ഒരു ചിന്നം വിളി മാത്രേ ഓർമ്മയുള്ളൂ..!വീരപ്പന്റെ ഊരു തേടി സത്യമംഗലം കാട്ടിലേക്ക്

Поділитися
Вставка
  • Опубліковано 17 січ 2025

КОМЕНТАРІ • 766

  • @poloreoff7154
    @poloreoff7154 3 роки тому +423

    വിശന്ന് വലഞ്ഞു നിന്ന ആ മനുഷന് food വാങ്ങി കൊടുത്ത ദിൽഷാദ് ഇക്കക്ക് ഒരു Big salute ❤️❤️👏👏👏👏👏👏👏👏

  • @ThePadayali
    @ThePadayali 3 роки тому +293

    *ആറ് മാസം മാത്രം പ്രായം എത്തിയ പെരിന്തൽമണ്ണയിലുള്ള ഹാരിഫിന്റെ മകൻ ഇമ്രാൻ എന്ന ഈ കുഞ്ഞിന്റെ മരുന്നിന് വേണ്ടിയുള്ള 18 കോടി രൂപക്കായ് നമുക്കൊന്നായ് ഒന്നുകൂടെ കൈകോർത്തു സഹായിച്ചു കൂടേ.....*

    • @arihmuime9517
      @arihmuime9517 3 роки тому

      Dilshad poliyan

    • @nishadnichu4164
      @nishadnichu4164 3 роки тому +1

      ua-cam.com/video/a6zwpOrames/v-deo.html
      🔥❤️🔥

    • @nizarshah9771
      @nizarshah9771 3 роки тому +7

      ഞാൻ എന്നാൽ കഴിയുന്നത് അയച്ച് കഴിഞ്ഞ് .എല്ലാവരും ഒരിക്ക ൽ കുടി കൈയ്കോർ ത്താൽ ആമോ നും ജിവിതത്തിലെക്ക് വരും

    • @umerc_rz_kl-1048
      @umerc_rz_kl-1048 3 роки тому

      ❤️

    • @mohammedmusthafa802
      @mohammedmusthafa802 3 роки тому +2

      You are very funny dear...

  • @jileshjile1564
    @jileshjile1564 3 роки тому +150

    ദേശമല്ല ഭാഷയല്ല പ്രശ്നം എരിയുന്ന വയറിലെ തിയാണ് പ്രശ്നം, ❤❤❤👍❤❤❤

  • @shihabmpm6151
    @shihabmpm6151 3 роки тому +425

    ആ വിശന്നു വലഞ്ഞ സഹോദരന് ഭക്ഷണം വാങ്ങി കൊടുത്തല്ലോ അതുമതി🙏

  • @alifali5976
    @alifali5976 3 роки тому +106

    മുത്തേ അന്റെ നല്ല ആ മനസുണ്ടല്ലോ അൽഹംദുലില്ലാഹ് 💕💕പടച്ചോൻ കാക്കട്ടെ 🤲🤲🤲

  • @ANILKUMARKL-H
    @ANILKUMARKL-H 3 роки тому +6

    കേടുവന്നു അളിഞ്ഞ ചക്ക തിന്നേണ്ട ഗതി കേടു കണ്ടപ്പോൾ കണ്ണ് നിറഞ്ഞുപോയി, അയാൾക്കു ഒരു നേരത്തെയെങ്കിലും ആഹാരം വാങ്ങികൊടുക്കാൻ തോന്നിയ ആ മനസിന്‌ ഒരായിരം ബിഗ് സല്യൂട്ട്

  • @karthikasheebadas1188
    @karthikasheebadas1188 3 роки тому +12

    ദിൽഷാദിക്ക ആ പാവത്തിന് ആഹാരം വാങ്ങിക്കൊടുത്ത നിങ്ങളുടെ വലിയ മനസിന്‌ ദൈവം നിങ്ങളെ അനുഗ്രഹിക്കും.. 😍😍😍

  • @evergreenmedia332
    @evergreenmedia332 3 роки тому +129

    ആ കടക്കാരന്റെ വർത്താനം പറ്റാത്തവർ ഉണ്ടങ്കിൽ മാത്രം ഒന്ന് ലൈക്ക് അടിക്കു.....
    ദിൽഷാദിന്റെ മറുപടി പൊളിയായി,, മൂപ്പര് ഉണ്ടായത് കൊണ്ടാണ് ആ പയ്യൻ പട്ടിണി കിടക്കാത്തത്

    • @sreyaxkckkyfky4199
      @sreyaxkckkyfky4199 2 роки тому +1

      അയാൾക്ക് എന്ത് വരുമെന്ന് ആര് കണ്ടു. മനസാക്ഷി ഇല്ലാത്തവൻ

  • @manojps6399
    @manojps6399 3 роки тому +23

    ആ വിശന്നുവലഞ്ഞു കയറിവന്ന പയ്യന് ഭക്ഷണമായി കൊടുക്കാനുള്ള ആ മനസ്സുണ്ടല്ലോ അതാണ് മോനെ ദൈവം നിങ്ങൾ തന്നെയാണുള്ളത്

  • @moyimoyi7613
    @moyimoyi7613 3 роки тому +85

    ഞാഇപ്പോഴാണ് വീടിയോ കാണാൻ തുടങ്ങിയത്.
    ആ പാവത്തിന് ഭക്ഷണം കൊടുക്കാൻ കാണിച്ച
    ആമ നസ്സ് മതിമുത്തേ
    നീങ്ങൾ
    ഒരിക്കലും കുടുങ്ങി പോവില്ല
    നിങ്ങൾക്കും കുടുബത്തിനും
    നല്ലത് വരട്ടേ
    🤲🤲

  • @ca5001
    @ca5001 3 роки тому +17

    ദിൽഷാതെ എനിക്ക് വളരെ സന്തോഷം തോന്നി ആ പവത്തിന് ഭക്ഷണം വാങ്ങി കൊടുത്തദ് പടച്ചവൻ്റ കാവൽ ഉണ്ടാകട്ടെ

  • @travelingaddict627
    @travelingaddict627 3 роки тому +1

    ആ മനുഷ്യന് ഭക്ഷണം വാങ്ങി കൊടുത്ത ദില്ഷാ ഇജ്ജാണ് ഇന്റെ ഹീറോ 💪🏻💪🏻💪🏻💪🏻

  • @Vasee545
    @Vasee545 3 роки тому +44

    ആ പാവത്തിന്ന് ഫുഡ്‌ മങ്ങിക്കൊടുത്ത ദിൽഷാദ്ക്ക 🥰🥰🥰❤

    • @sulaimancvhira8875
      @sulaimancvhira8875 2 роки тому

      ആ ഫ്രിക്കയിലായാലും കേരളത്തിലായാലും ദരിദ്രൻ ദാരിദ്ര്യത്തിൽ തന്നെ

  • @ابوالربيعالسعدى
    @ابوالربيعالسعدى 3 роки тому +2

    ദിൽഷാടിന്റെ തമിഴ് കേട്ട് ചിരിവരുന്നു പൊളിച്ചു 👍🏻

  • @Althaf_PaaPi
    @Althaf_PaaPi 3 роки тому +59

    ടാ എന്റെ കണ്ണ് നിറഞ്ഞു പോയി ടാ
    പടച്ചോൻ നിന്നെ കൈവിടില്ല നീ മുത്താണ് ദില്ലു
    വിശപ്പിന്റെ വില അറിഞ്ഞു കൊടുത്തു❤️❤️❤️❤️❤️
    💖💖💖💖💖💖

  • @Sh4beermohammed
    @Sh4beermohammed 3 роки тому +4

    സ്നേഹം മാത്രം.. ഇത്തരത്തിൽ...യഥാർഥ്യങ്ങൾ മനസ്സിലാക്കികൊണ്ടുള്ള യാത്രകൾ ഒരുപാട് ചെയ്യാൻ സാധിക്കട്ടെ

  • @MuhammadArshad-oj2vl
    @MuhammadArshad-oj2vl 3 роки тому +71

    പൊളി പൊളി മലപ്പുറം ഫുൾ സപ്പോർട്ട്

  • @gayathrip3965
    @gayathrip3965 3 роки тому

    മോനെ ദില്ഷാദേ.. ഈശ്വരൻ നിന്നെ അനുഗ്രഹിക്കട്ടെ.. comments ഇടുന്നില്ല എങ്കിലും ചിലപ്പോൾ രാത്രി orumaniykum നിന്റെ ഈ കാട്ടുകാഴ്ചകൾ കാണും.. നീ ഒരു മനുഷ്യൻ ആണ്..

  • @ahadpm133
    @ahadpm133 3 роки тому +1

    ഹബീബെ താങ്കളുടെ ഈ വീഡിയോയിൽ നല്ല 2 point ഞാൻ കണ്ടു ♥️♥️♥️♥️♥️വളരെ നല്ല മനസ്സ് ♥️♥️♥️പിന്നെ ഒന്നും നോക്കിയില്ല അങ്ങ് subscribe പൂശി 😀♥️♥️♥️ അല്ലാഹു ഖൈർ ചെയ്യട്ടെ സഹോദര ♥️♥️♥️♥️♥️

  • @mbvlogs7046
    @mbvlogs7046 3 роки тому +1

    വിശന്നു വന്ന ആഹ മനുഷ്യനെ ആഹാരം വാങ്ങി കൊടുത്ത നിങ്ങൾ പോളിയാണ് ❤❤❤love u bro നിങ്ങളോട് ഇഷ്ടം കൂടുന്നു വിശപ്പ് അറിഞ്ഞവനെ വിശപ്പിന്റ വില അറിയുള്ള 🙏🙏🙏

  • @girishcm1934
    @girishcm1934 3 роки тому +42

    Background music നേക്കാളും നല്ലത് ആ bullet ന്റെ sound ആണെന്ന് തോന്നിയവരുണ്ടോ 🔥❣️

  • @amrithaponnu4493
    @amrithaponnu4493 3 роки тому +67

    ആ ചേട്ടനെ കണ്ടപ്പോൾ സങ്കടായി 😕😕

    • @radhakrishnantk1433
      @radhakrishnantk1433 3 роки тому

      നിനക്കൊന്നും വേറെ പണിയൊന്നുമില്ലേടാ

    • @amrithaponnu4493
      @amrithaponnu4493 3 роки тому +6

      @@radhakrishnantk1433 അല്ല തനിക്ക് വേറെ ഒരു പണിയും ഇല്ലേ

    • @prajeesh7915
      @prajeesh7915 3 роки тому

      Sherikkum ....

    • @rageeshbala7520
      @rageeshbala7520 3 роки тому

      Polichu da...

  • @Rocky57207
    @Rocky57207 3 роки тому +1

    സത്യം വിശപ്പാണ് ലോകത്തിലെ ഏറ്റവും വലിയവികാരം good point

  • @yasirareekode
    @yasirareekode 3 роки тому +1

    മാഷാ അള്ളാഹ്..... എന്താ റസാണ് ഈ വ്ലോഗ് കാണാൻ....

  • @reghunath8582
    @reghunath8582 3 роки тому +5

    വളരെ വ്യത്യസ്തമായ കാഴ്ചകൾ.
    സ്വഭാവികമായ വിവരണം.
    സമയം കിട്ടുമ്പോഴെല്ലാം ഞാൻ
    കാണുന്ന ഒരേ ഒരു ചാനൽ ആണിത്.
    ദിൽഷാദ് നു നല്ലൊരു മനസ്സുണ്ട് ഏതു video യിലും അറിയാതെ എവിടെയെങ്കിലും
    നമുക്കത് ബോധ്യപ്പെട്ടു കൊണ്ടേ ഇരിക്കും... God bless you ദിൽഷാദ് 🙏

  • @asiasijusi4299
    @asiasijusi4299 3 роки тому +3

    വണ്ടി നിറുത്തരുത് എന്ന് പറഞ്ഞു തീരുന്നതിനു മുൻപ് വണ്ടി നിറുത്തിയ നിന്റെ ആ മനസ്സ് 👍👍👍👍👍👍

  • @jalaludheendeshamangalam
    @jalaludheendeshamangalam 3 роки тому +2

    ഇതൊക്കെ കാണുമ്പോൾ നമ്മൾ ഒക്കെ എത്ര ഭാഗ്യവാന്മാരാണ്
    اَلْحَمْدُ لِـلّٰـه
    اَلْحَمْدُ لِـلّٰـه
    اَلْحَمْدُ لِـلّٰـه

  • @dineshav1002
    @dineshav1002 3 роки тому +23

    അന്നദാനം....മഹാദാനം....

  • @harshadnaduviledath9413
    @harshadnaduviledath9413 3 роки тому +9

    കാട്ടു പാതയും കാട്ടു മൃഗങ്ങളും കാട്ടരുവികളും ഇന്നത്തെ വീഡിയോ പൊളിച്ചു.

  • @sajidbabu1318
    @sajidbabu1318 3 роки тому

    ഞാൻ സാജിദ്തങ്ങൾ കരുളായി .ഞാനിപ്പോൾ റിയാദിലാണ്.YATHRA TODAY ഇത് വരെയുള്ള എല്ലാഎപ്പിസോഡുകളും കണ്ടിട്ടുണ്ട്.നിലമ്പുർ വഴിയുള്ളപോക്ക് വളരെഇഷ്ടമായി.കിട്ടുന്നതിൽനിന്ന് ഒരുവിഹിതം അർഹതപ്പെട്ടവർക്ക്കൊടുക്കുന്ന നല്ലമനസ്സ് എന്നും നിലനിർത്തി തരട്ടെ.

  • @slmediaentertainment7986
    @slmediaentertainment7986 3 роки тому +2

    പാവപെട്ട അദ്ദേഹത്തിന് ഒരുനേരത്തെ ഭക്ഷണം വാങ്ങികൊടുക്കാൻ കാണിച്ച മനസ്❤. പിന്നെ, ആ മലയോരകാഴ്ചകൾ. മുമ്പത്തെ videos ൽ കണ്ടപോലെ തന്നെ ഭംഗിയുള്ള കാഴ്ചകൾ☘️.
    അടിപൊളി.🤩🤩

  • @faizaltk9707
    @faizaltk9707 3 роки тому +1

    വിശക്കുന്നവന്റെ വിശപ്പ് അകറ്റിയവനിരിക്കട്ടെ എന്റെ Big Salute ഒപ്പം പ്രാർത്ഥനയും പടച്ചോൻ അർഹമായ പ്രതിഫലം ഇരു ലോകത്തും നൽകട്ടെ ആമീൻ ❤️❤️❤️🌹🌹🌹🌹

  • @c.jskaria6469
    @c.jskaria6469 3 роки тому

    നിങ്ങൾ മനസ്സലിവുള്ളവരാണ് എന്ന് മനസ്സിലായി വിശക്കുന്നവനെ കാണാതെ പോകാൻ നിങ്ങൾക്കായില്ല നന്ദി കാഴ്ചകൾ മനോഹരം

  • @mohammedarshadmak5511
    @mohammedarshadmak5511 3 роки тому +16

    മറ്റൊരു ജീവിക്ക് അദ് മനുഷ്യനാകട്ടെ മൃഖമാകട്ടെ ഭക്ഷണം കൊടുക്കുക എന്നതിലും വലിയ പുണ്യം വേറെയില്ല........ 🤣🤣🤣🤣🤣🤣
    നിങ്ങളുടെ വലിയ മനസ്സിന് നന്ദി

  • @sreejuk8829
    @sreejuk8829 3 роки тому +2

    താങ്കളെ പോലുള്ള മനുഷ്യ സ്നേഹികളെ ഇന്നത്തെ കാലത്ത് കണ്ടെത്താൻ ബുദ്ദിമുട്ടാണ് 👍👌

  • @shanilkumar
    @shanilkumar 3 роки тому +54

    ദിൽഷാദ് ഫാൻസ് ഒന്ന് വന്നേ.... 🔥🔥🔥🔥🔥🔥

    • @Niyaz-yq3gq
      @Niyaz-yq3gq 3 роки тому

      1k ആവാൻ 298 _subscribe😔😔

    • @nishadnichu4164
      @nishadnichu4164 3 роки тому

      ua-cam.com/video/a6zwpOrames/v-deo.html
      🔥❤️🔥

    • @aneeshkm8704
      @aneeshkm8704 3 роки тому

      അതെ നിങ്ങളെ കാണിച്ച് ദേവാല റോഡ് എന്ന് പറഞ്ഞില്ലേ അത് ദേവാല റോഡ് അല്ല ദേവർശോല റോഡാണ്

  • @apntraveller1974
    @apntraveller1974 3 роки тому +11

    ആ പാവത്തിന് ഭക്ഷണം മേടിച്ച് കൊടുത്തതിന് ബിഗ് സല്യൂട്ട്

  • @tklatheef
    @tklatheef 3 роки тому +67

    Welcome back again ദിൽഷാദ് ആണ്❤️👍

    • @Niyaz-yq3gq
      @Niyaz-yq3gq 3 роки тому +2

      1k ആവാൻ 298 _subscribe😔😔

    • @dreamer5611
      @dreamer5611 3 роки тому

      @@Niyaz-yq3gq nee ellaadathum indalloo dey...😂🙏

  • @shahajanshah1932
    @shahajanshah1932 3 роки тому +4

    മാഷാ അള്ളാ ആ സഹോദരന്‌ ഭക്ഷണം വാങ്ങി കൊടുത്തത്‌ കണ്ടപ്പൊ കണ്ണ്‌ നിറഞ്ഞു പോയി

  • @jobilbabu4626
    @jobilbabu4626 3 роки тому

    ഇത്രയും മതി ബ്രോ... നിങ്ങളെ subscribe ചെയ്യാൻ... വിശന്നു വലഞ്ഞ ആ മനുഷ്യന് നിങ്ങൾ ഭൂമിയിൽ ചെയ്തതിനു സ്വർഗത്തിൽ നിക്ഷേപം ഉണ്ടാവും... ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.... 🙏

  • @vijayakumark.p2255
    @vijayakumark.p2255 3 роки тому

    ഒരു ചായക്കട ആകുമ്പോൾ ഡിസ്പോസിബിൾ ഗ്ലാസ് പോലും വാങ്ങി വെക്കാതെ ഈ കൊറോണ കാലഘട്ടത്തിൽ ചായക്കട നടത്തുന്ന അയാൾ എന്തൊരു തരത്തിൽ ഉള്ള ആളാണ്. വിശന്നുവലഞ്ഞ ആളിന് ഒരു ഗ്ലാസിൽ ചായ കൊടുക്കാൻ കഴിയാത്ത അയാളെ കണ്ടപ്പോൾ ദുഃഖം തോന്നി നിങ്ങൾ ചെയ്തത് ഒരു സൽകർമ്മം ആണ് 🙏

  • @Vasee545
    @Vasee545 3 роки тому +31

    Ladakh dream ഉള്ളവർ ആരൊക്കെ ണ്ട്.

  • @sreejuk8829
    @sreejuk8829 3 роки тому +3

    നമ്മുടെ നാട്ടിലെ നേതാക്കൾ ഇതുപോലെ ഉള്ള മനുഷ്യർ കുവേണ്ടി ഏതെങ്കിലും ചെയ്യാൻ ശ്രമിക്കണം

  • @gafoorpullat2282
    @gafoorpullat2282 3 роки тому +5

    നാട്ടാരാ വിശന്ന് വലഞ്ഞവർക്ക് അന്നം മേടിച്ചു കൊടുത്ത അനക്ക് ഇരിക്കട്ടെ ഒരു കുതിരപ്പവൻ❤️👍

  • @Chirag_Sajimon
    @Chirag_Sajimon 3 роки тому +2

    എന്റെ പൊന്നു ദിൽഷാദിക്കാ നിങ്ങളോടുള്ള സ്നേഹം ഓരോ ദിവസവും കൂടി കൂടി വരുവാണ് നിങ്ങൾ വേറെ ലെവൽ ആണ് ❤👏😘♥️❤👏👏♥️♥️😘😘❤👏👏👏❤😘♥️♥️😊😊😊❤

  • @Mr_John_Wick.
    @Mr_John_Wick. 3 роки тому +1

    ദിലൂ ബ്രോ ആ പാവത്തിന് ഭക്ഷണം വാങ്ങി കൊടുക്കണ കണ്ടപ്പോൾ കണ്ണ് നിറഞ്ഞുപോയി 😭...വിശപ്പാണ് ഏറ്റവും വലിയ വികാരം....

  • @junaidtanalur318
    @junaidtanalur318 3 роки тому +26

    ആ പാവത്തിന് ഭക്ഷണം കൊടുത്ത കാരണം ഇന്നത്തെ പരസ്യം skip ചെയ്യാൻ തോന്നിയില്ല

  • @kunjuzz6670
    @kunjuzz6670 3 роки тому +1

    Aa chettane food vaangi koduthathu kandappol thanne manassu niranju😍😍

  • @sadiq509
    @sadiq509 3 роки тому +69

    യാത്ര പ്രേമികൾ 👍🏻അടിക്കോ

    • @sadiq509
      @sadiq509 3 роки тому

      @@കുട്ടിമാളു-ഗ4ങ hi

    • @nishadnichu4164
      @nishadnichu4164 3 роки тому

      ua-cam.com/video/a6zwpOrames/v-deo.html
      🔥❤️🔥

    • @monster5395
      @monster5395 3 роки тому

      😍

  • @bijimonpeevees3664
    @bijimonpeevees3664 3 роки тому +1

    വിശന്നവൻ്റെ വയറിൻ്റെ സങ്കടം തിരിച്ചറിയുന്നവനാണ് യഥാർത്ഥമനുഷ്യൻ

  • @mubashir3003
    @mubashir3003 3 роки тому +9

    ഈ മച്ചന്റെ അവതരണo ഒരു പ്രതേക vibe ആണ് 🥰🥰💞💞

  • @aromal_rajan_pillai
    @aromal_rajan_pillai 3 роки тому +1

    ഇക്കാ.... ഇന്നാ കണ്ടത്.... ആ.... ഫുഡ്‌ വാങ്ങി കൊടുത്തില്ലേ..... ആ മനസ്സ് ❤❤❤❤❤❤

  • @sceneri779
    @sceneri779 3 роки тому +5

    ഭക്ഷണം വാങ്ങികൊടുത്തത് വളരെ നന്നായി... നല്ലത് വരട്ടെസത്യമംഗലം കാട് coming soon 😎👍

  • @sajeeshsoman8359
    @sajeeshsoman8359 3 роки тому +1

    വിശപ്പിന്റെ വിലയറിയുന്നവനാണ് യഥാർത്ഥ മനുഷ്യസ്നേഹി... അതിനുള്ള പ്രതിഫലം മച്ചാന് ഇന്നല്ലങ്കിൽ നാളെ കിട്ടിയിരിക്കും 🙏🙏

  • @nisamwandoor8234
    @nisamwandoor8234 3 роки тому

    വിശക്കുന്നവന് ഭക്ഷണം നൽകുന്നതിനെക്കാൾ വലിയ നന്മ വേറെയില്ല🙏മറ്റു പ്രമുഖരെ പോലെ അത് തമ്പ്നൈലിൽ ഹൈലൈറ്റ് ചെയ്യാത്ത നല്ല മനസ്സിനും നല്ലത് മാത്രം വരട്ടെ🙏

  • @jayanthanthekkiniyedath5443
    @jayanthanthekkiniyedath5443 3 роки тому +1

    അടിപൊളിയാണ് താങ്കളുടെ വീഡിയോകൾ ഞാൻ എല്ലാം കാണാറുണ്ട്

  • @manafmetropalace6770
    @manafmetropalace6770 3 роки тому +1

    നിങ്ങൾ ആ പാവം മനുഷ്യന് ഭക്ഷണം വാങ്ങികൊടുത്തതിന് എന്റെ ബിഗ് സല്യൂട്ട്... ഇർഷാദ് മുമ്പ് പലർക്കും വാങ്ങികൊടുക്കുന്ന വീഡിയോ കാണാറുണ്ട് പക്ഷേ ഇത് ഒരു വ്യത്യസ്തമായ കാഴ്ച അദ്ദേഹത്തെ കണ്ടപ്പോൾ ഒരു കന്നഡകാരനാണെന്ന് തോന്നുന്നു. അല്ലേ ആന്ധ്രകാരൻ. എന്തായാലും നല്ലൊരു ചെറുപ്പക്കാരനല്ലേ നിങ്ങളുടെ വീഡിയോ കണ്ട് അദ്ദേഹത്തിന്റെ ബന്ധപ്പെട്ടവർ വന്നു കൊണ്ട്പോയ്ക്കോട്ടെ നിങ്ങൾ ആ സ്ഥലം ഏതാണെന്ന് പറയുന്നത് നന്നായിരിക്കും...

  • @nasar244
    @nasar244 3 роки тому

    യാത്രകൾ മനുഷ്യൻ്റെ കണ്ണ് തുറപ്പിക്കും ...മതി മച്ചാനെ .. വിശന്ന് വലഞ്ഞവന് വയറ് നിറച്ച് ആഹാരം കൊടുക്കുന്നതിലും പുണ്യം വേറെ ഇല്ല ... ആ പാവത്തിനെ കണ്ടപ്പോൾ കണ്ണു നിറഞ്ഞു പോയി ... ഇണ്ടനെ എത്ര പേർ ...

  • @sreekantangopalakrishnan5779
    @sreekantangopalakrishnan5779 3 роки тому +6

    Nice to see your vlog, beautiful scenery ,Your helping mentality to help destitute is Great,God may bless You Bro.

  • @giftofgodnaturekerala8632
    @giftofgodnaturekerala8632 3 роки тому +1

    Polichu macha vishapu athanu ettavum vallya viharam

  • @rasmiyamalapuramrasmiyamal995
    @rasmiyamalapuramrasmiyamal995 3 роки тому +5

    Dilshu ഇക്കാ ആ പാവത്തിനെ food വാങ്ങി കൊടുത്തല്ലോ അൽഹംദുലില്ലാഹ് 🥰🥰🥰❤❤💚💚💚👍👍👍

  • @createtraveller3912
    @createtraveller3912 3 роки тому

    Welcome back again ദില്ഷാദാണെ ❤❤ദില്ഷാദ് and മുത്തു പെരുത്ത് ഇഷ്ടം ❤❤

  • @zee7sidu867
    @zee7sidu867 3 роки тому +22

    നല്ല മനസിന്റെ ഉടമയാണ് ദിൽഷു

  • @MONZAZ
    @MONZAZ 3 роки тому +75

    Dishad ka fans ❤️

    • @Niyaz-yq3gq
      @Niyaz-yq3gq 3 роки тому +1

      1k ആവാൻ 298 _subscribe😔😔

  • @mumbaiperumbavoormalayali2187
    @mumbaiperumbavoormalayali2187 3 роки тому

    വിശന്നു നിന്ന ആൾക്ക് ഭക്ഷണം കൊടുക്കാൻ കാണിച്ച നല്ല മനസ്സ്💐 god bless you 🙏

  • @redmoonsnazictvm9579
    @redmoonsnazictvm9579 3 роки тому +2

    That man🥺💔 u are a good person ikka

  • @ranjithranju5331
    @ranjithranju5331 3 роки тому +12

    വിരപ്പന്റെ അവിടെ പോയി ഒരു വീഡിയോ ചെയ്യണം .... പൊക്കാൻ ഇപ്പോ പറ്റിയില്ലെങ്കിലും കാണാല്ലോ. ❤

  • @kunhimuhammedcheriyed6982
    @kunhimuhammedcheriyed6982 3 роки тому +4

    ഇക്കാ ഇങ്ങൾ പൊളിയാട്ടോ? കാണാൻ ആഗ്രഹം ഉണ്ട്. One day ഇന്ഷാ അല്ലാഹ്

  • @safiyapocker6932
    @safiyapocker6932 3 роки тому +1

    നല്ല മനസിന്ന് Thanks

  • @artistranjithpanayara9913
    @artistranjithpanayara9913 3 роки тому +1

    വിശക്കുന്നവന് ഒരു നേരത്തെ അന്നം കൊടുക്കുന്നതാണ് ഏറ്റവും വലിയ പുണ്യം 🙏🏻🙏🏻🙏🏻

  • @suneer6192
    @suneer6192 3 роки тому +1

    Valare nalla karyamanu thankal cheythathu

  • @viveknair3948
    @viveknair3948 3 роки тому

    ഗുഡ് വിശന്നവർക്ക് ഭക്ഷണം വാങ്ങിച്ച് കൊടുത്ത നിങ്ങൾ ആണ് ദൈവം 😘

  • @ajigeorge1358
    @ajigeorge1358 3 роки тому +2

    Chanku takarnu poy dilashade.... Ah pavam manushyan kazhykunat kandyt..... Oru nerate annathinu ningal Karanam ayalo..... 🧢 Off u guys❤️😭

  • @balakrishnannair4864
    @balakrishnannair4864 3 роки тому +2

    നല്ല മനസ്സിന് നന്മ ഉണ്ടാകും

  • @jameelajammi4053
    @jameelajammi4053 2 роки тому

    Vishannavan Bakshanam vaangi kodutha Dilshad Big salute 👍

  • @dhilshadhilu9656
    @dhilshadhilu9656 3 роки тому +47

    നിങ്ങൾ aa ചെയ്ത കാര്യം ഉണ്ടല്ലോ പടച്ചോൻ എന്നും നിങ്ങളുടെ കൂടെ ഉണ്ടാവും വിശന്ന വയർ കണ്ടാലോ

  • @muhammedjunaidrahman9068
    @muhammedjunaidrahman9068 3 роки тому +1

    നന്ദി

  • @jabirjabi2454
    @jabirjabi2454 3 роки тому +1

    Super super sweet voice thanks

  • @travelingaddict627
    @travelingaddict627 3 роки тому

    മലപ്പുറത്തിന്റെ മുത്താണ് ദില്ഷാ ഇജ്ജ് ❤️❤️❤️❤️❤️

  • @sajimol8165
    @sajimol8165 3 роки тому +5

    Nilathu vech kazhikunu paavam.. ദിൽഷാദ് etaaa.... നിങ്ങള് അടിപൊളി

  • @MAHI-ed8fr
    @MAHI-ed8fr 3 роки тому +1

    നിങ്ങൾ നല്ല മനുഷ്യനാണ് ചേട്ടാ എനിക്ക് ഒത്തിരി ഇഷ്ടം ആണ്😘😘😘❤️❤️

  • @sanalkumar3377
    @sanalkumar3377 3 роки тому +1

    You are a great man with humanity.

  • @mubashir3003
    @mubashir3003 3 роки тому +5

    0:48 ഇതൊരു വല്ലാത്ത vibe തന്നെ മച്ചാനെ 🥰🥰🥰🥰

  • @msvpcl1707
    @msvpcl1707 3 роки тому +4

    എല്ലാത്തിലും ഒരു വെറൈറ്റി ആണ് ദിൽഷാദ്ക്ക...😍

  • @abdulrasheedkaruttedatte6947
    @abdulrasheedkaruttedatte6947 3 роки тому +3

    ആനയെ ചട്ടം പഠിപ്പിക്കുന്ന സ്ഥലത്തിൻറെ പേരാണ് ആനപ്പന്തി പൊന്നാര ദിൽസാദേ

  • @murshi664
    @murshi664 3 роки тому

    ഇപ്പോ അടുത്താണ് ബ്രോയുടെ വീഡിയോ കാണാൻ തുടങ്ങിയത് എല്ലാം കണ്ടു.... പുതിയ പുതിയ വീഡിയോ വരട്ടെ ബ്രോ ബ്രോ പൊളിയാണ് 😍😍😍👍 കട്ട വെയിറ്റിംഗ് ആണ്....

  • @shibukannans157
    @shibukannans157 3 роки тому +1

    വിശന്നു വലഞ്ഞ ആൾക് ഭക്ഷണം വാങ്ങി കൊടുത്ത ദിൽഷദേ നിന്റെ മനസ്സ് 💋💋💋💋

  • @santhoshkumar421
    @santhoshkumar421 3 роки тому +76

    ഇന്ന് ഇജ്ജ് ഉസാറാക്കി. ആ പാവത്തിന് ഭക്ഷണം വാങ്ങി കൊടുത്തില്ലേ. ഡബിൾ ഉസ്സാർ. വിശപ്പ് എന്ന വിഗാരം

  • @Saravana-db5hm
    @Saravana-db5hm 3 роки тому +6

    Dilshad anu ♥️😍...Love from Tamil Nadu

  • @damasmankadaabdulsamad5203
    @damasmankadaabdulsamad5203 3 роки тому +1

    ദിൽഷാദ് ബ്രോ. നിന്റെ ഹിന്ദി കേൾക്കാൻ കൊതിയായി ❤👍👍

  • @ansarudheenansar4249
    @ansarudheenansar4249 3 роки тому +3

    പടച്ചോൻ അനുഗ്രഹിക്കട്ടെ രണ്ടു പേരെയും

  • @indukuttysasidharan411
    @indukuttysasidharan411 3 роки тому +1

    Dilshad ningale daivam anugrahikkum pavam manushyanu food vangi koduthille pinne yatra soooper

  • @johnvarghese2901
    @johnvarghese2901 3 роки тому

    ആ പാവത്തെ പരിഗണിച്ച നല്ല മനസിന്‌ ലൈക്‌

  • @travelnaturebeuti7578
    @travelnaturebeuti7578 3 роки тому +1

    Orale help cheyyan kanikkunna Aa Manasundhallo big big salute God bless you Dilshad bro 😍

  • @greetingstofellowtravelers8877
    @greetingstofellowtravelers8877 3 роки тому +8

    എന്റെ മോനെ ഇജ് ഇന്ന് എന്റെ കണ്ണ് നിറച്ചു. 😥😥

  • @noufalmahmoodkt2621
    @noufalmahmoodkt2621 3 роки тому +1

    നല്ല ഒരു മനസ്സിനുടമയാണ് എന്നും അത് നിലനിക്കട്ടെ 😍😍👌

  • @raheemmohammed2222
    @raheemmohammed2222 3 роки тому +7

    മുത്തേ നിന്റെ ആ ഹെൽപ്പിങ് mentality 👌👌👌

  • @anandhureji9238
    @anandhureji9238 3 роки тому

    Broo... Speedometer full ayi kanunna pole GoPro set cheyamooo?...

  • @musafir5866
    @musafir5866 3 роки тому +2

    പണ്ടാറ പഹയാ ...ഒടുക്കത്തെ ബര്‍ത്താനം..അവതരണം...പൊളിച്ച്..!!

  • @pallivathucal1
    @pallivathucal1 3 роки тому

    Big salute. God bless you.