നിഷ്കളങ്കമായ അവതരണശൈലി നിങ്ങൾ നല്ലയൊരു മനസ്സിന് ഉടമയാണ് എന്ന കാണിക്കുന്നു ഭായി.അതു കൊണ്ടു നിങ്ങളുടെ വീഡിയോ കാണാൻ തോന്നുന്നത്.ഈശ്വരൻ നിങ്ങൾക്ക് നന്മ വരുത്തട്ടെ🙏
നിങ്ങൾ പറയുന്നത് കേട്ടാൽ വീഡിയോ കണ്ടാൽ സ്ഥലം വാങ്ങാൻ കാശില്ലത്തവരും സ്ഥലം വാങ്ങിയ സന്തോക്ഷം കിട്ടുന്നുണ്ട് അത്ര നല്ല അവതരണം സൂപ്പർ ചാനൽ ആയ വരുന്നു ഞാൻ ഈ അടുത്ത ണ് കാണാൻ തുടങ്ങിയത് ഇപ്പോ ദിവസവും ഈ ചാനൽ കാണാൻ ആകാ ക്ഷയാണ്
ഇങ്ങനെയുള്ള പഴയ നിർമ്മിതികൾ നമ്മുടെ പ്രാണൻ പോലെ കാത്തു സൂക്ഷിക്കേണ്ടതാണ്.. എങ്കിലേ ഇപ്പോഴത്തെ നിർമ്മാണവും ആയിട്ട് എത്രമാത്രം വ്യത്യാസപ്പെട്ടിരിക്കുന്നു എന്ന് ഈ തലമുറകൾക്ക് മനസ്സിലാക്കാൻ പറ്റൂ. ഈ നിർമ്മിതിയിൽ വായു വെളിച്ചം മുക്കിലും മൂലയിലും.. കാണാൻ കഴിയും. ചൂടു കൂടാതിരിക്കാൻ തടികൊണ്ടുള്ള ജനലും ധാരാളമായി. അടുക്കളയെ വീട്ടിൽനിന്നും കുറച്ച് അകലം പാലിച്ച് ഇരിക്കും.. ചൂടും പുകയും താമസസ്ഥലത്തേക്ക് വരാതിരിക്കാൻ... അന്നൊക്കെ ഉയർന്ന പ്രദേശങ്ങൾ കൊട്ടാരവും കോവിലക കോവിലകവും.. നിർമ്മിച്ചിരിക്കുന്നത് കാണാം. ഇന്നാണെങ്കിൽ മരം മുറിച്ച് പൈസ ആക്കി?, തോണ്ടി മണ്ണെടുത്ത് കല്ലെടുത്ത്, കുഴിയിൽ വയ്ക്കും വീട് പിന്നെ എസ് സി.. കൂടുതൽ വായുവും സൂര്യപ്രകാശവും കിട്ടുന്നതിനും മനസ്സിൻ എപ്പോഴും പോസിറ്റീവ് എനർജി കിട്ടുന്ന കാഴ്ചകൾക്കും കൂടി പണ്ടുള്ള ആൾക്കാർ...
ഗൃഹാതുരത്വം തുളുമ്പുന്ന ഇത്തരം തറവാടുകളും കുളങ്ങളും മണ്ണും വയലും കൃഷിയും പത്തായപ്പുരയും അടുക്കളയിൽ നിന്നും വെള്ളം എടുക്കാൻ പാകത്തിലുള്ള ഐശ്വര്യത്തിന് കിണറും എല്ലാം എല്ലാം അന്യം നിന്ന് കാഴ്ചകൾ ആവുന്ന ഇക്കാലത്ത് ഈ വീഡിയോ ഏറെ പ്രസക്തമാണ് . അലവിക്കുട്ടി AK. ഒളവട്ടൂർ .പുളിക്കൽ .
അടിപൊളി . പ്രകൃതി രമണീയമായ സ്ഥലം വിലക്കാൻ ഒള്ള പ്ലാനിൽ... പറമ്പിലെ മരങ്ങൾ എല്ലാം നേരത്തെ വെട്ടി വിറ്റതനോ... ഇത്രയും വലിയ ഒരു പറമ്പിൽ ഒന്നും കാണുന്നില്ല..
ഒരുപാട് സ്നേഹത്തോടെ അതിലേറെ വിനയത്തോടെ ഒരു അപേക്ഷയുണ്ട് എന്താണെന്ന് വെച്ചാൽ വീഡിയോ എടുക്കുമ്പോൾ എല്ലാഭാഗവും എടുക്കാൻ ശ്രമിക്കണം ഒരു എക്‌സാമ്പിൽ പറയാം ഒരാളുടെ വീഡിയോ എടുക്കുകയാണേൽ മുട്ടിനുമുകളായും തലയ്ക്കു താഴെയും ആണെങ്കിൽ എങ്ങനെ ഉണ്ടാകും അത്രയേ ഉദ്ദേശ്ശിച്ചുള്ളു ഓക്കേ
i guess im randomly asking but does someone know a tool to get back into an instagram account? I somehow lost the account password. I would appreciate any help you can offer me
@Cullen Malachi thanks so much for your reply. I found the site thru google and Im in the hacking process now. Looks like it's gonna take a while so I will get back to you later when my account password hopefully is recovered.
നാട്ടിൽ കാശിട്ട കാശെടുക്കാൻ പറ്റുമോ Gdp കുത്തനെ കിഴ്പ്പോട്ട് പ്രവാസം അവസാനിപ്പിച്ച നാട്ടിൽ വന്നവർ മുഴുവൻ തലയിൽ കൈ വെച്ച് നടക്കുക യാണ് തിരിച്ചു പോരാൻ വിസ അനേഷിച്ചു നടക്കുന്നു
പാലക്കാട് ജില്ലയിലെ തൂതയുടെയും ചെർപ്പുളശ്ശേരിയുടെയും ഇടയിൽ സ്ഥിതി ചെയ്യുന്ന കാറൽമണ്ണയിൽ ഏഴേക്കറിന്റെ ഹരിതദയിൽ ഒരുങ്ങുന്ന ചെറിയ വില്ലകൾ മുതൽ ലക്ഷ്വറി വില്ലകളും, ഹൗസ് പ്ലോട്ടുകളും ഇവിടെ ഒരുങ്ങുന്നു... ഒപ്പം കസ്റ്റമേഴ്‌സിന്റെ ഇഷ്ട്ടാനുസരണം വില്ലകളും ഞങ്ങൾ നിർമിച്ചു നൽകുന്നു. ഞങ്ങളുടെ ഈ പ്രോജെക്ടിൽ 2 വേ റോഡ്, വാട്ടർ ഫെസിലിറ്റി, കിഡ്സ് പാർക്ക് ,മിനി സൂപ്പർ മാർക്കറ്റ് എന്നിവയും ഉൾക്കൊള്ളുന്നു. Contact us for more details; ▪️OXOUR DREAM HOMES▪️ MOB: 9747308639
ഹായ് നിഷാദ്, നിങ്ങളുടെ നിഷ്കളങ്കമായ അവതാരണശൈലി വളരെ ഹൃദ്യം.
കൊല കേസിൽ പ്രതിയായി ഇപ്പോൾ ജയിലിലാണ് ഇയാൾ..നിരോധിച്ച തീവ്രവാദ സംഘടന pfi യിൽ പ്രവർത്തകനാണ്
നിഷ്കളങ്കമായ അവതരണശൈലി നിങ്ങൾ നല്ലയൊരു മനസ്സിന് ഉടമയാണ് എന്ന കാണിക്കുന്നു ഭായി.അതു കൊണ്ടു നിങ്ങളുടെ വീഡിയോ കാണാൻ തോന്നുന്നത്.ഈശ്വരൻ നിങ്ങൾക്ക് നന്മ വരുത്തട്ടെ🙏
നിങ്ങൾ പറയുന്നത് കേട്ടാൽ വീഡിയോ കണ്ടാൽ സ്ഥലം വാങ്ങാൻ കാശില്ലത്തവരും സ്ഥലം വാങ്ങിയ സന്തോക്ഷം കിട്ടുന്നുണ്ട് അത്ര നല്ല അവതരണം സൂപ്പർ ചാനൽ ആയ വരുന്നു ഞാൻ ഈ അടുത്ത ണ് കാണാൻ തുടങ്ങിയത് ഇപ്പോ ദിവസവും ഈ ചാനൽ കാണാൻ ആകാ ക്ഷയാണ്
നിങ്ങടെ സന്തോഷം നിറഞ്ഞ ചിരിയും അവതരണവും നന്നായിട്ടുണ്ട് 👍👍
Ullathu Athupole thanne parayunna sahodhara 🤝
I am loving your videos from far far away. I miss my hometown and can’t wait to come home again.
ഭകതിയുള്ള നല്ലമനുഷ്യരുടെനാടാണ്പാലക്കാട് ജില്ല
From Malappuram❤
വളരെ നല്ല അവതരണം. മനോഹരമായ property. ഇപ്പോൾ ഉള്ളയിടത്തു നിന്നും; വളരെ അധികം ദൂരമുള്ളതിനാൽ കണ്ട് ആ സ്വദിക്കാം.
Sooooooooooooooooosoooooooooooooper adhi manoharam
ഇങ്ങനെയുള്ള പഴയ നിർമ്മിതികൾ നമ്മുടെ പ്രാണൻ പോലെ കാത്തു സൂക്ഷിക്കേണ്ടതാണ്.. എങ്കിലേ ഇപ്പോഴത്തെ നിർമ്മാണവും ആയിട്ട് എത്രമാത്രം വ്യത്യാസപ്പെട്ടിരിക്കുന്നു എന്ന് ഈ തലമുറകൾക്ക് മനസ്സിലാക്കാൻ പറ്റൂ.
ഈ നിർമ്മിതിയിൽ വായു വെളിച്ചം മുക്കിലും മൂലയിലും.. കാണാൻ കഴിയും. ചൂടു കൂടാതിരിക്കാൻ തടികൊണ്ടുള്ള ജനലും ധാരാളമായി.
അടുക്കളയെ വീട്ടിൽനിന്നും കുറച്ച് അകലം പാലിച്ച് ഇരിക്കും.. ചൂടും പുകയും താമസസ്ഥലത്തേക്ക് വരാതിരിക്കാൻ...
അന്നൊക്കെ ഉയർന്ന പ്രദേശങ്ങൾ കൊട്ടാരവും കോവിലക കോവിലകവും.. നിർമ്മിച്ചിരിക്കുന്നത് കാണാം. ഇന്നാണെങ്കിൽ മരം മുറിച്ച് പൈസ ആക്കി?, തോണ്ടി മണ്ണെടുത്ത് കല്ലെടുത്ത്, കുഴിയിൽ വയ്ക്കും വീട് പിന്നെ എസ് സി..
കൂടുതൽ വായുവും സൂര്യപ്രകാശവും കിട്ടുന്നതിനും മനസ്സിൻ എപ്പോഴും പോസിറ്റീവ് എനർജി കിട്ടുന്ന കാഴ്ചകൾക്കും കൂടി പണ്ടുള്ള ആൾക്കാർ...
ഗൃഹാതുരത്വം തുളുമ്പുന്ന ഇത്തരം തറവാടുകളും കുളങ്ങളും മണ്ണും വയലും കൃഷിയും പത്തായപ്പുരയും അടുക്കളയിൽ നിന്നും വെള്ളം എടുക്കാൻ പാകത്തിലുള്ള ഐശ്വര്യത്തിന് കിണറും എല്ലാം എല്ലാം അന്യം നിന്ന് കാഴ്ചകൾ ആവുന്ന ഇക്കാലത്ത് ഈ വീഡിയോ ഏറെ പ്രസക്തമാണ് .
അലവിക്കുട്ടി AK.
ഒളവട്ടൂർ .പുളിക്കൽ .
ആരും കൊതിച്ചു പോകും നമുക്ക് കണ്ടു ആസ്വദിക്കാമല്ലോ വളരെ നല്ല സ്ഥലം താങ്ക്യു നിഷാദ് പാലക്കാട്
അടിപൊളി ഇക്കാ സൂപ്പർ👌👌👌👌
അടിപൊളി . പ്രകൃതി രമണീയമായ സ്ഥലം
വിലക്കാൻ ഒള്ള പ്ലാനിൽ... പറമ്പിലെ മരങ്ങൾ എല്ലാം നേരത്തെ വെട്ടി വിറ്റതനോ...
ഇത്രയും വലിയ ഒരു പറമ്പിൽ ഒന്നും കാണുന്നില്ല..
ദു:ഖ० തോന്നുന്നു. വിറ്റുകളയരുത്. പൂർവ്വപിതാക്കളോട് ചെയ്യുന്ന നന്ദികേടാവു०.
Satyam
Njangal parayunnath njangade swantham Nishadikkayoda;you are very special to me.
Veedinu ,2 Kodi mathippu vila...
അതി മനോഹരമായ
അതി മനോഹരമായ
Mrugasneham nallathanu ;🙂🙂🙂🙂🙂🙂sneham pashuvinnum illenkil atypolynallathanu; mintan aalillatha poovaaly nannakki mintum😃😃😃😃😃😁😁😁😁😁😁😁
Very good
സംസാരിക്കുമ്പോൾ ആയിപ്പു ഉണ്ട് കേട്ടോ, അവതരണം കിടു 👍
ഒരുപാട് സ്നേഹത്തോടെ അതിലേറെ വിനയത്തോടെ ഒരു അപേക്ഷയുണ്ട് എന്താണെന്ന് വെച്ചാൽ വീഡിയോ എടുക്കുമ്പോൾ എല്ലാഭാഗവും എടുക്കാൻ ശ്രമിക്കണം ഒരു എക്‌സാമ്പിൽ പറയാം ഒരാളുടെ വീഡിയോ എടുക്കുകയാണേൽ മുട്ടിനുമുകളായും തലയ്ക്കു താഴെയും ആണെങ്കിൽ എങ്ങനെ ഉണ്ടാകും അത്രയേ ഉദ്ദേശ്ശിച്ചുള്ളു ഓക്കേ
Njan cherplasseri aanu.kandappo sandhosham.
മനസ്സിൽ ഒരു കുളിർ 💚💚💚💚💚💚💚
❤️❤️
നല്ല അവതരണം
🙏🏻
അങ്ങയെ നേരിൽ കാണണമെന്നുണ്ട് എന്താ ചെയ്യാ 🖐️😊😄
അതി മനോഹരമായ ഒരുവീട് ആണെങ്കിൽ അത് ആരെങ്കിലും വിളിക്കുവോ ചങ്ങാതി
നോക്കാൻ പറ്റാത്തത് കൊണ്ടാണ്
എന്താ ഭംഗി 💚💚💚💚
poli machaneee
Nice 👍💝👍
Nice bro👍
Nishad , allapuza side il ചെറിയ പ്രോപ്പർട്ടീസ് sale nu undo
Good
Spr
വാത്സല്യം ഫിലിം ഷൂട്ട് ചെയ്ത വീടണത്, ഇക്ക അങ്ങനെയുള്ളത് explain ചെയ്യണം
no, athu ithalla...
Dooctreeeee ennu vilikkam Allee aniyaaaaaa
അടിപൊളി സ്ഥലം. നല്ലൊരു വീട് കാണുന്നുണ്ട് ഈ സ്ഥലം സുഖവാസ ത്തിന് വളരെയധികം ഉപകാരപ്രദമായ ഒന്നാണ് ഇത് നല്ലൊരു മാതൃക തന്നെ യാണ് എന്ന് മനസ്സിലായി കാണും
Excellent.....bhai.....
chithavilikanam ennano aggraham
Ee veedu ishtapettu
Hi nishad this belongs to which name incherpulassery
Supper സ്ഥലം
You way of expressing the property is unique 👌
എന്ത് പറയുന്നു..2.5 ok ആണോ??
Very good information and presentation..
ഹായ് നന്നായിട്ടുണ്ട്....
8 acre dj coconut thottam same rate for this?
Bumber Lottary അടിച്ചാല്‍തീര്‍ച്ചയായുംനോക്കാം
Vaazha niraye kulakoola but kulayil niraye kaayayundavum. Ingane vidditharam parayalle nishaade. Grameena vaazha kal naanichupovum
Veedu maathram kittumo? Enkil vila ethra atho vittupoyo?
👌
We are seeking some land . .Nishad kutty yute plot kanikkal ugran beautiful
കുറെ ആയല്ലോ കണ്ടിട്ട് ഞാൻ epzyum കണ്ടിരിക്കുന്ന alane
വഅലൈകുമുസ്സലാം
Ith kannu ethunna dhooram ollullo padam☺️
പാട്ടാമ്പി ചെർപ്പുളശേരി റൂട്ടിൽ മേലേ പൊട്ടച്ചിറയിൽ മെയിൽ റോട്ടിൽ നിന്ന് 150 മീറ്റർ മാറി 16 സെന്റ് കൊടുക്കാനുണ്ട് വില സെന്റ് ഒന്നര ലക്ഷം
Sthalm vittoo
Very good presentation
അടിപൊളി ഇക്ക s👍👍👍
Super plot
നല്ല ഒരു സൂപ്പർ സ്ഥലം
super
പത്തായപ്പുര വേറെ തന്നെ building ആണ്. വീടിനുള്ളിൽ കാണുന്നത് പത്തായം., അറ എന്നിവയാണ്.
Poli
Adakkaputhur team undo 😘
Is it available now
Super
ആദ്യം വില അത് കഴിഞ്ഞു പോരെ കാഴ്ചകൾ, അതല്ലേൽ പാവപ്പെട്ടവൻ കണ്ടിട്ട് പ്രേതീക്ഷ വെച്ചിട്ട് avasanan 😭😭😭😭ഇങ്ങനെ ആവാതിരിക്കാൻ ആണ് പറഞ്ഞത്
നമുക്ക് വെറുതെ കാണാം
Adipoli♥️♥️
9947060927
9947060927
i guess im randomly asking but does someone know a tool to get back into an instagram account?
I somehow lost the account password. I would appreciate any help you can offer me
@Trace Kyson Instablaster :)
@Cullen Malachi thanks so much for your reply. I found the site thru google and Im in the hacking process now.
Looks like it's gonna take a while so I will get back to you later when my account password hopefully is recovered.
കൊള്ളാം 👌👌👌👌
Nice
Ee veedu paint adichavane famous aakkanam. Oraalum vilikkan paadilla
Walaikum Assalam Wa Rahmatullahi Wa Barakatuh
Nishad sir, Kiddkunnu, u have to do some medical check. Very important pls.
Villa vallare kurannu poyi.
😊
What is the price
Aswsom 👌 👌👌
Is this still available?
Assalamualaikum
ithonnum nasikkaraute
Cherpulasaeriel.avdeachangati
ഇതൊക്കെ എങ്ങനെ വിൽക്കാൻ തോന്നുന്നു
Dear friend 1.25 crore maximum price
Kooduthal aanu bro
നാട്ടിൽ കാശിട്ട കാശെടുക്കാൻ പറ്റുമോ
Gdp കുത്തനെ കിഴ്പ്പോട്ട്
പ്രവാസം അവസാനിപ്പിച്ച നാട്ടിൽ വന്നവർ മുഴുവൻ തലയിൽ കൈ വെച്ച് നടക്കുക യാണ്
തിരിച്ചു പോരാൻ വിസ അനേഷിച്ചു നടക്കുന്നു
അതൊക്കെ വെറുതെ ആണ് ബായ്.
Ith sale aaaayo???
ALl surveyor palode
Ithu vangiyal vere adressilavum nammale ariyullu
നല്ല ശാന്തമായ സ്ഥലം
Soooooooooooper
Onnum parayanilla 👌👌👌
Is itsold out ?
20 laks budget ulla cheriya valla veedum undo cherpulasseri
What is the expected rate for the property House and Land area?
Super, hi.
മരം മുഴുവന്‍വിറ്റ് പറമ്പ്കാലിയാക്കി.
യെസ്.. വരുമാനത്തിന് ഒന്നും ഇല്ല
U r correct....
നല്ല അവതരണം എല്ലാം കവറ് ചെയ്യുന്ന വീഡിയോ ഇതൊക്കെ കണ്ട് സ്വപ്നം കാണുക.
Ningal poliyanu bro
സൂപ്പർ ബ്രോ നല്ല സ്‌ഥലം വീടും ✌️👌
Ithreyum kuravaanno
സൂപ്പർ... iiiii
*Yopppp എന്റെ നാട് ചെർപ്പുളശ്ശേരി*
ആണൊ മുത്ത് മണി
😂😂😂
Need this deeply ❤❤❤
പാലക്കാട് ജില്ലയിലെ തൂതയുടെയും ചെർപ്പുളശ്ശേരിയുടെയും ഇടയിൽ സ്ഥിതി ചെയ്യുന്ന കാറൽമണ്ണയിൽ
ഏഴേക്കറിന്റെ ഹരിതദയിൽ ഒരുങ്ങുന്ന ചെറിയ വില്ലകൾ മുതൽ ലക്ഷ്വറി വില്ലകളും,
ഹൗസ് പ്ലോട്ടുകളും ഇവിടെ ഒരുങ്ങുന്നു...
ഒപ്പം കസ്റ്റമേഴ്‌സിന്റെ ഇഷ്ട്ടാനുസരണം വില്ലകളും ഞങ്ങൾ നിർമിച്ചു നൽകുന്നു.
ഞങ്ങളുടെ ഈ പ്രോജെക്ടിൽ 2 വേ റോഡ്, വാട്ടർ ഫെസിലിറ്റി, കിഡ്സ് പാർക്ക് ,മിനി സൂപ്പർ മാർക്കറ്റ് എന്നിവയും ഉൾക്കൊള്ളുന്നു.
Contact us for more details;
▪️OXOUR DREAM HOMES▪️
MOB: 9747308639
Rate please?