ചേച്ചികുട്ടി..,ഇങ്ങനെ ഫുൾപവറിൽ മുന്നോട്ട് പോട്ടെ... പ്രകൃതിയെയും മനുഷ്യരെയും ജീവജാലങ്ങളെയും ഒരുമിച്ചു സ്നേഹിച്ചു എല്ലാർക്കും മാതൃകയാകുന്ന എന്റെ ചേച്ചികുട്ടിക്ക് എല്ലാവിധ ആശംസകളും പ്രാർത്ഥനകളും ...🫂🫂
സ്മിതാ മത്തൻ സൂപ്പർ. ഞാൻ വാങ്ങുമ്പോൾ ഇതുപോലെ ഉള്ള പച്ച മത്തൻ ആണ് വാങ്ങാറ്.പിന്നെ കൃഷിയിൽ ഷാജൻ ചേട്ടന്റെ സഹകരണം വളരെ വലുതാണ്. സ്മിതയുടെ പാഷൻ കൂടി ആവുമ്പോൾ അതൊരു സ്വർഗ്ഗമാകുന്നു ❤️❤️🥰🥰👌🏻👌🏻
അതെന്താണ് ആവോ നമുക്ക് ഇവിടെ രണ്ട് വിയറ്റ്നാ ഏർളി ചക്ക ഉണ്ട് രണ്ടു മീൻ ചക്ക ഉണ്ടാവുന്നുണ്ട് ഇനി ചേച്ചി വളം ഇട്ടു കൊടുക്കുന്നുണ്ടെങ്കിൽ അത് ഇട്ടു കൊടുക്കാതിരുന്ന് നോക്കുട്ടാ വളം കൊടുക്കുന്നില്ലെങ്കിൽ വളമിട്ടു കൊടുത്തു നോക്കൂട്ടാ വളം കൂടിയാലും കുറഞ്ഞാലും ചിലപ്പോൾ നമുക്ക് ഉണ്ടാവാൻ സാധ്യത കുറവാണ്@@sindhusudhakar191❤️❤️❤️❤️❤️❤️❤️❤️
Hai Smitha, പറമ്പ് വീണ്ടും ശെരിയാക്കി ഷാജനും സ്മിതയും കൂടി നന്നാക്കി എടുക്കും. മത്തങ്ങ adipoli. പച്ച കളറിലെ മത്തങ്ങ കാണാൻ സൂപ്പർ. അച്ചാർ 2 തരവും നന്നായിട്ടുണ്ട്. ഒരു ഓണ വിഭവമായി. ❤❤❤❤
@@auniquefamily3170 ഒരു വിധം, എൻറെ ഒച്ച നല്ലപോലെ അടഞ്ഞു, നടക്കാൻ വയ്യാതെ ആയി അങ്ങനെ ഡോക്ടറെ കണ്ടു തൈറോയ്ഡ് ടെസ്റ്റ് ചെയ്തു നോക്കാം എന്നു പറഞ്ഞു, അത് ടെസ്റ്റ് ചെയ്തപ്പോൾ ഒത്തിരി കൂടുതൽ ആണ് അതാണ് എല്ലാത്തിനും കാരണം ഇപ്പോൾ മെഡിസിൻ കഴിക്കുന്നു, ഇത്തിരി കുറവുണ്ട്, അതാണ് ഇടയ്ക്കിടെ കമൻറ് ഇടാത്തത്, വീഢിയോ കാണും,ലൈക്ക്, ഷെയർ ചെയ്യും എൻറെ വിശേഷങ്ങൾ ഇതാണ്
സ്മിത, പറമ്പിൽ പടർന്നുപിടിച്ച ചെടികൾക്കിടയിലൂടെ നടക്കുമ്പോൾ സൂക്ഷിക്കണേ. എനിക്ക് നിങ്ങൾ രണ്ട് ഫാമിലിയെയും കാണാൻ ഒരു ഇഷ്ടമാണ് ❤️❤️❤️❤️❤️ അതുപോലെ വീഡിയോസ് കാണാനും. സ്മിതയ്ക്ക് ഡെയിലി വ്ലോഗ് ചെയ്തുകൂടെ കുക്കിംഗ് വീഡിയോ അങ്ങനെ ഓരോന്നും. നിങ്ങളുടെ എല്ലാ വിഡിയോസും 👌👌👌👌👍👍👍👍💕💕💕💕💕
55 വർഷം മുൻപ് എന്റെ വീട്ടിൽ ഞങ്ങളുടെ അമ്മ ഇങ്ങനെ ഉണ്ടാക്കിയിരുന്നതാണ് ഇത്. അന്ന് ഫ്രിഡ്ജ് ഇല്ലല്ലോ, പക്ഷെ ഇത് കേടാകാതെ ഇരിക്കുമായിരുന്നു. ഇപ്പോൾ ഞാൻ ഇടക്ക് ഉണ്ടാക്കി വെക്കും.
സ്മിത ഈ സമയത്ത് ആരുടെ വീട്ടിലും ചക്ക ഉണ്ടായി കാണില്ല. സ്മിതക്ക് ചക്ക അത്ര ഇഷ്ടം അല്ലെ അത് പ്ലാവ് മനസ്സിലാക്കി അതാണ് സ്മിതയും അവിടത്തെ ഓരോ മരങ്ങളും തമ്മിലുള്ള ആത്മബന്ധം.. ഓറഞ്ചു നല്ല വലുപ്പം. മത്തങ്ങ ഇഷ്ട്ടായി നല്ല രസമുണ്ട് കാണാൻ. മുളക് കണ്ടപ്പോ സങ്കടം ആയി. കുറെ കേടായില്ലേ. നാരങ്ങ അച്ചാറിൽ വെള്ള കടലാസ് മുളക് ഇട്ടത് ചേട്ടനിഷ്ടം, എനിക്ക് മുളക് പൊടി, കായപ്പൊടി വെളിച്ചെണ്ണ മാത്രം ചേർത്ത് ഉണ്ടാക്കുന്നതാണ് ഇഷ്ട്ടം. പുളി ചേർത്തു ഉണ്ടാക്കിട്ടില്ല. ഉണ്ടാക്കി നോക്കാട്ടോ.❤❤❤
സ്മിത, ഒരു ദിവസം കൃഷി കാര്യങ്ങളും, അടുത്ത ദിവസം പാചകവും ആക്കി വീഡിയോ ഇട്ടു കൂടെ, അപ്പോൾ ദിവസവും ഇടാമല്ലോ അതിനുള്ള അത്രയും രണ്ടിലും ഉണ്ടല്ലോ, എന്റെ അഭിപ്രായം പറഞ്ഞു എന്നു മാത്രം സ്മിതകുട്ടി ❤️
ചേച്ചികുട്ടി..,ഇങ്ങനെ ഫുൾപവറിൽ മുന്നോട്ട് പോട്ടെ... പ്രകൃതിയെയും മനുഷ്യരെയും ജീവജാലങ്ങളെയും ഒരുമിച്ചു സ്നേഹിച്ചു എല്ലാർക്കും മാതൃകയാകുന്ന എന്റെ ചേച്ചികുട്ടിക്ക് എല്ലാവിധ ആശംസകളും പ്രാർത്ഥനകളും ...🫂🫂
❤️❤️❤️❤️❤️❤️❤️🫂🙏🙏
എല്ലാ വിഡിയോസും മുടങ്ങാതെ കാണാൻ ഇഷ്ടപ്പെടുന്ന ചാനൽ ആണ് സ്മിതയുടേത്. വളരെ ഇഷ്ടമാണ്
❤❤❤❤❤😘😘😘🙏🙏🙏
സ്മിതാ മത്തൻ സൂപ്പർ. ഞാൻ വാങ്ങുമ്പോൾ ഇതുപോലെ ഉള്ള പച്ച മത്തൻ ആണ് വാങ്ങാറ്.പിന്നെ കൃഷിയിൽ ഷാജൻ ചേട്ടന്റെ സഹകരണം വളരെ വലുതാണ്. സ്മിതയുടെ പാഷൻ കൂടി ആവുമ്പോൾ അതൊരു സ്വർഗ്ഗമാകുന്നു ❤️❤️🥰🥰👌🏻👌🏻
ഹായ് സ്മിത സുഖമല്ലേ, ഞാൻ ഒരു viyatnam early വെച്ച് ഒരു വർഷം ആയപ്പോൾ മുതൽ തിരി (കള) വന്നു പക്ഷേ ഇതുവരെ ഒന്നും ചക്ക അയില്ല, ഇപ്പോ മൂന്ന് വർഷം കഴിഞ്ഞു 😌
❤️❤️❤️❤️❤️❤️❤️😘😘
അതെന്താണ് ആവോ നമുക്ക് ഇവിടെ രണ്ട് വിയറ്റ്നാ ഏർളി ചക്ക ഉണ്ട് രണ്ടു മീൻ ചക്ക ഉണ്ടാവുന്നുണ്ട് ഇനി ചേച്ചി വളം ഇട്ടു കൊടുക്കുന്നുണ്ടെങ്കിൽ അത് ഇട്ടു കൊടുക്കാതിരുന്ന് നോക്കുട്ടാ വളം കൊടുക്കുന്നില്ലെങ്കിൽ വളമിട്ടു കൊടുത്തു നോക്കൂട്ടാ വളം കൂടിയാലും കുറഞ്ഞാലും ചിലപ്പോൾ നമുക്ക് ഉണ്ടാവാൻ സാധ്യത കുറവാണ്@@sindhusudhakar191❤️❤️❤️❤️❤️❤️❤️❤️
Smitha നല്ല പ നി ആയിരുന്നു അതുകൊണ്ട് വിഡിയോ കാണാൻ വൈ കി. നല്ല സുഖമായി ല്ല ❤❤❤
ചേച്ചി നന്നായി റസ്റ്റ് എടുക്കണം ട്ടാ ❤️❤️❤️❤️❤️😘😘😘🫂
@@auniquefamily3170 ഇപ്പോഴും നല്ല സുഖമയില്ല സ്മിത ❤❤❤😘😘
മത്തൻ വിത്ത് എവിടുന്നു meadichatha
Hai Smitha, പറമ്പ് വീണ്ടും ശെരിയാക്കി ഷാജനും സ്മിതയും കൂടി നന്നാക്കി എടുക്കും. മത്തങ്ങ adipoli. പച്ച കളറിലെ മത്തങ്ങ കാണാൻ സൂപ്പർ. അച്ചാർ 2 തരവും നന്നായിട്ടുണ്ട്. ഒരു ഓണ വിഭവമായി. ❤❤❤❤
ഒത്തിരി ഒത്തിരി സന്തോഷം Santhechii ❤️❤️❤️❤️❤️
സ്മിത ചേച്ചി മത്തങ്ങയെ കാണിച്ചു തന്നമ്പോൾ എനിക്ക് പെട്ടെന്ന് ഓർമ്മ വന്നത് മണിച്ചിത്രത്താഴിലെ ശോഭന ചേച്ചിയെ ആണ്
❤️❤️❤️❤️❤️😂
ഓണം അച്ചാർ സൂപ്പർ ❤❤
Thank you ❤️❤️❤️❤️❤️
ഓറഞ്ച് തൈകൾ എവിടെ നിന്നാണ് വാങ്ങുന്നത്.
മണ്ണുത്തി കാർഷിക സർവ്വകലാശാല ❤❤❤❤❤❤
മത്തങ്ങാ നല്ലകാലത്താണ് ധാരാളം ഉണ്ടാവുക സ്മിതാ.
Hai smithachechi&shajetta 💞💞😍 kandotte vlog🥰🥰 und ivide chakka ippol undavunnu chechi❤❤
Hai ❤️❤️❤️❤️❤️❤️🥰🥰🥰
Njan ethra cheera yanu pandu vaangichirikunnathu Ajunde video yil comment ittapol oru response um illa. Smitha yude chiri kaanan thanney nalla rasaanu❤❤❤🥰🥰🥰
ഉഷയുടെ പാപ്പൻ ഇവിടെ ഇപ്പോൾ പണിയുന്നുണ്ട് എന്നോട് വിശേഷങ്ങളൊക്കെ പറയാറുണ്ട് ട്ടാ ❤️❤️❤️❤️❤️
Hi,അച്ചാർ അടിപൊളി ആയി, vadopuli നാരങ്ങ കണ്ടപ്പോൾ moosambi ആണെന്ന് തോന്നി❤❤
❤️❤️❤️❤️❤️❤️❤️
ഈ മത്തനും ചക്കയും എനിക്കുണ്ട് ❤
❤️❤️❤️❤️
Nice
Thank you ❤️❤️❤️❤️❤️
സുന്ദരി മത്തങ്ങകൾ... 👍
❤️❤️❤️❤️❤️❤️❤️
What do u do with all these matthan and other vegetables? This is more than for ur family needs. Do u sell this?? If so we would like to buy.
വീട്ടിലത്തെ ആവശ്യങ്ങൾ കഴിഞ്ഞാൽ നമുക്ക് പണിസ്ഥലമുണ്ട് അവിടെ അവർക്കൊക്കെ കൊടുക്കുകയാണ് ചെയ്യാട്ടാ പിന്നെ കസിൻസ് കൊടുക്കും❤❤❤❤❤❤
സുഖമാണോ സ്മിത മോളെ... എനിക്ക് വേണ്ടി ഒരു Hai പറയണം ട്ടോ....നാരങ്ങ അച്ചാർ ഒരു ദിവസം try ചെയ്ത് നോക്കിയിട്ട് കമൻ്റ് ഇടാം
❤❤❤❤❤❤🥰🥰🥰
ഹായ് സ്മിത ചേച്ചി....videos Ellam super....എനിക്ക് ഒരു ഹായ് തരോ
തീർച്ചയായും താരാട്ടാ ❤️❤️❤️❤️❤️❤️
Super എല്ലാം ഒന്നിനൊന്നു മെച്ചം
Thank you ❤️❤️❤️❤️❤️🥰🥰
പൊടിയായി അരിഞ്ഞ ഇഞ്ചി കൂടി ചേർത്താൽ വെള്ള നാരങ്ങ അച്ചാർ നന്നായിരിക്കും
ഓണം spl vadukapuli achar. Mouth watering 😋😋
Sujathechii ❤️❤️❤️❤️❤️😘😘😘
ഫോർക് ഉപയോഗിച്ചാൽ എണ്ണ വരാതെ അച്ചാർ എടുക്കാം സ്മിതേ ❤️
❤❤❤❤❤❤❤️🙏
സ്മിതക്കുട്ടി യേ അസുഖമൊക്കെ മാറിയോ ചക്കരേ❤❤❤❤❤
ഗീതേച്ചി എനിക്ക് ഇവിടെ സുഖമാണ് ഗീതേച്ചിക്ക് വയ്യ എന്ന് പറഞ്ഞിട്ട് ഇപ്പോൾ സുഖായോ ❤️❤️❤️❤️❤️❤️😘
@@auniquefamily3170 ഒരു വിധം, എൻറെ ഒച്ച നല്ലപോലെ അടഞ്ഞു, നടക്കാൻ വയ്യാതെ ആയി അങ്ങനെ ഡോക്ടറെ കണ്ടു തൈറോയ്ഡ് ടെസ്റ്റ് ചെയ്തു നോക്കാം എന്നു പറഞ്ഞു, അത് ടെസ്റ്റ് ചെയ്തപ്പോൾ ഒത്തിരി കൂടുതൽ ആണ് അതാണ് എല്ലാത്തിനും കാരണം ഇപ്പോൾ മെഡിസിൻ കഴിക്കുന്നു, ഇത്തിരി കുറവുണ്ട്, അതാണ് ഇടയ്ക്കിടെ കമൻറ് ഇടാത്തത്, വീഢിയോ കാണും,ലൈക്ക്, ഷെയർ ചെയ്യും എൻറെ വിശേഷങ്ങൾ ഇതാണ്
എനിക്കും വെള്ള അച്ചാർ ആണിഷ്ടം... 😊🥰
❤❤❤❤❤❤❤❤
സ്മിത, പറമ്പിൽ പടർന്നുപിടിച്ച ചെടികൾക്കിടയിലൂടെ നടക്കുമ്പോൾ സൂക്ഷിക്കണേ. എനിക്ക് നിങ്ങൾ രണ്ട് ഫാമിലിയെയും കാണാൻ ഒരു ഇഷ്ടമാണ് ❤️❤️❤️❤️❤️ അതുപോലെ വീഡിയോസ് കാണാനും. സ്മിതയ്ക്ക് ഡെയിലി വ്ലോഗ് ചെയ്തുകൂടെ കുക്കിംഗ് വീഡിയോ അങ്ങനെ ഓരോന്നും. നിങ്ങളുടെ എല്ലാ വിഡിയോസും 👌👌👌👌👍👍👍👍💕💕💕💕💕
❤️❤️❤️❤️❤️🥰🥰🙏🙏🙏
സ്മിത നീല തണ്ട് ഉള്ള ആ ചേമ്പ് കറിവെക്കുന്നത് ആണോ
കറി വയ്ക്കുന്നതാണ് ട്ടാ ❤️❤️❤️❤️❤️❤️❤️
Smithakutti ellam👍🏻chakka mathan achar🥰❤
❤️❤️❤️❤️❤️❤️❤️❤️❤️❤️🙏
Smitha.anikum.veetil.chakka.undayitundu.nalla.cheruthanu.
❤️❤️❤️❤️❤️❤️❤️
സൂപ്പവീഡിയോസ്മിത ❤️❤️👌
❤❤❤❤❤❤❤
Hai smitha ❤ super vedio ♥️
Thank you Lathechii ❤️❤️❤️❤️❤️❤️❤️
Hi vannu lee 🤩👍👍👌👌 chakka 😋 masha Allah super
Wow super 👍 and beautiful video ❤😊
Thank you ❤️❤️❤️❤️❤️❤️❤️❤️❤️❤️😘
Smithakku peadiyillea ethinta edayilooda okka nadakkan .Pambina peadichittu eppo veedinu mukalila Njan pachacurry nadunnathu.
പേടിയുണ്ട് പറമ്പിൽ ഇറങ്ങുമ്പോൾ വടികൊണ്ട് എനയ്ക്ക് കൊടുക്കും അപ്പോൾ എന്തെങ്കിലുമുണ്ടെങ്കിൽ അവിടുന്ന് പോയിക്കിട്ടും ❤️❤️❤️❤️❤️
Well done Shajeetan and Smitha !
❤️❤️❤️❤️❤️❤️❤️
Nganum kazhichu ethe pole last asyirunnu smithayude hardwork cheyyanulls manassu ❤❤
❤️❤️❤️❤️❤️❤️❤️❤️
Vietnam early k eethu valam aane chyyunne, 3 pravasyam vilavutharum nnalle paranjath
Supper acharugel.njanum undakarullathanu.❤
❤❤❤❤❤❤❤
Smithaku varsham muzhuvan chakka kazhikamalle, onam avumbhozhekum eni parambil puthu nabukal thala uyarthi nalla manoharam aavum valapu. ❤❤❤❤
❤️❤️❤️❤️❤️❤️❤️😘😘😘
Beautiful Maza GOD nte anugrham ane Smithee Chakka😊
❤️❤️❤️❤️❤️❤️😘😘🙏🙏
സ്മിത... ഞാൻ വരാൻ ലേറ്റ് ആയിപ്പോയി... 😊🥰
ഓ സാരമില്ല സുമേച്ചി ❤️❤️❤️❤️❤️😘😘
ഹായ് സ്മിത.
Hi ❤️❤️❤️❤️❤️
രണ്ടുപേർക്കും എന്റെ ആശംസകൾ ❤❤❤❤
Thank you Sajeeva ❤️❤️❤️❤️❤️
Orange evidunna vangiyathanenn parayamo..video yil detail aayitt paranju tharane..
Thirchayayum ❤️❤️❤️❤️❤️
Orange plant evide ninnu vangiyath?
മണ്ണുത്തി കാർഷിക സർവകലാശാല ❤️❤️❤️❤️❤️❤️❤️
അച്ചാർ സൂപ്പർ സ്മിത ❤❤❤
Thank you sujathechii ❤️❤️❤️❤️❤️
Hi, ningalude veed evideyanu.vann krishi okk kananemenn agrahamund.
Ollur ❤️❤️❤️❤️❤️
എന്റെ വീട്ടിൽ പഴുത്ത ചക്ക ഇന്ന് പൊട്ടിച്ചു വെള്ളം കയറാത്ത നല്ല ചക്ക ചുളകൾ നല്ല മുട്ടം വരിക
അത് എന്ത് ചക്കയാ നമ്മുടെ തനി നാടൻ ചക്കയാണോ അതോ വേറെ വല്ല ഇനത്തിൽ പെട്ടതാണോ ❤️❤️❤️❤️❤️❤️
ഹായ് സ്മിത ❤
Hai ❤️❤️❤️❤️❤️❤️❤️
Smita..I wi follow this recipe ❤pl try to share some onam items😊
❤❤❤❤❤❤❤❤
ഓറഞ്ച് തൈ എവിടുന്നാ മേടിച്ചതാ ഒന്ന് പറഞ്ഞ് തായോ
മണ്ണുത്തി കാർഷിക സർവകലാശാല ❤️❤️❤️❤️❤️
ഹായ് ചേച്ചി സുഖമാണോ❤❤
സുഖാണ് ട്ടാ ❤️❤️❤️❤️❤️❤️
Hii സ്മിതയെ സുഖാണോ മോളെ
സുഖാണ് Anithechii ❤️❤️❤️❤️❤️😘 first🎉🎉🎉🎉
Beautiful video.... 👍🥰🥰🥰
Thank you 🤗
Thank you ❤️❤️❤️❤️❤️
Grt going dear❤
❤❤❤❤❤❤❤
ചേച്ചി...ഞാനും കുങ്ങി കൈക്കോട്ട് കൊണ്ട് കിളക്കാറുണ്ട്...🥰🥰
55 വർഷം മുൻപ് എന്റെ വീട്ടിൽ ഞങ്ങളുടെ അമ്മ ഇങ്ങനെ ഉണ്ടാക്കിയിരുന്നതാണ് ഇത്. അന്ന് ഫ്രിഡ്ജ് ഇല്ലല്ലോ, പക്ഷെ ഇത് കേടാകാതെ ഇരിക്കുമായിരുന്നു. ഇപ്പോൾ ഞാൻ ഇടക്ക് ഉണ്ടാക്കി വെക്കും.
❤️❤️❤️❤️❤️❤️❤️
@@pushpalatharajan4852❤️❤️❤️❤️❤️❤️❤️
Wah. Super 😋😍
Thank you Rajithechii
Hai Smitha adipoli achar❤
Thank you ❤️❤️❤️❤️❤️❤️❤️
❤❤❤❤
❤️❤️❤️❤️❤️❤️❤️❤️
Super pickle❤
Thank you ❤️❤️❤️❤️❤️
Sound OK ayi, Chakka kandappol happy athum OFF seasonil
❤️❤️❤️❤️❤️❤️❤️❤️❤️🙏🙏
സ്മിത ഈ സമയത്ത് ആരുടെ വീട്ടിലും ചക്ക ഉണ്ടായി കാണില്ല. സ്മിതക്ക് ചക്ക അത്ര ഇഷ്ടം അല്ലെ അത് പ്ലാവ് മനസ്സിലാക്കി അതാണ് സ്മിതയും അവിടത്തെ ഓരോ മരങ്ങളും തമ്മിലുള്ള ആത്മബന്ധം.. ഓറഞ്ചു നല്ല വലുപ്പം. മത്തങ്ങ ഇഷ്ട്ടായി നല്ല രസമുണ്ട് കാണാൻ. മുളക് കണ്ടപ്പോ സങ്കടം ആയി. കുറെ കേടായില്ലേ. നാരങ്ങ അച്ചാറിൽ വെള്ള കടലാസ് മുളക് ഇട്ടത് ചേട്ടനിഷ്ടം, എനിക്ക് മുളക് പൊടി, കായപ്പൊടി വെളിച്ചെണ്ണ മാത്രം ചേർത്ത് ഉണ്ടാക്കുന്നതാണ് ഇഷ്ട്ടം. പുളി ചേർത്തു ഉണ്ടാക്കിട്ടില്ല. ഉണ്ടാക്കി നോക്കാട്ടോ.❤❤❤
ചേച്ചി ഉണ്ടാക്കി നോക്കിയിട്ട് പറയണം ട്ടാ ❤️❤️❤️❤️❤️❤️
കയ്പ് ഉണ്ടാവില്ല????
Smitheachi chembu alla thalanu...thandu olan puliseri eniva vekkam nalla taste aaa
❤❤❤❤❤🙏
സ്മിത, ഒരു ദിവസം കൃഷി കാര്യങ്ങളും, അടുത്ത ദിവസം പാചകവും ആക്കി വീഡിയോ ഇട്ടു കൂടെ, അപ്പോൾ ദിവസവും ഇടാമല്ലോ അതിനുള്ള അത്രയും രണ്ടിലും ഉണ്ടല്ലോ, എന്റെ അഭിപ്രായം പറഞ്ഞു എന്നു മാത്രം സ്മിതകുട്ടി ❤️
❤️❤️❤️❤️❤️❤️😘😘🙏🙏🙏
ചേച്ചി... മുളക് വിത്ത് അയച്ചു തരുമോ
അയച്ചുതരാം അഡ്രസ്സും ഫോൺ നമ്പർ വേണം ട്ടാ ❤️❤️❤️❤️❤️❤️
Advance happy onam
ഹായ് സ്മിത
സുഖമാണോ
ആ സുഖാണ് ട്ടാ ❤❤❤❤❤❤
Hai smithechi❤..
Hai Shaina ❤️❤️❤️❤️❤️
സൂപ്പർ 👌
Thank you Prakash ❤️❤️❤️❤️❤️❤️
Adipoli video 👌👌👌❤️❤️❤️😋😋😋🥰🥰🥰
Thank you ❤️❤️❤️❤️❤️❤️❤️❤️
mole mathayude poovu onnum pidikunnila enthanu cheyendathu
ഇന്നത്തെ വീഡിയോയിൽ ഞാൻ കവച്ച് എന്ന് പറഞ്ഞിട്ട് പരിചയപ്പെടുത്തുന്നുണ്ട് അമ്മ അത് വാങ്ങി അടിച്ചു കൊടുത്തു നോക്കൂ ട്ടാ ❤️❤️❤️❤️❤️❤️
ഓണം അച്ചാർ റെഡി
❤️❤️❤️❤️❤️❤️❤️
Hai chechi nice video ❤
Thank you Anitha ❤️❤️❤️❤️❤️❤️❤️
Orange ന്റെ തൈ എവിടെനിന്നു വാങ്ങിയതാ പറഞ്ഞു തരുമോ
smitha super❤
Thank you ❤️❤️❤️❤️❤️
Orange ethu variety anu
നാഗ്പൂർ orange ❤️❤️❤️❤️
Hi smithachi ❤
Hai Sheeja ❤️❤️❤️❤️❤️
😍😍
❤❤❤❤
Oru hai paraymo chechi 🥰
Thirchayayum Anitha ❤️❤️❤️❤️❤️🥰
Hai Smitha ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Hi Thusharechiii ❤️❤️❤️❤️❤️😘😘
Super❤️
❤️❤️❤️❤️❤️❤️❤️❤️
Super 🎉
Thank you ❤️❤️❤️❤️❤️
Aniku kurachu kolli thandu tharumo😢 please
Tharatta ❤️❤️❤️❤️❤️
Vadukapuli white pickle
Hi Smthautty❤❤❤
Hi ❤️❤️❤️❤️❤️❤️❤️❤️
Hi Smitha ❤️🥰❤️👌👌👍
Hi ❤️❤️❤️❤️❤️❤️❤️
Hai smithe sughano 2 aalkkum ❤❤❤❤❤❤
ആ ഞങ്ങൾക്ക് സുഖാണ് ട്ടാ ❤️❤️❤️❤️❤️❤️
നാരങ്ങ ഉണ്ടായത് ആണോ നന്നായിട്ടുണ്ട്
അല്ല ❤️❤️❤️❤️❤️❤️❤️
Shajiettanu. Entha job
സ്വർണ്ണപ്പണി ❤️❤️❤️❤️
Mole🥰🥰🥰🥰🥰❤❤❤❤
Amma ❤️❤️❤️❤️❤️🫂😘😘😘
Super video 👍🥰
Thank you Rajithechii ❤❤❤❤❤
Chechi entat Peru chinju ane
Husband Peru ane Rajith
Sorry chinju ❤️❤️❤️❤️❤️❤️❤️😘😘
Jnan oru hai chodichite ithvare thannilla❤
സോറി ചേച്ചി അറിഞ്ഞുകൊണ്ട് ഞാൻ ഒരിക്കലും ഒഴിവാക്കിയിട്ടില്ല അടുത്ത പ്രാവശ്യം തീർച്ചയായിട്ടും പറയൂ ട്ടാ ❤️❤️❤️❤️❤️❤️😘
I am from Chennai. Chakka tharo
Tharallo 😘😘
I will come october.native chalakudy
❤
❤❤❤❤❤
Ente viatnamearly thiri ittu.oru hi parayanum
❤❤❤❤❤❤🥰🥰
നിങ്ങൾ അച്ചാറ് കഴിച്ചപ്പോൾ എൻെറ വായിൽ കപ്പൽ ഓടിക്കാൻ പറ്റുമായിരുന്നു
❤️❤️❤️❤️❤️❤️❤️😂
😊😊😊❤❤❤
❤️❤️❤️❤️❤️❤️🫂😘
എന്റെ വീട്ടിൽ ഉണ്ട് ചക്ക
ഉവ്വോ❤️❤️❤️❤️❤️❤️❤️❤️
ഓണം സ്പെഷ്യൽ അച്ചാർ സൂപ്പർ എൻ്റെ അമ്മുമ്മ ഇത് ഉണ്ടാകുമായിരുന്നു അടിപൊളി ടേസ്റ്റ് ആണ്❤❤
❤️❤️❤️❤️❤️🥰🥰🥰
എനിക്ക് ഹായ് പറയണം❤
തീർച്ചയായും ❤️❤️❤️❤️❤️❤️