പ്രിയ സഹോദരാ നിങ്ങൾ ഇനി മലയിലേക്ക് പോകുമ്പോൾ നിങ്ങളുടെ കൂടെ ഞാനും പിൻഗാമിയായി വരാൻ ആഗ്രഹിക്കുന്നു എത്രയാണ് പണം നമ്മുടെ കൈയിൽ കരുതേണ്ടത് തീർച്ചയായും കഞ്ചാവ് വലി കള്ളുകുടി പോലോത്ത യാതൊരു ദുശ്ശീലങ്ങളും എന്നിൽ ഇല്ല അതൊന്നും എനിക്ക് പുതുതായി തുടങ്ങാൻ താൽപര്യവുമില്ല നിർബന്ധപൂർവം താല്പര്യമില്ല നിങ്ങളെയും നിങ്ങളുടെ വീഡിയോയും എനിക്ക് ഏറെ ഇഷ്ടമാണ് നിങ്ങളെയും ഏറെ ഇഷ്ടം ഉണ്ട് നിങ്ങളുടെ കൂടെ മലാന സന്ദർശിക്കാൻ അത്യധികം ആഗ്രഹിക്കുന്നു
Dear vbn, നിങ്ങൾ ഗ്രാമങ്ങളിൽ ഇറങ്ങുമ്പോൾ ഒരു local guy നെയും കൂട്ടി അവനു ചില്ലറ cash tip ഉം കൊടുത്ത് ഇറങ്ങിയാൽ കൂടുതൽ visuals എടുക്കാൻ പറ്റും എന്ന് തോന്നുന്നു... അത് 2,3 epidose ചെയ്യാൻ ഉണ്ടാകും...
ഒ ദയങ്കരം തന്നെ ഇത്രയം ഉയർത്തിൽ ഉള്ള ഈ ഗ്രാമത്തിൽ ആധുനീക തയുടെ ഭാഗമായ കോൺക്രീറ്റ് ബിൽഡിംഗ് ഇതിന്റെ സാധനങ്ങൾ എങ്ങിനെ എത്തിക്കന്നു . ആ ട്രാൻസ്ഫോർമർ ഏങ്ങിനെ എത്തിച്ചിട്ടുണ്ടാക്കും അവിടെ .o india is great. Incredible india ഈ ഗ്രാമ ദൃശ്യം കാണിച്ചു തന്ന വിപിന്ന് ആയിരം അഭിനന്ദനങ്ങൾ
ബിപിനോട് എപ്പോളും ഒന്ന് പറയണം എന്ന് തോന്നാറുണ്ട്...വീഡിയോ എടുക്കുന്ന സമയത്തു അവരുടെ പെർമിഷൻ ചോദിച്ചിട്ട് എടുക്കുന്നത് നന്നായിരിക്കും people may agree if you will ask permission. Its a kind of polite gesture. Wherever you travel in this world you can follow this gesture.. it will work...all the best...consider this as a positive suggestion. loved your video and photographic skills..keep rockin..
ഡ്രോൺ short ഒരു musiq youtube chanel തുടങ്ങണം ഏതു ഭാഷകർക്കും ഇഷ്ടപെടും, താല്പര്യമുള്ള കമ്പനികൾക്കു ad നുവേണ്ടി വീഡിയോ clip sale നോക്കാം 🔥🔥🔥വില്ലജ് superb
Red eye അഥവാ Rasol cream Malana cream കഴിഞ്ഞാൽ എറ്റവും ഡിമാൻറ് ഉള്ളത്. Malana cream നോളം കട്ടക്ക് നിക്കുന്ന സാധനം -
എന്താണ് സാധനം
@@thenun6021 same like malana cream little bit red in colour
Red ice annu pinne malana is the top quality
Hi
മച്ചാനെ ഞാൻ ആയിരുന്നെങ്കിൽ പുതിയ ഒരു ഡ്രോൺ വാങ്ങിച് കൊടുത്ത് ക്രീം എടുത്ത് കളി തുടങ്ങിയിരുന്നു എൻ്റെ മോനേ...മലാന ക്രീം വേറേ ലെവൽ
Machane നമുക്ക് ഡ്രോൺ തന്ന ചേട്ടനെ ഈ അവസരത്തിൽ ഓർക്കുന്നു... 🦋🦋video ppozhum power aanu💖
💖
എല്ലാ വീഡിയോകളും സൂപ്പർ ആണ്.അതുകൊണ്ടാണ് പ്രത്യേകമായി ഓരോ വീഡിയോയിലും അഭിപ്രായം പറയാത്തത്.
Sathyam bro
*കേരളീയൻ ബിബിൻ ആരാധകർ ഇങ്ങു വാ* 💐💐💐💐💐💐💐
Ethi kazhinju
👍👍 spr bro
Eth bibin??
@@vipinraj168 😍😍
@@bibinbabu3052 😍😍
മറ്റു ചാനലുകളിൽ നിന്ന് വ്യത്യസ്‍തമായ അവതരണം. അതാണ് ബിബിൻ മച്ചാൻ. Keralian fans ഉണ്ടോ 💞💞💞💞💞💞💞💞💞💞💞💞💞💞
Keralian uyir🥰🥰🥰
കേരളത്തിൽ ഒരു പക്ഷേ ഏറ്റവും കൂടുതൽ ട്രക്കിങ് വീഡിയോ ചെയ്തത് നമ്മുടെ ബിബിൻ ആയിരിക്കും മച്ചാൻ മാരെ 👏👏👏🌹💞💞💞😍
പ്രിയ സഹോദരാ നിങ്ങൾ ഇനി മലയിലേക്ക് പോകുമ്പോൾ നിങ്ങളുടെ കൂടെ ഞാനും പിൻഗാമിയായി വരാൻ ആഗ്രഹിക്കുന്നു എത്രയാണ് പണം നമ്മുടെ കൈയിൽ കരുതേണ്ടത് തീർച്ചയായും കഞ്ചാവ് വലി കള്ളുകുടി പോലോത്ത യാതൊരു ദുശ്ശീലങ്ങളും എന്നിൽ ഇല്ല അതൊന്നും എനിക്ക് പുതുതായി തുടങ്ങാൻ താൽപര്യവുമില്ല നിർബന്ധപൂർവം താല്പര്യമില്ല നിങ്ങളെയും നിങ്ങളുടെ വീഡിയോയും എനിക്ക് ഏറെ ഇഷ്ടമാണ് നിങ്ങളെയും ഏറെ ഇഷ്ടം ഉണ്ട് നിങ്ങളുടെ കൂടെ മലാന സന്ദർശിക്കാൻ അത്യധികം ആഗ്രഹിക്കുന്നു
യാത്ര പോവാൻ സാധിക്കാത്തവർക്ക് ഇതൊക്ക ആണ് ആശ്വാസം 👍👍🔥
Sathiyam
കേരളീയൻ ഒരിക്കലും ബോറടിപ്പിക്കാത്ത ചാനൽ 👍
ഡ്രോൺ വിഷ്യോൽ അടിപൊളി വില്ലേജ് മൊത്തം കാണാൻ സൂപ്പർ
സ്കിപ് എന്ന് ആരും പറയില്ല ബിപിൻ ഈ ചാനൽ വേറെ ലെവൽ ആണ് ഇനിയും കാഴ്ചകൾ കാണാത്തവർ ്് നിർഭാഗൃർ അത്ര മാത്രം... ആശംസകൾ ❤️❤️❤️🙏🙏🙏
പാലക്കാട് അതിർത്തി കടന്നാൽ അപ്പൊ പൊക്കും, ഓർത്തോ ബിബിനെ 😂🤭
ഇപ്പൊ ഏത് ചെടി കണ്ടാലും കഞ്ചാവാണെന്നാണല്ലോ തോന്നുന്നേ 😲😲😲😔
15:30 trivandram അല്ല തൃശ്ശൂർ കൊടുങ്ങലൂർ എന്ന സ്ഥലത്ത് ആണ്... കൊടുങ്ങലൂർ ഭരണി
Dear vbn, നിങ്ങൾ ഗ്രാമങ്ങളിൽ ഇറങ്ങുമ്പോൾ ഒരു local guy നെയും കൂട്ടി അവനു ചില്ലറ cash tip ഉം കൊടുത്ത് ഇറങ്ങിയാൽ കൂടുതൽ visuals എടുക്കാൻ പറ്റും എന്ന് തോന്നുന്നു... അത് 2,3 epidose ചെയ്യാൻ ഉണ്ടാകും...
മാസ്കിടാതെ നടക്കുന്നത് കണ്ടിട്ട് കൊതിയാവുന്നു 🤩😜
ഞാൻ ആദ്യമായാണ് ഈ ചാനൽ കാണുന്നത്. വളരെ ഇഷ്ടമായി ഗംഭീരം. മനോഹരമായ വിവരണം. നല്ലതു വരട്ടെ. ആശംസകൾ.
👍👍💕
ബിബിൻ & വിശാൽ..Wow..❤️👍
💪😄ഹലോ............. താഴോട്ട് ഞൊണ്ടി പോകാതെ ...😍😍😍 .. ഒരു ലൈക് തന്നിട്ട് പോ..... എല്ലാര്ക്കും സുഹമാണ്ണെന്നു പ്രേതിഷിക്കുന്നു.....👍👍👍👍👍👍..
😍♥️♥️♥️👍🏻
Suham broiii
അടിപൊളി സ്ഥലം .❤❤❤👌👌👌👌
ഡ്രോൺ ഉപയോഗിക്കുന്നെ അവരുടെ പ്രൈവസിക്കു പ്രശ്നം ആണ്. ബട്ട് ഇത്ര മനോഹരമായ ദൃശ്യങ്ങൾ എങ്ങനെ ലഭിക്കാനാ
നമ്മടെ മുത്തുമണി ദേ 😂😂 അത് പൊളിച്ചു 😀😀
Keralian❤💚
അടിപൊളി മനോഹരമായ സ്ഥലങ്ങൾ സൂപ്പർ👍👍
നിങ്ങൾ കൊതിപ്പിക്കാണല്ലേ ഹിമാച്ചൽ, ഡ്രോൺ, കേരളീയൻ, വിശാൽ♥️♥️♥️♥️♥️♥️🥰🥰🥰🥰
Bibine namikkanam.food oke ingane ithiri kazhichukond engane ingane trekking Cheyyan pattunnu.njanokke aanenkil epozhe thalakarangi veenene.vishal tired ayennu manasilayi.
കൊടുങ്ങലൂർ അമ്പലത്തിലും ഉണ്ട് തെറിപ്പാട്ട്
Poliyanu tron visual...
കേരളീയൻ ഫാൻസ് 👍👍♥️♥️
♥️👍🏻👍🏻
ഡ്രോൺ വിഷ്വൽസ് uff 👌❤❤
Bro. Which Dron you are using 🤔
Love from Palakkad 💖 💖💖💖
ഏതു വില്ലേജിലും രണ്ട് ഗാങ് ഉണ്ടാകും, ആ പറഞ്ഞത് 100% പക്കാ 😄
Ellam ore cream aanu red eye parana pregnant womens, kutikal thirumbi edukuna cream aanu athanu etavum pure karanam manushyaril kutikalolam nishkalangarayavar vera illa
Ithipo oru sheelam aayi poyi vaikeet 8.pm nu keraliante video kanunnath.... ❤️❤️
ഹിമാചൽ ഹിമാചൽ❤️💚💙🥀🦞🦞🐓🐸🐧🐧🐓🐓🐠🥦👁️💚❤️👹👹👹🥝🏵️💙🥦🌿🍳🍓👁️👹🦶🦶🥀🐠🍳🍳🌰🦄👁️🥜🥜💙💙
Vishalinod paraye theri paattu Triavandruth alla , kodungalloor aanu
16:15 😹Kodngallur baranikk vaaa polikka😹😹🔥
Really amazing
ഗ്രഹൺ പോവുമ്പോൾ അടുത്തുള്ള ചെറിയ മറ്റൊരു വില്ലേജ് വഴി കാട്ടിലൂടെ അടിപൊളി റൂട്ട് ഉണ്ട്. നൈസ് ആയിരിക്കും
Dron visual amazing
Beautiful ❤️
33:52 ഇന്നത്തെ തമാശ 😀
Wow drone visuals super
Drone വീഡിയോ ഒരുരക്ഷയുമില്ല.. പൊളി 😍🥰 HD ദൃശ്യമികവാണ്.
സൂപ്പർ സ്ഥലങ്ങൾ ആണ് ട്ടോ
Aa malayouda mukalil engana sadhanm konduvannu 😱😱😱ayoo veed paniyan....
കിടു.... യാത്ര ചെയ്യാതെ യാത്ര പോയി ഞാൻ !🌹🌹
Avidekkulla building goods enthuvazhiye konduvarunnu
മച്ചാന്റെ വീഡിയോ കണുമ്പോൾ ഞാനും എവിടെ ഉള്ളതുപോലെ പൊളി മച്ചനെ 💞💞💞
Congrats. You work hard for your channel even though you're not getting sufficient appreciation. Congrats again..
Machane vdo pwlii. Pwr varatte
22:47 Heavy🔥🔥🔥
Muttumani....Adipoly...Nilampooril..kondupo
ഒ ദയങ്കരം തന്നെ ഇത്രയം ഉയർത്തിൽ ഉള്ള ഈ ഗ്രാമത്തിൽ ആധുനീക തയുടെ ഭാഗമായ കോൺക്രീറ്റ് ബിൽഡിംഗ് ഇതിന്റെ സാധനങ്ങൾ എങ്ങിനെ എത്തിക്കന്നു . ആ ട്രാൻസ്ഫോർമർ ഏങ്ങിനെ എത്തിച്ചിട്ടുണ്ടാക്കും അവിടെ .o india is great. Incredible india ഈ ഗ്രാമ ദൃശ്യം കാണിച്ചു തന്ന വിപിന്ന് ആയിരം അഭിനന്ദനങ്ങൾ
Le Ladak adikunille?
Kanan very good....👌👌👌 but, evede jeevikkunnavare sammadikkanam..👏👏...namuke onnum pattilla kazhachakal kandu madangiporuka athee pattullu namuke...vipin food nallpole kazhikkuu energy kittulla....❤❤❤❤❤
The drone you use.. Is that the DJI Mavic Mini/Mini 2 ??
Adipoli videos an and super explain
ബിപിനോട് എപ്പോളും ഒന്ന് പറയണം എന്ന് തോന്നാറുണ്ട്...വീഡിയോ എടുക്കുന്ന സമയത്തു അവരുടെ പെർമിഷൻ ചോദിച്ചിട്ട് എടുക്കുന്നത് നന്നായിരിക്കും people may agree if you will ask permission. Its a kind of polite gesture. Wherever you travel in this world you can follow this gesture.. it will work...all the best...consider this as a positive suggestion.
loved your video and photographic skills..keep rockin..
Hmm waiting
അടി മച്ചാനെ ഡ്രോൺ തന്ന ചേട്ടന്ന് ലൈക് 👍👏👏🌹
Spt gd vlogging. Entha paraya spr
Muthumani evde poyii?
Excellent 👌🌹🌷🥀❤️
Ganja vittu pidik
Ennum ivde onn vann video kandillel enikk oru samadhaanavum illaa
Nilambur karundo 🌿😘
❤️❤️❤️❤️❤️❤️❤️❤️❤️❤️ കേരളീയൻ ജിന്നാണ് 🔥🔥🔥🔥🔥
Your from shorts are just superub 🤗🤗🤗
Drone view super👍
Dron shot വേറേ ലെവൽ ബ്രാ👍👍
ഡ്രോൺ short ഒരു musiq youtube chanel തുടങ്ങണം ഏതു ഭാഷകർക്കും ഇഷ്ടപെടും, താല്പര്യമുള്ള കമ്പനികൾക്കു ad നുവേണ്ടി വീഡിയോ clip sale നോക്കാം 🔥🔥🔥വില്ലജ് superb
Bro Jibhi village nte oru video settakumo🧘🏽♂️
Keep exploring BROTHER.
Very good
Super home bro 👍🏠
Avarokke asukham vannal entha cheyyua alle , super place , thank u Bibin bro
സൂപ്പർ
I subbed cause I liked the way he called the dog 🥺💫❤️😻
അളിയാ നീ പൊളിയാ 😍😍😍😍
Dron videyo super
Village beauty epozhum pazhaya buildings thanneann ❤️
Kodugaloor Bahrain oraachaaram
Red eye✨️
Nice video. I enjoyed the video
full ശാന്തി വൈബ് 😇
Super adipoli
Pwoli brooo🔥🔥❤
Super view💕💕💕👍👍👍👍
Skip chaiyathe kanunnath chettante video mathramanu....
സൂപ്പർ👍👍👍
15:22 purakil chedi nan kandu
Red eyes hash😆💃
Moodesh😜😜
മാക്ക് ഇപ്പോ എവിടെ വിളിക്കാറുണ്ടോ
മാക് ഉണ്ടായിരുന്നപ്പോൾ സമയംപോകുന്നതറിയില്ലായിരുന്നു,
വലിയ ഓർമ്മകൾ
Kathirikkuvarnnu😎😍😍😍
Verygood
Malakalil vlog cheytha alla ippo evide ethi🤩
Verygood ❤️❤️❤️❤️
മുത്തുമണി കൂടെ ഉണ്ട് അല്ലെ പാവം നിങ്ങൾ തിരിച്ചു പോവുമ്പോൾ സങ്കടം ആകും അല്ലെ
Enu rest ano🤔
😌
മങ്കട എവിടെ
Kooi
Mangada ?? Evida sthalam