സെയിൽസ് ചേട്ടൻ നൈസ് ആയി. ഓട്ടോമാറ്റിക്കിന്റെ വില ഒകെ പറയാതെ ഇരിക്കാൻ നോക്കി. പിന്നെ ഓൻ റോഡ് വിലയും പറഞ്ഞില്ല പറഞ്ഞാൽ ആളുകൾ ആൾട്ടോ വാങ്ങാൻ ഷോറൂമിൽ വരില്ല എന്നു ഉറപ്പാണ്. ആർക്കും 7 ലക്ഷം രൂപ അടുത്തു മുടക്കി Alto എടുക്കാൻ താൽപ്പര്യം ഉണ്ടാകില്ല. കുറഞ്ഞ വില കാണിക്കാൻ വേണ്ടി ഒരു ബേസ് മോഡൽ ac യും പവർ സ്റ്റിയറിംഗ് ഇല്ലാത്ത മോഡൽ അത് വിക്കാൻ വേണ്ടിയല്ല ചുമ്മാ വില കാണിക്കാൻ വേണ്ടി മാത്രം....
ഞാൻ രണ്ടു പ്രാവശ്യം ഈ ഷോറുമി ൽ പോയതാണ് കുറെ പേർ യൂണിഫോമിൽ ഇരുന്നു സൊറ പറഞ്ഞിരിക്കുന്നു - വരുന്നവരെ ഗൗനിക്കുന്നേയില്ല. എല്ലാ വണ്ടിയും ഒന്നെത്തിനോക്കി തിരിച്ചു പോന്നു. സർക്കാർ ഓഫീസു പോലെ -
5 lakh nte thakkali petty.... Over priced vehicle... Maruti exploiting common man by showing this kind of vehicles..... Even a small accident will end up in a fatality.....
43 ലക്ഷം വാഹനങ്ങൾ വിൽക്കുക എന്ന് പറയുമ്പോൾ നമ്മൾ ആലോചിക്കേണ്ടത് പല കമ്പനികളും മൊത്തം വില്പന അത്രയും ഇല്ലാ എന്നതാണ്. Alto അത് ഏത് തലമുറ എടുത്താലും കാർ എന്ന മോശത്തിനൊപ്പം നിൽക്കുന്ന മോഡലുകൾ ആയിരുന്നു എന്നതാണ്. അത് കൊണ്ട് തന്നെയാണ് ഈ വലിയ വിജയവും 😘
സാധാരണക്കാരനായ ഞാന്‍ ആഗ്രഹിക്കുന്ന വാഹനം....😊
Nala oru gentleman, he explains everything clearly... thank you so much ❤🙏
Presentation and Sound quality of Manager (i have mentioned as Executive earlier) is Excellent
He's an experienced Training and Development Manager
Good One...Wrong to Mention as Executive.
He is തള്ളിസ്റ്റ്
എക്സിക്യൂട്ടീവിന്റെ മുമ്പിലേക്ക് ആരെങ്കിലും വന്നു ചാടിയാൽ കാർ വാങ്ങിയ തിരിച്ചുപോകും എന്നുള്ള കാര്യം ഉറപ്പാണ്🙄😃😃😃
എക്സിക്യൂട്ടീവ് ചേട്ടൻ പഴയ പടക്കുതിര ആണല്ലോ 🔥
😆
Appo kooli panikar sadharanakaran allale.. Car edukan pattile
Ithil apple or antroid display screen allallo kittunnath ? Vaangunnavar extra cash adachu cheyyenda option alle ?
ഈ തകരപ്പെട്ടി മനുഷ്യജീവന് എന്ത് സേഫ്റ്റി ആണ് നൽകുന്നത്
Paper nte thickness e ullu body shell nu.... Bonet okay turann onnu nokkuka.... Dikki, door etc..... Feather type anu.... Njan test adichata....
Itrem paisa kku pinne enthu tharanam.
ഈ വിലക്ക് wagnnor വാങ്ങുന്നതല്ലേ നല്ലത് ?
Mileage ethra kitum
ആശാനേ.. Csd വഴി വണ്ടി എടുക്കുന്നതിന്റെ procedure എന്തൊക്കെ ആണെന്ന് ഉള്ളതിന്റെ ഒരു വീഡിയോ ഇടാമോ
സെയിൽസ് ചേട്ടൻ നൈസ് ആയി. ഓട്ടോമാറ്റിക്കിന്റെ വില ഒകെ പറയാതെ ഇരിക്കാൻ നോക്കി.
പിന്നെ ഓൻ റോഡ് വിലയും പറഞ്ഞില്ല പറഞ്ഞാൽ ആളുകൾ ആൾട്ടോ വാങ്ങാൻ ഷോറൂമിൽ വരില്ല എന്നു ഉറപ്പാണ്.
ആർക്കും 7 ലക്ഷം രൂപ അടുത്തു മുടക്കി Alto എടുക്കാൻ താൽപ്പര്യം ഉണ്ടാകില്ല.
കുറഞ്ഞ വില കാണിക്കാൻ വേണ്ടി ഒരു ബേസ് മോഡൽ ac യും പവർ സ്റ്റിയറിംഗ് ഇല്ലാത്ത മോഡൽ അത് വിക്കാൻ വേണ്ടിയല്ല ചുമ്മാ വില കാണിക്കാൻ വേണ്ടി മാത്രം....
ഞാൻ രണ്ടു പ്രാവശ്യം ഈ ഷോറുമി ൽ പോയതാണ് കുറെ പേർ യൂണിഫോമിൽ ഇരുന്നു സൊറ പറഞ്ഞിരിക്കുന്നു - വരുന്നവരെ ഗൗനിക്കുന്നേയില്ല. എല്ലാ വണ്ടിയും ഒന്നെത്തിനോക്കി തിരിച്ചു പോന്നു. സർക്കാർ ഓഫീസു പോലെ -
സത്യം
ഇത് ഇടിച്ചാൽ ഈ കാറിൽ ആൾ ബാക്കി കാണുമോ... വന്നു വന്ന് മാരുതിയുടെ ബോഡി ഉള്ളിത്തൊലി നിലവാരം ആയി കൊണ്ടിരിക്കുകയാണ്...
❤❤❤ super
വിലക്കുള്ള ഫേച്ചർസ് ഇല്ല
do. Not. Give. More. importance. for. Music. Firstly. Safety. Maruthi. Vehicle. is. no. Star. Rating
ഞാൻ വാങ്ങിയിട്ടുണ്ട്. ഓട്ടോമാറ്റിക്' . 6.75 ലക്ഷം
Super
Alto k10 on road price 5.95 rs
Ints motos
7.5.2024
Maruti suzuki alto ❤❤
Bro old model Alto 800 review cheyyamo
Vsndide on road price₹
Wagonr or Alto is value for money car?
WaganR is value for money
Wagonr
43 ലക്ഷത്തിൽ ഒന്ന് എന്റെ ആണ് ❤️
എന്റെയും
ആ 43 ലക്ഷത്തിൽ ഞാൻ ഇല്ല.
K 10 ആണോ. എങ്ങനെ ഉണ്ട്
@@SureshKumar-nh7dy 2006 Alto LX
,, സാധാരണക്കാരന്റെ വണ്ടി എന്ന് പറയാൻ പറ്റില്ല
പഴയ നടൻ പൂജ പുര രവി മാരുതി സ്റ്റാഫ്
Good presentation
👍👋😁well said.
ഹായ് 👍ജോമി 💞ചേട്ടാ 👍
Ella karum pappadom anu😊
Good look
ഗ്രിൽ ഒന്ന് ചെറുതാക്കാമായിരുന്നു, കൂടുതൽ നന്നായേനെ 😄
Vandi adichal aa grillil tanne chudaamallo🫢
കണാരനെ മാത്രമേ കിട്ടിയുള്ളൂ വണ്ടി പരിചയപ്പെടുത്താൻ 🤣
ഇ വിലക്ക് എത്ര നല്ല മറ്റു വണ്ടി കിട്ടും.
Yes
ഇതിനും വലിയ മൈലേജ് ആയി ടാറ്റ Tiago EV ഈ മാസം വരുന്നുണ്ട്...മാരുതിയുടെ അന്ത്യം ആയി.മാരുതി ചെറിയ കാർ EV ആക്കട്ടെ,
Nice car 🚗
സ്ഥിരം പ്രേക്ഷകരെ ഹാജർ വിളിക്കാൻ ആരും വന്നില്ല അതുകൊണ്ട് ഹാജർ ഞാൻ വിളിക്കാം ഹാജർ ഇട്ടൂളി
Pin me
😊🙏
ടോപ്പ് . എൻഡിന് 6.50 ലക്ഷത്തിന് മുകളിൽ വില ബാക്ക് റോഡിൽ പവർ വിൻഡോ ഇല്ല🤣 എജ്ജാതി മാരുതി ...
K10 വില അഞ്ചര ലക്ഷം (vxi) ഇന്ന്. ഞാൻ വില ചോദിച്ച് വന്നതാ😎 (26/09/22)
👍
പപ്പടത്തിന്റെ കനം ഇല്ലാത്ത എൻട്രി ലെവൽ വാഹനം. ബേസ് മോഡലിന് തന്നേ വില 5 ലക്ഷത്തിനടുത്തു വരും കൊള്ളാം പാവങ്ങൾക്ക് പറ്റിയ വണ്ടി തന്നേ
തോന്നിവാസം പറയരുത് പപ്പടത്തിനു ഇതിനേക്കാൾ കനം ഉണ്ട്
🎉🎉🎉🎉❤❤❤.By arjun.M
എക്സിക്യൂട്ടീവിന് എവിടെയൊക്കെയോ ഒരു ബാലചന്ദ്രമേനോൻ , ശ്രീകണ്ഠൻ നായർ സംസാര സ്റ്റൈൽ 😄
Executive sir 👌👌🔥🔥
Csd വഴി എടുക്കുബോൾ offer തരുമോ അവർ
😍😍😍
വില കുറക്കാൻ പറ appol സാധാരണ ക്കരുടെ വാഹനം എന്ന് പറയാം
Accident pattiyal oruthanum baki undavilla.ennu koodi parayu.😂😂😂😂
സ്പേസ് ഒട്ടും ഇല്ല
ആൾട്ടോ 800 അത്രപോലുമില്ല
ആളെ പറ്റിക്കാൻ 🤔
Everything good except safety .
ഇനി എല്ലാ വീട്ടിലും ഓരോ tin box.
5 lakh nte thakkali petty.... Over priced vehicle... Maruti exploiting common man by showing this kind of vehicles..... Even a small accident will end up in a fatality.....
സാധാരണ കാരന്റെ വാഹന സ്വപ്നങ്ങൾക്ക് ചിറക് കൊടുത്ത കമ്പനി ആണ് മാരുതി..
❤❤❤🥰🥰🥰😍😍😍👌👌👌
Pappadam pada padam 😭😭🙏🙏
Maijo moto le thudarnnulla videos pratheeshikkunnu...
Ok
43 ലക്ഷം വാഹനങ്ങൾ വിൽക്കുക എന്ന് പറയുമ്പോൾ നമ്മൾ ആലോചിക്കേണ്ടത് പല കമ്പനികളും മൊത്തം വില്പന അത്രയും ഇല്ലാ എന്നതാണ്. Alto അത് ഏത് തലമുറ എടുത്താലും കാർ എന്ന മോശത്തിനൊപ്പം നിൽക്കുന്ന മോഡലുകൾ ആയിരുന്നു എന്നതാണ്. അത് കൊണ്ട് തന്നെയാണ് ഈ വലിയ വിജയവും 😘
Mudinja vila
ചേട്ടനാരുന്നു design ചെയ്തതെങ്കില്‍ ആ ആന്‍ഡ്രോയിഡ് സെറ്റ് സ്വപ്നത്തില്‍ പോലും കാറില്‍ ഉണ്ടാവില്ലാരുന്നു... എന്ത് കുശുമ്പ് ആണ് ചേട്ടാ
😂😂😂 jst kdng😊
വേറെ എന്തും ഞങ്ങൾ കൂട്ടും പക്ഷേ സേഫ്റ്റി ഞങ്ങൾ കൂട്ടി തരത്തില്ല😂😂😂
വിലക്കുള്ള മൂല്യം ഇല്ലാത്ത വണ്ടി ഇവന്മാരുടെ വിചാരം പണം വെറുതെ കിട്ടുന്നതാണ് എന്നാണ് ചതിയിൽ വീഴാതെ സൂക്ഷിക്കുക
Familikku use chaiyanpattiya 7 seater vandi ethanu?
@@sindhuthannduvallil8855maruti ertiga, Kia carrens..
@@sindhuthannduvallil8855 Ertiga consider cheyyam
@@thomasoommen5573 thank you
@@sindhuthannduvallil8855carens 23 lakh on road price kochi njan eduthu
Price very high
എന്ത് പറഞ്ഞാലും ഫോഗ് ലാംപ് ഇല്ലാത്തത് വലിയ പോരായ്മയാണ്
Nallla thallanallo pappada vandik
ഇനി എല്ലാ വീട്ടിലും കാർ,
ആദ്യം എല്ലാ വീട്ടിലും റോഡ് വരട്ടെ എന്നിട്ടു എല്ലാ വീട്ടിലും കാർ വാങ്ങാം.
Chetta over price anu👺👺👺👺👺
ദാരിദ്രം
Over priced 🙏🙏
High price no safety
Absolutely correct
More model to select in market
Over price ആണ് ഈ വിലയ്ക്ക് വേറെ വണ്ടി കിട്ടും
very foolish sales person,,, he doesnt know anything
Good 👍