ഞങ്ങൾ മുബൈയിൽ കേരളസ്റ്റയിൽ വീടുണ്ടാക്കി
Вставка
- Опубліковано 18 чер 2024
- ഞങ്ങൾ മുബൈയിൽ കേരളസ്റ്റയിൽ വീടുണ്ടാക്കി
mubai laterate stone padav
house consruction
lateratebricks
8078903660 (what's app only)
follow on my facebook page
profile.php?...
instagram
/ reels
youtube
/ @ratheeshthenhipalam
Don`t Forget TO Like Share Comment And Subscribe
THANKS FOR WACHING THIS VIDEO
Ratheesh Thenhipalam
From Kerala INDIA #ratheeshthenhipalam
കമന്റിൽ വന്നു തോന്യാസം പറയാതെ ഇദ്ദേഹത്തെ പോലുള്ള വരെ പ്രോൽസാഹിപ്പിക്കുക..❤❤❤🙏🙏🙏
Thank you very much 🙏
രതീഷിന്റെ വർക്കിന്റെ ക്വാളിറ്റി ആണ് ഇവിടെ എത്തിച്ചത്
Thank you very much 🙏
സത്യം 👍🏻💪🏻💪🏻💪🏻
നല്ല സന്തോഷകരമായ കാര്യം. ആശംസകൾ
കല്ല് മുറിക്കുമ്പോൾ മാസ്ക് വെക്കാൻ ശ്രദ്ധിക്കുമല്ലൊ. പണി ഉഷാറായി നടക്കട്ടെ. ആശംസകൾ❤
രത്നഗിരി മുംബയിൽ അല്ല, മഹാരാഷ്ട്ര യിലെ ഒരു സ്ഥലമാണ്. 341.4 Kilometers from Mumbai. രത്നഗിരി തനി കേരളം പോലത്തെ ഭൂപ്രകൃതി യുള്ള സ്ഥലമാണ്.
Don't miss
Konkani RANMANUS
@@busywithoutworkAthentha sambavam?
രത്നഗിരി.... നമ്മുടെ പശ്ചിമ ഘട്ടത്തിൻ്റെ തുടർച്ച
International mesthithi ❤❤❤
ചെങ്കൽ മലബാർ( പാലക്കാട്,മലപുറം,കോഴിക്കോട്, കണ്ണൂർ, കാസർഗോഡ്), കർണ്ണടകത്തിലെ കാനറ, കൊങ്കൺ, ഗോവയുടെ തീരപ്രദേശങ്ങൾ, സൗത്ത് വെസ്റ്റ് മഹാരാഷ്ട്രയിൽ എല്ലാമുണ്ട് ഇവിടങ്ങളിൽ നൂറ്റാണ്ടുകളായി വീട് നിർമ്മിക്കാൻ ചെങ്കല്ലുകൾ ഉപയോഗിക്കുന്നു
Very sooooooper work
രതീഷ് വർക്ക് സൂപ്പറാണ്.....
Thank you very much 🙏
ആശംസകള് ❤❤
❤❤
Thank you very much latheef bai
Congratulations
അടിപൊളി vedio bro 🎉🎉🎉🎉🎉
Thanks 👍
ഇപ്പൊ എത്ര ദിവസം ആയി അതും കൂടി പറയരുതോ
Ratheesh superb
Thanks
👍
Good luck
👍🏻👍🏻
ടൗണിൽ നിന്ന്. എത്ര ponam
👍👍🥰
രത്നഗിരി,
വളരെശരിയാണ്, Mseb യുടെ ഒരു ബിൽഡിങ് പണിഞ്ഞിട്ടുണ്ട്,
അടിപൊളി
Thanks
♥️👍
സുഹൃത്തേ ബോംബെയിൽ എവിടെയാണ് നിങ്ങൾ വർക്കിന് ബോംബെയിലെ കല്ല് അളവിൽ ചെറിയ ഒരു കനത്തിൽ വ്യത്യാസമുണ്ടെന്നുള്ള ഒരു വ്യത്യാസമേ ഉള്ളൂ
❤🙌
Where in Mumbai. I aminterest in constructing a house in mumbai
കേട്ടു വാണം 7 ഇജ് പറഞ്ഞു അത് തിരിച്ചു ചെയുമ്പോൾ കെട്ട് വാണം 24 കിട്ടില്ല എന്റെ സംശയം ആണ് തെറ്റ് ആണെകിൽ ക്ഷമ ചോദിക്കുന്നു
❤
👏👏👏
Thanks
രത്നഗിരിയിൽ നിന്നും മുംബൈക്ക് ദാദറിലേക്കു 325 കിലോമീറ്റർ .
❤️❤️❤️❤️❤️
Ratheesh can you work in Kolhapur ,Maharashtra, I will be arrange accommodation
Hi bro amlog aasakthahe
I am ready
കേരളത്തിലേക്ക് ബംഗാളികൾ... കേരളത്തിന് പുറത്തേക്ക് മലയാളികളും😂😂
ബോംബെയിലെ അതിഥി തൊഴിലാളികൾ
പക്ഷെ പൈസ ഉണ്ടാക്കുന്നില്ലേ...
മുംബൈയിൽ എവിടെയാണ് ?
നന്നായി ❤❤❤❤❤നാടിനെ മറക്കാത്ത മലയാളി ❤❤❤❤❤❤❤❤❤❤❤പണിയും കാണിക്കണേ❤❤❤❤
Keynjalu vedio idondi
അത് m സാൻഡ് അല്ല അവിടെത്തെ പുഴയിൽ കിട്ടുന്ന മണൽ തന്നെ യാ ബ്രോ
Fullwork kaynju viedu uplod chayyan marakarutu
Kakka.good
Thanks
Adutha vedio pratheekshikkunnu
Thank you very much 🙏
🎉🎉🎉🎉🙏🙏🙏
ചെങ്കല്ല് പ്രധാനമായും നമ്മുടെ പടിഞ്ഞാറൻ തീര പ്രദേശങ്ങളോടടുത്താണ് ഉള്ളത്.
Yes
ന്റെ maama 😍 ഉണ്ണി മാമാ
അതെയോ🙏💕
Bro cutting machine evede kittu
Power tools shop
Electrical plumbing work kitto
നോക്കാം
பிரதர்.இதுபோன்ற தரமாணவெட்டுக்கல் உங்கலாள் வாங்கிக்கொடுக்கமுடியுமா.விரைவில் பதில்தரவும்
ചെങ്കല്ല് ആയതുകൊണ്ട് റൂമിനകത്ത് നല്ല തണുപ്പു വരും
adipoli ellavarkum mumbaikarude sneham
Bro . Super .
Tangal Ipol Ulla Aa Stalathellam . Per . Sendinnu Endu Vilakanum .
Tangal Maharashtrayil Edubagathanu ? . Proper Mumbai Aano ? .
1lack. Pavel karchith
Thanks 👍 Brother .
കൂലി ആണോ
കരാർ ആണോ വർക്ക്
നമുക്ക് ഒരു വീട് വെക്കാൻ ആണ് 2000
Sq
❤❤❤😂
ഒരു വീടിന്റെ മൊത്തം ജോലി ഉണ്ട് എടുക്കാൻ പറ്റുമോ കോഴിക്കോട് മിംസ് ഹോസ്പിറ്റലിന്റ അടുത്ത് നമ്പർ തരുക
Nambur tharoo
രത്നഗിരിയിൽ നിന്ന് ബോബെക് കിലോമീറ്റകൾ ദൂരമുണ്ട്
എന്തുവാടെ😂😂
തിരുവനന്തപുരം വെട്ടുകല്ല് കിട്ടുമോ? ആർക്കെങ്കിലും അറിയാമോ
Illa😢 njan kure nokki kannur malappuram ninnum ivide kondu varan 100 nu mukalil akum oru kallinu
തിരുവന്തപുരം കിട്ടില്ല ചട്ടമ്പിസ്വാമിയുടെ അമ്പലം പണിയാൻ കുന്നംകുളം ഭാഗത്തു നിന്നാണ് കൊണ്ട് പോയത്
ഡെക്കാൻ പീഠഭൂമിയിൽ ധാരാളം ലട്രേറ്റ് ഉണ്ട്..
Ok
Panikaalu. Veno. Oralindu
നോക്കാം
'നല്ല കല്ല്
Yes
അവിടെ കാലി സ്ഥലത്തിന്ന് സെന്റിന്ന് എന്തു വിലയാകും
ഒരു ലക്ഷം
Nadupolathanne udallo
Yes
841:kannur styil
രതീഷ് ഇനിക് ഡൈവിങ് മാത്രമേ അറിയൂ നിങ്ങളുടെ കൂടെ എന്നെയും കൂട്ടൂമേ
മുംബൈയിൽ വീട് പണിയുന്ന കൃത്യമായ സ്ഥലനാമം ഏതാണ്?
അത് പറഞ്ഞിരുന്നു. വളരെ കുടുക്ക് ഉള്ള പേരാ
എത്ര ദിവസം കൊണ്ട് തീർക്കണം
അങ്ങിനെ ഒന്നുമില്ല
രതീഷിന് കല്ല് നന്നായി പിടിച്ചെന്ന് മനസ്സിലായി😂. എത്ര തവണ കല്ലിനേ പ്പറ്റി പറഞ്ഞു എന്ന് അറിയാമോ
New Mumbail ആണോ? ഇതൊരു ഗ്രാമം ആണ് കണ്ടിട്ട് അങ്ങനെ തോന്നുന്നു
അതെ കർച്ചിത്
Mumbail alla. Maharashtra yil anu.
Mumbail ? എവിടെ? സ്ഥലം?
Panvel karchith
@@ratheeshthenhipalam അതിന് Mumbail എന്നു പറഞ്ഞാൽ എങ്ങനെയാ Ratheesh, Karjat, Mumbail നിന്നും വളരെ ദൂരെയാണ്
തന്നെയുമല്ല Mumbail എല്ലാം FLATs, TOWER ആണ് വരുന്നത്
റൗണ്ട് കല്ല് കൂട്ടിയിട്ട് അത് അത് അഴിച്ചെടുക്കണമെങ്കിൽ ഒരു കല്ല് കേടു വരുത്തണമെന്ന് പറഞ്ഞത് എനിക്ക് മനസ്സിലായില്ല
ചോദിക്കാം
കിണർ അല്ലേ പറഞ്ഞത്
എന്തിനാ ഈ നുണ പറയുംനത് ബോംബയിൽ ഇങ്ങനെ ഒരു വീട് വെക്കാൻ പറ്റില്ല ! ഞാൻ കഴിഞ്ഞ നാൽപതു വർഷമായി ബോംബയിൽ താമസമാണ് , ഇവിടെ ഇത്ര സ്ഥലം കിട്ടില്ല , ഇത് വേറെ ജില്ലയിൽ ആകും ! ബോംബെ എന്നത് നുണയാണ് !
താങ്കൾ ബോബെയിൽ എത് സ്ഥലത്താ
@@ratheeshthenhipalam juhu, Santacruz, mumbai suburban district
near karjat
@@JyothiSadeendran കർജത് ബോംബയിൽനിന്നും അറുപത്തഞ്ചു കിലോമീറ്റർ അകലെയാണ് , രണ്ടു മണിക്കൂറിൽ അധികം സമയമെടുക്കും . ഇത് മഹാരാഷ്ട്രയിലെ റായ്ഗഡ് ജില്ലയിൽ ആണ് ! Mumbail അല്ല, കർജത്തിൽ സ്ഥാലത്തിനു നാട്ടിലെക്കാൾ വില കുറവാണു കുറവാണ്
മഹാരാഷ്ട്ര ന്ന് പറഞ്ഞാൽ മതിയായിരുന്നു
ബ്രോ മേസന് കൂലി എത്ര ഉണ്ട് അവിടെ അല്ലെങ്കിൽ ബോംബെയിൽ മറ്റൊരിടത്ത്
അറിയില്ല അവർ കൃത്യമായി പറഞ്ഞില്ല 1000 1200 ഒക്കെ പറഞ്ഞു
മഹാരാഷ്ട്ര ന്ന് പറഞ്ഞാൽ മതി ആയിരുന്നു
Malappurath 50
Yes
മുംബൈ എന്ന് പറ
Mumbai അല്ല മഹാരാഷ്ട്ര il aanu
ഇടക്ക് ബോംബെ എന്നു പറയുന്നുണ്ട്.....
അതിപ്പോൾ, മുംബൈ ആണ്,,,,
Vinod
Thanks
ബോംബെ അല്ല ഗോവ
എന്നെ പണിക്ക് കൊണ്ടൊവോ 😮
നോക്കട്ടെ
ഉണ്ടാക്കിയെന്ന് പറഞ്ഞിട്ട് വീട് പണിയുന്നതല്ലേ ഉള്ളൂ.
താങ്കളുടെ നമ്പർ തരുമോ ?
8078903660 what's app
രതീഷിന്റെ no തരുമോ
8078903660
ഞങ്ങളെ ഇവിടെ കൂടിപ്പോയാൽ ഒരു കല്ലിന് 26 രൂപയാണ്
ഏതാണ് നാട് 🤔..... Number plz...... എനിക്ക് കുറച്ച് കല്ല് വേണം.....
@@Shajipt-g3y
കാസർകോട്
കല്ലിന്റെ വില ആണോ കേട്ടു കൂലി ആണോ?
Vidyanagar
23❤
@@basherrk2072
കല്ലിന്റെ വില 26
കല്ല് ഒന്നിന് കൂലി 16
ഇത് ധാരാവി ആണോ
😄
കേരളക്കാർ ഉത്തരേന്ത്യയിലും ഉത്തരേന്ത്യക്കാർ കേരളത്തിലും ജോലി.
😄
Number tharumo
8078903660 what's app only
നിങ്ങൾമുസ്ലീങളെപണിക്ക്എടുക്കൂലേ
അവിടത്തെ ടീമിൽ മുസ്ലീമുമുണ്ട് അത് കരുതി കൂട്ടി എടുത്തതല്ല. ഞങ്ങൾ മതം നോക്കാറില്ല
പണി മലപ്പുറത്തല്ല അവിടെയും ജീവിക്കാൻ സമ്മതിക്കില്ലേ ജാതി പറഞ്ഞ്
എന്റെ വീട്ടിൽ പടവ് ചെയ്തു തരോ
Ok😄😄
അത് വെറുതെ പറയുകയല്ല ബൂന്തി ഡിസ്റ്റിക് രാജസ്ഥാനിൽ കോട്ട സെവൻ
പിന്നെ 30 വർഷത്തിന മുൻപ് ഞാൻ വീടുവച്ചുകൊടുത്തിട്ടുണ്ട് രാജസ്ഥാനിൽ അന്ന് യൂട്യൂബ് ഒന്നും ഇല്ലാത്തതുകൊണ്ട് മറ്റേ കാര്യം അറിഞ്ഞില്ല ഇപ്പോൾ ഞാൻ 20 വർഷമായി ഒമാനിൽ വീടുവെക്കുന്നു
Ningalude phone number tharumo
👍🏻👍🏻
Thanks
❤