vizhinjam mangalapuram outer ring road

Поділитися
Вставка
  • Опубліковано 4 лис 2024

КОМЕНТАРІ • 98

  • @mohammedhassan-xq8gw
    @mohammedhassan-xq8gw Рік тому +2

    Let Kerala become most developed state ❤️🥰👍

  • @-._._._.-
    @-._._._.- 2 роки тому +4

    ഇന്ന് (27/01/2022) കേന്ദ്രസർക്കാർ outer ring road ഇന് അനുമതി നൽകി👍🇮🇳 മനോരമ ന്യൂസ് ഇപ്പോൾ കണ്ടു ,,50% കേന്ദ്രം വഹിക്കും

    • @TrivandrumPulse
      @TrivandrumPulse  2 роки тому +2

      ഒകെ ...വീഡിയോ ഉടനെ ചെയ്യാം

  • @mohamedshafi5244
    @mohamedshafi5244 2 роки тому +1

    Out Ring Road Starting from Vezhejam to Manghalapuram to end
    Pareppalley (Kadambatukonam) is correct .? . can you explain ..

    • @TrivandrumPulse
      @TrivandrumPulse  2 роки тому

      Watch this video
      ua-cam.com/video/vNZok4-dKzE/v-deo.html

  • @fairysrreal180
    @fairysrreal180 3 роки тому +6

    Thank you for this excellent update, we hope you will cover the soon to open Lulu Mall TVM with great anticipation. We hope you cover everything in detail and professionally as you always do in your vlogs that gives us so much joy to watch.

  • @vyshnaviss3417
    @vyshnaviss3417 2 роки тому +1

    Maranelloor nnu parayumbol ooruttambalam ulppedumo

    • @TrivandrumPulse
      @TrivandrumPulse  2 роки тому

      കറക്ട് ആയിട്ട് അലൈൻമെൻ്റ് അറിയില്ല ... ഡീറ്റെയ്ൽസ് പബ്ലിഷ് ആയിട്ടില്ല

  • @syamkumar6397
    @syamkumar6397 3 роки тому +6

    It's nadappilayal thironthuram poli...
    Pakshe uyiru poyalum thironthuramkar ithu nadappilakkooledaa....

  • @jayachandrank8555
    @jayachandrank8555 Рік тому

    Pappanamcode to malayinkeezhu. Road ethil varumo parayamo

  • @sirishachandran7073
    @sirishachandran7073 3 роки тому +4

    ഈ റിങ് റോഡിന് ഭൂമി ഏറ്റെ ടുക്കുന്നതിനുള്ള നടപടികൾ തുടങ്ങിയോ എന്നിവ സംബന്ധിച്ച് ഒരു പ്രോഗ്രം ചെയ്യുമോ.

    • @TrivandrumPulse
      @TrivandrumPulse  3 роки тому +1

      പത്രവാർത്തയെ അടിസ്ഥാനമാക്കിയാണ് വീഡിയോ ചെയ്യുന്നത് .അടുത്ത വിവരം ലഭിക്കുമ്പോൾ തീർച്ചയായും ചെയ്യുന്നതായിരിക്കും

  • @RK-fi7ek
    @RK-fi7ek 2 роки тому +1

    Do you have any update about monorail in Trivandrum?
    Thankyou brother for this video.

  • @sadifharansasi7071
    @sadifharansasi7071 2 роки тому +7

    തിരുവനന്തപുരത്തിന്റെ ഭാഗ്യം മാവും

  • @sgsg2044
    @sgsg2044 3 роки тому +2

    Thanks for the excellent update... Gr8 job

  • @mohammedhassan-xq8gw
    @mohammedhassan-xq8gw 3 роки тому +5

    City needs ring road is essential

  • @manoharank4412
    @manoharank4412 2 роки тому +1

    Great

  • @gopakumar3955
    @gopakumar3955 3 роки тому +5

    4871 കോടിയുടെ പദ്ധതി. Consultency യെ നിയമിച്ചു. അവർ അവരുടെ ജോലി തുടങ്ങി. അത്രയും മതി. 5% ആണ് cosultancy ഈടാക്കുന്നതെങ്കിൽ243 കോടി അവർക്ക് കിട്ടും. അതിൽ ഒരു 150 കോടി ഏർപ്പാടാക്കികൊടുത്തവർക്കാണെങ്കിൽ എല്ലാരും ഹാപ്പി. റിങ് റോഡ് സ്വാഹ
    ഒരു243 കോടി ഖജനാവിൽ നിന്നും പോയിക്കിട്ടും.

    • @TrivandrumPulse
      @TrivandrumPulse  3 роки тому +3

      നടന്നാൽ കൊള്ളാം ... അത്രയേ ഉള്ളൂ ... എന്തായാലും അടുത്ത വർഷം ആകുമ്പോൾ ,ഇത് എന്തായി എന്നതിനെപ്പറ്റി ഒരു വീഡിയോ ചെയ്യാം ... നമ്മൾ യൂട്യൂബർമാർക്ക് ,ഇതൊക്കെ തന്നെ വിഷയങ്ങൾ ... പത്രവാർത്ത കണ്ട് ,ഒരു വീഡിയോ ചെയ്തു ... നാളെ എന്താകുമോ ... സ്വാഹ

    • @gopakumar3955
      @gopakumar3955 3 роки тому +1

      @@TrivandrumPulse ഞാൻ ഇന്നിവിടെ നടക്കുന്ന കാര്യങ്ങൾ പറഞ്ഞുവെന്നേയുള്ളൂ.

    • @bijumathews3609
      @bijumathews3609 3 роки тому +1

      True. Metro enthayi? Sabarimala airport, semi high speed rail, Light metro, onnum ayilla.

    • @riyaz1830
      @riyaz1830 3 роки тому +1

      നിങ്ങൾ പറഞ്ഞത് 100% കറക്റ്റ്... ഇതിനായി ഒരു മാഫിയ തന്നെ പ്രവർത്തിക്കുന്നു... കാൻസൽറ്റൻസി മാഫിയ...

  • @abhijithabhi9306
    @abhijithabhi9306 3 роки тому +5

    Tvm metro endh ayi bro

    • @TrivandrumPulse
      @TrivandrumPulse  3 роки тому +2

      Details kittiyilla....athu ippozhum sleeping mode aanu

  • @ashrayacommunitylaboratory3302
    @ashrayacommunitylaboratory3302 2 роки тому +1

    why you not describing about the route destinations from mangalapuram to navayikulam...how and through which areas..

    • @TrivandrumPulse
      @TrivandrumPulse  2 роки тому

      Update soon...exact alignment ariyilla...only news update

  • @farhannizar5061
    @farhannizar5061 3 роки тому +1

    Hearingnu shesham ulla updates?

  • @drisyarnair3642
    @drisyarnair3642 3 роки тому +1

    Ee road inte eruvasham 5kms edukkumbo avide veedu ullavarde land acquisition cheyyuo..

    • @TrivandrumPulse
      @TrivandrumPulse  3 роки тому

      Details ariyilla.... newspaper IL vanna news aanu ... video...land acquisition notification onnum release ayilla...

  • @deepuc.k.3192
    @deepuc.k.3192 3 роки тому +2

    Vikasanam vannu vannu njangade kidappadam pokunna avasthayilekkanu karyangal pokunnathu. Njangade kidappadam kalanjukondulla oru vikasanavum njangalkku Venda..

  • @sgsg2044
    @sgsg2044 3 роки тому +2

    Waiting for videos soon. All the best

  • @rizwanlm10
    @rizwanlm10 3 роки тому +2

    Chetta kamalaeswaram kallattumukku history ariyamo school workilethekkanu

  • @joejj8675
    @joejj8675 2 роки тому +2

    ബ്രോ ഇ റോഡ് തൂങ്ങാംപാറ ടച്ച്‌ ചെയ്യുമോ

    • @TrivandrumPulse
      @TrivandrumPulse  2 роки тому

      Correct route map ariyilla....only newspaper vartha

    • @vishnuv7269
      @vishnuv7269 2 роки тому +1

      Malayinkeezh pongummod aanennu kettu

  • @joejj8675
    @joejj8675 2 роки тому +1

    ബ്രോ പുതിയ വിവരങ്ങൾ ഒന്നും വന്നില്ലേ

  • @farhannizar5061
    @farhannizar5061 3 роки тому +1

    Ith enn thudangum?🌚

    • @TrivandrumPulse
      @TrivandrumPulse  3 роки тому

      Athu ariyilla..but athinte works start ayittundu... newspaper IL vannathu aanu ...

  • @NATURE-xv4hx
    @NATURE-xv4hx 2 роки тому +1

    👍🏻👍🏻👍🏻

  • @aishu3814
    @aishu3814 3 роки тому +2

    Ivida vikasanam mathram mathio, manishan vende?? Aake vellapokkam, urulpottal illathe valla reethikkm munnoot pokuvarnnu

  • @chithravineeth9984
    @chithravineeth9984 3 роки тому +5

    Ring road ന് ഇരുവശവുമുള്ള 2.5 km ഉം govt ഏറ്റെടുക്കുമോ, അപ്പോൾ ആ നാട്ടുകാർക്ക് എന്ത് വികസനം ഉണ്ടാകും, അവർക്ക് എല്ലാം നഷ്ടപ്പെടുകയല്ലേയുള്ളു, ആ ഭാഗത്തുള്ള വസ്തുക്കൾക്കെല്ലാം വിലയും കൂടും. Govt തരുന്ന കാശിന് അവർക്ക് നഷ്ടപ്പെട്ടുപോയ അളവിൽ മറ്റൊരു സ്ഥലത്തു നിന്ന് വസ്തു വാങ്ങാൻ കഴിയോ ☹️, ഈ 2.5 km ന് അകത്തുള്ളവരെ അവിടെ തന്നെ നില നിർത്താൻ കഴിയില്ലേ അവർക്കും എന്തെങ്കിലും ബസ്സിനസ് ചെയ്യാല്ലോ, അവരും രക്ഷപെടട്ടെ, കോടികണക്കിന് രൂപ ഇൻവെസ്റ്റ്‌ ചെയ്യുന്നവർ മാത്രം ജീവിച്ചാൽ മതിയോ. 😠 പാവങ്ങൾ എന്ത് ചെയ്യും, അവരെയും രക്ഷപെടാൻ അനുവദിച്ചുകൂടെ. ഈ വികസനം സമ്പത്ത് ഉള്ളവനെ മാത്രം ഉദ്ദേശിച്ചാണോ ☹️ ടെൻഷനാണ് എന്നെപോലെ orupad പേർക്ക്. എന്റേത് ഉൾപ്പടെ നഷ്ടപ്പെടും. നാട് നാട്ടുകാർ എല്ലാം ഇല്ലാതാകും

    • @TrivandrumPulse
      @TrivandrumPulse  3 роки тому

      പത്രത്തിൽ വന്ന വാർത്ത വീഡിയോ ആയി അവതരിപ്പിച്ചു ... ഇവിടെ ജീവിക്കുന്നവർക്ക് നഷ്ടം തന്നെയാണ് എന്ന കാര്യം അറിയാം .കേരള മെമ്പാടും ഇതു തന്നെ അവസ്ഥ ... ജനിച്ച മണ്ണ് കൈവിട്ടു പോകുന്ന അവസ്ഥ .. എല്ലാം ശുഭമായി ത്തീരട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @DarkKnight-yh3qz
    @DarkKnight-yh3qz 2 роки тому +2

    TVM❤

  • @sobhamanoj384
    @sobhamanoj384 3 роки тому +1

    ഈറോഡ് ഉടനെ വരുമോ

    • @TrivandrumPulse
      @TrivandrumPulse  3 роки тому +1

      ഉറപ്പില്ല ... പ്രതീക്ഷിക്കാം ... പരിപാടി സ്പീഡിൽ നടക്കുന്നു

    • @Waalakola
      @Waalakola 3 роки тому

      Innathe meeting updates koode cheyyamo

  • @deepuc.k.3192
    @deepuc.k.3192 3 роки тому +2

    Vikasanam vannu vannu njangade kidappadam pokunna avasthayilekkanu karyangal pokunnathu. Njangade kidappadam kalanjukondulla oru vikasanavum njangalkku Venda.. Nagaram vikasippichu vikasippichu avasanam Padmanabhane marakkathirunnal mathi😞

  • @micurockshorts2482
    @micurockshorts2482 3 роки тому +1

    Gd

  • @musthafizur
    @musthafizur 3 роки тому +7

    Mangalapuram 🙄 ippol mattiyallo വെങ്കോട് il aakkiyillea🤔.mangalapurathukar inganayanu arinnath.thalakkonam eanna place ഇന ബാധിക്കുമോ. tecnocity kk ആയി മുഴുവനും ഈ പ്രദേശം eaduthu കഴിന്ന്.ഉള്ള വയലും ജലാശയങ്ങളും നികത്തി.ഇനി കുറച്ചു മനുഷ്യാ ജീവൻ ബാക്കി ഉണ്ട്.വികസിച്ചു വികസിച്ചു നമ്മളെ കൊല്ലുമോ🤧

    • @TrivandrumPulse
      @TrivandrumPulse  3 роки тому +1

      Newspaper news aanu.... അവതരിപ്പിച്ചത്

    • @successlifestyles643
      @successlifestyles643 3 роки тому

      Link Road Mangalapuram ind... Thekkada... Pothencode.... .Mangalapuram

    • @musthafizur
      @musthafizur 3 роки тому

      @@successlifestyles643 🤧

  • @mathewabraham8356
    @mathewabraham8356 3 роки тому +5

    It will be completed by 2100 AD

  • @thasleemanoushad9415
    @thasleemanoushad9415 3 роки тому +3

    Why the hell all these project are taking place in Mangalapuram especially in karamood ward, already the government have acquired a lot land for technocity a 10 years before,
    If people are not there what is the purpose of these developments. Who will get the benefit??
    If people and government says its for development, then I would say u r ruining the families, there dreams, there hard work while acquiring the lands
    So its an humble request to government please rethink about the plan,
    Mangalapuram panchayath and Andorukonam panchayathhas already given lots of land for the development like technocity, digital uni., life science Park
    In short its a land covered with clay mine
    So please.. Let's live freely, don't come an conquer what we have
    I know I will get lot of negative comments also but just think with all ur income u built a new home, a brought a land for building a home
    one fine day the government say u
    land have acquired for such development how do you feel??

  • @മലയാളിഇന്ത്യൻ

    നിന്റെ ഷഷ്ടി പൂർത്തി കഴിഞ്ഞാലും ഇതു പണി തുടങ്ങില്ല...ഇതു കേരളം ആണ്..😂😂✊🏻✊🏻✊🏻💪💪💪

  • @nazarudeen9273
    @nazarudeen9273 3 роки тому +1

    Ayyo kidakkadam poyo 🙄

  • @cksreejith7112
    @cksreejith7112 2 роки тому +1

    Ithokke nadanna mathi

    • @TrivandrumPulse
      @TrivandrumPulse  2 роки тому +1

      അത് ഉറപ്പില്ല...ഞാൻ വാർത്തകൾ അവതരിപ്പിക്കുന്നു..അത്ര മാത്രം...നന്ദി

  • @abhijithas0922
    @abhijithas0922 3 роки тому +1

    🤘

  • @anasajmal4290
    @anasajmal4290 3 роки тому +5

    എത്ര ആൾക്കാരുടെ കിടപ്പാടംആണ് പോകുന്നത് എത്ര നല്ല കാര്യം എന്ന് പറന്നാലും അത് നഷ്ട്ടപെടുന്നവർകെ അതിന്റെ വേതന അറിയൂ

    • @TrivandrumPulse
      @TrivandrumPulse  3 роки тому +1

      പത്രത്തിൽ വന്ന വാർത്ത വീഡിയോ ആയി അവതരിപ്പിച്ചു .പിന്നീടാണ് ഇതുകൊണ്ട് ഭൂമി നഷ്ടപ്പെടുന്നവരുടെ ,അവസ്ഥ ബോധ്യം വന്നത്

    • @meeravijesh3498
      @meeravijesh3498 3 роки тому +2

      സർ അതില് എന്റെ വീടും ഉണ്ട്‌. ദൈവത്തെ ഓർത്തു ഈ പദ്ധതിയെ പുകഴ്ത്തല്ലേ. നിങ്ങള്ക്ക് പട്ടുമെങ്കില് ഇതു കൊണ്ട് വീട് പോകുന്നവരുടെ അവസ്ഥ വീഡിയോ ചെയ്യാനാണ്. handicapped ആയ അച്ഛൻ പശുവിനെ വളർത്തിയ ജീവിക്കുന്നെ ഈ വീട് പോയാൽ നമ്മള് എവിടെ പോകും govt ന്റിന്റെന്നു കിട്ടുന്നത് തുച്ഛമായ വിലയും. ഇനി ഒന്ന് ആലോചിച്ചു നോക്കണേ ഇതു നല്ലതൊനൊ എന്ന്. ജനിച്ചു വളർന്ന വീട് എപ്പോൾ പോകും എന്ന് ആലോചിച്ചു ഉറക്കം പൊലും നഷ്ട്ടപെട്ടു

    • @chithravineeth9984
      @chithravineeth9984 3 роки тому

      എന്റേതും പോകും ☹️തേക്കട യ്‌ക്കും വെങ്കോടിനും ഇടയ്ക്ക്,

    • @pratheekshaful
      @pratheekshaful 3 роки тому

      @@TrivandrumPulse ithu kondu kidappadam nashatamakunnavare koodi pariganikkanam

    • @pratheekshaful
      @pratheekshaful 3 роки тому

      @@TrivandrumPulse sir dayavu cheythu ithu engourage cheyyaruthu. Ulla road nannakki idan vendi ulla shramangal cheyyanam. Pavangalde kidappadam illathakkaruthu plzz

  • @Konaniyil
    @Konaniyil 3 роки тому +3

    തേക്കട നിവാസികൾ ആയ ഞങ്ങൾ മംഗലാപുരം നെടുമങ്ങാട്
    (vssc വലിയമല ) റോഡ് വരും എന്ന് കേൾക്കാൻ തുടങ്ങിയിട്ട് 20 കൊല്ലം ആയി ഇതുവരെ ഒന്നും ആയില്ല ഇതെങ്കിലും നടന്നാൽ മതി

    • @TrivandrumPulse
      @TrivandrumPulse  3 роки тому

      പത്രവാർത്തയുടെ അടിസ്ഥാനത്തിൽ ചെയ്ത വീഡിയോ ആണ് .കാത്തിരിക്കാം

  • @nambiathodibalakrishnansan7863
    @nambiathodibalakrishnansan7863 3 роки тому +1

    👍👍👍

  • @NATURE-xv4hx
    @NATURE-xv4hx 3 роки тому +1

    😔😔😔

  • @venusarangi
    @venusarangi 3 роки тому +2

    തിരുവനന്തപുരത്തല്ലേ നടന്നിട്ടു പറയാം

  • @sanumadhav
    @sanumadhav 3 роки тому +2

    Route map please

    • @TrivandrumPulse
      @TrivandrumPulse  3 роки тому

      റൂട്ട് മാപ്പ് ഗൂഗിൾ സെർച്ച് ചെയ്താൽ പ്ലാൻ കിട്ടും .. ഈ വീഡിയോ പത്ര വാർത്തയുടെ അടിസ്ഥാനത്തിൽ ചെയ്തതാണ്

  • @akhilbalan5963
    @akhilbalan5963 3 роки тому +7

    അവിടുള്ള ആളുകൾക്ക് വെളിവ് ഉണ്ടെങ്കിൽ ഇതിന് തടസം നിൽക്കില്ല.😏

    • @inaz6149
      @inaz6149 2 роки тому +1

      Ath ninte veedum ithpole ethlum vikasanm varumpol sarkkar ettedukkumpol ni ingane thanne parayoo,ninte veetukaarkkum veliv kaanum ath kond avarum sammadikkim aayrkkm alle

  • @subhashkalathil7088
    @subhashkalathil7088 3 роки тому +1

    Shift the capital Trivandrum to the Central COCHIN . then all problems solved . No K RAIL required.