3 Cent's land 1510 sqft 3 bhk brand new house for sale ₹ 75 lakhs at

Поділитися
Вставка
  • Опубліковано 20 вер 2024
  • 3 Cent's land 1510 sqft 3 bhk brand new independent house for sale with car parking ₹ 75 lakhs slightly negotiable near just walkable distance from Eroor tripunithura main road
    തൃപ്പൂണിത്തുറ എരൂർ മെയിൻ റോഡിൽ നിന്ന് നടക്കാവുന്ന ദൂരത്തിൽ പുതിയതായി നിർമ്മാണം കഴിഞ്ഞ മൂന്ന് കിടപ്പുമുറിയുള്ള വീട് വില്പനക്ക്
    3 സെൻറ് സ്ഥലത്ത്
    1510 സ്ക്വയർ ഫീറ്റിൽ
    മൂന്ന് കിടപ്പുമുറികളും അറ്റാച്ച്ഡ് ബാത്റൂമുകളും ഉള്ള പുതിയ വീട് വില്പനക്ക് ₹ 75 ലക്ഷം രൂപയാണ് ചോദിക്കുന്നത് ചെറിയ രീതിയിൽ നെഗോഷ്യബിൾ ആണ്
    കാറുകൾ കയറ്റിയിടുവാനുള്ള സൗകര്യം ഉണ്ട്
    ഈ വീടിൻറെ വിശേഷങ്ങൾ എങ്ങനെയാണ്
    കയറി വരുമ്പോൾ മുൻവശം കാണുന്ന രീതിയിലുള്ള ഒരു സിറ്റൗട്ട് സ്വീകരണമുറി ഡൈനിങ് മുറി കിച്ചൻ വർക്ക് ഏരിയ ഒരു ബെഡ്റൂം അറ്റാച്ച്ഡ് ബാത്റൂം താഴെ നിലയിൽ
    മുകളിലെ നിലയിൽ ചെറിയ രീതിയിലുള്ള അപ്പർ ലിവിങ് മുൻവശം കാണുന്ന രീതിയിൽ ഒരു ബാൽക്കണി രണ്ട് കിടപ്പുമുറികളും അറ്റാച്ച്ഡ് ബാത്റൂമുകളും പുറകുവശമായി ഓപ്പൺ ടെറസും
    സ്വീകരണം മുറിയിലും ഡൈനിങ് മുറിയിലും കിച്ചണിലും വർക്ക് ഏരിയ ആയാലും കബോർഡ് വർക്കുകൾ ചെയ്തിട്ടുണ്ട്
    സ്വീകരണം മുറിയിലും ഡൈനിങ് മുറിയിലും ഫീലിങ്ങിൽ ജിപ്സം വർക്കുകളും ചെയ്തിട്ടുണ്ട്
    ശുദ്ധജലത്തിനായി കേരള വാട്ടർ അതോറിറ്റി ജലമാണ് ഉപയോഗിക്കുന്നത്
    ഈ മനോഹരമായ വീട് സ്വന്തമാക്കുവാൻ ആഗ്രഹിക്കുന്നവർ ബന്ധപ്പെടുക
    Consultancy fees is @ 1% of total sale agreement value. If you are interested please contact for more details Nice Place Properties 9895223765, 9061888874

КОМЕНТАРІ •