E.coli oru feacal indicator organisms aanu...means water is contaminated with human feacas...affect aayal death ഉണ്ടാവില്ല...വയറിളകവും vomiting ഉണ്ടാവും....പക്ഷെ അതിന്റെ അർത്ഥം വെള്ളത്തിൽ manushyavisarjjam കലർണിട്ടുണ്ട് എന്നാണ്....മഴ വെള്ളത്തിലും,കടൽ വെള്ളത്തിലും ഇത് കാണില്ല...ടാങ്കർ ലോറയിൽ കുണ്ടുവന്ന വെള്ളം ആവും source ഓഫ് contamination. ..
ലോറികളിൽ വെള്ളം എത്തിക്കുന്ന രീതി കണ്ടപ്പോഴേ തോന്നി ഇതുപോലെ ഒരു ദുരന്തം നടന്നാൽ മാത്രമേ അധികൃതർ ഇത് ഗൗരവത്തിൽ എടുക്കുകയുള്ളൂ എന്ന്. വല്ല തൊട്ടിൽ നിന്നായിരിക്കാം ഈ വെള്ളമൊക്കെ കളക്റ്റ് ചെയ്യുന്നത് ,അതല്ല എന്ന് പ്രൂവ് ചെയ്യാൻ ആരുണ്ട് അവിടെ കക്കൂലി വാങ്ങാത്ത വിവരമുള്ള ഉദ്ദോഗസ്ഥർ.പിണറായിപാർട്ടി ആണല്ലോ നിറയെ..😊
@@JMian compulsory ആക്കിട്ട് karyam onnum illa engane Kai nanayathe meen പിടിക്കാം എന്നാണു നാട്ടുകാർ നോക്കുന്നത്. സ്വന്തം വീട്ടിലെ waste vellam ഒഴുക്കി വിടുന്ന പൈപ്പ് നദിയിലേക്ക് വെക്കുന്നതും waste അന്യൻ്റെ parabilum നദികളിലും ഇപ്പോഴും ഒഴുക്കി വിടുന്നുണ്ട്, പുതിയ തലമുറ പോലും അതിനെതിരെ പ്രതികരിക്കുന്നില്ല . Niyamam karshamnamaakkiyaal govt തെറി വിളിയും..

Most probably
Correct
How come ! All using R O water purifiers in each home nowadays.
കേരളത്തിൽ എല്ലാ ഫ്ലാറ്റുകളിൽ,, ഉടനെ പരിശോധിക്കണം
വാട്ടർ പ്യൂരിഫയർ കച്ചവടക്കാർ ഇതിന്റെ പിന്നിൽ ഉണ്ടോ?
എന്തായാലും വാങ്ങുന്നുണ്ടെങ്കിൽ വളരെ ദൂരെ പോയി വാങ്ങുക.
ദൂരെ ആയാലും അടുത്തായാലും സാധനം ഒന്നായിരിക്കുമല്ലോ, ഭൂരിഭാഗം ആളുകൾ വാങ്ങുന്നതും ഓൺലൈൻ വഴി ആണ്
its real problem kakkoos malinym thotil tallum അസോസിയേഷൻ അത് കാണില്ല എല്ലാവരും മൊബൈൽ സ്ക്രീനിൽ അല്ലേ ആ സമയം അവർ തോട്ടിൽ തള്ളും
Dlf pole ith pole high profile flatil ingane sambavich enkil sadharanakark kittunna vellathinde nilavaram endhayirikum?
കഴിഞ്ഞ വർഷവും, അതിനുമുന്പുള്ള വർഷവും സെയിം പ്രോബ്ലം ഉണ്ടായിട്ടുണ്ട്, പക്ഷെ എത്രയും ഭീകരമായിരുന്നില്ല
അപ്പാപ്പൻസ് ഇംഗ്ലീഷ് ലിറ്റ് 🔥🔥🔥
വെള്ളം മലിനമകുന്നതിന് പ്രധാന കാരണം നമ്മൾ തന്നെയാണ്
Ella yidathum test nadakanamm criminal case edukanam
Morning verum vayatil 1 hr before food esoga rd
Vannu vannu kudivellam vare nashichu
Flate num govt um ethire action undakanamm
ബോയിൽ വാട്ടർ കുടിക്കുന്നു
പക്ഷെ
ടാങ്കർ വെള്ളം പരിശോധിച്ചാൽ മതി
Pls don’t involve them in this
All sewage water must be treated and sent out otherwise big diseases will come.
Ithu okae pretheekshichathu aanu..oru safety um ila, policy um ila, guideline um..aaaake show
🤔🤔🤔
ലോറികളിൽ വെള്ളം എത്തിക്കുന്ന രീതി കണ്ടപ്പോഴേ തോന്നി ഇതുപോലെ ഒരു ദുരന്തം നടന്നാൽ മാത്രമേ അധികൃതർ ഇത് ഗൗരവത്തിൽ എടുക്കുകയുള്ളൂ എന്ന്. വല്ല തൊട്ടിൽ നിന്നായിരിക്കാം ഈ വെള്ളമൊക്കെ കളക്റ്റ് ചെയ്യുന്നത് ,അതല്ല എന്ന് പ്രൂവ് ചെയ്യാൻ ആരുണ്ട് അവിടെ കക്കൂലി വാങ്ങാത്ത വിവരമുള്ള ഉദ്ദോഗസ്ഥർ.പിണറായിപാർട്ടി ആണല്ലോ നിറയെ..😊
malar
ഞമ്മന്റെ ബ്യബസായ മന്ത്രിയല്ലെ ഇഷ്ടം പോലെ കുടിവെള്ളം കിട്ടുന്ന കേരളത്തിലോട്ട് ബാംഗളൂരിലെ ഐ ടി കംബനികളെ ക്ഷണിച്ചത് ??
ഇതാണോ സുദ്ധമായ കുടിവെള്ളം 😂😂😂
Esoga - rd
ആദ്യം മീനുകൾ ചാവും പിന്നീട് മനുഷ്യൻ
Dlf famous aayi 💀😊
വലിച്ചെറിയുന്ന മാലിന്യം ഒക്കെ എന്തായാലും നാട്ടുകാരുടെ വയറ്റിൽ എത്തുന്നുണ്ട് 😂😂
ഇത്രയും cyclical ആയി ഭരിയ്ക്കുന്ന govt സ്വപ്നങ്ങളിൽ മാത്രം
aalukal thanneyalle valicheriyunnath , aadyam mushyan swayam nannaakanam ennitt pore govt kuttam parayaan
@@nithu8658 athinu waste management compulsory aakkanam
@@JMian compulsory ആക്കിട്ട് karyam onnum illa engane Kai nanayathe meen പിടിക്കാം എന്നാണു നാട്ടുകാർ നോക്കുന്നത്. സ്വന്തം വീട്ടിലെ waste vellam ഒഴുക്കി വിടുന്ന പൈപ്പ് നദിയിലേക്ക് വെക്കുന്നതും waste അന്യൻ്റെ parabilum നദികളിലും ഇപ്പോഴും ഒഴുക്കി വിടുന്നുണ്ട്, പുതിയ തലമുറ പോലും അതിനെതിരെ പ്രതികരിക്കുന്നില്ല . Niyamam karshamnamaakkiyaal govt തെറി വിളിയും..
@@nithu8658 family full raajyam vittu, ivide pala tharam waste idaan pala tharam baskets municipality kondu vannu vakkum. Naatil ath illa. pillerde diaper veetil ittu kathikkaan stalamilla 2 cent veedu. Sarkaar waste management illathathukond, gathikettu janangal waste ozhinja sthalangalil valicheriyaan nirbanditharaakunnu. Onn aalochich nokk ningade napkin sarkaar samskarikkumo enn.
food virus padamic begining 😂more similar news will come more
മരിക്കുന്നവർ മരിക്കട്ടെ. എന്നിട്ട് flight ticket എടുക്കാം
😮
😂
Ninde thanthakm thallakm makkalkm ee avastha varumbo ith pole chirikanatto