തൃശൂർ ഊരകം കൃഷ്ണ ഹോട്ടലിലെ കിടിലൻ ദോശയും കൊള്ളിയും 💢 കൂടെ മൂന്ന് ചായയും അവിൽ മിൽക്കും 💢 Food VLOG

Поділитися
Вставка
  • Опубліковано 27 гру 2024

КОМЕНТАРІ • 236

  • @HrishysVLOG
    @HrishysVLOG  3 місяці тому +15

    വീഡിയോ ഇഷ്ടമായാൽ സപ്പോർട്ട് ചെയ്യാൻ മറക്കല്ലേ 🙏❤😊

    • @khansavc9300
      @khansavc9300 3 місяці тому

      Theerchayayum...👍❤️❤️❤️

    • @HrishysVLOG
      @HrishysVLOG  3 місяці тому

      @@khansavc9300 ❤️❤️

  • @babukrishnan2360
    @babukrishnan2360 3 місяці тому +2

    ഹൃഷി, നല്ല വീഡിയോ.... അമ്മയെ മിസ്സ്‌ ചെയ്തു 😍

    • @HrishysVLOG
      @HrishysVLOG  3 місяці тому

      Thank you so much ❤️❤️😊

  • @nijesh8
    @nijesh8 2 місяці тому +2

    ingane kothippakkalle, chetta.. 🤣 Excellent video.. Keep it up.

    • @HrishysVLOG
      @HrishysVLOG  2 місяці тому

      🤣 🤣 Thank you ❤️❤️😊

  • @arunkumara.s7297
    @arunkumara.s7297 3 місяці тому +1

    എന്താ ഫീൽ 🥰❤ അടിപൊളി പ്രസൻ്റേഷൻ Buddy 😍👌

    • @HrishysVLOG
      @HrishysVLOG  3 місяці тому

      Thank you Buddy 🥰❤️❤️😊

  • @manojmanu-vg5vp
    @manojmanu-vg5vp 3 місяці тому +1

    Super adipoli video 👍👍

    • @HrishysVLOG
      @HrishysVLOG  3 місяці тому +1

      Thank you so much ❤️❤️😊

  • @sanoopnambiar2625
    @sanoopnambiar2625 3 місяці тому

    Adipoli video❤❤❤❤❤really enjoyed it... ❤❤❤

    • @HrishysVLOG
      @HrishysVLOG  3 місяці тому

      Thank you so much Bro ❤️❤️😊

  • @sujithraghavan4212
    @sujithraghavan4212 3 місяці тому +2

    Hai.. Super vedio.. ജോലി കഴിഞ്ഞു വീഡിയോ കാണുമ്പോൾ ടെൻഷൻ എല്ലാം പോകുന്നു.. Also lot of happiness when we see your vedio..what we are unable to do due to work load, you are doing with entire family 👍.. Your presentation,, camera work all 👍👍

    • @HrishysVLOG
      @HrishysVLOG  3 місяці тому

      Heartfelt comment, bro! It makes me so happy as a vlogger to receive such feedback. Thank you so much! ❤️❤️😊🙏🏻

  • @AnnaGrace-f9t
    @AnnaGrace-f9t 3 місяці тому

    Evenings il ningalude vlog kaanan oru prethyeka vibe aanu. Sherikum positive aavum. Deepu chechi enth paavam aanu 😊 food ellam sooper . God bless ❤

    • @HrishysVLOG
      @HrishysVLOG  3 місяці тому

      Thank you so much for the love Anna ❤️❤️😊

  • @prajithaprajitha345
    @prajithaprajitha345 3 місяці тому +2

    മടുപ്പ് തോന്നാത്ത അവതരണം ❤❤❤❤ എല്ലാ വിഡിയോസും നന്നായിട്ടുണ്ട്.. 🥰

    • @HrishysVLOG
      @HrishysVLOG  3 місяці тому

      Thank you so much for the love ❤️❤️😊

  • @shruthilakshmi4784
    @shruthilakshmi4784 3 місяці тому

    Onnum parayanila👏👏👏 superb video
    Keep going bro👍

    • @HrishysVLOG
      @HrishysVLOG  3 місяці тому

      Thank you so much ❤️❤️😊

  • @rathymenon1033
    @rathymenon1033 3 місяці тому

    നല്ല dosayum കൊള്ളി curriyum വീഡിയോ adipoli randuperum super❤

    • @HrishysVLOG
      @HrishysVLOG  3 місяці тому

      Thank you ❤️❤️😊

  • @അണ്ടിക്കണ്ണൻ
    @അണ്ടിക്കണ്ണൻ 3 місяці тому +1

    ചില ദിവസം അവിടെ പഴം ഇല അട കിട്ടും.. 😍must try item ആണ്

    • @HrishysVLOG
      @HrishysVLOG  3 місяці тому +1

      eppozhenkilum aa vazhi pokumbol try cheyyam ❤️❤️😊

  • @mummyandme1911
    @mummyandme1911 3 місяці тому +2

    ഹായ്, അമ്മയെ മിസ്സ്‌ ചെയ്തു.എന്നാലും ഇന്നത്തെ ഫുഡ്‌ അടി വ്ലോഗ് സൂപ്പർ. 👏🏻👏🏻👏🏻👍🏻👍🏻👍🏻ആ ചായയും ബജിയും സമോസയും ഉഗ്രൻ. സോസിൽ മുക്കി അടിച്ചത് കലക്കി 😍😍പത്തിരി ട്രൈ ചെയ്ത് കൊള്ളാം. അമ്മാമയുടെ ആഗ്രഹം പോലെ ടോർച്ച് നന്നാക്കി കൊടുത്തല്ലോ 😍😍ആകാശകൂടാരവും കേട്ട് ആ ബൈക്കിൽ ഉള്ള കറക്കം 🥰🥰🥰ചായകുടി കഴിഞ്ഞ് ഇനി കൃഷ്ണ ഹോട്ടലിൽ പോയി ദോശയും കൊള്ളിയും കഴിച്ചാലോ. സംഭവം കിടുക്കി 😍😍ആ കൊള്ളി കണ്ടു കൊതി വന്നു.നല്ല നാടൻ ദോശ 😍😍ഇനി ഒന്ന് തണുപ്പിക്കാം. ഒരു അവിൽ മിൽക്ക് പോരട്ടെ 😀😀ആ ഷേക്ക്‌ കുടിച്ച് ദീപുവിന്റെ തല ഷേക്കൽ 🤣🤣🤣എന്റമ്മേ എനിക്ക് സഹിക്കാൻ വയ്യേ 😝😝ഇനി ഒന്നും വേണ്ട. വയർ നിറഞ്ഞു. ഇനി നാളെയും കൊതിപ്പിക്കാൻ ഇങ്ങട് പോന്നോളൂട്ടാ 😍😍😍സ്നേഹം മാത്രം റ്റിനു തോമസ് 😍😍😍

    • @HrishysVLOG
      @HrishysVLOG  3 місяці тому +1

      Haha 😃😃🤣 ടിനുവിന്റെ കമന്റിനായി കാത്തിരിക്കുകയായിരുന്നു. എപ്പോഴത്തെയും പോലെ ഞങ്ങളുടെ മനസ്സു നിറയ്ക്കുന്ന സ്നേഹം നിറഞ്ഞ വാക്കുകൾ. 🥰❤️❤️❤️😊🙏🏻

  • @khansavc9300
    @khansavc9300 3 місяці тому

    Chetta.. deepu.. Super super video kto👌👍❤️❤️❤️

    • @HrishysVLOG
      @HrishysVLOG  3 місяці тому

      Thank you so much dear ❤️❤️😊🙏🏻

  • @sishmatm9175
    @sishmatm9175 3 місяці тому

    Nalla vedio ❤❤❤ kure aayi njan kandit..

    • @HrishysVLOG
      @HrishysVLOG  3 місяці тому

      Aah! Sukhalle? Thanks for the comment! ❤️❤️😊

  • @premakumarik3732
    @premakumarik3732 3 місяці тому

    ദീപയുടെ expressions ഒരു രക്ഷയും ഇല്ലട്ടോ . Very innocent. I love you Deepu

    • @HrishysVLOG
      @HrishysVLOG  3 місяці тому

      Thank you so much for the love ❤️❤️😊🙏🏻

  • @AnnaGrace-f9t
    @AnnaGrace-f9t 3 місяці тому

    Idak paat ulla portions 2 perum bike il pokumbo 😊 sherikkum oru movie song visual pile feel cheythu 😃😃

    • @HrishysVLOG
      @HrishysVLOG  3 місяці тому

      Oro agrahangal alle 😃😃 I am glad you loved it ❤️❤️😊

  • @dineshav1002
    @dineshav1002 3 місяці тому +1

    തകർത്തു.......ദോശയും കൊള്ളിയും.....

    • @HrishysVLOG
      @HrishysVLOG  3 місяці тому

      Thank you so much ❤️❤️😊

  • @kirancc81
    @kirancc81 3 місяці тому

    Nice bgm aanellooo ❤❤

  • @dineshpai6885
    @dineshpai6885 3 місяці тому +1

    Adipoli Video Super 👌👍🙏😊❤❤❤❤

    • @HrishysVLOG
      @HrishysVLOG  3 місяці тому

      Thank you so much ❤️❤️😊

  • @saraths7103
    @saraths7103 3 місяці тому

    Bro and sis video super aanu

    • @HrishysVLOG
      @HrishysVLOG  3 місяці тому

      Thank you ❤️❤️😊

  • @harishankar5160
    @harishankar5160 3 місяці тому +2

    Background music selection 👌❤

    • @HrishysVLOG
      @HrishysVLOG  3 місяці тому +1

      Thank you so much ❤️❤️😊🙏🏻

  • @ANUNAIR-pc1qu
    @ANUNAIR-pc1qu 3 місяці тому

    It is very comforting to watch your videos.. Lots of love to Deepu❤

    • @HrishysVLOG
      @HrishysVLOG  3 місяці тому

      Thank you so much for the love and support ❤️❤️😊🙏🏻

  • @preethapurushothaman6539
    @preethapurushothaman6539 3 місяці тому

    Super ❤❤❤

    • @HrishysVLOG
      @HrishysVLOG  3 місяці тому

      Thank you ❤️❤️😊

  • @JishaK-q3m
    @JishaK-q3m 3 місяці тому

    Expression superrr😂😂😂

    • @HrishysVLOG
      @HrishysVLOG  3 місяці тому

      Thank you ❤️❤️😊

  • @HiranHaridas-c4w
    @HiranHaridas-c4w 3 місяці тому +1

    Songs allam vannu indalo superb❤❤❤❤

    • @HrishysVLOG
      @HrishysVLOG  3 місяці тому

      Yes, Thank you ❤️❤️😊

  • @jaikishansugathan5774
    @jaikishansugathan5774 3 місяці тому

    Deepu ....nice❤❤❤❤❤hrishi good❤❤❤

    • @HrishysVLOG
      @HrishysVLOG  3 місяці тому

      Thank you ❤️❤️😊

  • @sheejadharman9622
    @sheejadharman9622 3 місяці тому

    Yaatrayum paattum chayakudiyum ellam super.. Ishtapettu.

    • @HrishysVLOG
      @HrishysVLOG  3 місяці тому

      Thank you so much illy! ❤️❤️😊

  • @saijukoottampally3762
    @saijukoottampally3762 3 місяці тому +1

    കപ്പയും ദോശയും അടിപൊളി ആണ്.... ❤❤❤❤

    • @HrishysVLOG
      @HrishysVLOG  3 місяці тому

      അതെ! Thank you ❤️❤️😊

  • @ShejoyPpd
    @ShejoyPpd 3 місяці тому

    Hai, I am very closely watching all of your videos. The progression is mesmerizing while comparing the previous videos. I know that you are having the skill of direction and have the ability to create a good script or story board. So my point is to sprinkle your videos with humor, suspense and all that will enhance the quality and visual feeling above the set standards. Once again I would say that you have good acting skills too. Keep going 😀❤🎉

    • @HrishysVLOG
      @HrishysVLOG  3 місяці тому

      I'm truly happy that you noticed my efforts. I'm humbled by your support and will keep striving to improve. Thank you so much for the love and encouraging comments! ❤️❤️❤️😊🙏🏻

  • @TODAY446
    @TODAY446 3 місяці тому

    ഊരകത്തെ പഴയ ഹോട്ടൽ 👍
    അവിടെത്തെ കൊള്ളി ദോശ സൂപ്പർ ആണ്. അത് പോലെ കടലശ്ശേരിയിൽ ഒരു ചായക്കട ഉണ്ടായിരുന്നു. അവിടെയും കൊള്ളിയും ദോശയും സൂപ്പർ ആയിരുന്നു എന്റെ കുട്ടിക്കാലം 💞

    • @HrishysVLOG
      @HrishysVLOG  3 місяці тому

      Nostalgia ❤️❤️😊

  • @padmavathivenugopal9883
    @padmavathivenugopal9883 3 місяці тому

    Nalla Nostalgia ❤❤❤❤❤

    • @HrishysVLOG
      @HrishysVLOG  3 місяці тому

      Thank you ❤️❤️😊

  • @tishasusanalex8522
    @tishasusanalex8522 3 місяці тому

    Deepu chechi pwoli❤

    • @HrishysVLOG
      @HrishysVLOG  3 місяці тому

      Thank you ❤️❤️😊

  • @sureshnair2393
    @sureshnair2393 3 місяці тому

    Nice video again Thanks ❤❤❤

    • @HrishysVLOG
      @HrishysVLOG  3 місяці тому

      Thank you so much ❤️❤️😊

  • @musicstation-ky6fh
    @musicstation-ky6fh 3 місяці тому

    Hrishy and Deepu thagarthu… ellam kidu videos….

    • @HrishysVLOG
      @HrishysVLOG  3 місяці тому

      Thank you so much ❤️❤️😊

  • @HC6709
    @HC6709 3 місяці тому

    Superb video 🥰 .

    • @HrishysVLOG
      @HrishysVLOG  3 місяці тому

      Thank you ❤️❤️😊

  • @suhadas8965
    @suhadas8965 3 місяці тому

    Super bro🎉

    • @HrishysVLOG
      @HrishysVLOG  3 місяці тому

      Thank you ❤️❤️😊

  • @shafithahirvattu-vk2ed
    @shafithahirvattu-vk2ed 3 місяці тому +1

    Chetta oru day namude ullasil pokanam ta ymall oposit averege an annalum chila days nalla test an parippuvada

    • @HrishysVLOG
      @HrishysVLOG  3 місяці тому +2

      Njangal idakkide pokarund. Video edukkarilla ennu mathram. Oru divasam edukkam ❤️❤️😊

    • @shafithahirvattu-vk2ed
      @shafithahirvattu-vk2ed 3 місяці тому

      @@HrishysVLOG chetta patham kalil an ente vid

    • @shafithahirvattu-vk2ed
      @shafithahirvattu-vk2ed 3 місяці тому

      Athe pole vb mall le snacks sooper an egg baji yil ulie filling sooper

    • @HrishysVLOG
      @HrishysVLOG  3 місяці тому

      @@shafithahirvattu-vk2ed Yes. ❤️😊

    • @HrishysVLOG
      @HrishysVLOG  3 місяці тому

      @@shafithahirvattu-vk2ed munp paranjittille?

  • @vgsnair
    @vgsnair 3 місяці тому

    മ്മടെ വ്ലോഗ് ശൂപ്പർ.... എഡിറ്റിങ് പിന്നെ ഇടക്കുള്ള ബാക്ക്ഗ്രൗണ്ട് മ്യൂസിക് improved 🙏🏼

    • @HrishysVLOG
      @HrishysVLOG  3 місяці тому

      Thank you so much bro ❤️❤️😊🙏🏻

  • @rajiraghu8472
    @rajiraghu8472 3 місяці тому

    ദീപു ♥️♥️♥️♥️മുത്തുമണി 🥰🥰🥰🥰, അമ്മയോട് സ്നേഹം ♥️♥️♥️♥️

    • @HrishysVLOG
      @HrishysVLOG  3 місяці тому +1

      Thank you so much chechi ❤️❤️😊

  • @savithaps-bv7if
    @savithaps-bv7if Місяць тому +1

    🎉😍👍

  • @bababluelotus
    @bababluelotus 2 місяці тому

    ❤അമ്മാമ്മ

  • @JaxyRajesh
    @JaxyRajesh 3 місяці тому

    Super 💃🏿💃🏿

    • @HrishysVLOG
      @HrishysVLOG  3 місяці тому

      Thank you ❤️❤️😊

  • @divyaprabhu9894
    @divyaprabhu9894 3 місяці тому

    കപ്പയും ദോശയും സൂപ്പർ
    🙏🙏🙏🙏🙏🙏🙏🙏👌👌👌👌

    • @HrishysVLOG
      @HrishysVLOG  3 місяці тому

      Thank you so much ❤️❤️😊

  • @sudheesht.s8060
    @sudheesht.s8060 3 місяці тому

    Adipoli❤❤❤

    • @HrishysVLOG
      @HrishysVLOG  3 місяці тому

      Thank you ❤️❤️😊

  • @jyothik1106
    @jyothik1106 3 місяці тому

    ❤❤ orupad senaham❤

    • @HrishysVLOG
      @HrishysVLOG  3 місяці тому

      Thanks for the love ❤️❤️😊🙏🏻

  • @Sivangi007
    @Sivangi007 3 місяці тому

    Chetta super vlog❤ , ethila video edukkunne ?

    • @HrishysVLOG
      @HrishysVLOG  3 місяці тому

      Thank you so much. Camera Osmo Pocket 3 ❤️❤️😊

  • @adityaudayakumar5545
    @adityaudayakumar5545 3 місяці тому

    Dosa and Kolli - combination made in heaven 😋

    • @HrishysVLOG
      @HrishysVLOG  3 місяці тому

      Yes, it is ❤️❤️😊

  • @dileeppunnayil3839
    @dileeppunnayil3839 3 місяці тому

    Super

    • @HrishysVLOG
      @HrishysVLOG  3 місяці тому

      Thank you ❤️❤️😊

  • @priyashibushibu4779
    @priyashibushibu4779 3 місяці тому

    ദോശക്ക് എഫക്ട് ഇല്ലാരുന്നു.... എന്നാ അവൽ മിൽക്കിന് നല്ലോണം എഫക്ട് ഇണ്ടാർന്നു... Especially Deepus effect😂😂😂.... Variety avatharanam aayittund chetta... Super🥳🥳🥳🥳

    • @HrishysVLOG
      @HrishysVLOG  3 місяці тому

      Thank you so much dear ❤️❤️😊

  • @tgno.1676
    @tgno.1676 3 місяці тому

    ദോശയും കൊള്ളിയും കൃഷ്ണ യിലെ അടിപൊളി ആണ് ഞാനും കഴിച്ചിട്ടുണ്ട് അതുവഴി പോകുമ്പോൾ

    • @HrishysVLOG
      @HrishysVLOG  3 місяці тому

      സന്തോഷം. 🙏🏻❤️❤️😊

  • @Sreerag.19
    @Sreerag.19 3 місяці тому

    So nice 🎉🎉

    • @HrishysVLOG
      @HrishysVLOG  3 місяці тому

      Thank you ❤️❤️😊

  • @Thegardener6
    @Thegardener6 3 місяці тому

    Awesome video❤

    • @HrishysVLOG
      @HrishysVLOG  3 місяці тому

      Thank you so much ❤️❤️😊

  • @ManojKumar-iy9po
    @ManojKumar-iy9po 2 місяці тому +1

    Ee chanal kand kand ella sundayum makkal parayum outing ennu😂😂wife anenkil kitchen sunday holiday aanu ennum parayunnu😂😂sunday ippo chelavu aanu 😂😂

    • @HrishysVLOG
      @HrishysVLOG  2 місяці тому

      😂😂 അത് കൊള്ളാം ❤️❤️😊

  • @ajilarswathy2779
    @ajilarswathy2779 2 місяці тому +1

    ദീപു ചേട്ടാ urakam വന്നതല്ലേ പാലാഴി യിൽ.. മുത്തു കഫെ വരാമായിരുന്നു.,.. നല്ല പാലാഴി പാടത്തു ആണ്.. മുത്തു കഫെ...

    • @HrishysVLOG
      @HrishysVLOG  2 місяці тому

      ഇങ്ങനെ ഒരു കഫെ ഉള്ള കാര്യം അറിയില്ലായിരുന്നു എന്തായാലും ഇനി വരുമ്പോൾ നോക്കാം ❤️❤️😊

  • @devidev.edevi.e1717
    @devidev.edevi.e1717 3 місяці тому +1

    🎉🎉❤

  • @gokuldask2029
    @gokuldask2029 2 місяці тому

    Please take care of your health also

  • @nishman2002
    @nishman2002 3 місяці тому

    ഇങ്ങനെ ആസ്വദിച്ചു വേണം എന്തും കഴിക്കാൻ❤

    • @HrishysVLOG
      @HrishysVLOG  3 місяці тому

      Thank you so much 😃❤️❤️😊🙏🏻

    • @nishman2002
      @nishman2002 3 місяці тому

      @@HrishysVLOG ഞാൻ നിങ്ങളുടെ വീഡിയോ എപ്പോൾ കണ്ടാലും ചിരിച്ചു കൊണ്ടാകും കാണുക....പിന്നീട് ആണ് ഓർക്കുന്നത് ഞാൻ ചിരിച്ചോടിരിക്കുവാണെന്നു

    • @HrishysVLOG
      @HrishysVLOG  3 місяці тому

      @@nishman2002 ഞങ്ങളും ചില വീഡിയോസ് കാണുമ്പോൾ അങ്ങനെയാണ്. ചിരിച്ചോണ്ട് (ഇളിച്ചോണ്ട്) കാണും. എന്നിട്ട് പിന്നെയാണ് ബോധം വരിക. 🤣🤣❤😊

  • @Nikhithasarangy
    @Nikhithasarangy 3 місяці тому

    Enth rasa broh kand iriykkan 💞

    • @HrishysVLOG
      @HrishysVLOG  3 місяці тому

      Thank you so much dear ❤️❤️😊

  • @Neethuranjit
    @Neethuranjit 2 місяці тому +1

    Deepu work cheyyunnundo?

  • @harishmenon2253india
    @harishmenon2253india 3 місяці тому

    🤩❤️👌👍

    • @HrishysVLOG
      @HrishysVLOG  3 місяці тому

      Thank you ❤️❤️😊

  • @sruthyk.s261
    @sruthyk.s261 3 місяці тому

    Anyway superb missing amma ♥️

    • @HrishysVLOG
      @HrishysVLOG  3 місяці тому

      Thank you so much ❤️❤️😊

  • @jayapradeep7530
    @jayapradeep7530 3 місяці тому

    😍😍😍

  • @anaswarakm3967
    @anaswarakm3967 2 місяці тому

    Avil milk lovers💪🤝😊

    • @HrishysVLOG
      @HrishysVLOG  2 місяці тому

      😃😃🤣❤️❤️😊

  • @rameshc1782
    @rameshc1782 3 місяці тому

    സൂപ്പർ🎉

    • @HrishysVLOG
      @HrishysVLOG  3 місяці тому

      Thank you ❤️❤️😊

  • @anaswarakm3967
    @anaswarakm3967 2 місяці тому

    😋😋🤤❤

  • @sreerag7671
    @sreerag7671 3 місяці тому +6

    ദീപുച്ചേച്ചിടെ കുട്ടിത്തം മതി ഈ വീഡിയോസ് ഒക്കെ വൈബ് ആവാൻ 😅😅

    • @HrishysVLOG
      @HrishysVLOG  3 місяці тому +2

      Thanks for the love ❤️❤️😊🙏🏻

    • @nishman2002
      @nishman2002 3 місяці тому

      @@sreerag7671 സത്യം

  • @varkeymeledathchackoru
    @varkeymeledathchackoru 3 місяці тому

    Dosa kolli rate pls

    • @HrishysVLOG
      @HrishysVLOG  3 місяці тому

      Dosa Rs. 12, Kolli Rs. 30

    • @varkeymeledathchackoru
      @varkeymeledathchackoru 3 місяці тому

      @@HrishysVLOG food vlog cheyyumbol rate koodi paranjale nannkum ketto,ini marakkalle

    • @HrishysVLOG
      @HrishysVLOG  3 місяці тому

      @@varkeymeledathchackoru ഞാൻ മിക്കവാറും ആഡ് ചെയ്യുകയോ ചെയ്യാറുണ്ട്. ഇത്തവണ മറന്നു പോയി. ഞാൻ കഴിച്ച എല്ലാ ഐറ്റത്തിന്റെയും പ്രൈസ് ഡിസ്ക്രിപ്ഷനിൽ ഉടനെ ആഡ് ചെയ്യുന്നതാണ്. അടുത്ത തവണ കൂടുതൽ ശ്രദ്ധിക്കാം. ❤️❤️😊🙏🏻

  • @chandrasekharankaimal4521
    @chandrasekharankaimal4521 3 місяці тому

    Nearest to my native place I. e Ammadam

    • @HrishysVLOG
      @HrishysVLOG  3 місяці тому

      Happy to know! ❤️❤️😊

  • @SanthaKumari-hy2zc
    @SanthaKumari-hy2zc 3 місяці тому

    Ammamaiku oru Hi 🙏

    • @HrishysVLOG
      @HrishysVLOG  3 місяці тому

      Thanks for the love ❤️❤️😊

  • @rajeshmaloos
    @rajeshmaloos 3 місяці тому

    chayayil aanu water kooduthal

    • @HrishysVLOG
      @HrishysVLOG  3 місяці тому

      Chaya Nallatha.. 😃❤️❤️🙏🏻😊

  • @jrankwr1265
    @jrankwr1265 3 місяці тому +1

    കോയമ്പത്തൂർ ഫുഡ്‌ വ്ലോഗ് ഇടുവോ

    • @HrishysVLOG
      @HrishysVLOG  3 місяці тому

      വരുന്നുണ്ട് ❤️❤️😊🙏🏻

    • @AmbikaV-j9f
      @AmbikaV-j9f 3 місяці тому

      luckystars

    • @HrishysVLOG
      @HrishysVLOG  3 місяці тому

      @@AmbikaV-j9f ❤️❤️😊🙏🏻

  • @sainudheenabbas717
    @sainudheenabbas717 3 місяці тому

    Njan nattil vannal pavan agrahich sthalam

  • @sreerajvasudev
    @sreerajvasudev 3 місяці тому

    Last slow motion 😁😁

  • @aswathyachu9431
    @aswathyachu9431 3 місяці тому +3

    അമ്മയെ അന്വേഷണം അറിയിക്കണം... എന്റെ ദീപു.. ഇങ്ങനെ വേണം നമ്മൾ ഫുഡ്‌ കഴിക്കാൻ. ഞാനും നല്ല കൊതിച്ചി ആണ് എന്റെ ഏട്ടൻ എപ്പോഴും പറയും. ഇങ്ങനെ ഒരു മടുപ്പില്ലാത്ത ഏർപ്പാട് ലോകത്ത് വേറെ കാണില്ല 🤣🤣

    • @HrishysVLOG
      @HrishysVLOG  3 місяці тому +2

      Haha! 🤣🤣 Ammayod anweshanam parayatto! Thanks for the love dear ❤️❤️😊

  • @DeepthyRamachandran-i1g
    @DeepthyRamachandran-i1g 3 місяці тому +1

    Diet ulla njan dosaum kolliyum order cheythu erikka😂

  • @gamerdude8092
    @gamerdude8092 3 місяці тому

    Last kandath deepu chechiyude veedu anno ammama erikkunath

    • @HrishysVLOG
      @HrishysVLOG  3 місяці тому

      Ammamayude veedanu ❤️❤️😊

    • @gamerdude8092
      @gamerdude8092 3 місяці тому

      @@HrishysVLOG haaaa bro njana instagramill message ayyivhille

    • @HrishysVLOG
      @HrishysVLOG  3 місяці тому

      @@gamerdude8092 അറിയാം bro ❤️😊🙏🏻

  • @nishabijoy7987
    @nishabijoy7987 3 місяці тому

    What is kolli made of ? I have never heard of this combination with dosa. I have lived in Kerala for very short duration so I don’t know. Sorry guys , please don’t get upset 😁

    • @HrishysVLOG
      @HrishysVLOG  3 місяці тому +2

      Kolli means Kappa ( Tapioca). It's a Nice combination ❤️😊

    • @nishabijoy7987
      @nishabijoy7987 3 місяці тому

      @@HrishysVLOGI was thinking it is some form of chicken curry 😂

    • @HrishysVLOG
      @HrishysVLOG  3 місяці тому

      @@nishabijoy7987 Haha🤣🤣😃

  • @AnnaGrace-f9t
    @AnnaGrace-f9t 3 місяці тому

    Chetta kochi lulu mall il vann oru vlog cheyyo. Shopping . Food. Cinema experience okke

    • @HrishysVLOG
      @HrishysVLOG  3 місяці тому

      Kochi Lulu Mall njan work cheytha sthalamanu, Still Lulu Mall kure restrictions und. Athaanu. Orikkal Forum Mallil poyi njan video eduthu, But idakku vachu security thadanju. Appo complete cheyyan kazhinjilla. Anyway I will try ❤️❤️😊

    • @AnnaGrace-f9t
      @AnnaGrace-f9t 3 місяці тому

      ​@@HrishysVLOGOk chetta . Ath sheriyale. But chila aalukalde videos il kanditt unde athatto choiche😊

    • @HrishysVLOG
      @HrishysVLOG  3 місяці тому

      Mobile-il edukkam. Njan Camerayil aanallo shoot cheyyunne athukondanu. But officially permission venam ennanu. 😊

  • @mcreejith2373
    @mcreejith2373 3 місяці тому

    ❤❤

    • @HrishysVLOG
      @HrishysVLOG  3 місяці тому

      Thank you ❤️❤️😊

  • @diya523
    @diya523 3 місяці тому

    Punjabi samosa tanne aano bengali samosa ennu parayunattu

    • @HrishysVLOG
      @HrishysVLOG  3 місяці тому

      അറിയില്ല. ബംഗാളി സമൂസ ഞാൻ കഴിച്ചിട്ടില്ല. 😊Thanks for the comment ❤️❤️

    • @PremachandranPottekkatPuthanve
      @PremachandranPottekkatPuthanve 3 місяці тому

      Punjabi samosa is different from Bengali samosa. The filling in both are different.

    • @HrishysVLOG
      @HrishysVLOG  3 місяці тому

      @@PremachandranPottekkatPuthanve ❤️

  • @raghuramraghavan1405
    @raghuramraghavan1405 3 місяці тому

    There you reached Hrishy😊 -Our Mooppante Kada❤❤❤...Thanks to you both visiting there. If I was there we could have met.
    In olden times Krishna Cafe was famous as Mooppante Kada. The elder person in the photo. In my childhood days my uncle always buy Dosa and we get Katta chammanthi (Red one) which is awesome to eat. Then I also had this habit of going there and have Dosa and chammanthi. Nowadays chammanthi they serve rarely during less peak hours or even when we ask, but that one is super delicious.Their Kolli is also yummy as you know now❤😋
    Good to see you both in our place,but definitely missing Amma🙏😊..
    By the Way I am originally from peruvanam(Tharavadu )and living in Urakam from 18 years. Both are nearby places(just 10 mins walk). I am currently residing in UK.
    There is one more shop likewise Aanakkada❤, which we discussed before- Again Dosa and Kolli in a different style (Not red one).
    Have a good time you all. Enjoy❤👏Stay safe and healthy 👍🙏.

    • @HrishysVLOG
      @HrishysVLOG  3 місяці тому

      I remember your recommendations for Krishna Cafe, Urakam, and Aanakkada. Thank you so much for your support, love, and for taking the time to leave such a detailed and lovely comment. ❤️❤️😊

    • @raghuramraghavan1405
      @raghuramraghavan1405 3 місяці тому

      Your vlogs are becoming amazing man. Happy to write seeing it..❤❤
      There is one more shop near Karuvannoor bridge called as" Olante Kada". Since I am a vegetarian, I only had kuruma and Porotta. There you get lot many non veg options, which is famous. Their Porotta is yummy.
      You can try once, if you would like. It will be good😊👍

    • @HrishysVLOG
      @HrishysVLOG  3 місяці тому

      @@raghuramraghavan1405 Sure. I know that Shop ❤️❤️😊

  • @AjithaMuralidharan-dd8cv
    @AjithaMuralidharan-dd8cv 3 місяці тому +8

    ദീപു Bore ആണ്
    കൊഞ്ചൽ Bore ആണ്

    • @HrishysVLOG
      @HrishysVLOG  3 місяці тому +3

      ചില കാര്യങ്ങൾ ചോദിച്ചാൽ അവൾ അങ്ങനെയേ പറയൂ.. അത് മനപ്പൂർവ്വം ചെയ്യുന്നതല്ല. ❤️❤️😊

  • @RenjithKumarNair-xr4vf
    @RenjithKumarNair-xr4vf 3 місяці тому

    😂❤❤❤❤❤

    • @HrishysVLOG
      @HrishysVLOG  3 місяці тому

      😃😃🙏🏻❤️❤️😊

  • @ranjithranji8995
    @ranjithranji8995 3 місяці тому

  • @krishnarajrajendran1272
    @krishnarajrajendran1272 3 місяці тому

    ദീപുവിന്റെ വീട് എവിടെയാ?

    • @HrishysVLOG
      @HrishysVLOG  3 місяці тому

      എന്റെ വീടിന്റെ അടുത്ത് തന്നെയാ ❤️❤️😊

  • @padmanabhanmn6242
    @padmanabhanmn6242 3 місяці тому +6

    Video കൊള്ളാം, but ദീപുവിന്റെ കൊഞ്ച്ചാൽ കുറച്ചു bore ആണ്, ദീപു വിനോദെ normal ആയി സംസാരിക്കാൻ പറയുക 😜😜😜😜😜😜😜😜😜😜😜😜

    • @HrishysVLOG
      @HrishysVLOG  3 місяці тому

      ചില കാര്യങ്ങൾ ചോദിച്ചാൽ അവൾ അങ്ങനെയേ പറയൂ.. അത് മനപ്പൂർവ്വം ചെയ്യുന്നതല്ല. Thanks ❤️❤️😊

    • @padmanabhanmn6242
      @padmanabhanmn6242 3 місяці тому +3

      @@HrishysVLOG ok, but കേൾക്കുന്ന ആളുകൾക്ക് oru കുട്ടി കളി പോലെ തോനുന്നു, കുറച്ചു bore ആണ് 😀

    • @HrishysVLOG
      @HrishysVLOG  3 місяці тому

      @@padmanabhanmn6242 കുറെ പേർക്ക് ഇഷ്ടവുമാണ് അത്. ചിലർ അതിനെ നിഷ്കളങ്കത ആയിട്ട് കാണുന്നു. ചേട്ടൻ ബോർ ആയിട്ടും. അതാണ് വ്യത്യാസം. ❤️❤️😊🙏🏻

  • @AneeshaSatheesh.
    @AneeshaSatheesh. 3 місяці тому +2

    ഇങ്ങനെ food മാത്രം കഴിച്ചു നടന്നാൽ മതിയോ 8 years ആയില്ലേ marriage കഴിഞ്ഞിട്ട് ഒരു കുട്ടി ആയാൽ ദീപുവിന്റെ കുട്ടികളി മാറും😊😊😊, treatment എടുക്കുന്നുണ്ടോ?? ഇനിയും late ആക്കുന്നത് എന്തിനാ ?!സ്നേഹം കൊണ്ട് പറഞ്ഞതാ നിങ്ങളുടെ family ഒരുപാട് ഇഷ്ട്ടം ❤❤❤❤❤❤❤❤❤

    • @HrishysVLOG
      @HrishysVLOG  3 місяці тому +3

      Thank you so much for the love! Treatment eduthirunnu. Nalla improvements undayirunnu. Pinne oro situations. Veendum start cheyyanam. cheyyam ❤️❤️😊

    • @AneeshaSatheesh.
      @AneeshaSatheesh. 3 місяці тому

      @@HrishysVLOG എന്റെയും marriage കഴിഞ്ഞിട്ട് 9 years ആയി first time pregnant ആയപ്പോ tube il ഉണ്ടായി abortion aayatha ട്യൂബ് remove ചെയ്യേണ്ടി വന്നു ഒരുപാട്‌ doctor ne കണ്ടു but fifty chance ആണ് അവര്‍ പറഞ്ഞത് after 7 years homeopathic treatment എടുത്ത് 10 months treatment എടുത്തുള്ളൂ now I am 7 month pregnant I was in dubai last week ഞാന്‍ നാട്ടില്‍ എത്തി .My native place മാള , കൊരട്ടി യില്‍ ആണ് ഞാന്‍ homeopathic treatment എടുത്തത് super doctor ആണ് good result ആണ് അവിടെ, മരുന്ന് മാത്രം കഴിച്ചാ പോര ഡയറ്റ് ചെയ്യണം പിന്നെ meditation ഇതൊക്കെ ഉണ്ടായാല്‍ എല്ലാം ഓക്കേ ആകും bro, don't worry നിങ്ങളുടെ സമയം വരും , ഞാന്‍ നിങ്ങളോട് ഉള്ള ഇഷ്ട്ടം കൊണ്ട്‌ പറയുന്നതാ ok . Oru fifty chance പോലും ഇല്ലാത്ത ഞാന്‍ പോലും conceive ആയി, അപ്പൊ നിങ്ങള്‍ക്കും ഓക്കേ ആകും, So healthy food കഴിക്കുക നല്ല doctore കാണുക ( അലോപ്പതി കാണരുത്) you & Mrs homeopathic or ayurvedhic treatment എടുക്കുക , and always happy both of you😊😊😊😊

    • @HrishysVLOG
      @HrishysVLOG  3 місяці тому

      Thank you Aneesha, Can you please DM in instagram ❤️❤️😊

    • @kirancc81
      @kirancc81 3 місяці тому

      ​@@HrishysVLOG thudangum. Pinneyum break aakum. Same ivedyum ingane thanne. 😢😢😢

    • @HrishysVLOG
      @HrishysVLOG  3 місяці тому

      @@kirancc81 Ya

  • @ranjithranjithnc5354
    @ranjithranjithnc5354 3 місяці тому +1

    ദിപുന്റെ വിടും ഫാമിലി കുറിച്ച് ഒരു വീഡിയോ ചെയ്യുമോ?.

    • @HrishysVLOG
      @HrishysVLOG  3 місяці тому +1

      അവർ തയ്യാറാവാത്തതു കൊണ്ടാണ്. ഇനിയും പറഞ്ഞു നോക്കാം. സമ്മതിച്ചാൽ ചെയ്യാട്ടോ ❤️❤️😊

    • @ranjithranjithnc5354
      @ranjithranjithnc5354 3 місяці тому +1

      @@HrishysVLOG അവർക്ക് ഇഷ്ടം ഇല്ലെകിൽ ചെയേണ്ട.

    • @HrishysVLOG
      @HrishysVLOG  3 місяці тому

      @@ranjithranjithnc5354 ഞാൻ എത്രയോ തവണ പറഞ്ഞു. വരുന്നില്ല അതാണ് 😊

  • @KumaranKumaran-l9i
    @KumaranKumaran-l9i 29 днів тому

    ഇങ്ങനെ ഭക്ഷണം കഴിച്ചാൽ കൊളസ്റ്റോൾ കൂട് o

    • @HrishysVLOG
      @HrishysVLOG  29 днів тому

      ഇതുവരെ കുഴപ്പം ഒന്നുമില്ല. ശ്രദ്ധിച്ചോളാം ❤️😊👍🏻

  • @dilipwaghmare1276
    @dilipwaghmare1276 3 місяці тому

    दीदी सर नमस्ते धन्यवाद सर.

    • @HrishysVLOG
      @HrishysVLOG  3 місяці тому

      Thank you ❤️❤️😊

  • @tanujalakshman3223
    @tanujalakshman3223 3 місяці тому

    Your videos are also like tomato ketchup... short and sweet.

    • @HrishysVLOG
      @HrishysVLOG  3 місяці тому

      Wow! Such a lovely comment ❤️❤️😊🙏🏻

  • @MaheshG-pq8wc
    @MaheshG-pq8wc 3 місяці тому +1

    നീ ഭാഗ്യവാനാടാ നിനക്ക് പറ്റിയ ഒരു പങ്കാളിയാണ്

    • @HrishysVLOG
      @HrishysVLOG  3 місяці тому +2

      അതെ! എനിക്കിതുപോലെ ഒത്ത് കിട്ടുമെന്ന് ഒരിക്കലും വിചാരിച്ചില്ല 🤣🤣 Thank you! ❤️❤️😊

  • @dailymindfresher9587
    @dailymindfresher9587 25 днів тому

    Ithu vare taste illatha food evidenum. Kazhichtile.. Ellam... Tasty aneu ennanalo paryanth🙄

    • @HrishysVLOG
      @HrishysVLOG  25 днів тому +1

      ടേസ്റ്റ് ഇല്ലാത്ത റസ്റ്റോറന്റിൽ പോയി വീഡിയോ എടുത്താൽ അത് ഇടാറില്ല. എന്തിനാണ് വെറുതെ കുറ്റം പറഞ്ഞു ഒരാളുടെ ബിസിനസിനെ നശിപ്പിക്കുന്നത്. അതുകൊണ്ടാണ് എല്ലാ വീഡിയോ പോസിറ്റീവായി തോന്നുന്നത്. നെഗറ്റീവ് ഇടാറില്ല ❤️❤️😊🙏🏻

  • @RameshKumar-tx7ce
    @RameshKumar-tx7ce 3 місяці тому

    Sister you at house wife, you're husband very good man, please try home fud and save money, what you want your husband take and give for you, you can make good fud and eat at home not good out side fud thank you for 🙏🙏🙏

  • @RAJESHNair-ym4lm
    @RAJESHNair-ym4lm 3 місяці тому

    😂

  • @RenjithKumarNair-xr4vf
    @RenjithKumarNair-xr4vf 3 місяці тому

    Ammakkum pinme
    Deepunum .eshtamam
    Njangalkkum eshttam
    Deepu mithream.ammem
    Pinneyullo ..Hrsheem

  • @subinbalachandran945
    @subinbalachandran945 3 місяці тому

    🥰🥰❤

    • @HrishysVLOG
      @HrishysVLOG  3 місяці тому

      Thank you ❤️❤️😊

  • @jibinlal4897
    @jibinlal4897 3 місяці тому

  • @aryabiju4633
    @aryabiju4633 16 днів тому +1

    ❤️❤️