കേരളത്തിന്റെ സ്വന്തം ബഹളക്കാരി : പൂത്താങ്കീരി യെല്ലോ ബിൽഡ് ബാബ്ലർ Poothankeeri yelow-billed babbler

Поділитися
Вставка
  • Опубліковано 31 січ 2025

КОМЕНТАРІ • 538

  • @anandubabu8089
    @anandubabu8089 6 місяців тому +136

    കരിയില കിളി എന്നാണ് ഇവിടെ കൊല്ലത്ത് പറയുന്നത്........😊😅❤

  • @shivanyavineeth1998
    @shivanyavineeth1998 6 місяців тому +51

    ഇവിടെയും ഉണ്ട് ഞാൻ food കൊടുക്കും എപ്പോഴും ബഹളമായിരിക്കും എനിക്കിഷ്ട്ടാണ് ❤️

    • @sheelakumary7386
      @sheelakumary7386 6 місяців тому +1

      Athea Enikum ishttamanu
      Njnum food kodukum

    • @santhoshkg7544
      @santhoshkg7544 5 місяців тому +1

      എനിക്കും ഇഷ്ടമാണ് ആഹാരം കൊടുക്കാറുണ്ട് എന്നും ❤

  • @monaanida9685
    @monaanida9685 6 місяців тому +16

    കരിയില കിളി പത്തനംതിട്ട. വീടിന്റെ ഗ്ലാസിൽ സ്വന്തം രൂപും കണ്ട് കൊത്തി ❤ഗ്ലാസിൽ നിറയെ ചോര കാണും

  • @Kenz9037
    @Kenz9037 6 місяців тому +30

    പൊന്നാനി. വെളിയങ്കോട് ഇവിടെ
    ചാടി ക്കിളി ശെരിക്കും ഇവർ ബഹളക്കാർ തന്നെ ഇവരെ നോക്കിരിക്കാൻ നല്ലരസാ 💖

  • @SatheeshChandran-i8t
    @SatheeshChandran-i8t 6 місяців тому +25

    എനിക്ക് ഏറെ ഇഷ്ടം വീട്ടിലെ വാഴയിൽവീട്ടിലെ കുറ്റി ചെടികളിൽ ഒക്കെ കൂടുണ്ടക്കുന്നത് കണ്ടിട്ടുണ്ട് വീട്ടിലെ പറമ്പിൽ രാവിലെ യും വൈകുന്നേരവും കാണും അടുത്ത മരങ്ങളിൽഉറങ്ങി ഉണർന്നു വരുന്ന അവരെ കാണുന്നത് തന്നെ ഒരു സന്തോഷമാണ് നമ്മൾ കൊടുക്കുന്ന ഭക്ഷണം അല്പം പേടിയോടെ എങ്കിലും കഴിക്കും സ്ഥിരം കാണുന്ന മനുഷ്യർക്ക് വളരെ അടുത്ത് നിന്ന് വരെ ഭക്ഷിക്കും, നാട്ടിൽ ഞങ്ങൾ കരിയില കിളി എന്നാണ് വിളിക്കുന്നത് ഞങ്ങളുടെ ഓമനകൾ ആണിവർ 👍

    • @menongopu3116
      @menongopu3116 6 місяців тому +1

      Cithala kili yennum viliperund

    • @RaghuTk-th2do
      @RaghuTk-th2do 6 місяців тому +1

      ചിതല എന്ന് വിളിക്കാറുണ്ട്

  • @prathapana3104
    @prathapana3104 6 місяців тому +40

    കരിയില കിളി - കൊല്ലം
    പത്തും ഇരുപതും എണ്ണമുള്ള കൂട്ടമായി പറമ്പിൽ സദാ സമയവും കാണാറുണ്ട്.

    • @sulaimanmongam297
      @sulaimanmongam297 6 місяців тому +1

      എന്റെ നാട്ടിൽ ചിതൽ കാട

    • @minibabu6995
      @minibabu6995 6 місяців тому

      Njagal kareelam peechi ennu parayum

  • @rajeshbabubabu3719
    @rajeshbabubabu3719 6 місяців тому +64

    കരീലക്കിളി എന്നതാണ് പത്തനംതിട്ട ജില്ലയിൽ പറയുന്നത്.

    • @RajeshkThampyKthampy
      @RajeshkThampyKthampy 6 місяців тому +1

      ചെറിയ തിരുത്ത ഉണ്ട് കരിലപിടച്ചി 😊😄🙏🏻❤

    • @ravipp9709
      @ravipp9709 5 місяців тому +1

      ചവയില പക്ഷി എന്ന് മലബാറു കാരും ഇതിനെ വിളിക്കും

    • @പാവപ്പെട്ടവൻഞാൻ
      @പാവപ്പെട്ടവൻഞാൻ 5 місяців тому +3

      കൊല്ലത്തും അങ്ങനെ ആണെന്ന് കേട്ടിട്ടുണ്ട്.

    • @azeezkk3750
      @azeezkk3750 5 місяців тому +2

      എറണാകുള ജില്ലയിൽ ഭൂരിപക്ഷവും പറയുന്നത് ---- കരികിലാം പീച്ചി ------

    • @siddiquekasiddi5018
      @siddiquekasiddi5018 5 місяців тому

      Ppp​@@പാവപ്പെട്ടവൻഞാൻ

  • @radhakrishnannair2093
    @radhakrishnannair2093 6 місяців тому +48

    കരിയില കിളി എന്ന് ചെങ്ങന്നൂർ ഭാഗത്തു പറയും, എന്നാൽ അഹമ്മദാബാദിൽ താമസിക്കുന്ന ഞാൻ ദിവസവും മയിൽ കുയിൽ തത്ത പ്രാവ് മാടത്ത കരിയില കിളി മറ്റ് ചെറുകിളികൾ ഇവയ്ക്കെല്ലാം തീറ്റയും വെള്ളവും കൊടുക്കിരണ്ട്😊

    • @girijanair348
      @girijanair348 6 місяців тому +1

      നല്ല കാര്യം, ഞാനും കേരളത്തിന്‌ വെളിയിൽ ആണു, എന്നും കിളികൾക്ക് വെള്ളവും, seeds ഉം കോടുക്കും 😊

  • @krishnannambeesan3330
    @krishnannambeesan3330 6 місяців тому +12

    രാവിലെ പൂക്കളുടെ ചിത്രങ്ങ്ൾ പിടിക്കുമ്പോൾ കളകുജനം സന്തോഷ ശബ്ദം തന്നെ❤️👌

  • @muraleedharanck531
    @muraleedharanck531 6 місяців тому +11

    ഞങ്ങൾ ഈ പക്ഷിയെ ചിതലയെന്നാണ് വിളിക്കാറ് (കോഴിക്കോട് ബാലുശ്ശേരിയിൽ). വലിയ കൂട്ടമായിട്ടാണ് ഇറങ്ങാറ്.

  • @abinn7717
    @abinn7717 6 місяців тому +2

    Nice bird.Enjoyed the video also😍

  • @ruler7952
    @ruler7952 6 місяців тому +30

    വീടിന്റെ ജനലിൽ കൊത്തുന്നതാണ് ഹോബി😅

    • @sethuprabhakaran4398
      @sethuprabhakaran4398 6 місяців тому +1

      Yes Ravile vannu kothum janalayude glassil chanaka kili

    • @syamkishore9202
      @syamkishore9202 6 місяців тому

      അതെ 😂😂👍🏼

    • @sumathiamma8459
      @sumathiamma8459 6 місяців тому +2

      Jenel thurakkam vendiyanu kothunnathu avrkku akathu keranam nammal avarkku mizchar kodukkanam athavarkku valare ishttamanu❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

    • @sreekumarib6299
      @sreekumarib6299 5 місяців тому

      ജനലിന്റെ glassil kottunnathu athitatanna നിഴല്‍ കണ്ടു കൊണ്ടാണ് pannipool എന്ന് വിളിക്കും

  • @divyaachu1255
    @divyaachu1255 6 місяців тому +13

    ഞങ്ങളുടെ നാട്ടിൽ ഇവർ ചിലപ്പ കാട ❤കരികില പിട എന്നും പറയും ഇടുക്കി രാജാക്കാട്😂❤

  • @balachandranc8470
    @balachandranc8470 6 місяців тому +33

    ഞാൻ ദിവസേന കൊടുക്കുന്ന ഭക്ഷണം പൂത്താംകീരിയും മൈനയും കാക്കയും അണ്ണാനും വണ്ണാത്തി കുരുവിയും ചിലപ്പോഴൊക്കെ ഓലേഞ്ഞാലിയും ഒക്കെ കഴിക്കും. അപൂർവമായി ഇരട്ടവാലനും..
    പരിചയമില്ലാത്ത ചില പക്ഷികളെയും കണ്ടിട്ടുണ്ട്

    • @Thelakkadan
      @Thelakkadan 6 місяців тому

      @@balachandranc8470 പൂത്താംകീരിയോ അതോ കൂത്താംകീരിയോ ഞാൻ ധരിച്ചത് കൂത്താം കീരി എന്ന് പറഞ്ഞാൽ ഭയങ്കര സൗണ്ട് പുറപ്പെടുവിക്കുന്ന പൊട്ടൻ ഈച്ച ആണ് എന്ന് തെറ്റിദ്ധരിച്ചു ഇവ മരത്തിൽ ആണ് ഉണ്ടാവുക ചിവീടുകൾ ആണോ ഇവ

  • @city4241
    @city4241 6 місяців тому +20

    എന്റ veetil രാവിലെയും വയ്കിട്ടും കൂട്ടമായി വരും അരി ഗോതമ്പു കൊടുക്കും.
    കൊടുക്കാൻ ലേറ്റ് ആയാൽ നല്ലപോലെ സൗണ്ട് ഉണ്ടാക്കും ❤
    എന്റ ഫാമിലിക് വലിയ ഇഷ്ടമാണ് ഇതിനു ഫുഡ്‌ കൊടുക്കുന്നത് 💕

  • @rajanigopalkrishna8186
    @rajanigopalkrishna8186 6 місяців тому +2

    Thank you so much enjoyed your video 👌

  • @rameshrkay
    @rameshrkay 6 місяців тому +13

    N. പറവൂരിൽ കരിയില കിളി എന്നാണ് പറയാറ്. ഇവരുടെ 2 gang തമ്മിലുള്ള അടിപിടി ശബ്ദം ഭയങ്കരം. ചെടി ചട്ടിയിലുള്ള പച്ചക്കറി വേസ്റ്റ് എല്ലാം കൊത്തി താഴെ ഇടും. കാണാൻ നല്ലഭംഗിയുണ്ട് ഇവരെ

  • @raveendrankanathezhathu
    @raveendrankanathezhathu 5 місяців тому +1

    വീട്ടുവളപ്പുകളിൽ സാധാരണയായി കാണാറുള്ള ഈ കിളി
    കളെപ്പറ്റി കൂടുതൽ അറിവ് പകർന്ന തിന് നന്ദി. ഞങ്ങൾ ഗുരുവായൂർ പ്രദേശത്ത്
    അടയ്ക്കാ കിളി എന്ന് വിളിക്കാറുണ്ട്. പൂത്താങ്കീരി എന്നും
    പറയുന്നത് കേട്ടിട്ടുണ്ട്🌾🌾🙏🙏

  • @Peace-zp8fm
    @Peace-zp8fm 6 місяців тому +2

    ഇതാണ് അടക്ക ക്കിളി.. 😊🐦

  • @balagopalanbalagopalan5336
    @balagopalanbalagopalan5336 6 місяців тому +5

    നല്ല പൊന്നാര വീഡിയോ . 💕💕💕 ഇത്രയും കാര്യങ്ങൾ അറിയില്ലായിരുന്നു .

  • @rajendranhpd1476
    @rajendranhpd1476 6 місяців тому +6

    ഇവയിൽ ഒന്നിനെ തൊട്ടുകളിച്ചാൽ അത് പൂച്ചയായാലും - പാമ്പായാലും ഒരുമിച്ച് ആക്രമിച്ച് കൊത്തി കൊലപ്പെടുത്തും. നല്ല സ്നേഹമുള്ള കിളികൾ ആണ്.

  • @princepulikkottil8050
    @princepulikkottil8050 6 місяців тому +9

    എന്റെ വീട്ടിൽ നൂറിൽ കൂടുതൽ ദിവസവും വരുന്നുണ്ട്. 👍🏻ആറ്റക്കിളി 👌🏻

  • @nidheeshputhiyodath14
    @nidheeshputhiyodath14 6 місяців тому +7

    ചിതൽകട ,,മലപ്പുറം അരീക്കോട്

  • @Vaigaparuvlog
    @Vaigaparuvlog 5 місяців тому +7

    ആലപ്പുഴയിൽ കരിയിലക്കിളി എന്നും മണ്ണാത്തി കിളി എന്നും അറിയപ്പെടുന്നു

  • @Mdu129
    @Mdu129 5 місяців тому +1

    in TN it is called Thavittu kuruvi

  • @gopalakrishnannair7921
    @gopalakrishnannair7921 5 місяців тому +1

    Kariyilappida.

  • @JayalakshmiAmmal-lb7cq
    @JayalakshmiAmmal-lb7cq 6 місяців тому +2

    ഒത്തിരി ഇഷ്ട്ടം ഉള്ള സുന്ദരി കിളികൾ. ഞങ്ങളുടെ നാട്ടിൽ പറയുന്നത് കരി ഇലം പീച്ചി❤

  • @keralavillagerecordskvr7979
    @keralavillagerecordskvr7979 6 місяців тому +4

    മൊളങ്കിളി (മുളം കിളി ) at വള്ളുവനാട്. ഒറ്റപ്പാലം, പട്ടാമ്പി ഏരിയ.😊.

    • @abdulmanaf2487
      @abdulmanaf2487 6 місяців тому +1

      മുളംതത്ത എന്നും വിളിക്കും ( കുന്ദംകുളം)

  • @elsebethsabu432
    @elsebethsabu432 5 місяців тому +2

    കരിയിലം പെട എന്ന് എൻ്റ്റെ. നാട്ടിൽ വിളിക്കും
    എൻ്റെ അടുക്കള വാതുക്കൽ
    എല്ലാദിവസവും . വരും
    എനിക്ക് ഒരുപാട് ഇഷ്ടം ❤

  • @Francy-z3t
    @Francy-z3t 6 місяців тому +23

    പാലാ കൂത്താട്ടുകുളം കരിയില പിട

  • @PrasannaAravind-g6d
    @PrasannaAravind-g6d 23 дні тому

    Kareela peechhi❤❤❤

  • @vaidyanathans7609
    @vaidyanathans7609 5 місяців тому +1

    At perumbavoor thavittukili

  • @smitham3738
    @smitham3738 6 місяців тому +8

    ഞങ്ങളിവിടെ "മുളംകിളികൾ" എന്നാണ് ഇവരെ വിളിക്കാറ്.

  • @gourikm6971
    @gourikm6971 6 місяців тому +4

    ഞങ്ങൾ ചിതല പുള്ളു എന്നുപറയും വീട്ടിലെ നിശബ്ദതയിൽ ഇവർ വന്നു ശബ്ദമുണ്ടക്കുമ്പോൾ സന്തോഷം

  • @geetharajan6450
    @geetharajan6450 6 місяців тому +35

    പറയാൻ മറന്ന രണ്ട് കാര്യം കൂടി, എത്ര മഴയായാലും തണുപ്പായാലും എന്നും ഇവർ നല്ലത്പോലെ കുളിക്കും. ഇരുപത് ചിലപ്പോൾ അതിൽ കൂടുതലോ കുറവോ സംഘത്തിൽ ഒരു പ്രണയ ജോഡിക്കെങ്കിലും മാറിയിരുന്നു സല്ലപിക്കാൻ അവസരം കൊടുക്കും.. ദീർഘ നേരം. (ഇവർക്ക് കുളിക്കാൻ ചെറിയൊരു കുളം പൈപ്പിൻ ചുവടിനോട് ചേർന്ന് ഞാൻ ഉണ്ടാക്കി കൊടുത്തിട്ടുണ്ട്.)

  • @josekollamula487
    @josekollamula487 5 місяців тому +1

    കരിയിലപ്പിടച്ചി യെന്നാണ് തിരുവിതാംകൂറിൽ ഇവയുടെ പേര്. സാമൂഹിക സ്വഭാവമാണ് വലിയ പ്രത്യേകത.

  • @unnikrishnan.m.r.3503
    @unnikrishnan.m.r.3503 6 місяців тому +5

    എറണാകുളം ജില്ലയിൽ ഈ പക്ഷിയെ പൂത്താങ്കീരി എന്നു തന്നെയാണ് വിളിക്കാറ്. ഒരു 30 വർഷം മുമ്പ് ധാരാളമായി കാണപ്പെട്ടിരുന്ന ഈ പക്ഷികൾ വളരെ അപൂർവ്വമായിട്ടേ ഇപ്പോൾ കാണാറുള്ളൂ❤

  • @aswadaslu4430
    @aswadaslu4430 5 місяців тому +2

    ഞാനിപ്പോൾ ഇത് നേരെ ലൈവ് ആയിട്ടും കണ്ടുകൊണ്ടിരിക്കുന്നു യൂട്യൂബിലും കണ്ടുകൊണ്ടിരിക്കുന്നു

  • @binittajames7881
    @binittajames7881 6 місяців тому +8

    ഇടുക്കിയിൽ കരിയില പിട എന്നാണ് ഈ പക്ഷിക്കു പേര്.

  • @mrsvarmaamar
    @mrsvarmaamar 5 місяців тому +1

    കൂട്ടുകാരോടുത്തു ഉള്ള വരവും പിന്നെ എന്തൊരു ബഹളം

  • @dreamworld-ip6od
    @dreamworld-ip6od 5 місяців тому +1

    Kozhikod chithal kili enn parayum

  • @murali9997
    @murali9997 6 місяців тому +3

    ഞങ്ങളുടെ നാട്ടിൽ. പൂത്താ ങ്കീരി. തന്നെ ചില ലേഖനങ്ങളിൽ. Sevan. സിസ്റ്റേഴ്സ്. എന്നും കണ്ടിട്ടുണ്ട്

  • @MrAbdulhameed999
    @MrAbdulhameed999 6 місяців тому +4

    ഞങ്ങളെ പൂത്താങ്കീരി ❤ (മലപ്പുറം )

  • @sreekumarpts9038
    @sreekumarpts9038 6 місяців тому +1

    Aalappuzha .kari yilam peechi

  • @emmanuelthomas2186
    @emmanuelthomas2186 6 місяців тому +2

    Kariyilappeda, chilakada, poothankeeri. Two types are seen in villages.

  • @jaya-us6gy
    @jaya-us6gy 6 місяців тому +14

    കരിയിലാം പീച്ചി എന്നും ഞങ്ങൾ പറയാറുണ്ട്

  • @ranigeorge1824
    @ranigeorge1824 6 місяців тому +2

    Muvatupuzha ithine kariyilam kaada ennu vilikkum
    Cheruthayi inangum
    Food koduthal sthiram varum
    Nammude thottaduth vannu food kazhikkum. Manushyare ithinu valya viswasam aanu❤

  • @Ashokkumar-zo4zp
    @Ashokkumar-zo4zp 6 місяців тому +8

    ഈ പക്ഷികൾ പുള്ള്,മണ്ണാത്തിപ്പുള്ള്,മണ്ണാത്തിക്കീരി എന്നീ പേരുകളിലും പത്തനംതിട്ടയിൽ അറിയപ്പെടുന്നു.തീരെ ഭംഗി തോന്നാത്ത,വലിയ ബഹളക്കാരായ ഇവർ വീടിനു ചുറ്റും ധാരാളം ഉണ്ട്.

    • @praseedeltr8075
      @praseedeltr8075 6 місяців тому +1

      പന്നി പുള്ള്, കരിയില കിളി എന്നും പറയും

    • @sumathiamma8459
      @sumathiamma8459 6 місяців тому

      A bhangiundu randu kunju kannukal
      Sweeet❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

    • @sumathiamma8459
      @sumathiamma8459 6 місяців тому

      Kariyilakilikal kollam

  • @philipthomas7207
    @philipthomas7207 6 місяців тому +2

    Perumaatti 😊

  • @VisakamStudio
    @VisakamStudio 6 місяців тому +1

    Good explain... ❤

  • @rameshcr2025
    @rameshcr2025 6 місяців тому +5

    കരിയില കിളി, കരിയില പിടച്ചി എന്നൊക്കെ ഞങ്ങളുടെ നാട്ടിൽ പറയും. ഇതിൻ്റെ കൂട്ടത്തിനൊപ്പം, അണ്ണാൻ, മാടത്ത , ഓലേഞ്ഞാലി, കാക്കത്തമ്പുരാട്ടി തുടങ്ങിയ പക്ഷികളെയും കാണാം.

  • @Sreekumari-zm5bq
    @Sreekumari-zm5bq 6 місяців тому

    കരിയിലക്കിളി❤️❤️

  • @ammini2431
    @ammini2431 6 місяців тому +1

    Thrissur il chavatilakili enna njaan thamasikkunna stalath vilikkunnath

  • @sairabasheer764
    @sairabasheer764 6 місяців тому +2

    Trichur dist. Ithine " poothankeeri enu vilikunu. " poothankeeri kannulloroalu. . . . " eniku ithine ishtamanu. Kidannu chilakumpol swairyakedundakum enkilum prakrutiyude sabdhamanu ivarku.

  • @sumathiamma8459
    @sumathiamma8459 6 місяців тому +1

    N karayikakilikku mixchare kodukkum

  • @Safnairb
    @Safnairb 6 місяців тому +2

    മലപ്പുറത്തു തന്നെ പല പേരുകളാണ്
    ഞങ്ങൾ പൂത്താൻകീരി ന്ന് പറയും

  • @mr.chattanooga847
    @mr.chattanooga847 6 місяців тому +3

    പന്നിപടച്ചി എന്നൊരു പേരുണ്ടിതിന്. അതെ പോലെ തന്നെ എന്നെന്നും കണ്ണേട്ടന്റെ എന്ന ചിത്രത്തിലെ മധു മുട്ടം എഴുതിയ കാക്കേം കീക്കേം എന്ന പാട്ടിൽ പന്നിങ്കുളച്ചൻ എന്ന് പാടുന്നുണ്ട്...ചിലപ്പോൾ ഇത് തന്നെയാവും കക്ഷി.

  • @abdulmuthalib5956
    @abdulmuthalib5956 6 місяців тому +1

    നല്ല അറിവ്
    നന്ദി

  • @Sajeendrakumar776
    @Sajeendrakumar776 5 місяців тому +1

    ഞങ്ങൾ കോട്ടയംകാർ കരിയിലക്കിളി എന്നാണ് പറയുന്നത്.

  • @KavithaKavitha-q5b
    @KavithaKavitha-q5b 6 місяців тому +3

    കോട്ടയം കരിയില പിട ❤️❤️❤️

  • @sivaramants5981
    @sivaramants5981 6 місяців тому +4

    ചെതല എന്ന് കോഴിക്കോട്ടുകാർ വിളിക്കു, വീട്ടിൽ മുറ്റത്ത് എന്നു o വരും ബ്രഡ് , മിക്സർ തുടങ്ങിയ ബേക്കറി പലഹാരങ്ങൾ ചെറിയ പീസുകളാക്കി കൊടുത്താൽ നല്ല പോലെ ഭക്ഷിക്കും

  • @shajialex9326
    @shajialex9326 6 місяців тому +1

    ഇവിടെ ഇടുക്കിയിൽ കരിയാലപ്പിട എന്നാണ് പറയുന്നത്.പത്തു മുതൽ അർപത് വരെയുള്ള കൂട്ടമാണ് വരാറുള്ളത്.കൂട്ടത്തിൽ ഒരു അണ്ണാനും ഒരു ചൂളം കൊത്തിയും വേഴാമ്പലിനെപ്പോലെയിരിക്കുന്ന ഒരു ജോഡിപ്പക്ഷിയും കാണും.ഇതിന്റെ മറ്റൊരു വകഭേതം കുറച്ചു കൂടി കടും കളറിൽ മറ്റൊന്നുണ്ട്. നേരിയ വലിപ്പക്കൂടുതലുമുണ്ട്. അതിന്റെ പ്രത്യേകത ചേക്കേറുന്ന സമയത്ത് കൂട്ടത്തോടെ ബഹളം വയ്ക്കും. ഇപ്പോഴൊക്കെ മരുന്നിനു പോലും ഒരെണ്ണത്തിനെ കാണാനില്ല അമിതമായ കീടനാശിനി പ്രയോഗം..

  • @UNNIKRISHNANN-li8be
    @UNNIKRISHNANN-li8be 6 місяців тому +3

    എൻ്റെ വീട്ടിൽ വെള്ളം പാത്രത്തിൽ വെച്ചിട്ടുണ്ട്. ദിവസം പൂത്താം കീരി പക്ഷി 2 നേരം കുളിക്കും 25 എണ്ണം ചിലപ്പോൾ കൂട്ടായി ലഹള കൂടും. ഇടക്ക് ചെന്നാൽ പാമ്പ് - പൂച്ച. ഉണ്ടാവും.

  • @rani-ut3bb
    @rani-ut3bb 5 місяців тому +1

    പൂച്ചി പുള്ളു എന്നും ഇതിനെ പറയും

  • @joji7995
    @joji7995 6 місяців тому +14

    മുവാറ്റുപുഴ തൊടുപുഴ
    ഭാഗങ്ങളിൽ ഇതിന് ചിലപ്പന് കാട എന്നാണ് പറയുന്നത്

    • @mathabooks15
      @mathabooks15 6 місяців тому

      ചിലകാട എന്നും പറയാറില്ലേ

  • @369SZ
    @369SZ 5 місяців тому +1

    ചിതലക്കിളി കോഴിക്കോട്.

  • @jithinpg3217
    @jithinpg3217 5 місяців тому +1

    Karyilam kada

  • @indiraraveendran7834
    @indiraraveendran7834 6 місяців тому +2

    എന്റെ പറമ്പില്‍ ഉണ്ട്. ചിലപ്പോള്‍ മറ്റ് കളികളും ആയി കല pila കൂടുന്നതും കാണാം.

  • @jameelabeevishajahan1059
    @jameelabeevishajahan1059 6 місяців тому +2

    Peenikkili ennanu vilikkunnath

  • @kanisubahi7250
    @kanisubahi7250 6 місяців тому +2

    കരിയിലപ്പെടച്ചി❤️

  • @iamhappy6721
    @iamhappy6721 6 місяців тому +4

    പാലക്കാട് പൂത്താങ്കീരി എന്ന് ആണ് വിളിക്കുക്ക

  • @funnycat1551
    @funnycat1551 6 місяців тому +3

    ഞങ്ങളുടെ sit out ൽ എപ്പോഴും വന്നിരിക്കുമായിരുന്നു... മൈനകൾ വരാൻ തുടങ്ങിയതോടെ കാണാനില്ല..

  • @preethapb3634
    @preethapb3634 5 місяців тому +2

    എന്റെ വീട്ടിൽ സ്ഥിരം വരുന്നുണ്ട്. ഇവിടെ വായിച്ച പേരുകളിൽ മുളക്കിളി എന്ന പേര് നല്ലതെന്നു തോന്നുന്നു. ഒരു common പേര് ഇടുന്നത് നല്ലത്

  • @originalfoods1824
    @originalfoods1824 6 місяців тому +1

    കോഴിക്കോട് ചിതലക്കിളി എന്ന് പറയാറുണ്ട്

  • @reshmi4856
    @reshmi4856 6 місяців тому +2

    Evide eppozhum varum....❤ bhayankara bahalam aanu😍💞💗😅

  • @josephtd6621
    @josephtd6621 6 місяців тому +1

    Kottayathu Kariyilampida Annuvilikkum

  • @SindhuCs-bu6je
    @SindhuCs-bu6je 6 місяців тому +1

    Kariyilampechi ennanu njangal parayunnath.

  • @sahadevan2594
    @sahadevan2594 6 місяців тому +1

    ചിതൽപ്പക്ഷി... കണ്ണൂർ

  • @geethabalachandran
    @geethabalachandran 5 місяців тому +1

    Ithine ippo kananilla

  • @merinznandan
    @merinznandan 5 місяців тому

    കരിയിലക്കിളി.. ഞങ്ങൾ മാവേലിക്കരയിൽ പറയുന്നത്.. ഇവിടെ ഞങ്ങളുടെ മുറ്റത് എപ്പോഴും വരും.. ഫുഡ് കൊടുക്കും.. 😊😊

  • @AjithaDas-oi9tv
    @AjithaDas-oi9tv 6 місяців тому +1

    Kottayathum kariyilakiliyane,

  • @ajeshpadmanabhan3814
    @ajeshpadmanabhan3814 6 місяців тому +25

    ആലപ്പുഴക്കാര് കരിലക്കിളി എന്ന് വിളിക്കുന്നു❤

  • @geethaprabhu6234
    @geethaprabhu6234 5 місяців тому +1

    Onakka Kili ennu vilikkum Eva biscket thinum pathivayi kodukkar und Good night

  • @Anishmannattuktm
    @Anishmannattuktm 6 місяців тому +1

    കരിയിലം പട

  • @subee128
    @subee128 6 місяців тому +2

    thanks

  • @krishnakumarnemom7265
    @krishnakumarnemom7265 5 місяців тому +1

    Kariyilakili ,chembu kili ennum tvm l parayunnu

  • @biniphilip7315
    @biniphilip7315 6 місяців тому +2

    We call them, seven sisters..

  • @jobinmathew3926
    @jobinmathew3926 5 місяців тому +1

    Karikila peda idukki😂

  • @sree....straveller3983
    @sree....straveller3983 6 місяців тому +1

    കരിയിലക്കിളി കായംകുളം

  • @minirk1882
    @minirk1882 6 місяців тому +2

    കരിയിലക്കിളി എന്നാണ് ഞങ്ങളുടെ നാട്ടിൽ (ചെങ്ങന്നൂർ) പറയുന്നത്. ചില സമയത്തെ ഇവരുടെ ബഹളം കൊണ്ട് ചിലപ്പോൾ നമ്മുടെ വീട്ടിലെ സംസാരം പോലും വ്യക്തമല്ലാതാവും.

  • @Muralimohanan
    @Muralimohanan 5 місяців тому +1

    ഞങ്ങടെ നാട്ടിൽ ഇതിന് പേര് കരീല കിളി എന്നാണ് എനിക്ക് ഭയങ്കര ഇഷ്ടമുള്ള ഒരു കിളികളാണിവർ ❤

  • @rajeshsiva5052
    @rajeshsiva5052 6 місяців тому +1

    alappuzhyil. Kariyila kily

  • @rathnamanitr6819
    @rathnamanitr6819 6 місяців тому +1

    കരിയിലപ്പിട സെവന്‍സിസ്റ്റേഷ്സ് എന്നും ഞങ്ങളുടെനാട്ടില്‍ കോട്‌ടയത്ത് കാര്‍പറയും

  • @subairc5867
    @subairc5867 6 місяців тому +2

    ചിതൽ കാട(( മഞ്ചേരി)

  • @sureshkumarsuresh7344
    @sureshkumarsuresh7344 6 місяців тому +2

    കുട്ടി ക്കാലത്ത് കണ്ടത് തന്നെ .ഇപ്പോൾ നാട്ടിൽ കാണാനില്ല. പേര് വരെ മറന്നു പോയി.

  • @HealthyCriticism2000
    @HealthyCriticism2000 6 місяців тому +1

    ചവറിലക്കിളി- തൃശ്ശൂർ

  • @sreekumartk7966
    @sreekumartk7966 6 місяців тому +1

    കരിയിലകിളി എന്ന് ആണ് കൊല്ലം ഭാഗങ്ങളിൽ അറിയപ്പെടുന്നത്

  • @unnikrishnanunnikishnan4536
    @unnikrishnanunnikishnan4536 6 місяців тому +6

    ഇണങ്ങിയാൽ വീട്ടിനകത്തു വരെ വരും. കയ്യിൽ നിന്നും ഭക്ഷണം വാങ്ങിക്കഴിക്കും. ചോറ് ഇവക്കിഷ്ടമാണ്. കടയിൽ നിന്നു വാങ്ങിക്കുന്ന മിക്സ്ചർ ഏറെ ഇഷ്ടമാണ്. പല ഗ്രൂപ്പുകളുണ്ടാകും. വേറെ വേറെ സമയത്താണ് വരിക. വന്നാൽ ബഹളം കൂട്ടി വീട്ടുകാരെ അറിയിക്കും.നല്ല രസമാണ് കാണാൻ.

  • @BijuBiju-g7r
    @BijuBiju-g7r 6 місяців тому +1

    Madam ente kuttikalathu othiri poothankeeri pakshikale kanuvarundayirunnu ennal ippol ivatakale kanunnathu valare kuravanu..

  • @sheelakumary7386
    @sheelakumary7386 6 місяців тому +1

    Kariyila kili