കർത്താവ് അലി മുഹമ്മദിനോട് ജോലി രാജി വയ്ക്കുവാൻ പറഞ്ഞു. പിന്നീട് സംഭവിച്ചത്... - I Witness Malayalam

Поділитися
Вставка
  • Опубліковано 22 лис 2024

КОМЕНТАРІ • 177

  • @beenajoseph3552
    @beenajoseph3552 2 роки тому +17

    A wonderful testimony.As a Christian, I have not experienced this much power of God.May God bless you.God loves you so much.

  • @binuthanima4970
    @binuthanima4970 2 роки тому +5

    ദൈവനാമം മഹത്വപ്പെടട്ടെ , അനേകായിരം പേർ സത്യ ദൈവത്തെ സ്വീകരിക്കാൻ ഇടയാകട്ടെ

  • @merlinroy8712
    @merlinroy8712 2 роки тому +5

    ആമ്മേൻ ഈശോയെ 🙏🏻🙏🏻🙏🏻

  • @paulyka5610
    @paulyka5610 2 роки тому +9

    I was waiting for this God bless you Amen

  • @pyvarghese5316
    @pyvarghese5316 2 роки тому +8

    Amen...hallelujah....God bless you brother

  • @neenakoothoor1989
    @neenakoothoor1989 2 роки тому +26

    ദൈവനാമം മഹത്വപ്പെടട്ടെ🙏

  • @kingofkings9338
    @kingofkings9338 2 роки тому +5

    എൻ്റെ കർത്താവായ യേശുവേ🙏🙏🙏🙏🙏

  • @anithat.a8058
    @anithat.a8058 2 роки тому +5

    ഈശോയെ സ്തുതി 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @lejinpaul540
    @lejinpaul540 11 місяців тому

    സഹോദരനെയും സഹോദരന്റെ കുടുംബത്തെയും സഹോദരനെ കേൾക്കുന്ന എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ എന്നും അവരെ തന്റെ സ്നേഹത്തിലേക്ക് അവിടുന്ന് ചേർക്കട്ടെ എന്നും പ്രാർത്ഥിക്കുന്നു.

  • @thomasmichael3318
    @thomasmichael3318 2 роки тому +5

    Bro. ദൈവം സർവ്വശക്തൻ അനുഗ്രഹിക്കട്ടെ 🙏പ്രാർത്ഥിക്കുന്നു 👍

  • @franklintheodore1936
    @franklintheodore1936 2 роки тому +18

    Dear brother, Wonderful and Heart touching testimony .May theGOOD LORD BLESS YOU AND PROTECT YOU AND YOUR FAMILY, DO NOT BE AFRAID JESUS LOVES YOU ALL.
    OUR PRAYER,S ALLWAYS WITH YOU PLEASE REMMER US IN YOUR PRAYERS.
    GOD BLESS,THANK YOU.

  • @simonabraham9645
    @simonabraham9645 2 роки тому +8

    Yesuvinte Snehathil Eriyunna Ali brother 🙏🙏🙏🙏🙏🙏🙏🌺🌾🌴💐🌹🌸!!!!!!!

  • @smilebedhel7377
    @smilebedhel7377 2 роки тому +4

    വേലക്കാരൻ വേതനത്തി് അർഹനാണ് 💯. കർത്താവ് നോക്കിക്കോളും praise the lord jesus christ for ever....

  • @rosythomas3267
    @rosythomas3267 2 роки тому +8

    Surely brother, my prayers will be with you. May the Lord who began this good work in you will see it is accomplished in a wonderful way.

  • @bindujomon7771
    @bindujomon7771 2 роки тому +2

    Heart touching testimony. Glory to God

  • @johnbritas6858
    @johnbritas6858 2 роки тому +7

    I was waiting for it

  • @julieanu6283
    @julieanu6283 2 роки тому +1

    സ്തോത്രം കർത്താവേ🙏🙏🙏🙏

  • @deepajuvanjobin9480
    @deepajuvanjobin9480 2 роки тому +12

    praise the lord.Amen💐🙏💐🙏💐🙏💐

  • @kmthomasthomas8407
    @kmthomasthomas8407 2 роки тому +3

    Praise the Lord
    🙏In Jesus name Amen

  • @justincamoens
    @justincamoens 2 роки тому +5

    Amazing one , I felt like watching a thriller movie. Our lord is amazing....

    • @hussainhyder3743
      @hussainhyder3743 2 роки тому

      അലിയുടെ എലിക്കഥകൾ എത്ര മനോഹരം?
      കള്ളുകുടിച്ച്, കഞ്ചാവുമടിച്ച് നാട്ടിലും മറുനാട്ടിലും തലകുത്തി നടന്ന് പണിയിൽ നിന്ന് പോലും ചവിട്ടിപ്പുറത്തക്കാൻ മാത്രം 'സ്വഭാവഗുണമുണ്ടായിരുന്ന' അലി പറയുന്ന പച്ചനുണയിലെ ആദ്യഭാഗം മദ്രസ്സകളിൽ ക്രിസ്ത്യാനികളെ പറ്റി പഠിപ്പിക്കുന്നു എന്നതാണ്. പഠിപ്പിക്കാൻ വേണ്ടി പാഠഭാഗങ്ങളിൽ അത്തരം കാര്യങ്ങൾ ഉണ്ടോ എന്ന് എപ്പോഴും പരിശോധിക്കാവുന്നതല്ലേ? ബൈബിളിൽ തിരുത്തലുകൾ ഉണ്ട് എന്നത് ഇസ്ലാമിന്റെ കാഴ്ചപ്പാട് തന്നെയാണ്, അത് കൊണ്ടല്ലേ ചില ബൈബിളിൽ 66 പുസ്തകവും മറ്റ് ചിലതിൽ 73 പുസ്തവും അതിൽ കുറവുമൊക്കെ ആയത്. ചിലർക്ക് ഈ 7 പുസ്തകങ്ങൾ സത്യവേദമാണെങ്കിൽ അത് ഉൾപ്പെടുത്താത്തവർ ക്കെങ്ങിനെ അത് "അസത്യവേദ"മായി?
      പല എഡിഷനുകളിലും കുറിപ്പോടെ തിരുത്തലുകളും കൂട്ടലും കുറക്കലും!
      1+1+1=1 എന്ന ഫോർമുല യുക്തിപരമല്ല എന്ന് മുസ്ലികൾ മാത്രമാണോ പറയുന്നത്? വലിയൊരു വിഭാഗം ക്രിസ്ത്യാനികളും അത് വിശ്വസിക്കാത്തവരല്ലേ?
      എല്ലാ വിശ്വാസക്കാരും അത് മതമായാലും രാഷ്ട്രീയമായാലും മറ്റെന്തെങ്കിലുമായാലും അവരവരുടെ വിശ്വാസങ്ങളും പ്രമാണങ്ങളുമാണ് "ശരി" എന്ന് തന്നെയല്ലേ പറയുന്നതും പഠിപ്പിക്കുന്നതും?
      ഇസ്ലാമും ഖുർആനും പ്രവാചനുമൊക്കെ വളരെ മികച്ചതാണ് എന്നാണോ കൃസ്ത്യാനികൾ അവരുടെ ആൾക്കാർക്ക് പറഞ്ഞും പഠിപ്പിച്ചും കൊടുക്കുന്നത്, എന്റെ അലി അച്ചായോ?
      മുഹമ്മദ്‌ നബിയെ "കള്ളപ്രവാചകൻ" എന്ന് പഠിപ്പിക്കുന്ന പാർട്ടിയല്ലേ അരഅച്ചായൻ അലിഅച്ചായോ?
      രണ്ടാനമ്മയുടെ ക്രൂരത കാരണമാണോ ഖുർആൻ ഒരിക്കൽ പോലും ഒന്ന് വായിക്കാതിരുന്നത്?
      ക്രിസ്തുമതത്തിലെ കാര്യങ്ങലിലേക്ക് ആകർഷിക്കപ്പെട്ടപ്പോൾ ഒന്ന് മാറ്റുരച്ചു നോക്കാനെങ്കിലും ഖുർആൻ പഠിച്ചു നോക്കമായിരുന്നില്ലേ? അറിയാനും വിമർശിക്കാനും വേണ്ടി ഖുർആനും ബൈബിളും ആഴത്തിൽ താരതമ്യം ചെയ്ത് പഠിച്ച പഴയ പല പക്കാ പാതിരിമാർ പോലും ഇസ്ലാം സ്വീകരിച്ചത് കാണാൻ വെറുതെ ഒന്ന് ഇന്റർനെറ്റിൽ കയറി നോക്കിയാൽ കാണാമല്ലോ...
      കള്ളും കഞ്ചാവുമായി നടന്നപ്പോൾ ഒരു മുസ്‌ലിം എന്ന നിലയിൽ ആ സമൂഹത്തിൽ നിന്ന് താങ്കൾക്ക് എതിർപ്പും വിമർശനവും ഉണ്ടായപ്പോൾ അവരോടുള്ള പ്രതികാര ബുദ്ധിയല്ലേ താങ്കളെ ക്രിസ്ത്യാനിയാകാൻ കാരണമാക്കിയത്?
      ആശയം കൊണ്ട് നടക്കാത്തത് ആമാശയം കൊണ്ട് സാധിക്കാം എന്ന് തെളിയിച്ചവർ എറിഞ്ഞു തന്നത് താങ്കളെ എത്രമാത്രം സ്വാധീനിച്ചു എന്ന് സ്വയം വിലയിരുത്തിയിട്ട് പോരെ ഇസ്ലാമിനെ പൊളിക്കാനിറങ്ങാൻ? ഇതത്ര വേഗം പൊളിയുന്ന പോള്ളയല്ല എന്ന വിവരമെങ്കിലും ഒരു മുസ്ലിം ചുറ്റപാടിൽ ജനിച്ചു വളർന്ന താങ്കൾക്കില്ലെങ്കിൽ പിന്നെ കൂടുതൽ പറയേണ്ടല്ലോ അല്ലേ, എന്നാൽ പിന്നെ ഓരോരുത്തർക്കും ഓരോരോ വഴി, താങ്കൾക്ക് പെരുവഴി!

  • @rosefba2455
    @rosefba2455 2 роки тому +4

    Great brother.. God bless you🙏

  • @JG-ub2tf
    @JG-ub2tf 2 роки тому +7

    Great testimony 🙏👏Praise the Lord🙏💐

  • @johngrandrefrigeration6429
    @johngrandrefrigeration6429 2 роки тому +7

    Glory to My Jesus 🌹❤

  • @sherlyjoseph7064
    @sherlyjoseph7064 2 роки тому +3

    I was waiting. Thank God

  • @anicejacob4432
    @anicejacob4432 2 роки тому +3

    praise the Lord. Great testimony 👏

  • @molammasabu6825
    @molammasabu6825 2 роки тому +2

    Our God is always great. Wonderful miracles.God bless you. 🙏🙏 Praise the lord.

  • @Elizabethdanieel
    @Elizabethdanieel 2 роки тому +9

    Amazing testimony

  • @johnpanickerpancicker8948
    @johnpanickerpancicker8948 2 роки тому +3

    ആമേൻ 👍👍👍❤️❤️❤️🌹🌹🌹

  • @josephek6356
    @josephek6356 2 роки тому +8

    Praise be to Christ our Lord
    Hallelujah

  • @tessj265
    @tessj265 2 роки тому +5

    God bless you, your family and your mission

  • @musicrecordsbybinupathiyoo2820
    @musicrecordsbybinupathiyoo2820 2 роки тому +4

    ആമേൻ ♥️

  • @mathewnj4776
    @mathewnj4776 2 роки тому +3

    God bless you brother 🙏🙏👍👌

  • @vmariammavarghese4950
    @vmariammavarghese4950 2 роки тому +6

    God's choosan and anointed brother 🙏..God's ways are amazing 👏 glory glory glory to God inthe highest 🙏amen.

    • @bennymukkath6420
      @bennymukkath6420 2 роки тому

      Thank you brother for great testimony. May lord Jesus Christ bless you with mote strength and courage for proclaim his word of God more and more.

  • @beenajoseph3552
    @beenajoseph3552 2 роки тому +4

    Brother, you are the true deciple of God

  • @teenateena9084
    @teenateena9084 Рік тому

    ഏശു സഹോദരനെയും കുടുംബത്തെയും സമൃതമായി അനുഗ്രഹിക്കട്ടെ ആമേൻ 🙏🙏🌹♥️♥️👍✝️👏

  • @ramakrishnanramumodeyvearu9882
    @ramakrishnanramumodeyvearu9882 2 роки тому +6

    GOD BLESS YOU AMEN

  • @antonychully7454
    @antonychully7454 2 роки тому +4

    എല്ലാം അറിയുന്ന സർവ്വ ശക്തനായ ദൈവത്തെയാണ് ബ്രദര്‍ കണ്ട് മുട്ടിയിരി ക്കുന്നത്. ധൈര്യമായി മുന്നോട്ട് പോകൂ. എന്റെ എല്ലാ പ്രാര്‍ത്ഥനാ സഹായങ്ങളും വാഗ്ദാനം ചെയ്യുന്നു. വീണ്ടും ജനിച്ച ദൈവത്തിന്റെ മകന്‍

  • @lillykuttyjose9931
    @lillykuttyjose9931 2 роки тому +5

    May God bless you & your family and ministry

  • @chalsboy8177
    @chalsboy8177 2 роки тому +3

    All praise and glory to my lord and savior Jesus Christ. Amen

  • @vasanthadinesh4363
    @vasanthadinesh4363 2 роки тому

    Praise the lord thank you jesus 🙏🙏🙏❤❤❤

  • @minimammen1376
    @minimammen1376 2 роки тому +2

    Hallelujah hallelujah

  • @jsdealbeth
    @jsdealbeth 2 роки тому +6

    "Praise the Lord "

  • @jomondaveed2627
    @jomondaveed2627 2 роки тому +4

    Blessed be in The Holy Son...amen

  • @edwindevassykutty6911
    @edwindevassykutty6911 Рік тому

    God bless you Brother.

  • @BJN-143
    @BJN-143 2 роки тому +1

    God bless u... 🙏

  • @bijisunil1527
    @bijisunil1527 2 роки тому +2

    Praise the Lord

  • @kpantonyantony
    @kpantonyantony 2 роки тому +2

    Praise the lord. Hallelujah

  • @Truth_And_Love
    @Truth_And_Love 2 роки тому +3

    Thank you Jesus

  • @teesammamathew5416
    @teesammamathew5416 Рік тому

    Glory to God in the Highest.. 🙏🏻🌹🌹🙏🏻

  • @jessygeorge7845
    @jessygeorge7845 2 роки тому +4

    Great,
    ഇതാണ് ശരിക്കും ദൈവം വിളിച്ചു തിരഞ്ഞെടുത്തു

  • @lincyjoseph3725
    @lincyjoseph3725 2 роки тому +3

    God bless your family

  • @amalabindhu2801
    @amalabindhu2801 2 роки тому +2

    You are great

  • @sunibaby4611
    @sunibaby4611 2 роки тому +2

    Hallelujah pastor

  • @georgeaj2543
    @georgeaj2543 2 роки тому +3

    Amen. Amen. Amen.

  • @roffyjose620
    @roffyjose620 2 роки тому +2

    God bless you brother

  • @sebastianmc7955
    @sebastianmc7955 2 роки тому +1

    Glory to God jesus

  • @lekshmidevi465
    @lekshmidevi465 2 роки тому +2

    😭😭😭😭😭😭🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻Appaaaaaà

  • @leahgeorgeofficial7658
    @leahgeorgeofficial7658 2 роки тому +28

    യേശു ക്രിസ്തു ഏക ദൈവം, സത്യ ദൈവം,, യേശു ക്രിസ്തു മാത്രം ദൈവം

    • @mohammedashraf5725
      @mohammedashraf5725 Рік тому +1

      yeshu ദൈവമല്ല ദൈവത്തിന്റെ സൃഷ്ടിയാണ് ധൂടനാണ് കൂടുതൽ പടിക്കുക സഹോ

    • @sanjusanju81
      @sanjusanju81 Рік тому

      @@mohammedashraf5725 പോടോ വിവരദോഷി 😆

  • @Elizabethdanieel
    @Elizabethdanieel 2 роки тому +3

    Amen, hallelujah,

  • @lissythomas99
    @lissythomas99 2 роки тому +3

    Please pray for my husband and children salvation.

  • @bibinmbibinm777
    @bibinmbibinm777 11 місяців тому

    ❤Amen❤Amen❤Amen❤

  • @lissylissy5091
    @lissylissy5091 10 місяців тому

    God bless You

  • @charlesao3544
    @charlesao3544 2 роки тому +1

    Brother nalla sashiyam ketu devam anugrahikkatte

  • @kozzikoya
    @kozzikoya 2 роки тому +2

    God bless you🙏🙏🙏

  • @halleluijahmissions
    @halleluijahmissions 2 роки тому +1

    Great works.

  • @simonabraham9645
    @simonabraham9645 2 роки тому +5

    Daivathe bhayappedunna manushyane sarva jeevajalangalum bhayapedum !!!!🙏🙏🙏🤔🤔👈👈🤔🤔👈👈👈🌺💐🌸✝️✝️✝️✝️✝️✝️!!!!!!

  • @shyla4360
    @shyla4360 Рік тому

    Praice lord

  • @vinodkadavil2629
    @vinodkadavil2629 2 роки тому +2

    Powerful

  • @georgevarghese2735
    @georgevarghese2735 2 роки тому +17

    ബ്രദറിനെ ദൈവം കാത്തു കൊള്ളും

  • @BibinShajK
    @BibinShajK 2 роки тому +1

    Hallelujah

  • @vkkannur7528
    @vkkannur7528 2 роки тому +2

    Amen 🙏🙏

  • @graceninan1177
    @graceninan1177 2 роки тому +2

    Amen

  • @K_u_t_t_e_
    @K_u_t_t_e_ 2 роки тому +4

    Amen halleluya 🙏🙏🙏

  • @roymathew8675
    @roymathew8675 2 роки тому +3

    Jesus christ said, you shall know the truth and the truth shall freed you.

  • @priyasaju1504
    @priyasaju1504 2 роки тому +2

    ✝️🕯🕯🙏🙏

  • @theputhenpurackal
    @theputhenpurackal 2 роки тому +4

    തൻ്റെ ഭക്തർക്ക് അവൻ്റ് കൃപ മതി.

  • @bediffrent3322
    @bediffrent3322 2 роки тому +3

    ❤️❤️

  • @toyraphel3268
    @toyraphel3268 2 роки тому +2

    ഓ ജീസസ് 😪😪😪

  • @anaswarageorge814
    @anaswarageorge814 2 роки тому +1

    Eeshoye enne sahayikkanamme

  • @jophymathew.c7904
    @jophymathew.c7904 2 роки тому +2

    🙏🙏🙏🙏👍👍👍👍👍👍👍👍👍❤️

  • @abrahamicreligion3872
    @abrahamicreligion3872 2 роки тому +3

    കർത്താവായ യേശുക്രിസ്തു നിങ്ങളെ ധാരാളമായി അനുഗ്രഹിക്കട്ടെ🤲🙏

  • @babusacharias3132
    @babusacharias3132 2 роки тому +1

    🙏🙏

  • @vabraham966
    @vabraham966 2 роки тому +2

    🙏🙏👍👍😢😢😢

  • @lissylissy3274
    @lissylissy3274 2 роки тому +1

    Daivm namml nadakkendunna vazhi kanichu tharum kalidarathe daiva sannithiyil sahayekktte ammen

  • @thankammmasuseelan1804
    @thankammmasuseelan1804 2 роки тому +1

    🙏🙏🙏🙏🙏🙏🙏

  • @AnilJohn-c1r
    @AnilJohn-c1r Рік тому +1

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @BibinShajK
    @BibinShajK 2 роки тому +2

    Ithepolathe anekayirangale sahayikkan kazhiyumarunprishudhthamatjmavinal niranjoru businesskaranakki enne mattane karthavae

  • @ibyvarghese113
    @ibyvarghese113 2 роки тому

    Yohannaan. Ezhuthiya. Suvichesham. Adheyem. 8. Vaakkeyem. 53. Muthall. 59. Vare.

  • @ibyvarghese113
    @ibyvarghese113 2 роки тому +1

    Yohannaan. Ezhuthiya. Suvichesham . Adheyem. 10. Vaakkeyem. .25. Muthall ..39. Vare.

  • @roymathew8675
    @roymathew8675 2 роки тому +3

    Yesu paraju ,Lokaathin niingalke kastum unde,engilum dauryapeduvin,Nyan lokathe jayche errikunnu.
    Bro hope you will watch some more videos to know Jesus Christ love.Testomony of br Shammer kollam,sr souda beevi, br siyad Ibrahim ,br ca ismail. Also watch Azadi malayalam testimony. God bless u.

    • @summacontragentiles
      @summacontragentiles 2 роки тому +2

      ലിയോൺസിലെ വിശുദ്ധ ഐറേനിയസ്, എഗെയിൻസ്റ്റ് ഹേരെസിസ് (പാഷാണ്ഡതകൾക്കെതിരെ), പുസ്തകം III, അധ്യായം 4 "[അപ്പോസ്തോലിക പ്രബോധനത്തിന്റെ ഏക അറപ്പുരയായ കത്തോലിക്കാസഭയിലൊഴികെ മറ്റൊരിടത്തും സത്യം ദർശിക്കുവാനാവില്ല. പാഷാണ്ഡതകൾ സമീപകാല രൂപവത്കരണങ്ങളാണ്, അവയുടെ ഉത്ഭവം ഒരിക്കലും അപ്പോസ്തലന്മാരിലേക്ക് ചെന്നത്തിക്കുവാൻ കഴിയില്ല.]
      1. അതിനാൽ, നമുക്ക് അത്തരം തെളിവുകൾ ഉള്ളതിനാൽ, സഭയിൽ നിന്ന് എളുപ്പത്തിൽ ലഭിക്കുന്ന സത്യം മറ്റുള്ളവർക്കിടയിൽ അന്വേഷിക്കേണ്ട ആവശ്യമില്ല ; അപ്പൊസ്തലന്മാർ, ഒരു ഒരു ധനവാൻ ഒരു ബാങ്കിലെന്നപോലെ [തന്റെ പണം നിക്ഷേപിക്കുന്നു] , സത്യവുമായി ബന്ധപ്പെട്ട കാര്യങ്ങൾ അവളുടെ കയ്യിൽ നിക്ഷേപിച്ചിരിക്കുന്ന: അതിനാൽ ഓരോ മനുഷ്യനും, ആഗ്രഹിക്കുന്ന ഏവനും അവളെ നിന്ന് ജീവന്റെ ജലം കോരുവാൻ കഴിയും. [വെളിപ്പാടു 22:17] കാരണം അവളാണ് ജീവന്റെ പ്രവേശനകവാടം; മറ്റുള്ളവരെല്ലാം കള്ളന്മാരും കൊള്ളക്കാരും ആണ്. ഈ കാരണത്താൽ അവരെയെല്ലാം ഒഴിവാക്കാനും, എന്നാൽ സഭയുമായി ബന്ധപ്പെട്ട കാര്യങ്ങൾ അതീവ ജാഗ്രതയോടെ തിരഞ്ഞെടുക്കാനും സത്യത്തിന്റെ പാരമ്പര്യത്തെ മുറുകെ പിടിക്കാനും നമ്മൾ ബാധ്യസ്ഥരാണ്. "

    • @summacontragentiles
      @summacontragentiles 2 роки тому +1

      ഒരു കത്തോലിക്കനും ഒരു പാഷണ്ഡിയിൽനിന്നും ഒന്നും പഠിക്കാനില്ല എന്നതും ഒരു പാഷാണ്ഡിക്കും ഒരു കത്തോലിക്കനെയും ഒരു സത്യവും ബോധിപ്പിക്കാനില്ല എന്നതും വസ്തുതകൾ ആണ് ഇത് വ്യക്തമാക്കുന്നത്.
      കത്തോലിക്കാ സഭ മാത്രമാണ് ഏക സത്യ സഭ, ക്രിസ്തുവിന്റെ ഏക മണവാട്ടിയും ഏക ശരീരവും എന്നത് സഭാപിതാക്കന്മാരുടെയെല്ലാം എഴുത്തുകളിൽ വ്യക്തമാണ്

    • @summacontragentiles
      @summacontragentiles 2 роки тому +1

      "സൗകര്യപ്രദമായ നുണകളുടെ" അനുവദനീയതയിൽ ലൂഥർ വിശ്വസിച്ചിരുന്നു എന്നത് വളരെ വ്യക്തമാണ്. ഔദ്യോഗിക നുണകൾ (അതായത് ഒരുവൻ തന്റെ കർത്തവ്യനിർവഹണത്തിന്റെ സൗകര്യത്തിന് പറയുന്ന വ്യാജം) സത്യസന്ധവും ധാർമികവുമായ നുണകളാണ് (Mendacium officiosum est "honestum et pium mendacium”.), അത് ഉപയോഗപ്രദവും സന്മാർഗ്ഗപരവുമാണ് ((utile et salutare) എന്നാണ് ലൂഥർ അഭിപ്രായപ്പെട്ടിരുന്നത്. 'ഇത് ഒരു പാപമാണെങ്കിൽ, ഞാൻ കരുതുന്നതുപോലെയുള്ളവ അല്ല' (si hoc peccatum esset, ut non puto, etc.) എന്ന് പ്രതിപാദിച്ചുകൊണ്ട് അദ്ദേഹം ഇസഹാക്ക് റെബേക്ക തന്റെ സഹോദരിയാണ് എന്ന് വ്യാജം പറഞ്ഞത് ചൂണ്ടിക്കാണിക്കുകയുണ്ടായി. ലൂഥർ പറയുന്നത് . 'ഇത് പാപമല്ല, പക്ഷേ ഇത് ഒരു ഔദ്യോഗിക നുണയാണ് , പക്ഷേ, അത് പാപകരമല്ലെങ്കിൽ {അതായത് വലിയ തിന്മകളിലേക്ക് നയിക്കുകയില്ലെങ്കിൽ}, അത് അനുവദനീയമാണ്' എന്നാണ്. (non est peccatum, sed est officiosum mendacium; Si autem non est peccatum, scilicet licet)
      ഇതാണ് പല പ്രൊട്ടസ്റ്റന്റുകാരും പ്രത്യേകിച്ച് പെന്തകോസുകാർ നമ്മോടുള്ള സംവാദത്തിൽ അല്ലെങ്കിൽ അഭിപ്രായം ആവശ്യമില്ലാത്തിടത്ത് ചോദിക്കാതെ ഇടുന്ന അവരുടെ തികച്ചും അനാവശ്യവും അനൗചിത്യപരവും അസംബന്ധവും ആയ കമന്റുകളിൽ ശുദ്ധമായ വ്യാജം പറയുകയോ എഴുതുകയോ ചെയ്യുന്നത്. തങ്ങളുടെ പ്രവർത്തി തങ്ങളുടെ കൈവശമുള്ള ആ 'യഥാർത്ഥ സുവിശേഷത്തിന്റെ' പ്രചാരണത്തിന് ഉതകുമെന്ന് വിശ്വസിക്കുന്നതിനാൽ ഇത്തരം നുണകൾ പറയുന്നതിൽ അവർക്ക് ലേശം പോലും മടിയോ കുറ്റബോധമോ ഉളുപ്പോ ഇല്ല.

    • @summacontragentiles
      @summacontragentiles 2 роки тому +1

      1525 സെപ്തംബറിൽ, ലൂഥറിന്റെയും അനുയായികളുടെയും അബദ്ധപ്രബോധനങ്ങളിൽ വീണുപോയി മഠം ഉപേക്ഷിച്ചു ഒളിച്ചോടിയ ഒരു കൂട്ടം ജെസ്മി-ലൂസിമാർക്ക് പെട്ടന്ന് താമസസൗകര്യം കണ്ടെത്തുക അസാധ്യമായപ്പോൾ, ലൂഥർ അവരെ വിറ്റൻബർഗിലെ തന്റെ വാസസ്ഥലമായ വലിയ 'ബ്ലാക് മൊണാസ്ട്രി'യിൽ (കത്തോലിക്കാ സഭയുടെ ഭാഗമായ അഗസ്റ്റീനിയൻ സഭയുടെ സെമിനാരിയോട് ചേർന്ന് നിർമിച്ച ഒരു ആവൃതിയിലായിരുന്നു ഇത്. സന്യാസിമാരുടെ വസ്ത്രത്തിന്റെ നിറം മൂലമാണ് കറുത്ത സന്യാസഭവനം എന്ന് പേരുവന്നത്) താത്കാലികമായി സ്വീകരിച്ചു. ഇത് എത്ര നാളേക്കായിരുന്നു എന്ന് വ്യക്തമല്ല. ഒരുപക്ഷേ കുറച്ച് ദിവസത്തേക്ക് മാത്രമായിരുന്നിരിക്കാം "[933]. ഇതിന് ശേഷം തന്റെ സംരക്ഷണത്തിലെത്തിയ അല്ലെങ്കിൽ 'കൈവശമെത്തിയ' മുൻ കന്യാസ്ത്രീകളെപ്പറ്റി സംസാരിച്ചപ്പോൾ പ്രിവാത്തൂസ് പാറ്റെർ ഫമീലിയാസ് (privatus pater familias) അഥവാ 'സ്വകാര്യ ഭൂവുടമ എന്ന് ലൂഥർ സ്വയം വിശേഷിപ്പിക്കുകയുണ്ടായി. ഇവിടെ സ്ത്രീകളെ കൃഷിസ്ഥലമായും സ്വയം ആ വിവിധ കൃഷിഭൂമികളുടെ ഉടമയായുമാണ് ലൂഥർ അവതരിപ്പിക്കുന്നത്. അള്ളാഹുവും അള്ളാഹുവിന്റെ ആദ്യ ദൂതനായ മുഹമ്മദും ഇതേ വിശേഷണമല്ലേ സ്ത്രീക്കൾക് നൽകിയിരുന്നത് ?

  • @abidakalathingal1234
    @abidakalathingal1234 2 роки тому +1

    ഈ വേദപുസ്തകത്തിൽ മർയമിൻ്റെ കാര്യം വിവരിക്കുക അവർ തൻ്റെ കുടുംബക്കാരിൽ
    നിന്നകലെ കിഴക്കൊരിടത്ത് കഴിഞ്ഞുകൂടിയ കാലം സ്വന്തക്കാ
    രിൽ നിന്നൊളിഞ്ഞിരിക്കാൻ അവരൊരുമറയുണ്ടാക്കി അപ്പോൾ നാം നമ്മുടെ മലക്കിനെ മർയമിൻ്റെ അടുത്തേക്കയച്ചു മലക്ക് അവരുടെ മുമ്പിൽ മനുഷ്യ രൂപത്തിൽ പ്രത്യക്ഷപ്പെട്ടു.
    അവർ പറഞ്ഞു ഞാൻ നിങ്ങളിൽ നിന്ന് പരമകാരുണ്യവാനായ അല്ലാഹുവിൽ അഭയം തേടുന്നു നിങ്ങളൊരു ഭക്തനെങ്കിൽ
    മലക്ക് പറഞ്ഞു നിനക്ക് പരിശു
    ദ്ധനായൊരു പുത്രനെ പ്രദാനം ചെയ്യാൻ നിൻ്റെ നാഥൻ നിയോ
    ഗിച്ച ദൂതൻ മാത്രമാണ് ഞാൻ അവർ പറഞ്ഞു എനിക്കെങ്ങനെ
    പുത്രനുണ്ടാകും ഇന്നോളം ഒരാണും എന്നെ തൊട്ടിട്ടില്ല ഞാൻ ദുർനടപ്പുകാരിയുമല്ല മലക്ക് പറഞ്ഞു അതൊക്കെ ശരിതന്നെ എന്നാലും അതുണ്ടാകും നിൻ്റെ നാഥൻ പറയുന്നു നമുക്കത് നന്നെ നിസ്സാര കാര്യമാണ് ആ കുട്ടിയെ ജനങ്ങൾക്കൊരsയാളവും നമ്മിൽ
    നിന്നുള്ള കാരുണ്യവുമാക്കാനാണ് നാം അങ്ങനെ ചെയ്യുന്നത് അത് തീരുമാനിക്കപ്പെട്ട കാര്യമാണ്
    അങ്ങനെ അവർ ആ കുഞ്ഞിനെ ഗർഭം ധരിച്ചു ഗർഭം ചുമന്ന് അവർ അകലെയൊരിടത്ത് മാറിത്താമ
    സിച്ചു പിന്നെ പേറ്റുനോവുണ്ടായ
    പ്പോൾ അവർ ഒരീന്തപ്പനയുടെ അടുത്തേക്ക് പോയി അവർ പറഞ്ഞു അയ്യോ കഷ്ടം ഇതിനു മുമ്പേ തന്നെ ഞാൻ മരിച്ചിരുന്നു
    വെങ്കിൽ എൻ്റെ ഓർമ പോലും മാഞ്ഞ് പോയിരുന്നെങ്കിൽ അപ്പോൾ താഴ്ഭാഗത്ത് നിന്ന് അവരോട് വിളിച്ചു പറഞ്ഞു നീ ദു:ഖിക്കേണ്ട നിൻ്റെ നാഥൻ നിൻ്റെ താഴ്ഭാഗത്ത് ഒരരുവി ഉണ്ടാക്കി തന്നിരിക്കുന്നു നീ ആ ഈന്ത
    - പ്പനമരം പിടിച്ചുകുലുക്കുക
    അത് നിനക്ക് പഴുത്ത് പാകമായ പഴം വീഴ്ത്തിത്തരും അങ്ങനെ നീ തിന്നുകയും കുടിക്കുകയും കൺ
    കുളിർക്കുകയും ചെയ്യുക അഥവാ നീയിനി വല്ലവരേയും കാണുകയാ
    ണെങ്കിൽ അവരോട് ഇങ്ങനെ പറഞ്ഞേക്കുക ഞാൻ പരമകാരു
    ണികനായ അല്ലാഹു വിന് വേണ്ടി വൃതമെടുത്തിരിക്കുന്നു അതിനാൽ ഞാൻ ഇന്ന് ആരോടും സംസാരിക്കുകയില്ല
    വിശുദ്ധ ഖുർആൻ: 19:16-26
    കൂടുതലറിയാൻ ഖുർ ആനിലെ മർയം അദ്ധ്യായം വായിക്കുക

    • @jishamathew9920
      @jishamathew9920 2 роки тому

      Yee kallangal aano sahodari viswasikkunnathu...!yesuvineyum mariyatheyum ariyanamenkil Bible vaayikkoo...ningal sathyadaivathilekku varaan daivam aaghrahikkunnu...!!

    • @noushad2100
      @noushad2100 Рік тому

      @@jishamathew9920 അതിൽ മേരിയെ പറ്റി പറഞ്ഞത് എവിടെ ആണ്

    • @abidakalathingal1234
      @abidakalathingal1234 Рік тому

      @@jishamathew9920 പ്രിയപ്പെട്ട ജിഷ സത്യമാണ് അന്വേഷിക്കുന്നതെങ്കിൽ മഹാനായ ഏശുവിനെയും മഹതി മർയമിനെയും കുറിച്ചുള്ള യഥാർത്ഥ വിവരണമാണത് അതല്ല ഏശു ഭൂമിയിൽ ജീവിച്ചിരുന്ന കാലത്ത് അദ്ധേഹത്തെ കഠിനമായി വെറുക്കുകയും അദ്ധേഹത്തിന്റെ പ്രബോധന പ്രവർത്തനങ്ങളെ താസ്ഥപ്പെടുത്തുകയും ചെയ്ത ഒരാൾ അദ്ധേഹത്തിന്റെ തിരോധാനത്തിനു ശേഷം അദ്ധേഹത്തിന് പോലും പരിചയമില്ലാത്ത വാദഗതികളുമായ് വന്ന പൗലോസിയൻ സിദ്ധാന്തമാണ് ഏശു കൊണ്ട് വന്നതിനേക്കാൾ തൃപ്തികരമെങ്കിൽ തീർച്ചയായും സൃഷ്ടാവും സംരക്ഷകനുമായ ദൈവം നിങ്ങളോട് കണക്ക് ചോദിക്കുന്ന കാലം വിദൂരമല്ല എന്ന് മാത്രം ഓർമിപ്പിക്കുന്നു ഏശുവിന്റെ വരവിനെ നാമെല്ലാം ആകാംക്ഷയോടെ കാത്തിരിക്കുകയാണല്ലോ അദ്ധേഹം തന്നെ അക്കാര്യങ്ങൾ വ്യക്തമാക്കും നമുക്കു കാത്തിരിക്കാം

  • @noushad2100
    @noushad2100 Рік тому

    Mosasinu ശേഷം ദൈവത്തിനെ കണ്ട ആൾ ആയിരിക്കും

    • @Jijo_K_Mathew
      @Jijo_K_Mathew Рік тому

      ഒഹ്ഹ്‌ സാത്താൻ ടീം സ്പോട്ടട് 😄

  • @abidakalathingal1234
    @abidakalathingal1234 2 роки тому +1

    പിന്നെ അവർ ആ ' കുഞ്ഞിനെയെടുത്ത് തൻ്റെ ജനത്തിൻ്റെ അടുത്ത് ചെന്നു അവർ പറഞ്ഞു തുടങ്ങി മർയമേ കൊടിയ കുറ്റമാണല്ലോ നീ ചെയ്തിരിക്കുന്നത് ഹാറൂൻ്റെ സോദരീ നിൻ്റെ പിതാവ് വൃത്തികെട്ടവനായിരുന്നില്ല നിൻ്റെ മാതാവ് പിഴച്ചവളുമായിരുന്നില്ല
    അപ്പോൾ മർയം തൻ്റെ കുഞ്ഞിനു നേരെ വിരൽ ചൂണ്ടി അവർ ചോദിച്ചു തൊട്ടിലിൽ കിടക്കുന്ന കുട്ടിയോട് ഞങ്ങളെങ്ങനെ സംസാ
    രിക്കും കുഞ്ഞ് പറഞ്ഞു ഞാൻ അല്ലാഹു വിൻ്റെ ദാസനാണ് അവനെനിക്കു വേദപുസ്തകം തന്നിരിക്കുന്നു എന്നെ പ്രവാചകനാ
    ക്കുകയും ചെയ്തിരിക്കുന്നു ഞാൻ എവിടെയായിരുന്നാലും അവൻ
    എന്നെ അനുഗ്രഹീതനാക്കിയിരി
    ക്കുന്നു 'ഞാൻ ജീവിച്ചിരിക്കുന്ന കാലത്തോളം നമസ്കരിക്കാനും
    സക്കാത്ത് നൽകാനും അവനെന്നോട്
    കൽപിച്ചിരിക്കുന്നു
    അല്ലാഹു എന്നെ എൻ്റെ
    മാതാവിനോട് നന്നായി വർത്തി
    ക്കുന്നവനാക്കിയിരിക്കുന്നു അവൻ എന്നെ ക്രൂരനും ഭാഗ്യം കെട്ടവനുമാക്കിയിട്ടില്ല എൻ്റെ ജനന ദിനത്തിലും മരണ ദിവസ
    ത്തിലും ഉയിർത്തെഴുന്നേൽപ്
    നാളിലും എനിക്ക് സമാധാനം അതാണ് മർയമിൻ്റെ മകൻ ഈസാ ജനം തർക്കിച്ചു കൊണ്ടി
    രിക്കുന്ന കാര്യത്തിലുള്ള സത്യസന്ധമായ വിവരണമാണിത് പുത്രനെ സ്വീകരിക്കുകയെന്നത് അല്ലാഹുവിന് ചേർന്നതല്ല അവൻ എത്ര പരിശുദ്ധൻ അവനൊരു കാര്യം തീരുമാനിച്ചാൽ അതിനോട് ഉണ്ടാവുക എന്ന കൽപനയേ വേണ്ടതുണ്ടു അതോടെ അതുണ്ടാ
    കുന്നു ഈസാ പറഞ്ഞു സംശയമില്ല അല്ലാഹു എൻ്റെയും നിങ്ങളുടെയും നാഥനാണ് അതിനാൽ അവനു കീഴൊതുങ്ങു
    ക ഇതാണ് നേർവഴി എന്നാൽ അവർ ഭിന്നിച്ച് വിവിധ വിഭാഗങ്ങളായി ആ ഭീകര നാളിനെ കണ്ട് മുട്ടുമ്പോൾ അതിനെ തള്ളിപ്പറഞ്ഞവർക്കെല്ലാം കടുത്ത വിപത്താണുണ്ടാവുക അവർ നമ്മുടെ അടുത്ത് വരുന്ന ദിനം അവർക്കെന്തൊരു കേൾവിയും
    കാഴ്ചയുമായിരിക്കും എന്നാലി
    ന്ന് ആ അക്രമികൾ പ്രകടമായ വഴികേടിലാണ് തീരാ ദു:ഖത്തിൻ്റെ ആ ദുർദിനത്തെപ്പറ്റി അവർക്ക് മുന്നറിയിപ്പ് നൽകുക കാര്യം അന്തിമമായി തീരുമാനിക്കപ്പെടുന്ന ദിനമാണത് എന്നാൽ അവർ അതേക്കുറിച്ച് തീർത്തും അശ്രദ്ധ
    യിലാണ് അവർ വിശ്വസിക്കുന്നു
    മില്ല അവസാനം ഭൂമിയുടേയും അതിലുള്ളവരുടെയും അവകാ
    ശിയാകുന്നത് നാം തന്നെയാണ് എല്ലാവരും തിരിച്ചെത്തുന്നതും നമ്മുടെ അടുത്തേക്ക് തന്നെ
    വിശുദ്ധ ഖുർആൻ: 19:27-40
    കൂടുതലറിയാൻ മുഹമ്മത് അമാനി മൗലവിയുടെ വിശുദ്ധ ഖുർആൻ വിവരണം വായിക്കുക
    അമാനി തഫ്സീർ എന്ന് സെർച്ച് ചെയ്താൽ നെറ്റ് എഡിഷൻ ലഭിക്കും

    • @minishaji4437
      @minishaji4437 Рік тому

      പരമകാരുണൃവാനായ കർത്താവിൽ വിശ്വസിക്കുക നീ രക്ഷിക്കപെടും

    • @princethomas7013
      @princethomas7013 Рік тому

      ബോധം ഉള്ള ആരെങ്കിലും ഈ നുണക്കഥകൾ ഒക്കെ വിശ്വസിക്കുമോ

    • @abidakalathingal1234
      @abidakalathingal1234 Рік тому

      @@princethomas7013 ബോധമുള്ളവരൊക്കെ സത്യ ദൈവത്തിൽ വിശ്വസിക്കും അവന്റെ വേദ ഗ്രന്ധങ്ങളിലും മാലാഖമാരിലും പ്രവാചകൻമാരിലും അന്ത്യനാളിലും നൻമ തിൻമകളെല്ലാം ആ മഹാശക്തനായ ദൈവത്തിൽ നിന്നാണെന്നും അവൻ അന്ത്യനാളിൽ ഓരോരുത്തരെയും വിചാരണ ചെയ്യുമെന്നും അവനിൽ വിശ്വസിക്കുകയും സൽക്കർമ്മങ്ങ
      ളനുഷ്ടിക്കുകയും ചെയ്തവന് സമാധാനത്തിന്റെയും ശാശ്വത ജീവിതത്തിന്റെയും പറുദീസ ലഭിക്കുമെന്നും ദൈവ നിഷേധിയും ധിക്കാരിയും തെമ്മാടിയുമായവന് വേദനയുടേയും തീരാ ദുഖ: ത്തിന്റെയും അഗ്നിമയമായ നരകശിക്ഷ ലഭിക്കുമെന്നും വിശ്വസിക്കും അവരാണ് യഥാർത്ഥ ബുദ്ധിമാൻമാർ
      ദൈവം ആദിയിലും അന്ത്യത്തിലും ഉള്ളവനും എല്ലാം കാണുകയും കേൾക്കുകയും ചെയ്യുന്ന സർവ്വശക്തനുമാണ് അവന് ജനനമോ മരണമോ ക്ഷീണമോ ഉറക്കമോ ഇല്ല അവന് ഭാര്യയോ മക്കളോ ഇല്ല അവൻ സർവ്വേശ്വരൻ എല്ലാറ്റിനേയും സൃഷ്ടിച്ചവൻ അവൻ തന്നെയാണ് സംരക്ഷകൻ അവന് ഒരാളെയും ആശ്രയിക്കേണ്ടതില്ല എന്നാൽ അവൻ എല്ലാവർക്കും ആശ്രയമായവനാണ് എത്ര മനോഹരമായൊരു വിശ്വാസം ബുദ്ധിമാൻമാരെ നിങ്ങൾ നന്നായി ആലോചിക്കുക നിങ്ങളുടെ സ്വർഗ്ഗവും നരകവും തീരുമാനിക്കപ്പെടുന്ന ഒരു നിർണയ രേഖയാണ് വിശുദ്ധ ഖുർആൻ മരണത്തിന് മുമ്പായി ഒരിക്കലെങ്കിലും അതൊരാവർത്തി വായിച്ച് നോക്കുക നിങ്ങൾക്ക് സ്വീകാര്യമായില്ലെങ്കിലും നഷ്ടപ്പെടാനൊന്നുമില്ല എന്തെല്ലാം ചപ്പുചവറുകൾ നാം ദിനേന വായിച്ചു തള്ളുന്നു അതല്ല നിങ്ങൾക്കതിനോട് യോചിക്കാനാകുമെങ്കിൽ നിങ്ങൾ സ്വർഗ്ഗത്തോട് അടുത്തിരിക്കുന്നു എന്നതിനാൽ നിങ്ങൾ സന്തോഷിച്ചു കൊള്ളുക അല്ലാഹു ഏറ്റവും ഉത്തമനായ സഹായിയാകുന്നു
      കൂടുതലറിയാൻ അമാനി മൗലവിയുടെ വിശുദ്ധ ഖുർആൻ വിവരണം വായിക്കുക
      അമാനി തഫ്സീർ എന്ന് സെർച്ച് ചെയ്താൽ ഇൻറർനെറ്റ് എഡിഷൻ ലഭിക്കും ഡൗൺലോഡ് ചെയ്താൽ നിങ്ങളുടെ മൊബൈലിൽ നിങ്ങൾക്കത് ലഭ്യമാകും ഉപയോഗപ്പെടുത്തുക

  • @antonychully7454
    @antonychully7454 2 роки тому +4

    നീചമായ ഒരു മതം വിട്ട് പോകാന്‍ ദൈവം ഇടയാക്കി.. ഇനിയുള്ള കാലം യേശു ക്രിസ്തുവിൽ വിശ്വസിച്ച് ബൈബിൾ വചനങ്ങള്‍ മുറുകെ പിടിച്ചു മുന്നോട്ട് പോകൂ.. നിങ്ങൾ വിശ്വസിക്കുന്നത് ശക്തനായ ദൈവത്തിനൽ ആണ്

    • @mohammedashraf5725
      @mohammedashraf5725 Рік тому +1

      നീച്ചമായ മതം ഏതെന്നു തിരിച്ചറിയാനുള്ള കഴിവ് താങ്കൾക്ക് ഉണ്ടാവട്ടെ സഹോ താങ്കൾ ഇസ്ലാമിന്നെക്കുറിച്ചു കൂടുതൽ അറിയുക

  • @sharafuvnr3455
    @sharafuvnr3455 2 роки тому

    ഓവും പാലം തുളച്ച് വന്ന വെയിലും 🤔🤔 കർത്താവിന്റെ കൈയ്യിലെ കിടത്തവും🤔 ജാലിയൻ കണാരൻ തോറ്റു പോകും🤔🤔🤔

    • @vimaljoshy553
      @vimaljoshy553 2 роки тому +7

      Brother നെ പോലെ ഞാനും ഒരു മുസ്ലിം ആയിരുന്നു.... ഇപ്പോൾ യേശുവിൽ വിശ്വസിക്കുന്നു.. യേശു മാത്രം ആണ് ഏക രക്ഷകൻ 😍❤❣️brother n ഒരു ദിവസം അത് മനസിലാകും അന്ന് brother ഉം യേശുവിലേക്ക് വരും 😍

    • @sharafuvnr3455
      @sharafuvnr3455 2 роки тому

      @@vimaljoshy553 മനുഷ്യർക്ക് കൊല്ലാൻ കഴിയുന്ന ദൈവത്തേ വിശ്വസിക്കാൻ വരുമെന്നൊ❓❓
      218.
      പിന്നെ ഓരോരുത്തരും അവരവരുടെ വീട്ടിലേക്ക് മടങ്ങി. എഴുതുന്നവൻ യോഹന്നാനോടും അവന്റെ സഹോദരനായ ജെയിംസിനോടുംകൂടെ യേശുവിന്റെ അമ്മയോടൊപ്പം നസ്രത്തിലേക്ക് പോയി.
      ദൈവത്തെ ഭയപ്പെടാത്ത ആ ശിഷ്യന്മാർ രാത്രിയിൽ പോയി യൂദാസിന്റെ ശരീരം മോഷ്ടിച്ച് ഒളിപ്പിച്ചു, യേശു ഉയിർത്തെഴുന്നേറ്റു എന്ന വാർത്ത പ്രചരിപ്പിച്ചു. അവിടെ നിന്നാണ് വലിയ ആശയക്കുഴപ്പം ഉണ്ടായത്. നസ്രത്തിലെ യേശുവിനെക്കുറിച്ച് ആരും സംസാരിക്കരുതെന്ന് മഹാപുരോഹിതൻ അനാഥേമയുടെ വേദനയിൽ ആജ്ഞാപിച്ചു. അങ്ങനെ ഒരു വലിയ പീഡനം ഉണ്ടായി, പലരെയും കല്ലെറിഞ്ഞു, പലരെയും അടിച്ചു, പലരെയും ദേശത്തുനിന്നു പുറത്താക്കി, കാരണം അവർക്ക് അത്തരമൊരു കാര്യത്തിൽ സമാധാനം നിൽക്കാൻ കഴിഞ്ഞില്ല. ❓

    • @sharafuvnr3455
      @sharafuvnr3455 2 роки тому

      @@vimaljoshy553 (ബൈബിൾ പറയുന്നത്‌ പ്രകാരം )സ്വന്തം ജീവൻ രക്ഷിക്കാൻ കഴിവില്ലാത്തവൻ എങ്ങനെ താങ്കളേ രക്ഷിക്കും❓❓ യേശു വരും ലോകാവസാനന്നാളിൽ ❓

    • @vimaljoshy553
      @vimaljoshy553 2 роки тому +8

      @@sharafuvnr3455 എന്റെ bro ഈ സംശയം ഒക്കെ അത്യം എനിക്ക് ഉണ്ടായിരുന്നു...... യേശുക്രിസ്തു എങനെ വരും എന്നും എങനെ മരിക്കും എന്നും എങനെ ഉദാനം ചെയ്യും എന്നും പഴയ നിയമ ഗ്രന്ഥങ്ങളിലൂടെ പ്രവാചകന്മാർ പറഞ്ഞിട്ടുള്ളത് ആണ് ❤പിന്നെ ഈശോയുടെ സ്നേഹം അവനെ അനുഭവിച്ചവനെ മനസിലാകൂ..... എനിക്ക് അത് manasilay അത് കൊണ്ട് ഞാൻ ക്രിസ്തു മതം സീകരിച്ചു.......... ഒരിക്കൽ സത്യം അറിയും 💯❤

    • @sharafuvnr3455
      @sharafuvnr3455 2 роки тому +1

      @@vimaljoshy553 സാബത്തിക ലാഭത്തിന്ന് വേണ്ടി പലരും പല മതത്തിലേക്കും മാറാറുണ്ട് ❓❓ അത് പോലെ താങ്കളും മാറിക്കാണുമായിരിക്കും❓ പക്ഷേ ചിന്താശേഷിയുള്ള മനുഷ്യർ ഒരിക്കലും മനുഷ്യർക്ക് കൊല്ലാൻ കഴിയുന്ന ദൈവത്തേ വിശ്വസിക്കില്ല ❓❓ മനുഷ്യർക്ക് കൊല്ലാനും കരണത്തടിക്കാനും കാർക്കിച്ച് മുഖത്ത് തുപ്പാനും പ്രപഞ്ച സ്രഷ്ട്ടാവായ ദൈവം ഒരു ദുർബ്ബല ശക്തിയല്ല ❓❓❓🤔 യേശു ദൈവമാണെന്ന് ബൈബിളിൽ ഒരിടത്തും യേശു പറയുന്നുമില്ല ❓❓

  • @hussainhyder3743
    @hussainhyder3743 2 роки тому

    അലിയുടെ എലിക്കഥകൾ എത്ര മനോഹരം?
    കള്ളുകുടിച്ച്, കഞ്ചാവുമടിച്ച് നാട്ടിലും മറുനാട്ടിലും തലകുത്തി നടന്ന് പണിയിൽ നിന്ന് പോലും ചവിട്ടിപ്പുറത്തക്കാൻ മാത്രം 'സ്വഭാവഗുണമുണ്ടായിരുന്ന' അലി പറയുന്ന പച്ചനുണയിലെ ആദ്യഭാഗം മദ്രസ്സകളിൽ ക്രിസ്ത്യാനികളെ പറ്റി പഠിപ്പിക്കുന്നു എന്നതാണ്. പഠിപ്പിക്കാൻ വേണ്ടി പാഠഭാഗങ്ങളിൽ അത്തരം കാര്യങ്ങൾ ഉണ്ടോ എന്ന് എപ്പോഴും പരിശോധിക്കാവുന്നതല്ലേ? ബൈബിളിൽ തിരുത്തലുകൾ ഉണ്ട് എന്നത് ഇസ്ലാമിന്റെ കാഴ്ചപ്പാട് തന്നെയാണ്, അത് കൊണ്ടല്ലേ ചില ബൈബിളിൽ 66 പുസ്തകവും മറ്റ് ചിലതിൽ 73 പുസ്തവും അതിൽ കുറവുമൊക്കെ ആയത്. ചിലർക്ക് ഈ 7 പുസ്തകങ്ങൾ സത്യവേദമാണെങ്കിൽ അത് ഉൾപ്പെടുത്താത്തവർ ക്കെങ്ങിനെ അത് "അസത്യവേദ"മായി?
    പല എഡിഷനുകളിലും കുറിപ്പോടെ തിരുത്തലുകളും കൂട്ടലും കുറക്കലും!
    1+1+1=1 എന്ന ഫോർമുല യുക്തിപരമല്ല എന്ന് മുസ്ലികൾ മാത്രമാണോ പറയുന്നത്? വലിയൊരു വിഭാഗം ക്രിസ്ത്യാനികളും അത് വിശ്വസിക്കാത്തവരല്ലേ?
    എല്ലാ വിശ്വാസക്കാരും അത് മതമായാലും രാഷ്ട്രീയമായാലും മറ്റെന്തെങ്കിലുമായാലും അവരവരുടെ വിശ്വാസങ്ങളും പ്രമാണങ്ങളുമാണ് "ശരി" എന്ന് തന്നെയല്ലേ പറയുന്നതും പഠിപ്പിക്കുന്നതും?
    ഇസ്ലാമും ഖുർആനും പ്രവാചനുമൊക്കെ വളരെ മികച്ചതാണ് എന്നാണോ കൃസ്ത്യാനികൾ അവരുടെ ആൾക്കാർക്ക് പറഞ്ഞും പഠിപ്പിച്ചും കൊടുക്കുന്നത്, എന്റെ അലി അച്ചായോ?
    മുഹമ്മദ്‌ നബിയെ "കള്ളപ്രവാചകൻ" എന്ന് പഠിപ്പിക്കുന്ന പാർട്ടിയല്ലേ അരഅച്ചായൻ അലിഅച്ചായോ?
    രണ്ടാനമ്മയുടെ ക്രൂരത കാരണമാണോ ഖുർആൻ ഒരിക്കൽ പോലും ഒന്ന് വായിക്കാതിരുന്നത്?
    ക്രിസ്തുമതത്തിലെ കാര്യങ്ങലിലേക്ക് ആകർഷിക്കപ്പെട്ടപ്പോൾ ഒന്ന് മാറ്റുരച്ചു നോക്കാനെങ്കിലും ഖുർആൻ പഠിച്ചു നോക്കമായിരുന്നില്ലേ? അറിയാനും വിമർശിക്കാനും വേണ്ടി ഖുർആനും ബൈബിളും ആഴത്തിൽ താരതമ്യം ചെയ്ത് പഠിച്ച പഴയ പല പക്കാ പാതിരിമാർ പോലും ഇസ്ലാം സ്വീകരിച്ചത് കാണാൻ വെറുതെ ഒന്ന് ഇന്റർനെറ്റിൽ കയറി നോക്കിയാൽ കാണാമല്ലോ...
    കള്ളും കഞ്ചാവുമായി നടന്നപ്പോൾ ഒരു മുസ്‌ലിം എന്ന നിലയിൽ ആ സമൂഹത്തിൽ നിന്ന് താങ്കൾക്ക് എതിർപ്പും വിമർശനവും ഉണ്ടായപ്പോൾ അവരോടുള്ള പ്രതികാര ബുദ്ധിയല്ലേ താങ്കളെ ക്രിസ്ത്യാനിയാകാൻ കാരണമാക്കിയത്?
    ആശയം കൊണ്ട് നടക്കാത്തത് ആമാശയം കൊണ്ട് സാധിക്കാം എന്ന് തെളിയിച്ചവർ എറിഞ്ഞു തന്നത് താങ്കളെ എത്രമാത്രം സ്വാധീനിച്ചു എന്ന് സ്വയം വിലയിരുത്തിയിട്ട് പോരെ ഇസ്ലാമിനെ പൊളിക്കാനിറങ്ങാൻ? ഇതത്ര വേഗം പൊളിയുന്ന പോള്ളയല്ല എന്ന വിവരമെങ്കിലും ഒരു മുസ്ലിം ചുറ്റപാടിൽ ജനിച്ചു വളർന്ന താങ്കൾക്കില്ലെങ്കിൽ പിന്നെ കൂടുതൽ പറയേണ്ടല്ലോ അല്ലേ, എന്നാൽ പിന്നെ ഓരോരുത്തർക്കും ഓരോരോ വഴി, താങ്കൾക്ക് പെരുവഴി!

    • @jishamathew9920
      @jishamathew9920 2 роки тому

      Sunni kaludeyum Shiyakaludeyum qran onnaano??Moroccan qraan vyathyasmalle???

    • @പാലാക്കാരൻ-ട4ഹ
      @പാലാക്കാരൻ-ട4ഹ 2 роки тому +1

      എജ്ജാതി മോങ്ങൽ 🤣

    • @mathewmj6478
      @mathewmj6478 2 роки тому +3

      മുഹമ്മദ് വെച്ച എലിക്കയിൽ നിന്ന് അയാൾ രക്ഷപ്പെട്ടു എന്നു പറയൂ അല്ലാതെ മുതുകത്ത് ബോംബും വെച്ച് കെട്ടി നടക്കുകയല്ല

    • @hussainhyder3743
      @hussainhyder3743 2 роки тому

      @@mathewmj6478 ലോകത്ത് മുഴുവൻ അധിനിവേശ കൂദാശ നടത്തി കൊല്ലും കൊലയും യുദ്ധങ്ങളും, കൊള്ളയും കളവും നടത്തി അണുബോംബ് നുണക്കഥകൾ ഉണ്ടാക്കി
      രാജ്യങ്ങൾക്കകത്ത് കയറി അക്രമങ്ങൾ നടത്തി ലക്ഷക്കണക്കിന് ആബാലവൃദ്ധം മനുഷ്യരെയും മറ്റ് ജീവജാലങ്ങളെയും ഒന്നിച്ചു നശിപ്പിക്കുന്ന മാരകായുദ്ധങ്ങളും നശീകരണ വസ്തുക്കളും പ്രയോഗിക്കുന്നവർ ആരാണ്?
      ഇറാൻ, ഇറാഖ്, അഫ്ഗാനിസ്ഥാൻ, ഹിരോഷിമ, നാഗസാക്കി, വിയറ്റ്നാം, ഇറ്റലി, ജർമ്മനി, ഇന്ത്യ ... അവസാനം ഉക്രൈൻ...
      ഹിറ്റ്ലർ, മുസ്സോളിനി, ബുഷ് (തന്തയും മകനും) അങ്ങിനെ എത്ര ക്രൂരന്മാർ...
      കുരിശുകൃഷിക്ക് വേണ്ടി മറ്റുമതസ്ഥരെയും ആദിവാസികളെയും കൂട്ടത്തോടെ (ഉദാ: അമേരിക്ക, ആസ്‌ത്രേലിയ) ഉന്മൂലനം നടത്താൻ മടി കാണിച്ചിട്ടില്ലാത്തവർ...
      നാണമില്ലെടോ ഊളത്തരവും പൊട്ടത്തരവും വിളമ്പാൻ?
      പ്ഫൂ...

    • @varghesepureparambil5516
      @varghesepureparambil5516 Рік тому +1

      NEENAK. ELYKATHA. VESWASEKALK. DEHVA. AREEYAN. ULLA. VYAGRATHA

  • @joythomas5706
    @joythomas5706 2 роки тому +8

    Brother you are blessed , Love you Jesus

  • @jojikaithakkatt8555
    @jojikaithakkatt8555 2 роки тому +1

    Praise the Lord🙏🌹💞

  • @mathewjohn4431
    @mathewjohn4431 2 роки тому

    Praise the lord

  • @sajicherian8770
    @sajicherian8770 2 роки тому +2

    God bless you 🙏🙏