Live Mentalism | ഞാൻ പഠിച്ച സ്കൂളിൽ Guest ആയി പോയപ്പോൾ | Mentalist Anandhu |

Поділитися
Вставка
  • Опубліковано 1 жов 2024
  • നിരാകരണം:
    ക്രിപ്‌റ്റോ ഉൽപ്പന്നങ്ങളും NFT-കളും അനിയന്ത്രിതമാണ്, അവ വളരെ അപകടകരമാണ്. അത്തരം ഇടപാടുകളിൽ നിന്നുള്ള എന്തെങ്കിലും നഷ്ടത്തിന് നിയമത്തിന്റെ കീഴിൽ ആശ്രയം ഇല്ലായിരിക്കാം.
    നിങ്ങൾക്ക് എന്തെങ്കിലും ചോദ്യങ്ങളുണ്ടെങ്കിൽ, support@coindcx.com എന്ന വിലാസത്തിലേക്ക് എഴുതുക.
    Download India's safest cryptocurrency app, CoinDCX
    bit.ly/3oFl5lC
    Download CoinDCX and signup using code ANANDHU100 and get your sample Bitcoin worth Rs100.
    Buying Bitcoin on CoinDCX is as easy as tapping on your smartphone! If you are new to cryptocurrency, CoinDCX is definitely a go-to app for you. It helps make the investment process an effortless one. An app that is simple to use and makes buying Bitcoin & other cryptocurrencies this easy is really hard to find!
    If you want to know more about Cryptocurrency and Blockchain, you can visit their platform DCX Learn - dcxlearn.com
    Invest karo CoinDCX pe kyuki Future Yahi Hai!
    #ad #paidpromotion #coindcx
    #Bitcoin #Crypto #Investment #FutureYahiHai!
  • Розваги

КОМЕНТАРІ • 1,1 тис.

  • @mjsliberiangirl8335
    @mjsliberiangirl8335 2 роки тому +3563

    ഇങ്ങനെ പഠിച്ച സ്കൂളിൽ പോകാനും വേണം ഒരു ഭാഗ്യവും കഴിവും 😌🔥🔥

    • @athulkrishna.m.a8464
      @athulkrishna.m.a8464 2 роки тому +13

      Its not luck

    • @mjsliberiangirl8335
      @mjsliberiangirl8335 2 роки тому +4

      @@athulkrishna.m.a8464 then

    • @padma7232
      @padma7232 2 роки тому +25

      @@mjsliberiangirl8335 it's the result of following the passion..the Hard work..the sweat..
      That's it bro...

    • @mjsliberiangirl8335
      @mjsliberiangirl8335 2 роки тому +17

      @@padma7232 അത് തന്നെയാ പറഞ്ഞെ കഴിവ് എന്ന്

    • @padma7232
      @padma7232 2 роки тому +1

      @@mjsliberiangirl8335 ok then cool bro 😊

  • @niranjanahh_68
    @niranjanahh_68 2 роки тому +2237

    *പഠിച്ചിരുന്ന സ്കൂളിൽ തന്നെ guest ആയി പോവാനും vena ഒരു ഭാഗ്യം.. ✨️❤️*
    *ഏട്ടൻ മുത്താണ്....😽💝*

  • @midiya5996
    @midiya5996 2 роки тому +654

    അനന്തുവിന്റെ ടീച്ചർ ആയതിൽ ഞാൻ അഭിമാനിക്കുന്നു പ്രേക്ഷകരിൽ രോമാഞ്ചം ഉണർത്തിയ വാക്കുകൾ 💯💯💯💯💯🥰🥰❤🌹🌹🌹🌹

  • @salusuresh
    @salusuresh 2 роки тому +482

    പഠിച്ച schoolil തന്നെ guest ആയി പോകാൻ ഭാഗ്യം കിട്ടി.......ഭാഗ്യം അല്ല hardwork ചെയ്തതിനു കിട്ടിയ result👏👏keep it up broi

  • @KSHAHEEDK
    @KSHAHEEDK 2 роки тому +123

    മനസ്സിൽ അഹങ്കാരം ഇല്ലാത്തവരെ ദൈവം ഉയരങ്ങളിൽ എത്തിക്കും... അനന്ദു ഒരു ഉദാഹരണം ആണ് അതിനു 🥰😍😘...

  • @Wibezonly
    @Wibezonly 2 роки тому +534

    ആ ടീച്ചർ അങ്ങനെ ചേർത്ത് പിടിച് പറഞ്ഞ വാക്കുകൾ അപ്പൊ അനന്തുവിന് ഉണ്ടാവുന്ന സന്തോഷം എന്റെ പൊന്നോ 😍

  • @ansanwrld1778
    @ansanwrld1778 2 роки тому +475

    പഠിച്ച സ്കൂളിൽ ഗസ്റ്റ്‌ ആയി പോകനും വേണം റേഞ്ച് ❤ ആ സ്കൂളിലെ കുട്ടികൾക്ക് അഭിമാനിക്കാം 💫

  • @Thwalibathul
    @Thwalibathul 2 роки тому +177

    വിനയവും respectum ആണ് ചേട്ടനെ ഇത്ര ഉയർത്തിയതും എല്ലാവരിലും വ്യത്യസ്തനാക്കിയതും🌹🔥👍

  • @visuvisu729
    @visuvisu729 2 роки тому +99

    പഠിപ്പിച്ച അധ്യാപകരുടെ മുഖത്തെ ആ ചിരിയുണ്ടല്ലോ അത് തന്നെയാണ് ഉണ്ണിച്ചേട്ടൻ അവർക്കു നൽകിയ ഏറ്റവും വലിയ ഗുരുദക്ഷിണ 🥰🥰🥰🥰

  • @Prokallan
    @Prokallan 2 роки тому +34

    *Uff pinnallh🔥*

  • @storyteller4988
    @storyteller4988 2 роки тому +305

    പഠിച്ച സ്കൂളിൽ ഗസ്റ്റ് ആയി പോകാനും വേണം ഒരു ഭാഗ്യം.... ❤❤❤❤
    We All are Proud Of You Dear ❤❤🥰

  • @Prasiprasi-q9g
    @Prasiprasi-q9g 2 роки тому +137

    പഠിച്ച സ്കൂളിൽ ഒരു ഗസ്റ്റ്‌ പോലെ പോകാനും വേണം ഭാഗ്യം ♥️♥️

  • @muhammedsha676
    @muhammedsha676 2 роки тому +67

    ഹൃദയം മൂവി കണ്ടിട്ട് ഉടനെ ഇത് കണ്ടോണ്ടാണോ എന്നറിയില്ല, കണ്ണ് നിറഞ്ഞു തൂവിക്കൊണ്ടേ ഇരിക്കുന്നു 🥲🥲🥲🥲

    • @AS-gb8yl
      @AS-gb8yl 2 роки тому +2

      സത്യം...കണ്ണ് നിറഞ്ഞു ...

    • @induchinnu8288
      @induchinnu8288 2 роки тому

      Sathyam enteyum kannu niranju

  • @CHARLIE_GAMING_
    @CHARLIE_GAMING_ 2 роки тому +18

    ഞാൻ പഠിച്ച സ്കൂളിൽ ഞാൻ പോയാൽ എന്നെ ആർക്കും അറിയില്ല

  • @Linsonmathews
    @Linsonmathews 2 роки тому +222

    അത്‌ പൊളി മോനെ 😍😍😍
    രാവിലെ സ്കൂളിലേക്ക് ഓടുമ്പോഴും, തിരിച്ചു സ്കൂൾ വിട്ടു വീട്ടിലേക്ക് ഓടുമ്പോഴും അറിഞ്ഞിരുന്നില്ല, ജീവിതത്തിലെ ഏറ്റവും നല്ല കാലഘട്ടം ആണ് ഓടി തീർത്തത് എന്ന് ❣️❣️❣️

  • @sdavlogs3793
    @sdavlogs3793 2 роки тому +19

    മച്ചാന് ഒരു വിജയ് look ആണ്... am vijay fan...

  • @whataworld1528
    @whataworld1528 2 роки тому +118

    ക്ലാസ്സിൽ കൂടെ പഠിച്ചവരിൽ ഒന്നും പഠിക്കാതെ അലമ്പി നടന്നവർ എല്ലാം ഇപ്പോ നല്ല ജോലിയും നേടി life settle ആയി പക്ഷെ അന്നത്തെ പഠിപ്പിസ്റ്റ് എല്ലാം വല്യ degrees എല്ലാം കഴിഞ്ഞ് ഇപ്പോഴും psc എഴുതി നടക്കുവാ 🥴

  • @pachupachu2390
    @pachupachu2390 2 роки тому +78

    ഞാൻ സ്കൂളിൽ അലമ്പ് ആയിരുന്നു ഇപ്പൊ എന്നെ പഠിപ്പിച്ച എല്ലാവരെ ഒന്നും കാണാൻ ഒരു മോഹം ♥️ ആഗ്രഹിച്ചിട്ടുണ്ട് സ്റ്റെജിൽ ഇതുപോലെ എനിക്കും നിക്കാൻ ആഗ്രഹം ഉണ്ടായിരുന്നു എന്നേലും ഞാനും ഇതുപോലെ പോയി നിന്നിരിക്കും 💯

  • @albatrose7486
    @albatrose7486 2 роки тому +37

    ഞാൻ ഇപ്പോൾ ഏറ്റവും കൂടുതൽ ആരാധിക്കുന്ന ഒരു വ്യക്തി എന്നാ simple ആട ഊവേ നീ 🔥❤️

  • @ratheeshraj6163
    @ratheeshraj6163 2 роки тому +43

    ഭാഗ്യവാൻ..... പോളി ആണ് നിങൾ നിങ്ങളുടെ കഠിന അധ്വാനത്തിൻ്റെ ഫലം ഇപ്പൊൾ നിങൾ അനുഭവിക്കുന്നു...
    ആർക്കും അസൂയ തോന്നി പോവുന്ന നിമിഷങ്ങൾ,. ലൗ u ബ്രോ

  • @ashkartechyfans7143
    @ashkartechyfans7143 2 роки тому +19

    നോട്ടിഫിക്കേഷൻ കണ്ട് എത്തിയ പ്രേക്ഷകർ ആരൊക്കെയാണ് 😘😘

  • @adithyanvs9175
    @adithyanvs9175 2 роки тому +27

    Schoolil Bhayankara ozhappan aayirunnittum ..aa schoolil thanne guest aayi chellan kittya oru bhagyam ...athangane ellarkum kittanamennillaa pakshe anandhu chettanu kitty ....God bless U dear anandhu chettay

  • @neeraja1627
    @neeraja1627 2 роки тому +37

    ഞാൻ ചേട്ടന്റെ വല്യ ഒര് fan ആണ്.... ചേട്ടനെ പോലെ ഒരാൾ ഈ കേരളത്തിൽ ഉള്ളത് നമുക്ക് തന്നെ ഒര് അഭിമാനം ആണ്.... 😘❤

  • @onion2674
    @onion2674 2 роки тому +52

    അർഹിച്ച അംഗീകാരം🥰

  • @Anjana_Sivan_
    @Anjana_Sivan_ 2 роки тому +59

    Padicha schoolil guest ayipoyi avare njettichu. This is called growth🔥

  • @mrthejuyt5692
    @mrthejuyt5692 2 роки тому +11

    class teacherkum Polum ariyatha le njan😎😅

  • @Rockybhai-mn3po
    @Rockybhai-mn3po 2 роки тому +70

    ഇങ്ങനെ ഒരുമിച്ചു കൂടാൻ വേണം ഒരു ഭാഗ്യം !! ☺️💓

  • @athirakd2852
    @athirakd2852 2 роки тому +18

    കണ്ടപ്പോ കണ്ണ് നിറഞ്ഞു എന്തിനാ എന്ന് അറിയില്ല സ്കൂൾ ലൈഫ് മിസ്സ്‌ ചെയ്ത കൊണ്ടാവാം എന്തായലും സ്നേഹം മാത്രം ❤️

  • @rollex3988
    @rollex3988 2 роки тому +3

    വിജയ് fan ano bro evideyo oru ithu

  • @TeePeesGallery
    @TeePeesGallery 2 роки тому +2

    ഒരിക്കലെങ്കിലും തിരികെ കിട്ടിയിരുന്നെങ്കിൽ.... ഈ ബാല്യകാലം ..

  • @achu1775
    @achu1775 2 роки тому +10

    Padicha schoolil povumbozhulla sugam athonnu vere thaneya😚

  • @muzammilmuthu6686
    @muzammilmuthu6686 2 роки тому +20

    പഠിച്ച് ഇറങ്ങിയ സ്കൂളിൽ guest ആയി പോകാനും വേണം ഒരു യോഗം 🥰🥰🥰🔥

  • @pachupachu2390
    @pachupachu2390 2 роки тому +16

    Wow ♥️ ഇതൊക്കെ ഒരു മഹാഭാഗ്യ ആണ് 😍

  • @ytvlogs203
    @ytvlogs203 2 роки тому +7

    സ്കുളിൽ poyi മടുത്തു 😂

  • @shaheem333
    @shaheem333 2 роки тому +30

    പഠിച്ച സ്കൂളിൽ gust ആയി ചെല്ലാനും ഒരു ഭാഗ്യം ആണ് ♥️♥️🔥🔥

  • @Thearo1234_w
    @Thearo1234_w 2 роки тому +11

    Namal Padicha Schoolil Namal Thanea Guest Ayyi Pokkunath Oru Feel Aanu 🦋

  • @maskedwizard-mentalistmahi930
    @maskedwizard-mentalistmahi930 2 роки тому +12

    ചേട്ടൻ എന്റെ ആദിയാതെ ഗുരു ആയതിൽ ഞാൻ അഭിമാനിക്കുന്നു ❤❤❤❤😘😘

  • @travellandamazingvideos
    @travellandamazingvideos 2 роки тому +29

    ഉഴപ്പി നടന്ന സ്കൂളിൽ വീണ്ടും ഒരു ഗസ്റ്റ്‌ ആയി പോവാനുള്ള ഭാഗ്യം 🥰💝😍

  • @arvideo2.0ed10
    @arvideo2.0ed10 2 роки тому +71

    പഠിച്ച സ്കൂളിൽ Guest ayi പോവാനും വേണം ഒരു ഭാഗ്യം 😇 അതെന്തായാലും എനിക്ക് കിട്ടാൻ പോണില്ല 😂😂😂😂😅

    • @rule1ksd142
      @rule1ksd142 2 роки тому +1

      Try cheyyy pattum💯💯💯💯💯👍👍👍👍

    • @arvideo2.0ed10
      @arvideo2.0ed10 2 роки тому +4

      @@rule1ksd142 vennam anilla 😂 schoolee window ball kond pottitund😂😂😂

    • @rule1ksd142
      @rule1ksd142 2 роки тому +1

      @@arvideo2.0ed10 🤣🤣🤣🤣🤣

    • @arvideo2.0ed10
      @arvideo2.0ed10 2 роки тому +1

      @@rule1ksd142 😅😆

    • @ishaqbp5751
      @ishaqbp5751 2 роки тому +1

      സംസാരിക്കാൻ കഴിവുണ്ടോ ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയിൽ ചേർന്നോ

  • @footballforever1843
    @footballforever1843 2 роки тому +11

    Entem aagraham ithupole oru celebrity aakanann.
    Football player + Musician 🖤💙🖤
    Programme adipoli🔥🔥🔥

  • @sv7083
    @sv7083 2 роки тому +46

    Proud To Be A Chinmaya Student💝😇

  • @sanikasprajith5628
    @sanikasprajith5628 2 роки тому +15

    That moment 💞💞💞uff✨🔥🔥🔥🔥poli ANANDHU Eattaa❤️😘😘😘😘😘

  • @mayact2782
    @mayact2782 2 роки тому +40

    School life is the most beautiful & memorble times in our life 🥰🥳💯 . One day we don't like to go school ☺️ . But , today we love to go back once more to that oldest sweet precious days 😘💖 . Sitting in our classroom with our friends , with fav teachers 💯💓🥰..... In fact going back to our school is our good luck & Meet our friends , teachers , seeing our old classrooms ❤‍🔥💯🥰......... Really u r blessed chetta 💯😍. Ithinum venam oru bhaghyam 🙂💯. Anandhu chettan uyir ❤️❤️❤‍🔥. Anandhu Chettan pwolichuuuu 🥳. Vera level bro oru rakshayillattto 💯😉✌️👌. I am also a small big fan of u chettaaa..... ❤‍🔥😍

  • @daiwiksworld8374
    @daiwiksworld8374 2 роки тому +1

    Anandhu chetaide ammaye kaanaan valare aagrahamund.....ammayude oru picture enkilum kaanakkaneeeee 😘😘😘😘😘🥰🥰🥰🥰🥰🥰🥰 🥰🥰😘😘😘😘

  • @fidha_513
    @fidha_513 2 роки тому +5

    ആ പിള്ളേര് പറയുന്നത് കേൾക്കുമ്പൊ എനിക്കുമുണ്ട് നേരിൽ കാണാനും സംസാരിക്കാനും ഒരു ഫോട്ടോ എടുക്കാനും ആഗ്രഹം❤....

  • @ssajikumar2867
    @ssajikumar2867 2 роки тому +8

    ജീവിതത്തിലെ മറക്കാനാകാത്ത ഓർമ്മകളുടെ നടവഴികളാണ് സ്കൂളുകളിലെ ഓരോ ദിനങ്ങളും :. അറിവിന്റെ അക്ഷയ പാത്രം തുറന്ന് തന്ന അദ്ധ്യാപകരേയും ഒരിക്കലും ആരും മറക്കില്ല. വീടിനും നാടിനും സ്കൂളിനും അദ്ധ്യാപകർക്കും അഭിമാനമായി മാറിയ അനന്തുവിന് അഭിനന്ദനങ്ങൾ.......

  • @sarathyester
    @sarathyester 2 роки тому +9

    നിന്റെ ഒരു ടൈം 😍😍😍🙏🏻🙏🏻🙏🏻❤❤❤

  • @psychogirl5054
    @psychogirl5054 2 роки тому +18

    Always Uyir 🥺❤

  • @sarikajaimon5276
    @sarikajaimon5276 2 роки тому +10

    Padicha schoolil ingne pokan bhagym mathram alla ..kazhivum koodi venm ...💯 Anandhu chetta poli vdo..💥🔥

  • @ansilaansi6637
    @ansilaansi6637 2 роки тому +2

    Nan madharasayil പോയിട്ടുണ്ട് gest ayi സ്ത്രീകൾക്ക് class എടുക്കാൻ 😄പഠിച്ച madharasayil thanney

  • @shameenalatheef2159
    @shameenalatheef2159 2 роки тому +17

    Chettan polichu 🥰🥰🥰🥰
    Padicha schoolil guest ayi pokan patuneth Oru bhagyam thaneya but the most precious thing is they still remember everything about you and miss u alot😍😍😍😍

  • @shiniat4508
    @shiniat4508 2 роки тому +2

    മോനേ... തന്റെ പേരാണ് എന്റെ മോനും... അവനെ കാണാനും allmost തന്നെപോലെ... But kurachu shiny ആണ് ആൾ... ഞാനിപ്പോൾ യു. എ. ഇ യിൽ ആണ് അവന്റെ photos, വീഡിയോസ്, വീഡിയോ call വളരെ rare ആണ്... അവനും കമ്പ്യൂട്ടർ സയൻസ് ആണ് പഠിച്ചത്... മോനെ കാണുമ്പോൾ എന്റെ മോനെ ഞാൻ വല്ലാതെ miss ചെയ്യുന്നു.... 😒😒🥰🥰എല്ലാ വീഡിയോസും കാണാറുണ്ട്

  • @akhil..............925
    @akhil..............925 2 роки тому +7

    Ayinum venam oru yogam 😁

  • @Alice-qk5pm
    @Alice-qk5pm 2 роки тому +8

    Nalla happy ayittindavule avadek poyappo,🥰🥰Teachermmaru poliyaloo🥰

  • @ajithbinoy6965
    @ajithbinoy6965 2 роки тому +5

    നല്ല മനസ്സാ ചേട്ടായിടെ ഇനിയും കൂടുതൽ ഉയരങ്ങളിൽ എത്തും broo ella saporttum ondu

  • @anoopharitha8196
    @anoopharitha8196 2 роки тому +1

    ഞാനും പോയിരുന്നു ഓഗസ്റ്റ് 15 നു ചീഫ് ഗസ്റ്റ് ...... അടി വാങ്ങാൻ മാത്രം ഹെഡ്മാസ്റ്റർ ൻ്റെ റൂമിൽ പോയിരുന്ന ഞാൻ എന്ന് പായസം കുടിക്കാൻ പോയി .... ജയ് ഹിന്ദ്

  • @motogabs3508
    @motogabs3508 2 роки тому +41

    പഠിച്ച സ്കൂളിൽ പോകാനും അതും ഗസ്റ്റ് ആയി പോകാൻ അവസരം കിട്ടിയ ചേട്ടൻ സെരിക്കും ഭാഗ്യവാൻ ആണ്
    ചേട്ടൻ അടിപൊളി ആണ് ❤💙

  • @vishnuk1466
    @vishnuk1466 2 роки тому +5

    ഇതേ പോലെ മെന്റലിസ്റ്റ് വിഷ്ണു ആയി പഠിച്ച സ്കൂളിൽ പോകുന്നത് സ്വപ്നം കാണുന്ന ഞാൻ 🔥

  • @Nituzz_world
    @Nituzz_world 2 роки тому +199

    Proud moment ❤Its what you deserve...and more yet to goo❤❤❤

  • @AGNIHACKERS
    @AGNIHACKERS 2 роки тому +9

    Anandhu Broda program Kannathavar koravakkum , Nice Passion , All the Best Bro 🥰

  • @meenumeenuzz937
    @meenumeenuzz937 2 роки тому +9

    Sherikkinum happy aayikanumallo chettan ettavum kooduthal santhoshikkan pattitulla aa moments pankuvecha aa schoolil thanne guest aayit pokaan patti ethinekaal valiya Santhosham vereyundo chettan sherikkinum proud aayikanumallo😻🥰

  • @letters391
    @letters391 2 роки тому +33

    This is called success ❤💯

  • @Luzifer666.
    @Luzifer666. 2 роки тому +29

    A Dream Of Every Student💯

  • @mohdaskarl6884
    @mohdaskarl6884 2 роки тому +2

    Padicha college l supply ezhuthaan Ella sem um pookhum ... . Padippicha teachers nere nookkaarillaa . Ennaalum avide oru guest vilichaal poonam .

  • @ponnus9782
    @ponnus9782 2 роки тому +22

    That moment ❤️❤️🤸

  • @jisasarasam7212
    @jisasarasam7212 2 роки тому +10

    Best of luck 4ur ultimate journey....
    Support ayittu njngal eppozhum koodeyundakum...👍👍👍😍😍😍🤗

  • @sm5918
    @sm5918 2 роки тому +4

    jhnum padiche school ithanu but athu kollam chinmaya vidyalaya🥺🥺

  • @fousizdreamworld
    @fousizdreamworld Рік тому +1

    Masha Allah
    Crt ആണ് അതിനും venam oru bagayam God bless dear👌👌✌️✌️✌️✌️

  • @binoyshaji
    @binoyshaji 2 роки тому +9

    Vallathoru feel thanne aanu.. 💪🏻💪🏻💪🏻😍❤️

  • @ananthusv5022
    @ananthusv5022 2 роки тому +20

    Cheta thanks for these memories maybe you don't remember me but i will always remember you for your sucesss❤❤

  • @athiraanandhu8949
    @athiraanandhu8949 2 роки тому +6

    Ethinum venam oru bhagyam enthokkeya annu bro nammalde jeevithathile okke proud moment annu parayunne
    Love u anandhu bro❤🥰❤

  • @No_name_1642
    @No_name_1642 2 роки тому +20

    Proud moment 🥺❤️

  • @sherinpaul1289
    @sherinpaul1289 2 роки тому +3

    Njnum poye ind njn padiche school .enik padipikeyan pokan .athu oru sathosheyam aennu araum paraje arikeyan pattatha oru sathosheyam

  • @uckp1
    @uckp1 2 роки тому +1

    ഇവനെ കൊണ്ട് വലഞ്ഞല്ലോ..... ഏത് വഴിക്ക് പോയാലും കേറി മുന്നിൽ നിൽക്കുന്നു...ഈ ചക്കര......കാരണം ഉള്ളിൽ ഇഷ്ടം തോന്നുന്നു എന്നത് അവൻ പിടിച്ചെടുത്തു....

  • @RjSumi
    @RjSumi 2 роки тому +9

    I knw that's a Great Feeling.. Long way to go dear

  • @shabirshabi1454
    @shabirshabi1454 2 роки тому +1

    Teachers award koduthappol anugraham vangichappol ente kanniloode vellam vannu 😥💋❤️

  • @zbhub7340
    @zbhub7340 2 роки тому +4

    ക്ലാസിൽ ഉഴപ്പ് കളിച്ചവൻ ഇന്ന് സ്കൂളിൽ തന്നെ ഗസ്റ്റ് ആയി വന്നു 😍

  • @madhu24228
    @madhu24228 2 роки тому +18

    Chemistry lab have a special bond with everyone ,.❤🥺❤
    Missing those beautiful Days🥰😕❤

  • @abilsabu7871
    @abilsabu7871 2 роки тому +11

    എന്റെ ഒരു വലിയ ആഗ്രഹം ആണ് ഇങ്ങനെ പഠിച്ച സ്കൂളിൽ ഇത് പോലെ പോണം എന്ന് 😄😜

  • @anaswara6260
    @anaswara6260 2 роки тому +2

    ithoke kanumboo enikum chettane onn kannam ennu valatha agraham ...🥺🥺🥺🥺epozhengilum njan chettane thedipidich varum kannan ayitt..athrakum ishtann .god bless you chetta😘

  • @reshmicrcrbereshmi3286
    @reshmicrcrbereshmi3286 2 роки тому +117

    Precious moment in everyone's life after longtime meeting their fav teachers❤️

  • @BabyRajani-t4w
    @BabyRajani-t4w Місяць тому +1

    മോൻ ഭാഗ്യവാൻ ❤️❤️❤️ പഠിച്ച സ്കൂളിൽ ഗസ്റ്റ് ആയി എത്താൻ പറ്റിയല്ലോ!!!

  • @sumeshg3110
    @sumeshg3110 2 роки тому +3

    ഞാനും പഠിച്ച സ്കൂളിൽ പോയി ഓട്ടോയിൽ ഒരു ഓട്ടം കൊണ്ട് പോയതാ 😜

  • @God-kp8ck
    @God-kp8ck 2 роки тому +2

    Nalla vinayam gama ottum ella appozhum chiricha maugham 💕💕💕👍

  • @muhammedshanid2165
    @muhammedshanid2165 2 роки тому +5

    ഇത് കാണുബ്ബോൾ രോമജ്ജം വരുന്നു ☺️😘💥

  • @black.efx._999
    @black.efx._999 2 роки тому +4

    ഞാൻ പഠിച്ച സ്കൂളിൽ guest ആയിട്ട് ആണ് സാറേ ഞാൻ ഇന്ന് വന്നത് 💝🔥 aa oru range 🥰

  • @melodicmood204
    @melodicmood204 2 роки тому +4

    Ellavarum kaathirikkukayaayirunnu chettane✨️
    Teacher recordine kurich parayunnath kettu. Ennitt recordokke complete aakiyo chetta😅

  • @Haifa-s4d
    @Haifa-s4d 2 роки тому +28

    Proud to be a chinmaya student 💗💞

  • @saranyathankachy6633
    @saranyathankachy6633 2 роки тому +5

    ഞാൻ പഠിച്ച സ്കൂൾ lkg to 10 ❤️2000 pass out
    ഇപ്പോൾ എന്റെ മകൻ അവിടെ പഠിക്കുന്നു... 🥰

  • @ramshadmhd6789
    @ramshadmhd6789 2 роки тому +1

    ഞാനും പോയിട്ടുണ്ട് പഠിച്ച സ്കൂളിലേക്ക്... paint അടിക്കാനാണെന്ന് മാത്രം 🤭😂

  • @melodicmood204
    @melodicmood204 2 роки тому +6

    Chettan varumenn parajappol teachermaaru polum excited aakunnu.
    Ananthu chettan vere level ✨️✨️

  • @sarikajaimon5276
    @sarikajaimon5276 2 роки тому +6

    Kazhivu....🔥 mentalist anandhu chettan uyir💯💥

  • @Sanju_ser
    @Sanju_ser 2 роки тому +9

    Same school BIG FAN ANANDHU CHETTA ❤️🔥

  • @deepakvg6708
    @deepakvg6708 Рік тому +1

    ഒരാളുടെ future karym എന്തെങ്കിലും പറയാൻ പറ്റുമോ

  • @MUSIC-ic2to
    @MUSIC-ic2to 2 роки тому +3

    ഞാൻ പോയിട്ടുണ്ട് 🤣 പഠിച്ച സ്കൂളിൽ കലോത്സവത്തിന് Sound opretor ആയിട്ട് 🤣😇

  • @nanbanzyt9120
    @nanbanzyt9120 2 роки тому +2

    Njan ee scholil anu padikune

  • @aryadarshan9047
    @aryadarshan9047 2 роки тому +16

    That moment 🥰🥰

  • @uckp1
    @uckp1 2 роки тому +1

    പഠിച്ച ഉസ്കൂളിൽ ആണ് വോട്ട് എന്നറിഞ്ഞ് വോട്ട് പോലും ചെയ്യാൻ പോവാത്ത ഞാൻ..

  • @donasanthosh7922
    @donasanthosh7922 2 роки тому +3

    അമ്മയെ മിസ് ചെയ്യാതിരിക്കാൻ ഒരു മോട്ടിവേഷൻ വിഡിയോ ഇടാമോ plzzzzzzzzzz😭😭😭😭😭

    • @donasanthosh7922
      @donasanthosh7922 2 роки тому

      ശെരിയാ plzzz എനിക്കും 😭😭😭😭😭😭

    • @NandagopaalS
      @NandagopaalS 2 роки тому

      @@donasanthosh7922 eh? Iyal thanne enthina veendum msg idane

  • @sadanandanchedayil3264
    @sadanandanchedayil3264 2 роки тому +1

    അനന്ദു എന്റെ വീട്ടിൽ ഒരു അംഗത്തെ പോലെ ഞാൻ സ്നേഹിക്കുന്നു ആരാധിക്കുന്നു