നിങ്ങൾ പറയുന്നത് കേൾക്കുന്നത് ഒരു പുസ്തകം വായിക്കുന്നതിന് തുല്യമാണ്. ഞാൻ യാദൃശ്ചികമായി ഒരു എപ്പിസോഡ് ശ്രദ്ധിക്കുകയും ഇപ്പോൾ മുഴുവൻ സീരീസും കാണുകയും ചെയ്തു. സഫാരി ചാനൽ ഒരുപാട് നന്ദി
താങ്കളെ പോലെയുള്ളവരെയാണ് സാർ, സർവീസിൽ എക്സ്സ്സ്‌റ്റെൻഷൻ കൊടുത്തു ഇരുത്തേണ്ടത് . എന്തെല്ലാം ഭരണ നൈപുണ്യം അങ്ങു ചെയ്തിരിക്കുന്നു. A well read officer in different fields. Did he wrote any Books? I salute you, Sir !!!
My humble suggestion to respected PM is that to appoint selected well reputed and highly educated and civilized personals in topmost positions of the governing body of our country. It will vastly help the population of different fields in.iur country in every field. Sir Alexander Jacob IPS us such a highly respectful personality. His experience and cast knowledge has to be well utilized.
Great Sir👌 Hope the most sensational cases diary is being uploaded even now, especially it's easy to do now in soft copy, accessible from anywhere in the country.
The perticularity in jacobs sirs Speech is that there is no Repetition legibility is attractive Circumstances moulded him In full swing towering personality
Then Chief Minister C.Achutha Menon Asked Then IG VN Rajan his opinion about Jayaram Padikal.. He said " A Brilliant Officer with an Elastic Conscious "
There are only 195 countries in the world..Ettumanoor case,it was an answer sheet of a school girl that lead to a hardware shop from where Stephen bought a PARA..Narayana pillai was the investigating officer.He was a friend of mine...I have noticed many wrongs in dr.alexander Jacob's discourse
Sir If u want details about world police Just Google it Rate of that book might be 10000 at that time but i dont think any one will purchase at this digital age for Rs10000. Sir 2nd think is that you have lefted the name of the officer who investigated karikinn villa case Mr Sibi Mathew. Rather u mentioned Mr Jayaram Padickal who did lot of cruelty to the captivates during National Urgency.Did that also trained by the Scot Land Yard?.
Policinte uniform കാക്കി കളർ മാറ്റി വേറെ നല്ല ( black or white ) കളർ ആക്കണം... കോളനി രാജ്യങ്ങളിൽ പണ്ട് നിഷ്കർഷിച്ചിരുന്ന ഈ കളർ ഇപ്പോഴും അതേപടി എന്തിനാ നിലനിർത്തുന്നത്... അങ്ങയെ പോലെ മറ്റുള്ള എമ്പ്രാന്മാർക്കൊന്നും തലയിൽ വെട്ടം വരാഞ്ഞിട്ടായിരിക്കും... പിന്നെ പോലീസിലെ കൂതറ സംസാരവും സംസ്കാരവും മാറ്റേണ്ടിയിരിക്കുന്നു... ജനങ്ങളോട് മാന്യമായി സഭ്യമായി പെരുമാറാൻ ഇനി എപ്പഴാ ശീലിക്കുക ഇവിടെ...?
ഇദ്ദേഹം തള്ളുന്നത് ആണെന്ന് ഇപ്പൊ വരുന്ന വാർത്തകളിൽ നിന്ന് മനസിലായ സാഹചര്യത്തിൽ ആൾക്കാരെ തെറ്റിദ്ധരിപ്പിക്കുന്ന ഇദ്ദേഹത്തിന്റെ എപ്പിസോഡുകൾ നീക്കം ചെയ്യണം എന്ന് അഭ്യർത്ഥിക്കുന്നു 🙏🏻
നിങ്ങൾ പറയുന്നത് കേൾക്കുന്നത് ഒരു പുസ്തകം വായിക്കുന്നതിന് തുല്യമാണ്. ഞാൻ യാദൃശ്ചികമായി ഒരു എപ്പിസോഡ് ശ്രദ്ധിക്കുകയും ഇപ്പോൾ മുഴുവൻ സീരീസും കാണുകയും ചെയ്തു. സഫാരി ചാനൽ ഒരുപാട് നന്ദി
Njanum...
Hi
ഉന്നത സ്ഥാനം വഹിച്ച ഇദ്ദേഹത്തെ പോലെ ഉള്ളവരെ പറ്റി പറയുമ്പോൾ
താങ്കൾ /അങ്ങ് എന്നൊക്ക ആണ് സാധാരണ പറയാറ്.
#metoo😂😂😂
കേട്ടു പഠിക്കടി
Sir താങ്കളുടെ അവതരണം അതാണ് കേൾക്കാൻ കൂടുതൽ താല്പര്യം ഉണ്ടാക്കുന്നത്
അതുപോലെ ചരിത്രത്തിലുള്ള അങ്ങയുടെ അവഗാഹവും
Thank u !!!
കേൾക്കേണ്ടതാണ് ഈ വിവരണം. പോലീസിൻറെ കേൾക്കാത്ത ഒരു വശം. സമൂഹത്തിനു പ്രോയോജനകരമായ ഒട്ടേറെ കാര്യങ്ങൾ. അഭിനന്ദനങ്ങൾ സർ
Bessy Varghese Padinjaran 👍
താങ്കളെ പോലെയുള്ളവരെയാണ് സാർ, സർവീസിൽ എക്സ്സ്സ്‌റ്റെൻഷൻ കൊടുത്തു ഇരുത്തേണ്ടത് . എന്തെല്ലാം ഭരണ നൈപുണ്യം അങ്ങു ചെയ്തിരിക്കുന്നു. A well read officer in different fields. Did he wrote any Books?
I salute you, Sir !!!
ഒന്ന് പോലും പാഴാകാത്ത വാക്കുകൾ...😍
Proud👍
ഇങ്ങനെ ഉള്ള ഉദ്യോഗസ്‌ഥർ ആണ് നമ്മുക്ക് വേണ്ടത് 💓
So interesting, cannot stop listening. Narration is like watching a movie!!!!
കൂടുതൽ decoration ഒന്നും ഇല്ലത്തെ സത്യം മാത്രം അവതരിപ്പിക്കുന്നു...👌👌
Sir thanghalude vivaranam valare rasakaram safari tvke valare valarre nanni
Sir your knowledge very grate, cangragulashan.
Sir you are so gifted👍
👍🙏
Your legend of knowledge sir
urangan neram kelkkum ee chanel
Respect...
Love..
Only for you Sir 👍
My humble suggestion to respected PM is that to appoint selected well reputed and highly educated and civilized personals in topmost positions of the governing body of our country. It will vastly help the population of different fields in.iur country in every field. Sir Alexander Jacob IPS us such a highly respectful personality. His experience and cast knowledge has to be well utilized.
Lots of respect and love praying for your long healthy life
A big salute sir
Great Sir👌 Hope the most sensational cases diary is being uploaded even now, especially it's easy to do now in soft copy, accessible from anywhere in the country.
Sir you are very dedicated in all sense
Thank you for the beautiful narration and awareness.
ജയറാം പടിക്കൽ അന്വേഷണം നടത്തിയത് ഒരു സിനിമയിൽ അതെ പോലെ വന്നിട്ടുണ്ട് "റൈഡ് " എന്ന മലയാളം സിനിമയിൽ പ്രതാപചന്ദ്രൻ ആണ് ജയറാം പടിക്കലിന്റെ റോൾ ചെയ്യുന്നത്
പൊന്നാന മോഷ്ടിച്ച 8 പേർ ഡിസ് ലൈക്ക് അടിച്ചിട്ടുണ്ട് sir
😂
Now it's 61
100 ayi
😀😀
Most respected person call sir
The perticularity in jacobs sirs
Speech is that there is no
Repetition legibility is attractive
Circumstances moulded him
In full swing towering personality
You are great
Really you are a gifted person
hatsoff sir....proud of u...bless u sir...
Thank you so much sir
Good information
സല്യൂട്ട്
അറിവുകൾ ഒരിക്കലും അവസാനിക്കുന്നില്ല.അറിഞ്ഞതിനേക്കാളും ആയിരം മടങ്ങ് അറിയാത്തവയാണ്..സാറിനേപോലുള്ളവർ അതു പറയുമ്പോൾ പറഞ്ഞറിയിക്കാൻ പറ്റാത്ത സന്തോഷമാണ്.
Very interesting ñarration sir thank u for your historical information
Thanks
Iam your big fan👍
ഏറ്റുമാനൂർ മോഷണ കേസ് പ്രതി സ്റ്റീഫൻ ഇപ്പോൾ കണ്ണൂർ ജില്ലയിലെ കണ്ണവം ടിംബർ ഡിപ്പോയുടെ കൂപ്പിലെ പണിക്കാരനാണ്
കൂടുതൽ അറിയാമോ... രാജീവ് ശാസ്താംകോട്ട 9447894042
@@rajeevr8670 കൂടുതൽ അറിയില്ല
😂 അയ്യോ നിരാശ.. താങ്ക്സ്
പാവം മറ്റൊരു ബലിയാട്
Adipoli
Thanks 🙂🙂
Superb 🙏🙏
I am also a policeman. Outside India. I wish to see and request blessings from you sir.
First like & comment
❤❤❤❤💪🏻
Gr8 sir big salute
ഇദ്ദേഹം വിചാരിച്ചാൽ ചില പോൾ ശബരിമല പ്രശ്നം പരിഹരിക്കാൻ പറ്റും.
Why not Jacobite - Orthodox Thamil Thallu in Roads for years
അയ്യപ്പനു ഒര് കുഴപ്പവും ഇല്ല. അയ്യപ്പനെ മാനിക്കുന്നവർക്ക് ആരും വേണ്ട
honest person..........
Nice..
Salute u sir
🙏🙏🙏
❤️
Sir, ur sound is Grt👌
കേരളത്തിന്റെ ഭാഗ്യം ആണ് സാർ ♥️♥️♥️♥️
എവിടേക്ക് ട്രാൻസ്ഫർ കിട്ടിയാലും അവിടെ ഒരു ലൈബ്രറി സെറ്റ് അപ്പ് ചെയ്യണം. 😂 അത് പുള്ളിക്ക് must ആണ്.
കേട്ട് കേട്ടങ്ങനെ ...
You r grest
ninak oru kalla lekshanam undallodaa
Daivathe pole oral🙏..
Please upload next episode as fast as you can
Dear sir it is high time that the kerala police changed their uniform kudos for your attempt sir
Me too doing the same 🙏
Nice
🙏🙏🙏
👍👍👍👍👍👍
Good
Akexander great.💐💐
Excellent👮
Supppprrrrrrrrrr
sir ee library il public ne praveshikaamoo
idheham parayunnath kretu njanum google poy jayaram sirne seach cheythu. ellavarum kelkunnath jayaram panikkar sir enn ayond.. ath ipol google search optuonsil varunnund... sherikkum jayaram padikkal aanu
ഏറ്റുമാനൂർ കവർച്ചക്കുറിച്ച് കൂടുതൽ അറിയാൻ ഒരു വീഡിയോ കണ്ടപ്പോൾ അവിടെയും അലക്സാണ്ടർ സർ 😅 (Asianet Maravil Thiruvil Ettumanoor robbery epiosde)
Snyder book name enthaaa ?
യസ്യ കർമ്മസ്യ തസ്യ വിജയ്
But respected Sir. Shri Late Jayaram Pacickal us infamous for the uruttikkolakes of Shri Rajan
Then Chief Minister C.Achutha Menon Asked Then IG VN Rajan his opinion about Jayaram Padikal.. He said " A Brilliant Officer with an Elastic Conscious "
There are only 195 countries in the world..Ettumanoor case,it was an answer sheet of a school girl that lead to a hardware shop from where Stephen bought a PARA..Narayana pillai was the investigating officer.He was a friend of mine...I have noticed many wrongs in dr.alexander Jacob's discourse
Because of Age
😎😎😎😎
സാറിൻ്റെ ഒരു episode കേൾക്കുന്നത് 1 പുസ്തകം വായിച്ചപ്പോലെ അറിവ് ലഭിക്കും
ജയറാം പടിക്കലിന്റെ ഈ സംഭവം ജോർജ് ജോസഫ് സാറും പറഞ്ഞിരുന്നു
episode number parayamo..
Excellent
Jayaram padikkal legend
Aredaaa nammude alex sirn dislike aducheeeee
Sir
If u want details about world police
Just Google it
Rate of that book might be 10000 at that time but i dont think any one will purchase at this digital age for Rs10000.
Sir
2nd think is that you have lefted the name of the officer who investigated karikinn villa case Mr Sibi Mathew.
Rather u mentioned Mr Jayaram Padickal who did lot of cruelty to the captivates during National Urgency.Did that also trained by the Scot Land Yard?.
But in the first case also he doesn't mention the name of the investigation officer.
Ente kutty de... hari Sri...Alexander sir through patumo..???
Policinte uniform കാക്കി കളർ മാറ്റി വേറെ നല്ല ( black or white ) കളർ ആക്കണം... കോളനി രാജ്യങ്ങളിൽ പണ്ട് നിഷ്കർഷിച്ചിരുന്ന ഈ കളർ ഇപ്പോഴും അതേപടി എന്തിനാ നിലനിർത്തുന്നത്... അങ്ങയെ പോലെ മറ്റുള്ള എമ്പ്രാന്മാർക്കൊന്നും തലയിൽ വെട്ടം വരാഞ്ഞിട്ടായിരിക്കും... പിന്നെ പോലീസിലെ കൂതറ സംസാരവും സംസ്കാരവും മാറ്റേണ്ടിയിരിക്കുന്നു... ജനങ്ങളോട് മാന്യമായി സഭ്യമായി പെരുമാറാൻ ഇനി എപ്പഴാ ശീലിക്കുക ഇവിടെ...?
White will get dirty Easily.. Can be Changed into Blue
🙂
Thanks for the update. God bless you
God bless you
edehathinulla athara vivaram eniku kittanam angil njna oru 500 years vere onum cheyathe padikendi varum...sammathikkanama....
1st
Madras le mon ipo penthacost paster aah
December tsr prasagikan varindu
ഇദ്ദേഹം തള്ളുന്നത് ആണെന്ന് ഇപ്പൊ വരുന്ന വാർത്തകളിൽ നിന്ന് മനസിലായ സാഹചര്യത്തിൽ ആൾക്കാരെ തെറ്റിദ്ധരിപ്പിക്കുന്ന ഇദ്ദേഹത്തിന്റെ എപ്പിസോഡുകൾ നീക്കം ചെയ്യണം എന്ന് അഭ്യർത്ഥിക്കുന്നു 🙏🏻
add is disterbing
&I came 3Rd
Ee Jayaram padikkal alle ex CM K Karunakarane rakshikkaan Navas Rajendrante adichu kootiyathu..
Yes.. He was a Brilliant Investigating officer.. Manadaiyar by Caste .. Had education in Pune
21st
perhaps jayaram padikkal was such an expert in recognizing criminals, he killed our rajan...disgusting...
He is a criminal
Dennis alla reni Anu madrasle mone
Athe... ippo... valya pulli... aanu... Ella sambatyam pulli kure... Pavangalk koduthu... including all religion...
ശരിക്കും ഒരു സിനിമ കഥയെ വെല്ലും രീതിയിൽ അയീരുന്നു കരിക്കാൻ വില്ല കൊലപാതകം, അത് കഴിഞ്ഞ് ഉള്ള റെന്നി ചേട്ടന്റെ ജീവിതവും
❤❤