Alto K10 Malayalam Review ഈ കാര്യങ്ങൾ കൊണ്ടാണ് ആൾട്ടോ എല്ലാവര്ക്കും പ്രിയപ്പെട്ടത് ആയത്

Поділитися
Вставка
  • Опубліковано 30 сер 2022
  • popular maruti : 8086072475
    The Maruti Alto K10 has 1 Petrol Engine on offer. The Petrol engine is 998 cc . It is available with Manual & Automatic transmission.Depending upon the variant and fuel type the Alto K10 has a mileage of 24.39 to 24.9 kmpl . The Alto K10 is a 5 seater 3 cylinder car and has length of 3530, width of 1490 and a wheelbase of 2380.
    Maruti Alto K10 price starts at ₹ 3.99 Lakh and goes upto ₹ 5.84 Lakh (Avg. ex-showroom). Alto K10 comes in 6 variants. Alto K10 top model price in petrol is ₹ 5.84 Lakh. Whereas the price of Alto K10 automatic version starts from ₹ 5.50 Lakh.
    Hi, myself Athira Murali from Kottayam, Kerala.
    Contact: athiramuraliwheelzflyer@gmail.com
    * Auto Vlogger
    * Motorcyclist 🚦
    *Indian National Rally championship winner
    * Off-Road Racer-National Winner 🚜
    *Autocross Car Racer🏁
    *Record Holder
    Youngest Lady Having most licenses, 1st youngest motor sports lady rider in Kerala, Off-road Racing (India book of records, URF Award winner)
    Athira Murali
    Instagram! Username: athiramurali_official
    athiramural...
    Facebook page :
    / 310691319139029
    UA-cam channel :
    • Kerala's First Ashok L...
    About me :
    technwheelz.com/women-riders/a...
    #altok10 #marutisuzuki #maruti
  • Авто та транспорт

КОМЕНТАРІ • 179

  • @rolexsir2319
    @rolexsir2319 4 місяці тому +4

    എന്റെ വണ്ടി ആണ്,
    Lxi variant..
    1.5 yrs 20 k കിലോമീറ്റർ..
    സ്കൂട്ടർൽ നിന്ന് അപ്ഗ്രേഡ് ചെയ്ത ആളെന്ന നിലയിൽ 100% ഹാപ്പി ആണ്..

    • @user-ow9vk3gu4g
      @user-ow9vk3gu4g 15 днів тому +1

      AnganeyaanenkiluoruSwifteEdujjkkunnathaanuNallathuttoy okNjaanAultoAanuNokkiyathenkilum EnikkuKurachumKoodi ishdappettathumNammalufmilykkumfullKarangaanNjaanOruSwifteNokkaamennuAayitto😅 pinnayallattoy Ummma❤ Ummattoy 😂😂😅

  • @binoyvishnu.
    @binoyvishnu. Рік тому +12

    ഓരോ പുതിയ Model കാർ മാരുതിയിൽ നിന്ന് വരുമ്പോഴും വാഹനത്തിന്റ ഭാരം കുറഞ് കുറഞ് വരുന്നു . എന്നിട്ട് ഒരു പറച്ചിൽ ഉണ്ട് മൈലേജ് അൽപ്പം കൂടിയിട്ടുണ്ട് !!!??
    പപ്പട വണ്ടി എന്ന പേര് അന്വർത്ഥമാക്കുന്ന രീതിയിലാണ് മാരുതിയുടെ നിർമ്മാണ രീതി .

  • @sulfikar.asulfikar.9520
    @sulfikar.asulfikar.9520 Рік тому +24

    നല്ല വണ്ടിയാണ് ..പക്ഷെ വില വളരെ കൂടുതൽ ആണ് .ഈ വിലയിൽ എങ്ങനെ സാധാരണക്കാരന്റെ വണ്ടി ആകും

  • @kmnarayanan8822
    @kmnarayanan8822 Рік тому +11

    വില പ്രതീക്ഷിച്ചതിലും കൂടുൽ ആണ്. അതുകൊണ്ടാണ് ലോഞ്ച് ചെയ്ത് ഇത്രയുമായിട്ടും റോഡിൽ ഒന്നു പോലും കാണാത്തത്.

  • @rashiorton2899
    @rashiorton2899 Рік тому +10

    ഈ വീഡിയോ കണ്ടു ഇഷ്ട്ടപെട്ടു 2022 ഡിസംബർ 3 നു ഈ വാണ്ടി ഞാൻ എടുത്തു 5.96 ആയി
    4മാസം ആയി എല്ലാം കൊണ്ടും മാരുതിയുടെ ചെറിയ വിലയിൽ നല്ലൊരു കാർ തന്നെയാണ് ❤️

    • @shahanajamsheerk806
      @shahanajamsheerk806 Рік тому +1

      Hi

    • @abi7410
      @abi7410 Місяць тому +1

      എങ്ങനെ ഉണ്ട് bro car? Mileage?

    • @rashiorton2899
      @rashiorton2899 Місяць тому +1

      എങ്ങനെ ഒക്കെ ഡ്രൈവ് ചെയ്താലും 18 - 19 ൽ കുറയാതെ ഉറപ്പായും കിട്ടുന്നുണ്ട്

    • @abi7410
      @abi7410 Місяць тому +1

      @@rashiorton2899 maintenance okke ngana und bro? Emi aairunno?

  • @tinytech6160
    @tinytech6160 Рік тому +27

    ഈ പ്രൈസിന് wagon R LXi, Celerio Lxi, xpresso lxi എന്നിവ കിട്ടും ഇതിലും മൈലേജും features കൂടിയത് വാങ്ങാൻ പോകുന്നവർ ശ്രദ്ധിക്കുക

    • @_aswin__
      @_aswin__ Рік тому +4

      Unda kittum on road irangumbol ithilum wagon r base tanne 6 mukalil enthayalum pokum 🥲

    • @tinytech6160
      @tinytech6160 Рік тому

      @@_aswin__wagonR lxi offer kazhinju 6.15 range kitum

    • @jerin4053
      @jerin4053 4 місяці тому

      Kopp kittum ..2024 IL elaa vandikalkum Vila koodiyitud

    • @jerin4053
      @jerin4053 4 місяці тому

      ​@@tinytech6160alto k10 lxi 4.80 nu njn eduthu

  • @shajijoyshaji8573
    @shajijoyshaji8573 Рік тому +2

    Keep it up good explanation god bless you dear friend

  • @ishaqmangalan1620
    @ishaqmangalan1620 Рік тому +19

    ആരും പെട്ടു പോകണ്ട ആൾട്ടോ 800നോക്കിക്കോളൂ ഒടുക്കത്തെ വില

  • @shajugangadharan3275
    @shajugangadharan3275 Рік тому +3

    വീഡിയോ ഇഷ്ടം മായി 👍

  • @ananya-rb1un
    @ananya-rb1un Рік тому +4

    Nice jeans 😍👖
    7 seater SUV kalepatti video cheyyanam 🚔👍🏻

  • @ajithcrowne3937
    @ajithcrowne3937 Рік тому +2

    Is it ideal for ladies without hill hold assist on amt any challenges will be there

  • @pillaipragu
    @pillaipragu Рік тому +1

    Ithrayum roopa koduthu oru thakkalippetty vangunnathinekkal nallathu vere nalla second hand vandi vangunnathanu nallathu... Jeevan undenkile mileage okke nokkan pattullu....

  • @rathishatutube
    @rathishatutube Рік тому +12

    535000 exshowroom price and onroad price 690000??... Price wise not worth....

  • @baijuvr8618
    @baijuvr8618 Рік тому +4

    4 door power windows illaa Mirror indicater illaa vila matram kooduthal

  • @afsalclt1179
    @afsalclt1179 Рік тому +2

    നല്ല റിവ്യൂ 👍👍

  • @nazeershibu9536
    @nazeershibu9536 Рік тому +12

    ചേച്ചിയുടെ അവതരണം കൊള്ളാം എല്ലാ കാര്യങ്ങളും ബോറടിക്കാത്ത രീതിയിൽ പറഞ്ഞു തന്നു, പക്ഷേ വില കൂടുതൽ ആണ് ഈ വിലക്ക് വാങ്‌കുന്നത് മണ്ടത്തരം ആണ്

  • @noushadnoushi8692
    @noushadnoushi8692 Рік тому +1

    നിങ്ങളുടെ വീഡിയൊസിനു കാത്തിരിക്കുകയായിരുന്നു Thanks 🙏

    • @sivankutty6168
      @sivankutty6168 Рік тому

      വണ്ടി ബുക്ക് ചെയ്തു കാശ് മുഴുവനും കൊടുത്തു. പക്ഷേ ഓണത്തിന് മുൻപ് തരാം എന്നു പറഞ്ഞതാണ് ഇതുവരെ കിട്ടിയില്ല അതു മാത്രമാണ് മാരുതിക്ക് ഉള്ള കുഴപ്പം വാക്ക് പാലിക്കില്ല ഇന്നലെ തരാം എല്ലാം റെഡി ഉച്ചക്ക് വിളിച്ചു അടുത്ത മാസം തരാം 2 മാസത്തെ ലോൺ കയ്യിൽ നിന്നു പോകും 630000 പലിശയും പോകും ഇതാണ് മാരുതിയുടെ അവസ്ഥ. വാക്ക് പാലിക്കാത്ത ഒരേ ഒരു കമ്പിനി

  • @ratheeshc1353
    @ratheeshc1353 Рік тому +3

    അടിപൊളി 👍🏻😍

  • @realmadridcristiano339
    @realmadridcristiano339 Рік тому +1

    Poli intro video

  • @noufalkuttippuram4038
    @noufalkuttippuram4038 Рік тому +7

    On road full optiin 620000 സാധാരണ ക്കാരന് എടുക്കാൻ പറ്റിയ വില

  • @rejithomas1602
    @rejithomas1602 Рік тому +14

    ആറര മുടക്കാമെങ്കിൽ എട്ട് മുടക്കി ബെലെനോ വാങ്ങാൻ തീരുമാനിച്ചു

    • @jerin4053
      @jerin4053 4 місяці тому

      8 Mudaki Baleno .10 koduthal athinekalum nallathkittum

  • @binoyns6813
    @binoyns6813 Рік тому +11

    മൈലേജ് അല്ല, fuel ഏഫിസിയൻസി. ആണ് kmpl ൽ പറയുക (FE). മൈലേജ് എന്നാൽ (age in miles) ഒരു വാഹനത്തിന്റെ ഏജ് അഥവാ വയസ്സ്, അഥവാ പഴക്കം അല്ലെങ്കിൽ ആകെ മൊത്തം ഓടിയ ദൂരം ആണ്.

  • @sijups8775
    @sijups8775 Рік тому +1

    Waiting for Alto K10 CNG oppsion

  • @pranavprasad5092
    @pranavprasad5092 Рік тому

    Sis Scorpio N and classic S11 review edukumo

  • @thesecret6249
    @thesecret6249 Рік тому

    ആശാനേ.. ഇതിന്റെ cng ടെ ഒരു വീഡിയോ ഇടാമോ? Spresso യും

  • @rajeshr3911
    @rajeshr3911 Рік тому +2

    സൂപ്പർ 👍

  • @siddiqudyawar3385
    @siddiqudyawar3385 Рік тому +2

    Orul laksham kootiyal shift kittumallo
    Over price

  • @rocky-eg7uw
    @rocky-eg7uw Рік тому +5

    Yes highly priced.

  • @s.mohammedjishan6710
    @s.mohammedjishan6710 Рік тому +1

    Design wise alto k10secdn gen is stylish

  • @anitjoyvarghese2554
    @anitjoyvarghese2554 Рік тому +1

    What about Safety

  • @midhunmidhuz3182
    @midhunmidhuz3182 Рік тому +2

    ഹായ്
    ആതിര ചേച്ചീ 👍👍😍

  • @sijusmathew973
    @sijusmathew973 Рік тому +3

    4:57 The Maruti Suzuki Alto K10 has a boot space of 214 litres

  • @meenutherese2432
    @meenutherese2432 Рік тому

    Driving experience kudi add cheythirunnel nannayenne...

  • @girijas9866
    @girijas9866 Рік тому +2

    Hi athira, car ignitin off aanenkilum horn work cheyyumo..

  • @nibusabujohn420
    @nibusabujohn420 Рік тому +2

    Nice👍

  • @mohammedpl461
    @mohammedpl461 Рік тому +2

    ഇ വണ്ടി റോഡിൽ കാണാറുണ്ടോ... അറിയുന്നവർ പറയുക...! പാവങ്ങളുടെ വണ്ടി 7 ലച്ചതിനു

  • @abhishekc2951
    @abhishekc2951 11 місяців тому +1

    Top optionil poolum 4 door power windo ella😪

  • @bijuraj5824
    @bijuraj5824 Рік тому +1

    Supper👍

  • @Starankus
    @Starankus Рік тому +2

    always affordable ...i love maruthi

  • @Yathrakkaran_creation
    @Yathrakkaran_creation Рік тому +5

    ഇതിനേക്കാൾ നല്ലത് ടാറ്റ തിയാഗോ എടുക്കുന്നതല്ലേ ??
    മാരുതിയുടെ സേഫ്റ്റി പ്രോബ്ലം ഇതിനുണ്ടോ

    • @Yathraneram
      @Yathraneram Місяць тому

      Bike ൽ പോവുമ്പോൾ സുരക്ഷ ഉണ്ടോ? 🤓 അതിനു പകരം ആണ് ഇത്

  • @santhoshkumarp8024
    @santhoshkumarp8024 Рік тому +3

    Door handle ഒന്നു പുതുക്കാൻ തോന്നിയില്ല.

  • @PradeepKumar-fk1zb
    @PradeepKumar-fk1zb Рік тому +23

    ഈ വണ്ടിയുടെ കമ്പനി പറയുന്ന വാല്യൂ ഫോർ മണി കമ്പനിക്ക് തന്നെയാണ്. ഈ വണ്ടിയുടെ അകക്കാമ്പ് നോക്കിയാൽ വില കൂടുതൽ തന്നെയാണ്.

    • @comedyquizajith7554
      @comedyquizajith7554 Рік тому +1

      💯👍

    • @Yathraneram
      @Yathraneram Місяць тому

      കമ്പനി വില അല്ല കൂടുതൽ tax ആണ് 1 lakh

  • @tr-7064
    @tr-7064 Рік тому +1

    Never spresso ആണ് നല്ലത്

  • @suraj-vlog-619
    @suraj-vlog-619 Рік тому +2

    🙏👏👏👏

  • @advpsnair
    @advpsnair Рік тому +4

    Alto K10 VXI, VXI AMT varients ഒന്നും ആവശ്യമുള്ള facilities ഉള്ള വണ്ടികൾ അല്ല.വിലയാണ് എങ്കിൽ വളരെ കൂടുതലും.VXI AMT മോഡലിൽ ആകെ front power windows മാത്രം.അതിൻ്റെ switches ആണെങ്കിൽ ഒട്ടും സൗകര്യപ്രദം അല്ലാത്ത ഭാഗത്ത് ഡാഷ് ബോർഡിൽ പിടിപ്പിചിരിക്കുന്നു.(ടാറ്റ നാനോ യില് കാണുന്ന മതിരി).central lock ഇല്ല. റിയർ പവർ windows ഇല്ല.ഓഡിയോ front speakers മാത്രം.Driver Auto down ഇല്ല..എന്തിന് parcel tray പോലും ഇല്ല, VXI AMT മോഡലിന്.ചുരുക്കി പറഞാൽ 6.5 ലക്ഷം മുടക്കി Alto K10 VXI AMT varient വാങ്ങുന്നത് ശുദ്ധ അബദ്ധമാണ്.മുടക്കുന്ന പണത്തിന് ആനുപാതികമായി സൗകര്യങ്ങൾ ഇതിന് ഇല്ല.
    വാങ്ങിച്ചവർക്ക് പറ്റിയ അബദ്ധം മറ്റുള്ളവർക്ക് പറ്റാതിരിക്കട്ടെ.

  • @user-zl3zt5ly4h
    @user-zl3zt5ly4h Рік тому +1

    👌

  • @NagaRaj-xy4jj
    @NagaRaj-xy4jj Рік тому +1

    Poli

  • @girishkumar2713
    @girishkumar2713 Рік тому +1

    Last vannappol sound illallo molae

  • @Garages-
    @Garages- Рік тому +1

    🔥🔥🔥🔥🔥

  • @nanduv7426
    @nanduv7426 Рік тому +1

    Drive review ഇല്ലേ

  • @fqrpgimlprm4532
    @fqrpgimlprm4532 Рік тому +1

    👍🏻

  • @princejose2063
    @princejose2063 Рік тому +1

    👌👌👌👌👌✌️

  • @manojpranam9450
    @manojpranam9450 Рік тому +1

    റോഡിൽ ഒന്ന് പോലും കാണാനില്ലാലോ? അപ്പോൾ വണ്ടി ഉഗ്രൻ ആയിരിക്കും. മാരുതി ഇനി വണ്ടികളുടെ പൈസ കുറച്ചില്ലെങ്കിൽ മാർകെറ്റിൽ മാരുതി കാണില്ല.....

  • @vishaksthottapilly1954
    @vishaksthottapilly1954 Рік тому +1

    Ethaduthal nashttavo

  • @shemeersam8395
    @shemeersam8395 Рік тому

    എല്ലാം ഉണ്ട് but
    Mirror adjustble മാത്രം ഇല്ല
    Very costly കാറും
    അതെന്താണ് കമ്പനി ഈ k10 നിൽ ഒരു കുറവ് വെച്ചിരിക്കുന്നത് 😄

  • @jerin4053
    @jerin4053 4 місяці тому

    Nalla vandiyaanu ..lxi model 5 lak aayitulu.mileage 27 kitunud

  • @SHAHUL88
    @SHAHUL88 Рік тому +1

    Idinekaalum 2 lakh koodudal kodtal balano kittum

  • @nestle9721
    @nestle9721 Рік тому +1

    എന്താണ് ചേച്ചി...
    ഈ കാര്യങ്ങളൊക്കെ 🤔🤔🤔

  • @TorQueonroad4600
    @TorQueonroad4600 4 місяці тому

    My Fav Car❤️

  • @AchuAchu-co5ue
    @AchuAchu-co5ue Рік тому +1

    😎❤️👍

  • @stitchingfoodntravelbysulf1041

    Njaan 2 days munp alto k10 amt old model yeduthu👍👍👍

  • @murugeshultra7064
    @murugeshultra7064 Рік тому +1

    அக்கா அதிக தகவல்களை குறைந்த நேரத்தில் சொல்லிட்டீங்க 👌 💚

  • @sarathkptkr5694
    @sarathkptkr5694 Рік тому +3

    On road around 7 lakh.. 😇😇. ആ വിലയ്ക്ക് തക്കതായ ഒന്നും അതിൽ കാണുന്നില്ലല്ലോ..

    • @newworkoutprem5529
      @newworkoutprem5529 Рік тому

      ഞാൻ വാങ്ങാൻ തീരുമാനിച്ചു/.... മാധ്യപ്രദേശ് യിൽ ഈ വാഹനം ഓൺ റോഡ് പ്രൈസ് 5 ലക്ക് 65 ആണ് ....

  • @hameedmeeran8368
    @hameedmeeran8368 Рік тому

    Not 4 cylinder engine?
    Safety star?

  • @sreelal3424
    @sreelal3424 Рік тому +48

    ഈ വണ്ടിയുടെ വില ഓവർ പ്രൈസ് തന്നെയാണ് ഈ വണ്ടിക്ക് വിലയ്ക്ക് തക്ക മൂല്യം ഇല്ലാത്ത വണ്ടിയാണ് രണ്ടാഴ്ചയായി വണ്ടി ലോഞ്ച് ചെയ്തിട്ടു ഒറ്റ വണ്ടി പുറത്തു കണ്ടിട്ടില്ല

    • @SRC1711
      @SRC1711 Рік тому +10

      എന്റെ 2011 Alto K10 വാങ്ങിയിട്ട് 11 വർഷമായി. അന്നത്തെ വില 3.70 lakhs ആയിരുന്നു. പിന്നെങ്ങനെ ആണിപ്പോൾ overpriced ആകുന്നതു?. Dual Jet, VVT എന്നീ അത്യാധുനിക features പുറമെ. വണ്ടി വഴിയിൽ കാണാൻ ഒരു മാസം കൂടി കാത്തിരിക്കുക

    • @rjvlogs3357
      @rjvlogs3357 Рік тому +1

      7ലക്ഷം 😄😄😄
      വലിയ വണ്ടി ഹോണ്ട അമേസ് 10
      ഹാാാ 👌👌👌

    • @nimishmohammed7554
      @nimishmohammed7554 Рік тому +3

      K10 ന്റെ Kerala launch കഴിഞ്ഞിട്ടില്ല, അതാണ്‌ New K10 road ൽ ഇറങ്ങാൻ വൈകുന്നത്.

    • @confidential4712
      @confidential4712 Рік тому

      Vandiye patti veliya arivu illatha aal aanennu manasilaayii..

    • @user-or4so9if3x
      @user-or4so9if3x Рік тому

      Ente ponn anna njan ee varsham edutha enna avaru 5 months oodichu alto vxi plus edukkaan..vandi illa enna parayane

  • @sunilellathukuriyil498
    @sunilellathukuriyil498 Рік тому +1

    E vilakku ulla vandi onnum ella ethil

  • @SHAHUL88
    @SHAHUL88 Рік тому +1

    Vila bayangara koodudal

  • @TheLekshmianeesh1
    @TheLekshmianeesh1 Рік тому +2

    Please don't give faque information, alto K10 lxi costing nearly 6 lakh (including necessary additional fittings )how still you can say this car is a low budget car, please give real review dont cheat poor people.

  • @sreejithsree1629
    @sreejithsree1629 Рік тому +5

    വില കൂടുതൽ ആണ്

  • @livemarketanalysis3797
    @livemarketanalysis3797 Рік тому +1

    People not thinking about safety.

  • @farzalhamandubai585
    @farzalhamandubai585 Рік тому

    PRICE MORE NHAN SWIFT EDUTHU

  • @sudhirdhakrishnan9774
    @sudhirdhakrishnan9774 Рік тому +1

    Safety issues

  • @brainkube
    @brainkube Рік тому +2

    Thumbnail : എന്ത്കൊണ്ട് ആൾട്ടോ K10 കൂലിപ്പണിക് പോണ ബിരുദധാരി ഞാൻ : കേരളത്തിലാ ജനിച്ചത് ചേച്ചി, കൊടി പിടിക്കാൻ പഠിച്ചില്ല 🥹

  • @pillaipragu
    @pillaipragu Рік тому

    Kashu mudakki thakkalippetty vangippokam..... Jeevan poyittu mileage nokkiyittenthu karyam....

    • @Yathraneram
      @Yathraneram Місяць тому

      Bike ൽ പോയാൽ സുരക്ഷ ഉണ്ടോ

  • @rageshchalattlerageshchala4823

    കാർ വാങ്ങണം എന്ന് ഉണ്ട് പക്ഷേ വീട്ടിൽ പാർക്കിങ് സ്ഥലം ഇല്ല 😄

  • @albinjoy6564
    @albinjoy6564 Рік тому +2

    Hello

  • @AjayKumar-sd1vu
    @AjayKumar-sd1vu Рік тому +2

    ഈ വണ്ടിക്ക് എത്ര റേറ്റ് ഉണ്ടാവും എനിക്ക് ഇഷ്ടപ്പെട്ടു നമ്പർ ഉണ്ടെങ്കിൽ തരുമോ

  • @pichani1
    @pichani1 Рік тому +1

    കടവുളേ 314 ലിറ്റർ അ ബൂട്ട് സ്പേസ് ???

  • @bibint5990
    @bibint5990 Рік тому +1

    Safety rate ethra und

  • @noushadzinu7620
    @noushadzinu7620 Рік тому

    6.90 lakh adayad 7 lakh alto k10 ne sambandich
    Very very expensive

  • @rajeendranmampatta2415
    @rajeendranmampatta2415 Рік тому +1

    214 L

  • @pichani1
    @pichani1 Рік тому +3

    690000 oh my god...

  • @pichani1
    @pichani1 Рік тому

    പെയ്ഡ് പ്രൊമോഷൻ നൈസ്

  • @comedyquizajith7554
    @comedyquizajith7554 Рік тому +3

    Price kooduthalanu 🚗🚗🚗

    • @stephyjob3281
      @stephyjob3281 Рік тому

      ഓട്ടോമാറ്റിക് എത്രയാ price

  • @kannan6370
    @kannan6370 Рік тому +3

    വില കൂടുതൽ ആണ് നിങ്ങൾ പറയുന്നതിനേക്കാൾ

  • @musafirpp
    @musafirpp Рік тому +3

    മാരുതി spresso.. New ആൾട്ടോ ഒകെ ഡിസൈൻ ചെയ്യുന്ന ആളിനെ ഒന്ന് പരിചയപെടുത്തമോ 😄😄😄😄

  • @rjvlogs3357
    @rjvlogs3357 Рік тому +4

    ഈ വണ്ടി വില ഭയങ്കരം ആണ്
    ഒരു ഒറ്റ വണ്ടി റോഡിൽ കാണാൻ ഇല്ല
    On road 7 ലാക്ക് 😄😄😄fantastic റേറ്റ്

    • @grc4155
      @grc4155 Рік тому

      ആരാ സുഹൃത്തേ ഓൻ റോഡ് 7 ആണെന്ന് പറഞ്ഞത് .... 5.8 ആണ് ടോപ്പ് വാറിയന്റിന്

    • @achuuttantips8494
      @achuuttantips8494 Рік тому +1

      Njngal ipo vangi 2months ayi

  • @idyllicexplorer7298
    @idyllicexplorer7298 Рік тому +1

    👍👍

  • @jayakumarm.d5105
    @jayakumarm.d5105 Рік тому +1

    Better than ignis amt?

  • @lijojose7099
    @lijojose7099 Рік тому +3

    Old Alto k10 super aaa. Old swift and swift dzire super aaa.
    Ethinde new models elam look valare mosham anne

  • @anoopanoopkk2657
    @anoopanoopkk2657 Рік тому +3

    ഓണം ബംബർ ലോട്ടറി അടിച്ചാൽ ഞാൻ ഉറപ്പായിട്ടും വാങ്ങും

  • @praveenvishwas5085
    @praveenvishwas5085 Рік тому +3

    Hiii💞🥰

  • @aniretheeshsurya2793
    @aniretheeshsurya2793 Рік тому +3

    Front grill പഴയ മോഡൽ മതിയായിരുന്നു

  • @sjkhomes
    @sjkhomes 4 місяці тому

    ഒരെണ്ണം ബുക്ക് ചെയ്തിട്ടുണ്ട്

  • @najikoduvallykoduvallynaji9631

    വില വളരെ കൂടുതൽ ആണ്

  • @vishnudevs6737
    @vishnudevs6737 Рік тому

    6.90 price🙄

  • @binoyjoseph8383
    @binoyjoseph8383 Місяць тому

    വിലകുറയ്കുമായിരിക്കും ല്ലേ..

  • @abdulmajeedrk4981
    @abdulmajeedrk4981 9 місяців тому +1

    TA TA TI AGO 8 ലക്ഷത്തിന് കിട്ടും പിന്യാ ഈ പപ്പടത്തിന് 7 ലക്ഷം !

    • @Jerry-eq7ir
      @Jerry-eq7ir 7 місяців тому

      Tata Parts kittan padanu pinne servicum athra nallathalla

  • @Muhammedfasil1987
    @Muhammedfasil1987 Рік тому +1

    പല്ലിൽ കമ്പി ഇട്ട ഫീലാണ് വണ്ടിയുടെ മുൻവശം കാണുമ്പോളുള്ളത്

  • @jijimonjijimon1629
    @jijimonjijimon1629 Рік тому

    ഇവർ ഇതുപോലെ K10 കൊണ്ടുവന്നതാ. ഓടിക്കുമ്പോൾ വൈബ്രേറ്റ് ആകും . പാഴ് വണ്ടി . ഇനി രണ്ടാമതും എത്തി