Scooty ഓടിക്കാൻ നിങ്ങൾക്ക് ഭയമാണോ ? | Scooty Driving Malayalam Without Cycle Balance

Поділитися
Вставка
  • Опубліковано 4 жов 2024
  • സ്കൂട്ടി ഓടിക്കാൻ നിങ്ങൾക്ക് ഭയമാണോ
    Scooty Driving Malayalam Without Cycle Balance
    Shameena Sajeev
    Scooty driving part1
    • സൈക്കിൾ ബാലൻസ് ഇല്ലാത്...
    scooty driving tutorial part2
    • സൈക്കിൾ ബാലൻസ് ഇല്ലാത്...
    Hello friends,
    "assalamu
    allaikkum"
    "THANKS FOR WATCHING THIS VIDEO"
    / my kitchen is my inspiration/
    ▪︎ i hope all you enjoyed my video
    ▪︎ we are delivering you the best quality video
    ▪︎ you can also share your opinions through
    comments
    ▪︎ so you just have to do is just keep
    supporting us by SUBSCRIBE ing our
    channel
    ▪︎ we are expecting you suggestion
    so don't forget
    SECOND channel
    / channel
    you can see my kitchen
    • some new kitchen and h...
    You can visit and subscribe my channel
    scooter drive learning malayalam
    in this video we discussed about scooty drving in malayalam without cycle balance
    two wheeler driving lesson malayalam
    #scootydrivingmalayalam
    #twowheelertraining
    #scootylearningvideo

КОМЕНТАРІ • 215

  • @jubairyatk1681
    @jubairyatk1681 3 роки тому +20

    ഒരുപാട് നല്ല വിശദീകരിച്ച് തന്നതിന് നന്ദി ഇനിയും ഇതുപോലെ വ്യക്തമാക്കി വീഡിയോ വിടുക അതുപോലെതന്നെ കയറ്റം കയറുന്ന വീഡിയോ വേണം

  • @minishaji8462
    @minishaji8462 2 роки тому +5

    ഇത്രയും നല്ല അവതരണം ആരും നൽകിയിട്ടില്ല, താങ്ക്സ് 😍

  • @Mytipsvlogs02
    @Mytipsvlogs02 2 роки тому +4

    എനിക്ക് നല്ല പേടി ഉണ്ട്‌.ഈ വീഡിയോ എനിക്ക് ഒത്തിരി ഉപകരിച്ചു.. താങ്ക്യു ചേച്ചി 👍👍🥰🥰🥰👏👏👏👏👏👏👏👏👏

  • @dreamworld8466
    @dreamworld8466 3 роки тому +12

    Padikan bhynkara agrahamund but pediya tension... Very useful video❤❤

  • @jubairyatk1681
    @jubairyatk1681 3 роки тому +6

    എനിക്ക് സ്കൂട്ടി ഓടിക്കാൻ താല്പര്യമുണ്ട് പക്ഷേ ഡ്രൈവിംഗ് സ്കൂളിൽ പോയപ്പോൾ അവിടെ mit ആണ് ഉള്ളത് എനിക്കിത്തിരി കാല് എത്തുന്നില്ല എന്നാലും ഞാൻ ഓടിച്ചു പക്ഷേ കാൽ മസിൽ കയറുകയാണ് അങ്ങനെ ഫുട്ബോൾ അവിടെവെച്ച് ഞാൻ നിർത്തി എനിക്ക് സ്കൂട്ടി ഓടിക്കാൻ ഒന്ന് താല്പര്യമുണ്ട്

  • @sreejaumesh4375
    @sreejaumesh4375 3 роки тому +7

    Enik padikan thalparyam und but pediya valavukal oke preshna

  • @jesifasil6760
    @jesifasil6760 2 роки тому +147

    ഞാൻ two wheeler ഓടിക്കാറുണ്ട് but എനിക്ക് വേറെ വണ്ടി വരുമ്പോ അവർക്ക് പോവാൻ സ്ഥലമുണ്ടോ അവരെ തട്ടുമോ എന്നൊക്കെ തോന്നൽ ആണ്.അത് എങ്ങനെ മാറ്റാം

  • @murlidharankt5996
    @murlidharankt5996 Рік тому +1

    ഗട്ടർ ഒഴിവാകുബോൾ Mirror നോക്കണം Important ആണ്

  • @amurthapv5228
    @amurthapv5228 3 роки тому +14

    Enikkum scooty oodikkumbo tention aanu chechi...ini njn confident aayi oodikkum...☺

    • @xxspamyouh
      @xxspamyouh 2 роки тому

      എന്റെ വണ്ടി പുതിയതാണ് അതുകൊണ്ട് ലൈറ്റ് എപ്പോഴും കത്തി കിടക്കും അതിൽ ഡിം ആക്കാൻ പറ്റുമോ

  • @GamingPyro788
    @GamingPyro788 2 роки тому +5

    Mattu vandikal over take cheyyan horn adichal ente balance thettum ..entha cheyyend

  • @sreejithmnair5706
    @sreejithmnair5706 Рік тому +2

    Cycle balance ഇല്ലാത്തവർ എങ്ങനെയാണ് two-wheeler ഓടിക്കാൻ പഠിക്കേണ്ടത്

  • @sajiraksajira9669
    @sajiraksajira9669 2 роки тому +3

    Njan aadyamai vandi odichapol oru prashnavum undayirunilla .. Edak ente umma enne paranju pedippichu vandu thattum ennokke paranj adhinu shesham njan vandi odikkubol balance kituneyilla etra odichitum theera arayaatha aalugal odikkunnapole. Vera vandi varubol vallatha pedi adhinu shesham njan pinne vandi odichilla.. Eppo 6 varshamaayi eppo vendum vandi odikkan aagraham pakshe ente bayam eppolum vittupoyitilla vandi nannayi oodikkum matt vandigal ellathapol vera vandi vannal enik odikaan pattunilla edhu egane eni maattum

  • @paulthattil2829
    @paulthattil2829 2 роки тому +12

    എനിക്ക് പേടിയാ എതിരെ വണ്ടീ വന്നാൽ എന്ത് ചെയ്യണം. tipar വന്നാൽ. ബസ്സ് വന്നാൽ.കയറ്റാം കയറുമ്പോൾ

    • @AiswaryaChi
      @AiswaryaChi Місяць тому

      ഇപ്പോൾ നിങ്ങളെ സെറ്റ് aayao

  • @sabreenakc2560
    @sabreenakc2560 3 роки тому +4

    Same sidil വണ്ടി varumbol pediyan

  • @ponnusbeautyvlog9347
    @ponnusbeautyvlog9347 2 роки тому +7

    ചേച്ചി വേറെ വണ്ടി വരുമ്പോൾ പേടി അകുന്നു അതിന് പരികാരം തരുമോ

  • @myworld-my4tf
    @myworld-my4tf 3 роки тому +4

    Pokunna vazhikk oru pashu.ath frndilk chadumo ennokkeyaanu njan alojikkuka🤭😃😆

  • @nimishakb1635
    @nimishakb1635 3 роки тому +4

    Gutter il ngane thudakkakarkk easy ayitt odikkam ennu detail ayitt parayuo

  • @chackoantoney4776
    @chackoantoney4776 3 роки тому +10

    Hand signal കാണിക്കാൻ balance കിട്ടുന്നില്ല , എന്താ പോംവഴി ?

  • @selinjishastanley7869
    @selinjishastanley7869 2 роки тому +6

    Chechi thank you so much, 4year ayi licence kayil vechond nadakkunnu, eppo vandi edukkumbol pediyum pedi marikadannu vandi edukkam ennu karuthiyal road le kuzhikal sammathikkunnilla. Hope your video will help me and expecting more videos from you. For your support i subscribe your channel❤️

  • @hamsapuliyakkote1325
    @hamsapuliyakkote1325 6 місяців тому

    നല്ല വിഡീയോ വിഷ ദീകരണം നന്നായി മനസ് ലാ യി
    👍

  • @Tondrate
    @Tondrate 3 роки тому +4

    Mirror nte correct position onn kanikaamo

  • @kasimvaram9951
    @kasimvaram9951 3 роки тому +3

    ഗിയർ കണ്ണ്ടോൾ കട്ടുന്നില്ല. എന്തു ചെയ്യണം സഹോദരി

  • @thahirak7600
    @thahirak7600 10 місяців тому +1

    Scoottiyil one sidil bakkil aale iruthi odikkunna video onnu cheyyane

  • @miyamichu2301
    @miyamichu2301 Рік тому +1

    Licence scootty എല്ലാം ഉണ്ട്.പക്ഷേ പേടി ആണ്

  • @Optimist-689
    @Optimist-689 3 роки тому +5

    ഇതു പോലെ main റോഡ് ൽ പോവുന്ന video cheyyamo

    • @bibinbiju4473
      @bibinbiju4473 3 роки тому

      Hlo. Da. Njan. Sanggetha. Vandi. Padichu. But. Ottikkan. Pedita. Balance. Kittunila.

  • @prameelavinod1247
    @prameelavinod1247 3 роки тому +5

    നല്ല അവതരണം👍

  • @girijan1983
    @girijan1983 3 роки тому +3

    നല്ലതായി പറഞ്ഞു തന്നതിന് നന്ദി

  • @RaneesaNahas-zm8bh
    @RaneesaNahas-zm8bh 9 місяців тому +1

    ഈ വളവുകളെ കുറിച്ച് ഒന്ന് പറയണേ എനിക്ക് വളഞ്ഞു വളഞ്ഞു പോകുന്ന സ്ഥലങ്ങൾ കാല്കുത്തും

  • @vanajasmaths4281
    @vanajasmaths4281 3 роки тому +5

    Thank you very much chechi.

  • @sinisinu1808
    @sinisinu1808 3 роки тому +3

    Chechi nannayi paraju thannu .enik vanddi uundd eduthu nokan valiya tention anu

  • @fazlafazla1049
    @fazlafazla1049 3 роки тому +5

    Itha,ente prashnam odicch kondirikkumpol handle vettunnu,engine maattum

    • @Shameenasajeev
      @Shameenasajeev  3 роки тому

      Daily drive cheyyu

    • @safeenam8264
      @safeenam8264 3 роки тому

      Thanks njan vandi odicchu padicchu pakshe roadil irangan pediya testin randmasem koodiyund ini cheriya roadilokke poykoode

  • @aravindannair8093
    @aravindannair8093 2 роки тому +1

    Thank u. Very good tips.

  • @liyadevadas258
    @liyadevadas258 Рік тому +1

    TN aanalo vandi. Kerathil alle. Nalla avatharanam ithayude.

  • @sumiworld3200
    @sumiworld3200 2 роки тому +3

    Accilator engne kurakan enik kazhiyunnila

  • @sheebaanoop2909
    @sheebaanoop2909 2 роки тому +3

    Enikum bayankara pedi aanu. Cycle blnc illa. How I overcome this prblm?

  • @nandanasatheesan3754
    @nandanasatheesan3754 2 роки тому +5

    Itha enik back load iruthan pattunilla waitullaal kerubo vandiodikkan balance kittunila

    • @semeehasidhiq680
      @semeehasidhiq680 7 місяців тому

      Me also face same issue .so drive alone
      We three choose auto/by 🚶 🥲

  • @aryaraveendran4684
    @aryaraveendran4684 3 роки тому +7

    Valavukal kurach prasnm aanu 😯

  • @sumayyasumi5525
    @sumayyasumi5525 7 місяців тому

    Nalla reediyil manassilaki thannu thankyou

  • @fathimashamnaks9018
    @fathimashamnaks9018 2 роки тому +2

    Ente manassil undaya pedikal aanu itha ee vidieoil paranittulath.thanks ithaaa👍🥰

  • @meenuhari8640
    @meenuhari8640 3 роки тому +2

    Thank you ❣️ very helpful video

  • @praveenaprakash6184
    @praveenaprakash6184 2 роки тому +3

    Sis 150cm ullavarkkulla scooty suggest cheyyo..odikkan sukhamullathum

  • @sumirajendran6773
    @sumirajendran6773 2 роки тому +3

    Thank you ❤️. Well explained 👍.

  • @jasminjasi6504
    @jasminjasi6504 Рік тому +1

    റെയിൽവേ ഗേറ്റിൽ സ്കൂട്ടി എടുക്കുന്നത് കാണിക്കമോ

  • @fithahibusistersvlog1001
    @fithahibusistersvlog1001 3 роки тому +1

    Thirakkulla jangsionil anginayanu odikuka

  • @afsu8307
    @afsu8307 3 роки тому +3

    Pirakil aalevech valav thirikunnadh nalla pediyaan oru thavana vandi charinj veenu athinentha oru solution parayamo

  • @savithakbkb5369
    @savithakbkb5369 3 роки тому +9

    കയറ്റവും ഇറക്കവും വരുന്ന ഒരു വീഡിയോ കട്ടർ വരുന്ന ഒരു വീഡിയോ ഇടാമോ ഇത്രയും മനസ്സിലാക്കി തന്നു താങ്ക്യൂ ചേച്ചി

  • @AiswaryaChi
    @AiswaryaChi Місяць тому

    എനിക്ക് ഇഷ്ടം അയി ചേച്ചി 🥰

  • @abiyazzjasmin7762
    @abiyazzjasmin7762 3 роки тому +7

    Right break ethoke time use cheyum itha?

  • @manazyachutty4270
    @manazyachutty4270 3 роки тому +3

    Chechi nh il odikkan pedi anu...pinne signal okke doubt anu...ith ell inckude chyth ory video cheyamo

  • @nazeeb.n4187
    @nazeeb.n4187 3 роки тому +4

    ഞാൻ scooty ഓടിക്കും പക്ഷെ പിറകിൽ അളെ വെച്ച് ഓടിക്കാൻ ഉള്ള വീഡിയോ ഇടണേ

  • @haseenabeevi309
    @haseenabeevi309 2 роки тому +1

    തെരി കയറുമ്പോൾ ആക്സിലേറ്റർ എത്ര കൊടുക്കണം

  • @unnikrishnanma8282
    @unnikrishnanma8282 3 роки тому +1

    Good class sister thanks

  • @heavenofdreams6002
    @heavenofdreams6002 Рік тому

    Handle balance cheyaan pattunnilla.scootyil ....oru tip tharumo...beginners. ..aa plz help....ee tenstion kurayaan..tips undo ooo...adu kaarannam.scooty theni povunnu

  • @ameenaami7928
    @ameenaami7928 3 роки тому +3

    Njangalde nadu

  • @shemeemmancode
    @shemeemmancode 3 роки тому +3

    Superb 👌🏻

  • @miyamichu2301
    @miyamichu2301 Рік тому +2

    എനിക്ക് വണ്ടിയിൽ തൊടാൻ തന്നെ ഇപ്പൊ പേടി യാണ്

  • @ayaanjibesh9254
    @ayaanjibesh9254 3 роки тому +3

    Padichukondirikkumbol just onnu vere oru vandiyil thatti athilpinne oru tension. Engane mattum

  • @raihanthe7521
    @raihanthe7521 3 роки тому +4

    എനിക്ക് 42 വയസുണ്ട് പഠിക്കാൻ ഒരുപാട് ആഗ്രഹം ഉണ്ട് പറ്റുമോ

  • @semeehasidhiq680
    @semeehasidhiq680 8 місяців тому

    How we can stop scooty in the downhill palce

  • @jijitabm7389
    @jijitabm7389 3 місяці тому

    Najan padichu thudagi suggestion please

  • @mirayayakhira625
    @mirayayakhira625 2 роки тому +1

    എനിക്ക് road വളവു വരുമ്പോ scooty ചെരിഞ്ഞു പോകുമോ എന്നാ pedi

  • @AbdulMajeed-hd4zg
    @AbdulMajeed-hd4zg Рік тому +1

    Very good

  • @sanisuby7528
    @sanisuby7528 3 роки тому +5

    എ ത്ര ശ്രമിച്ചിട്ടും ബാലൻസ് കിട്ടുന്നില്ല

  • @bikelover9186
    @bikelover9186 3 роки тому +1

    Hambe bayankara padeyane sis's nane hambe chadumbol veeyan pokukayane please reply

  • @unnimarysabu4205
    @unnimarysabu4205 3 роки тому +1

    ചേച്ചി. റോഡിൻ.സൈഡ്ഹൈറ്റ്.ഉഡ്. വഡി. .എങ്ങനെ. മെയ് ൻ.റോഡിലേക്.എടുത്ത്. കാണിച്ച്. തരുമോ

  • @anjuashkar6678
    @anjuashkar6678 3 роки тому +2

    Cycle balance illathond peedi aanhu ithaaa

  • @achuachu2164
    @achuachu2164 2 роки тому +1

    Place പത്തനാപുരം അല്ലെ. ഞാൻ അവിടെ sj ഡ്രൈവിംഗ് സ്കൂളിൽ ഡ്രൈവിംഗ് padichaya

  • @allianceinstituteoftechnic766
    @allianceinstituteoftechnic766 2 роки тому +1

    Suprt class

  • @manjulaak5187
    @manjulaak5187 Рік тому +1

    Supper class adipoli eppol thannea odikan thonnunnu mem🤝🙏🙏💪

  • @gireeshkumarkp710
    @gireeshkumarkp710 2 роки тому

    ഹായ്, ചേച്ചി, ഹാൻഡി, ക്യാപ്പ്ഡ്, ആയ, ഒരു, കുട്ടിയെ, സ്കൂട്ടറിന്റെ, താഴെ, ഇരുത്തി, ആ, കുട്ടിയുടെ, തോളിൽ,, ചേച്ചിയുടെ, രണ്ട്, കാലും, ഇട്ട്, സ്കൂട്ടർ, ഓടിക്കുന്ന, വീഡിയോ, ചെയ്യാമോ,

    • @anjanaramakrishnan1
      @anjanaramakrishnan1 2 роки тому

      അപകടം അല്ലേ ഇങ്ങനെ ഉള്ള യാത്ര

  • @jishasam6csanjaysam4c77
    @jishasam6csanjaysam4c77 3 роки тому +2

    Super 👌👌👌👌👌👌

  • @lathikab8433
    @lathikab8433 Рік тому

    Good.scooty.rigt.thrikkumpol.marinju.endu.chezhum

  • @keziahjomis9952
    @keziahjomis9952 3 роки тому +1

    സ്കൂട്ടി ഡ്രൈവിംഗ് ആണ് അടുത്ത ഞാൻ കാത്തിരുന്ന വീഡിയോ

  • @SUDHANYAJIJO
    @SUDHANYAJIJO 2 роки тому +1

    Thanku chechi

  • @elsa-yq1id
    @elsa-yq1id Рік тому

    ഒരു ദിവസം പോയി പക്ഷേ പേടി ആണ് പോകാൻ മടി ആയി

  • @sarithavp1373
    @sarithavp1373 2 роки тому

    Thank you

  • @SREESHAMK
    @SREESHAMK 3 роки тому +3

    എങ്ങനെയാണ് നമ്മൾ കയറ്റം കയറേണ്ടത്.

  • @Sujina-g1r
    @Sujina-g1r 11 місяців тому

    Supper very nice

  • @sreedevi9075
    @sreedevi9075 2 роки тому +2

    Dim light explain cheyumo

  • @beenamohan7149
    @beenamohan7149 2 роки тому

    Enikum

  • @rishabrnair6717
    @rishabrnair6717 3 роки тому +1

    Kayattam kerunna video edamo

  • @ramlathperi5040
    @ramlathperi5040 2 роки тому +1

    ഞാൻ വണ്ടി ഓടിക്കു.ഏ നിക്ക് ഏട്ട് ഏടുക്കണം അതിന് ഒരു വിടിയോ ചെയ്യമോ

  • @myvibes7888
    @myvibes7888 3 роки тому

    Informative vedio anu. October 12 nu test anu athine kurich onu parayuo 8 pass ayal road test undaville ath engane ayirikum

  • @jijishaamarnathamarnath3159
    @jijishaamarnathamarnath3159 3 роки тому

    Raodilek edukan pedi.balencum kitty kaal kayati vechu

  • @nijuvaseem9048
    @nijuvaseem9048 Рік тому +1

    Vavdi odunne kaanunnila

  • @karthik___yt
    @karthik___yt 2 місяці тому

    കികർ അടികുപ്പോൾ ബ്രെക്ക് പിടിക്കണോ

  • @safoorashifas6808
    @safoorashifas6808 Рік тому

    Enikk nere odikkan prblm illa valakkanokke cheriya pedi und

  • @kunjukunjulokam6172
    @kunjukunjulokam6172 Рік тому +1

    ഇറക്കം ഇറങ്ങാൻ പേടി എങ്ങനെ മാറും

    • @semeehasidhiq680
      @semeehasidhiq680 7 місяців тому +1

      Adinu adyamoke kalu nilathu vechu left break full koduth, no accelerator pokuka pine pine vandi on control akumboll smooth ayi thonummmm

  • @ranjinimm2466
    @ranjinimm2466 3 роки тому +1

    ഞാൻ scooty ഓടിക്കൻ പഠിക്കുന്ന ഒരു കൊച്ചുആണ് 8 എടുക്കുമ്പോൾ വലതു കൈ നീട്ടി പിടിക്കാൻ അവരു പറഞ്ഞു ഞാൻ കൈ നീട്ടുമ്പോൾ scooty നിന്ന് പോകും അല്ലെകിൽ ബാലൻസ് കിട്ടുന്നില്ല ഞാൻ എന്ന ചെയ്യണ്ടത്

    • @sugarandpeanut8919
      @sugarandpeanut8919 3 роки тому +1

      🙄8 idumbo valathu kai neettunnadh endhina adh signal kanikkunnadh ground test nu mathram aaanu....means vandi road l odikkumbo signal kanikkunnadhin pakaram ....driving test aaanenkil ground test num hand signals kanikkanam...allenkil 8 idan balance kittilla

  • @deepuvijayan4807
    @deepuvijayan4807 2 роки тому

    Adipoli 👍

  • @safatipsvlog3020
    @safatipsvlog3020 3 роки тому

    Mash Allah, stay connect

  • @mrjacksparow6782
    @mrjacksparow6782 3 роки тому +3

    Car driving videos pls do.

    • @supriyamanoj3838
      @supriyamanoj3838 3 роки тому

      എമ്മ യ്റ്റി നല്ല രീതിയിൽ ഓടിച്ചു പക്ഷെ സ്കൂട്ടി ഓടിച്ചപ്പോൾ സ്പീഡ് കൂടി വീണു പോയി ബ്രൈയ്ക്ക് പിടിച്ചാൽചാൽ വണ്ടി നിക്കുമോ

    • @supriyamanoj3838
      @supriyamanoj3838 3 роки тому

      സ്പീഡ് എങ്ങനെക്കുറക്കുക

  • @bushramohammed9485
    @bushramohammed9485 3 роки тому +2

    ബ്രേക്ക്‌ പിടിച്ചാ പിന്നെ വണ്ടി എങ്ങനെ മുമ്പോട്ട് പോകും

  • @semeehasidhiq680
    @semeehasidhiq680 8 місяців тому

    Nalla erkathil scooty erangi varumbol left break matramanalo use cheydu varunad
    Erakkathil nammuk vandi stop akanam
    How we can do it?
    Left break already und
    No accelerator
    Oppam right break kodukano stop akan
    Its my doubt
    I am new in scooty

    • @anusreeajeesh9547
      @anusreeajeesh9547 7 місяців тому

      Cheruthayitt front break koodi kodutha mathi 🥰

    • @semeehasidhiq680
      @semeehasidhiq680 7 місяців тому

      @@anusreeajeesh9547 thanks njan try cheydu 👍anu but stop ⛔ matram akan pattunila 👍i will do it thank you

  • @FlavoursofKannur
    @FlavoursofKannur 3 роки тому

    Ithatha nammude vandi rite side anuullath enik left nere povanamenkil signal kanichal madiyo ..!! Back sidil ulla vahanangal varumbo Endokke shradhikkanam

  • @ninuninumma9813
    @ninuninumma9813 3 роки тому +2

    എനിക് പഠിക്കാൻ നല്ല താല്പര്യം ഉണ്ട്

    • @ninuninumma9813
      @ninuninumma9813 3 роки тому +2

      നിങ്ങളെ സ്ഥലം എവിടെ യാ

    • @ninuninumma9813
      @ninuninumma9813 3 роки тому

      നിങ്ങളെ നമ്പർ തരുമോ

    • @Shameenasajeev
      @Shameenasajeev  3 роки тому

      Pathanapuram

  • @fathimamuhammed714
    @fathimamuhammed714 3 роки тому +2

    ആക്ക്സിലേറ്റർ കുറച്ചാലാണോ സ്പീഡ് കുറയുക???? പ്ലീസ് റിപ്ലൈ

  • @lachuizna255
    @lachuizna255 3 роки тому +3

    Supper class alhamdulillah

  • @AshaAsha-xz7fd
    @AshaAsha-xz7fd Рік тому

    നല്ല. സ്ഥലം

  • @shamcthaj2566
    @shamcthaj2566 3 роки тому

    Ningalude scooty ethanu...nalla vandi aano