Це відео не доступне.
Перепрошуємо.

റാഗി ഇങ്ങിനെ ചെയ്തു ഒന്ന് ഉണ്ടാക്കി നോക്കൂ റാഗി ഇഷ്ടമില്ലാത്തവരും കഴിച്ചു പോകും//Ragi Recipe

Поділитися
Вставка
  • Опубліковано 2 лют 2023

КОМЕНТАРІ • 211

  • @sree4607
    @sree4607 Рік тому +79

    ഞാൻ റാഗി 5kg വാങ്ങി നല്ല പോലെ കഴുകി അതിന്റെ കല്ലൊക്കെ കളഞ്ഞു വെയിലത്ത്‌ വെച്ചു ഉണക്കി മില്ലിൽ കൊടുത്ത് പൊടിപ്പിച്ചു വെക്കും, അത് തീരുമ്പോൾ വീണ്ടും അതേപോലെ ചെയ്യാറാണ് പതിവ്, ആഴ്ചയിൽ 3ദിവസം റാഗി കൊണ്ടുള്ള ബ്രെക്ഫാസ്റ്റാണ് ഞങ്ങൾ കഴിക്കുന്നത്, പച്ചരിയും അതുപോലെ പൊടിപ്പിച്ചു വെച്ചിരിക്കുവാ എന്നിട്ട് രണ്ടും ഒരേ അളവിലെടുത്തു ഇടിയപ്പം, പുട്ട്, അപ്പം ഇവയൊക്കെ ഉണ്ടാക്കും അപ്പൊ റാഗിടെ ടേസ്റ്റ് മാത്രമായി വരില്ല, അതുകൊണ്ട് കുട്ടികളും കഴിക്കും റാഗിയുടെ ഗുണവും കിട്ടും,

    • @sushamanair3461
      @sushamanair3461 Рік тому +3

      നന്നായി... നമ്മൾ പൊടിപ്പിക്കുമ്പോൾ സൂപ്പർ ആയിരിക്കും...

    • @manojissac3936
      @manojissac3936 Рік тому +1

      Njangalum anganeya...

    • @dhandalibugger2809
      @dhandalibugger2809 Рік тому +1

      To

    • @jaleelchand8233
      @jaleelchand8233 Рік тому

      റാഗി അങ്ങിനെയല്ല അതിനെ 10മണിക്കൂർ വെള്ളത്തിൽ ഇട്ടു വെച്ച് വെള്ളം ഊറ്റി 10മണിക്കൂർ വെച്ച് ചെറുതായ് പുഴുങ്ങി വേണം ഉണക്കി പൊടിക്കാൻ.എല്ലാ ധാന്യങ്ങളും അങ്ങിനെ ചെയ്യുന്നതാണ് നല്ലത്.പ്രതേകിച്ച് റാകി.

    • @rajanimadhu3132
      @rajanimadhu3132 Рік тому +4

      റാഗി ്് പൊടിപ്പിക്കുന്നതിന് മുൻപ് ഒന്നു വറുത്താൽ ടേസ്റ്റ് കൂടും.

  • @hussainmk7811
    @hussainmk7811 Рік тому +2

    എന്റെ വീട്ടിൽ Ragi പത്തിരി ,പുട്ട്, ചപ്പാത്തി , കുറുക്ക്, ഉപ്പുമാവ് എന്നിവയാണ് ഉണ്ടാക്കാറ് ഇത് ആദ്യമായി കാണുകയണ്😍😋😋😋

  • @susheelamohan192
    @susheelamohan192 Рік тому +1

    Hi ഇത് കർണാടക സ്റ്റൈൽ റാഗി മുദ്ധേ ആണല്ലോ 👍 nice. ഞാൻ ഇടക്കൊക്കെ ഉണ്ടാക്കാറുണ്ട്...very good for health

  • @remadevi6884
    @remadevi6884 Рік тому +3

    ഇവിടെ Tamil നാട്ടിൽ റാഗി മാവും rice um mix ചെയ്ത് വേവിച്ച് ഉരുള പോലെ ആക്കി ഫിഷ് കറി ഇറച്ചി കറി ഒക്കെ ചേർത്ത് കഴിക്കാൻ സൂപ്പർ ആണു

  • @sarithak6760
    @sarithak6760 Рік тому +2

    റാഗി മുദാ ബാംഗ്ലൂർ 👌👍

  • @jeffyfrancis1878
    @jeffyfrancis1878 Рік тому +2

    Super, good receipe

  • @sarojininair8271
    @sarojininair8271 Рік тому +3

    Ithu Tamil Nadinde vibhavamanu...
    Modha ennu parayum ... ever ithu parippu cheerayum cherthundakkiya
    kari kootti kazhikkum...chicken/mutton kariyude koodeyum kazhikkam... very healthy food..
    Super ..👌👌👌

  • @advcrjyothi
    @advcrjyothi Рік тому +5

    ഉഴുന്ന് കൂട്ടി അരച്ച് ദോശ ഉണ്ടാക്കിയാൽ സൂപ്പർ ആണ് എല്ലാവർക്കും ഇഷ്ടമാവും.with chutney

  • @gayathrirajan2801
    @gayathrirajan2801 Місяць тому

    മുദ്ധ യല്ലേ ഇത്, ചമ്മന്തി യും, സൂപ്പർ ടെസ്റ്റാണ്

  • @sobhanakumari.s7887
    @sobhanakumari.s7887 Рік тому

    variety prepn of ragi with chuttney ,healthwise good Mia

  • @anjuyohannan6943
    @anjuyohannan6943 Рік тому +1

    Hi mia ragi puttu undakku super annu

  • @victorypathrose7914
    @victorypathrose7914 10 місяців тому +1

    റാഗി മുദ്ദേ കഴിക്കുമ്പോൾ ചവച്ച് കഴിക്കരുതു്. കറി കൂട്ടി കുഴച്ച് വിഴുങ്ങണം എന്നു പറയുന്നു. കർണ്ണാടകയിൽ അങ്ങനെയാണ്. ചവച്ചാൽ പല്ലിൽ ഒട്ടിപ്പിടിക്കും.

  • @ajitharani636
    @ajitharani636 Рік тому +1

    Nalla recipe super. Curry enthu venalum use chayyam. Chiken, fish, chutney vegetable curries etc.. ☺👍

  • @mercy.amenhallelujahblessu1261

    👍 Ragi - meals - good for health🥰

  • @susangeorge422
    @susangeorge422 Рік тому +3

    Thanks for the recipe Joyce

  • @ligithomas9522
    @ligithomas9522 Рік тому +1

    👍try cheyam

  • @ameenakareem5064
    @ameenakareem5064 Рік тому +1

    ഞാൻ ragi ഉണ്ടാകാറുണ്ട്. ഇങ്ങിനെയുള്ള. Putt undakum, ragi അപ്പം ഉണ്ടാകും. Ragiyude പുതിയ recipe പ്രതീക്ഷിക്കുന്നു.

  • @bemaforever8321
    @bemaforever8321 Рік тому

    നന്നായിരിക്കും എന്നറിയാം. ഉണ്ടാക്കാം

  • @madhavinair6897
    @madhavinair6897 Рік тому

    Very good Ragi recipe
    Thank you

  • @jessmallikaevlin8124
    @jessmallikaevlin8124 Рік тому

    I.will try(this healthy food soondear

  • @sissybejoy2905
    @sissybejoy2905 10 місяців тому +1

    It's very different & healthy. Good for diabetic patients. If we add some coconut scrapped while cooking ragi will be more tasty i think 😊

  • @sheebajoshi3690
    @sheebajoshi3690 Рік тому +1

    Raggi roti and soup made out of ragi more better for dinner

  • @babyjasna6295
    @babyjasna6295 Рік тому +2

    Super👌

  • @mercyjacobc6982
    @mercyjacobc6982 Рік тому +39

    ഇന്റർനാഷണൽ year of മില്ലെറ്റ്സ് ആണ്, സാധിക്കുമെങ്കിൽ മില്ലെറ്റ്സിന്റെ കൂടുതൽ വീഡിയോസ് ചെയ്‌താൽ നന്നായിരിക്കും, കൂടുതൽ റീച് കിട്ടാൻ ചാൻസ് ഉണ്ട് 🥰

  • @swiftdezire2009
    @swiftdezire2009 Рік тому +2

    Excellent.Its usual preparation of Tamil telegu and kanada states best combination is with beef or mutton curry. U can make our good old PIDI preparation

  • @vijinair3691
    @vijinair3691 Рік тому

    Ragi brekfast polichu 😋miakuti undaki nokit parayam to

  • @sep1447
    @sep1447 Рік тому +2

    ഹായ് മിയ🥰 റാഗി with ചട്നി അടിപൊളി👌👌👌😋😋 റാഗി ബോൾ ആക്കി വെച്ചതു കാണാൻ തന്നെ എന്തു ഭംഗിയാ🥰🥰🥰👌👌👌

  • @Manjupblr
    @Manjupblr Рік тому +4

    Mia, this ragi ball is good with non veg....in bangalore it's had with spicy curry

  • @llakshmitv976
    @llakshmitv976 Рік тому +2

    Super combo 😅

  • @vineshckck9692
    @vineshckck9692 Рік тому +1

    Good food Healthy food

  • @prasannakumari5137
    @prasannakumari5137 11 місяців тому

    Ragi mudhe super,Mia.

    • @prasannakumari5137
      @prasannakumari5137 11 місяців тому

      റാഗി മുദ്ദേ സൂപ്പർ, മിയാൻ.

  • @PONNUS_WORLD-1234
    @PONNUS_WORLD-1234 Рік тому

    കണ്ടിട്ട് കൊതിയാവുന്നു😳👍

  • @veettammasujanipradeep6203
    @veettammasujanipradeep6203 Рік тому

    ഞാനും റാഗി breakfast ആണ് കഴിക്കുന്നത്

  • @sslssj1485
    @sslssj1485 Рік тому +6

    ഇത് കാണാൻ നല്ല രസമാണ് healthy യുമാണ്
    പക്ഷെ തിന്നൽ ഒരു ഒന്നൊന്നര task ആണ്😄

  • @mohammadbabumohammadbabu2680
    @mohammadbabumohammadbabu2680 Рік тому +1

    It is a Karnadaka dish / Ragi muddu.. me tried many times

  • @reenareena5494
    @reenareena5494 Рік тому +1

    Njagalde swantham ragi mudhe😍

  • @lizyphilip1967
    @lizyphilip1967 Рік тому

    Good with chicken stew

  • @sheebaravindran4896
    @sheebaravindran4896 Рік тому +1

    Idhu karnatakayile oru dish anu.Ragi mudde nnanu parayuka .Ragi Ball

  • @manojissac3936
    @manojissac3936 Рік тому +11

    Ragi muddha aano.. waiting for more millets recipes. Recently we changed our breakfast to millets

  • @bold7351
    @bold7351 Рік тому

    Mudha and chutney. അടിപൊളി. Cooked rice ബാക്കി വന്നത് മിക്സി യില അരച്ച് ഇതിൽ ചേർത്ത് മുദ്ദ ഉണ്ടാക്കാം.

    • @maryjoe8979
      @maryjoe8979 Рік тому

      എങ്ങനെയാണ് മുദ്ദ ഉണ്ടാക്കുന്നത് ഒന്നു പറയുമോ?

    • @bold7351
      @bold7351 Рік тому

      @@maryjoe8979 raggi balls ൻ്റെ kannada name ആണ് mudha

  • @shezasvlog5276
    @shezasvlog5276 Рік тому

    Ragi dosa and chuttini

  • @solofighter6375
    @solofighter6375 Рік тому

    sugar ullavarkku pattum.njan ragi adayanu undakkaru..thengayum sugarum cherumbol mattoru taste aanu..ragikku ee nattil kora ennum ente nattil kanji pullu ennum okke parayum.

  • @sindhukn2535
    @sindhukn2535 Рік тому +7

    A Very common dish in Karnataka and Tamil Nadu . Same atta used for a Dosa like preparation in Himachal, Jharkhand, Bihar Maharashtra etc. It was a weaning food for infants in Kerala.

    • @sheela3602
      @sheela3602 Рік тому +1

      In Telangana also from Hyderabad

  • @valsalaradhakrishnan6589
    @valsalaradhakrishnan6589 Рік тому

    എ ല്ലാ കറി കളും ഇ തി നു ചേരും 👌 തമിഴ് തെലുങ്ക് കന്നഡ എ ല്ലാ വരും എ ന്നും കഴിക്കും

  • @celinevarghese8040
    @celinevarghese8040 Рік тому +2

    Looks yummy. I will try this.

  • @abhkir4658
    @abhkir4658 Рік тому

    Idu Karnataka food anu. Mudha (Ragi ball) ennanu parayunnadu. Nonveg inde koode kazhikanam. Nalla strength kituum. Healthy food anu. Avarude traditional food anu idu.

  • @YouthfulGlowBeautyRecipes
    @YouthfulGlowBeautyRecipes Рік тому +4

    Looks yummy

  • @sanhafathima2692
    @sanhafathima2692 Рік тому +3

    ഹായ് മിയ ചേച്ചി 😍.. റെസിപ്പി അടിപൊളി 👍👍👍... ഹോം ടൂർ ചെയ്യൂ ചേച്ചി 👍👍

  • @rajalekshmik687
    @rajalekshmik687 Рік тому

    കൊള്ളാം

  • @chandrasekharanet3979
    @chandrasekharanet3979 Рік тому

    നന്നായിരിക്കുന്നു

  • @mayadevimayadevi4913
    @mayadevimayadevi4913 Рік тому +1

    റാഗി മുദ്ധ 😍👌

    • @shynijyothi5362
      @shynijyothi5362 Рік тому +1

      ഇത് വിഴുങ്ങുകയല്ലേ ചെയ്യുക? കടിച്ചാൽ പല്ലിൽ ഒട്ടില്ലേ?

    • @mayadevimayadevi4913
      @mayadevimayadevi4913 Рік тому

      @@shynijyothi5362.. No ഇതു നല്ല സ്വാദ്ണ്ട്... With പരിപ്പ് പാലക് ചീര കറിയും

  • @mathewt.u6087
    @mathewt.u6087 Рік тому +4

    Miya ithilum better kuttikalkku kodukkunna kurukkanu.
    Ragi powder+shurkkara(karipetty)+
    Milk=kurukku

  • @meenaunair9423
    @meenaunair9423 Рік тому

    Nice video

  • @rosammaouseppachan2876
    @rosammaouseppachan2876 Рік тому

    Very good 👍

  • @babithabahuthbadiyakt2954
    @babithabahuthbadiyakt2954 Рік тому +1

    Ethenth palaharam😝🤭

  • @kunjokamatta8409
    @kunjokamatta8409 Рік тому +1

    എന്റ വീട്ടിൽ രാത്രിയിൽ അധികവും ഇതാണ് കറി കൂട്ടി കഴിക്കും

  • @Annjonz
    @Annjonz Рік тому +9

    This is mostly prepared in Tamilnadu n Karnataka they have this along with spicy mutton curry it's really a very healthy breakfast thank you

    • @beenamuralidhar8020
      @beenamuralidhar8020 Рік тому +1

      mudde in karnataka ,kali in tamil Nadu..but no onion and all..and little difference in preparing..anyway healthy food ..

    • @mayajayakumar5870
      @mayajayakumar5870 Рік тому

      👍

  • @peace9920
    @peace9920 Рік тому +7

    Ragi vach dosa undakkam!3:1 ratio il ragi flour um urad dal soak with a few fenugreek seeds cheythu grind it and keep it for fermentation! Taste good! And idly also! 😊

  • @bindunair2167
    @bindunair2167 Рік тому +1

    കർണാടകയിൽ ഉളളവർ kazhiykkum.....👍

  • @jajasreepb3629
    @jajasreepb3629 Рік тому

    Thankyou Mia Super.

  • @sarasvathybhai8698
    @sarasvathybhai8698 Рік тому

    Super tasty.ragee.

  • @user-dh1jh3cm3i
    @user-dh1jh3cm3i Рік тому

    It’s ragi mudde in karnataka, it goes well with any thick curry, specially chicken or mutton curry.

  • @ushathomas9187
    @ushathomas9187 Рік тому +2

    One of Karnataka’s staple food is ragi unda with dal and cheera Saru , mutton or chicken gravy…..

  • @orangebakers3223
    @orangebakers3223 Рік тому

    Chechi, video kanaan pokunnathe ullu.pinne chechi chayakkadayil kittunna oru palaharam onde,milkcake ,athinte akathu layer pole kanum, onnu video cheyyamo chechi...😘

  • @rameshgopi7453
    @rameshgopi7453 Рік тому

    😋😋നൈസ്. ഉണ്ടാക്കി നോക്കാട്ടോ 😘😘😘

  • @nadamajeed2123
    @nadamajeed2123 Рік тому +1

    Karnataka famous food raagi mudde en parayum idine

  • @ayanfadi508
    @ayanfadi508 Рік тому

    I like ragi but I not try this recipe 😊I will try soon
    Checi all videos kanarund its very good

  • @beenabalan6951
    @beenabalan6951 Рік тому

    Thanks a lot molu

  • @sajimeena5338
    @sajimeena5338 Рік тому

    ചട്ണി സൂപ്പർ

  • @susanpradeep350
    @susanpradeep350 Рік тому

    Super Mia

  • @prasadsudha6718
    @prasadsudha6718 Рік тому

    Ithu karnadaka dish mudhaaa

  • @fathimafaseela2592
    @fathimafaseela2592 Рік тому

    Upp cherkkanda avashya illeh raggiyil?

  • @musthafak.s1637
    @musthafak.s1637 Рік тому

    ഹായ് ചേച്ചി സൂപ്പർ

  • @sheebajoshi3690
    @sheebajoshi3690 Рік тому +1

    It's a dish of karnataka

  • @bennyjohn3036
    @bennyjohn3036 Рік тому

    Dosa undakku athu nallatha

  • @haseenamuhammedali9758
    @haseenamuhammedali9758 Рік тому +1

    Super ☺️

  • @aleyammaot1367
    @aleyammaot1367 Рік тому +1

    This is a common food of South Karnataka chicken or fish curry is more tasty

  • @Noomuslogam501
    @Noomuslogam501 Рік тому +2

    ❤❤❤❤

  • @lincymahesh3777
    @lincymahesh3777 Рік тому

    👌🏻👌🏻👌🏻

  • @freefreeworld1
    @freefreeworld1 Рік тому +1

    😍😍

  • @amminiphilip8593
    @amminiphilip8593 Рік тому

    Super. Mia

  • @anniephilipose6971
    @anniephilipose6971 9 місяців тому

    Enthina ithrem flame

  • @sukumarit3155
    @sukumarit3155 Рік тому +1

    This Ragi mudda with chiken curry or mutton curry also very tasty try.

  • @remadevi6884
    @remadevi6884 Рік тому +1

    റാഗി ചപ്പാത്തി ഇടി അപ്പം കൊഴുക്കട്ട ഒക്കെ ഉണ്ടാക്കി നോക്കൂ നല്ല taste aanu

  • @johnjocad2617
    @johnjocad2617 Рік тому

    Ragi mudde karikutti kazikam.

  • @meenanair9937
    @meenanair9937 Рік тому

    Ragi mudra alle.healthy dish

  • @saijums3024
    @saijums3024 Рік тому +1

    ♥️♥️

  • @sajanpt9825
    @sajanpt9825 Рік тому +1

    😍

  • @tintujohn9502
    @tintujohn9502 Рік тому +1

    Chechi ❤️❤️

  • @gracyfrancis3372
    @gracyfrancis3372 Рік тому +4

    മിയ അത് ചവകാദെ തിന്നുന്നതാണു നല്ലത്

  • @prasadvalumannil3075
    @prasadvalumannil3075 Рік тому

    🙋👍

  • @susansamuel8873
    @susansamuel8873 10 місяців тому

    Ithalle ragi mudde

  • @truedodos6268
    @truedodos6268 Рік тому

    Is this ragi mudde?

  • @shinythankachan6372
    @shinythankachan6372 Рік тому

    Ragi powder?

  • @adilrasheed1571
    @adilrasheed1571 Рік тому

    Hai, this is ragi mudha in karnataka

  • @jaithasunilkumar375
    @jaithasunilkumar375 Рік тому

    റെസിപ്പി.. 👍👍

  • @susanmathew5690
    @susanmathew5690 Рік тому +1

    😊

  • @paulosekuruppan5635
    @paulosekuruppan5635 Рік тому +1

    ചേച്ചി കഴിക്കുന്നത് കാണുമ്പോൾ അറിയാം അത്ര പോരാം എന്ന്.

  • @jayasudhakaran9050
    @jayasudhakaran9050 Рік тому

    What is the name of curry

  • @daizymathai3745
    @daizymathai3745 Рік тому

    Garlic is okay with chutney? Usually ginger is used