വില കൂടുതലൊന്നും അല്ല ഒരു മനുഷ്യായുസ്സ് മുഴുവൻ അദ്വാനിച്ചുണ്ടാക്കിയ വനത്തിന് ആ മനുഷ്യനോട് നമ്മൾ മാത്രമല്ല ഭൂമി പോലും കടപ്പെട്ടിരിക്കുന്നു ഒരു പറമ്പിനെ കഷ്ടപ്പെട്ട് വനമാക്കി മാറ്റിയ ആ മനുഷ്യന് ബിഗ് സല്യൂട്ട് മാത്രമല്ല ഈ വിലയെ ആരും അവമതിക്കരുത് വിലപ്പെട്ട അദ്വാനഫലത്തിന് വിലമതിക്കാനാവില്ല
നിഷാദേ, ഇദ്ദേഹത്തിനീ സ്ഥലം കൊടുക്കണമെന്നില്ല ഇങ്ങനെ ഉണ്ടാക്കി എടുത്ത വനം പോലുള്ള ഈ തോട്ടം ആരായാലും വിൽക്കില്ല പിന്നെ ചോദിച്ചത് കിട്ടിയാൽ കൊടുക്കാം കിട്ടിയാൽ ഊട്ടി ഇല്ലേ ചട്ടി. അതിനു കാശുള്ള ആള് വരേണ്ടേ?
അതൊന്നുമായിരിക്കില്ല . അദ്ദേഹത്തിന് വയസ്സായി ഒരു പക്ഷെ മക്കൾ നല്ല നിലയിൽ രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലോ പുറത്തോ ആയിരിക്കാം . അവർക്കൊന്നും ഇവിടെവന്നു താമസിക്കുവാനോ കൊണ്ട് നടത്തുവാനോ കഴിയണമെന്നില്ല . അവർക്ക് അവരുടേതായ ജോലികളും തിരക്കും . അപ്പോൾ വിറ്റു ഒഴിവാക്കുക അത്രതന്നെ .
പാലക്കാട് അല്ലാതെ വേറെ എവിടെയെങ്കിലും സ്ഥലം ഉണ്ടോ തൃശ്ശൂർ മലപ്പുറം ഇടുക്കി കോട്ടയം വയനാട് കണ്ണൂര് ഇവിടെ എവിടെയെങ്കിലും നല്ല ഫാം തുടങ്ങാൻ പറ്റിയ സ്ഥലം ഉണ്ടെങ്കിൽ പറയണം
നിങ്ങളുടെ സംഭാഷണ ശൈലി അതിഗംഭീര്യം നിങ്ങൾടെ ശൈലി ഒരുപാട് ഇഷ്ട്ടം, അഭിനന്ദനങ്ങൾ 🌹💞❣️🙏
Chetaaaa orupaad sandhosham ithrayum marangal nati pidippichadhin.
വില കൂടുതലൊന്നും അല്ല ഒരു മനുഷ്യായുസ്സ് മുഴുവൻ അദ്വാനിച്ചുണ്ടാക്കിയ വനത്തിന് ആ മനുഷ്യനോട് നമ്മൾ മാത്രമല്ല ഭൂമി പോലും കടപ്പെട്ടിരിക്കുന്നു
ഒരു പറമ്പിനെ കഷ്ടപ്പെട്ട് വനമാക്കി മാറ്റിയ ആ മനുഷ്യന് ബിഗ് സല്യൂട്ട് മാത്രമല്ല ഈ വിലയെ ആരും അവമതിക്കരുത് വിലപ്പെട്ട അദ്വാനഫലത്തിന് വിലമതിക്കാനാവില്ല
Chettan kaanikkunna sthalangalo num vangikkanulla sambathika sthithiyonnumillenkilum..ithu kaanan Nalla intrest anu ..
hai.nisad.asalamualaikum.ninte.asamsaram.kelkan.valare.iatam
2 ഏക്കര്‍ സ്ഥലത്തിന് 2+crore വളരെ കൂടുതലാണ്. It's a village and the trees are not that expensive.
Natural good
നിങ്ങളെ വീഡിയോ കണ്ടാൽ skip ചെയ്യാൻ തോന്നുഗയില്ല
ഞാൻ വീഡിയോ മുഴുവനായിട്ട് കണ്ടു കൊള്ളാം
കണ്ടപ്പോൾ തന്നെ മനസ്സ് നിറഞ്ഞു
വീട് ഇഷ്ടം ആയി... ചുറ്റുപാടും ഉള്ള മരങ്ങൾ മനസ്സിനെ കുളിർമ ഉണ്ടാക്കുന്നു...
രാജാത്തിയെയും മക്കളെയും ഒരു ദിവസം കാണിക്കണം കെട്ടോ രാജാവെ
നല്ല വീടും പരിസരവും നല്ല വന വായു കിട്ടുന്ന സ്ഥലം
Wow..... nice house and forest....
ഒരുപാട് ഇഷ്ടമായി നിഷാദേ......
Adipoli ikka
വഅലൈകുമുസ്സലാം
Masha Allah 😍👌❤️💐
Nalla sthalam
Ethra vila
Good price..
മഹാഗണിക്കു വില ഇല്ല മാഷേ
Currect
നാളെ വരാം
ഞാൻ കണ്ണി മാങ്ങാ പറി ച സ്ഥലം ആണ് ഈ ചേട്ടൻ ഞാൻ അറിയാം
@Alex Georg നല്ല ത് തന്നെ നല്ല തണുപ്പ്ഏത് ചൂടിലും. പിന്നെ ഗ്രാമം പ്രദേശം ആണ്
Is this still available?
1:31
ഇതു ട്വൻ സിറ്റി ആണ് അല്ലെ
maram ethra cubic varum..?? Total...1000..!
കൊയ്യക്ക മരം കാണാനില്ല
Vadakakku.kodukkumo
നിഷാദേ, ഇദ്ദേഹത്തിനീ സ്ഥലം കൊടുക്കണമെന്നില്ല ഇങ്ങനെ ഉണ്ടാക്കി എടുത്ത വനം പോലുള്ള ഈ തോട്ടം ആരായാലും വിൽക്കില്ല പിന്നെ ചോദിച്ചത് കിട്ടിയാൽ കൊടുക്കാം കിട്ടിയാൽ ഊട്ടി ഇല്ലേ ചട്ടി. അതിനു കാശുള്ള ആള് വരേണ്ടേ?
അതൊന്നുമായിരിക്കില്ല . അദ്ദേഹത്തിന് വയസ്സായി ഒരു പക്ഷെ മക്കൾ നല്ല നിലയിൽ രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലോ പുറത്തോ ആയിരിക്കാം . അവർക്കൊന്നും ഇവിടെവന്നു താമസിക്കുവാനോ കൊണ്ട് നടത്തുവാനോ കഴിയണമെന്നില്ല . അവർക്ക് അവരുടേതായ ജോലികളും തിരക്കും . അപ്പോൾ വിറ്റു ഒഴിവാക്കുക അത്രതന്നെ .
Kozhikode ഉണ്ടോ
മഹാഗണി യൊക്കെ നമുക്കു മുറിക്കാൻ പറ്റോ ?
നിഷാദിന്റെ നന്മക്കു ❤
Dear Nishad, good presentation, but felt like over exaggeration of details.
I felt the same thing
I too.
❤
Forest കാരുടെ noc കിട്ടുമോ
Masha allah super
Kozhikod ndo bro. Land veed
ഉണ്ടല്ലോ.. പ്ലീസ് വാട്സ്ആപ്പ്... 9995461114
വില കൂടുതലാണ് എല്ലാ പ്രോപ്പർട്ടിക്കും
ഇത്രയും നല്ലൊരു സ്ഥലത്ത് നീ വില കൂടുതൽ ഒന്നുമല്ല ഇവിടെ മറൈൻഡ്രൈവിൽ സെൻറ് കോടികളാ കോടികൾ
@@bussidgamerkichu4881 മറൈൻ ഡ്രൈവിൽ ഒരു ബിൽഡിങ് എടുത്താൽ മാസം ലക്ഷങ്ങളാണ് വരുമാനം.
പാലക്കാട് അല്ലാതെ വേറെ എവിടെയെങ്കിലും സ്ഥലം ഉണ്ടോ തൃശ്ശൂർ മലപ്പുറം ഇടുക്കി കോട്ടയം വയനാട് കണ്ണൂര് ഇവിടെ എവിടെയെങ്കിലും നല്ല ഫാം തുടങ്ങാൻ പറ്റിയ സ്ഥലം ഉണ്ടെങ്കിൽ പറയണം
1.5 Acre, 13 yr old 360 Rubber trees not yet started tapping...Mundakayam area/Kottayam Disttt.
Whats App +353858565296
Kannur acre :1200000
@Ebrahim M.t how much
തൊട്ടുമുക്കം 5 acre ഉണ്ട്
@@harish8809
How much 5 acre
Allaathilum vila kooduthalaanalllooo
കച്ചവടം നടക്കും. വില ഒരുപാട് കൂടുതൽ. പറയുന്ന വിലയിൽ പകുതിയിൽ താഴെ
Bala sound
ഇതിന്റെ വിലയെത്രയാ
കൂടുതൽ വിവരങ്ങൾ അറിയാൻ താൽപര്യമുണ്ട് സ്ഥലം എത്രയുണ്ട്
Plss contact 9995461114l
Thrissur district il 17 cent land um veedum vilpanakkund
അടിപൊളി !!!
ആ പാട്ട് പഠിച്ചിട്ട് ഒരു ദിവസം പാടണം കെട്ടോ
ഞാൻ പാടിയാൽ പിന്നെ ചാനൽ unsbscribe ചെയ്ത് പോവരുത് ട്ടോ 😅😅😅😅
നാഗം ഉണ്ടോ
1.8 cr
പത്തു സെന്റ് ക്കിട്ടോ
Noo
Your property always expensive ,so looking elsewhere
Vannam pora bai.
It’s good price
Maram ethra kittum
Pattambi,koppath 27.5 cent sthallum & veedum vilppanakku ond, contact WhatsApp 9946476585