Velukkumbol Kulikkuvan Imthiyas Beegum

Поділитися
Вставка
  • Опубліковано 22 сер 2024
  • Listen one of the best of the maestros P Bhaskaran - M S Baburaj team,"Velukkumbol Kulikkuvan" originally sung by AP Komala from the classic film Kuttikuppayam.
    Cover Credits;
    Sung by: Imthiyas Beegum
    Music Arranged by: Raaza Razaq
    Mix & Mastered by: Sanju Arakkal
    DOP & Cuts: Mishad Noor
    Original Credits:
    Cast: Prem Nazir, Madhu, Ambika, Sheela
    Music: MS Baburaj
    Lyrics: P Bhaskaran
    Director: M Krishnan Nair
    Producer: TE Vasudevan Nair
    Release: 22-02-1964
    For more videos & updates
    Facebook
    / raazabeegum
    Instagram
    / raazabeegumoffi. .
    UA-cam
    / raazthyaz
    Watsapp Group
    chat.whatsapp.....
    Raaza & beegom
    Ghazal couple
    Contact: +919895086851

КОМЕНТАРІ • 642

  • @ahmmedkuttyykk8420
    @ahmmedkuttyykk8420 2 роки тому +59

    ഒറിജിനൽ പാട്ടിലും, കുളിക്കുവാൻ പോരുന്ന വഴിവക്കിൽ എന്ന് തന്നെയാണ്..

    • @abdullahkutty343
      @abdullahkutty343 2 роки тому +5

      പോകുന്ന വഴിവക്കിൽ ✅

    • @rahuls4674
      @rahuls4674 2 роки тому +2

      ❤️

    • @user-fk8bu3es3g
      @user-fk8bu3es3g 2 роки тому

      velukkumpol kulikkuvaan porunna vazhivakkilu velikkal ninnavane - kochu kilichundan maambazham kadichum kondennodu kinnaram paranjavane - ennodu kinnaram paranjavane kalivaakku paranjaalum kaariyam paranjaalum kaathinu madhuvaanu - innu karakkaaru nammecholli kaliyaakkipparanjaalum karalinu kuliraanu ente karalinu kuliraanu orumichu kalichathum orumichuvalarnnathum oruthanumariyilla ennaalum ozhukumeeyaattile Olangalkkannathe orupaadukadhayariyaam eeyolangalkkannathe orupaadukadhayariyaam

    • @divakaranav7919
      @divakaranav7919 Рік тому

      P

    • @divakaranav7919
      @divakaranav7919 Рік тому

      P

  • @dr.nisamudheenkotta786
    @dr.nisamudheenkotta786 2 роки тому +151

    പ്രണയം എന്നത് ആരൊക്കെ കളിയാക്കിയാലും കുറ്റപ്പെടുത്തി പറഞ്ഞാലും വീര്യം കൂടുന്ന വികാരം ആണ്. എന്നോട് വിട്ട് പിരിഞ്ഞു ലോകത്തോട് വിട പറഞ്ഞു പോയ എന്റെ പ്രിയ പ്രേണയിനി നീ ഇല്ലാത്ത 4 വർഷം കഴിഞ്ഞു. ഇന്നും ഓർക്കാനുള്ള ഓർമ്മകൾ, ഒരുമിക്കാൻ വേണ്ടി നേരിട്ട പ്രയാസങ്ങൾ ഒരുമിച്ച് നേരിട്ടെങ്കിലും ഒരുമിച്ചു ജീവിക്കാൻ മാത്രം പടച്ചവൻ നമ്മളെ അനുവദിച്ചില്ല 2 വർഷത്തെ ഒരുമിച്ചുള്ള ജീവിതം,4 വർഷത്തെ പ്രണയം നീ അല്ലാതെ മറ്റൊരാളിക്കും പകർന്നു നൽകീട്ടില്ല എന്റെ സ്നേഹം.

  • @unnikrishnan557
    @unnikrishnan557 2 роки тому +61

    വളരെ നന്നായിട്ടുണ്ട് ദൈവാനുഗ്രഹം ഉള്ള കുട്ടിയാ ദൈവം ഒന്നാണെന്ന പറഞ്ഞ നിങ്ങൾക്ക് എന്നും നല്ലത് മാത്രം വരട്ടേ

  • @ramachandranac4447
    @ramachandranac4447 2 роки тому +60

    എത്ര മനോഹരമായിരുന്നു എന്തു മധുരമായിരുന്നു ബാല്യം. സന്തോഷം ഇഷ്ടം ഇനിയും പാടുക ഇതിനേക്കാൾ നന്നായി. സ്നേഹത്തോടെ അഭിനന്ദനങ്ങളും ആശംസകളും.

  • @shefinayousaf
    @shefinayousaf 2 роки тому +89

    പഴയ വീഞ്ഞ് പുതിയ കുപ്പിയിൽ.. വീര്യം കൂടും, വളരെ മനോഹരം.. ❤️❤️❤️

  • @velayudhanm6422
    @velayudhanm6422 Рік тому +3

    കുട്ടിക്കുപ്പായം എന്ന ഈ സിനിമ ഒരുപാട് തവണ കണ്ടിട്ടുണ്ട് മനോഹരമായ ഈണവും വരികളും ആണ് ആ സിനിമയെ മനോഹരമാക്കിയത് സഹോദരിയുടെ ചിരിയും കണ്ണുകളുടെ പ്രകടനവും ഈ ഗാനത്തെ അതിമനോഹരമാക്കിയിട്ടുണ്ട് അഭിനന്ദനങ്ങൾ

  • @Mohamadalink03
    @Mohamadalink03 2 роки тому +15

    പി ഭാസ്ക്കരൻ,എം എസ് ബാബുരാജ്,എ പി കോമള
    എന്നീ അനശ്വര പ്രതിഭകൾക്ക് പ്രണാമം !
    നന്നായി പാടി സഹോദരി
    ,നന്ദി !

    • @abookpm1135
      @abookpm1135 2 роки тому

      കുളിർമയു ടെ ഗാനം തുടരുക

    • @khkittykhk8913
      @khkittykhk8913 2 роки тому

      p.bhaskaran maash nu pranaamam. .
      fantastic. .ever loving song in mlm film ..thanks. .

  • @MGTechtravelbyAnsar
    @MGTechtravelbyAnsar 2 роки тому +88

    കളിവാക്കു പറഞ്ഞാലും കാരിയം പറഞ്ഞാലും
    കാതിനു മധുവാണ് - ഇന്ന്
    കരക്കാരു നമ്മെച്ചൊല്ലി കളിയാക്കിപ്പറഞ്ഞാലും
    കരളിനു കുളിരാണ് -എന്റെ
    കരളിനു കുളിരാണ് ❤️

    • @rameelasameer900
      @rameelasameer900 2 роки тому +1

      HSDFRTE🧚‍♀️👌❤❤️‍🔥... ❤️‍🔥❤️‍🔥🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

    • @ismayilk4684
      @ismayilk4684 2 роки тому

      അതുപോലെ. ഒരുമിച്ചു കളിച്ചതും ഒരുമിച്ചു വളർന്നതും ഒരുത്തനും അറിയില്ല......

  • @nijasvenjaramoodu3093
    @nijasvenjaramoodu3093 2 роки тому +154

    നീ എറിഞ്ഞ കല്ല് പാഞ്ഞു മാനത്താമ്പിളി ആ പാട്ട് എനിക്ക് ഒരുപാട് ഓർമകൾ സമ്മാനിച്ചതാണ് missing those days ♥️♥️

  • @SAJEERCHERUKUNNU
    @SAJEERCHERUKUNNU 2 роки тому +125

    വെളുക്കുമ്പോൾ കുളിക്കുവാൻ പോകുന്ന വഴിവക്കിൽ എന്നാണ്.. പോരുന്ന എന്നല്ല ഒർജിനൽ പാട്ടിൽ...
    പാട്ട് ഉഷാർ 💚👌

    • @abdulsalimkoolth6076
      @abdulsalimkoolth6076 2 роки тому +5

      വരികളുടെ ഭംഗിക്കും മറ്റും യാതൊരു പ്രസക്തിയുമില്ലാതെ, വായിൽ തോന്നുന്നതെന്തും വിളിച്ചു കൂവുന്ന വർത്തമാന കാലത്ത്, അഭിവന്ദൃ ഭാസ്കരൻ മാഷിന്റെ വരികൾക്ക് എന്തും പ്രസക്തി എന്നു വിചാരിച്ചു കാണും; കഷ്ടം!!?

    • @ibrahim-aicedathodi8191
      @ibrahim-aicedathodi8191 2 роки тому +5

      പോരുന്ന എന്ന് തന്നെയാണ് ഒറിജിനലിൽ

    • @hakkims7
      @hakkims7 2 роки тому +3

      കുളി ക്കാൻ പോയിട്ട് കുറെ കാലമായില്ലേ? ഇപ്പൊൾ തിരിച്ചു പോകുന്നു....😂

    • @jayaprakash6774
      @jayaprakash6774 2 роки тому +1

      എന്തായാലും പാട്ട് അടിപൊളി തന്നെ. ചിലർ കുറ്റം മാത്രം കാണുന്നു.

    • @SAJEERCHERUKUNNU
      @SAJEERCHERUKUNNU 2 роки тому +2

      @@jayaprakash6774 കുറ്റമല്ല, തെറ്റ് ചൂണ്ടിക്കാണിച്ചതാണ്

  • @SkyShore
    @SkyShore 2 роки тому +16

    കലക്കി കേട്ടിരിക്കാൻ പറ്റിയ പഴയ ഗാനം വീണ്ടും ഓര്മിപ്പിച്ചതിനു നന്ദി 💐

  • @shanthilalitha4057
    @shanthilalitha4057 2 роки тому +11

    റാസാബീഹം സൂപ്പർ ആണ് ❤️👍 മ്യുസീക് രസകരമായ ആലാപനം ശൈലി വാക്കുകൾ ഇല്ലാ... താളമേളം മനോഹരം ആണ് 💐👌👍🙏🏻
    🙏🏻💐🌹🌻💐👌👍

  • @abduljabbarjabbar4711
    @abduljabbarjabbar4711 2 роки тому +8

    ഒരിയ്ക്കൽ കൂടി ആ നല്ല മനോഹരബാല്യകാലം മനസ്സിലൂടെ കടന്നു പോയി... ഒപ്പം ഭാസ്കരൻ മാഷും ബാബുക്കയും....🌹🌹(((( ഇനി ഒരിക്കലും മലയാളത്തിൽ ഇതുപോലുള്ള ഗാനങ്ങൾ ഉണ്ടാവുകയില്ല☹️☹️☹️))))

  • @gopinathannair3179
    @gopinathannair3179 2 роки тому +62

    ഒരിക്കലും മറക്കാൻ കഴിയാത്ത, വയസ്സാൻകാലത്തുപോലും ഇക്കിളിപ്പെടുത്താൻ കഴിവുള്ള പാട്ട്! വർഷങ്ങൾ കഴിഞ്ഞിട്ടും പുതുമയും മാധുര്യവും നശിക്കാത്ത പാട്ട്.😊

  • @babuezhumangalam3714
    @babuezhumangalam3714 Рік тому +3

    വീണ്ടും വീണ്ടും കേൾക്കുവാൻ തോന്നുന്നു വളരെ നന്നായിട്ടുണ്ട് അഭിനന്ദനങ്ങൾ അറിയിക്കുന്നു 🌹🌹🌹🌹.....

  • @MuhammedAli-ni6rp
    @MuhammedAli-ni6rp 2 роки тому +1

    🥰എത്രനാൾ ഇനിയിങ്ങനെ നിന്നോളം പ്രണയത്തെ
    മോഹിച്ചിരിക്കണം ഞാൻ...
    പ്രണയത്തെ ചൊല്ലിയതിന്നുവരെ
    അഗ്രഹിച്ചതു നിൻ മനസ്സു മാത്രം...
    ആ മിഴികളിലൂടെയെന്നെയൊന്നു ലാളിക്കുമെങ്കിൽ..
    നിൻ മൊഴികളാലെന്നോട് കിന്നാരം ചൊല്ലുവതെങ്കിൽ..
    നിൻ കൈകളാലെന്നെ നിൻ നെഞ്ചോരം ചേർക്കുമെങ്കിൽ...
    എനിക്കായ് നീ നിൻ്റെ പ്രണയത്തെ പകുക്കുമെങ്കിൽ..
    നിന്നോളം എൻ പ്രാണനെ നീ തിരിച്ചറിയുമെങ്കിൽ..
    അതു മാത്രമാണെന്നുമെൻ്റെ സ്വപ്നം..
    പ്രണയം...
    പ്രണയം...
    അതു മാത്രം മതിയെനിക്ക് ഈ ജന്മമത്രയും..🥰🥰🥰

  • @pookkupmpookkupmpookku399
    @pookkupmpookkupmpookku399 2 роки тому +17

    മനോഹരമായി പാടി ഇനിയും ഇത് പോലുള്ള പാട്ടുകൾ പാടാൻ അല്ലാഹു അനുഗഹിക്കട്ടെ❤️❤️❤️

  • @RASDREAMWORLD
    @RASDREAMWORLD 2 роки тому +4

    Masha Allah
    ഒരേ പൊളി
    റാസാബീഗത്തിന്റെ പാട്ട് കേൾക്കുമ്പോഴും കരളിന് കുളിരാണ്.

  • @shanthilalitha4057
    @shanthilalitha4057 2 роки тому +37

    റാസാബീഹം കാത്തീരിപ്പിൻറ സൂചി മുനയിൽ ആണ് ❤️💐

  • @CPYDU
    @CPYDU 2 роки тому +1

    ഈ പാട്ട് വൈക്കം മുഹമ്മദ് ബഷീറിന്റെ മുച്ചീട്ട് കളിക്കാരൻ പോക്കർ എന്ന നാടകത്തിലുമുണ്ട്... ആ നാടകത്തിൽ ഞാൻ സ്കൂളിൽ അഭിനയിച്ചതാണ്........... ഈ പാട്ട് പാടുമ്പോൾ റൊമാൻസായിരുന്നു നാടകത്തിലെ സീൻ......... ഈ പാട്ട് ന്യൂ ജനറേഷൻ മോഡലിൽ കേട്ടപ്പോൾ എനിക്ക് ആ സീൻ ഓർമ്മവന്നു..... ഞാൻ ആ പഴയ കാലത്തേക്ക് പോയ പോലെ 😍😍😍😍

  • @shafeequekv6571
    @shafeequekv6571 2 роки тому +2

    Raza beegam സോങ് കേൾക്കുമ്പോൾ ഒരു വല്ലാത്ത ഫീലാണ് ഒരു പാട് ഓർമ്മകൾ മനസ്സിൽ ഓടി മറയും 🌹🌹🌹🌹👍👍👍👏

  • @abdulkareem500
    @abdulkareem500 2 роки тому +2

    അതി മനോഹരമായി പാടിയിരിക്കുന്നത് ഇപ്പോഴാണ് ശരിക്കും ഈ ഗാനം ശ്രദ്ധിച്ചു കേൾക്കുന്നത്❤️❤️❤️👍👍👍

  • @ayoobkhan3866
    @ayoobkhan3866 2 роки тому +11

    മനോഹരം സഹോദരീ...
    Old is gold ഒരായിരം ആശംസകൾ

  • @synthirusangu2101
    @synthirusangu2101 2 роки тому +4

    I am from TN, very beautiful voice.. God bless her

  • @shemeerkhan
    @shemeerkhan 2 роки тому +2

    Aaha aahaaha polichu ithaaa
    ഇക്കാക്ക പിന്നെ അതിലും പോളിയാണ്
    ഒത്തിരം ഇഷ്ടം രണ്ടു പേരോടും ningala പാട്ടും അതിലേറെ ഇഷ്ട്ടം

  • @shahidharafeek7604
    @shahidharafeek7604 2 роки тому +11

    നിങ്ങളുടെ രണ്ട് പേരുടെയും ഗസൽ കേഴ്ക്കുബോൾ കരളിന് കുളിരാണ് 😍😍👌👌👌

  • @rania9286
    @rania9286 2 роки тому +3

    Ente ummikk ishttapetta song aan 👍👍👌👌

  • @velayudhansaji1624
    @velayudhansaji1624 2 роки тому +2

    എന്താ രസം. എല്ലാം പാട്ടും കേൾക്കാൻ സൂപ്പർ ആണ് 👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍

  • @ajayakumarparakkat6087
    @ajayakumarparakkat6087 Рік тому +2

    പഴയ മാധുര്യം ചോർന്ന് പോവാതെ മനോഹരമായി പാടി വെച്ചു ❤️❤️❤️❤️❤️💯💯💯💯💯💯❤️❤️❤️❤️❤️

  • @mohammedshamilm.a873
    @mohammedshamilm.a873 2 роки тому +4

    സൂപ്പർ വീഡിയോ, വെറൈറ്റി എഡിറ്റിങ്ങും ❤️❤️❤️👏🏼

  • @rinu7863
    @rinu7863 2 роки тому +17

    പാട്ടിലെ പോലെ നിങ്ങടെ പാട്ട് കരളിൽ മാത്രല്ല കുളിര്....
    മേലാകെ കുളിരാണ് ഞങ്ങടെ മേലാകെ കുളിരാണ് ♥️😁

  • @sarathkumarsaaidharan2351
    @sarathkumarsaaidharan2351 2 роки тому +3

    എനിക്കും എന്റെ അച്ഛനും ഏറ്റവും ഇഷ്ടമുള്ള പാട്ട്, തന്റെതായ ശൈലിയിൽ മനോഹരമാക്കി ത്ത 👏🎖️

  • @MGTechtravelbyAnsar
    @MGTechtravelbyAnsar 2 роки тому +4

    സൂപ്പർ ആണ് ആലാപനം നന്നായി ട്ടുണ്ട് Old is gold

  • @shamseerkaruthodath4798
    @shamseerkaruthodath4798 2 роки тому +2

    നിങ്ങളുടെ പാട്ടുകൾ ഒക്കെ വേറെ ലെവലാണ്....
    മനസ്സിനെ എങ്ങോട്ടോക്കെയോ കൊണ്ട് പോകും...

  • @nizarnizu1186
    @nizarnizu1186 2 роки тому

    കുട്ടികാലത്തെ മനോഹരമായ ആ ദിവസങ്ങൾ ഒന്നന്നായി ഓർമ്മവരുന്ന ഇത്തരം ഗാനങ്ങൾ പാടുന്ന നിങ്ങൾക്ക് ഒരുപാടു നന്ദി.

  • @abdulnasir9322
    @abdulnasir9322 2 роки тому +4

    ബാല്യ കാലത്തിലേക്കൊരു തിരിഞ്ഞുനോട്ടം. പാട്ടും അവതരണവും ഇഷ്ടമായി.😍♥️

  • @sivankutty1622
    @sivankutty1622 2 місяці тому

    പ്രണയം പോലെ മധുരമുള്ള ചിരി പാട്ടിനേക്കാൾ മനോഹരം!!

  • @shanthilalitha4057
    @shanthilalitha4057 2 роки тому +4

    കളിവാക്ക് പറഞ്ഞാലും കാര്യം പറഞ്ഞാലും കരളിന് കുളിര് ആണ് കൊച്ചു കിളിച്ചുണ്ടൻ മാമ്പഴം കടിച്ചു കൊണ്ട് എന്നോട് കിന്നാരം പറഞ്ഞാവനേ ... ഒരുമിച്ച് കളിച്ചതും ഒരുമിച്ച് വളർന്നതും ഒരുത്തനും അറിയില്ല....സുന്ദരം...വരികൾ
    പഴയ കാലഘട്ടത്തിലെ പ്രണയം തുളുമ്പുന്ന വരികൾ 👌💐👍❤️🙏🏻🌹 സൂപ്പർ ആണ് ആലാപനം നന്നായി ട്ടുണ്ട് 🙏🏻💐

  • @melvinpulickan
    @melvinpulickan 2 роки тому +6

    It was an amazing experience listening to this particular performance of yours.. I'm am out of words to praise the song... 👏👏👏

  • @shanijannakaif8834
    @shanijannakaif8834 2 роки тому +5

    മനോഹരമായിരിക്കുന്നു.... ബാല്യകാല സ്മരണകൾ ഒന്നു കൂടെ ഉണർത്തിയിരിക്കുന്നു നിങ്ങൾ ❤❤️🥰

  • @shanthilalitha4057
    @shanthilalitha4057 2 роки тому +3

    അടിപൊളി പാട്ടാണ് റാസാബീഹം ❤️ നന്ദി നമസ്കാരം 🙏🏻💐 ആശംസകൾ നേരുന്നു 👍👍👍💐🙏🏻👍👌🌹

  • @dinsole3311
    @dinsole3311 2 місяці тому

    What a CUTE voice 🥰🥰😍😍 ☺️☺️

  • @abduljaleel8697
    @abduljaleel8697 2 роки тому +1

    നല്ല ഫീലോടുകുടെ പാടി
    ഈ ശബ്ദമാധുരിയിൽ
    കേൾക്കാൻ നല്ല സുഖയിരുന്നു

  • @jithendrana-yl4uq
    @jithendrana-yl4uq Рік тому +1

    Very nice

  • @hariharanm7833
    @hariharanm7833 2 місяці тому

    Nice, nostalgia

  • @wintrader5871
    @wintrader5871 11 місяців тому

    ഒരുമിച്ച് കളിച്ചതും ഒരുമിച്ചു വളർന്നതും ഒരുത്തനും അറിയില്ല എന്നാലും ഒഴുകുമിയാറിലെ ഓളങ്ങൾക്കന്നെത്തെ ഒരുപാട് കഥയറിയാം അന്നത്തെ ഒരുപാട് കഥയറിയം
    Beautiful lyrics ❤️🥰

  • @cggeorge6330
    @cggeorge6330 2 роки тому

    Begum hats off to you. we love and respect you and Molooty for making wonders,in the world of music. We appreciate your songs with hearts overflowing.

  • @syalivk6467
    @syalivk6467 3 місяці тому

    Super 🎉🎉

  • @jaizelpkvcalicut2340
    @jaizelpkvcalicut2340 2 роки тому +1

    നമ്മുടെ മറന്നുപോയ കുട്ടിക്കാലം നിങ്ങളിലൂടെ വീണ്ടും ഓർക്കുവാൻ ഒരു അവസരം കൂടി നൽകി തന്നെ
    നിങ്ങൾക്ക് എന്റെ അഭിനന്ദനങ്ങൾ 👍❤❤❤❤❤❤❤❤❤❤❤

  • @AbdulRahman-ve2ro
    @AbdulRahman-ve2ro Рік тому

    അതി മനോഹരം എൻ്റ ചെറു പ്രായം ഞാൻ കോഴികോട് ഉള്ളപ്പോൾ കേട്ട ഈ പാട്ട് മറക്കില്ല ജീവൻ ഉള്ള കാലം

  • @rajeevantk5129
    @rajeevantk5129 Рік тому

    Super super

  • @manmadakumar7686
    @manmadakumar7686 2 роки тому

    ഭീകര വേഷം ഉപേക്ഷിച്ച് മനുഷ്യ സ്ത്രീ ആവു സോദരി. ഹാപ്പി വജ്ര ജയന്തി ഇയർ 2022.

  • @Life_is_Good_015
    @Life_is_Good_015 2 роки тому

    Super ka uper

  • @nivinpa3775
    @nivinpa3775 2 роки тому +4

    ബാബുക്ക
    ഭാസ്കരൻമാഷ് ❤️❤️

  • @fysalkurikkal205
    @fysalkurikkal205 2 роки тому +1

    കുട്ടിക്കാലം മുതലേ കേൾക്കുന്ന പാട്ട്!
    വരികൾ ശ്രദ്ധിക്കുന്നത്
    ഇപ്പോഴാണ്😊ആശംസകൾ💐

  • @pushpothamangp3413
    @pushpothamangp3413 2 роки тому

    verysweet keepitup

  • @madhusudanam8692
    @madhusudanam8692 2 роки тому +3

    Awesome, good feel and keep it up. Congrats.

  • @ashrafthadayil4142
    @ashrafthadayil4142 2 роки тому +1

    Masha allah beautiful voice👌👍

  • @shyamkodur7232
    @shyamkodur7232 4 місяці тому

    Thank you🙏❤

  • @MrSayeedkp
    @MrSayeedkp 2 роки тому +2

    nice voice, nostalgic lines take us to a difft World.

  • @abdullatheeflatheef8599
    @abdullatheeflatheef8599 2 роки тому +2

    വെളുക്കുമ്പം കുളിയ്ക്കുവാൻ പോരുന്ന വഴിവക്കില്‍
    വേലിയ്ക്കൽ നിന്നവനേ...
    കൊച്ചുക്കിളിച്ചുണ്ടൻ മാമ്പഴം കടിച്ചുംകൊണ്ടെന്നോട്
    കിന്നാരം പറഞ്ഞവനേ...
    എന്നോട്, കിന്നാരം....പറഞ്ഞവനേ...
    ഒരുമിച്ചു കളിച്ചതും ഒരുമിച്ച് വളർന്നതും ഒരിക്കലുമറിയൂലാ...എന്നാലും
    ഈയുണ്ണിയാറ്റിലെ ഓളങ്ങൾക്കന്നത്തെ ഒരുപാടു കഥയറിയാം...
    ഈയോളങ്ങൾക്കന്നത്തെ ഒരുപാടു കഥയറിയാം.
    ഒരുമിച്ചു കളിച്ചതും ഒരുമിച്ച് വളർന്നതും ഒരിക്കലുമറിയൂലാ...എന്നാലും
    ഈയുണ്ണിയാറ്റിലെ ഓളങ്ങൾക്കന്നത്തെ ഒരുപാടു കഥയറിയാം,
    ഈ..ഓളങ്ങൾക്കന്നത്തെ ഒരുപാട് കഥയറിയാം.
    ഒരുമിച്ചു കളിച്ചതും ഒരുമിച്ച് വളർന്നതും ഒരിക്കലുമറിയൂലാ...എന്നാലും
    ഈയുണ്ണിയാറ്റിലെ ഓളങ്ങൾക്കന്നത്തെ ഒരുപാടു കഥയറിയാം...
    ഈയോളങ്ങൾക്കന്നത്തെ ഒരുപാടു കഥയറിയാം...
    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @damodharan8032
    @damodharan8032 2 роки тому

    Very good

  • @nazimcityland3616
    @nazimcityland3616 Рік тому

    Super ❤

  • @ayyappanthekkedathu4559
    @ayyappanthekkedathu4559 2 роки тому

    അള്ളാ - യ്യ് ഞമ്മന്റെ ഖൽബിലൊരമ്പിളിയായ് മാറിയല്ലോ - ന്റെ ഖൽ ബിന്റെ ഖൽബേ ....... ന്റെ മൊഞ്ചുള്ള പാട്ട് .......... ഇനിയും പാടണം -

  • @jesnaJesu-nx6ld
    @jesnaJesu-nx6ld 2 роки тому +1

    😍😍😍😍😍😍😍😍😍😍😍😍polichu

  • @shajahanmarayamkunnath7392
    @shajahanmarayamkunnath7392 2 роки тому

    കരളിന് കുളരായി, ശരിക്കും കുളിരായി.
    നന്ദി.

  • @sidhimpm
    @sidhimpm 2 роки тому

    Neeyerinja kallu .kidu

  • @faisalbabuf1082
    @faisalbabuf1082 2 роки тому +1

    isttamaayi

  • @ignitewings5418
    @ignitewings5418 Рік тому

    So cute youuu💕💕💕💕😘😘

  • @nigileshkumar3525
    @nigileshkumar3525 2 роки тому +1

    Very good feel. Congratulations

  • @shoukkathali2809
    @shoukkathali2809 2 роки тому

    സൂപ്പർ

  • @nsha4535
    @nsha4535 2 роки тому

    manoharam

  • @sensaianvar7878
    @sensaianvar7878 Рік тому

    Nice🎉

  • @mubeenamuneer6317
    @mubeenamuneer6317 2 роки тому

    Ella pattum kelkarund.orupaad eshtaan🥰

  • @gaf143
    @gaf143 2 роки тому +1

    കാതിനു മധുവാണ് ♥️♥️..
    മനോഹരം 🥰👍👌

  • @muhammedshihabmuhammedshih1149
    @muhammedshihabmuhammedshih1149 2 роки тому

    Supar.supar

  • @nvjose4051
    @nvjose4051 2 роки тому +3

    Blessed voice keep it up

  • @musicworld-vo2sd
    @musicworld-vo2sd 2 роки тому +5

    നോട്ടിഫിക്കേഷൻ വരാൻ കാത്തിരിക്കുന്നു ❤❤❤❤ 🥰🥰❤😍😍ഒത്തിരി ഇഷ്ട്ടമുള്ളോരേ.. 💕 പാട്ട് ❤

  • @ajmaladuvanni6703
    @ajmaladuvanni6703 2 роки тому +1

    Patt poli Voice 👍👍👍

  • @rajeevanmv4600
    @rajeevanmv4600 Рік тому

    Imthiyas 👍👍👍

  • @madhusudanam8692
    @madhusudanam8692 2 роки тому

    Sooo cute, awesome.

  • @gangadharananand5256
    @gangadharananand5256 2 роки тому +5

    Healing effects....! Evergreen...!

  • @balakrishnana4318
    @balakrishnana4318 2 роки тому

    നന്നായിട്ട് പാടി.പഴയ പാട്ട് എത്ര മാധുര്യമുള്ളതാണ്.

  • @raghavanchaithanya9542
    @raghavanchaithanya9542 9 місяців тому

    Superayi

  • @alshifatraders5778
    @alshifatraders5778 2 роки тому

    Super

  • @sajeerk7539
    @sajeerk7539 2 роки тому

    Adipoli no comments

  • @padmakumara6506
    @padmakumara6506 Рік тому

    എഞ് രസം ആണ് ❤🙏👌👍

  • @abdulrazakperla8003
    @abdulrazakperla8003 2 роки тому +3

    Nostalgic. recalled my childhood.

  • @jamshidavp4321
    @jamshidavp4321 Рік тому

    ബീഗം ഗംഭീരമായി പാടി.. ബീഗം പാടിയതിന്റെ കരോക്കെ എത്രയും വേഗം വരുമെന്ന് പ്രതീക്ഷിക്കുന്നു.... waiting

  • @abdullatheeflatheef8599
    @abdullatheeflatheef8599 2 роки тому

    വരികളിൽ കൊച്ചു കൊച്ചു വ്യത്യാസങ്ങൾ വന്നിട്ടുണ്ടെങ്കിലും നന്നായിട്ടുണ്ട് എന്ന് പറയാതിരിക്കാന്‍ വയ്യ.

  • @mohamedshareef6789
    @mohamedshareef6789 2 роки тому

    5 വയസ്സുള്ളപ്പോൾ ഉപ്പ ഗൾഫിൽ നിന്ന് വന്നപ്പോ ഉപ്പാന്റെ കൂട്ടുകാരന്റെ വീട്ടിലെ TV യും VCR ഉം കൊടുന്നു ആ സമയത്ത് സുബൈദ, കുട്ടി കുപ്പായം, കുപ്പിവള, കസവ് തട്ടം ഈ സിനിമകളുടെ കാസറ്റും ഉണ്ടായിരുന്നു. ഈ പാട്ട് കേൾക്കുമ്പോൾ ആ 5 വയസ്സ് കാലം ഓർമ്മ വരും😎

  • @jayeshsaranya7818
    @jayeshsaranya7818 2 роки тому +4

    Beautiful ❤

  • @ashasaji8800
    @ashasaji8800 2 роки тому +1

    So nice 👌👌👌

  • @asharafasaru7487
    @asharafasaru7487 2 роки тому +2

    ഓറ്കുന്നു ഞാൻ ഇന്നും എൻ ബാലൃകാലസഖിയെ...tnx raza begom

  • @samkjohn1934
    @samkjohn1934 2 роки тому

    Song is beautiful but ur smile is more than that of 💕💕

  • @TerrainsAndTraditions
    @TerrainsAndTraditions 2 роки тому +1

    Very nice 👌 👍 👏

  • @dileepmc6422
    @dileepmc6422 Рік тому

    അടിപൊളി

  • @faisalks2070
    @faisalks2070 2 роки тому +1

    എൻ്റെ വാപ്പാടെ favorite song

  • @nairkvsreekumaran2846
    @nairkvsreekumaran2846 2 роки тому

    beautiful voice.she should get a place in indian moovies

  • @shafeeks5924
    @shafeeks5924 2 роки тому +1

    Kollam