അതുല്യകലാകാരർ. 🙏.... ഗവൺമെന്റ സ്റ്റാളുകൾ സംഘടിപ്പിച്ച് ഇതെപോലെയുളള കല കാരൻ മാരെ സഹായിക്കണം അവരുടെ സ്യഷ്ടികൾ മറ്റുളളവർക്ക് കാണാനും വാങ്ങാനും എല്ലാവരി ലേയ്ക്ക് എത്തിക്കാൻ കഴിയണം വേണ്ട അംഗികാരം ലഭിക്കും... "അങ്ങയുടെ കഴിവു കൾക്ക് മുൻപിൽ സഷ്ടാഗം നമസ്ക്കരിക്കുന്നു," 🙏
കഴിവുള്ള ശുദ്ധകലാകാരൻ ...... പക്ഷെ കല അദ്ദേഹത്തെ എങ്ങും എത്തിച്ചില്ല എന്ന് തോന്നുന്നു .... ഇത് പോലുള്ള കലാകാരൻമാർ പലപ്പോഴും ജീവിക്കാൻ മറന്ന് പോവുകയോ ..... ജീവിതസുഖങ്ങൾ ലഭിക്കാതെ പോവുകയോ ആണ് ... ശുദ്ധാത്മാക്കൾ ....
ദാസേട്ടാ തുടക്കം കണ്ടപ്പോൾ തന്നെ ആ വെക്തിത്വത്തെ പരിചയ പെടുത്തതിന് നന്ദി എഴുതണം എന്നു തോന്നി🙏🙏🙏സ്രാഷ്ടാഗം നമിയ്ക്കുന്നു .മാനസ ഗുരുവായി സ്വീകരിച്ചു അദ്ദേഹത്തെ .
ഹോ! ആനയെ ഇത്രമാത്രം, ഓരോ മുക്കും മൂലയും പോലും പഠിച്ചു വടിവൊത്ത നിലയിൽ, ജീവൻ തുടിക്കുന്ന ശില്പങ്ങൾ നിർമിക്കുന്ന ഈ വലിയ കലാകാരനെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല!.. 👍🏻👍🏻👏🏻👏🏻❤🌹🥰 അതു പോലെ തന്നെ സംഗീതഉപകരണങ്ങൾ..! അദ്ദേഹം സമൂഹത്തിൽ അറിയപ്പെടേണ്ട വ്യക്തിത്വം ആണ്. 🙏🏻
നമ്മുടെ വിലപ്പെട്ട ശില്പികൾ, അവരുടെ ജീവിത സാഹചര്യങ്ങള് കാണുമ്പോൾ വിഷമം തോന്നാറുണ്ട്. ഇവരെപോലുള്ളവർക്ക് അർഹിക്കുന്ന പിന്തുണ നമ്മളും സർക്കാരുകളും നൽകേണ്ടത് തന്നെയാണ്. ഞാൻ ഏറെ ഇഷ്ടപ്പെടുന്ന ആളുകൾ. വെളിച്ചത്തിലേക്ക് എത്തണം.
പലരും എഴുതിയതു കണ്ടു, ഇദ്ദേഹം എങ്ങും എത്തിയില്ല'' എന്ന്. ജീവിതം വിജയിക്കുക എന്നു പറഞ്ഞാല്‍ , ജീവിതത്തില്‍ സന്തുഷ്ടി വരിക എന്നതാണ്, തൃപ്തി വരിക എന്നതാണ്, അതിലപ്പുറം ഒരു ജീവിത വിജയമില്ല. നിങ്ങളുടെ ജീവിതത്തില്‍ നിങ്ങള്‍ സന്തുഷ്ടരാണോ നിങ്ങള്‍ ജീവിതം വിജയിച്ചവരാണ്. നിങ്ങളുടെ ജീവിതത്തില്‍ സന്തുഷ്ഠിയില്ലെങ്കില്‍ സമാധാനമില്ലെങ്കില്‍ നിങ്ങള്‍ ബുര്‍ജ് ഖലീഫയില്‍ ഉറങ്ങിയിട്ടും കാര്യമില്ല, ആ ജീവിതം പരാജയമാണ് ''.
Grate work. As you say there are lots of real artists who never appreciated. We like only fake people that is keralites nature like we like only pestiside lazed vegitable, fruits, chicken fish etc., because its shape , size and colour are attractive.
ദാസേട്ട നിങ്ങക്ക് പയിസ ഉണ്ടാക്കാൻ ഒരത്തരുടെ വിഡിയോ എടുക്കും.. നിങ്ങൾ ഒന്ന് ചിന്ദിച്ചിട്ടുണ്ടോ.. നിങ്ങൾ കാണിച്ചിട്ടുളള. അരയികിലും നിങ്ങൾ രാക്ഷ പേടുത്തിട്ടുണ്ടോ...
സുഹൃത്തേ, താങ്കൾക്ക് എങ്ങനെ അറിയാം ഞാൻ വീഡിയോസ് ചെയ്തു പൈസ ഉണ്ടാക്കുന്നുണ്ട് എന്ന്, പിന്നെ ഞാൻ ചെയ്യുന്ന എല്ലാ വീഡിയോസിലും ഓരോ വ്യക്തികളുടെ നമ്പർ കൊടുക്കാറുണ്ട്. ഓർഡറിനനുസരിച്ചു കൊടുക്കാൻ പറ്റുന്നില്ല എന്ന് ആ വ്യക്തികൾ എന്നെ വിളിച്ചു പറയാറുണ്ട്. ഇങ്ങനെയാണ് എനിക്ക് അവരെ സഹായിക്കാൻ പറ്റുകയുള്ളു. താങ്കൾ ഉദ്ദേശിക്കുന്ന രക്ഷപ്പെടൽ എങ്ങിനെയാണെന്ന് മനസ്സിലായില്ല. ഒന്ന് പറഞ്ഞു തരുമോ? ഒരു കാര്യം കുടി വീഡിയോ ചെയ്യുന്ന വ്യക്തികൾക്ക് നമ്പർ ഇടാൻ താല്പര്യം ഇല്ലെങ്കിൽ നമ്പർ ഇടാറില്ല
ഞാൻ ഒരു veena artist ആണ്. പക്ഷേ എന്നേക്കാളും നന്നായി ഈ ചേട്ടൻ വായിക്കുന്നു.🥰 ഈ ചേട്ടനെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല 🎉🎉🎉
അതുല്യകലാകാരർ. 🙏.... ഗവൺമെന്റ സ്റ്റാളുകൾ സംഘടിപ്പിച്ച് ഇതെപോലെയുളള കല കാരൻ മാരെ സഹായിക്കണം അവരുടെ സ്യഷ്ടികൾ മറ്റുളളവർക്ക് കാണാനും വാങ്ങാനും എല്ലാവരി ലേയ്ക്ക് എത്തിക്കാൻ കഴിയണം വേണ്ട അംഗികാരം ലഭിക്കും... "അങ്ങയുടെ കഴിവു കൾക്ക് മുൻപിൽ സഷ്ടാഗം നമസ്ക്കരിക്കുന്നു," 🙏
കഴിവുള്ള ശുദ്ധകലാകാരൻ ......
പക്ഷെ കല അദ്ദേഹത്തെ എങ്ങും എത്തിച്ചില്ല എന്ന് തോന്നുന്നു ....
ഇത് പോലുള്ള കലാകാരൻമാർ പലപ്പോഴും ജീവിക്കാൻ മറന്ന് പോവുകയോ ..... ജീവിതസുഖങ്ങൾ ലഭിക്കാതെ പോവുകയോ ആണ് ... ശുദ്ധാത്മാക്കൾ ....
ദാസേട്ടാ തുടക്കം കണ്ടപ്പോൾ തന്നെ ആ വെക്തിത്വത്തെ പരിചയ പെടുത്തതിന് നന്ദി എഴുതണം എന്നു തോന്നി🙏🙏🙏സ്രാഷ്ടാഗം നമിയ്ക്കുന്നു .മാനസ ഗുരുവായി സ്വീകരിച്ചു അദ്ദേഹത്തെ .
😍
ഇതുപോലുള്ള കലാകാരന്മാർക് ഇങ്ങനെ ആകാനേ കഴിയൂ, ശുദ്ധ കലാകാരൻ, അവർക്ക് സമ്പാദിക്കാൻ കഴിയില്ല..
അർപ്പണ०തുടിക്കുന്ന മനസ്സിന് മുൻപിൽ നൻമകൾനേരുന്നു. 🙏
അടിപൊളി ചേട്ട
ഹോ! ആനയെ ഇത്രമാത്രം, ഓരോ മുക്കും മൂലയും പോലും പഠിച്ചു വടിവൊത്ത നിലയിൽ, ജീവൻ തുടിക്കുന്ന ശില്പങ്ങൾ നിർമിക്കുന്ന ഈ വലിയ കലാകാരനെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല!.. 👍🏻👍🏻👏🏻👏🏻❤🌹🥰 അതു പോലെ തന്നെ സംഗീതഉപകരണങ്ങൾ..! അദ്ദേഹം സമൂഹത്തിൽ അറിയപ്പെടേണ്ട വ്യക്തിത്വം ആണ്. 🙏🏻
നമ്മുടെ വിലപ്പെട്ട ശില്പികൾ, അവരുടെ ജീവിത സാഹചര്യങ്ങള് കാണുമ്പോൾ വിഷമം തോന്നാറുണ്ട്. ഇവരെപോലുള്ളവർക്ക് അർഹിക്കുന്ന പിന്തുണ നമ്മളും സർക്കാരുകളും നൽകേണ്ടത് തന്നെയാണ്. ഞാൻ ഏറെ ഇഷ്ടപ്പെടുന്ന ആളുകൾ. വെളിച്ചത്തിലേക്ക് എത്തണം.
👍❤️
Addehathinu oru big salute jeevikkan maranna kalakaaran
നല്ല കഴിവുള്ള വ്യക്തി...
പലരും എഴുതിയതു കണ്ടു, ഇദ്ദേഹം എങ്ങും എത്തിയില്ല'' എന്ന്.
ജീവിതം വിജയിക്കുക എന്നു പറഞ്ഞാല്‍ , ജീവിതത്തില്‍ സന്തുഷ്ടി വരിക എന്നതാണ്, തൃപ്തി വരിക എന്നതാണ്, അതിലപ്പുറം ഒരു ജീവിത വിജയമില്ല. നിങ്ങളുടെ ജീവിതത്തില്‍ നിങ്ങള്‍ സന്തുഷ്ടരാണോ നിങ്ങള്‍ ജീവിതം വിജയിച്ചവരാണ്. നിങ്ങളുടെ ജീവിതത്തില്‍ സന്തുഷ്ഠിയില്ലെങ്കില്‍ സമാധാനമില്ലെങ്കില്‍ നിങ്ങള്‍ ബുര്‍ജ് ഖലീഫയില്‍ ഉറങ്ങിയിട്ടും കാര്യമില്ല, ആ ജീവിതം പരാജയമാണ് ''.
🙏🏻❤
he played a very pleasant hamsadwani on the veena.. so very delightful....
Excellent and Exemplary.
Wow എന്തോരു feel ❤❤
Ghambheerame eaniyume ethupolea ulla program pratheekshikkunnu 🙏
🤗❤
Incredible dadhatta
ഗംഭീരം🙏
Apara kazhivulla manushyan🙏🙏🙏
Supr❤️
Grate work. As you say there are lots of real artists who never appreciated. We like only fake people that is keralites nature like we like only pestiside lazed vegitable, fruits, chicken fish etc., because its shape , size and colour are attractive.
👌💅🙏
Sureshetan ❤️❤️❤️
Nice
Supersar
Naadhasoram nthanu rate
ദാസേട്ടന്റെ മക്കളെ കണ്ടില്ല ഭാര്യയേ കണ്ടില്ല വ്ലോഗർ പരിചയയപ്പെടുത്തിയില്ല...
Okay 😊
ഒരു 25 കാരന്റെ ശബ്ദം
വളരെ...ശരീ
❤️🙏🏻
ഇവരെ കണ്ടെത്തി പരിപോഷിപ്പിക്കാൻ നമ്മുടെ സ്റ്റേറ്റിൽ ആരുമില്ല... നാട് ഫ്രോഡുകളുടെ പുറകെ അല്ലേ... പഞ്ചായത്ത് വരെ അദ്ദേഹത്തെ ആദരിചരിച്ചിട്ടുണ്ടോ ആവോ 😔
നാട് ഫ്രോഡുകളുടെ പുറകെ അല്ലേ..100%YES
@@008coolrk അതെ കുറേ സീരിയൽ കൂത്തച്ഛികൾ കലാകാരികൾ പോലും....
മൂപ്പരുടെ സൗണ്ട് കേട്ടാൽ തോന്നില്ല ഇത്ര പ്രായം
❤
🙏👍
🙏🙏🙏🥰🙏🙏🙏
🥰🥰🖤🖤
Place evidayaa... Bro...?
Nandhipulam
Avarude avastha kando
🙏🙏🙏🥰🥰👍👍👍🥰🥰🙏🙏🙏
ദാസേട്ട നിങ്ങക്ക് പയിസ ഉണ്ടാക്കാൻ ഒരത്തരുടെ വിഡിയോ എടുക്കും.. നിങ്ങൾ ഒന്ന് ചിന്ദിച്ചിട്ടുണ്ടോ.. നിങ്ങൾ കാണിച്ചിട്ടുളള. അരയികിലും നിങ്ങൾ രാക്ഷ പേടുത്തിട്ടുണ്ടോ...
സുഹൃത്തേ, താങ്കൾക്ക് എങ്ങനെ അറിയാം ഞാൻ വീഡിയോസ് ചെയ്തു പൈസ ഉണ്ടാക്കുന്നുണ്ട് എന്ന്, പിന്നെ ഞാൻ ചെയ്യുന്ന എല്ലാ വീഡിയോസിലും ഓരോ വ്യക്തികളുടെ നമ്പർ കൊടുക്കാറുണ്ട്. ഓർഡറിനനുസരിച്ചു കൊടുക്കാൻ പറ്റുന്നില്ല എന്ന് ആ വ്യക്തികൾ എന്നെ വിളിച്ചു പറയാറുണ്ട്. ഇങ്ങനെയാണ് എനിക്ക് അവരെ സഹായിക്കാൻ പറ്റുകയുള്ളു. താങ്കൾ ഉദ്ദേശിക്കുന്ന രക്ഷപ്പെടൽ എങ്ങിനെയാണെന്ന് മനസ്സിലായില്ല. ഒന്ന് പറഞ്ഞു തരുമോ? ഒരു കാര്യം കുടി വീഡിയോ ചെയ്യുന്ന വ്യക്തികൾക്ക് നമ്പർ ഇടാൻ താല്പര്യം ഇല്ലെങ്കിൽ നമ്പർ ഇടാറില്ല
വാദ്യഉപകരണ നിര്‍മ്മിക്കുമ്പോള്‍ ആനയും ഒപ്പം പണിയും, എന്നല്ലേ vlogger ഉദേശിച്ചത്...?!
'ആനപ്പണി' എന്നല്ലല്ലോ...?!
അതെ
❤️