ലാൻഡിങ്ങിനിടെ തെന്നിമാറി; ലോകത്തെ നടുക്കി ദക്ഷിണ കൊറിയയിലെ വിമാന അപകടം

Поділитися
Вставка
  • Опубліковано 18 січ 2025

КОМЕНТАРІ • 63

  • @Islamicscience-l3g
    @Islamicscience-l3g 20 днів тому +270

    എത്ര എത്ര കുടുംബങ്ങളുടെ ജീവിതമാണ് ഒരു നിമിഷം കൊണ്ട് തകർന്നു പോയത്.😢😢

  • @terrifics5231
    @terrifics5231 20 днів тому +87

    Every year December has something..🥹🥹🌹

  • @thomasthalayolaprmp99
    @thomasthalayolaprmp99 20 днів тому +97

    അതിലും രണ്ടുപേർ രക്ഷപ്പെട്ടു അതാണ് അത്ഭുതം... ഒരേ സംഭവത്തിൽ തന്നെ പടച്ചോന് രക്ഷിക്കാനും കഴിയും നശിപ്പിക്കാനും കഴിയും

    • @Elsa-e9v
      @Elsa-e9v 20 днів тому +1

      പൊള്ളിയ നിലയിൽ

    • @holygamer5422
      @holygamer5422 19 днів тому +6

      നശിപ്പിക്കാൻ ആണേൽ എങ്കിൽ പിന്നെന്തിനാ പടച്ചോൻ?

    • @Paruz-gz9fy
      @Paruz-gz9fy 19 днів тому +5

      Padachon ഇത്രേം പേരെ നശിപ്പിച്ചോ??? കഷ്ടം

    • @Vamika2025
      @Vamika2025 19 днів тому

      Recover avan pattatha stage anel enthina

    • @vishnur6556
      @vishnur6556 18 днів тому

      Padachonte ***

  • @nizarsuja367
    @nizarsuja367 20 днів тому +22

    ക്രാഷ് ലാൻ്റിങ്ങ് സമയത്ത് ഇന്ധനം ഒഴുക്കികളഞ്ഞില്ല അപകടവ്യാപ്തി കൂട്ടി

  • @rafeeqpc695
    @rafeeqpc695 20 днів тому +92

    മക്കളെ ഇപ്പോൾ നടന്ന 2 വിമാന അപകടങ്ങളിലും ബാക്കിൽ ഇരുന്നവർ ആണ് രക്ഷപെട്ടത്!!!
    അത് കൊണ്ട് ബുക്ക്‌ ചെയ്യുമ്പോ ൾ ബാക്കിലെ സീറ്റ്‌ തിരഞ്ഞെടുക്കുക!

    • @Raghuvaran_0011
      @Raghuvaran_0011 20 днів тому +49

      ബാക്കിലെ സീറ്റിന് ഇനി മുതൽ Triple ചാർജ്

    • @FidhaAthimannil-l8d
      @FidhaAthimannil-l8d 20 днів тому +3

      മരണം അടുത്തെത്തിയിട്ടുണ്ടെങ്കിൽ എവിടെ ഇരുന്നാലും മരിക്കും

    • @vishnuuv2495
      @vishnuuv2495 20 днів тому +61

      Ningalkk chavan anu yogam engil evde irinnittum karyam illa😢

    • @amnuameenu2641
      @amnuameenu2641 20 днів тому +40

      മരണം ആ യാത്രയിൽ നിർബന്ധം ആണെങ്കിൽ ബാക്കിലല്ല എവിടെ ഇരുന്നാലും മരണപ്പെടും

    • @a5lm_mdk-20
      @a5lm_mdk-20 20 днів тому +5

      Anganeyonnumilla...

  • @praveen4117
    @praveen4117 19 днів тому +6

    ഇത്ര ഉള്ളൂ മനുഷ്യന്റെ ജീവൻ😢😢

  • @jopanachi606
    @jopanachi606 20 днів тому +12

    Dreams of 179 people perished in a second and that of their families as well.

  • @orurasathinu5064
    @orurasathinu5064 20 днів тому +14

    December
    T sunami
    Plane crashes

  • @innathethamasa5190
    @innathethamasa5190 20 днів тому +6

    Enthu maapp
    😢

  • @jipinjj8136
    @jipinjj8136 19 днів тому

    കടങ്ങൾ എല്ലാം തീർന്നു 🥹🥹🥹

  • @lamanindian210
    @lamanindian210 20 днів тому +7

    32 വർഷം പഴക്കമുള്ള വിമാനമാണിത്.

  • @nikhilaravind8871
    @nikhilaravind8871 19 днів тому

    Eeshwara😢😢

  • @lulu_koduvally
    @lulu_koduvally 19 днів тому +1

    Pavam😢

  • @anwarozr82
    @anwarozr82 20 днів тому +11

    ഇതാണോ തെന്നിമാറൽ?? തലയും വാലുമില്ലാത്ത ഓരോ news ഹെഡ്ഡിംഗ് 🤣

  • @abinthomas5475
    @abinthomas5475 19 днів тому

    Its wheel not properly came out

  • @zion-o7y
    @zion-o7y 20 днів тому +4

    2025...😮

  • @KaliLinux-f2k
    @KaliLinux-f2k 20 днів тому +5

    VIP PRICE for back SEAT

  • @HarisHarry-z4m
    @HarisHarry-z4m 20 днів тому +2

    It's a bird strike

  • @aswinp7023
    @aswinp7023 19 днів тому

    Boeing 737😵

  • @KamaruAk
    @KamaruAk 19 днів тому +1

    Last time യാത്ര ചെയ്ത spicejet ൻ്റെ interior nte അവസ്ഥ കണ്ടപ്പോ ഈ flight nte engine ഒക്കെ work ആകുമോ എന്ന് തോന്നിപ്പോയി. Not only spice Jet മുന്നെയും വളരെ മോശം flight il പോയിട്ടുണ്ട്. പോയ്തിൽ ഏറ്റവും മോശം flight ആയിരുന്നു ഈ പറഞ്ഞ spicejet flight. മോശം അവസ്ഥ കാണിച്ച് ഉള്ള യാത്രക്കാരുടെ insult ആകുന്ന question nn മുന്നിൽ കഷ്ടപ്പെട്ട് ചിരിച്ച് നിൽക്കേണ്ടി വന്ന ക്യാബിൻ ക്രൂ വിനേയും കാണാമായിരുന്നു.

  • @RiswanEp-lg5xn
    @RiswanEp-lg5xn 20 днів тому +3

    😢

  • @Jaleesbabuk
    @Jaleesbabuk 18 днів тому

    സൗദിയിലേയ്ക്ക് ടിക്കറ്റ് എടുക്കുന്ന സമയത്താണ് ഈ വാർത്ത കാണുന്നത് 🥲🥲

  • @userscript189
    @userscript189 20 днів тому +11

    ഈ ആധുനിക യുഗത്തിൽ പക്ഷിയിടിച്ചു പാറ്റ കടിച്ചു യന്ത്രം തകരാറായി എന്ന് പറയാൻ നാണമില്ലേ 🙄 ലാൻഡിങ്ങിൽ അല്പം പോലും സ്പീഡ് കുറക്കാതെ അതിവേമാണ് ആ വിമാനം നീങ്ങിയത്.

    • @Dinu_KL14
      @Dinu_KL14 20 днів тому +4

      ആധുനികമായാലും മൂടി വെച്ച എൻജിൻ ഉപയോഗിക്കാൻ പറ്റില്ലല്ലേ

    • @SachinSachuz836
      @SachinSachuz836 19 днів тому +1

      വെറും പൊട്ടത്തരം കമന്റ് വഴി പറയല്ലേ🙏🏼😂

    • @mindmatter1986
      @mindmatter1986 19 днів тому

      Pottanano?😂

    • @mjfocusmalappurm
      @mjfocusmalappurm 19 днів тому

      ടയർ പുറത്ത് വന്നിട്ടില്ല

  • @KL-01-to-KL-14
    @KL-01-to-KL-14 20 днів тому +2

    😢😢😢

  • @jays783
    @jays783 19 днів тому

    Boeingum athinte hydraulicsum

  • @unaispn8705
    @unaispn8705 20 днів тому +3

    Cheap ഫ്ലൈറ്റ് എടുക്കരുത് pls
    RIP

  • @shihasm-m2o
    @shihasm-m2o 20 днів тому +1

    😢😢

  • @jittojames7422
    @jittojames7422 20 днів тому +1

    ഇനി ചൊവയിൽ മുൻഷ്യനെ ഇറകുമോ😂

    • @Forinzz-g
      @Forinzz-g 20 днів тому +1

      ഒരു ദിവസം തന്നെ രണ്ട് ലക്ഷത്തോളം വിമാനം ഈ ലോകത്ത് പറക്കുന്നുണ്ട് അപ്പോൾ മാസത്തിൽ ഒരു ക്രാഷ്ലാൻഡിങ്ങ് വരുന്നത് സ്വാഭാവികം പിന്നെ ചൊവ്വറക്കുന്നത് ഭാവിയിലുള്ളതല്ലേ

  • @VvlogermanShakzo
    @VvlogermanShakzo 17 днів тому

    Oru mappau paranjenakond enthu karyam

  • @vishnumukundan1995
    @vishnumukundan1995 20 днів тому +5

    Anveshanam venom.....
    Pilot ne kurich anveshikkanam

  • @ajays5698
    @ajays5698 20 днів тому +5

    1 Jan 2024- japan earthquake
    29 Dec 2024 - s.Korean airplane crash
    2 more days left.......

  • @ichunuvlogs6036
    @ichunuvlogs6036 19 днів тому

    It's

  • @mohandas6573
    @mohandas6573 20 днів тому

    😭😭😭😭🙏🙏

  • @nizarsuja367
    @nizarsuja367 20 днів тому +1

    ദിവ്യ ഉണ്ണിക്ക് എന്തോ ശാപം ഉണ്ട് അമ്മയോട് പറഞ്ഞ് മുൻപ് മാറ്റിയത് പോലെ പേരിൽ ചെറിയ മാറ്റം വരുത്തണം ദിവ്യാ പുണ്ണി എന്ന പേര് ഞാൻ recomend ചെയ്യുന്നു

  • @jcsn596
    @jcsn596 20 днів тому +5

    ആര് നടുങ്ങി??? ഇതൊക്കെ സ്വഭാവികം ആണ്. ഒരുദിവസം യുദ്ധ മേഖലയിൽ ഇതിൽ കൂടുതൽ ആളുകൾ മരിക്കുന്നുണ്ട്.

    • @mohammadbasheer121
      @mohammadbasheer121 20 днів тому +10

      മരിച്ചുപോയവരുടെ ബന്ധുക്കൾ.

    • @athiramurali2019
      @athiramurali2019 20 днів тому +15

      Engane thonnunnado inganokke parayaan

  • @shortknowledge5567
    @shortknowledge5567 20 днів тому

    😢😢😢

  • @nasrinamigdad263
    @nasrinamigdad263 20 днів тому

    😢😢

  • @automotivedrives07
    @automotivedrives07 19 днів тому

    😢😢

  • @duayousaf1683
    @duayousaf1683 20 днів тому

    😢