

  • @user-iu3eg7fy4e
    @user-iu3eg7fy4e Місяць тому

    സ്വർണ്ണകടക്കാരുടെ ഐഡിയ.

  • @Sathyan-hx6vy
    @Sathyan-hx6vy Місяць тому +1

    വലിച്ചു വലിച്ചു നീട്ടി വെറുപ്പിക്കല്ലേ

    • @sudarshanatv
      @sudarshanatv  Місяць тому

      നല്ല തിരക്കാണല്ലോ. സാരമില്ല. എപ്പോഴെങ്കിലും free ആകുമ്പോൾ കണ്ടാൽ മതി. കൂടി പോയാൽ 9 മിനിറ്റ് അല്ലെ ഉള്ളൂ. പറയുമ്പോൾ അതിലെ എല്ലാവശങ്ങലും പറഞ്ഞെ പറ്റു സഹോദരാ. അതുകൊണ്ടാണ്.

  • @gamingwithpraveen2916
    @gamingwithpraveen2916 Місяць тому

    എന്തൊരു വെറുപ്പിക്കലാണ്

  • @KrishnaKumar-ik2co
    @KrishnaKumar-ik2co Місяць тому +8

    ദയവായി വലിച്ച് നീട്ടരുത്

    • @sudarshanatv
      @sudarshanatv  Місяць тому +1

      സുഹൃത്തേ. ധൃതി ഉണ്ടെങ്കിൽ വീഡിയോ സ്പീഡ് കൂട്ടിയിടുകയോ skip ചെയ്യുകയോ ആവാം. ഒരു പരിഹാരം പറയുമ്പോൾ അതിന്റെ എല്ലാ വശങ്ങളും പറയണം. അപ്പോൾ സമയം പിടിക്കും. 10 മിനിറ്റിൽ താഴെയല്ലേ ഉള്ളൂ.

    • @emperorking890
      @emperorking890 Місяць тому

      Ambujam Thrikketta
      Prarthikkane Thirument🙏🙌👃

  • @user-uw5bp7cr8j
    @user-uw5bp7cr8j 24 дні тому

    വലിച്ചു ഈഴക്കുന്നു 😂 കഷ്ടം

  • @abrahamshaji9488
    @abrahamshaji9488 26 днів тому

    താൻ എന്ത് വെറുപ്പിക്കൽ ആണ് ദയവു ചെയ്തു ഇങ്ങനെ വീഡിയോ ഇടരുത്

    • @sudarshanatv
      @sudarshanatv  26 днів тому

      എന്റെ സുഹൃത്തേ ഇത് ക്രിസ്ത്യൻസിന് വേണ്ടി ഉള്ളതല്ല അല്ല. ഇവിടെകിടന്ന് ചിലക്കാൻ.

  • @ushaparvathy294
    @ushaparvathy294 Місяць тому +2

    ഉഷാകുമാരി. രേവതി.1136-(mandu)danumasam12പകൽ.2പിഎം. നു. ജനനം. രേഷ്മ. ഉത്രാടം.19-3-2001പകൽ.10-52നു. ജനനം. രാഹുൽ. മകം.28-2-1991പകൽ.12.55നു. Jenanam

  • @AbdulAzeez-gy9ut
    @AbdulAzeez-gy9ut 26 днів тому

    ഈ പണിയുമായി ഇരുന്നാൽ മതിയോ

    • @sudarshanatv
      @sudarshanatv  26 днів тому

      ഈ പണിയെങ്കിലും ഒന്ന് ചെയ്യ്

  • @satheesanvaliyaveettil4507
    @satheesanvaliyaveettil4507 Місяць тому

    താങ്കളുടെ ഈ തള്ള് ഒന്ന് മതിയാക്കിട്ട് പോകു വിദേശികൾ എല്ലാം നാള് നോക്കിയിട്ടാണോ എല്ലാം ചെയ്യുന്നത് കേരളത്തിൽ മാത്രം കാണുന്നത് ആണ് ജോതിഷം

    • @sudarshanatv
      @sudarshanatv  Місяць тому

      എന്നിട്ട് മുൻപ് പന്തിയിൽ നിന്റെ കമന്റ്‌ ഉണ്ടല്ലോ.