#BBMS6

Поділитися
Вставка
  • Опубліковано 10 вер 2024
  • #BBMS6" നീ വന്നിട്ടേ ഞാൻ കഴിക്കൂ" ..വീണ്ടും ചില ജബ്രി പരിഭവങ്ങൾ
    Bigg Boss Season 6 || Mon to Fri at 9:30 PM Sat & Sun at 9 PM || Asianet
    It's time to change the game! Mohanlal brings back an exciting new season with commoners joining the stars for a battle of wits, alliances and betrayal.
    #BBMS6 #BiggBoss #BiggBossMalayalamSeason6 #BiggBossMalayalam #BiggBossSeason6 #Mohanlal #Asianet

КОМЕНТАРІ • 333

  • @sreenandhana903
    @sreenandhana903 5 місяців тому +423

    ബിഗ്ഗ്‌ബോസ് ഒരു request ഉണ്ട്... ഇത് എന്റെ മാത്രമല്ല എല്ലാവരുടെയും അഭിപ്രായമാണ്... കഴിഞ്ഞ സീസണുകളിലെ പോലെ തന്നെ captain നെ മാത്രം nomination free ആക്കി.. ബാക്കിയുള്ള എല്ലാവരെയും പവർ ടീം നെയും ഉൾപ്പെടെ നോമിനേഷനിൽ കൊണ്ട് വരണം.. ആ റെസ്മിൻ ഒക്കെ അതിന്റെ പേരിൽ അഹങ്കരിച്ചു നടക്കുകയാണ്... Plzz

  • @indrankk9384
    @indrankk9384 5 місяців тому +203

    പൈങ്കിളി എന്ന് പറയാൻ പറ്റില്ല.. അതിലും നിലവാരം കുറവ്..

  • @aminaamii636
    @aminaamii636 5 місяців тому +931

    ജാസ്മിൻ റെസ്മിൻ ഗബ്രി ഇഷ്ടമില്ലാത്തവർ പെട്ടെന്ന് ഔട്ട്‌ ആയെങ്കിൽ കൊള്ളരുന്ന്

    • @divyadev9204
      @divyadev9204 5 місяців тому +5

      നോമിനേഷനിൽ vannit പോലും രക്ഷപെട്ട്ട് povunn😄

    • @deepapanicker5883
      @deepapanicker5883 5 місяців тому +12

      Jasmin excellent Gamer thanne aanu… Love track, Fight, spontaneous reply, fearless, not image conscious etc pinne enthinu out aakanam.. sadhaachaara committye pedichitto??

    • @aminaamii636
      @aminaamii636 5 місяців тому

      @@user-ip3ip7or8k നിന്നോട് ഞൻ പറഞ്ഞോ

    • @Navas-yp6kc
      @Navas-yp6kc 5 місяців тому +1

      Sathyam

    • @afi2053
      @afi2053 5 місяців тому +2

      ഇവരൊക്കെ poyitt enthundakana bigboos ivaroke ullathonda അതിന് ഇത്ര reach..Hater'siloode ആണെങ്കിലും

  • @PonnusPonnu-xu3gd
    @PonnusPonnu-xu3gd 5 місяців тому +513

    ജാസ്മിൻ ഗബ്രി combo ഇഷ്ടമില്ലാത്തവർ...👍

  • @nizabadusha388
    @nizabadusha388 5 місяців тому +411

    നോറ പവർ ആയി വരുന്നുണ്ട്.... 👍👍👍

    • @dreamlover23
      @dreamlover23 5 місяців тому +9

      Thenga aaan nthelum onn kettal victim card erakki kalikkum enthonn power😂😂😂😂😂

    • @Delete_direct
      @Delete_direct 5 місяців тому +1

      Nora samsaram adipoli aaan😂

    • @SajadSaju-b5e
      @SajadSaju-b5e 4 місяці тому

      Ole oru barthanam indalo kekkumbo alargiya

  • @ARMYBLINK299
    @ARMYBLINK299 5 місяців тому +226

    Resmin jabri haters assemble

  • @shandasamuel2219
    @shandasamuel2219 5 місяців тому +59

    ഇവൾക്ക് ഉളുപ്പ് ഇല്ലേ. അവളുടെ ഇവളുടെ അപ്പനും അമ്മയും കാണുന്നില്ലേ. അവർക്ക് പൈസ മാത്രം മതിയോ.

  • @Sendraa848
    @Sendraa848 5 місяців тому +94

    Asianet വരെ ഉക്കാൻ തുടങ്ങി ജബ്രി 😂🤌🏻

  • @harithaharidas9116
    @harithaharidas9116 5 місяців тому +54

    "നീ വന്നിട്ടേ ഞാൻ കഴിക്കു" 🙄
    എന്ത്?? കല്യാണമോ??
    ഇങ്ങനെ പോയാൽ അവൻ വന്നാലേ മുല്ലപൂവിന്റെ കല്യാണം നടക്കു

  • @Jabriforever
    @Jabriforever 2 місяці тому +5

    Jasmine❤️🥰Gabri

  • @shamnashazz222
    @shamnashazz222 5 місяців тому +25

    ജാസ്മിൻ ഗബ്രി ഇഷ്ടല്ലാത്തോർ ഉണ്ടോ എന്ന കമന്റ്‌ ഉണ്ടോ എന്ന് നോക്കാൻ വന്നപ്പോ ഇന്നും ആ കമന്റ്‌ ഉണ്ടെന്ന് അറിഞ്ഞപോ........ അല്ലേലും ആ comments ഇവർ പോകുന്ന വരെ ഉണ്ടാവണം ലെ 😁😁

  • @nejiyashafeeq9531
    @nejiyashafeeq9531 5 місяців тому +42

    ഈ......... മക്കളെ പുറത്താക്കാൻ പറ്റില്ലേ ബിഗ്ബോസ്

  • @lijin-xf1ds
    @lijin-xf1ds 5 місяців тому +67

    ജബ്രിയുടെ കൂടേ കൂടി സബ്ജി ആയി പോയ അരി അണ്ണൻ 😂

  • @Isha_beey
    @Isha_beey 5 місяців тому +43

    nora പേര് വെളുപ്പെടുത്താതെ "DASH" എന്ന് പറഞ്ഞപ്പോൾ കറക്റ്റ് ആയി ക്യാമറ ജാസ്മിനെ ഫോക്കസ് ചെയ്യപ്പിച്ച ക്യാമറ മാന് ഫാൻസ് ഉണ്ടോ ??😂😂😂😂

  • @sameersameer6022
    @sameersameer6022 5 місяців тому +38

    Abhishekine ishtamullavar 👍 Nandana over aanengilum jasmine nirthi porikkunnathu kaanumbholulla sugam haaa....😂😊

  • @Sherinz_world
    @Sherinz_world 5 місяців тому +71

    Jasmine haters like.... 😏

  • @jincymaintice9241
    @jincymaintice9241 2 місяці тому +5

    Gabri ❤❤❤❤jasmin

  • @shahabas__
    @shahabas__ 5 місяців тому +162

    Jabri haters undo 🙄??

  • @SHAFEER_MANNARKKKAD
    @SHAFEER_MANNARKKKAD 5 місяців тому +5

    സ്ഥലം വിൽപ്പനയ്ക്ക് :
    നാലു വശവും 2 വരി റോഡ് ഉള്ള 1.75 ഏക്കർ പേർസണൽ സ്പേസ് വിൽപ്പനയ്ക്ക്.. കോഴി വളർത്തൽ,ലോഡ്ജ്, റെഡ്,സ്ട്രീറ്റ് എന്നിവയ്ക്ക് അനുയോജ്യം.. ബന്ധപെടുക

  • @niranjanayadhu6574
    @niranjanayadhu6574 5 місяців тому +44

    Norahde nalla or character ahn ..avl prynell kryam inddd...arod evdanelm norah prynonddd

    • @jocl123
      @jocl123 5 місяців тому +3

      അവൾക് ഇഷ്ടമില്ല്ലാത്തവർക്കേകിരെ കുറ്റം പറഞ്ഞു നടക്കുന്നതാണോ ഇത്ര നല്ല charactor

  • @Rizaah_rafeek
    @Rizaah_rafeek 5 місяців тому +33

    Nora is being good contestant 🔥🔥🔥🔥🔥

  • @akhilbabu4563
    @akhilbabu4563 5 місяців тому +67

    Abhishek Sreekumar 🔥😌😌

  • @user-xd7rp7mo5q
    @user-xd7rp7mo5q 5 місяців тому +65

    Abhishek s🔥

  • @sunisobhanan5327
    @sunisobhanan5327 2 місяці тому +4

    ഗബ്രി ജാസ്മിൻ ❤️❤️

  • @Ygadeva
    @Ygadeva 5 місяців тому +60

    Nora gangg❤😂

  • @sharanyarenneesh4142
    @sharanyarenneesh4142 5 місяців тому +9

    Jasminte vijaaram 1st seasonil nammal srinith perley combo viwers ishtapetta pole ivareyum ishtapedunu enn aakum but aa perlish combo adipoli aanu innum annum ee comboye pati parayan enik words varunila athrakum virthikedanu Jasmine gabri eath reethiyila kaannune enn jasminu nannayi ariyam ath arijhu vechanu Jasmine kalikune enitt frdship enn oru perum

  • @iam___ney___1011
    @iam___ney___1011 5 місяців тому +26

    Abishek sreekumar 👍🏼🔥

  • @Tg12155
    @Tg12155 5 місяців тому +29

    ഇതിൽ ഒരെണ്ണത്തിനെ പുറത്താക്കിയാൽ നല്ലതായിരുന്നു

  • @haseenaanwer9910
    @haseenaanwer9910 3 місяці тому +2

    Jinto ♥️ ♥️ ♥️ ♥️ ♥️ ♥️ ♥️ ♥️ ♥️ ♥️ ♥️ ♥️ ♥️ ♥️ ♥️ ♥️ ♥️ ♥️ ♥️

  • @sudhivs11
    @sudhivs11 5 місяців тому +3

    ക്യാപ്റ്റൻ പവർ റൂമിൽ കിടക്കാൻ പറ്റില്ല എന്നു പറഞ്ഞപ്പോൾ ഗബ്രി യുടെ കിളി പറന്നു പോയി 😂😂😂

  • @fousibaker6140
    @fousibaker6140 4 місяці тому +2

    ആ മൂന്ന് പേരെയും ഇഷ്ടമില്ല ഇഷ്ടമില്ല ഇഷ്ടമില്ല ഇഷ്ടമില്ല ഇഷ്ടമില്ല ഇഷ്ടമില്ല ഇഷ്ടമില്ല ഇഷ്ടമില്ല അവർ പോണം

  • @Arya-yf4et
    @Arya-yf4et 5 місяців тому +2

    വീണ്ടും ചില ജബ്രി പരിഭവങ്ങൾ... അത് പൊളിച്ച് 😹

  • @SindhuJames-ec1pd
    @SindhuJames-ec1pd 5 місяців тому +14

    നോറ സൂക്ഷിച്ചു അടുത്ത് നിൽക്കു റെസ്മിന്റെ അടുത്ത്

  • @agnajohnson9380
    @agnajohnson9380 5 місяців тому +5

    BB Title song തന്നെ അപ്രസക്തമായിരിക്കുന്നു...
    *ലെ "ലോകത്തിൻ കഥയറിയാതെ.." :
    പുല്ല് വില അല്ലേടാ അപ്പോ നീ എനിക്ക് തരുന്നേ 😆😆
    ലാലേട്ടൻ should take proper action against this- Both Sai And Jasmin Should get evicted at any cost 💯, Then only you can proove your commitment towards the audience.

  • @user-mg8hv3lj7c
    @user-mg8hv3lj7c 5 місяців тому +28

    Nora fans assemble ❤❤

  • @farhafathima2947
    @farhafathima2947 5 місяців тому +21

    Ivare ishtamillathavar

  • @user-eg5sf7ux8v
    @user-eg5sf7ux8v 5 місяців тому +3

    Gabriii jasuuuu❤

  • @josephilip007
    @josephilip007 5 місяців тому +2

    Resmin, gabri and jasmine reshapettu final five vare pokum, this is not good, even bigboss support is there for jasmine, why they not revealed phone call talk, season 3 yil dimbu nte appan passed away then her sister informed her, all conversation revealed, why bb double stand.

    • @minnu8212
      @minnu8212 5 місяців тому

      Bb tango mate aarikkum avalda

  • @Adi2747-p1u
    @Adi2747-p1u 5 місяців тому +3

    Asianet..... ജബ്രി പരിഭവങ്ങൾ😂😂😂😂😂😂😂😂😂

  • @angrygirl5511
    @angrygirl5511 5 місяців тому +15

    ബിഗ്‌ബോസ്ഇൽ പുറത്തുള്ള എല്ലാ കാര്യങ്ങളും അറിയിച്ചുകൊടുക്കാൻ അനുവാദം ഉള്ളവർ😄സായി പറഞ്ഞുതരുന്നത് വരെ ബിഗ്‌ബോസ് മിണ്ടിയില്ല 😄

  • @rjeditz2008
    @rjeditz2008 5 місяців тому +113

    ജാസ്മിൻ വെറുപ്പുള്ളവർ like👍🏻

    • @GL_ACI_ER
      @GL_ACI_ER 5 місяців тому

      💩🤮🤮

  • @Shamsi234
    @Shamsi234 5 місяців тому +13

    Abishek sreekumar fans❤like

  • @aryavishnu6233
    @aryavishnu6233 5 місяців тому +4

    Jinto chettan 🎉🎉

  • @sureshsura3599
    @sureshsura3599 5 місяців тому +1

    ആരെ വിട്ടാലും അവരെ പറഞ്ഞു വിടില്ല 💯😂

  • @merinnivan6545
    @merinnivan6545 5 місяців тому +1

    Old videos aano asianet idunnathu
    Easter episode alle

  • @_azlin_
    @_azlin_ 5 місяців тому +3

    3:46 kunnuvaave onnu nokkadaa 😅😂

  • @MuhammedIshaq-zh9fi
    @MuhammedIshaq-zh9fi 5 місяців тому +4

    3:39 എടാ, എന്നെ ഒന്ന് നോക്കടാ....😂

    • @NihaalSathya
      @NihaalSathya 5 місяців тому

      എന്റേത് ഒന്ന് നോക്കെടാ 🤣

  • @Lover_1431
    @Lover_1431 5 місяців тому +3

    0:07-😂

  • @saleeshantony7258
    @saleeshantony7258 16 днів тому +1

    ജാസ്മിൻ ഗബ്രി ❤❤❤❤

  • @ajmalaju402
    @ajmalaju402 5 місяців тому +1

    Resmin ellavereyum supporte cheyyum edak jas edak resmin arum avale nomination cheyandikkan

  • @Majnamajeed555..
    @Majnamajeed555.. 5 місяців тому +6

    ഈ ഒരു ജബ്രി കോമ്പോ ഇല്ലായിരുന്നെങ്കിൽ ജാസ്മിനും ഗബ്രിയും സൂപ്പറായേനെ.. എല്ലാവരോടും കട്ടക്ക് പിടിച്ചു നിൽക്കും പക്ഷേ ഇവിടെ ഇവർ രണ്ടുപേരും വീക്കാവും.. ഇത്രയും ഹിന്റ് കിട്ടിയിട്ടും നന്നാവാൻ ഉദ്ദേശമില്ലെങ്കിൽ പിന്നെ വരുന്നിടത്ത് വച്ച് കാണുക അത്രതന്നെ..

  • @theoptimist6041
    @theoptimist6041 3 місяці тому

    You r right nora

  • @neethuhazel3248
    @neethuhazel3248 4 місяці тому +1

    Enne onnu nokkedaaaaa 😅😅😅😅😅😅

  • @minhaworld6732
    @minhaworld6732 4 місяці тому +2

    ജാസ്മിൻ ബെഡിൽ നിന്നും എണീറ്റപ്പോൾ അവളുടെ വസ്ത്രം പൊങ്ങിയിട്ടുണ്ടായിരുന്നു കണ്ടവരുണ്ടോ😂

  • @yolo5845
    @yolo5845 4 місяці тому

    അവർ അവർക്ക് ഇഷ്ടം ഉള്ളത് പോലെ ചെയ്യട്ടെന്ന്. അവരെ അവരുടെ വഴിക്ക് വീട്

  • @safiyapalakkool3342
    @safiyapalakkool3342 4 місяці тому +1

    Urakkan gabri😂😂 achodaa paaavam Jasmine 😂😂😂😅😅

  • @user-vv1mz3ky7z
    @user-vv1mz3ky7z 5 місяців тому +1

    Very true

  • @starmakers876
    @starmakers876 5 місяців тому +1

    Gabri serious love ayierunnu ayal thechu

  • @mariyalijojose
    @mariyalijojose 4 місяці тому +1

    എന്നെ ഒന്ന് നോക്കടാ 😄😄

  • @santhakumari8928
    @santhakumari8928 5 місяців тому

    ഇത് ദിവസങ്ങൾക്കു മുന്നേ ullathalle👌

  • @nazlinaiza7788
    @nazlinaiza7788 5 місяців тому

    Orale nattich cash undakunna team aan Asianet allenkil kazhinja episode veendum veendum upload cheyyunnath

  • @nishajeneesh6468
    @nishajeneesh6468 5 місяців тому +8

    Abhishek Sreekumar 🔥🔥🔥

  • @Ronaldorono-ip7mo
    @Ronaldorono-ip7mo 5 місяців тому +8

    Arjun ❤

  • @niranjanayadhu6574
    @niranjanayadhu6574 5 місяців тому +2

    Jasmin gabri 1 week mindall nn biggboss para🙂apo korch samadanam kitum

  • @ajmalaju402
    @ajmalaju402 5 місяців тому +1

    Nora poli

  • @Vichu91
    @Vichu91 5 місяців тому

    Ee sadhanam engane aayirunno... Adipoli

  • @achuvineeth7233
    @achuvineeth7233 5 місяців тому

    Resmin nesxt crush loading😂😂😂

  • @celinejohn7178
    @celinejohn7178 5 місяців тому +2

    Shameless Jasmine & Gabri.

  • @rachelgeorge6405
    @rachelgeorge6405 4 місяці тому

    BB pls get rid off Jasmine nd Gabri for the betterment of the show nd for the public..Sibin was a good gamer.u shld not have treated him like this!!Very very sad..the same gesture was done by Arjun in a previous episode.When Sibin was punished Rishi asked why some r punished nd some r not?We need an answer..

  • @arafafathimaarafafathima4064
    @arafafathimaarafafathima4064 5 місяців тому

    Abhishek shreeee🤩🤩🤩🤩

  • @ThreyaMathew
    @ThreyaMathew 5 місяців тому +4

    Nora has personal grudge to jasmine 😂

  • @Nm-ce2mo
    @Nm-ce2mo 5 місяців тому

    Pranayam alla.. athu vare pokaan enikku ishtamalla....😢 but baaki ellaa keliyum njammaku ishtaanu.. pure il pure friendship😊

  • @rameeskerala5162
    @rameeskerala5162 4 місяці тому

    ഇല്ലെങ്കിൽ ഈ പ്രോഗ്രാം അവസാനിപ്പിക്കുക

  • @sethulakshmi4742
    @sethulakshmi4742 4 місяці тому

    നോക്കാൻ പറ്റിയ സാധനം

  • @subinasahammed1263
    @subinasahammed1263 5 місяців тому

    Big boss one request gabriyum jasminum inganeyano..

  • @user-db5xp6ii2j
    @user-db5xp6ii2j 4 місяці тому

    jasminte mathapithakkalodu abhyarthana molu veliyilum engane aanu swabham nanavum manavum elle

  • @safiyapalakkool3342
    @safiyapalakkool3342 4 місяці тому +1

    Jasmine ne ishttamallathavar like adi👍

  • @vineeshbaby1191
    @vineeshbaby1191 4 місяці тому

    Jasmin is good

  • @_Dilna_mansoor_
    @_Dilna_mansoor_ 5 місяців тому +3

    ASIANET n adakkam Publish Cheyth Jabri en🤣🤣🤣

  • @minnu252
    @minnu252 5 місяців тому

    Nee vannitte njan kazhikkollunnu paranja aal palappam anennu kettappo nice aayi scoot aayi 😅

  • @apple8472
    @apple8472 5 місяців тому

    Jasmine liked him.

  • @user-qi7wk7hr2p
    @user-qi7wk7hr2p 5 місяців тому

    Nora bayangara paradooshanam adum porathadin manasil videsham vech nadakkunnu jasmininte sobavam sooper

  • @user-ou8nv5xf5f
    @user-ou8nv5xf5f 4 місяці тому

    Resmin jabri hatersassemble

  • @foodballtravelvibe3352
    @foodballtravelvibe3352 5 місяців тому +1

    Mr bigboss ലജ്ജ തോന്നുന്നു ഈ സീസൺ കണ്ടു കൊണ്ട് ഇരിക്കുമ്പോൾ പുറത്താക്കേണ്ടവരെ എന്ത് കൊണ്ടാണ് ഇത്രയും നന്നെക്കെട്ട game കളിച്ചിട്ടും ഈ വീട്ടിൽ പിടിച്ചു നിർത്തുന്നത് കാണുമ്പോൾ. പിന്നെ bigboss പുതിയ 6 മെംബേഴ്സ്നെ കൂടെ ആഡ് ചെയ്തതും കണ്ടു നല്ല കാര്യം. പക്ഷ്യ് സെലിബ്രറ്റീസ് നെ മാത്രം ഒള്ളു നിങ്ങൾ ഇതിൽ ആഡ് ചെയ്യുന്നത് കാണുമ്പോൾ നിങ്ങൾ എടുക്കുന്നെ തീരുമാനം മോശമായി തോന്നുന്നു. കാരണം വേറെ ഒന്നും അല്ല ഒരു ഇൻഫ്ളുവൻസ് ഇല്ലാതെ ആൾക്കാരെ എന്ത് കൊണ്ട് നിങ്ങൾ ആഡ് ചെയുന്നില്ല. ഒരു സാദാരണ വ്യക്തികളെ കൂടി ആഡ് ചെയ്താൽ നിങ്ങളുടെ റീച് ഇനിയും കൂടും എന്നുള്ള കാര്യത്തിൽ ഒരു സംശയവും വേണ്ട. ഇപ്പോൾ അതിൽ മല്സരിക്കുന്നവർ മത്സരിച്ചിട്ട് ഇല്ലങ്കിലും ഇപ്പോൾ നിങ്ങൾക്ക് ഉള്ള പ്രേക്ഷകർ ഈ program കാണുക തന്നെ ചെയും അതിനു പകരമായി ഒരു സാദാരണ കരന്നെ ആഡ് ചെയ്താൽ അവന്റെ ഫാമിലി, ഫ്രെണ്ട്സ്, നാട്ടുകാർ, അവർക്ക് വേണ്ടപ്പെട്ടവർ കൂടി ഇതിന്റെ പ്രേക്ഷകർ ആയി മാറും എന്ന കരിയത്തിൽ ഒരു സംശയവും വേണ്ട. എന്നെ പോലെ ഉള്ള ഒരു വ്യക്തിക്ക് നിങ്ങൾ ഒരു അവസരം തരുകയാന്നെൽ ഈ show ഇപ്പോൾ നേരിട്ട് കൊണ്ട് ഇരിക്കുന്ന പ്രേശ്നനങ്ങളെ കാറ്റിൽ പറത്തി high ലെവൽക്ക് എത്തിക്കും എന്നുള്ള കാര്യം ഉറപ്പ് തരാൻ എനിക്ക് കയ്യും. കാരണം ഞങ്ങളെ പോലെ ഉള്ളവർക്ക് കഴിവ് കാണിക്കാൻ ഒരു അവസരം കിട്ടാത്തത് കൊണ്ടാണ്. ഒരു അവസരം തന്ന് നോക്ക് bigboss എന്നെപ്പോലോത്തവർ നിങ്ങൾക്ക്‌ തരുന്ന റിസൾട്ട്‌ unpredictable ആയിരിക്കും.
    ഈ കമന്റ്‌ നിങ്ങൾ കാണാൻ ഇടയാവുന്ന അവസരം വരുവാന്നെൽ നിങ്ങൾക്ക് ഈ പറന്നത് ട്രൈ ചെയ്ത് നോക്കാൻ ഉള്ള confidence കൂടി ഇന്ടെങ്കിൽ replay my comment. Tank you bigboss

  • @Adi2747-p1u
    @Adi2747-p1u 5 місяців тому

    എന്നെ ഒന്ന് നോക്കേട..........😮😮😮😮😮😮😮😮😮എന്നാ ക്യൂട്ട....😂😂😂😂😂

  • @Rifarunusz
    @Rifarunusz 5 місяців тому +1

    Resmin 🥶🤬

  • @peaceforeveryone967
    @peaceforeveryone967 4 місяці тому

    എന്നെ ഒന്ന് നോക്കെടാ......😅😅😅

  • @SmilingAstrolabe-hq3dq
    @SmilingAstrolabe-hq3dq 5 місяців тому +4

    Ivare onn purathakuvo

  • @manjuarun9711
    @manjuarun9711 5 місяців тому

    Yathoru samskarsmillatha kureyannamundu athineyellam erakkividu pls

  • @frozen8680
    @frozen8680 5 місяців тому +1

    Jasmine enganeyenkilum Bigg Boss il ninn purathakanam enn agrahikunnu😡😡😡

  • @niranjanayadhu6574
    @niranjanayadhu6574 5 місяців тому +1

    biggboss ithokke kndit chiri varunille🤣🤣

  • @user-vf6wr8xy9j
    @user-vf6wr8xy9j 5 місяців тому

    Sreevasan chandrlekhayil cheyyathapoley chakkittntey valli ittu ketti vekku jasmin .aa pantum uduppu koodi

  • @merinmarypaul6462
    @merinmarypaul6462 5 місяців тому

    Resmin ellathilum enghane Keri show erakanath enthinanavo entho
    Jasmine vann samsarichal avalde vashath , Nora vann samsarichile avalde vashath ...enghane rand vanjiyil kaal ittu nilkunna oru vyekthiyayottan anik ee Resmine thonnunath🙄

  • @Machusmachu
    @Machusmachu 4 місяці тому

    എന്നെ ഒന്ന് ഫക്കടാാ എന്ന കേട്ടതു..

  • @AmirDubaidon-jy9tr
    @AmirDubaidon-jy9tr 5 місяців тому +6

    എനിക്ക് നൂറ യെ ഇഷ്ട്ടല്ല...അസൂയ മൂത്ത് നടക്കുന്ന ഒരു വൃത്തികെട്ട ജന്മo ആണ്

  • @sameercalicut4104
    @sameercalicut4104 4 місяці тому

    Aa checkanu sookedaaanu...muthal aakuvanu .avalude weekness a van thiricharinju....gabry vidilla..jasmin 😂aa checkanout aayal jas rakshapettu😂

  • @JibipaulJibipaul
    @JibipaulJibipaul 5 місяців тому +1

    Gabri haters undo enn paranjalnkure like kittum enn kettu😅

    • @techydude5992
      @techydude5992 5 місяців тому

      Jasmin haters und eann prnjal athinekaalum kittm😂

  • @Dhiyadhiyaa-fj6ez
    @Dhiyadhiyaa-fj6ez 5 місяців тому

    Dash enn nora paranjappo jasmine kanicha bb😂😂😂

  • @darknight2946
    @darknight2946 5 місяців тому +1

    റെസ്മിൻ nte അഹങ്കാരം ഒന്നു കുറച്ചു കൊടുക്കണം ബിഗ്ബോസ്സ്

  • @krishnakppradeep8792
    @krishnakppradeep8792 4 місяці тому

    Ithrem adhapathichoru season vere undayittilla........ellam chantha teams aane....