കിളിപോയ ചിറ്റപ്പനെ തളയ്ക്കാൻ പിരിപോയ മാമൻ.

Поділитися
Вставка
  • Опубліковано 21 сер 2019
  • കിളിപോയ ചിറ്റപ്പനെ തളയ്ക്കാൻ പിരിപോയ മാമൻ.
    Comedy Stars Season 2 || Mon to Fri at 9:30 PM & Sat, Sun at 8 PM || Asianet
    #Comedystars #Comedystarsseason2 #asianet
    Watch All Shows: www.hotstar.com/asianet
    Follow Us On Facebook - / asianet
    Instagram - / asianet
    Twitter - / asianet
  • Розваги

КОМЕНТАРІ • 391

  • @vishnu_kumbidi
    @vishnu_kumbidi 4 роки тому +2150

    *നമ്മളെ ഒരുപാട് ചിരിപ്പിച്ച ഈ ചേട്ടൻ മരണ പെട്ടു എന്ന് അറിഞ്ഞു കണ്ണീരിൽ കുതിർന്ന ആദരാഞ്ജലികൾ 4 പെൺ മക്കൾ ആയിരുന്നു*

    • @sherinshahana4882
      @sherinshahana4882 4 роки тому +20

      Really?

    • @dileepfanboy5938
      @dileepfanboy5938 4 роки тому +6

      @@sherinshahana4882 yes

    • @Arogyalokam
      @Arogyalokam 4 роки тому +39

      നാലു കുട്ടികളാണ് , മൂന്ന് ആണും ഒരു പെണ്കുട്ടിയുമാണ്

    • @neenumathewneenu8665
      @neenumathewneenu8665 4 роки тому +11

      Alla, 3 boys & 1 girl

    • @user-hd6yl5nu3l
      @user-hd6yl5nu3l 4 роки тому +21

      ഭാര്യക്ക് ഹാർട്ടിന് പ്രോബ്ലം..
      സഹായിക്കാനായ് സന്മനസുള്ളവർക്ക്.. ബാങ്ക് ac number undu. Marunadan malayali chanel news..

  • @lucifermorningstar7048
    @lucifermorningstar7048 4 роки тому +704

    ഭാര്യയുടെ അസുഖവും വീട്ടിലെ കഷ്ടപ്പാടും കണ്ടിട്ട് സ്വന്തം രോഗത്തെ ശ്രെദ്ധിക്കാതെ മരണത്തിന് കീഴടകിയ മനുഷ്യൻ 🙏🙏🙏

  • @vijaystatus4k438
    @vijaystatus4k438 4 роки тому +324

    നമ്മളെ നന്നായി ചിരിപ്പിച്ച ഷിബുരാജിനു ആദരാഞ്ജലികൾ 🥰🥰😍😢😢😥😰😭

  • @rajeevlekshmi
    @rajeevlekshmi 4 роки тому +313

    പ്രിയ ഷിബുരാജ് ആദരാഞ്ജലികൾ 🌹🌹🌹21.04.2020

  • @athulyabhaskar9711
    @athulyabhaskar9711 3 роки тому +142

    എല്ലാരെയും ചിരിപ്പിച്ചു.. എന്ന ഉള്ളിൽ കണ്ണീർ കൊണ്ട് നടന്ന ഈ ചേട്ടനേ ആരും കണ്ടില്ല... ❤

  • @manzoormr7741
    @manzoormr7741 3 роки тому +72

    ശെരിക്കും ഇങ്ങനെ തിരിചു പറയുക എന്നത് ഒരു കഴിവാണ്. നടൻ ഷിബുവിന്‌ പ്രണാമം

  • @akhilkannan2831
    @akhilkannan2831 4 роки тому +109

    പ്രിയ സഹോദരൻ ഷാബുരാജിന് ആദരാഞ്ജലികൾ 🌹🌹🌹

  • @AnanthuRNair-hy1un
    @AnanthuRNair-hy1un 4 роки тому +41

    ഇ വീഡിയോ ആദ്യം ആയി ഏഷ്യാനെറ്റ്‌ ഫുൾ കണ്ടപ്പോൾ ചിരി ആണ് വന്നത് പക്ഷെ ഇപ്പോൾ വല്ലാത്ത സങ്കടം ആണ് എന്റെ നാടായ കല്ലമ്പലം ആണ് സാബു രാജ് അണ്ണന്റെ വീട് മറക്കാൻ പറ്റില്ല അണ്ണൻ ചെയ്‌ത കോമഡി കഥാപത്രങ്ങൾ ഒക്കെ പ്രിയ പെട്ട സാബു രാജ് അണ്ണന് പ്രണാമം 🙏🙏🌹🌹🌹

  • @justinchelekadan4724
    @justinchelekadan4724 5 років тому +564

    നുമ്മ പ്രവാസികൾക്ക് ടീവീ ഇൽ ഇത് കാണാൻ പറ്റൂല ജോലി തിരക്കാണ് പ്രശ്നം... ഇടുന്ന വീഡിയോ മുഴുവൻ ആയി തന്നാൽ വളരെ ഉപകാരം ആയിരുന്നു.. 🙏🙏

    • @minimani6536
      @minimani6536 5 років тому +7

      സത്യം

    • @justinjosechelekadan4099
      @justinjosechelekadan4099 4 роки тому +14

      ഡിയർ ഏഷ്യനെറ് ഞങ്ങൾ പ്രേവശികൾക്കു തന്നു കൂടെ... hotstar കിട്ടില്ല ഭായ്....

    • @Perfectgroup-uk5xi
      @Perfectgroup-uk5xi 4 роки тому +6

      Please full episode

    • @abinabi6519
      @abinabi6519 4 роки тому +2

      Ivar hotstr kodutheykan full episode

    • @devanarayanan9767
      @devanarayanan9767 4 роки тому +2

      justin chelekaan b

  • @jithintj8348
    @jithintj8348 3 роки тому +44

    how on earth he remembers all these dialogues... It amazing..just amazing

  • @user-ns9cv6kb1e
    @user-ns9cv6kb1e 4 роки тому +492

    *പറ്റുമെങ്കിൽ മുഴുവനായും ഇടുക, അല്ലെങ്കിൽ ഇട്ടു ബുദ്ധിമുട്ടണമെന്നില്ല....*

    • @m.c.bejoysm.c.b8737
      @m.c.bejoysm.c.b8737 4 роки тому +37

      പിന്നല്ലാതെ.. ആൾക്കാരെ വെറുതെ പറ്റിക്കുന്നത് കൊണ്ട് എനിക്കു എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടോ...?

    • @jpyoung3864
      @jpyoung3864 4 роки тому +12

      അവര്ക് ഇതൊക്കെ ഇങ്ങനെ ഇടാൻ അല്ലേ അറിയൂ

    • @shamnashajahan7198
      @shamnashajahan7198 4 роки тому +7

      ശരിയാ പട്ടികൾ പറ്റിക്കുന്നു

    • @naseem6439
      @naseem6439 3 роки тому +5

      ഇതിന്റെ ഫുൾ എപ്പിസോഡ് എങ്ങനെയാ കാണുക
      ആരെങ്കിലും ഒന്ന് പറഞ്ഞു താരോ

    • @illy--bangtan...00Girl
      @illy--bangtan...00Girl 3 роки тому +3

      @@naseem6439 hotstaril poyi search cheyuthal mathi

  • @Its_me_sxm
    @Its_me_sxm 3 роки тому +26

    ഇതെങ്ങനെ രണ്ടുപേരും ഒരുമിച്ച് ഒരേ ഫ്രെയിമിൽ വന്നു

  • @mohammedfavas9492
    @mohammedfavas9492 3 роки тому +36

    " Njangal full episode idathathkond ningalk nalla sankadamund "😁

  • @aryajanand4846
    @aryajanand4846 2 роки тому +9

    Ivar ശെരിക്കും twins aano🤔🤔poli acting ❤️❤️❤️

  • @reshmarcharu620
    @reshmarcharu620 4 роки тому +17

    എനിക്ക് ഒരു പാട് ഇഷ്ടമുള്ള ചേട്ടൻആയിരുന്നു വിഷമത്തോടെ എന്റെ ആദരാഞ്ജലികൾ അർപ്പിക്കുന്നു 😔😔🌹🌹🌹🌹🌹🌹🌹🌹🌹🌹.....

  • @sreelakshmi2038
    @sreelakshmi2038 4 роки тому +31

    Really miss him 😥😥
    RIP 🌹

  • @ARUNSAGAR2255
    @ARUNSAGAR2255 4 роки тому +9

    *വേര്‍പാടിന്‍റെ വേദന♥*

  • @ABRAHAMTHACHERIL
    @ABRAHAMTHACHERIL 4 роки тому +10

    *പ്രിയപ്പെട്ട കലാകാരൻ ഷാബുരാജ് ഇന്ന് നമ്മളെ വിട്ടുപോയിരിക്കുന്നു.ആദരാഞ്ജലികൾ*

  • @FRTBOY1739
    @FRTBOY1739 3 роки тому +3

    അയ്യോ marichoo...... ദൈവമേ ഒരുപാട് ചിരിച്ചതിനു ശേഷം ആണല്ലോ അറിഞ്ഞത്..... സഹിക്കാൻ പറ്റുന്നില്ല.....

  • @gireeshkumar5868
    @gireeshkumar5868 3 роки тому +7

    കണ്ണീരിൽ കുതിർന്ന പ്രണാമം 🌹🌹

  • @jadeern9283
    @jadeern9283 4 роки тому +56

    ഇടക്കുള്ള റിമിയുടെ ചിരി ഒന്നു നിർത്തൂ
    അല്ലെങ്കി ആ ടൈമിൽ ആ മൈക്ക് ഒന്ന് ഓഫ്‌ ചെയ്യ്

  • @smithad9230
    @smithad9230 4 роки тому +10

    Sajin chettan uyir 😍😍

  • @sarasuk2938
    @sarasuk2938 2 роки тому +8

    Superb. Never forget him.miss you shaji bro

  • @user-gn3ee4fn6x
    @user-gn3ee4fn6x 4 роки тому +5

    Shabu ചേട്ടന് ആദരാഞ്ജലികൾ 🙏🙏🙏

  • @archanavr1885
    @archanavr1885 2 роки тому +1

    Ee oru manushyane ith kandavar arum marakilla 🤍 chetta ur in our ❤heart

  • @mr.artist.....
    @mr.artist..... 4 роки тому +51

    ധൈര്യം ഉണ്ടെകിൽ full episode ഇടടോ

  • @aparnaapz333
    @aparnaapz333 4 роки тому +13

    Nammal hotstaril ninn kaanan vendi manapurvm aanu itharm comedy scenes Ivar upload cheyyunnath

  • @ajithmedia2224
    @ajithmedia2224 4 роки тому +3

    മരിക്കാത്ത ഓർമ്മകൾ

  • @moideen.kannu.ravuthar
    @moideen.kannu.ravuthar 4 роки тому +1

    പ്രിയ കലാകാരന് ആദരാഞ്ജലികൾ

  • @vishnugkanniyampuram8011
    @vishnugkanniyampuram8011 4 роки тому +11

    Orupaad chirippichu oduvil karayichu ...... Aadharanjalikal .....

  • @sajistastyfood2445
    @sajistastyfood2445 2 роки тому +2

    😢😢😢priya kalaakaranu aadharaanjhalikal 🙏🙏🙏🌹🌹🌹🌹ethra kandalum madukaatha perfomance idakkide njaan ithu kaanum arinjhilla adheham ippol lokathillennu oru paadu vedhanikunavaraanu oru paadu chirikkunnathum chirippikkunnathum

  • @vipincheruvalli6380
    @vipincheruvalli6380 3 роки тому +1

    സൂപ്പർ കിടിലം കോമഡി

  • @deepandeepan9605
    @deepandeepan9605 3 роки тому +2

    Shabu raj chettan comedy poli

  • @adershkattachira4120
    @adershkattachira4120 4 роки тому +7

    അമ്മാവോ 🤭

  • @Lucifer-el1tl
    @Lucifer-el1tl 4 роки тому +7

    ചിറ്റപ്പന്‍ ഉയിര്‍

  • @jasmip.j999
    @jasmip.j999 3 роки тому +5

    ഈ കോമഡി കലക്കി😆😆😆😆

  • @kmlithin
    @kmlithin 4 роки тому +3

    Pls upload full video🧐🧐🧐

  • @abicr7136
    @abicr7136 4 роки тому +2

    പ്രിയ ഷാബു ചേട്ടന് പ്രണാമം 😭

  • @adhilnajeeb6745
    @adhilnajeeb6745 2 роки тому +1

    ഇടക്ക് ഇടക്ക് വന്ന് കാണും.

  • @stanley5178
    @stanley5178 Рік тому

    കാണുമ്പോ എളുപ്പമാ പക്ഷെ ഈ ക്യാരക്റ്റർ ചെയ്യണം എങ്കിൽ അസാധ്യ കഴിവ് തന്നെ വേണം.....👌❤

  • @devavlogs5485
    @devavlogs5485 4 роки тому +4

    daivameee adicha sadanam maripoyaaa

  • @priyankaanil2957
    @priyankaanil2957 4 роки тому +4

    Full video upload chyanam plzz

  • @noufalkpmannarmala5291
    @noufalkpmannarmala5291 4 роки тому +6

    ആദരാജ്ഞലികൾ 🙏🙏🙏😢😢😢

  • @zainudheenzainu3116
    @zainudheenzainu3116 5 років тому +4

    Idhinte full vdeo undoo

  • @avenuejojujoju4686
    @avenuejojujoju4686 4 роки тому +1

    Ithokke super kazhivaaanu

  • @jithinachu9888
    @jithinachu9888 2 роки тому

    ഞാൻ കെട്ടാൻ തയ്യാറാണോ 🤣🤣🤣🤣

  • @vk-tt1je
    @vk-tt1je 4 роки тому +1

    ആദരാഞ്ജലികൾ ഷാബു ചേട്ടാ

  • @reshma_sarath
    @reshma_sarath 4 роки тому +6

    Eswaraaaa etene twice Ondarunnada🤓

  • @najeebk1913
    @najeebk1913 4 роки тому

    Full video onn post chayth kude

  • @siyad_s553
    @siyad_s553 4 роки тому +1

    ചിറ്റപ്പൻ ഡാ.....!

  • @adithisagar2472
    @adithisagar2472 3 роки тому +5

    *ജീവിക്കുന്നു നമ്മളിലൂടെ...❤*

  • @thomastj2795
    @thomastj2795 4 роки тому

    Ee janmathu njan hotstaril keri ithu fullum kanoola🤟

  • @rakhinair8203
    @rakhinair8203 4 роки тому +9

    RIP 🙏🏼😢💐

  • @maheshvr2732
    @maheshvr2732 4 роки тому +4

    ആദരാഞ്ജലികൾ

  • @irshadahmmad7420
    @irshadahmmad7420 4 роки тому +4

    Miss you sir 😢

  • @nadhakumar9056
    @nadhakumar9056 4 роки тому

    Allaaa pulleeeee nenakkk ethhh full episode ettaas enthaaa nerthiiii asianet you tube elll kanunathhh. Oru mathiriiii bhakiii ellam aguuu ettuuu pandaramadagummmmm

  • @soorajsurendran2478
    @soorajsurendran2478 4 роки тому

    മിസ്സ് യു ഡിയർ....

  • @irshadmuthu2655
    @irshadmuthu2655 3 роки тому +1

    ഇതിന്റെ full വീഡിയോ ഉണ്ടോ

  • @sudheersulthan4877
    @sudheersulthan4877 4 роки тому +91

    ഞങ്ങൾ ഫുൽ എപ്പിസോടും ഇടാത്തത് കൊണ്ട് നിങ്ങൾക്ക് വിഷമം ഉണ്ട്

  • @athulkrish7640
    @athulkrish7640 3 роки тому +1

    Pwoliyeeeeee

  • @sreeshiva9103
    @sreeshiva9103 4 роки тому +1

    Chittappan supera

  • @vipinmohan4762
    @vipinmohan4762 4 роки тому +2

    Full kitto

  • @sibithomas6281
    @sibithomas6281 4 роки тому +1

    Please give this video link

  • @deepabaiju3874
    @deepabaiju3874 3 роки тому

    Super 💗💘 comedy

  • @Senpaijustin95
    @Senpaijustin95 4 роки тому +3

    RIP❤️

  • @avenuejojujoju4686
    @avenuejojujoju4686 4 роки тому +2

    Super

  • @monai6656
    @monai6656 4 роки тому +1

    ഈടുവന്നേൽ ഫുൾ ഇടണം

  • @user-wr6uw2yq1e
    @user-wr6uw2yq1e 3 роки тому

    Etha episode onn parayamo pls🤗😭

  • @aswathysandra490
    @aswathysandra490 2 роки тому +1

    ഷിബു ചേട്ടൻ മരിച്ചു എന്നിട്ടും ജനങ്ങൾ ഇന്നും ആ മനുഷ്യനെ ഓർക്കുന്നു നമ്മൾ മരിച്ചാൽ ആരു ഓർക്കും

  • @unknowncracker8912
    @unknowncracker8912 4 роки тому

    Ithinta full episode kittuvoo

  • @ammuthatwamasi4966
    @ammuthatwamasi4966 2 роки тому

    Full എപ്പിസോഡ് ഇടൂ

  • @Mohan45667
    @Mohan45667 4 роки тому +7

    Rest in peace Shabu sir

  • @deepandeepan9605
    @deepandeepan9605 3 роки тому +1

    Double rool chittapan mass

  • @jithubjithinz
    @jithubjithinz 3 роки тому +2

    ഇതിന്റെ full കിട്ടാൻ എന്താ വഴി

  • @btspreciousarmy2699
    @btspreciousarmy2699 4 роки тому +2

    We love psycho chitta plan very much

  • @naseem6439
    @naseem6439 3 роки тому

    ഇതിന്റെ ഫുൾ എപ്പിസോഡ് കിട്ടോ

  • @faisalabubaker9941
    @faisalabubaker9941 4 роки тому +33

    video ഇടുന്നെങ്കിൽ full ആയിട്ടു ഇടണം ബാക്കി എല്ലാ ചാനലിലെയും programes youtub ൽ വരുന്നുണ്ട്. ഏഷ്യാനെറ്റ് മാത്രമെന്താ hotstaril ഒണ്ടാക്കുന്നത്

    • @naveenraramparambil7819
      @naveenraramparambil7819 3 роки тому +1

      തനിക്ക് ഹോട്സ്റ്ററിൽ പോയി കണ്ടുടെ

    • @ashlin5890
      @ashlin5890 3 роки тому +1

      @@naveenraramparambil7819 episode no. Ethrayanu

  • @arunvparun
    @arunvparun 4 роки тому +2

    ഞങ്ങൾ ഹോട്ട് സ്റ്റാർ ഇൽ പോയി ഇതു കാണും എന്നൊന്നും ഒരു ഏഷ്യാനെറ്റ്‌ ഉം വിചാരിക്കണ്ട.
    കോമഡി കൾ എല്ലൊം സൂപ്പർ ആണുട്ടോ ചേട്ടന്മാരെ.....

    • @naveenraramparambil7819
      @naveenraramparambil7819 3 роки тому +1

      നിങ്ങൾ കണ്ടില്ല എന്ന് വച്ചു ഏഷ്യാനെറ്റ്‌ പൂട്ടി പോകും 😂

  • @a-tozvarietymedia4966
    @a-tozvarietymedia4966 4 роки тому

    ഷാബുരാജിന് ആദരാഞ്ജലികള്‍

  • @nishasajeev6985
    @nishasajeev6985 3 роки тому

    Pranamam... 🙏🙏🙏🙏🙏

  • @oneminutevideos8496
    @oneminutevideos8496 4 роки тому

    ഇത് സീരിയലിൽ പരസ്യം ഇടുന്നതിനേക്കാൾ കഷ്ടമായിപ്പോയിപ്പോയല്ലോ

  • @divyamohan3682
    @divyamohan3682 4 роки тому +1

    Episode ethra

  • @harisaachu2184
    @harisaachu2184 3 роки тому

    E episode hotstaril yenganeya search cheyyande...njan nokit kittunnilla....

  • @abinrajmonu1690
    @abinrajmonu1690 2 роки тому

    Good actor

  • @kaku5462
    @kaku5462 2 роки тому

    Idhinda full episode kaanan endhenghillum Vazhi indo??

  • @christinantony5376
    @christinantony5376 Рік тому

    Ithinte full episode indaa?

  • @MaheshMahi-pv3zm
    @MaheshMahi-pv3zm 4 роки тому +1

    Ithetha episode????

  • @renjithk2414
    @renjithk2414 4 роки тому

    Link onnh ayachutharuml

  • @fathima1529
    @fathima1529 2 роки тому

    What a comedy 🤣🤣🤣🤣🤣

  • @adhiiadhithyan4398
    @adhiiadhithyan4398 3 роки тому +1

    Radd Peru eganaa oru screenil Ivar twins aanaa?

  • @15muhdfarhan93
    @15muhdfarhan93 3 роки тому +1

    Ee episode hotstaril ellalo

  • @vivekhareesh5968
    @vivekhareesh5968 2 роки тому

    Full episode enghane kittum

  • @karthikg9633
    @karthikg9633 2 роки тому +2

    Full episode link

  • @manuraj1430
    @manuraj1430 5 років тому +2

    Ithinte full video tharuvooooo.....

  • @OnlineMammookka
    @OnlineMammookka 3 роки тому

    Ithinte full video kittan entha vazhi

  • @rahullekshmanan5485
    @rahullekshmanan5485 3 роки тому

    Starting le bgm evide kittum

  • @anamikakr1536
    @anamikakr1536 4 роки тому

    super😀😀😀

  • @kpteams
    @kpteams 4 роки тому

    ഫുൾ വീഡിയോ കിട്ടുമോ??

  • @linu4451
    @linu4451 3 роки тому

    How to get full episode plz reply

  • @amalvinayake6519
    @amalvinayake6519 3 роки тому +1

    *poliye*