Oduvile Yathrakayi |ഒടുവിലെ യാത്രക്കായി |ALL SOULS DAY|malayalam devotional song|film song| Cover

Поділитися
Вставка
  • Опубліковано 31 жов 2021
  • #Goodnesstv #allsoulsday #catholicallsoulsday #christiandevotionalsong #malaylamdevotionalsong #latestmalayalamdevotionalsong
    #Annababy #latestmalayalamfilmsong
    All Souls' Day, also known as the Commemoration of All the Faithful Departed and the Day of the Dead, is a day of prayer and remembrance for the souls of those who have died, which is observed by Roman Catholics and other Christian denominations annually on November 2
    Dileep | Rajisha Vijayan # K. Biju
    ► For more new videos SUBSCRIBE GOODNESS TV : ua-cam.com/users/GOODNESSTELEV...
    ► / goodnesstelevision
    ►goodnesstv.in/
    © 2021 Goodness TV.
    The copyright of this video is owned by Goodness TV.
    Downloading, duplicating and re-uploading will be considered as copyright infringement.
    #GoodnessTV
    Georgettans Pooram Video Cover Song "Oduvile Yathrakayi" Georgettans Pooram Official Video Song 2017 Dileep & Rajisha Vijayan in lead roles.This movie directed by K. Biju.The screenplay is written by Y. V. Rajesh based on a story by Biju. It is produced by Arun Gosh,Bijoy Chandran, Sivani Suraj under the banner of Shivani Entertainments and Chand V Creations.
    MUSIC : GOPI SUNDAR
    LYRICS : HARI NARAYANAN
    SINGER: VIJAY YESUDAS

КОМЕНТАРІ • 863

  • @devassypl6913
    @devassypl6913 2 роки тому +524

    🙏🙏🙏 മരണം ഒരു സത്യമാണെന്നു എല്ലാവരും ഓർത്തിരിക്കണം എങ്കിലേ പരസ്പരം സ്നേഹിക്കാൻ പറ്റു

    • @ammusworld8508
      @ammusworld8508 2 роки тому +3

      Correct

    • @sreerajachu6159
      @sreerajachu6159 Рік тому +5

      Marichu jeevikunna oru avasthayanu njn anubhavikunath

    • @vasanthakumarias835
      @vasanthakumarias835 Рік тому +2

      ​@@sreerajachu6159 സാരമില്ല ❤

    • @vasanthakumarias835
      @vasanthakumarias835 Рік тому

      ​@@sreerajachu6159 ക്യാൻസൽ... ട്രീറ്റ്മെന്റ്.... കടന്നു.. പോകുന്നു... അസുഖം. ഇല്ലാതെ.... ജീവിക്കാൻ... പറ്റുന്നത്... തന്നെ... ഏറ്റവും.. വലിയ ... ഭാഗ്യം

    • @shinaljoseph6831
      @shinaljoseph6831 Рік тому +3

      @@sreerajachu6159 -hallo എന്ത് പറ്റി bro

  • @jojygeorge1219
    @jojygeorge1219 Рік тому +145

    എനിക്ക് ഒത്തിരി ഇഷ്ടം ഉള്ള പാട്ട്.കാരണം എനിക്കും ഒരു ദിവസം പോണം തിരിച്ചു.വെറുതെ ജാതിയും മതവും പറഞ്ഞു പരസ്പരം വിദ്വേഷം ഉണ്ടാക്കി സമൂഹത്തെ യും പല കുടുംബങ്ങളെയും നശിപ്പിച്ചു മുന്നേറുന്ന നമ്മുടെ തിന്മയുടെ ലോകത്തെ ജയിക്കാൻ നമുക്കെല്ലാവർക്കും ആകട്ടെ 🙏

  • @ahsanahmad5376
    @ahsanahmad5376 2 роки тому +423

    ഹൃദയത്തിൽ കയറുന്ന വരികൾ....
    ഇത് എഴുതിയവർക്ക്.. ഒരായിരം നന്ദി....

  • @jancygeorge4385
    @jancygeorge4385 11 місяців тому +92

    ഉമ്മൻ ചാണ്ടി സാറിന്റെ വിലാപയാത്രയിൽ ഉടനീളം കേട്ട് കേട്ട് കരഞ്ഞു മടുത്തു.😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢

    • @ajanthaajantha3572
      @ajanthaajantha3572 5 місяців тому

      😢😢😢😢😢😢😢😢😢😢😢😢😢

    • @user-in3og1mp8d
      @user-in3og1mp8d 3 місяці тому +1

      Sathyam. Ithu kelkumbol manassinu oru nashtabotham ippozhum

    • @mohananev8521
      @mohananev8521 2 місяці тому

      Q​@@ajanthaajantha3572

  • @niranam4482
    @niranam4482 2 роки тому +460

    ദൈവമേ ലോകത്തു കഷ്ടപ്പാടും ദുരിതവും അനുഭവിക്കുന്ന എല്ലാ മക്കളെയും സുഖവും സമാധാനവും നൽകി അനുഗ്രഹിക്കണമേ ...

  • @manujamadhavan2500
    @manujamadhavan2500 2 роки тому +218

    എൻറ്റെ വിട്ടീലെ മരിച്ചുപോയ എല്ലവർക്കും വെണ്ടി ഞാൻ പ്രാത്ഥിക്കുന്നൂ 😥😥😥🙏

    • @salemmedia9836
      @salemmedia9836 2 роки тому +9

      ജീവിച്ചിരിക്കുന്നവരെ സ്നേഹിക്കുക്ക അവർക്കു വേണ്ടി പ്രാർത്ഥിക്കുക 🙏👍🏻👍🏻

    • @ancythomas6067
      @ancythomas6067 2 роки тому +2

      Repent back , and turn back to Jesus , through bible study and obey word of god ,focus eternal life and strongly pray for others repentance . Hell is full with soul . That's why mother Mary cry with tears of blood.

    • @davedonot2788
      @davedonot2788 2 роки тому

      Illenkil? Narakathilittu porikkumo? Nallathu mathram cheythu jeevikkunna oru hindu nsrajathilanu?

    • @safamarwa5898
      @safamarwa5898 2 роки тому

      👍

    • @abdulsalamthottungalgarden2176
      @abdulsalamthottungalgarden2176 Рік тому

      Ameen

  • @l4ammu862
    @l4ammu862 2 роки тому +318

    ആരും മനസിലാക്കാത്ത സത്യം.. കോടികൾ കെട്ടിപിടിച്ചും വെട്ടിപിടിച്ചും... സഹോദരങ്ങളെ നമ്മൾ തിരിച്ചു പോകണ്ടവരാണ്.. പരസ്പരം സ്നേഹിച്ചും.ഉള്ളത് പങ്കുവെച്ചും കഴിയുക. ഗോഡ് ബ്ലെസ്... ❤❤🌹🌹🌹🌹👍

  • @shainymanoj9553
    @shainymanoj9553 4 місяці тому +16

    ഈ വരികൾ ഒരിക്കൽ എല്ലാവരുടെയും ജീവിതത്തിൽ സത്യം ആകും അത് ഇപ്പൊ ഓർക്കാത്തവരാണ് മറ്റുള്ളവരെ പരിഹസിച്ചു ജീവിക്കുന്നത് 🙏🙏🙏

  • @smithasebastian1567
    @smithasebastian1567 2 роки тому +106

    എന്റെ അമ്മച്ചിക്ക് സെമിത്തേരിയിൽ അൻതൃചു൦ബന൦ കൊടുത്ത പ്പോൾ ഈ പാട്ടാണ് ഉൺടായത്.... ഞാൻ തകർന്നു പോയ നിമിഷം

  • @KL50haridas
    @KL50haridas 2 роки тому +153

    ആ സത്യം ഒരിക്കൽ കൂടി ഓർമ്മിക്കാൻ അവസരം തന്നതിന്.. 🌹🌹🌹

  • @paulsonjijo5188
    @paulsonjijo5188 2 роки тому +302

    ശുദ്ധീകരണസ്ഥലത്ത് വേദന അനുഭവിക്കുന്ന എല്ലാ ആത്മാക്കൾക്കും നിത്യ ശാന്തി കൊടുക്കേണമേ

    • @elsammajoseph3642
      @elsammajoseph3642 2 роки тому +3

      😢😥

    • @sajeevjoseph5773
      @sajeevjoseph5773 2 роки тому +16

      മനുഷ്യൻ മരിച്ചാൽ ഒന്നെങ്കിൽ നരകം അല്ലെങ്കിൽ സ്വർഗം. ഇത് രണ്ടുമല്ലാത്ത ഒരു സ്ഥലം മരിച്ചാൽ കിട്ടില്ല. അതിനാണ് ജീവിക്കുന്ന കാലം ദൈവം നമ്മൾക്ക് നൽകിയിരിക്കുന്നത്. ഇങ്ങിനെ ഒരു സ്ഥലത്തേക്കുറിച്ച് ബൈബിളിൽ ഒരിടത്തും പറഞ്ഞിട്ടില്ല. ബൈബിളിൽ പറയാത്ത ഒരു കാര്യം ഒരു സത്യാവശ്വസിക്ക് സ്വർഗ്ഗരാജ്യത്തേക്കുള്ള പ്രത്യാശ നൽകുന്നുമില്ല. അതുകൊണ്ട് ജീവിച്ചിരിക്കുന്ന കാലത്തു യേശുവിനെ സ്വീകരിക്കുക, പാപങ്ങളെ ഏറ്റു പറഞ്ഞു ഉപേക്ഷിച്ചു സ്വർഗത്തിനായി ഒരുങ്ങുക. പാപം ചെയ്തു മരിച്ചതിനു ശേഷം അതെത്ര ചെറുതായാലും വലുതായാലും സ്വർഗ്ഗരാജ്യം കിട്ടാൻ ഒരു മാർഗവും ഇല്ല. പാപം ചെയ്തിട്ട് ശുദ്ധീകരണ സ്ഥലത്തു ചെന്ന് രക്ഷപെടാമെന്നു കരുതി ആത്മാവിനെ നഷ്ടപ്പെടുത്തരുത്. യേശുവിനെ സ്വീകരിക്കുക സ്വാർഗത്തിനായി ഒരുങ്ങുക.ഞാനൊരു റോമൻ കത്തോലിക്കൻ ആയി ജനിച്ചു വളർന്ന ആളാണ്. ഈ സഭയിൽ എന്നല്ല മിക്കവാറും ഒരു സഭയും പഠിപ്പിക്കാത്ത കാര്യമാണ്.

    • @JoR-sb9km
      @JoR-sb9km 2 роки тому +4

      @@sajeevjoseph5773 യേശു എന്ന സത്യം

    • @rosemaryjoseph8442
      @rosemaryjoseph8442 2 роки тому

      😢🙏

    • @jaissonnn
      @jaissonnn 2 роки тому

      😂😂😂😂chirich ooppaadayee

  • @gouriarchanarp7617
    @gouriarchanarp7617 Рік тому +84

    എന്തു നല്ല വരികളാണ് ദൈവത്തോടുള്ള പ്രാർത്ഥന 💕

  • @sshibu8085
    @sshibu8085 2 роки тому +121

    എല്ലാത്തിനോടും ക്ഷമിക്കാൻ പഠിക്കുക, ഞാനെന്ന ഭാവം മനുഷ്യ മനസിൽ ഇടം കൊടുക്കാതിരിക്കുക, സമ്പാദിച്ചതെന്നും നാം പിറക്കുമ്പോൾ കൊണ്ടുവന്നതല്ല, ഇന്നു നാം ജീവിക്കുന്ന ഈ ഭൂമിയിലെ ഒരു പുൽ കൊടിപോലും എന്തി ഈ ശ്വാസം പോലും പോകുമ്പോൾ കൊണ്ട് പോകാൻ പറ്റില്ല.... അത്രയേ ഉള്ളു ഈ ജീവൻ. ആരെ വിശ്വസിച്ചാലും ഇല്ലെങ്കിലും ദൈവത്തിൽ വിശ്വസിക്കുക. മരണത്തിലും 😧🙏
    അതി മനോഹരമായി ആലപിച്ചരിക്കുന്നു സഹോദരി ഈ ഗാനം. 🙏

    • @renjithjohn2518
      @renjithjohn2518 Рік тому

      🙏👍🏻😍💕🙋‍♂️

    • @abhilash.kkrishnan.k9299
      @abhilash.kkrishnan.k9299 Рік тому +1

      ഈ കമന്റ്‌ ൽ എനിക്ക് ഒരുപാട് സന്തോഷം സങ്കടം എല്ലാം ആയി

    • @safarsafar39
      @safarsafar39 Рік тому

      താക്സ് സൂപ്പർ മോട്ടിവേഷൻ

    • @radhamani7817
      @radhamani7817 Рік тому

      Athe

    • @ratheeshb1120
      @ratheeshb1120 Рік тому

      👍🏻

  • @anishmichael3166
    @anishmichael3166 Рік тому +83

    നെറുകയിലൊടുവിൽ മുത്തുമ്പോൾ
    കരയരുതേ നീ പിടയരുതേ
    മൃതിതൻ പടികൾ കയറുമ്പോൾ
    തുണതരണേ നിൻ പ്രാർഥനയാൽ
    സ്മ്രിതികളിലെന്നെ ചേർക്കേണേ
    ഒരുപിടി മണ്ണിൽ പൊതിയുമ്പോൾ 😔😔😔

  • @adasserypauly1427
    @adasserypauly1427 2 роки тому +138

    കണ്ണ് നിറഞ്ഞൊഴുകുന്നു എത്ര ഫീൽ ആണ് ഈ പാട്ടിനു 😔😔

    • @rajukumaran4698
      @rajukumaran4698 Рік тому

    • @user-um8yk2to5p
      @user-um8yk2to5p 4 місяці тому

      😂😂

    • @adasserypauly1427
      @adasserypauly1427 4 місяці тому

      @@user-um8yk2to5p എന്തിനാണ് ചിരിച്ചത്? ഇവിടെ ചിരി വരാൻ തോന്നുന്ന എന്താണ് പറഞ്ഞത്? ഈ പാട്ട് കേട്ടിട്ട് ഇയാൾക്ക് ചിരിക്കാൻ തോന്നിയോ?

    • @user-um8yk2to5p
      @user-um8yk2to5p 4 місяці тому

      @@adasserypauly1427 ഈ ഒരു പാട്ട് കേട്ട് കരയുന്നതില്‍ എന്താണ് അര്‍ത്ഥം.?

    • @roslineginny4857
      @roslineginny4857 4 місяці тому

      👍👍👍sathyam.. കണ്ണുകൾ niranjozhukam

  • @sojanpulikkodan8745
    @sojanpulikkodan8745 2 роки тому +70

    എല്ലാവരും ഒരുങ്ങി ഇരുന്നോ വെട്ടി പിടിക്കുന്നവർ എല്ലാവരും ഈ പാട്ട് കേൾക്കുക

  • @leothomas4681
    @leothomas4681 2 роки тому +67

    എന്റെ ചാച്ചനും പേരമ്മക്കും അപ്പച്ചനും മമ്മിക്കും നിത്യശാന്തി നൽകണേ എന്റെ ഈശോയേ

  • @ramyam.r5575
    @ramyam.r5575 Рік тому +46

    ഈ song കേക്കുമ്പോ എന്തോന്ന് ഇല്ലാത്ത ഒരു ഫീൽ, എത്ര നല്ലേ വരികൾ, മനസ്സിൽ തുളച്ചു കയറുന്ന പോലെ അത്രക്ക് മനസ്സിൽ തട്ടി തട്ടി പോണേ ഓരോ വരികൾ

  • @sujishaprasanth3575
    @sujishaprasanth3575 Рік тому +15

    നമ്മുടെ മനസ്സിലെ അഹങ്കാരം ശമിപ്പിക്കാൻ കഴിവുള്ള പാട്ട് 🙏🙏🙏

  • @R_U_A_H
    @R_U_A_H Рік тому +39

    ഒടുവിലെ യാത്രയ്ക്കായിന്ന്
    പ്രിയജനമേ ഞാൻ പോകുന്നു
    മെഴുതിരിയേന്തും മാലാഖ
    മരണരഥത്തിൽ വന്നെത്തി
    ഒടുവിലെ യാത്രയ്ക്കായിന്ന്
    പ്രിയജനമേ ഞാൻ പോകുന്നു
    മെഴുതിരിയേന്തും മാലാഖ
    മരണരഥത്തിൽ വന്നെത്തി
    പരിമിതമാമീ ലോകത്തിൽ
    കടമകളെല്ലാം തീരുന്നേ
    പരമ പിതാവിൻ ചാരത്ത്
    പുതിയൊരിടം ഞാൻ തേടുന്നേ
    നെറുകയിലൊടുവിൽ മുത്തുമ്പോൾ
    കരയരുതേ നീ പിടയരുതേ
    മൃതിതൻ പടികൾ കയറുമ്പോൾ
    തുണതരണേ നിൻ പ്രാർഥനയാൽ
    സ്മ്രിതികളിലെന്നെ ചേർക്കേണേ
    ഒരുപിടി മണ്ണിൽ പൊതിയുമ്പോൾ
    ഒടുവിലെ യാത്രയ്ക്കായിന്ന്
    പ്രിയജനമേ ഞാൻ പോകുന്നു
    മെഴുതിരിയേന്തും മാലാഖ
    മരണരഥത്തിൽ വന്നെത്തി
    ഒടുവിലെ യാത്രയ്ക്കായിന്ന്
    പ്രിയജനമേ ഞാൻ പോകുന്നു
    മെഴുതിരിയേന്തും മാലാഖ
    മരണരഥത്തിൽ വന്നെത്തി
    പരിമിതമാമീ ലോകത്തിൽ
    കടമകളെല്ലാം തീരുന്നേ
    പരമ പിതാവിൻ ചാരത്ത്
    പുതിയൊരിടം ഞാൻ തേടുന്നേ
    ഒടുവിലെ യാത്രയ്ക്കായിന്ന്
    പ്രിയജനമേ ഞാൻ പോകുന്നു
    മെഴുതിരിയേന്തും മാലാഖ
    മരണരഥത്തിൽ വന്നെത്തി
    സ്നേഹം തന്നോരെൻ പ്രിയരേ
    ദേഹം വെടിയും നേരത്ത്
    മിശിഹാ തന്നുടെ നാമത്തിൽ
    നന്ദി പറഞ്ഞു മടങ്ങട്ടെ
    നന്ദി പറഞ്ഞു മടങ്ങട്ടെ
    നന്ദി പറഞ്ഞു മടങ്ങട്ടെ

  • @babichanthomas3296
    @babichanthomas3296 Рік тому +18

    ഇപ്പൊ പാട്ട് എഴുതിയ ആൾക്കും ഇതിന് ഈണം പകർന്ന ആൾക്കും ഒരായിരം ഒരായിരം അഭിനന്ദനങ്ങൾ❤

  • @jojithomas9123
    @jojithomas9123 Рік тому +33

    കുഞ്ഞു മക്കളെ നഷ്ടപ്പെട്ട മാതാപിതാക്കളുടെ വേദന വളരെ വലുതാണ് ...ഞാനെൻറെ Bennu വിനേ നിറമിഴികളോടെ ഈ നിമിഷം ഓർക്കുന്നു....🌹🌹❤

    • @ramsibaiju1786
      @ramsibaiju1786 Рік тому

      😢

    • @pktorque3211
      @pktorque3211 11 місяців тому

      njanum

    • @gigithomas3581
      @gigithomas3581 8 місяців тому

      njanum

    • @manasishiva7247
      @manasishiva7247 8 місяців тому

    • @user-km6iz5hb7e
      @user-km6iz5hb7e 7 місяців тому

      സഭാപ്രസംഗകൻ 9:5
      5ജീവിച്ചിരിക്കുന്നവർ തങ്ങൾ മരിക്കുമെന്ന്‌ അറിയുന്നു. പക്ഷേ മരിച്ചവർ ഒന്നും അറിയുന്നില്ല. അവർക്കു മേലാൽ പ്രതിഫലവും കിട്ടില്ല. കാരണം അവരെക്കുറിച്ചുള്ള ഓർമകളെല്ലാം മാഞ്ഞുപോയിരിക്കുന്നു.

  • @sajeevkattakada3010
    @sajeevkattakada3010 2 роки тому +49

    ഈ പാട്ട് ഇറങ്ങിയ നാൾ മുതൽ എന്റെ ഫോണിന്റെ റിങ് ട്യൂൺ ഈ പാട്ടാണ് അത്രയും ഇഷ്ടം ആണ് എനിക്ക് ഈ പാട്ട്

  • @dylan2758
    @dylan2758 Рік тому +61

    എന്നോ മരിക്കാൻ പോകുന്ന എനിക്ക് വേണ്ടി ഞാൻ പ്രാർത്ഥിക്കുന്നു🙏ദൈവം രക്ഷിക്കട്ടെ എന്നെ😢!

  • @maheshk7137
    @maheshk7137 2 роки тому +750

    ഈ പാട്ട് കേൾക്കുബോൾ നമ്മുടെ രാജ്യത്തിന് വേണ്ടി വീരമൃതുവരിച്ച ജവാൻമാരെയാണ് ഓർമ വരുന്നത്

  • @marykuttyabraham4833
    @marykuttyabraham4833 2 роки тому +47

    നാട്ടിലെ രാഷ്ട്രിയ അമ്മാച്ചൻന്മാരുടെ ശ്രദ്ധക്ക് 🙏🙏നമ്മൾ ആരും ഒന്നും കൊണ്ടുപോകുന്നില്ല🙏🙏 ജീവിക്കാൻ മാത്രം സാമ്പത്തിക്കുക 👍👍👍ബാക്കി ഇല്ലാത്തവർക്കു വേണ്ടി വീധിക്കുക 🌹🌹🌹🌹

    • @__crime__boss__6562
      @__crime__boss__6562 Рік тому +1

      ഈ പാട്ട് ഒരു പാട് പ്രാവശ്യം കേട്ടിട്ടുണ്ട് എന്റെ അരികിൽ നിന്ന് പോയ എന്റെ ചേട്ടൻ, അച്ഛൻ ഇവരെ യാണ് എന്റെ മനസ്സിൽ വരിക 🙏🙏🙏

    • @jancygeorge4385
      @jancygeorge4385 11 місяців тому

      ഉമ്മൻ ചാണ്ടി സാർ കടമകൾ എല്ലാം ഭംഗിയായി നിറവേറ്റി മടങ്ങി😢😢😢😢😢😢

  • @hidayataurus
    @hidayataurus 5 місяців тому +6

    ഈ പാട്ട് ഹൃദയം കൊണ്ട് ഒന്ന് കേട്ട് നോക്ക് കുറച്ച് നേരത്തേക്കെങ്കിലും മനുഷ്യന്റെ അഹങ്കാരം മാറി നില്കും ഈ വരികളെഴുതിയ ആളിന് ഒരു ബിഗ് സല്യൂട്

    • @aslu1889
      @aslu1889 5 місяців тому

      Correct dear

  • @sanojsanoj4667
    @sanojsanoj4667 Рік тому +75

    എന്റെ പപ്പ മരിച്ചിട്ട് ഇന്നേക്ക് 23-ാം ദിവസം ....എന്റെ ഉറ്റ കൂട്ടുകാരനായിരുന്നു എന്റെ പപ്പ .... ചങ്കിലെ വേദന മാറുന്നില്ല ..... ഒരിക്കലും മാറില്ല ആ വേദന .....

  • @user-ix5sv9bp7o
    @user-ix5sv9bp7o 11 місяців тому +7

    സമയമാം രഥത്തിൽ.... അത് പോലെ ഫീലിംഗ് ഉള്ള ഒരു ഗാനം. Really a great song. 🙏

  • @sujithjacob8022
    @sujithjacob8022 2 роки тому +21

    ന്റെ പ്രിയ സുഹൃത്തിന്റെ സംസ്കാര ദിവസം ആണ് ഞാനീ പാട്ടിനെ 😔😔😔..
    ഇന്നും ജോബിൻ ചേട്ടൻ നല്ല ഓർമകളിൽ ജീവിക്കുന്നു..

  • @rifashiyas5904
    @rifashiyas5904 Рік тому +5

    ഈ പാട്ട് കേൾക്കുമ്പോൾ മനസ്സിൽ വല്ലാത്ത ഒരു പിടച്ചിൽ ആണ് അർത്ഥവത്തായ വരികൾ 😭😢😢😢

  • @arunrajan4490
    @arunrajan4490 2 роки тому +26

    എല്ലാവരും ഓർക്കുക എല്ലാവർക്കും ഒരു യാത്ര ഉണ്ടാവും പരസ്പരം സ്നേഹിച്ചു ജീവിക്കുക ❤

  • @jollyjoseph9368
    @jollyjoseph9368 Рік тому +8

    ❤❤❤ മരിക്കാൻ എനിക്ക് ഭയമില്ല❤❤❤
    കാരണം😊 എന്നെ സൃഷ്ടിച്ച് പരിപാലിച്ച❤❤❤എൻറെ അപ്പൻറെ അടുക്കലേക്ക് ണ് ഈ ഭൂമിയിലെ തീർത്ഥാടനം കഴിഞ്ഞു ഞാൻപോകുന്നത്❤❤❤
    ( അപ്പൻ വിദേശത്തു നിന്ന് വരുമ്പോൾ തൻറെ പിതാവിനെ കണ്ട് സന്തോഷത്തോടെ ഓടി എത്തുന്ന കുഞ്ഞിനെ പോലെ) ❤❤❤ ഞാൻമരണത്തെ കാണുന്നു😊😊😊 ❤❤❤
    ഒരു വ്യക്തിയുടെമരണശേഷം താൻ ജീവിച്ചിരുന്നപ്പോൾ ആർക്കെങ്കിലും എന്തെങ്കിലും നന്മ ചെയ്തിട്ടുണ്ടെങ്കിൽ അത് സ്വീകരിച്ച വ്യക്തികൾക്ക്
    ഈ ഗാനം കേൾക്കുമ്പോൾ മനസ്സു വിങ്ങുന്നു😢 സഹിക്കാൻ കഴിയുകയില്ല😢😢😢😢

  • @abinjacob797
    @abinjacob797 Рік тому +5

    ഈ പാട്ട് എല്ലാ മലയാളികളുടെയും അടുത്ത് എത്തിയത് ഉമ്മൻ‌ചാണ്ടി sir ന്റെ മരണത്തോടെയാണ്. ഒർജിനൽ സോങ്ങിനെക്കാൾ നന്നായി ഈ പെൺകുട്ടി പാടി 💐💐💐💐

    • @Ambadeez
      @Ambadeez 2 місяці тому

      ചാണ്ടി സാർ മരിക്കും
      മുൻപേ ഈ പാട്ട്
      ക്ലിക് ആണ്....

  • @mysweetmotherdedicationtom8777
    @mysweetmotherdedicationtom8777 8 місяців тому +5

    ഓരോ വരിയിലും ഞാൻ എന്റെ മരണത്തെ കാണുന്നു എത്ര അർത്ഥവത്തായ വരികൾ

    • @fridaynews8715
      @fridaynews8715 8 місяців тому

      സത്യം 😢

    • @fridaynews8715
      @fridaynews8715 8 місяців тому

      കണ്ണുകൾ നിറഞ്ഞൊഴുകി

  • @Nissar-br5mj
    @Nissar-br5mj Рік тому +4

    അവാർട് - ഗാനം ഒരിക്കലും നിർണയിക്കാൻ കഴിയാത വാസ്തവ ചുരുളുകൾ ഈ ഗാനം എഴുതിയവർക്കും പാടുന്നവർകും ഒരായിരം നന്നി

    • @lijolijo4784
      @lijolijo4784 Рік тому

      Your gret gift of God bless. Yous mind giving belles your family gift of God bless ❤️

    • @lijolijo4784
      @lijolijo4784 Рік тому

      Mishiya of God bless ❤️

  • @joymj7954
    @joymj7954 2 роки тому +79

    പ്രാർത്ഥനാമഞ്ജരീകൾ ! ആത്മാവിന് നിതൃശാന്തി നല്കേണേമേ ത്രിത്വയ്ക ദൈവമേ.

  • @maheenabubakker5386
    @maheenabubakker5386 Рік тому +47

    njanoru muslim aanu..but,I love the Cristian music also..heart breaked lyrics 👏🥺👌✨

    • @lilakv2340
      @lilakv2340 Рік тому +1

      Namellam oru nal Daivasannidhiyil ethendavaralle 🙏🌹

    • @AjithKumar-ud8nj
      @AjithKumar-ud8nj Рік тому

      നീ മുസ്ലിം ആയതു കൊണ്ട്

  • @faisaltp3571
    @faisaltp3571 6 місяців тому +1

    ഈ പാട്ട് കേൾക്കുമ്പോൾ എനിക്ക് ഓർമ്മ വരുന്നത് പ്രിയപ്പെട്ട ഉമ്മൻ ചാണ്ടി സാറിനെയാണ്. കാരണം തിരുനക്കര മൈതാനത്തു അദ്ദേഹത്തിന്റെ മുഖമൊന്നു അവസാനമായി കാണാൻ പുലർച്ചെ മുതൽ കാത്തിരിക്കുമ്പോൾ ഈ ഗാനമാണ് ആവർത്തിച്ച് ഉണ്ടായിരുന്നത്...
    🥲🥲🥲

  • @antonykc3031
    @antonykc3031 2 роки тому +27

    എന്റെ അച്ഛൻ,അമ്മ, സഹോദരി.അളിയന്മാർ അവരുടെ ആൽമാവിന് വേണ്ടി സമർപ്പിക്കുന്നു ഈ പാട്ടിൽ കൂടി അവരെ ഓർക്കാൻ

  • @savithaajith9549
    @savithaajith9549 Рік тому +7

    ഹൃദയം പിളർക്കുന്ന വേദന ഈ പാട്ട് കേൾക്കുമ്പോൾ

  • @mathewskurien883
    @mathewskurien883 Місяць тому +1

    അതിമനോഹരം.അതീവദുഖാർദ്രം ഈ പാട്ടു
    കേൾക്കുമ്പോൾ അ
    ടുത്തകാലത്തുമൺമറഞ്ഞുപോയ എന്റെ രണ്ടു ഇളയ സഹോദരൻമാരെ ഓർത്ത് എന്റെഹൃദയം തകർന്നുപോകുന്നു. ദൈവമേ,അവരെ അങ്ങയുടെ സമീപം പാർപ്പിക്കണമേ.

  • @aswinkarthi8899
    @aswinkarthi8899 Рік тому +2

    ഈ പാട്ട് കേൾക്കുമ്പോൾ ഓർമ്മ വരുന്ന ഒരേയൊരു മുഖം ഉമ്മൻചാണ്ടി❤️🥺🥺

  • @relbinpoppy
    @relbinpoppy 2 роки тому +4

    ഈ പാട്ടു പലപ്പോഴും ഞാൻ കേട്ടിട്ടുണ്ട്. എന്നാൽ അന്ന ബേബി പാടുമ്പോൾ എന്തോ വല്ലാത്തൊരു ഫീൽ. അറിയാതെ കരഞ്ഞു പോകുന്നു. മനസ്സിൽ നിന്ന് അന്നയുടെ രൂപവും ഭാവവും പോലും ഓർത്തു പാടും. അത്ര ഫീലിംഗ് ഉണ്ട് അന്നയുടെ ഈ പാട്ടു.

  • @Krishnan_vlogsmalayil
    @Krishnan_vlogsmalayil 4 місяці тому +4

    മരണം, സുന്ദരമായൊരു പുലർകാല സ്വപ്നം പോലെ ആയിരിക്കണം.. പ്രിയപ്പെട്ടവരോട് യാത്ര പറയുമ്പോൾ പുഞ്ചിരിക്കാനാകണം. ഇത്രയൊക്കെ യെ àആഗ്രഹം ഉള്ളു

  • @jabbar6728
    @jabbar6728 2 місяці тому +1

    വല്ലാത്തൊരു ഫീലാണ് ഈ പാട്ടുകേൾക്കുമ്പോൾ എല്ലാവരും മടങ്ങേണ്ടവരില്ലെ?

  • @jollyjoseph9368
    @jollyjoseph9368 Рік тому +2

    ❤❤❤മരിച്ച വ്യക്തിയുടെ പ്രിയപ്പെട്ടവർക്ക് ഈ ഗാനം കേൾക്കുമ്പോൾ ഹൃദയം കൂടുതൽ വേദനിക്കും ആഴത്തിൽ മനസ്സിലാകും ഹൃദയം നുറുങ്ങി....😢😢😢

  • @sajithankachan8721
    @sajithankachan8721 10 місяців тому +7

    ഉമ്മൻ ചാണ്ടി സാറിന്റെ മരണസമയത്തു ആയിരുന്നു ഈ ഈ പാട്ട് എഴുതി പുറത്തു വന്നിരുന്നു എങ്കിൽ അത്രയ്ക്കും അനർത്ഥമായ വരികൾ 😍😍

  • @sonithomas4369
    @sonithomas4369 10 місяців тому +1

    ഈ പാട്ട് കേൾക്കുമ്പോൾ വല്ലാത്ത ഒരു ഫീലിംഗ് ആണ് എത്ര നല്ല വരികൾ മരണം എന്നത് ഒരു സത്യമാണ്

  • @lalaviswanath6520
    @lalaviswanath6520 9 місяців тому +5

    എന്റെ അപ്പന്റെയും അമ്മയുടെയും ഓർമ്മകകുമുമ്പിൽ 🙏🙏🙏🙏🙏

  • @anurajrajbhavan5275
    @anurajrajbhavan5275 2 роки тому +3

    എന്നെ വിട്ടുപോയ എന്റെ രണ്ട് ചേച്ചിമാരെ ഞാന്‍ ഒരുപാട് ഒരുപാട് സങ്കടത്തോടെ ഓര്‍ക്കുന്നു.

  • @renjeevrajan8055
    @renjeevrajan8055 Рік тому +7

    എനിക്ക് ഒരുപാട് ഇഷ്ടം ഉള്ള സോങ് ❤️❤️❤️❤️❤️ഞാൻ മരിച്ചു കിടക്കുമ്പോൾ കേൾക്കാൻ പറ്റില്ല അല്ലെ അതുകൊണ്ട് ഇപ്പോൾ ഈ Song enjoys ചെയുന്നു

  • @babythomas942
    @babythomas942 Рік тому +15

    ഇന്നസെന്റ് ചേട്ടന് ആദരാഞ്ജലികൾ 🌹🌹🌹ഈ ലോകം എത്ര കീഴടക്കി എന്ന് നമ്മൾ കരുതിയാലും മനുഷ്യർ ഒക്കെ ഇത്രയെ ഉള്ളെടോ 😔😔😔

    • @georgevk-vz9rt
      @georgevk-vz9rt 7 місяців тому

      സിനിമ നടൻ ഇന്നസെന്റ് എന്ന വ്യക്തി പേരിൽ മാത്രമേ ഉള്ളൂ???? ഇന്ന് സെന്റ് പ്രവർത്തിയിൽ മറച്ചാണ് പേര്😂😅

  • @04romeoroy
    @04romeoroy 10 місяців тому +4

    ഈ പാട്ട് കേൾക്കുമ്പോൾ ഹൃദയത്തിൽ എന്തോ വിഷമം തോന്നുന്നത് പോലെ തോന്നുന്നു❤

  • @mathewskurien883
    @mathewskurien883 6 місяців тому +2

    അകാലത്തിൽ പൊലി ഞ്ഞ എന്റെ രണ്ടു ഇളയ സഹോദരൻമാരെ ഓ
    ർത്തുഞാൻഒരുതുള്ളികണ്ണീർസമർപ്പിക്കട്ടെ, ആദരവോടെ!

  • @benny8439
    @benny8439 Рік тому +3

    ജീവിതത്തിന്റെ ലക്ഷ്യം മരണം മനുഷ്യൻ ഉറക്കം വിട്ട് eneettaludan ചിന്തിക്കുന്നത് എനിക്കിന്ന് എത്ര രൂപയുണ്ടാക്കം എന്നാണ് മരണം മാത്രം സത്യം കർത്താവിന്റെ കരങ്ങളിൽ ആയിരിക്കുന്നവന് മരണം ലാഭം

  • @sheenabaiju7220
    @sheenabaiju7220 2 роки тому +14

    ഈ പാട്ടു കേൾക്കുമ്പോൾ സങ്കടം വരും

  • @Ammumoosa
    @Ammumoosa Рік тому +15

    ഉമ്മൻ‌ചാണ്ടിക്ക് വേണ്ടി നേരത്തെ എഴുതിയ പാട്ട് ❤

  • @rosilinvarghese4022
    @rosilinvarghese4022 2 роки тому +8

    എന്ത് രസമായി മോള് പാടുന്നത്

  • @jayaprakashcvallithode3001
    @jayaprakashcvallithode3001 Рік тому +6

    പുനരപി പുനരപി തപ ഗാനം ശ്രവണ ദളങ്ങളിൽ അലിയുമ്പോൾ വിടപറയും പ്രിയ സഹജരെ ഞാൻ സ്നേഹത്തോടെ ഓർത്തപ്പോൾ കണ്ണുനിറഞ്ഞു വിതുമ്പി പോയ് ....!

  • @musthafaannath1618
    @musthafaannath1618 2 роки тому +9

    ഒരു രക്ഷയുമില്ലാത്ത അഡാറ് ഫീല്..
    വിസ്മയം തീർത്ത വരികളെ
    മധുരശബ്ദത്തിനാൽ കണ്ണ് നിറച്ചു 👌🏻

  • @georgevk-vz9rt
    @georgevk-vz9rt 7 місяців тому +2

    ഈ പാട്ട് എന്റെ ജീവിതമാണ്. ഞാൻ പറയുന്നത് ആരൊക്കെ ഉൾക്കൊള്ളുമെന്ന് എനിക്കറിയില്ല!!!!! എനിക്ക് ജീവിതത്തിൽ കിട്ടാത്തത് ഒന്നുമാത്രം ഉണ്ടായിരുന്നുള്ളൂ!!!! അത് സ്നേഹമാണ്. ആരൊക്കെ എന്തിനു വേണ്ടി എന്നെ സ്നേഹിച്ചിരുന്നു. അവർക്ക് വേണ്ടത് എന്റെ സ്നേഹം ആയിരുന്നില്ല!!!!! മറിച്ച് വേറെ എന്തൊക്കെ ആയിരുന്നു??????????? അവര് ആഗ്രഹിച്ചത് എന്റെ കയ്യിൽ ഇല്ലായിരുന്നു!!!!! അതുകൊണ്ട് എന്നിൽ നിന്നും എല്ലാരും അകന്നിരുന്നു.

  • @rahiyanath8361
    @rahiyanath8361 Рік тому +5

    😭😭എത്ര കേട്ടാലും വീണ്ടും കേൾക്കാൻ തോന്നുന്ന. Song

  • @onlyboysandgirls6581
    @onlyboysandgirls6581 2 роки тому +24

    മരണത്തെ നമ്മൾ ഭയപ്പെടേണ്ട കാര്യമില്ല മരണം എപ്പോഴും നമ്മുടെ കൂടെ ഉണ്ടാവും അഎല്ലാവരും ഓർക്കുക എല്ലാവർക്കും ഒരു യാത്ര ഉണ്ടാകും

  • @krishSavarna-ud8qo
    @krishSavarna-ud8qo 4 місяці тому +1

    ഓർമകൾ ബാക്കി വെച്ചു നാം യാത്രയാകും
    ഒരിക്കലതും ചിതലരിക്കും മനസുകളിലും നമ്മുടെ മരണം
    ആരോരുമറിയാതെ ആരവങ്ങളില്ലാതെ കടന്നുപോകും
    അടുപ്പങ്ങളിൽ നിറയും ആനന്ദങ്ങൾ മറവി തേടി യാത്രയാകും
    പരിഭവങ്ങളിൽ, പുഞ്ചിരികളിൽ പൂത്തുലയും ബന്ധങ്ങൾ
    പതുക്കെ വിസ്മൃതികളിൽ വീണുടയും

  • @sreeragameditingsuite1675
    @sreeragameditingsuite1675 Рік тому +2

    ഈ പാട്ട് ഈ പാട്ട് നമ്മുടെ ജീവിതത്തിൽ ഒരുപാട് പഠിപ്പിക്കുന്നുണ്ട് ജീവിച്ചിരിക്കുമ്പോൾ നാം ചെയ്യേണ്ട കുറച്ച് കാര്യങ്ങൾ ഈ ഈ പാട്ട് മരണം വരുമ്പോൾ നമ്മൾ എല്ലാവരും ചിന്തിക്കും

  • @bijujhon1026
    @bijujhon1026 2 роки тому +20

    മരണത്തെ ഒരിക്കലും ഭയപ്പെടേണ്ട കാര്യമില്ല.. മരണം നിഴൽ പോലെ നമ്മുടെ കൂടെയുണ്ട്.. സദാസമയവും ദൈവ ചിന്തയോടെ. സ്വർഗ്ഗത്തിൽ എത്തിചേരണം എന്നതാണ് നമ്മുടെ യഥാർത്ഥമായ ജീവിത ലക്ഷ്യം. അതിനായി പ്രാർത്ഥിച്ച് ഒരുങ്ങാം. നല്ല ഒരു മരണത്തിനായി...

    • @dylan2758
      @dylan2758 Рік тому

      മരണ ശേഷം കിട്ടാൻ പോകുന്ന സ്വർഗത്തെ പ്രതീക്ഷിച്ചു ജീവിക്കാതെ ഇപ്പോഴുള്ള നമ്മുടെ ജീവിതം സ്വർഗ്ഗം ആക്കാൻ നോക്ക്!

  • @fridaynews8715
    @fridaynews8715 8 місяців тому +1

    പലപ്പോഴും കേട്ടുകൊണ്ടാണ് ഞാൻ എന്റെ കാര്യത്തിൽ ചിന്തിക്കുന്ന ത് 😢

  • @sheejamanoj4471
    @sheejamanoj4471 3 місяці тому +2

    മരണം മരണം ഏത് സമയത്തും വരാ എന്നാലും നമ്മുടെ ജീവിച്ചു കാണിച്ചു കൊടുക്കും മരണംവരെയും

  • @cycleriders7291
    @cycleriders7291 2 роки тому +14

    ഈ പാട്ട് എപ്പോൾ കേട്ടാലും മനസ്സിൽ വല്ലാത്തൊരു ഫീലാണ് നല്ല നിശബ്ദതയിൽ കണ്ണടച്ച് കിടന്നു കേട്ടുനോക്കൂ 👌👌👌

  • @peterdominic2930
    @peterdominic2930 3 місяці тому +1

    2:19 നെറുകയിലൊടുവിൽ മുത്തുമ്പോൾ
    കരയരുതേ നീ പിടയരുതേ🙏
    🌺മൃതിതൻ പടികൾ കയറുമ്പോൾ
    തുണതരണേ നിൻ പ്രാർഥനയാൽ🙏
    സ്മ്രിതികളിലെന്നെ ചേർക്കേണേ
    ഒരുപിടി മണ്ണിൽ പൊതിയുമ്പോൾ 🙏

  • @manojk.c6966
    @manojk.c6966 2 роки тому +33

    നല്ല feel ഓടുകൂടി പാടി.... good അന്ന.

  • @shinivinod10043
    @shinivinod10043 Рік тому +2

    ഈ യാത്രാ മൊഴി പറയാ൯ കഴിയില്ലല്ലോ ഈ ഗാനം കേട്ടാല് ആ ഒരു യാത്ര ചോദിക്കാ൯ കഴിഞ്ഞ പോലെ തോന്നുന്നു എപ്പോഴും ചോദിക്കാ൯ കഴിയില്ല എന്നറിയാം
    എന്നും കേക്കുവാ൯ തോന്നഗാനം

  • @ThrisyammaKX
    @ThrisyammaKX 8 місяців тому +1

    ഈ പാട്ടുകേൾക്കുമ്പോൾ ശങ്കു നീറി പൊട്ടുന്നു. സാരമില്ല. നമ്മൾ ഒരു ദിവസം പോകണം.

  • @lilakv2340
    @lilakv2340 Рік тому +3

    Eeshoye ente chachayi, njhan kanathepoya ente2 makal prarthickan arum illatha var ellam swarghathil cherkaname. Amen 👏😢

  • @anoopkottekad
    @anoopkottekad 2 роки тому +16

    ഈ വരികൾ ഈ സoഗീതം ഈ ആലാപനവും കൊണ്ട് മലയാളികളുടെ മനസിൽ ഒരിക്കലും മരിക്കാത്ത സിനിമ ....

  • @benny8439
    @benny8439 Рік тому +2

    മരണം എത്ര സത്യം ഇത് മനസിലാക്കാതെ ധനത്തിന്റെ പിന്നാലെ രാപകലില്ലാതെ ഓടുന്നു,?

  • @sajeevsajeev1217
    @sajeevsajeev1217 Рік тому +1

    മരണത്തെ ക്കുറിച്ച് ഓർക്കുന്നത് ഈപ്പാട്ട് കേൾക്കുമ്പോഴാണ്

  • @jamesmathew1880
    @jamesmathew1880 Рік тому +14

    ❤ ഒരു പ്രത്യേക ഫീൽ ആണ് അന്ന നന്നായി പാടി❤

  • @bilnajijo7934
    @bilnajijo7934 Рік тому +4

    ഈ പാട്ട് കേൾക്കുമ്പോൾ എല്ലാവരും മനസ്സിൽ കരുതേണ്ട കാര്യമാണ്.... എല്ലാവർക്കും മരണം ഉറപ്പാണ്. ഏത് സമയത്താണെന്ന് മാത്രം അറിയില്ലെന്നേയുള്ളു.... അതിനാൽ പരസ്പരം സഹായിച്ചു കുറ്റം പറയാതെ ഒത്തൊരുമയോടുകൂടി ജീവിക്കുക

  • @relbinpoppy
    @relbinpoppy 2 роки тому +2

    സമയമാം രഥത്തിൽ എന്ന പാട്ടു കേൾക്കുമ്പോഴും, എന്റെ അച്ചാച്ചനും അമ്മയും വേർപെട്ടപ്പോഴും ഇത്ര വിഷമം എനിക്ക് തോന്നിയില്ലാത്തപോലെ അന്ന യുടെ ഈ പാട്ടു കേൾക്കുമ്പോൾ. ഇത് തന്നെ ആവർത്തിച്ചു ആവർത്തിച്ചു കേട്ട്, അച്ചാച്ചനെയും അമ്മയെയും ഓർത്തു അവരുടെ വേർപാട് ദിവസം ആണ് ഇന്ന് എന്ന് പോലും മനസ്സിൽ വരുന്നു. So cute Anna Baby.

  • @MohananK-t2x
    @MohananK-t2x 26 днів тому

    ഈ പാട്ട് ഒരു മരുന്നാണ് നമ്മൾ ആരെയോ വേദനിപ്പിച്ചുണ്ടങ്കിൽ അയോളോട് മാപ്പ് പറഞ്ഞു യഥാർത്ഥ മനുഷ്യൻ ആകാൻ ഈ പാട്ട് ഉപകാരപ്പെടും എന്റെ ഒരു തോന്നൽ 🙏🙏🙏🙏🙏🙏🙏🙏

  • @happyfamilylifescreations
    @happyfamilylifescreations Рік тому +5

    Lost my dearest beloved godmother aunty and motherlike ...she is now with almighty looking upon all of us😢😢

  • @A_M_T_02_08
    @A_M_T_02_08 2 роки тому +2

    കർത്താവേ നിന്റെ മഹത്വമുദിക്കും നാൾ നിൽക്കണം അവർ നിന് വലഭാഗേ🕯️ ✝️🕯️🕊️🙏🏻🛐

  • @muhajirabdulkarim5858
    @muhajirabdulkarim5858 10 місяців тому +1

    ജീവിതം കൊട്ടാരവും ജീവൻ രാജാവുമാണ്,
    മരണം സിംഹാസനം നഷ്ടപ്പെട്ടതും.

  • @godservant6450
    @godservant6450 Рік тому +3

    Whenever I hear this song I remember my grandparents who are no more in this world but are there in heaven praying for me and all of my family members 🙏 😢😢😢

  • @JegathaJones
    @JegathaJones Рік тому +3

    அர்த்தமுள்ள வரிகள் மரணம் ஒரு நாள் நம்மை சந்திக்கும் யாரும் நமோடு வரமாட்டார்கள் நாம் செய்யும் நன்மையும் தீமையும் மட்டும் வரும் ❤😊

    • @babichanthomas3296
      @babichanthomas3296 Рік тому

      അർത്ഥമുള്ള വരികൾ, മരണം ഒരുനാൾ നമ്മുടെ അടുത്തു വരും ആരും നമ്മോടുകൂടെ വരുകയില്ല, നാം ചെയ്ത നന്മയും തിന്മയും മാത്രം കൂടെയുണ്ടാകും,😢 ഇതാണ് അദ്ദേഹം തമിഴിൽ എഴുതിയിരിക്കുന്നത്

  • @clarammachandy7719
    @clarammachandy7719 2 роки тому +23

    Nammil ninnu ,verpirinju poya ella priya **Athmakkalkum** Nithya Shanthi undakatte..🙏🏻🙏🏻🙏🏻

  • @lejithabhadra7274
    @lejithabhadra7274 2 роки тому +25

    മരണം എന്ന സത്യത്തെ അംഗീകരിക്കുന്ന മനസ്സുകൾക്ക് ഇത് ആസ്വദിക്കാൻ കഴിയും 😔😔

    • @nkpattani
      @nkpattani 2 роки тому +1

      എന്നെങ്കിലു. മരിക്കണം എന്ന് മനസ്സിൽ തോന്നിയിനോ

    • @lejithabhadra7274
      @lejithabhadra7274 2 роки тому +1

      @@nkpattani
      എത്രയോ തവണ..... ദാ ഇപ്പൊ പോലും.. 👍

    • @nkpattani
      @nkpattani 2 роки тому

      @@lejithabhadra7274 ഹാ,... അതെന്താ അങ്ങനെ തോന്നാൻ

    • @nkpattani
      @nkpattani 2 роки тому

      @@lejithabhadra7274 മരിച്ചതു പോലെ മനസ്സിൽ കണക്കൂടി ജീവിക്കുക. ഒരുനാൾ രക്ഷപ്പെടും 👍👍👍

    • @lejithabhadra7274
      @lejithabhadra7274 2 роки тому

      @@nkpattani
      ആരുമില്ലാത്ത അവസ്ഥയിൽ ജീവിക്കുന്നതിലും നല്ലതല്ലേ മരണം...

  • @akhilva5937
    @akhilva5937 11 днів тому

    ഓരോ വരികൾക്കും ഭയങ്കര അർത്ഥങ്ങളാണ് ഭയങ്കര ഇഷ്ടമാണ് ഈ പാട്ട്

  • @sajinap5265
    @sajinap5265 Рік тому +1

    ഓ എൻറ് ദൈവമേ എതു രസാമാ ഈ പാട്ട് കൊൽക്കാൻ സൂപ്പർ സൂപ്പർ ശരിക്കും അനക് സഘടഠ വരുന്നു എൻറ് ഹൃദയത്തിൽ തട്ടി

  • @mathewvmathew1357
    @mathewvmathew1357 Рік тому +1

    മറ്റൊരുവനിലും രക്ഷ ഇല്ല
    നാം രക്ഷിക്കപ്പെടുവാൻ ആകാശത്തിന് കീഴിൽ ഭൂമിയിൽ മനുഷ്യരുടെ ഇടയിൽ ഭൂമിയിൽ നൽകപ്പെട്ട വേറൊരു നാമവും ഇല്ല

  • @shailabiju6222
    @shailabiju6222 2 роки тому +2

    എന്റെ പൊന്നു മോൻ നിർമ്മലിൻ ശാന്തി ലഭിക്കാൻ പ്രാർത്ഥിക്കണം

    • @jacobkoshy4351
      @jacobkoshy4351 Рік тому

      മോൻ എത്ര വയസ്സ് ഉള്ളപ്പോഴാണ് മരിച്ചത് ?

  • @angellincy7660
    @angellincy7660 2 роки тому +9

    എന്നെ വിട്ടുപിരിഞ്ഞ അമ്മയെ ഓർക്കുന്നു

  • @sabiranfal2816
    @sabiranfal2816 Рік тому +15

    ഹൃദയത്തിൽ തൊടുന്ന വരികൾ.

  • @bijubiju4739
    @bijubiju4739 2 роки тому +14

    സൂപ്പർ ആലാപനംകരഞ്ഞു പോകും

  • @jittoputhuva8916
    @jittoputhuva8916 2 роки тому +12

    ഞങളുടെ പ്രാർത്ഥന കൾക്കണമേ 🙏🏻

  • @fketech9751
    @fketech9751 Рік тому +1

    വരികളെക്കാൾ ഇതിന്റെ മ്യൂസിക് ആണ്... Outstanding...

  • @lallal4512
    @lallal4512 2 роки тому +22

    എന്നും ഓർക്കുന്ന ഗാനം 🌹🙏🏼

  • @wisdomadvertisingressy9835
    @wisdomadvertisingressy9835 2 роки тому +19

    എന്റെ അപ്പച്ചനെ ഓർത്തുപോയി 🌹

    • @sojanmathew1927
      @sojanmathew1927 2 роки тому

      ,,🙏🙏🙏🙏

    • @ancythomas6067
      @ancythomas6067 2 роки тому

      To every one , Type life after death experience and read , Jesus has allowed to experience hell and heaven, also purgatory ,after the death , some people , ESP Jesus asked them to spread to world for our knowledge . No one can say I don't know .there is no proudiness , if we are proudly not believing word of god ,and obey never going to save . Until last breath , god give u time , after death we all have to stand for judgement . So repent back , u can see the hell how soul tortured there. There is no hope to save from there once lord judged to go there .Every one raise ur kids with good faith.