അവതാരകയുടെ കള്ളം പൊളിച്ചു കൊണ്ടുള്ള അഞ്ജുവിന്റെ മറുപടി

Поділитися
Вставка
  • Опубліковано 16 вер 2024
  • ചെയ്ത അബദ്ധത്തെ ന്യായീകരിക്കാൻ പ്രേക്ഷകരുടെ കണ്ണിൽ പൊടിയിട്ടുകൊണ്ടുള്ള മറുപടി അതിന് അഞ്ജു കൊടുത്ത റിപ്ലൈ കലക്കി, പാകത്തെ ചേച്ചി ഇത് വായിക്കില്ലല്ലോ അത് കൊണ്ടാണ് ഇങ്ങനൊരു വീഡിയോ.
    Join this channel to get access to perks:
    / @devstalks-ie6fp
    If you want to share me something then DM me on insta
    www.instagram....
    ഈ ചാനൽ കൊണ്ട് ഞാൻ ഉദ്ദേശിക്കുന്നത് സമൂഹത്തിൽ നടക്കുന്ന ഏതൊരു വിഷയത്തിലും എന്റെ ചിന്തകളും അഭിപ്രായങ്ങളും നിങ്ങളുമായി പങ്ക് വയ്ക്കുക എന്നതാണ്. അതിൽ നിങ്ങൾക്ക് സഭ്യമായ ഭാഷയിൽ എന്തും കമന്റ്‌ ചെയ്യാം, നിങ്ങൾക്ക് വിഷയങ്ങളും suggest ചെയ്യാം.ഇതൊരു reaction രീതിയിലും എടുക്കാം. അപ്പോൾ എല്ലാവരും കൂടെ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.
    What I mean by this channel is to share my thoughts and opinions with you on any topic happening in society. You can comment anything in polite language, you can also suggest topics. It can also be taken as a reaction method. Hope to be with everyone then. taken as a reaction method. Hope to be with everyone then.

КОМЕНТАРІ • 32

  • @silpasarin8315
    @silpasarin8315 8 днів тому +58

    ഇവൾക്ക് അല്ലെങ്കിലും show off ആണ് കൂടുതൽ. എന്തോ വലിയ സംഭവം ആണെന്ന ഒരു തോന്നൽ ആണ്

  • @poojadas8855
    @poojadas8855 8 днів тому +25

    നന്നായി ഇങ്ങനെ ഒരു വീഡിയോ ആരെങ്കിലും ച്യ്യണം എന്ന് മനസുകൊണ്ട് വിചാരിച്ചാരുന്നു

  • @arnavanoop2720
    @arnavanoop2720 7 днів тому +12

    പണ്ടത്തെ ഇഷ്ടം െ ചേച്ചി വെറുപ്പിച്ചു കയ്യിൽ തന്നു 👺👺👺👺👺👺👺👺

  • @VinGrr
    @VinGrr 7 днів тому +60

    ഒട്ടും ഇഷ്ടപ്പെടാത്ത ആറ്റിട്യൂട്, അജിൻ, ഹൈദരലി, ജോൺ ബ്രിട്ടാസ്, ജോണി ലൂക്കോസ്, ഇപ്പോൾ വെറുത്തു പോയത് രമ്യ, ചില സമയത്ത് വീണ. നന്നായി ഈ വീഡിയോ ചെയ്തത്. സെലിബ്രിറ്റീസ്ന്റെ ലൈഫ് ആയിട്ട് compare ചെയ്യും പോലും. വെളിവുള്ളവർ ഒന്നും ചെയ്യില്ല. അവരെ കുത്തി നോവിച്ചിട്ട് ആണല്ലോ മോട്ടിവേഷൻ നേടി തരേണ്ടത്. ദയവു ചെയ്ത്, guestsne respect ചെയ്യാൻ എല്ലാ anchorsum ഒന്ന് ശ്രദ്ധിക്കണം. Ethics കളഞ്ഞു, റേറ്റിംഗിന് വേണ്ടി മറ്റുള്ളവരെ നോവിച്ചു viewersnu ഒന്നും നേടി തരണ്ട.

    • @vidhy1974
      @vidhy1974 7 днів тому

      Oral koode undu Shailu

  • @sharisharamakrishnan4344
    @sharisharamakrishnan4344 7 днів тому +24

    Whenever I see her in thumbnail i just skip it.. Very irritating..

    • @VinGrr
      @VinGrr 7 днів тому

      Exactly. Even though I like the guests, this Lady's attitude keeps me away.

  • @devadathandevan7283
    @devadathandevan7283 7 днів тому +11

    Ival latest aayi bhagya chechiyude oru interview cheythittund .athil ivalkku maryadhakku cheythittundallo..appo avalkkariyam maryadhakku chodikkan....alavalaathi...olival host cheyyunna show aarum kanaruthu...

  • @sharisharamakrishnan4344
    @sharisharamakrishnan4344 7 днів тому +13

    Interview cheytha pinne hug cheyyathe ... Ellavarkkum Anju ne pole guts indavilla react cheyyan.. I saw Anju replied in a troll that she was really in struggle during the interview..

  • @JuneJuly-xg4zs
    @JuneJuly-xg4zs 6 днів тому +6

    താൻ എന്തോ വലിയ സംഭവം ആണെന്ന വിചാരം ആണ് പുള്ളികാരിക്ക്. ഒട്ടും ബഹുമാനമില്ലാത്ത അറ്റിറ്റൂട്. ഇവർക്കൊക്കെ ഇൻ്റർവ്യൂ ന് നിന്ന് കൊടുകുന്ന ആളുകളെ പറഞ്ഞാലും മതി

  • @Canberra82
    @Canberra82 7 днів тому +23

    Remyachechi onnu vegam divorce aayittu venam namukkellam oru onnu onnara motivation kittan😂

  • @sonasadasivan3099
    @sonasadasivan3099 7 днів тому +9

    Ivalokke Vann valiya show kanikkuva. Ival ntho valiya sambavamaanennaa paranjath

  • @manuramachandran2339
    @manuramachandran2339 7 днів тому +9

    Remya….. Nunnachi 😡😡

  • @MalluAussie2023.
    @MalluAussie2023. 6 днів тому +2

    Remya chechii ❤

  • @LoveFootball-143
    @LoveFootball-143 7 днів тому +13

    അവർ എങ്ങനെ tackle ചെയ്തു എന്ന രീതിയിൽ ചോദിക്കുന്നത് ok ആണ്. But എന്തുകൊണ്ട് അങ്ങനെ ഉണ്ടായി? ആരുടെ ഭാഗത്താണ് തെറ്റ്? കല്യാണം കഴിച്ചത് ഒരു mistake ആയല്ലോ അതിനെ പറ്റി എന്ത് പറയുന്നു?
    ഇങ്ങനെ ഒക്കെ പോകുന്നു ചോദ്യങ്ങൾ....

  • @anjuganapriya7735
    @anjuganapriya7735 7 днів тому +6

    Eee..lady...ye.oonn ban cheyyo......samsaram kekkumbole..irritation..aaa . Valya..simi garewal..anenna vicharam..😮😮😮

  • @Ash-jt6sl
    @Ash-jt6sl 6 днів тому +1

    Concern alla consent
    .

  • @indigenouscuisines1446
    @indigenouscuisines1446 8 днів тому +9

    കുലസ്ത്രീ അവതാരക ഭാരത്വുണ്ടെന്നു പ്രൈവിലേജിൽ കഴിവുള്ള സ്ത്രീകളെ അപമാനിക്കുന്നു. ഈ നുഞ്ചി ഗോസിപ്പ് പെണ്ണുങ്ങൾ

  • @kp-xs3gr
    @kp-xs3gr 8 днів тому +14

    Ramya, Hyder Ali, pinne asianet ile oru sthiram anchor(don't remember her name) are super cringe. They think viewers are fools. The way they ask such cheap questions (sugar-coated) to the guests shows their character. But good to know that there are sensible viewers these days.

  • @smrithisebastian5130
    @smrithisebastian5130 7 днів тому +6

    Remya akum adyame ee videos um anjunte comments kanditundakuka..remya.programe alenkilum Arun kanaanu ithine oke vilichu iruthunavare paranjamathyalo..remya ee chodyangal renjini haridas nod enganum ayrikanm..

  • @DrLsb
    @DrLsb 7 днів тому +4

    ചേട്ടൻ dubbing artist ആണോ. Noobinu sound കൊടുക്കുന്നത് താങ്കൾ ആണോ

  • @akhilamathew197
    @akhilamathew197 7 днів тому +2

    Best celebrity nokkiyit onnumalla ramya aalkkar inganathe situations handle cheyyunnath. Avarude swantham theerumanam aanu avar edukkunnath. Allathe oh anju divorce cheythu ennal njanum cheythekkam aval ath cool aayi handle cheythallo appol Njanum angane cheyyam ennano? Athokke avaravarude personality anusarichanu

  • @shahanasubaid3466
    @shahanasubaid3466 7 днів тому +7

    Jeevayudem anumoldem interviewvum ithupole thanneyayirunnu. Avare thammil couple aakkan same questions thanne kure tym choichu. Athu kettu kettu valare boreaayi thonni pinne back adaichu ponnu.

  • @anums8360
    @anums8360 6 днів тому +1

    Questions chodikkumnol thanne ariyam avarude anuvadathodu koodi aanennu...allatha paksham eppo pradikarikkan ellarkkum ariyam... Thurannu parayunnathinum koodi cherth cash avar vangikondu pokunnu chodikkunnathinu evarum.. eth atiyatha pottamar ethinu negative comments ettu nadakkunnu... Programs engane okke alle marketing... Mohanlal Manju warrior jayaram urvashi shobhana jagadeesh engane ethraper paranjittund public akkan thapryamilla chila vishayam. So avark angane parayam.... Enthukond parayunnilla avarude problems avarum market cheyunnu... Etholkke motivational speech aano onnu chindiche.... Orupad sthree purushanmar und zero il ninnu uyarth ezhunett ..kudumbathe uyarthikond vanne... Kurach nal munne oru erangipok avalude jeevitham pettu avide ninnu arum illathaduth ninnu si lekkulla avalude reach... Athinu kai thangay oru ksrtc driver... Evarepolullavare anubhangal athokke aanu motivationakki spread cheyendath interview edukkendath.... Eppozhathe trend divorce nd breakup .. athu kanan innathe generationum... Swantham jeevitham public nu parihasichalum vendilla utube income mathi ...thurannu kattan madiyilla.. evide poyalum camera ... So avide reality nashtapedunnu ennu thirichariyunilla... camera kannukal actinginu force cheyum avarupolum ariyathe...

  • @devsstoryworld
    @devsstoryworld 8 днів тому +3

    inganeyum alukale pattikkan.............

  • @The_x_psyborg
    @The_x_psyborg 7 днів тому +5

    മൈര് സ്റ്റോൺ രമ്യ ചേച്ചി ❤️