അർദ്ധ രാത്രി ജാസ്മിൻ x ജിന്റോ വൻ അടി!!! Bigg Boss Malayalam season 6 Jasmine Vs Jinto Fight

Поділитися
Вставка
  • Опубліковано 1 кві 2024
  • അർദ്ധ രാത്രി ജാസ്മിൻ x ജിന്റോ വൻ അടി!!! Bigg Boss Malayalam season 6 Jasmine Vs Jinto Fight
  • Розваги

КОМЕНТАРІ • 912

  • @UbaisaAshraf-uv3oh
    @UbaisaAshraf-uv3oh Місяць тому +2258

    ജാസ്മിൻ പുറത്ത് പോവണം എന്നുള്ള വർ ലെയ്ക് അടിക്കു

    • @nitapearl2111
      @nitapearl2111 Місяць тому +9

      അവളെന്തൊക്കെയാ പറയണത് കാണിക്കുന്നത് ജാസ്മിൻ

    • @GopikaGopu-ve2dt
      @GopikaGopu-ve2dt Місяць тому +20

      എത്രയൊക്കെ നമ്മൾ ആഗ്രഹിച്ചാലും അവൾ പോകില്ല 😢അവളുടെ നാറിയ കളിക്ക് കൂട്ട് നിൽക്കാൻ ഒരുപാട് പേരുണ്ട് സത്യത്തിനു ഒപ്പം നിൽക്കാൻ ആരും ഇല്ല 😢😢😢😢

    • @salilashaji3374
      @salilashaji3374 Місяць тому +8

      ആദ്യം janmani പോയിട്ടു ആലോചിക്കാം കാര്യം പ്രയുന്നവർ പുറത്തു പോകണോ 😮😮

    • @user-ju5bj2ky7i
      @user-ju5bj2ky7i Місяць тому +5

      Pora Arjun , Gabri, Resmin
      Ith 4um Poya oru vidham nannavum eee show

    • @salilashaji3374
      @salilashaji3374 Місяць тому +4

      സമ്മർ ചേട്ടാ ജിന്റോ യാ സപ്പോർട്ട് ചെയുന്നത് എന്തിനാ.. ജാസ്മിൻ ഗബ്രി മാത്രം പറയുന്നത് വേറെ ആരൊക്ക ഉണ്ടോ.. ഋഷി അൻസിബ ഇവരൊക്കെ എന്തുവാ കാണിക്കുന്നത് ഒരു ഗെയിം ഇല്ലൈ അവർക്കു

  • @swapnanair1219
    @swapnanair1219 Місяць тому +226

    ജാസ്മിൻ ജാസ്മിനും പുറത്തു പോകണം എന്ന് ആഗ്രഹിക്കുന്നവർ ഒരു ലൈക്

  • @remabaipp1927
    @remabaipp1927 Місяць тому +1683

    ഞാൻ ജിൻ്റോ യോടൊപ്പം

  • @donbosco2907
    @donbosco2907 Місяць тому +1073

    ജിന്റോ വിരിക്കുന്ന വലയിൽ എല്ലാ വീട്ടുകാരും വീഴുന്നു ജിന്റോയെ എല്ലാവരും കൂടി ആക്രമിക്കുന്നു ഇതാണ് അയാൾക്ക്‌ വേണ്ടതും
    മണ്ടൻ എന്നു വിള്ളിക്കുന്ന JINTO "THE REAL GAMER "

    • @sree4607
      @sree4607 Місяць тому +30

      ജിന്റോ അല്ലേലും അങ്ങനെയാണ്, ലാലേട്ടനോട് സംസാരിയ്ക്കുമ്പോഴും ജിന്റോയുടെ സംസാരം അങ്ങനെയല്ലേ, ലാലേട്ടന്റെ മുമ്പിൽ ആർക്കും ഡ്രാമ കളിയ്ക്കാൻ നിൽക്കില്ല

    • @valsalas6448
      @valsalas6448 Місяць тому +8

      സത്യം 🙏

    • @BtsThv225
      @BtsThv225 Місяць тому +9

      Yes the real gamer... Bb housinte പ്രേത്യേകത അങ്ങനെ ആണ് എല്ലാരും കൂടെ ഒരാളെ ഒറ്റപെടുടുത്തുന്നു എന്ന് തോന്നിപ്പിച്ചാൽ ഞങ്ങൾ അയാളുടെ കൂടെ നില്കും. ജിന്റോ അതാണ് ആവശ്യം ഇനി സെന്റിമെന്റ്സ് പിടിക്കും

    • @SaiKumar-qs9ly
      @SaiKumar-qs9ly Місяць тому +5

      apsara ipo kurachu down ayi varunnu. jinto on fire.... jinto muth. rocky poyathinte kuravu jinto fill cheyyunnu

    • @najeeb4023
      @najeeb4023 Місяць тому +4

      ജാസ്മിനെ ഗേറ്റോട്ട് അടിക്കുക എന്നാലേ ഇതു ഷോആകുകയുള്ളു പ്ലീസ്

  • @user-yw6yr7mq7e
    @user-yw6yr7mq7e Місяць тому +858

    ജാസ്മിന്റെ തോന്നിയവാസം വീട്ടിൽ നിർത്താൻ പറയണം

    • @SumiSnikta-hi6pt
      @SumiSnikta-hi6pt Місяць тому +10

      Aval biggboss nte pet alle athokke indavuu nammalu kand veruthe irritated aavam athra thanne

    • @anjususan7206
      @anjususan7206 Місяць тому +3

      Correct

    • @ShibuMC-uc9ni
      @ShibuMC-uc9ni Місяць тому +7

      ജാസ്മിന്റെ മൂഡ് തങ്ങുന്നവർ അല്ലെ റെസ്മിനും അർജുന്നും പിന്നെ എങ്ങനെ അവർ നിലയ്ക്കു നിർത്തുന്നത് 😂😂😂😂😂😂

    • @HariKumar-zz5zr
      @HariKumar-zz5zr Місяць тому

      ഈ കൂതറെ /ചേരി സ്ത്രീ പോലെ സ്വഭാവം കാണിക്കുന്നവളെ ഓടിക്കണം ഈ ഷോ യിൽ നിന്നും 🙏

    • @rahmathbeevi4755
      @rahmathbeevi4755 Місяць тому +4

      ഒരു വാസവും നിർത്തില്ല അവൾ ഉള്ളത് കൊണ്ടല്ലേ അവർക്കൊക്കെ ഒരു കുളിരു

  • @aamiiissworld3977
    @aamiiissworld3977 Місяць тому +818

    എന്റെ vote jinto ചേട്ടന് മാത്രം 😻

  • @Sigma56716
    @Sigma56716 Місяць тому +307

    റസ്മിൻ അഹങ്കാരി എന്തൊക്കെയോ ആണ് അവളുടെ വിചാരം

    • @HariKumar-zz5zr
      @HariKumar-zz5zr Місяць тому +4

      ബിഗ്‌ബോസ് മാനേജർ post മോഹൻലാൽ കൊടുത്തു എന്നുള്ള അഹങ്കാരി, ഇവളുടെ students എങ്ങനെ ഉള്ളവർ ആകും എന്നുകൂടി ഓർക്കുക.

    • @lalykunju9166
      @lalykunju9166 Місяць тому +2

      Avalea purathaakkanam

    • @pushpaunni7059
      @pushpaunni7059 Місяць тому +3

      ഭയങ്കര സാധനം ആരോ ആണെന്നുള്ള ഭാവം അവളാണ് അവിടുത്തെ സർവ്വധികാരി എന്നാ വിചാരം

  • @ambilisunil-ht3qd
    @ambilisunil-ht3qd Місяць тому +247

    ഞാൻ ജിറ്റോയുടെ ഭാഗത്തു ആണ് ആരെങ്കിലും അനുകൂലിക്കുന്നുണ്ടോ.. അവിടെ ഇപ്പോൾ നടക്കുന്നത് എങ്ങനെ എങ്കിലും ജിറ്റോയെ പുറത്തു ആക്കുക ആണ് അവരുടെ ലക്ഷ്യം

    • @keralakomban224
      @keralakomban224 Місяць тому +5

      അതൊക്കെ തുടങ്ങി വെക്കുന്നത് അവൻ തന്നെയാണ്

  • @binumani7569
    @binumani7569 Місяць тому +68

    ജാസ്മിനെ പുറത്താക്കണം എന്ന് ഉള്ളവർ എത്ര പേരുണ്ട്

  • @swethaabhilash9056
    @swethaabhilash9056 Місяць тому +800

    ആ റെസ്മിനെ അർജുനെ ആദ്യം ഒഴിവാക്കണം...

  • @Jintofanarmy
    @Jintofanarmy Місяць тому +717

    Yasmin oru വൃത്തികെട്ടാ സ്ത്രീയാ.ലോക വാനം❤

  • @Sigma56716
    @Sigma56716 Місяць тому +164

    അർജുന്റെ നിലവാരം ഇപ്പോൾ വളരെ താഴത്തേക് പോകുന്നു

    • @HariKumar-zz5zr
      @HariKumar-zz5zr Місяць тому +6

      അവൻ ഇപ്പോൾ അഹങ്കാരി ആകുന്നു

    • @nitapearl2111
      @nitapearl2111 Місяць тому +2

      അർജുൻ മനസാക്ഷി ഇല്ലാത്തവൻ

    • @keltron7737
      @keltron7737 Місяць тому

      അർജുൻ പോരാ

  • @Sportsman19
    @Sportsman19 Місяць тому +398

    അർജുൻ കാണുമ്പോൾ രണ്ടെണ്ണം പൊട്ടിക്കാൻ തോന്നുന്നു 😤🤬

    • @shithilmohan5163
      @shithilmohan5163 Місяць тому +1

      Jinttappane anel...odra ottam 😅

    • @somankrishnan2054
      @somankrishnan2054 Місяць тому +3

      Sathiyam

    • @sreekalas2754
      @sreekalas2754 Місяць тому +4

      സത്യം

    • @imdb91
      @imdb91 Місяць тому +1

      Avne pokki pidich kond nadakalayirunnoo..
      Avn onn vaaya thurannapo mansilayile

    • @shanps9595
      @shanps9595 Місяць тому +2

      Otta episode kond manassilayi Avante swabhavam....assal vaanam

  • @rayanronak9803
    @rayanronak9803 Місяць тому +149

    Big ബോസിൽ വന്നപ്പോയ ജിന്റോയെ അറിയുന്നത്.. അയാളെ എല്ലാവരും കൂടി തനിച്ചാക്കി ജനങ്ങൾക്ക് അയാളോട് ഇഷ്ട്ടം കൂടി വന്നു

  • @fousiShajahan
    @fousiShajahan Місяць тому +404

    ജിന്റോ പറയാനുളളത് കറന്റായി പറയും🔥😂

  • @meerasnair5249
    @meerasnair5249 Місяць тому +327

    ജാസ്മിനോട് ഒരു വകതിരിവും കാണിക്കേണ്ട കാര്യമില്ല

  • @thankammageorge5335
    @thankammageorge5335 Місяць тому +156

    Ginto യെ പവർ ടീമിൽ നിന്നും പുകച്ചു പുറത്ത് ചാടിക്കാനുള്ള ശ്രമം. അർജുൻ അതിന് കൂട്ട് നിൽക്കുന്നു.

  • @SreejithVenugopal-we7bc
    @SreejithVenugopal-we7bc Місяць тому +74

    ഞാൻ ജിന്റോയോടൊപ്പം അവർ രണ്ടുപേരും ഇതിനായിട്ട് വന്നതാ മക്കളുടെ കൂടെ പോലും ഇരുന്നു കാണാൻ പറ്റാത്ത അവസ്ഥയാണ് ഈ രണ്ട് നശൂലങ്ങൾ നിമിത്തം 🙏😢

  • @dileepak2468
    @dileepak2468 Місяць тому +13

    ഗബ്രിയെയും,ജാസ്മിനെയും എത്രയും പെട്ടെന്ന് പുറത്താക്കണം.

  • @sejilmariyasebastian9060
    @sejilmariyasebastian9060 Місяць тому +101

    റെസ്മിൻ മുട്ട തോട് എറിഞ്ഞതിനു ഒരു പണിഷ്മെന്റ് ഉം ഇല്ല. വാഴ അർജുൻ അപ്പൊ പറഞ്ഞത് അവൾ പവർ ടീം മെമ്പർ ആണ് എന്നാണ്. അതെ പവർ ടീം മെമ്പർ ആയ ജിന്റോ എന്ത് ചെയ്താലും തെറ്റ്.

  • @subaidaali5596
    @subaidaali5596 Місяць тому +81

    ജാസ്മിനോട് ഒരു വാഗതിരിവും കാണിക്കേണ്ട കാര്യമില്ല

  • @deepakdamodar2468
    @deepakdamodar2468 Місяць тому +66

    ജിന്റോ പറഞ്ഞതിൽ എന്താ തെറ്റ് നമ്മൾ ആയാലും അങ്ങനെയേ ചിന്തിക്കു ഒരാൾ ഡ്രസിങ് റൂമിലേക് നോക്കി പുറത്തിരിക്കുന്നു അകത്തു എന്താ നടക്കുന്നെ എന്ന് അവർക്കു മാത്രമേ അറിയൂ

  • @Jintofanarmy
    @Jintofanarmy Місяць тому +277

    Jinto Annan⚡⚡

    • @adv.jamesjohn4431
      @adv.jamesjohn4431 Місяць тому +2

      Swanthan agrahangalku vendi swantham appaneyum koodepirappine pollum maati kalayum ennu parayuna ethics ulla aalu..adipoli...

    • @hereistheanswer9125
      @hereistheanswer9125 Місяць тому

      ​@@adv.jamesjohn4431gamil അപ്പനും ഇല്ല അളിയനും ഇല്ല

  • @mumthazrazakkp7349
    @mumthazrazakkp7349 Місяць тому +269

    ഗബ്രിക്കും ജാസ്മിനും റെല്ലതോന്നിവാസവും കളിക്കാം അത് കണ്ടവർക്ക് പറയാൻ പറ്റില്ല

  • @geethasankar6341
    @geethasankar6341 Місяць тому +115

    Bigg boss എന്തെ മൗനം പാലിക്കുന്നു. ഗബ്രി പ്രതികാരം ചെയ്യുകയാണ് റെസ്വിൻ വഴി

    • @ec5462
      @ec5462 Місяць тому

      Yes I think you say rightly

  • @user-ow2sg7zf1i
    @user-ow2sg7zf1i Місяць тому +133

    ഇവിടെ ഇത്രയും പ്രശ്നം അവിടെ ഉണ്ടാക്കുന്നത് ഗബ്രിയാണ് റോക്കിയും സിജോയുമായു ള്ള പ്രശ്നങ്ങളുടെ തുടക്കങ്ങളും ഗബ്രി തന്നെയാണ് കാമ ഭ്രാന്തൻ

    • @Skr.-qj8xv
      @Skr.-qj8xv Місяць тому

      എന്തുവാടെ. നിയും ഇപ്രായം കഴിഞ്ഞല്ലേ വന്നത്. ഇത്രേ വേണോ -

  • @shajict1110
    @shajict1110 Місяць тому +196

    ഞാൻ ജിൻ്റെയുടെ നിഷ്കളങ്കതയോടൊപ്പം

  • @renjinijohn171
    @renjinijohn171 Місяць тому +22

    ജിന്റോ ചേട്ടൻ 🔥❤️

  • @sree4607
    @sree4607 Місяць тому +56

    ജിന്റോ ചെയ്ത തെറ്റിന് പവർ ടീം ശിക്ഷ കൊടുത്തു, എന്നാൽ ആ പെണ്ണ് വേസ്റ്റ് എടുത്തു ഫ്ലോറിൽ വിതറിയതിനു എന്തുകൊണ്ട് പവർ ടീം ശിക്ഷ കൊടുത്തില്ല, ജിന്റോ പവർ ടീമിൽ ഉള്ളതല്ലേ ജിന്റോ ചെയ്ത തെറ്റിന് ജിന്റോയുടെ കൂടെയുള്ള മറ്റ് 2ടീം ശിക്ഷ കൊടുത്തു ജിന്റോ അത് ചെയ്തു ശേഷം എന്തുകൊണ്ട് ജിന്റോയും അർജുനും ആ പെണ്ണിന് ശിക്ഷ കൊടുത്തില്ല, അവള് വെസ്റ്റ് പെറുക്കി ഫ്ലോറിൽ ഇട്ടത് തെറ്റല്ലേ, ഓ അർജുൻ അല്ലേ അവിടുത്തെ നേതാവ് അവൻ പറയാതെ അവിടെ മറ്റ് ആരും ഒന്നും മിണ്ടില്ലലോ, അർജുൻ ഇന്നലെ ജിന്റോയോട് പറഞ്ഞ ഒരു വാചകം കേട്ടിരുന്നോ ചായ കുടിക്കാതെ ഫ്ലോർ വൃത്തിയാക്കണം അല്ലേൽ 2ദിവസം ഇതേ ജോലി ചെയ്യ്യ്ക്കുമെന്ന്, ഫ്ലോർ പെട്ടന്ന് വൃത്തി ആക്കണം എന്ന്, ആ ഫ്ലോറിൽ എങ്ങനെയാണ് വേസ്റ്റ് വന്നത് എന്നൊന്നും അർജുനും ഒന്നും അറിയേണ്ട, അവന്റെ വാക്കാണ് അവിടെയുള്ളോർക്കൊക്കെ അവസാന വാക്ക്, അവന്റെ അഹങ്കാരം പയ്യെ പുറത്ത് വരാൻ തുടങ്ങി, അവന്റെ യഥാർത്ഥ സ്വഭാവം സപ്പോർട്ട് ചെയ്ത എല്ലാരും അറിയാൻ പോകുന്നതേയുള്ളു

  • @YWFM
    @YWFM Місяць тому +123

    Jinto ki Jay ❤❤❤

  • @aamimunnuz1239
    @aamimunnuz1239 Місяць тому +124

    ജിന്റോ കാക്ക 💪💪💪💪💪

  • @kakkakannu
    @kakkakannu Місяць тому +168

    സമ്മർ അണ്ണൻ ആർട്ട് ഓഫ് വാർ വായിച്ചിട്ടുണ്ടോ? ആർട് ഓഫ് വാർ എന്ന പുസ്തകത്തിൽ പറഞ്ഞിരിക്കുന്ന പത്ത് യുദ്ധ തന്ത്രങ്ങളുടെ ക്രിയാത്മകമായ ഉപയോഗം ആണ് ജിന്റോയുടെ കളി. ഇതേ തന്ത്രങ്ങൾ ഒരേ ഒരാൾ മാത്രമേ ബിഗ് ബോസിൽ ഇതിനു മുൻപ് ഉപയോഗിച്ചിട്ടുള്ളു. അത് സാബു മോൻ ആണ്. സാബുമോന് ഉണ്ടായിരുന്ന ആ സ്വാഗ് ജിന്റോയ്ക്ക് ഇല്ല എന്ന ഒറ്റ വ്യത്യാസമേ ഉള്ളു. പക്ഷെ ശത്രുക്കളെ തുരത്തി അടിക്കാൻ സാബുമോനും ജിന്റോയും ആര്ട്ട് ഓഫ് വാർ തന്ത്രങ്ങൾ ആണ് ഉപയോഗിക്കുന്നത്. കളിയിൽ ബ്ലസ്‌ലി ചാണക്യ നീതിയും റോബിൻ അലർച്ചയും രജത് കുമാർ ആത്മഗതവും മാരാർ വേദ ഗണിതവും ആണ് ഉപയോഗിച്ചത് എന്നുകൂടി മനസിലാക്കിയാൽ ആര്ട്ട് ഓഫ് വാർ തന്ത്രങ്ങളുടെ പവർ നിങ്ങൾക്ക് മനസിലാകും. ജിന്റോ വകതിരിവില്ലാതെയും ചിന്തിക്കാതെയും ഒരിക്കലും ഒന്നും പറയുന്നില്ല, ചെയ്യുന്നില്ല എന്നതാണ് സത്യം. അയാൾ കളിക്കുകയാണ്, കളിക്കുന്നവരെയും കളിപ്പിക്കുന്നവരെയും കളികാണുന്നവരെയും ഒറ്റ ഇറുക്കിൽ പിടിച്ച് അയാൾ കളിക്കുകയാണ്.

    • @farisams5745
      @farisams5745 Місяць тому +5

      Art of warine kurich kooduthal parayamo?

    • @kakkakannu
      @kakkakannu Місяць тому

      @@farisams5745 ഒരു ചൈനീസ് യുദ്ധ തന്ത്ര പുസ്തകം ആണ്. ബിഗ് ബോസിൽ പോകാൻ ആഗ്രഹിക്കുന്നവര് വായിച്ചിരിക്കേണ്ട പുസ്തകം.

    • @amonraji1481
      @amonraji1481 Місяць тому

    • @Muzica266
      @Muzica266 Місяць тому +3

      Wow... Nice cmnt✨👌🔥

    • @shahulhameed8778
      @shahulhameed8778 Місяць тому

      Wow nice

  • @user-qi4fw7cm8j
    @user-qi4fw7cm8j Місяць тому +88

    ജിന്റോ 👍

  • @jayasreegopan8569
    @jayasreegopan8569 Місяць тому +8

    ജാസ്മിനെ യും ഗബ്രിയേയും പുറത്താക്കണം...

  • @Life-to-happy
    @Life-to-happy Місяць тому +62

    jinto❤❤❤❤😊

  • @VipinPv-fw2fm
    @VipinPv-fw2fm Місяць тому +11

    ഗബ്രി, ജാസ്മിൻ റെസ്ബിൻ അർജുൻ മഹാബോർ അഹംകാരം

  • @ushinams2964
    @ushinams2964 Місяць тому +76

    ജിന്റോ ❤️

  • @sibi633
    @sibi633 Місяць тому +68

    Jinto💕❤️❤️❤️❤️

  • @karthikatharun6586
    @karthikatharun6586 Місяць тому +20

    ഈ സീസണിൽ ഇത്ര ദിവസം ആയിട്ടും ഒരാൾക്കും വോട്ട് കൊടുക്കാൻ തോന്നിയിട്ടില്ല

  • @Pab6953
    @Pab6953 Місяць тому +90

    Jinto🔥🔥🔥❤❤❤

  • @user-pq9ke2mt2i
    @user-pq9ke2mt2i Місяць тому +56

    Jinto ❤

  • @user-jv1ol6ot1h
    @user-jv1ol6ot1h Місяць тому +82

    അയ്യോ അങ്ങനെപറയല്ലേ സമ്മ റേഅവളുംഅവനുംഅവിടെ പൊറുക്കാൻ പോയതാണ്അതു കേരളകമൊത്തം കാണുന്നുഅത്രതന്നെ

  • @adhwaidsunil8124
    @adhwaidsunil8124 Місяць тому +49

    എല്ലാവരും ജിന്റോയെ ആക്രമിക്കുമ്പോൾ അവരറിയുന്നില്ല പുറത്ത് പ്രേഷകരുടെ സപ്പോർട്ടുണ്ടെന്ന്

  • @coupleshort143
    @coupleshort143 Місяць тому +41

    Jinto🫰❤‍🔥

  • @lathal7294
    @lathal7294 Місяць тому +52

    ജിന്റോ ❤

  • @binumolraju5162
    @binumolraju5162 Місяць тому +128

    അർജുൻ റെസ്മിൻ എന്തിനു ജിനിറ്റോ ടീമിൽ എന്ത് അധികാരം ശിക്ഷ കൊടുക്കാൻ മനസ്സിൽ ആകുന്നില്ല എകിലും മോശം മോശം 😔😔😔😔😔

    • @cindrellacindrella5780
      @cindrellacindrella5780 Місяць тому +1

      Tango jasmin thuni pokki kaanikkan alle dressing roomil poyathu? Chammare jasmine oru nottamundalle??😮

    • @shajikrishna4093
      @shajikrishna4093 Місяць тому +1

      ഞാൻ ജീന്റോ യോടപ്പം ഇന്നലേ എനിയ്ക്ക് എനിയ്ക്ക് കലി വന്നു പോയിരണ്ട് പർറും അംഗം മറ്റൊരും പവറു o അംഗം ത്തേ വീട്ടുക്കാരുടെ മുബിലിട്ട് തേജ വധം ചെയ്യുന്നു ഞാണങ്കിൽ റോക്കീ യേക്കാളും വലിയ ക്രിമിനി ലാ യേ നേ അവിടെ

    • @jumanakhan-kl5jj
      @jumanakhan-kl5jj Місяць тому +1

      Arjun resmine wrld ile power motham kittiyapole 😏😏😏😏😏😏😏😏

  • @binuvarghesekottayam6761
    @binuvarghesekottayam6761 Місяць тому +27

    ജിന്റോ സൂപ്പർ ❤️❤️❤️

  • @user-gv1fq8pb8s
    @user-gv1fq8pb8s Місяць тому +43

    Jinto fans like adii

  • @jinas96
    @jinas96 Місяць тому +66

    Jinto അടുത്ത രായാവ് ❤❤

  • @kadeejapeechi1235
    @kadeejapeechi1235 Місяць тому +76

    ജിന്റോ ❤️❤️♥️♥️♥️♥️❤️❤️👍

  • @user-js7nt6to5l
    @user-js7nt6to5l Місяць тому +21

    ജാസ്മിനെ ന്യായീകരിക്കണ്ട. ഞങ്ങൾ പ്രേക്ഷകർ കാണുന്നതല്ലേ? അവിടെയും ഇവിടെയും തൊടാതെ സംസാരിക്കരുത്. ജിൻ്റോയാണ് ഇപ്പോൾ കളിയിലെ താരം.

  • @shajilshan3733
    @shajilshan3733 Місяць тому +52

    ജിന്റോ

  • @jithuks2032
    @jithuks2032 Місяць тому +118

    Mumbi റെഡ് സ്ട്രീറ്റിൽ പോലും ഇല്ലാ ജാസ്മിനെ പോലെയുള്ള താടക 😅😅😅😅😅

  • @thinker827
    @thinker827 Місяць тому +107

    റോക്കിക്ക് ശേഷം ജിന്റോ (പക്ഷെ, പവർ പോരാ )

    • @Godisgreatz8385
      @Godisgreatz8385 Місяць тому +1

      Communication skills kurava jinto kk 😅 atha

  • @Jintofanarmy
    @Jintofanarmy Місяць тому +95

    Yasmine support cheyyunavare sammadhikaanm❤❤

    • @AJK_gaiming_
      @AJK_gaiming_ Місяць тому +12

      Avlnnehh support cheyyannengill prekshakar okkehh pottan maarr
      Aavanam😂

    • @ushac.v3908
      @ushac.v3908 Місяць тому +14

      Avale support cheyunnavar avale pole thanne aavum

    • @Life-to-happy
      @Life-to-happy Місяць тому +9

      yes

    • @user-fq4ei7ux9f
      @user-fq4ei7ux9f Місяць тому

      വൃത്തികെട്ടവൾ 😡

    • @JinoshMandumpal
      @JinoshMandumpal Місяць тому +1

      എല്ലാം ഇവളെ പോലെ വേശ്കൾ ആയിരിക്കും

  • @lijajudson9988
    @lijajudson9988 Місяць тому +100

    അവക്കട ഇന്നർ ഗബ്രിനെ കാണിക്കട്ടെ വൃത്തി കെട്ടവൾ 😂😂😂😂😂

  • @user-gi9pp2re3c
    @user-gi9pp2re3c Місяць тому +58

    കപ്പ് ജിന്റോക്ക്

  • @rajaniharidas963
    @rajaniharidas963 Місяць тому +4

    ജാസ്മിനെ വേണ്ട jindo സൂപ്പർ ❤️❤️

  • @veeralakshmi2820
    @veeralakshmi2820 Місяць тому +78

    Jasmine gabri, valare arochakam. Innale jasmine chaya ilakiyittu spoon kondu vayil ittittu thirichu baki charuvathil ozhichu

    • @sreekutty.
      @sreekutty. Місяць тому +3

      🤮

    • @appu1198
      @appu1198 Місяць тому +11

      അർജുൻ അത് പോലെ ചെയ്യുന്ന ക്ലിപ്പ് ഉണ്ട് വേണോ സെച്ചി...

    • @user-zv3lj9tx8h
      @user-zv3lj9tx8h Місяць тому +2

      വെരുതെ തള്ളല്ലെ

    • @Akhil_krish
      @Akhil_krish Місяць тому

      ​​@@appu1198അർജുൻ അങ്ങനെ ചെയ്തത് കൊണ്ട് ജാസ്മിൻ ചെയ്തത് കുഴപ്പം ഇല്ലേ ചേച്ചി..?? ആ വൃത്തികെട്ട ജാസ്മിൻ എന്തു ചെയ്താലും മൂഡ് താങ്ങി വരും മൂക്കള ജാസ്മിൻ ഫാൻസ്‌

    • @jubimathew3169
      @jubimathew3169 Місяць тому

      @@appu1198Itrakkum nasty alla arum. Kulikilla, full vulgar, gebriyae kanichondu nafakkunnu

  • @arunkumardotm
    @arunkumardotm Місяць тому +11

    അതാണ് ഞാനും ആലോചിച്ചത്. ജിന്റോ പറയണത് ഞാനും കേട്ടതാണ്. പക്ഷെ ശരണ്യയും നോറയും പറയണത് കേട്ടില്ല.

  • @SureshR-qw2jl
    @SureshR-qw2jl Місяць тому +4

    ജിൻ്റോ പറഞ്ഞ കാര്യങ്ങൾ എല്ലാം സത്യം ഞങ്ങൾ ജനങ്ങൾ കാണുന്ന കാര്യം മല്ല് പറഞ്ഞതു ആ രണ്ടു മരവാഴകൾ പുറത്തു പോട്ട് ലാലേട്ടൻ്റെ പെരുകളയാൻ

  • @djjames9900
    @djjames9900 Місяць тому +20

    Support for Jinto 👍

  • @chitchatcafe2373
    @chitchatcafe2373 Місяць тому +21

    നന്നായി നുണ പറയും ജിന്റോ. അതു ജന്മണി ചോദിച്ചപ്പോൾ അയാൾ പറഞ്ഞത് എനിക്ക് അതു സമ്മതിച്ചു കൊടുക്കാൻ പറ്റില്ല. എന്റെ game അതാണ് എന്ന്

  • @sheebasasankan728
    @sheebasasankan728 Місяць тому +7

    ജിന്റോ പറഞ്ഞത് കറക്റ്റ് .
    സമ്മറിന് എങ്ങനെ അറിയാം ജാസ്മിൻ dressing റൂമിൽ കയറിയത് എന്തിനാണ് എന്ന്? നിങ്ങൾ dressing റൂമിന്റെ അകത്തു ഉണ്ടായിരുന്നോ? ഗബ്രിക്ക് , ജാസ്മിന്റെ എല്ലാം കാണണം കാണിക്ക് എന്ന് പറഞ്ഞു നടക്കുന്നു അപ്പോൾ മൈക്ക് ഊരി വെച്ച് അകത്തു നടന്നത് ആൾക്കാർ അവരവരുടെ ഭാവനയിൽ ചിന്തിച്ചോട്ടെ 🤣🤣🤣🤣

  • @mallikakumaran2387
    @mallikakumaran2387 Місяць тому +5

    ജാസ്മിൻ പുറത്തു പോകണം.

  • @smnair3168
    @smnair3168 Місяць тому +4

    Arjun power റൂമിൽ പോയപ്പോൾ അവൻ ആള് മാറി.പുങ്കൻ

  • @Akhil_krish
    @Akhil_krish Місяць тому +59

    സമ്മർ അണ്ണൻ മൂക്കള ജാസ്മിനെ വെളുപ്പിക്കുക ആണല്ലോ.. ഇതിപ്പോ കുറെ ആയി ജാസ്മിനെ വെറുപ്പിക്കാൻ നോക്കുന്നു..

    • @AsmasharinAsmavahid
      @AsmasharinAsmavahid Місяць тому +8

      ഫുൾ കേൾക്കാഡോ ആരായാണ് വെളുപ്പിക്കുന്നെന്ന്

    • @SIYAD_paravath1983
      @SIYAD_paravath1983 Місяць тому +7

      അങ്ങനെ തോന്നിയില്ല

    • @user-dh2eh4tx2n
      @user-dh2eh4tx2n Місяць тому +1

      Are veluppichslum kure kazhinju chammer thaxhe ittolum

    • @julietgomez8485
      @julietgomez8485 Місяць тому

      നല്ല യോജിച്ച പേര്. 👌🏻👍🏻

    • @mariyummaashique6548
      @mariyummaashique6548 Місяць тому

      Pinne gabiriye pole thummal jasminde purake povam okk

  • @user-ch6js3zc3m
    @user-ch6js3zc3m Місяць тому +4

    അവിടെ ജിൻ്റോ ഒറ്റപ്പെട്ടുപോയ പോലെ തോന്നുന്നു.

  • @RahimAziziya0
    @RahimAziziya0 Місяць тому +8

    Jinto annan😘

  • @julymol477
    @julymol477 Місяць тому +7

    ജിന്റോ നല്ലൊരു gamer ആണ്. പക്ഷെ ആ പെണ്ണുങ്ങളോട് പറഞ്ഞു നിൽക്കാൻ പറ്റുന്നില്ല. ജാസ്മിൻ എന്ത് കേട്ടാലുംസ്ക്രീൻ സ്പേസ് ന് വേണ്ടി വെറുതെ വായ തുറക്കും.. ഒപ്പം ചീവീട് നോറ യും 😡

  • @Sinee-06
    @Sinee-06 Місяць тому +2

    ജിന്റോ 🔥ഒറ്റയ്ക്കു 🔥

  • @user-gg9kc4qj2k
    @user-gg9kc4qj2k Місяць тому +6

    ജിന്റോ bro ബിഗ് സല്യൂട്ട് 💗💗

  • @user-yw6yr7mq7e
    @user-yw6yr7mq7e Місяць тому +12

    ജിന്റോ സൂപ്പർ❤❤❤❤

  • @adhiisir6051
    @adhiisir6051 Місяць тому +1

    ജിൻജോ വിന്നർ ആകണമെന്നാണ് ഞങ്ങളുടെ ആഗ്രഹം

  • @78535
    @78535 Місяць тому +2

    ജാസ്മിനെ പുറത്താക്കണം എങ്കിൽ പ്രേക്ഷകരുടെ പിന്തുണയും വോട്ടും കുറയണം

  • @remyakp1519
    @remyakp1519 Місяць тому +35

    ജിൻഡോയുടെ കൂടെ

  • @SureshR-qw2jl
    @SureshR-qw2jl Місяць тому +4

    അർജുൻമോശം വളരെ വളരെ താണുപോയി

  • @user-ft9mq8ht5p
    @user-ft9mq8ht5p Місяць тому +7

    Jinto ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @vimalu439
    @vimalu439 Місяць тому +5

    ചായയിൽ തുപ്പിയ ചായ കുടിച്ചപ്പോ എല്ലാർക്കും ഒരു കുഴപ്പമില്ല അത് ജാസ്മിൻ അല്ലെ തുപ്പിയത് 🤣🤣🤣

  • @karmabeliever3066
    @karmabeliever3066 Місяць тому +17

    Wooowww adipplyyyy summer 😂😂

  • @preethiks6109
    @preethiks6109 Місяць тому +4

    Jinto oru pavam ahnu🙏🏻

  • @anasyoosuf60
    @anasyoosuf60 Місяць тому +9

    Summer anna ജിന്റോ അത്ര അടിപൊളി ഒന്നുമല്ല ജിന്റോ ഒരു വട്ടം ഒരു ഡയലോഗ് പറഞ്ഞിരുന്നു ശ്രദ്ദിച്ചിരുന്നോ

  • @musiclover819
    @musiclover819 Місяць тому +10

    Oru fans respondsinu appuram Jintokk pettenn oru PR support ullathayi thonniyavar undoo??
    Ee commentinu adiyil valare rookshmayi arenkilum ithine ethirth kond vannal Urappikkam, PR set anenn💯❤️👍Allenkil chilappo jinto jinto ennu copy pasted comment um kanam🙌

    • @musiclover819
      @musiclover819 Місяць тому +2

      Ivar Arjune degrade cheyyunnathayum kanam🙌 Arjun onnum cheyyunnilla avide.. Ath sathyam thanneyanu😌But still..

  • @ambilyambi3830
    @ambilyambi3830 Місяць тому +4

    ഞാൻ ജിൻറ്റോ ഒപ്പം..... പുതിയ തോളിൽ കിടത്ത ക്കാർ ഇറങ്ങിയിട്ടുണ്ട് 😂ആളെ റ
    ഇപ്പോൾ പറയുന്നില്ല....നോക്കട്ടെ.... 😎

  • @beevijanrahuman8783
    @beevijanrahuman8783 Місяць тому +2

    ജിന്റോ എന്ത് പറഞ്ഞാലും ബാക്കി ഉള്ളവർ കുറ്റം പറച്ചിൽ ആണ്

  • @rajihathvm7398
    @rajihathvm7398 Місяць тому +2

    ജിൻ്റോ👍👍👌👌

  • @HariKumar-zz5zr
    @HariKumar-zz5zr Місяць тому +5

    ജിന്റോ ജിന്റോ ജിന്റോ ജിന്റോ ജിന്റോ ജിന്റോ bro ❤️❤️❤️❤️❤️❤️❤️❤️❤️1000000000000vote 👍 keep it up 👍

  • @user-if2mt3ux9s
    @user-if2mt3ux9s Місяць тому +6

    ജിന്റോ ചേട്ടൻ ഉയിർ

  • @diyarahman2749
    @diyarahman2749 Місяць тому +16

    Ee channelinod ishtam povunnu.. Oraale vallathe nyayeekarikkan sremikkunna pole.. Jintoye rajavakkan mathram nalla swabhavam ayalk undenn thonunnilla.. Innale muthal ningalengane pr aaye🥲

  • @chandrankalyani8850
    @chandrankalyani8850 Місяць тому +5

    താങ്കൾ പറഞ്ഞതിനോട്ഒരു വിയോജിപ്പുണ്ട്ഒരു കാരണവശാലുംജാസ്മിനും ഗബ്രിയുംഡ്രസിങ് റൂമിൽമറ്റൊന്നുംചെയ്തില്ല എന്ന്പറയാൻ പറ്റില്ലകാരണംജനങ്ങൾ നോക്കി നിൽക്കെഎന്തൊക്കെ ചെയ്യുന്നുഅപ്പോൾകാണാത്ത ഒരു ഏരിയയിൽഅവർ എന്തെല്ലാം ചെയ്യും?ചെയ്തില്ലെങ്കിലുംചെയ്തുഎന്ന് പറഞ്ഞാൽ കുറ്റപ്പെടുത്താനാവില്ല

  • @Shanu2581
    @Shanu2581 Місяць тому +21

    Jasminte bhagathanu nayam dresing roomil aval dress mariyathala enu krithyamayi kanam

    • @jokeroshan8321
      @jokeroshan8321 Місяць тому +4

      Athengane kandu dress room nte ullille video onnum live lm episodelm kannichittillallo😂

    • @3bleVibes-mw8qm
      @3bleVibes-mw8qm Місяць тому

      Yes

    • @Shanu2581
      @Shanu2581 Місяць тому

      @@jokeroshan8321 athil expression Kanda samanyam bodamulavarku manasilakum

    • @jokeroshan8321
      @jokeroshan8321 Місяць тому

      Ningal samanyam bhodham illa aalkkare bhodham ivde illa ellarkkm mansilavnd 👍🏻

  • @arunsiva2042
    @arunsiva2042 Місяць тому +17

    Nthokke patanjalu inner okke eduth parayunnath bayangara bore anu enikk irritate ayi innale

  • @VillianEra-fw7of
    @VillianEra-fw7of Місяць тому +1

    Its damn sure that,when Sijo returns there is going to be a huge impact in this season .

  • @aswin202
    @aswin202 Місяць тому +5

    Jinto❤

  • @sojaajith9385
    @sojaajith9385 Місяць тому +33

    Jinto eppozhum kallam parayum

    • @user-qe7cb4qk1x
      @user-qe7cb4qk1x Місяць тому +6

      Game 🎯 ലക്ഷ്യം മാർഗ്ഗത്തെ.....

    • @user-jz6sz7kq6l
      @user-jz6sz7kq6l Місяць тому +1

      Ayn

    • @AsmasharinAsmavahid
      @AsmasharinAsmavahid Місяць тому +2

      ഫുൾ കള്ളം പറഞ്ഞു മെഴുക്കു എന്നിട്ട് ഒറ്റപ്പെടുന്നു

    • @user-xj2uu8jk5i
      @user-xj2uu8jk5i Місяць тому

      Sathyam

    • @user-qe7cb4qk1x
      @user-qe7cb4qk1x Місяць тому +5

      Biggboss റൂളിൽ പറയുന്നുണ്ടോ നുണ പറഞ്ഞ് ഗെയിം കളിക്കാൻ പാടില്ല എന്ന് ❓കയ്യാങ്കളി തെറി പാടില്ല‼️

  • @varunrajesh9553
    @varunrajesh9553 Місяць тому +11

    Wow what a justification u have given for Jinto very bad how can jinto say like that to jasmine not even seen the incident even bb announced dont talk inside dressing room minute bb told jasmine came out how jinto has taken that is very bad with bad intention just because jasmine he told this stupid thing how can u justify this

    • @Scammer12
      @Scammer12 Місяць тому

      Justification crct elle… BB housil ulle oralke agnne consider chyamello namal elle crct karyum kanunnne.. athil ulle Vere arum kanunillello.. in that sense it’s crct … but in my personal opinion parayan padillayirunn

    • @varunrajesh9553
      @varunrajesh9553 Місяць тому +4

      @@Scammer12 if it was jasmine these people wud have blamed directly saying she is wrong and all will not justify ottapedal strategy is there for jinto right so whatever nonsense he do will justify like this

  • @ajumathews6710
    @ajumathews6710 Місяць тому +22

    ജിൻ്റോയുടെ അപകീർത്തികരമായ പ്രസ്താവനകളെ നിങ്ങൾ ന്യായീകരിക്കുന്നത് തമാശയാണ്. കള്ളം പറയാനും ഭക്ഷണം കഴിക്കാനും മാത്രമാണ് അവൻ വായ തുറക്കുന്നത്. അത് അവൻ്റെ ഗെയിം പ്ലാൻ ആണെന്നാണ് നിങ്ങളുടെ ന്യായീകരണം എന്ന് ഞാൻ കരുതുന്നു. ജയിക്കാൻ നുണ പറയാൻ ആഗ്രഹിക്കുന്ന ഒരു വ്യക്തിയെ പിന്തുണയ്ക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ? ഇത് സമൂഹത്തിന് ഒരു നല്ല സന്ദേശമാണെന്ന് നിങ്ങൾ കരുതുന്നുണ്ടോ? ഒരാൾ തൻ്റെ നേട്ടത്തിനായി കാതലായ നുണ പറഞ്ഞു ആളുകളെ പിളർന്നുവെന്ന് ആർക്കെങ്കിലും തോന്നുമ്പോൾ, അത് അവളുടെ പിതാവിൻ്റെ പേരിൽ ആണയിട്ടാലും സമൂഹത്തിന് മുന്നിൽ തുറന്ന കാണിക്കുന്നത് അവളുടെ അവകാശമാണ്.

    • @Ani-uy8hy
      @Ani-uy8hy Місяць тому +10

      എങ്കിൽ പിന്നെ ജിന്റോക് പകരം താൻ പോടോ big ബോസ്സിൽ

    • @nishabiju824
      @nishabiju824 Місяць тому +6

      Tv yil varum ella paripadiyum sandesham kodukkanano....jinto is a good gamer.. that's all

    • @joi703
      @joi703 Місяць тому +12

      ജിന്റോ ഇവിടെ വന്നിരിക്കുന്നത് എല്ലാവർക്കും പുറംതടവി കൊടുക്കാനല്ല ബ്രോ. ഗെയിം കളിക്കാൻ തന്നെയാണ്. ഒരു വലിയ കണ്ടുപിടുത്തവും കൊണ്ടുവന്നിരിക്കുന്നു.😂😂😂

    • @ajumathews6710
      @ajumathews6710 Місяць тому +2

      @@joi703 അതെ, എല്ലാത്തിനും കള്ളം പറഞ്ഞു കളിക്കുന്നു

    • @ajumathews6710
      @ajumathews6710 Місяць тому +3

      @@nishabiju824 Yes, he is a good player, who is dining that. Only problem is that he lie on every second word

  • @AsarshAdarshp
    @AsarshAdarshp Місяць тому +2

    റോക്കി പോയത് കൊണ്ട് ആണ് ഇവർക്ക് ഇത്രക്ക് ഇളക്കം

  • @user-no5bm1zw2h
    @user-no5bm1zw2h Місяць тому +13

    Jabriye ഇഷ്ട്ടമല്ല... അതുകൊണ്ട് തന്തക്കു വിളിച്ചവന് കമന്റ്‌ ബോക്സിൽ സപ്പോർട്ട്.. കഷ്ട്ടം തന്നെ...

    • @julietgomez8485
      @julietgomez8485 Місяць тому

      ഇത്രയും ആളുകൾ ജീവിക്കുന്ന ഒരു സ്ഥലം, ലോകം മുഴുവൻ കാണുന്ന ഒരു പരിപാടിയിൽ ഇത്രയും വൃത്തികെട്ട രീതിയിൽ പെരുമാറുന്ന ഒരു മകൻ മൂലം വളർത്തി വിട്ട അപ്പന് തന്തയ്ക്ക് വിളി കേൾക്കേണ്ടി വരും. പെണ്ണുങ്ങൾ dress മാറുന്നിടത്തു എന്തിവലിഞ്ഞു നോക്കിയിരിക്കുന്ന ആഭാസൻ. ക്രിസ്തുദേവന്റെ മുഖവും യുദാസിന്റെ യും ലൂസിഫർ ന്റെയും സ്വഭാവും

    • @sindhukesu580
      @sindhukesu580 Місяць тому

      തെണ്ടിന്ന് വിളിച്ചിട്ടല്ലേ... വീട്ടിൽ ഉള്ളവരെ പോയി വിളിക്കാൻ പറയുന്നത്.

  • @aneesashafi6098
    @aneesashafi6098 Місяць тому +7

    Jinto ❤️ sijo 🔥 baakkiyellam waste