Ninne Kuricharupadum | Ganga | Naranathu Brandhan | Poem | Madhusoodanan Nair

Поділитися
Вставка
  • Опубліковано 17 лис 2024

КОМЕНТАРІ • 16

  • @ichuichus9890
    @ichuichus9890 6 місяців тому +1

    Ninne kuricharupadum ഈ കവിത ഞാൻ ഫസ്റ്റ് കേൾക്കുന്നത് രണ്ടായിരത്തിൽ പത്താം ക്ലാസ്സിൽ പഠിക്കുമ്പോൾ school യൂത്ത് ഫെസ്റ്റ് ന്ന് ആയിരുന്നു കൂടെ പഠിക്കുന്ന ദിവ്യ എന്നൊരു കുട്ടി ചൊല്ലുന്നതായിരുന്നു അന്ന് മനസിൽ പതിഞ്ഞതാണ് പെട്ടെന്നു കേൾക്കാൻ ഇടയായപ്പോൾ എന്റെ സ്കൂൾ കലാകെട്ടത്തിലേക്ക് പോയി ❤❤🥰😢😢

  • @evcreations4391
    @evcreations4391 Рік тому +3

    നിന്നെ കുറിച്ചാര് പാടും -ദേവി
    നിന്നെ തിരഞ്ഞാര് കേഴും
    സ്മൃതിയിലും പുണ്യം തളിക്കുന്ന ഗംഗേ ...
    വരള്‍ നാവ് താഴുമീ വംശ തീരങ്ങളില്‍
    നിന്‍ നെഞ്ചിനുറവാര് തേടും....
    അരികെ വെണ്‍ തിങ്കളിൽ
    തേനുണ്ണുവോരുണ്ട്
    വിരിവച്ചു വാഴ്ചകൊരുങ്ങുവൊരുണ്ട്
    നിമിഷനിധിയെണ്ണി പഴംതുണി കിഴികെട്ടി
    നിലവറ നിറക്കുന്നവൈശ്രവണനുണ്ട്
    ഭക്തന്റെ വീര്പ്പും വിയര്പ്പും
    പൊലിപ്പിച്ചു ഭുക്തിക്കൊരുങ്ങുന്ന ഭൂതഗണമുണ്ട്
    ചെറ്റുംമറക്കാത്ത നാണത്തിനാൾ
    ബ്രഹ്മവിദ്യക്ക് ഭാഷ്യംചമക്കുവോരുണ്ട്
    ദുഷ്ടതന്ത്രങ്ങളിൽ സിദ്ധിയേറ്റി
    കപിലധ്രിഷ്ടികൽ നേടിചമഞ്ഞിരിപ്പോരുണ്ട്
    ഇവിടെയീച്ചുടലയെ വിഭൂതിയാക്കി
    ഇവിടെയീച്ചുടലയെ വിഭൂതിയാക്കി
    തിലകമിരുനെരവും ചാരത്തി
    നാമം ജപിക്കുന്ന നാഭിയിൽനാദം
    വിശന്നു വിളികൂട്ടുന്ന ഞങ്ങളുണ്ട്
    ഭാരതീയരുണ്ട്...
    എങ്കിലും
    നിന്നെ കുറിച്ചാര് പാടും ദേവി
    നിന്നെ തിരഞ്ഞാര് കേഴും
    നവ സര്ഗ ശൈലിക്ക് ശ്രീഗോമുഖം
    തെളിച്ചൊരു പക്വശാഖയിട്ടോഴുകി നീ ,
    ഒഴുകി നീ വിരജിച്ച ത്രി പഥങ്ങളിൽ
    മണ്‍ ഞരമ്പുകളിൽ ജീവിത
    ക്രമതാള സംഹാരസൃഷിസ്ഥിതികളിൽ..
    ചിതലുംചെതുമ്പലും വ്യാളീവിലങ്ങളും
    ചകിതസ്വപ്നങ്ങളും ഞങ്ങൾപെരുക്കവേ
    ഹിമപുഷ്പ കങ്ങണവും ഊരി
    തപസിന്റെ ഗിരി ഗുഹയിലെങ്ങോ
    നിഗൂടതയിലെന്ഗോ നീ പതിതപാവനി
    മറഞ്ഞതാണോ ഹോമ
    നീലജട നിന്നെയുമോളിച്ചതാമോ

    • @evcreations4391
      @evcreations4391 Рік тому

      ഗംഗേ... തപ ശാന്തി തീർത്ത സംഗെ ..
      എന്റെ ഹൃദയവിശ്വത്തിലെ ചെറുകുന്നിമണികളിൽമൃദുലയാണ-
      തുലയാണീ ഭൂമി ഇവളെയൊരു കനലയെരിച്ചതും ഇവന് തന്നെ
      ക്കല്മാഷ കറയിൽ എരിയിച്ചതും ഇവന് തന്നെ
      വീണ്ടുമീ കനലിനെകവിതയായ് വിരിയിചെടുക്കുവാൻ
      ചമതയിലോരംബിളി പൊന്കല വിടര്തുവാൻ
      ഇവിടെ തപസ്സിനിന്നര്ക് നേരം ..
      ഇവിടെ തപസ്സിനിന്നര്ക് നേരം.....
      ഇരുളും വെളിച്ചവും സമ രേഖയാണെന്നും
      അല്ലെന്നുമോതിയും തന്നെയും മേധകൾ
      ആവികൾ ചുമകുന്ന മര്ത്യയന്ത്രങ്ങളിൽ
      ജീവന തുരുംബിച്ചടര്ന്നു വീഴ്കെ
      ആ ഗാനാമൃതതിന്നുനാവുനീട്ടി
      കിളിപൂങ്കുയിൽഅമ്ലബാഷ്പ്പംതുടക്കെ
      ഇവിടെ തപസ്സിനിന്നാർക്കുൻ നേരം
      ചെറുമിഴിപൂവിന്റെ ഇതള് തുറക്കാൻ
      പെറ്റു നോവാൾപിടകുന്ന കുമ്പതൻ-
      ഉദരത്തിൽ ദുഃഖങ്ങൾ പാളിടാൻ വേദന
      വക്ര പെരുമ്പറ പെറ്റു പെരുകുമ്പോൾ
      ഇവിടെ തപസ്സിനിന്നര്ക് നേരം
      ഒരുതുള്ളി ഒരുതുള്ളി
      എന്നുകേണാകാശമരുഭുമി
      താണ്ടുന്നകാറ്റിന്റെ ഒട്ടകം
      തിന്നാൻതരിംബുമില്ലെങ്കിലും
      കരയനെടുതൊരു സ്വര ബാഷ്പ്പവും
      ക്രൂര നഖമാര്ന്നോരീ കഴുകാനും
      ഇവിടെ തപസ്സിനിന്നാർക്കുൻ നേരം

  • @kalalayanatk-fr5fy
    @kalalayanatk-fr5fy Рік тому +1

    Very good feel sir👌

  • @kunjumoldeepabeproudtogeta1967
    @kunjumoldeepabeproudtogeta1967 2 роки тому +1

    എത്ര കേട്ടാലും മടുക്കില്ല

  • @സന്തുഇടയാട്ട്

    മാഷേ ♥️

  • @sailajakumari4217
    @sailajakumari4217 2 роки тому +2

    🙏🙏🙏🙏🙏

  • @sankarankuttykm5678
    @sankarankuttykm5678 2 роки тому

    പരസ്യം അരോചകം

  • @shejanimolp2394
    @shejanimolp2394 2 роки тому +3

    എനിക്ക് ഉ കവിത എന്നുംകേൾക്കാനിഷ്ടമാണ്

  • @satheeshsivaram3230
    @satheeshsivaram3230 Рік тому

    പുതിയ ഗംഗ സാർ എഴുതണം 🙏

  • @jijoscariya5697
    @jijoscariya5697 2 роки тому +2

    2022❤️‍🔥

  • @jayakrishnanpillai1697
    @jayakrishnanpillai1697 2 роки тому

    🙏🙏❤

  • @feganfegans6856
    @feganfegans6856 2 роки тому +2

    Ponna