ഞാൻ തെരുവിൽ നിന്നെടുത്ത എന്റെ മോൾ ആണ് lucky... ഇപ്പോൾ 5വർഷം ആയി കൂടെ ഉണ്ട്.. മനുഷ്യരിൽ നിന്നും ഒരിക്കലും കിട്ടാത്ത spl love❤ആണ് dogsinu.. എന്റെ മോൾ nadanpomareniyan cross ആണ്... അവൾക്കു കൂട്ടിനു.. ശങ്കരി, കിച്ചു, കുഞ്ഞാപ്പു, കുഞ്ഞാറ്റ പുച്ഛകൂട്ടു കാരുമുണ്ട്.... അവരുടെ സ്നേഹതണലിൽ സുഖമായി പോകുന്നു
എനിക്കു ഉണ്ട് 3 പേര്, 3 ഉം നല്ല വികൃതികൾ ആണ്..ഒരുത്തൻ ടോമു, അവൻ ബീഗിൾ ആണ്, ബാക്കി രണ്ടു പേരും നമ്മുടെ സ്വന്തം നാടൻ, ഒരു ആള് ഥോർ, ഒരു ആള് കുഞ്ഞിപെണ്ണ്..രണ്ടു പേരെയും spay ഒക്കെ ചെയ്യിച്ചു സെറ്റ് ആക്കിട്ടുണ്ട്..
ടോബി ആള് സുന്ദരൻ ആണെല്ലോ ജിനീഷിനെ പോലെ 🥰എന്റെ വീട്ടിലുമുണ്ട് ഡാഷ് ഇന്നത്തിൽ പെട്ടതാ എന്തൊരു സ്നേഹമാണെന്നാ പറയാതിരിക്കാൻ വയ്യ ഇന്ന് അവനെ കുളിപ്പിച്ചപ്പോ മണ്ണിൽ പോയ് ഉരുണ്ടു വന്നേക്കുവാ കുഞ്ഞൻ എന്നുവിളിച്ചാൽ ഓടി വരും കടയിലും അടുത്ത് വീട്ടിൽ പാൽ വാങ്ങാൻ പോയാലും പുറകെ വരും
എന്റെ കയ്യിലും ഉണ്ട്. ഒരു കുരുത്തൻ കെട്ടവൻ ❤️❤️❤️😍.. ഞാൻ വേറെ ആരെയും സ്നേഹിക്കാൻ സമ്മതിക്കില്ല.. അവന്റെ അടുത്ത് മാത്രം ഇരിക്കണം.. ജോലിക് പോയാൽ. ഭാര്യയുടെ. കൂടെ അവൻ ഹാപ്പി.. ഞാൻ വന്നാൽ. വേറെ ആരും. എന്റെ അടുത്ത് ഇരിക്കുന്നത് പോലും അവനു ഇഷ്ട്ടം ഇല്ല.. ദിവസവും ഐസ്ക്രീം വേണം... എന്റെ കൂടെ കിടക്കു.. My ലൂക്ക.... ❤️❤️❤️അവൻ ലേബ് ആണ് 1. അര വയസ് ആയിട്ടുള്ളു..കൂട്ടിൽ കിടക്കില്ല... അതാണ് കുഴപ്പം......
ബാംഗ്ളൂരിലെ ഞങ്ങൾ താമസിക്കുന്നിടത്തുനിന്നുംഒരുപാട് പേരുടെ എതിർപ് അവഗണിച്ചു ഞാൻ എടുത്തു വളർത്തിയ നാടൻ കുഞ്ഞു ങ്ങൾ എന്റെ ടിങ്കു and നിമ്മി 🥰
🫂
My sister in bangalore too has 4 strays and two other abandoned dogs at home. Besides she feeds nearly 60 to 70 dogs daily.
@@padmasheela1182 great 👏👏👏
ഞാൻ തെരുവിൽ നിന്നെടുത്ത എന്റെ മോൾ ആണ് lucky... ഇപ്പോൾ 5വർഷം ആയി കൂടെ ഉണ്ട്.. മനുഷ്യരിൽ നിന്നും ഒരിക്കലും കിട്ടാത്ത spl love❤ആണ് dogsinu.. എന്റെ മോൾ nadanpomareniyan cross ആണ്... അവൾക്കു കൂട്ടിനു.. ശങ്കരി, കിച്ചു, കുഞ്ഞാപ്പു, കുഞ്ഞാറ്റ പുച്ഛകൂട്ടു കാരുമുണ്ട്.... അവരുടെ സ്നേഹതണലിൽ സുഖമായി പോകുന്നു
എനിക്ക് നാടൻ നായ കുഞ്ഞു ങ്ങളേ ആണ് ഇഷ്ടം ഞാൻ അവരെ വളർത്തു...
എനിക്കു ഉണ്ട് 3 പേര്, 3 ഉം നല്ല വികൃതികൾ ആണ്..ഒരുത്തൻ ടോമു, അവൻ ബീഗിൾ ആണ്, ബാക്കി രണ്ടു പേരും നമ്മുടെ സ്വന്തം നാടൻ, ഒരു ആള് ഥോർ, ഒരു ആള് കുഞ്ഞിപെണ്ണ്..രണ്ടു പേരെയും spay ഒക്കെ ചെയ്യിച്ചു സെറ്റ് ആക്കിട്ടുണ്ട്..
Toby കുട്ടൻ മുത്തല്ലേ 🥰, സൗന്ദര്യത്തിലകം 🥰🥰🥰🥰🥰🥰🥰♥️♥️♥️♥️♥️
ടോബി ആള് സുന്ദരൻ ആണെല്ലോ ജിനീഷിനെ പോലെ 🥰എന്റെ വീട്ടിലുമുണ്ട് ഡാഷ് ഇന്നത്തിൽ പെട്ടതാ എന്തൊരു സ്നേഹമാണെന്നാ പറയാതിരിക്കാൻ വയ്യ ഇന്ന് അവനെ കുളിപ്പിച്ചപ്പോ മണ്ണിൽ പോയ് ഉരുണ്ടു വന്നേക്കുവാ കുഞ്ഞൻ എന്നുവിളിച്ചാൽ ഓടി വരും കടയിലും അടുത്ത് വീട്ടിൽ പാൽ വാങ്ങാൻ പോയാലും പുറകെ വരും
എനിക്ക് dog ഇല്ലാ എന്തായാലും ഒരെണ്ണം എടുത്തുകൊണ്ട് വരണം എന്റെ സ്ഥലത്തെ. മാർകറ്റിൽ ഒന്ന് കറങ്ങിയാൽ മതി. ആവശ്യം പോലെ puppys കിട്ടും 👍👍 എനിക്ക് അത് മതി
ഗ്രേറ്റ് ❤️
👍🏼👍🏼👍🏼👍🏼👍🏼🙏🙏🙏🙏🙏
❤❤💕 valare nalla karyam theruvilninu oru jeevan rakshapedate
വളരെ നല്ല കാര്യം
U r the best
Edutholu
Avan or avalkk oru life kodukkoo
റോഡിൽ നിന്നും എടുത്തു വളർത്തിയ ഠിക്കുവും ഒരാൾ കളയാൻ കൊണ്ട് വന്ന സ്പ്ലിറ്റ് മിക്കിയും ഞങളുടെ സ്നേഹം.🥰🥰🥰
എനിക്കുണ്ട് ഒരു നാടൻ ലിച്ചി പെണ്ണ്..,🐕🐕🐕🐕🥰🥰🥰🥰🥰
ടിന്റു ❤❤❤❤❤
Ente uyirukal ... kittu, Ruby, Tomy, Benny nd puppy 🥰🤗
Kittu ♥️ mine too😂
എന്റെ മിട്ടു ശകലം പോലും അനുസരണ ഇല്ല പക്ഷേ എനിക്ക് അവനെ വലിയ ഇഷ്ടമാണ്
Nammude മുത്ത് ടോബി കുട്ടൻ 💖💖💖❤️❤️🤩🤩🤩🤩
എന്റെ കയ്യിലും ഉണ്ട്. ഒരു കുരുത്തൻ കെട്ടവൻ ❤️❤️❤️😍.. ഞാൻ വേറെ ആരെയും സ്നേഹിക്കാൻ സമ്മതിക്കില്ല.. അവന്റെ അടുത്ത് മാത്രം ഇരിക്കണം.. ജോലിക് പോയാൽ. ഭാര്യയുടെ. കൂടെ അവൻ ഹാപ്പി.. ഞാൻ വന്നാൽ. വേറെ ആരും. എന്റെ അടുത്ത് ഇരിക്കുന്നത് പോലും അവനു ഇഷ്ട്ടം ഇല്ല.. ദിവസവും ഐസ്ക്രീം വേണം... എന്റെ കൂടെ കിടക്കു.. My ലൂക്ക.... ❤️❤️❤️അവൻ ലേബ് ആണ് 1. അര വയസ് ആയിട്ടുള്ളു..കൂട്ടിൽ കിടക്കില്ല... അതാണ് കുഴപ്പം......
ടോബി കുട്ടാ..... ✨️✨️✨️❤️❤️❤️❤️
എനിക്ക് ഈ ചാനൽ കാണാൻ ഒന്നിരി ഇഷ്ടമാണ് ഞങ്ങൾക്ക് നായ ഇല്ല പൂ ച്ചയാണ് ഉള്ളത്👌👌👌👍
Browny എന്നാണ് ഞങ്ങളുടെ പപ്പിയുടെ പേര്. ഭയങ്കര വികൃതിയാണ്
ഇവിടെ യുമ് അതേ ആവിശ്യം ഒള്ളപ്പോൾ കൈ തരാൻ പറഞ്ഞ. തരൂല കുറുമ്പ് ആണ് 😘🥰
എന്റെ വീട്ടിൽ ഉണ്ട് Lab ആണ്.എന്റെ Roxy മോൾ എൻറെയെല്ലാമാണ് അവൾ😍
Rocky❤ my love 😍😍😍😍
Alli, ammu, honey, soru, simbu, peekku🥰❤️❤️❤️❤️❤️
Toby kku chakkar aa umma
Enikku oru nadan kunju und. Ente ellam aanu avan.Ente Riyo.Avane oru dhivasam polum kanathe vayya. So athukondu 2yrs aayi oru Toure polum pokarilla. Ente makkalkkum avan dearst aanu. Kuttikal tour pokan nirbandham pidikkarilla, kunjine vittittu pokan pattilla. Nadane ishtam illathirunna ente husbandine avan mayakki eduthu. Ippo avan husinu dearest aanu. Ente Riyo. My youngest son.❤❤❤❤❤. Toby cute aanallo bro.
Tobby😘😘😘😘😘😘😘
എനിക്കും ഉണ്ട് ഒരു ചക്കര കുട്ടി ലിയോ ഒന്നര വയസ്സ് ലാബ് എന്റെ മരണം വരെ ഞാൻ അവനെ നോക്കും ❤️
Scooby❤❤
Tobiyannu രാജാവ്🤩🤩🤩
പൂപ്പി എന്റെ dog. നാടൻ ആണ് സുപ്പർ ആണ്
Rockey and Roney.❤️.. Nadan breed aanu.. Kurutham ketta randennanu😂. My love❤️
എന്റെ ലോബോ 🐕
Charli filim kandittu karayathavar aarum
illa like Aakashadooth. Dog is so Close to our heart.... Plz watch that filim.
എന്റെ വീട്ടിൽ നാല് പേരുണ്ട് മൂന്ന് നാടൻ ഒരു ലാബർ ഡോഗ് ബ്രൗണി, കുട്ടൂസ്, ചെള്ളിമോൾ, ബ്ലാക്കി✨️✨️✨️✨️✨️✨️✨️😘💫❤️🔥
Tomi ne pole oral ante veettilundd.. Sherlak... Muukk black anu.... 🥰 rosemuukalla
Tomi.... 🥰....bhgaghara vikritiyanu.... Ayyooo🥰🙋♀️
🥰🥰🥰🥰😍😍😍😍🥰🥰
🥰🥰🥰🥰
Enikkum unduu Toby ye pole oral ente Bruno 😍😍♥️♥️♥️♥️Toby nalla cute aanu😘😘😘
Tobi sir powe annu ketto💥💥💥💥💥
കുഞ്ഞു
എന്റെ മുത്ത് കിട്ടു കിട്ടപ്പൻ ഞങ്ങളുടെ ജീവനാണ്
Toby ♥️🥰😘
Toby 🐕🐕🐕🐕🐕🐕🐕🐕🐕😍
My pinkey
Tobbyyyy ❤️
Chekkan power annu💜💜💥💥💥💥
Love. All. U. R. Gratte
Muito bonito este cachorrinho 🙏🙏🐕🐾🐕🐾🐕🐾🐕🐾🐕🐾🐕🐾🐕🙏🙏🇧🇷🇧🇷
ടോബി കുട്ടാ
😍😍
toby cute chakara God bless you bro
❤️❤️❤️
Violet ❤
Tobi rakshakan💜💜💜
Hiiiii. Tobi. ❤️❤️❤️❤️❤️❤️❤️🌹🌹🌹🌹🌹🌹🌹. 🙏🙏🙏🙏🙏🙏🙏
ടോബി കുട്ടാ ❤️🥰
ബ്രൂണോ, ബ്ലാക്കി, കുഞ്ഞി....
Bruno black lab🥰🥰🥰
Tobi is very cute.
Names
Oscar, Tina, Berry, Muthu, Pie, Girly, ....
Chakkara😚😚😚
എന്റെ കുട്ടന്മാരുടെ പേര് :- തക്കുടു, റോസി, ജിംബ്രു, അർജുൻ, ജംമ്പോ, കണ്മഷി,മിൽക്കി, ബ്ലാക്കി, ടിപ്പു🥰🥰🥰 കുറച്ചു ആട്ടിൻകുഞ്ഞന്മാരും ഉണ്ട്. പൊന്നൂസ്, കുഞ്ഞുമണി, കുഞ്ഞിപ്പെണ്ണ്, കുഞ്ഞിചെക്കൻ, സുന്ദരി, ഇത്തിരിക്കുഞ്ഞൻ, കുഞ്ഞൂട്ടൻ, കുഞ്ഞിച്ചുന്ദരി, കിങ്ങിണിക്കുട്ടി, മണിക്കുട്ടൻ, കുഞ്ഞിപ്പാറു..... ഇനിയുമുണ്ട്....പക്ഷെ പലരും ഇന്നെന്റെ ചങ്കിൽ മാത്രമാണ്. കൊതിപ്പിച്ചിട്ട് കടന്നുകളഞ്ഞു പഹയന്മാർ 🥲
U. R. Grate
God bless you brother
Eva അതാണ് ഞങ്ങടെ ചക്കര കുട്ടി de peru ❤️❤️❤️
Milo❤️
Nice💖💖💖💖polichu💜💜💜💜
ടുട്ടു
❤❤❤good
Rashi,Rani,manikkutty,🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
My lab... Pepper 🌶️
Mashaa allhu 😊
♥️
Tobi fans like adi💥💥💥👍👍❤️❤️🤩🤩🤩🤩
നീ എന്നെ പോലെ ആണല്ലോ അനിയാ വികൃതി പിടിപ്പിക്കാൻ മിടുക്കൻ ആണ് അല്ലെ സന്തോഷം അതാണ് അല്ലെ 🤣😍
❣❣❣❣❣🤗🤗😚😚👍
Liyo njagalude muthu
Nadan anu add thinte ammaye aro konnu
Kunjugale arokkeyo kondu poyi
Njagal avane ponnayi valarthunnu
Oralum koode undayirunnu avan veettil sthiramayi nilkkilla ippo korachudivadamayipoyittu laika
Packshe liyoye njagal kettiyidum koodum undu azhichidan pattilla roadil pokum
Veettinullil azhichidum, vikrithiyanu
Ennalum njagalude muthanu❤️
Enikkundu Shihtzu.....2 vayassaayi.... Avante peru Honey ennaanu.....❤️
Dyno , drango, dona ente muthukal
❤Tom❤ ente nayayanu spitz
Tinku, kuttu, tobhi, bommi, kukku, sherlu ente veetile😂😂😂
Tobby nalla peru🥰🥰🥰. Enikum und 2 nadan pattikuttanmar.... Ambo,. Bheekaranmar aanu. Oruthan othiripere kadichu record ittavan.. Ivarude swabhavathinu tiger, lion ennokke peru idendathanu.. Pakshe enthu cheyyam kunjile njan kuttu ennum mittu ennum vilichu poyi. Ipo avaru thanne vicharikum ayirikum njangal entha Balarama kathapathrangal aano ennu😜... Kshemikk makkale chechik oru thettu pattiyatha... Ini avarthikilla😆
Judo 💗& Broosy 💗 ( Gsd )
സൂപ്പർ ❤️❤️
Ente vtleeth Tony...🥰
So sweet, എന്റെ dogs ന്റെ പേര് ജിക്കി, ജൂലി, സോണി, ചക്കു
Enikum und ithu pola oru mon ,rambo
Njaghl charlie enna itte pakshe njn shundapri vlkm❤
Kunjuttan Ende muth❤❤❤
Enikku Rocky Ammikkutty
Toby is cuteee ❤️
Enta home il puppy,Bruno,ekkuru,chinnu,chikku,moluty ethra Peru undu all nadans
Toby
God bless you 😊❤
Ente veettilum ond oru tobi❤
🙏🙏🙏
My golden retriever dog Casper and my Deshi breed dogs Leo Max Smarty and Bella.
❣️❣️❣️
Ninga adipoliyaanu etta,Ente vtl 3 puppy ind , tutu,harry, poter
എൻ്റെ ഫ്രെഡി മോൻ കല്ലുമോൾ ബ്ലാക്കി മോൾ
Nalla sneham ullavar anne kelkunnilla or ronyname
Zimbaa
Emile three labund ami blacky luna ente chakkara mithul
ടോണി