ഉറക്കത്തിൽ സംഭവിക്കുന്നത് | Subliminal Sleep in Malayalam | Mind Power Manasinte Rahasyangal

Поділитися
Вставка
  • Опубліковано 26 жов 2024
  • What is Subliminal sleep ? What happens to our subconscious mind when we are sleeping ? In this malyalam video we are explaining the miraculous activities of our subconscious mind as well as our entire soul. While consciousness is taking a rest from its act, the subconscious mind is getting the full access.
    Then the question is, how can we use our subconscious mind to get desired results. How can achieve our goals using our mind power. By using subliminal tapes and affirmations, even if we the consciousness is active, we can transfer it to our subconscious mind. How can we do such things ? What happens when we are sleeping ? How can You use your own sleep time to reprogram your subconscious mind. You will definitely get wondered on the power of your subconscious mind after watching this video.
    Make sure to subscribe our channels to get more videos on mind power. Stay tuned !

КОМЕНТАРІ • 82

  • @manassinterahasyangal
    @manassinterahasyangal  5 років тому +8

    ഈ വിഡിയോയിൽ പ്രതിപാദിച്ച കാര്യങ്ങൾ ചെറിയ ചെറിയ വിഡിയോകളായി അപ്ലോഡ് ചെയ്തിട്ടുണ്ട്.
    Playlist : ua-cam.com/play/PLRoW5l0KvF3yAPCDLgDSneRDeiNqszy5K.html

    • @sudheeepkv5756
      @sudheeepkv5756 4 роки тому

      Sir I had sent a mail.kindly check it

    • @shylanepolian6174
      @shylanepolian6174 3 роки тому

      Please ഉദാഹരണം മതടിസ്ഥാനത്തിൽ വേണ്ട കേട്ടോ ഒരു അരോചകതം

  • @saniyageorge5035
    @saniyageorge5035 3 роки тому +5

    ഒത്തിരി ഒത്തിരി ഉപകാരപ്രദമായ വീഡിയോ. ഒത്തിരി സ്നേഹത്തോടെ പ്രാർത്ഥനയോടെ നന്ദി അറിയിക്കുന്നു സാർ.

  • @joeljoseph.k7224
    @joeljoseph.k7224 4 роки тому +7

    Woowww.... supper... video valare nannayittunde.... ❤️❤️❤️😁👍🤝🙏 thanks.....

  • @arunsivadas58
    @arunsivadas58 4 роки тому +11

    ഉറക്കം ഉറക്കം എന്ന് പലവട്ടം ഇതിൽ പ്രതിബാധിച്ചിട്ടുണ്ട് അതുകൊണ്ട് ഇതു കേട്ടുകൊണ്ടിരിക്കുമ്പോൾ തന്നെ ഉറക്കം വരുന്നു

  • @ibrahimibrqhi7254
    @ibrahimibrqhi7254 4 роки тому +12

    ഉറങ്ങുമ്പോൾ നമ്മളിൽ ഉള്ള മനസിനെ നിയന്ദ്രിക്കാൻ കഴിയാത്ത നമുക്ക് ഒരു കഴിവും ഇല്ല ..എല്ലാം നിയന്ത്രിക്കുന്നത് .ദൈവം .പ്രപഞ്ച
    സൃഷ്ട്ടാവ് ആണ് .നമുക്ക് എല്ലാം നൽകുന്നവൻ

  • @AnupamaJoze
    @AnupamaJoze 2 роки тому +1

    നിങ്ങളുടെ വീഡിയോസ് നന്നാണ്... 15 ലേറെ വർഷങ്ങൾ ആയി Dr. Joseph Murphy's.. Power of ypur subconscious mind.. എന്ന പുസ്തകം വായിച്ചതു മുതൽ അത് പ്രാക്ടീസ് ചെയ്യുകയും പഠിക്കുകയും ചെയ്യുന്ന ഒരാൾ എന്ന നിലയിൽ നിങ്ങൾ ഇവിടെ പ്രധിപാതിക്കുന്ന പ്രാർത്ഥന അല്ല ഉപബോധ മനസ്സ് നടത്തുന്ന പ്രാർത്ഥന... മെഡിറ്റേറ്റീവ് അവസ്ഥയിൽ മനസ്സിന് ആവർത്തിച്ചു നൽകുന്ന affirmation, autosuggestions, statement, visuals എന്നിവ ആണ്... മതപരമായ പ്രാർത്ഥന പലപ്പോഴും നേരെ വിപരീത ഫലം ആണ് ഉണ്ടാക്കുക.... മതവും സയൻസും ഒരുമിപ്പിക്കാൻ താങ്കൾ നടത്തുന്ന ശ്രമം പരിതാപകരം

  • @resmigiri4118
    @resmigiri4118 4 роки тому +5

    So informative..thank you 😊

  • @bijubiju1707
    @bijubiju1707 5 років тому +7

    നന്ദി നന്ദി നന്ദി

  • @geethageetha5488
    @geethageetha5488 3 роки тому +3

    Thank you sir iam very happy God bless you always

  • @sharonsharon998
    @sharonsharon998 Рік тому +1

    Nannayi manassilayi. Vyakthamayi paranjuthannu.

  • @caizy7535
    @caizy7535 2 роки тому +1

    നന്ദി

  • @mjeditor2211
    @mjeditor2211 3 роки тому +3

    Njan ente oru agryam order ayitt chindhikuva.. ath korach adhikam und.. apo kozhapilalo🤔

  • @hari7536
    @hari7536 Рік тому +1

    Thanks universe

  • @AyshaAk-i7k
    @AyshaAk-i7k 8 місяців тому

    Alhamdulillah ❤Thank you sso much

  • @sujathasivan5085
    @sujathasivan5085 5 років тому +8

    Ethrayum lengthil vedeo cheythathukondu muzhuvanayum oresamayam kanan kazhiyunnilla..

  • @ashokannaragoli2107
    @ashokannaragoli2107 3 роки тому +1

    Very good information

  • @abikuriakose7628
    @abikuriakose7628 3 роки тому +2

    സൂപ്പർ വീഡിയോ ആണ്... പക്ഷേ ഇടയ്ക്കിടയ്ക്കുള്ള add ഉണ്ടല്ലോ അത് വളരെ ബോറാണ്.... ഒന്നോ രണ്ടോ എങ്കിൽ കുഴപ്പമില്ലായിരുന്നു.. ഇത് പത്തുപതിനഞ്ച് add എന്ത്... ആ വീഡിയോയുടെ മുഴുവൻ രസവും കളഞ്ഞു...

  • @joshipk4570
    @joshipk4570 4 роки тому +2

    Thanks

  • @shalumon3979
    @shalumon3979 5 років тому +3

    Thank you

  • @kuttappanbeneasseril5
    @kuttappanbeneasseril5 5 років тому +4

    Thanks Sir

  • @Naslak-es4hd
    @Naslak-es4hd 3 роки тому +2

    Appol subliminals njammal poornamaayi urengumbol kelkkunadh koodudhal effective aano

  • @ibrahimibrqhi7254
    @ibrahimibrqhi7254 4 роки тому +5

    ക്രോധം ഉള്ള മനസ്സിൽ പിശാജ്
    കയറി നിൽക്കും ..ദൈവം നിങ്ങളെ നേരായ മാർഗത്തിൽ .നയിക്കട്ടെ .എന്ന്
    പ്രാർത്ഥിക്കാം ..പ്രപഞ്ച സൃഷ്ട്ടാവിനെകൊണ്ട് അല്ലാതെ
    എനിക്ക് .ഒരു കഴിവും .ഇല്ല എന്ന്
    മനസ്സിൽ ആക്കിയാൽ .പിന്നെ
    ഒരാളും ..ഒരാളെയും ആക്രമിക്കില്ല അവിടെ യാണ് .നമ്മുടെ .വിജയം

  • @rajithsneha6220
    @rajithsneha6220 5 років тому

    Super video .Thanks

  • @vimalpappu999
    @vimalpappu999 5 років тому +1

    Nice video man

  • @VijayaKrishnan-m4x
    @VijayaKrishnan-m4x Місяць тому

    ❤❤❤

  • @basheerpk6129
    @basheerpk6129 5 років тому +2

    നല്ല അറിവ്.. thanks

  • @divyalakshmi9013
    @divyalakshmi9013 4 роки тому +1

    Tnku....broo

  • @aneeshar230
    @aneeshar230 Рік тому +1

    😍😍

  • @geethabhaskar4873
    @geethabhaskar4873 8 місяців тому

    🙏🙏🙏🙏❤

  • @prasannayesodharan5672
    @prasannayesodharan5672 4 роки тому

    Very good video

  • @artofme676
    @artofme676 4 роки тому +12

    ഇടയില്‍ ad വരുന്നത് വളരെ ബുദ്ധിമുട്ടാണ്

    • @therealreaction2818
      @therealreaction2818 4 роки тому +1

      Case kodkanam pillecho

    • @akkukukku0073
      @akkukukku0073 Рік тому

      ആ ആഡ്സ് ആണ് ഈ അറിവ് നമുക്ക് ലഭിച്ചത്

  • @onlypositive5076
    @onlypositive5076 5 років тому +3

    Thank you so much

  • @aboobackerp1302
    @aboobackerp1302 4 роки тому +3

    ഇത്മായി ഉളള ബുക് ഉഢോ.ഏത്

  • @devikavs5337
    @devikavs5337 5 років тому +5

    👍👍👍👍👍

  • @aloshialoshi195
    @aloshialoshi195 5 років тому +2

    mm

  • @prakashhumanist7248
    @prakashhumanist7248 3 роки тому +1

    പൊട്ടൻ കണാരന്റെ കാര്യം ഒന്ന് ഒഴിവാക്കി കൂടെ - സഹി കെട്ടിട്ടാ ഇവിടെയും അതു തന്നെയ

  • @JainasVlog999
    @JainasVlog999 5 років тому +2

    Hi ...subconscious mind upayogichu engane study il improve akam enu Oru vedio chaiyamo plz .. ... Alenkil proper way of study chaiyamo ..

  • @fedrickjoseph3227
    @fedrickjoseph3227 4 роки тому

    Plz low the video time

  • @Ihsankallai
    @Ihsankallai 2 роки тому

    ലൂസിക് ഡ്രീം undayittund

  • @chulliyanmufeed7628
    @chulliyanmufeed7628 5 років тому +5

    Video length short ആയിരുന്നെങ്കിൽ കണ്ടേനെ

    • @manassinterahasyangal
      @manassinterahasyangal  5 років тому +1

      ഈ വിഡിയോയിൽ പ്രതിപാദിച്ച കാര്യങ്ങൾ ചെറിയ ചെറിയ വിഡിയോകളായി അപ്ലോഡ് ചെയ്തിട്ടുണ്ട്.
      Playlist : ua-cam.com/play/PLRoW5l0KvF3yAPCDLgDSneRDeiNqszy5K.html

  • @Ihsankallai
    @Ihsankallai 2 роки тому

    ധ്യാനിച്ചു ഉറങ്ങാൻ കിടന്നു കൊണ്ട് വല്ലതും കേട്ടോണ്ട് കിടക്കാൻ പറ്റോ

  • @nijuks9838
    @nijuks9838 5 років тому +8

    ഒന്നും മനസ്സിൽ ആകുന്നില്ല, ബിയോളജി ക്ലാസ്സിൽ പോയി ഇരികുന്നപോലെ തോന്നി 🤔🤔🤔

    • @sherinsherry5300
      @sherinsherry5300 5 років тому

      😆

    • @viji9846
      @viji9846 5 років тому

      😀

    • @Shihab-sm7sk
      @Shihab-sm7sk 4 роки тому

      ശെരിയാ😃

    • @Ihsankallai
      @Ihsankallai 4 роки тому

      താല്പര്യമുള്ളവർ കേട്ടാൽ മതിയല്ലോ...

    • @irony4170
      @irony4170 4 роки тому +1

      @@Ihsankallai notification verrunath thalparyam olavark mathramallalo

  • @irshadirshu3141
    @irshadirshu3141 4 роки тому +2

    Nomber onnu tharuooo plzz

  • @hajuriyas6294
    @hajuriyas6294 5 років тому +1

    Brain

  • @Shami2321
    @Shami2321 5 років тому +1

    Engneyan prarthikendiyad

    • @honeybadger6388
      @honeybadger6388 5 років тому

      dinka, eniku kurach common sense tharaname....... yennu

  • @hajuriyas6294
    @hajuriyas6294 5 років тому

    Thinking feal heart or brain ?

  • @augustinjoy
    @augustinjoy 5 років тому

    Many new points

  • @abnd7547
    @abnd7547 5 років тому +3

    Short video edu

  • @geethageetha5488
    @geethageetha5488 3 роки тому +1

    5555 8888

  • @pkpandiakasala4495
    @pkpandiakasala4495 2 роки тому +1

    Alhamdulillah ahyana ba"da ma amathana vailahi nnushoor

  • @shamseerabdulla708
    @shamseerabdulla708 4 роки тому +1

    അങ്ങയെ കാണാൻ ആഗ്രഹമുണ്ട്... Watsup no or any of your group

  • @subhashkuttappi482
    @subhashkuttappi482 4 роки тому

    എന്റെ കാലുകൾ ,കഴുത്ത് ആരോ പിടിച്ചു വലിക്കുന്നതായുo പെട്ടെന്ന് ഉറക്കത്തിൽ നിന്ന് എഴുന്നേക്കാറുമുണ്ട് ഇത് മാറ്റി എടുക്കാൻ കഴിയുമോ വല്ലപ്പോഴും മൊക്കെ ഇങ്ങനെ സംഭവിക്കാറുള്ളു

    • @savithageorge6325
      @savithageorge6325 4 роки тому

      Manasu akulamakkunna Chindakal ozhivakkuka. Prayer cheithit uranguka

    • @shamsham5964
      @shamsham5964 3 роки тому

      Enikum

    • @JameskuttyP.J
      @JameskuttyP.J 9 місяців тому

      Ente sareerumthinittu, urangumbol kadichu valikkunntho, pidichuvaliykunnatho Aya Anubhavm undayittundu. Thanks for valuable informations.

  • @shmeadia1994
    @shmeadia1994 5 років тому +2

    നിങ്ങൾ മുസ്ലിം ആണല്ലേ

  • @RajeshR-f8k
    @RajeshR-f8k 5 років тому +3

    Video editing very Nice