100 ന്റെ നിറവിൽ ബംബർ പെർഫോമൻസുമായി പോൾസൺ & ഭാസി

Поділитися
Вставка
  • Опубліковано 6 січ 2025

КОМЕНТАРІ • 169

  • @sanchari...2633
    @sanchari...2633 9 місяців тому +53

    ഈ കോമഡിയിലെ കുറ്റവും കുറവും കണ്ട് പിടിക്കാൻ മാത്രം കുറെ ആളുകൾ കമെന്റ് ബോക്സിൽ ഉണ്ട്. പക്ഷെ ഒരു കാര്യം പറയട്ടെ ഈ 10 മിനിറ്റ് കോമഡിക്ക് വേണ്ടി ഇവർ എത്ര സമയം കഷ്ടപ്പെട്ട് ആയിരിക്കും സ്ക്രിപ്റ്റ് എഴുതി പ്രാക്ടീസ് ചെയ്ത് വന്നത്. അവരുടെ അധ്വാനത്തെ കുറച്ച് കാണരുത്. പാവങ്ങൾ കലാകാരന്മാർ, വന്ദിച്ചില്ലെങ്കിലും നിന്ദിക്കരുത്. ❤️❤️❤️❤️❤️❤️

    • @manojpattambi9353
      @manojpattambi9353 5 місяців тому

      3:02 3:02 3:03 3:03 3:03 3:03 3:05 3:05 3:05 3:05

    • @manojpattambi9353
      @manojpattambi9353 5 місяців тому

      3:02 3:02 3:03 3:03 3:03 3:03 3:05 3:05 3:05 3:05

    • @manojpattambi9353
      @manojpattambi9353 5 місяців тому

      3:02 3:02 3:03 3:03 3:03 3:03 3:05 3:05 3:05 3:05

  • @vijeeshmuyyamnaduvalath9235
    @vijeeshmuyyamnaduvalath9235 Рік тому +185

    ഇത് കോമഡി പരിപരിയാണ് അങ്ങനേ കാണാൻ പാടുള്ളൂ അങ്ങനെ കാണാത്തവർ ഈ പരിപാടി കാണണമെന്ന് ആരും നിർബന്ധിക്കുന്നില്ല

    • @mohanabraham243
      @mohanabraham243 10 місяців тому +8

      കോമഡി ആയിരിക്കാം... പക്ഷെ ഹിന്ദു ആചാരങ്ങൾ അടപടലം അധിക്ഷേപിക്കുന്നുണ്ട്... അത് ശെരിയല്ല

    • @ShaukathS
      @ShaukathS 10 місяців тому

      പൊട്ടകിണറ്റിലെ തവള.....

    • @gamingwithpraveen2916
      @gamingwithpraveen2916 10 місяців тому +3

      ഓ മ്പ്രാ ആയിക്കോട്ടെ

    • @SabuXL
      @SabuXL 10 місяців тому +3

      ​@@mohanabraham243കഷ്ടം തന്നെ.
      വല്ലാത്ത ഒരു കാലം.😮

    • @sudhiarackal
      @sudhiarackal 10 місяців тому +3

      അതെയതെ. ഹിന്ദുക്കളിൽ കൈവെട്ടികൾ ഇല്ലല്ലോ. ധൈര്യമായി എന്തും പറയാം..

  • @davisjoseph5896
    @davisjoseph5896 9 місяців тому +6

    അടിപൊളി ❤❤❤

  • @Geena-n4d
    @Geena-n4d 5 місяців тому +2

    ❤️ഭാസി

  • @favouritemedia6786
    @favouritemedia6786 20 днів тому

    4:46😂😂😂

  • @KadapurathHouse-oi5rh
    @KadapurathHouse-oi5rh 4 місяці тому

    Valare Nalla comedy basi &nelson really great.❤u

  • @bernardbenny2205
    @bernardbenny2205 Рік тому +67

    ഓർത്തോർത്ത് ചിരിക്കാനുള്ളത് ഉണ്ട്. ഇതുകണ്ട് ഞാൻ ചായ കുടിക്കുമ്പോഴും ചിരിച്ചു , അതുകഴിഞ്ഞ് കുളിക്കുമ്പോഴും ചിരിച്ചു. ഇനി കിടക്കുന്നതിനുമുമ്പ് പല്ലുതേക്കുമ്പോഴേക്കും ഒന്നുകൂടി ചിരിക്കണം.

    • @krishna-kumar-kk-fab
      @krishna-kumar-kk-fab Рік тому +5

      ഉറക്കത്തിൽക്കൂടി 😁👍

    • @snowdrops9962
      @snowdrops9962 Рік тому +7

      Ok. ഇനി ഞാൻ സ്കിറ്റും കാണുന്നില്ല, താഴോട്ട് കമന്റും നോക്കുന്നില്ല. Thanks...😂😂😂

    • @Svs-r3y
      @Svs-r3y Рік тому +3

      ഉറക്കം എണീക്കുമ്പോഴും ഒന്ന് ചിരിക്കാൻ മറക്കണ്ട

    • @anipodi
      @anipodi Рік тому +2

      സ്വപ്നത്തിൽ കൂടി ഒന്നു ചിരിക്കൂ ട്ടോ

    • @manojmanu3769
      @manojmanu3769 Рік тому +2

      ഞാനും എൻ്റെ സുഹൃത്തുക്കളും ഇത് കണ്ട് മൂന്ന് മണിക്കൂർ നിർത്താതെ ചിരിച്ചു..

  • @scenebritto2886
    @scenebritto2886 Рік тому +2

    Audience iney kanikumbol.. Right side ile oru kutty iripund , Sherikkum aah kuttide vigaaram aan..ith kannuna ellavarkum🙂

  • @maheshmnair3069
    @maheshmnair3069 6 місяців тому +1

    Ayyoo...enna super comedy aaa🙏🙏🙏😢😢😢😢😢

  • @govindanembrandri5156
    @govindanembrandri5156 11 місяців тому

    മേശ്രി പ്ള്ങ്ങി😁😁😁👍👌

  • @shafeekmuhammad3660
    @shafeekmuhammad3660 Рік тому +5

    Ullath parayalo.. E paripadi enik valiya ishttmanu... Pakshe.. E kurachu naalukalay pora....

  • @aseemkanha
    @aseemkanha 2 місяці тому

    Adipoli❤️

  • @thampie.s7513
    @thampie.s7513 6 місяців тому +1

    രാശി നോക്കാൻ തേങ്ങ മുറിച്ചപ്പോൾ മൂക്ക് ചകിരി കളയാൻ മറന്നുപോയി

  • @linsmonissac728
    @linsmonissac728 3 місяці тому +1

    ഇതിലെവിടാണ് ജാതി, മത അതിക്ഷേപം എന്ന് എനിക്ക് മനസിലായില്ല....

  • @ShajiPaulose-i9m
    @ShajiPaulose-i9m Місяць тому

    ഇവരുടെ എല്ലാ സ്കിറ്റിലും സുബാഷ് എന്ന പേരു ആവർത്തിക്കുന്നു

  • @jayeshmani9606
    @jayeshmani9606 Рік тому +5

    Miss u sabukka

  • @pveeskerala4846
    @pveeskerala4846 Рік тому +6

    Enthonna

  • @pramodklakoor9573
    @pramodklakoor9573 Рік тому +19

    കട്ടള വൈകാൻ വന്ന ആൾ കല്ലിടീൽ സമയത്ത് നടക്കും എന്നോ😂

  • @MaheshMM1985
    @MaheshMM1985 Рік тому +2

    സൂപ്പർകോമഡി

  • @boss-vv6lr
    @boss-vv6lr Рік тому +5

    Chiri vanilla🤔

  • @johnsilvester2707
    @johnsilvester2707 Місяць тому

    ❤❤❤😂😂😂😂

  • @ksk4831
    @ksk4831 7 місяців тому

    ഒത്തില്ല 🤣🤣🤣

  • @zidhansalah7054
    @zidhansalah7054 10 місяців тому

    5 പവൻ എടുക്കുമ്പോൾ 2 പവൻ വച്ചത് ആ മനസ് സമ്മതിക്കണം

  • @renjigalaxys24
    @renjigalaxys24 5 місяців тому

    ഇതൊക്കെ കുറച്ചു അല്ലെ ഉള്ളൂ.... ഇതിലും വലിയ അന്ധവിശ്വാസം നമുക്ക് ഉണ്ടെല്ലോ..... 👹😂

  • @majeedkk8485
    @majeedkk8485 11 місяців тому +4

    കോമഡിയിൽ എല്ലാവരെയും ഉൾപ്പെടുത്തികൊണ്ടാണ് സ്ക്രിപ്റ്റ്‌ എഴുതുന്നത്, അതിൽ ജാതി മതം ഒന്നുമില്ല, അത് ആരെയും ബുദ്ധിമുട്ട് വരുത്തില്ല, ഇഷ്ടം ഇല്ലാത്തവർ കാണരുത്

    • @aneeshbhai9265
      @aneeshbhai9265 8 місяців тому

      ഈ തവണ മോശമായല്ലോ.....

  • @manojk2718
    @manojk2718 Рік тому +5

    😂😂😂😂😂

  • @zaraladieshub2526
    @zaraladieshub2526 Рік тому

    👍👍👍👍

  • @AthifAlingal
    @AthifAlingal Рік тому +3

    Pazhaya skitinte athra poraa 😢

  • @JineshmonMon-fk8jg
    @JineshmonMon-fk8jg Рік тому +4

    😁😁👍👍

  • @Dileeparmy1987-pm3dm
    @Dileeparmy1987-pm3dm Рік тому +2

    Vannillaaa

  • @samthomas2034
    @samthomas2034 Рік тому +3

    😮😮

  • @leenasunilleena952
    @leenasunilleena952 5 місяців тому

    😂😂😂😂😂😂😅😅😅

  • @jithinkk3242
    @jithinkk3242 Рік тому +1

    പോര.....😢😢

  • @krishnangk8107
    @krishnangk8107 Місяць тому

    Manju pillai okke veruthe irikuvaaa... Judging nthaaann polum aryillaa... Cleeshe marupadi aaaan eppozhum parayunne

  • @omkar2735
    @omkar2735 11 місяців тому +1

    VALYAN CHEKAVAR

  • @ArunKVinod
    @ArunKVinod Рік тому +3

    Sankarathi tholvi...

  • @surendranm8222
    @surendranm8222 10 місяців тому +1

    ഇത് ഹിന്ദു അനാചാരങ്ങളെ തുറന്നു കാണിക്കുന്നു. ശാ സന്തോഷം.....😅

  • @sureshkalyany
    @sureshkalyany Рік тому +4

    അടിപൊളി സ്കിറ്റ്, നല്ല അഭിനയം. 👌👌👌സൂപ്പർ. സംക്രാന്തി നസീർ പ്ലീസ്.. വേറെ വല്ല പണിക്കും പോകുക. പ്ലീസ് 🙏🙏🙏

  • @reenajothish3040
    @reenajothish3040 Рік тому +7

    കോമഡിയിലും ജാതി മതം കാണുന്ന വിവരദോഷികൾ ....

  • @bluebay001
    @bluebay001 5 місяців тому

    ഇതിൽ എന്താണ് ചിരിക്കാൻ ഉള്ളത്...

  • @Sagarajaky
    @Sagarajaky Рік тому +6

    5000 രൂപയുടെ പരിപാടി

  • @josepkjohn73
    @josepkjohn73 Рік тому +2

    ആവറേജ് കോമഡി

  • @SreerajAnilkumar-fq9jy
    @SreerajAnilkumar-fq9jy 6 місяців тому

    വളി കോമെഡിക്ക് മഞ്ജുന്റെ 5000😂😂

  • @iqbalcalicut3109
    @iqbalcalicut3109 Рік тому +7

    ഭൂലോക പരാജയം

  • @RajuVt-u3w
    @RajuVt-u3w 10 місяців тому

    😂😂

  • @jishajinson6824
    @jishajinson6824 Рік тому

    Old

  • @Deepavijesh-f3r
    @Deepavijesh-f3r Рік тому

    😢😢

  • @Manoj.skannanManoj.skann-sv6el
    @Manoj.skannanManoj.skann-sv6el 11 місяців тому

    Aa karumane kandale arakkum pinneya avante ammede comedy

  • @sumairasainudheen7155
    @sumairasainudheen7155 Рік тому

    😅😢

  • @jestusfernandez8327
    @jestusfernandez8327 Рік тому

    Koothara judges

  • @SusheelaSusheela-ym6se
    @SusheelaSusheela-ym6se 5 місяців тому

    ഇവരുടെമുഖഭാവമാണ്😢ജയത്തിന്കാരണ്മാകുന്നത്

  • @aneesrehman3426
    @aneesrehman3426 11 місяців тому

    കോമടിയിലും ജാതിയോ? ഇജ്‌ജാതി comments

  • @fnanamjad
    @fnanamjad Рік тому +1

    😮😢😅

  • @Wayanad-i2r
    @Wayanad-i2r Рік тому +6

    തട്ടി കൂട്ട്

    • @abinbinu7982
      @abinbinu7982 Рік тому +2

      എങ്കിൽ നല്ലൊരു skit റെഡി ആക്കി കൊടുക്ക്

  • @Subruz6032
    @Subruz6032 Рік тому

    ഒരു വളിക്ക് 5000 രൂപ 🥶🥶

  • @sobhajames8335
    @sobhajames8335 Рік тому +4

    എന്തോന്നിത് 🫢

  • @casanovaloveislife8218
    @casanovaloveislife8218 Рік тому

    skit atrem varatha stitikk, aa irattakkuttikale sradhichavar ibide common 😛

  • @sajinraj1598
    @sajinraj1598 19 днів тому

    കൊള്ളില്ല

  • @rejikurain7326
    @rejikurain7326 7 місяців тому

    കോമഡി കാണെടാ...

  • @diffwibe926
    @diffwibe926 Рік тому

    ആദ്യമേ flop ആയിപ്പോയി 😂😂😂😂
    കല്ലിടീൽ ആരടെ കഞ്ഞിയിൽ

  • @Anesh-f6l
    @Anesh-f6l 9 днів тому

    Ivarudey comedy parupaadiyil...chila pattykal...ammedey jaathiyum pokkikondu varum

  • @nandhuscreationsworld5366
    @nandhuscreationsworld5366 Рік тому +3

    Hm poraa comady

  • @sameerakp5406
    @sameerakp5406 Рік тому

    മുസ്ലീംമിനെ കളിയാകുമ്പോൾ ഒന്നും പറയാനില്ലല്ലോ

  • @Catalyst-nks
    @Catalyst-nks Рік тому

    Paulson - Bhasi
    Arun - Selvaraj
    Jinu - Sumesh
    ഇവരുടെ ചന്തി comedy ഒക്കെ groomers ഒന്ന് ശ്രദ്ധിക്കണം...
    Evin & Kevin ന് script എഴുതുന്ന നിലവാരം ഇവരുടെ script monitor ചെയ്യുമ്പോ കാണിക്കണം

  • @mcmarkose1817
    @mcmarkose1817 11 місяців тому

    Ethilum kuthithirup veno

  • @rahulvr5032
    @rahulvr5032 8 місяців тому

    👎🏻👎🏻👎🏻

  • @anithapreyadarshaniramacha9849

    Ask them to remove chappal& give some respect to Hindu acharams. Not good to see.

  • @jandhan6448
    @jandhan6448 Рік тому +1

    വെള്ളെയും വെള്ളയും ഇട്ടവൻ ഒരു ബോറാനാണ് പറയാതെ വയ്യ....

  • @jandhan6448
    @jandhan6448 Рік тому +69

    ഹിന്ദു ആചാരങ്ങളെ വല്ലാതെ കളിയാക്കുന്ന ഒരു സ്റ്റേജ് ആണിത്.... ചിരിക്കാൻ ഉള്ളപ്പോഴും ഇത് വല്ലാതെ ദുഖിപ്പിക്കുന്നു.... ഇതിൽ അഭിനയിക്കുന്നവരുടെ അപ്പന്റെയും അമ്മയുടെയും പൂർവ കഥകൾ, ലീല വിലാസങ്ങൾ, കേളികൾ എന്നിവ നാട്ടുകാരോട് ചോദിച്ചു മനസിലാക്കി ഉൾപെടുത്തുക...ചിരിക്കാനുള്ള ഒരു തുണ്ടും പാഴാക്കരുത് 😅😅😅

    • @dangerspirit6790
      @dangerspirit6790 Рік тому

      ഹിന്ദു ആചാരങ്ങൾ മുട്ടൻ കോമഡിയല്ലേ.. ?? ഗണപതി, ഹനുമാൻ, പരശുരാമൻ മഴു പുളുത്തി...!!! വിഷ്ണുവും,ശിവനും ഇണച്ചേർന്ന് തുടവഴി അയ്യപ്പൻ ഉണ്ടായി....!!! ജ്യോതിഷം, അങ്ങനേ എത്ര എത്ര ഉടായിപ്പുകൾ

    • @niyasnm4896
      @niyasnm4896 Рік тому +8

      Unaratte

    • @raajukottayam2175
      @raajukottayam2175 Рік тому +117

      കോമഡിയെ കോമഡിയായി കാണാൻ പറ്റാത്ത തന്നെപ്പോലെയുള്ളവരാണ് ഈ നാടിൻ്റെ ശാപം

    • @rajeeshsantha2453
      @rajeeshsantha2453 Рік тому +52

      എന്റെ പൊന്നോ.. വർഗീയത 😆😆😆😆😆😆

    • @rahulsasidharan9513
      @rahulsasidharan9513 Рік тому +28

      Comedy comedy aayi kanu allathe acharam onum avar eduthond ponilla

  • @deepeshveluthedath8273
    @deepeshveluthedath8273 Рік тому +2

    പൂജ ചെയ്യുന്നിടത്ത് ആണോ പാദരക്ഷകൾ ഉപയോഗിക്കുന്നത്...ശ്രദ്ധിക്കുക

  • @zubairdawood8210
    @zubairdawood8210 Рік тому

    Nalle oombiya skit

  • @raviakhl
    @raviakhl Рік тому

    ആ ചെരിപ്പെങ്കിലും ഊരിവെച്ചു ഒരു മംഗള കർമം ചെയ്യുമ്പോൾ , കോമഡി ആയാലും വളിപ്പ് ആയാലും

  • @basheerkbasheer8963
    @basheerkbasheer8963 11 місяців тому +1

    ❤️❤️❤️❤️❤️

  • @AneeshJohn-uq7wc
    @AneeshJohn-uq7wc 4 місяці тому

  • @sumairasainudheen7155
    @sumairasainudheen7155 Рік тому

    😅😅😅😅😅

  • @RajuVt-u3w
    @RajuVt-u3w 10 місяців тому

    😂😂😂