കുറ്റി ചുൽ പഞ്ചായത്തിലെ മൃഗശുപത്രി യിലെ ഡോക്ടർ മാർ സർക്കാരിന്റ കാശു വാങ്ങാൻ മാത്രം ഇരിക്കുന്നവർ ആണ് എന്താ അവരുടെ ജോലി എന്തായാലും സരസവിനെ രക്ഷിച്ചല്ലോ ❤❤❤
എന്റെ വീട്ടിലും ഇതേ അവസ്ഥ തന്നെ ആണ്, കുറേ പൂച്ച ഉണ്ട് കുഞ്ഞുങ്ങൾ ആണ് കുടുതലും രാത്രിയിൽ പട്ടി വരും 4,5 എണ്ണം ഒക്കെ വരും കുഞ്ഞി പൂച്ചകൾക്ക് ഓടാൻ പറ്റില്ലല്ലോ അധിക ദൂരം, ഇവറ്റകൾ കടിച്ചു കൊല്ലും എന്നിട്ട് മുറ്റത്ത് ഇട്ടേച്ചു പോകും, 😢 പൂച്ചക്കളെ വീടിനകത്തു ഇടാനുള്ള സൗകര്യം ഇല്ല, ഒരു മുറി അടുക്കള ബാത്റൂo ആണ് ഉള്ളത് റെന്റ്നാണ് താമസിക്കുന്നത്... പട്ടി ശല്യം ഒരുപാട് ആണ് അതുകൊണ്ട് രാത്രി പൂച്ചകൾക്ക് ഫുഡ് കൊടുത്തു കഴിഞ്ഞ് അവർ പോകും പിന്നെ രാവിലെ ആണ് വരാറ്, അതുകൊണ്ട് ഒരു സമാധാനം 😊
@@ziyavlogs97 രാത്രിയിൽ ആണ് പട്ടികൾ വരുന്നത്, ഏകദേശം 1 മണി 23 മണി ഒക്കെ പോലെ അപ്പൊ എങ്ങനെ പടക്കം പൊട്ടിക്കും അയൽക്കാർ ഓടിക്കും ഞങ്ങളെ.. ഇവറ്റകൾ ശബ്ദം ഉണ്ടാകാതെ ആണ് വരുന്നത്, അതുകൊണ്ട് അറിയില്ല
നല്ലപോലെ സംസാരിക്കാൻ നാവ് തന്ന ദൈവത്തെ മറന്നു പോകരുത് പോകരുത് മൗഗ്ളീ..... ഏതു സമയത്തും സംസാരം ഇല്ലാതാക്കാനും ആ ദൈവത്തിനു കഴിയും ആ കാര്യം മറക്കണ്ട.... മൗഗ്ളീ ചേട്ടൻ....
താങ്കളെ പോലെ ഇത്രയും കഴിവുള്ള ഒരു കലാകാരന്റെ വ്ലോഗ് കാണാൻ ആളില്ല... അലവലാതികളുടെ വീഡിയോക്ക് മില്യൺ വ്യൂസ്....മലയാളിയുടെ നിലവാരം
@@സുനീൽ-ജ9യ അതാരാ ആ അലവലാതി ആരയോ കുത്തി പറയുംപോലെ 😂😂😂
കുറ്റി ചുൽ പഞ്ചായത്തിലെ മൃഗശുപത്രി യിലെ ഡോക്ടർ മാർ സർക്കാരിന്റ കാശു വാങ്ങാൻ മാത്രം ഇരിക്കുന്നവർ ആണ് എന്താ അവരുടെ ജോലി എന്തായാലും സരസവിനെ രക്ഷിച്ചല്ലോ ❤❤❤
കുറ്റി ചുൽ അല്ല കുറ്റിച്ചൽ 😂
കുറ്റിച്ചൽ
😅@@RachelHanock
@@RachelHanock ok 😂
സരസു പൂച്ച❤❤ mowgli❤❤ doctors ❤❤❤
പാവം സരസു😢❤
നല്ല രീതിയിൽ പരിപാലിക്കുന്ന ആ ഡോക്ടർ മാരെ കാണിക്കൂ ❤❤
കുറ്റിച്ചൽ മൃഗശുപത്രി ഒരു ഉപയോഗം ഇല്ല.. ചെള്ളിനുള്ള മരുന്നു പോലും ഇല്ല.. ഡോക്ടർ ആണെകിൽ ഒരു അഹങ്കാരിയും,, എന്ത് ചോദിച്ചാലും ഇല്ല ഇല്ല,,കഷ്ടം
പാവം കുഞ്ഞ്. ❤
Tk u doctors🙏
Love you, bro.. ❤
സരസു പൂച്ചയെ കുറിച്ചുള്ള ഈ വീഡിയോ ഞാൻ കാണുന്നില്ല സങ്കടം വരുന്നത് കൊണ്ടാണ് 😥😥😥😔❤❤
പാവം സരസു പൂച്ച🥰
എൻ്റെ സരസൂ 😂😂
😂
Sarusunu epo yagana onde bro❤ yallam set avum❤
സരസുവിൻ്റെ ഉള്ളിലാണ് മൗഗ്ലി യുടെ ആൽമാവ് ഇരിക്കുന്നത് ❤. അതു കൊണ്ട് സരസു പൂച്ച അങ്ങനെയൊന്നും പോവില്ല 🙏
പാവം കുഞ്ഞ് 😢😢😢😢
സരസു eggane avidunnu vtl ethil sammathikanm😢😢😢🥰🥰🥰
പാവം സരസു
എൻ്റെ മൗഗ്ലി 😂😂😂😂😂😂😂😂
Doctor താമസിക്കുന്നത് കുന്നപുഴ ആണ്
1:17 🚄🚅🚆🚋1:18
Sarasu❤
സരസു തത്തമ്മ സുന്ദരി കുട്ടി ആണ്
Lol 😂 I remember when I took my Lulu to the vet hospital when he had a fever, for him 2 injections and for me 5 injections. 😅
Onnu ശ്വാസം വിട്ട് പറഞ്ഞാല്‍ ഇടക്കിടക്ക് മുഖത്തടി കൊള്ളേണ്ട ല്ലോ 😂😂😂😂
❤❤❤
നിന്റെ സംസാരം speed
Sarasuuu❤😊
എന്റെ വീട്ടിലും ഇതേ അവസ്ഥ തന്നെ ആണ്, കുറേ പൂച്ച ഉണ്ട് കുഞ്ഞുങ്ങൾ ആണ് കുടുതലും രാത്രിയിൽ പട്ടി വരും 4,5 എണ്ണം ഒക്കെ വരും കുഞ്ഞി പൂച്ചകൾക്ക് ഓടാൻ പറ്റില്ലല്ലോ അധിക ദൂരം, ഇവറ്റകൾ കടിച്ചു കൊല്ലും എന്നിട്ട് മുറ്റത്ത് ഇട്ടേച്ചു പോകും, 😢
പൂച്ചക്കളെ വീടിനകത്തു ഇടാനുള്ള സൗകര്യം ഇല്ല, ഒരു മുറി അടുക്കള ബാത്റൂo ആണ് ഉള്ളത് റെന്റ്നാണ് താമസിക്കുന്നത്...
പട്ടി ശല്യം ഒരുപാട് ആണ്
അതുകൊണ്ട് രാത്രി പൂച്ചകൾക്ക് ഫുഡ് കൊടുത്തു കഴിഞ്ഞ് അവർ പോകും പിന്നെ രാവിലെ ആണ് വരാറ്, അതുകൊണ്ട് ഒരു സമാധാനം 😊
😭😭😭
ചെറിയ പടക്കം വാങ്ങി വെച്ച് പൊട്ടിച്ചു ഓടിക്കു കുറച്ചു ദിവസം അങ്ങിനെ ചെയ്താൽ പിന്നെ വരില്ല
@@ziyavlogs97 രാത്രിയിൽ ആണ് പട്ടികൾ വരുന്നത്, ഏകദേശം 1 മണി 23 മണി ഒക്കെ പോലെ അപ്പൊ എങ്ങനെ പടക്കം പൊട്ടിക്കും അയൽക്കാർ ഓടിക്കും ഞങ്ങളെ..
ഇവറ്റകൾ ശബ്ദം ഉണ്ടാകാതെ ആണ് വരുന്നത്, അതുകൊണ്ട് അറിയില്ല
ഞാൻ കുറ്റിച്ചൽ മൃഗശുപത്രിയിൽ പട്ടിക്ക് വാക്സിൻ എടുക്കാൻ അല്ലാതെ വേറെ എന്ത് അസുഖം വന്നാലും ആര്യനാട് ആശുപത്രിയിൽ ആണ് കൊണ്ട് പോകുന്നത്
14:20 ലെ സരസു - ഇതിലും ബേധം അങ്ങു ചാവുന്നതായിരുന്നു 😂😂
😊
😂😂😂😂
😢😢😢ningalll poliyanu
എവിടെ ആയിരുന്നു കുറെ നാൾ ആയല്ലോ കണ്ടിട്ട്
Sathyam mikka idathum ith panjayath gov hospital ilum ith thanneya avastha ente 4 poochakal aahnu mariche
❤❤....
❤️❤️❤️🙏🏻🙏🏻
❤❤
👌😂
♥️♥️♥️♥️👍👍👍😢😢
Njan aah net ittu kodutha divasam, dutykku pokunna time avan avideyum ivideyum thatti mutti nadakkunnath kandu remove aakki 2 days leave eduthu veettil irunnu.dutykku poyitm tirichu varunnath vare moopar ottakkanu. Aah muri avan challamaakki kayyil tarum. Ivide hospitalil just enter Cheyan vendi matraam 2500RS aanu.
😢😂❤
That’s so kind of you to to take care of sarasu, not abandoning her 👏👏👏
❤
Enthuvadeyith
Thanikk entha
Poor baby
Da Neta talk enthu talk annu not good
😂👍
😮😢😢😢❤😂😂😂😂😂❤❤❤❤❤
പരുത്തിപ്പള്ളി മൃഗശുപത്രി
First
നല്ലപോലെ സംസാരിക്കാൻ നാവ് തന്ന ദൈവത്തെ മറന്നു പോകരുത് പോകരുത്
മൗഗ്ളീ.....
ഏതു സമയത്തും സംസാരം
ഇല്ലാതാക്കാനും
ആ ദൈവത്തിനു കഴിയും
ആ കാര്യം മറക്കണ്ട.... മൗഗ്ളീ
ചേട്ടൻ....
ദൈവത്തിന്റെ കിണ്ടി എടുത്തോണ്ട് പോടോ ബോധമില്ലാത്ത മൈരേ
@gjmowgli9377 തൈരോ
Kanjaav effect aano mwonoose 😂
@@gjmowgli9377 ഒരു ദിവസം ബോധം വരും
😂😂@@gjmowgli9377
❤❤❤
❤
❤
💖💖💖
❤❤