ഞാൻ ഇത് കണ്ട് വലിയ kayughil കയറി അടക്ക പറക്കിൻ മേലെ എതിയപ്പോൾ ശരീരം മുഴുവനും തർന്ന് പോയി ഞാൻ കരുതി താഴെ വീയും എന്ന് ...ഞാൻ ഒരാക്കെ subhan allha ചൊല്ലി ...താഴെ എത്തി
എനിക്ക് ആ നടന്നു കേറിയത് ഭയങ്കര ഇഷ്ട്ടപ്പെട്ടു,, പണ്ടൊക്കെ ക്രിക്കറ്റ് കളിക്കുമ്പോ, ബോൾ തെങ്ങിൽ കുടുങ്ങും, അപ്പോ കേറി എടുക്കും, എന്റമ്മോ പകുതി എനർജി അങ്ങ് പോവും, ഒരു ചെറിയ തേങ്ങി കേറി ഇറങ്ങിയ,, നിന്നെ നമിച്ചു ബ്രോ,,,
പണ്ടൊക്കെ ഉത്സവ പറമ്പിൽ തെങ്ങിൽ കേറീട്ട് ചുറ്റി ചുറ്റി ഇറങ്ങി വരുന്നൊരു കുരങ്ങന്റെ കളിപ്പാട്ടം കിട്ടുമായിരുന്നു, മൗഗ്ലി ചുറ്റി ചുറ്റി ഇറങ്ങി വന്നപ്പോ അതോർമ്മ വന്ന്
വേഗത്തിൽ ഒരിക്കലും മരം കയറാൻ ശ്രമിക്കരുരുത് .ശ്വാസഗതി നിയന്ത്രിക്കാൻ കഴിയാത്ത അവസ്ഥ വരികയും തലകറക്കം ഉണ്ടാവാനും കാരണമാവും
чí vєdєdα nαmαl und
Anikku veenu parikku patti
ഇവനെ suport ചെയ്യണം bros. നല്ല നാടൻ മൈന്റ് ഉള്ള പോളി ചെക്കൻ ആണ് ഈ കാലത്തിൽ. ഇതുപോലെ ഉള്ള ആളുകളെ അല്ലെ. Suport ചെയ്യേണ്ടത്.
വെറും 20 സെക്കൻഡിൽ ഇത്രയും വലിയ തെങ്ങിൽ കയറി കരിക്കും ഇട്ടു ഇറങ്ങി വന്നു അതും ജീൻസ് പാന്റും tight ഷർട്ട് ഉം ഇട്ടും കൊണ്ടു... പ്രഭാകരാ നീ പൊളിയാണ് 😍..
പാന്റ് ഒക്കെ ഇട്ടു മരത്തിൽ കേറുന്ന ആളെ ഞാൻ അത്യമായി കാണുവാ 🙄💖
😁
@@gjmowgli9377 കഴിവ് തന്ന
കേരളത്തിലെ ഒരു ചെറിയ അത്ഭുതമനുഷ്യൻ... അതാണ് നീ
ഇത്ര വേഗം കേറും എങ്കിൽ ഗിന്നസ് ബുക്കിൽ കേറും ജങ്കിൾ ബുക്കിൽ ഇല്ലാത്ത G j മൗഗ്ലി 😍❤️
കണ്ണുതട്ടത്തിരിക്കട്ടെ മോനെ god blues you ❤❤️
മരം കയറ്റം പഠിപ്പിച്ച.. എന്റെ മൗഗ്ലി ചേട്ടൻ 😍😍😍
ഇവൻ വേറേ ലെവൽ ആണ് ഗൂയ്സ്💯🔥💯
Your energy is astonishing... You does all that I'm scared to do.
ഞാൻ തെങ്ങിൽ കയറാറുണ്ട് ഇത് കണ്ടപ്പോൾ മനസിലായി ഞാൻ ഓക്കേ വെറും പുഴു ആയിരുന്നു എന്ന് എന്നാ സ്റ്റാമിന ആണ് 😲😲😲😲
വല്ലാത്ത മൗഗ്ലി തന്നെ 😄😄😄🔥
😂
Mowgli is so SKILLFUL, TALENTED. Good luck brother. Love you.
ഒന്നും പറയാനില്ല. അസ്സൽ മൗഗ്ലി തന്നെ. 👍👏
U are real mowgli⚡️
നിങ്ങൾ പൊളി ആണ് സാർ... ഫുൾ സപ്പോർട്ട്....
നിങ്ങളെ വീഡിയോ.. ഫുൾ പൊളി മാസ്സ് ഒന്നും പറയാനില്ല....
Nee muthada chakkare.
All the very best for your future endeavours.....
ഹെന്റെ പൊന്നോ 🙏👏👏👏👏❤❤❤❤
Poli bro 👌👌👌 super ....thangal oru Puli kutty thannae....😍
ചേട്ടൻ എല്ലാത്തിലും പ്രഫഷണലാണ്
Machan pande powliya ❤
ശെരിക്കും പറഞ്ഞാല് എല്ലാ കഴിവും ഉണ്ടല്ലേ 💥💥💥👑👑
ippazhum comment vanjondalla🔥
Ivan oru killadi tanne katta fan❤❤
ഞാൻ ഇത് കണ്ട് വലിയ kayughil കയറി അടക്ക പറക്കിൻ മേലെ എതിയപ്പോൾ ശരീരം മുഴുവനും തർന്ന് പോയി ഞാൻ കരുതി താഴെ വീയും എന്ന് ...ഞാൻ ഒരാക്കെ subhan allha ചൊല്ലി ...താഴെ എത്തി
മലയാളി പൊളിയാണ് മച്ചൂ....
👌🏻👌🏻👌🏻👌🏻എന്റെ മോനെ... നിന്നെ സമ്മതിച്ചു തന്നിരിക്കുന്നു
ബ്രോ നിങ്ങളെപ്പോലെ മരം കാർ ആണ് എനിക്കിഷ്ടം ഇഷ്ടം നിങ്ങൾ അടിപൊളിയാണ്
Nice video ketto... Keep it up... Enna energyada uvvee🥳🥳🥳🥳🔥🔥🔥
Bro....ഇത്രയും ഫാസ്റ്റ് ആയി climb ചെയ്യുന്നെങ്കിൽ വല്ല recordinu ശ്രമിച്ചൂടെ....നോ words my bro😍😍😍😍
World record enna 😏
@@MONSTER-rr3ef manasilaayilla
വാക്കുകൾ ഇല്ല 👏👏👏👏👍👍👍🥰🥰
Condent king ❣
ഒരുപാടു നന്ദി 🙏🙏🙏🙏🙏
എനിക്ക് ആ നടന്നു കേറിയത് ഭയങ്കര ഇഷ്ട്ടപ്പെട്ടു,, പണ്ടൊക്കെ ക്രിക്കറ്റ് കളിക്കുമ്പോ, ബോൾ തെങ്ങിൽ കുടുങ്ങും, അപ്പോ കേറി എടുക്കും, എന്റമ്മോ പകുതി എനർജി അങ്ങ് പോവും, ഒരു ചെറിയ തേങ്ങി കേറി ഇറങ്ങിയ,,
നിന്നെ നമിച്ചു ബ്രോ,,,
Real Hero 😍👌👌
കൈകൊണ്ട് വെറുതെ പിടിക്കാതെ ഒരു ചകിരി കയർ വട്ടം ഇട്ട് അത് പിടിച്ചു കയറ്... 👍👍
സ്വാമിജിയുടെ ആശ്രമം എവിടെ യാണാവോ 🤔🤔
ഇതിനെ പ്രോത്സാഹിപ്പിക്കാൻ ഞാനില്ല കാരണം എൻറെ മനോധൈര്യം ചോർന്നുപോയി
Ayisheri
@papu ayinu
😂😂
@@Hetrozjsso 😂
Ayn😏
Broo.... Gud video
പൊളി മച്ചാനെ 🥰🥰🔥
Seniorsil Manoj K Jayane ആണ് ഓർമ്മ വരുന്നത്.... ഇത് സിമ്പിൾ.....
Le Suraj : Ivan pranthada panni
Killadi🔥
Innu 202k subscribers ulla ee channel 1M aakanulla dhooram akaleyalla
ബ്രോ പൊളി anu😀😊😊
അളിയാ.. ഫാൻ ആയി... 🔥🔥
😅Adipolii🤩🔥🔥🔥
കവുങ്ങ് കയറ്റം ഇടൂ bro💥💥💥😁
Killlaadiii🔥
Annaaaaaaaaaa theeeeeeee💥💥💥
ആദ്യം വേണ്ടത് ശാരീരിക ക്ഷമത,
അതു അനിയന് ആവശ്യത്തിനുണ്ട്, അതു നിലനിർത്തുക. എല്ലാ വിധ ആശംസകളും
Nadannu keripokkunne poli ayittunddd
Vaa moona super👍🕋💚🇹🇷
Adipoli👌👌
മാഷാഅല്ലാഹ്
സൂപ്പർ
ഇത് ഒറിജിനൽ മൗഗ്ലി ആണോ 🤔
Nee powliya machane
Annanpolum ithra vekhathil thenghil kerilla yenthayalum onnum parayanilla poli
Sambhavam kidukki👏🔥
Arinjitta pera...mougli
😍😍😍 super machi👍👍👏👏👌
Coco.. Cutting skill poli
പൊളിച്ചു thanks bro, paddichu thanntinu
Pantitt thengil kollam... Kai thalappum koode undel easy akum athum koode paranju kodukku...
Good bro ❤️❤️❤️❤️❣️
Fastest coconut climber. But take care.
❤❤👍
midukkan👏👏excellent vedio
Arinju etta peru anu Mowgli 🔥❤️🔥✨️
Killadi thanne 🐒
Bro Q and A cheyuu
Bro manasily
Njan kayarukayum cheythu💥
കാത്തിരുന്ന വീഡിയോ
,😁👍
Poliyanu mothee nee poliya
Super bro.. ✌🏻
തൊഴിലെടുക്കാൻ മടിയുള്ള ന്യൂ ജെനെറേഷൻ പിള്ളേർ ഈ വീഡിയോ കാണട്ടെ.
Enthinaa.. Ennit venam ithokke kanduu onnum nokkathe valinju keri nthelum undakan... 😂😂
പരിണാമം സത്യം തന്നെ എന്ന് ഞാൻ ഉറപ്പിച്ചു
Adipoli super adipoli bro
sherikum mwogli thanne😁
പൊളിച്ചു...
Super 👌
Machan കഴ്ഞ്ഞ ജന്മത്തിൽ ആരായിരുന്നു avo 😂ente ammo poli 🥳😂❤️🔥❤️🔥❤️🔥❤️
കിടു മച്ചാനെ
Moughli chetaa, chetan mougli thannee
ഇത് എന്ത് ചാധനം 🔥🔥👍
Powerr❤️
ചങ്കൂറ്റം മുഖ്യം ബിഗിലെ 💪
👌💅🙏
കവുങ്കിൽ ഇങ്ങനെ കേറാൻ പറ്റുമോ
പണ്ടൊക്കെ ഉത്സവ പറമ്പിൽ തെങ്ങിൽ കേറീട്ട് ചുറ്റി ചുറ്റി ഇറങ്ങി വരുന്നൊരു കുരങ്ങന്റെ കളിപ്പാട്ടം കിട്ടുമായിരുന്നു, മൗഗ്ലി ചുറ്റി ചുറ്റി ഇറങ്ങി വന്നപ്പോ അതോർമ്മ വന്ന്
മൗഗ്ലി യുടെ initial ഫുൾ ഫോം എന്താ
Woww man kidu
Vere level🥰👍🔥
എല്ലാം കാണാൻ തെങ്ങിന്റെ ജീവിതം ഇനിയും ബാക്കി
วิธีขึ้นของคุณชอบมาก
Minnal Mowgli 🔥🔥🔥🔥
Kidu
നിങ്ങൾ ആൾ പുലിയാണ് കേട്ടാ 👍
തോർത്ത് നേക്കാൾ നല്ലത് ചൂടിയാണ്
reason
കിടു
നല്ല ഉശിരുള്ള ആൺകുട്ടി
അടിപൊളി ❤
Kanan so simple ,