Interview Sunil Mathew & Prof.Valson Thampu|ഇവരാണ് ഐ ടു ഐ പൂട്ടാൻ ഇറങ്ങിയവർ !

Поділитися
Вставка
  • Опубліковано 13 січ 2025

КОМЕНТАРІ • 361

  • @amarkose8248
    @amarkose8248 Рік тому +64

    ഡിയർ സുനിൽ മാത്യു,
    താങ്കൾ വിവിധ സമുദായങ്ങളിലുള്ള ജീർണതയെ തുറന്നുകാണിക്കുവാൻ ശ്രമിക്കുന്ന ഒരു തിരുത്തൽ ശക്തി തന്നെയാണ്.
    സുനിലിന്റെ നിർഭയമായ സാമൂഹിക പ്രതിബദ്ധത ഏറെ അഭിനന്ദനങ്ങൾ അർഹിക്കുന്നു. നന്ദി.
    🙏🌹

    • @babup.r5224
      @babup.r5224 Рік тому +1

      😄😄😄
      ഇതുവരെ
      ഓരോ പ്രേമുഖന്റെയും
      രണ്ടാമതുള്ള
      ഒരു മുഖം 😄
      ഒരു മാമാ മാധ്യമവും
      തയ്യാറായിട്ടില്ല 😄
      സോഷ്യൽ മീഡിയ
      വന്നപ്പോൾ
      ഇവരെല്ലാം
      തലയിൽ
      മുണ്ടിട്ടു നടക്കുന്നു 😄😄

  • @salyfrancis9179
    @salyfrancis9179 Рік тому +47

    പുതിയ കാലഹട്ടത്തിന്റെ സ്നാപകയോഹന്നാനായി സുനിൽ മാത്യു നയിക്കുന്ന 121 ന്യൂസ് ചാന ലിനെ ദൈവം മുൻപോട്ട് നയിക്കട്ടെ 🙏🏻🌹🙏🏻👏👍🏻

    • @maryjohn5975
      @maryjohn5975 Рік тому

      മോനെ സുനിൽ വളരെ സൂക്ഷിക്കണം കള്ളകാ പാലിക്ർ മോനെ ഇല്ലാതാക്കാൻ ഏത് തരികിട പണിയും ചെയ്യു സുക്ഷിക്കണം

    • @maryjohn5975
      @maryjohn5975 Рік тому +1

      ദൈവം മോനെ നയിക്കും ഉറപ്പാ

  • @JayaPrakash-kn5re
    @JayaPrakash-kn5re Рік тому +34

    ഷാജന്റ അതേ ചിന്താഗതി ഉള്ള ഏക ചാനലാണ് ശ്രീ സുനിലിന്റെ ചാനൽ ,നന്ദി സോദരാ നന്ദി, ഈശ്വര കൃപ എന്നും നിലനിൽക്കട്ടെ

    • @VmohamedAli
      @VmohamedAli 6 місяців тому

      ഷാജൻ എന്നാൽ മറുനാടാണോ ? അയാളുമായി താരതമ്യപ്പെടുത്തുമ്പോൾ എന്തോ കല്ലുകടി ! മറുനാടൻ ഒരു സാമൂഹ്യ വിരുദ്ധനും കുളം കലക്കി ചാണകവുമാണ് ! അതിൽ സുനിൽ പെടുന്നില്ല, ഇതു വരെയുള്ള പ്രകടനം നിരീക്ഷിച്ചതിൽ തോന്നുന്നു.

  • @varghesemm1132
    @varghesemm1132 Рік тому +8

    I 2I ചാനൽ ന് എല്ലാ പിന്തുണ യും അറിയുകുന്നു

  • @simsonc7272
    @simsonc7272 Рік тому +5

    ഭീരുക്കളുടെ മനസ്സാണു് ഒരു വ്യക്തിയുടെ ചോറില്‍ കളിക്കുന്നവന്മാര്‍ക്കുള്ളതു്! സത്യത്തി നു് ദൈവം കൂടെ!!

  • @majeedpoomala7272
    @majeedpoomala7272 11 місяців тому +4

    നല്ല. ചാനൽ. സത്യത്തിനും .. നീതിക്കും. വേണ്ടി പ്രവർത്തിക്കണം❤ ആശംസകൾ ..❤❤ അഭിനന്ദനങ്ങൾ❤❤❤

  • @jijovarghese6908
    @jijovarghese6908 2 роки тому +29

    എല്ലാ ആശംസകളും നേരുന്നു

  • @xxx-ng3zj
    @xxx-ng3zj 2 роки тому +36

    100% support

  • @antonygeorge8274
    @antonygeorge8274 Рік тому +22

    We are here Sunil Sir With You

  • @shijokr4352
    @shijokr4352 Рік тому +18

    സത്യത്തിന് വേണ്ടി ആഗ്രഹിക്കുന്ന ജനം നിങ്ങളോട് കൂടെയുണ്ടാവും അതുകൊണ്ട് സത്യസന്ധം ഉണ്ട് മുന്നോട്ടുപോവുക ജയ് ഹിന്ദ്

  • @mollyvarghese7242
    @mollyvarghese7242 2 роки тому +20

    Congralution Mr. Sunil

  • @antonyisaacs8242
    @antonyisaacs8242 2 роки тому +27

    Good Work .. 👍🏼👍🏼
    Keep going 🌹💥

  • @thomaspk2742
    @thomaspk2742 11 місяців тому +6

    Mr സുനിൽ ധൈര്യമായി മുന്നേറുക

    • @AzeezAzeez-g8y
      @AzeezAzeez-g8y Місяць тому

      koode.1.ann.kuttiyegilum.uddallo.nanni

  • @TheAjivarghese
    @TheAjivarghese 2 роки тому +18

    Sunil Matthew Go ahead. We support you fully

  • @kanjirappallysuzuki1032
    @kanjirappallysuzuki1032 2 роки тому +19

    എല്ലാ വിധ പിന്തുണയും ആശംസകളും 🎉❤❤

  • @josephkmkizhakkayil7636
    @josephkmkizhakkayil7636 Рік тому +2

    All the Best

  • @jaisonthomas5379
    @jaisonthomas5379 2 роки тому +52

    👍👍👍🙏🌹♥️ധൈര്യമായി മുന്നോട്ട് പോകുക💪💪💪💪

  • @mercygeorge4391
    @mercygeorge4391 2 роки тому +16

    സത്യം വിളിച്ചു പറയാൻ ഒരു മടിയും കാണിക്കേണ്ട സുനി ഞങ്ങളെപ്പോലുള്ളവർ ഇതിന് സപ്പോർട്ട് ഉണ്ട് ഞാനും ഒരു ക്രിസ്ത്യാനിയാണ് ഇതിനെതിരായിട്ട് ഞാനും പ്രതികരിക്കുന്നുണ്ട് പക്ഷേ നമ്മുടെ പ്രതികരണം ആരും കാണുന്നില്ല നിങ്ങളെപ്പോലുള്ള ഒരു ലോകത്ത് അറിയിക്കാൻ എല്ലാ ഭാവുകങ്ങളും നേരുന്നു

    • @savetheworld4693
      @savetheworld4693 2 роки тому

      ഇങ്ങനെ പ്രതികരിച്ചത് കൊണ്ട് കാര്യങ്ങളെല്ലാം ശരിയാവും പ്രതീക്ഷിക്കുന്നുണ്ടോ ബ്രദർ. ദൈവരാജ്യം ഭരണം ഭൂമിയിൽ സ്ഥാപിതമാകുന്ന വരേയ്ക്കും കാര്യങ്ങൾ ഇങ്ങനെ തന്നെ പോകും, യേശുക്രിസ്തു രാജാവായ ഭരിക്കുന്ന സമയത്ത് മാത്രമേ സമാധാനം കൊണ്ടുവരിക സാധ്യമാകുകയുള്ളൂ.....

    • @annakuttyskariah6016
      @annakuttyskariah6016 Рік тому

      Anish Kavalam?

  • @stephenmathai6584
    @stephenmathai6584 Рік тому +7

    Sunil mathew is one of the champion of the democratic freedom of expression His messages are so appealing, so powerful and so inspirational to all over .

  • @weslyjayan1069
    @weslyjayan1069 2 роки тому +12

    Bro God is with you

  • @mathewjohn4431
    @mathewjohn4431 Рік тому +3

    Big salute sir

  • @sheelajoseph313
    @sheelajoseph313 2 роки тому +20

    മനുഷ്യന്റെ വിചാരങ്ങള ദൈവത്തിന്റെ വിചാരങ്ങൾ🙏 മനുഷ്യന്റെ വഴികളും അല്ല ദൈവത്തിന്റെ വഴികൾ🙏

  • @Abdulbari-bu4vk
    @Abdulbari-bu4vk Рік тому +3

    i2i chanal super , excellent. Chanal. News. Saying. Originality organisation. News. Subject. Clear. & original. Evidence. Released. Big. Salute. i2i. Chanal

  • @maloornewskuttanad
    @maloornewskuttanad 2 місяці тому +1

    Good Movement Congratulations 👏👏👏

  • @josephdaniel660
    @josephdaniel660 2 роки тому +5

    God bless you

  • @jamespurackan9970
    @jamespurackan9970 Рік тому +17

    Prof Valsan Thampu, താങ്കൾ പറയുന്നത് വളരെ ശരിയായ കാര്യമാണ്, ഇതിന് ഒരു മാറ്റം ഉണ്ടാകണം. I2I ചാനൽ മുന്നോട്ടു വരട്ടെ.

    • @jossyjossyjoy1623
      @jossyjossyjoy1623 Рік тому

      സാർഷാജീപാസ്റ്റർ,,,, എന്നയാൾതലയോലപറബിൽ,, 2വേക്തീകളൂടെസ്തലവു൦കാശൂ൦തട്ടീഎടുത്തു

  • @ajidevadas6210
    @ajidevadas6210 8 місяців тому +1

    എന്നും മുന്നോട്ട് തന്നെ എന്ന് ആശംസികന്നു ദൈവം അനുഗ്രഹിക്കട്ടെ

  • @thomasphilip5830
    @thomasphilip5830 2 роки тому +26

    It's a good .. channel ...
    .Somebody will repent from the sin conscious and do the good work of the kingdom of God

  • @JaiHind-3
    @JaiHind-3 2 роки тому +7

    Support support support ❤

  • @abdulrazakrazak3491
    @abdulrazakrazak3491 8 місяців тому +1

    ഈ ചാനൽ എന്നും നിലനിൽക്കണം എന്നാണ് എന്റെ അഭിപ്രായം

  • @saniyodsouza247
    @saniyodsouza247 2 роки тому +13

    DON'T Hesitate to speak the truth. WISDOM FROM GOD.

  • @babymichaelbabymichael455
    @babymichaelbabymichael455 8 місяців тому +1

    വാർത്തകൾ കൃത്യമായി സത്യമായി ജനങ്ങളിലെത്തിക്കുന്ന ഒരു ചാനൽ കൺഗ്രാജുലേഷൻസ് സർ

  • @vijayakumarkarthasseril8295
    @vijayakumarkarthasseril8295 Рік тому +2

    നിങ്ങളൊക്കെ വേണം സമൂഹത്തിൽ
    വിശുദ്ധന്മാരുടെ വിക്രിയകൾ വെളിച്ചത്തു കൊണ്ടുവരാൻ. പൊതു എപ്പോഴും സത്യസന്ധആഗ്രഹിക്കുന്നു..

  • @annakuttyskariah6016
    @annakuttyskariah6016 Рік тому +10

    ദൈവേച്ഛ മാത്രം നടക്കും ❤

  • @vijayanmv700
    @vijayanmv700 Рік тому +1

    👍

  • @amarkose8248
    @amarkose8248 Рік тому +4

    i2i സത്യം വിളിച്ചു പറയുവാൻ മടിയില്ലാത്ത സുനിൽ മാത്യു സാമാന്യ ജനത്തിന്റെ ഹൃദയതുടിപ്പാണ് 🌹
    സഭയിലെ, സമൂഹത്തിലെ മ്ലേച്ചതക്കെതിരായ ജനശബ്ദമാണ് 👌

  • @thomasbasil1176
    @thomasbasil1176 2 роки тому +17

    All the best Mr Sunil

  • @bijugeorge6204
    @bijugeorge6204 2 роки тому +15

    Sunil walk in day light, then you will not fall and God will protect you in all your life. But always think it's not bed of roses, there will be up's and down,

  • @sheelakc9032
    @sheelakc9032 2 роки тому +12

    Mr. Sunil it should be always transperent and truthful. Truth is God

    • @chackojohn8208
      @chackojohn8208 2 роки тому

      ഷീലക്ക് സുനിലിനേ ആറിയാമോ? ഇവനേപ്പോലെ തന്തയില്ലാത്ത വ ഉണ്ടാ

  • @thomasvalliamannil5591
    @thomasvalliamannil5591 Рік тому

    Dear sunil iam very muchinterested this chañel and like wish bright futur also

  • @rameshmathew1961
    @rameshmathew1961 2 роки тому +14

    No day is complete these days without watching i2i channel. You are doing a remarkably good job,exposing many fake healers and fraudulent preachers..Only such thieves are scared of your programmes.

  • @josecj949
    @josecj949 Рік тому +8

    സുനിൽ മാത്യു നിങ്ങളെയോ നിങ്ങളുടെ ചാനലിനെയോ തൊടാൻ ആർക്കും കഴിയില്ല അത്രക്കും ജനസമ്മതി യുള്ള ചാനലാണ് ഇത്, സത്യം ജയിക്കും സത്യത്തിനു ഒളിച്ചിരിക്കാനാകില്ല 🙏🏻

  • @kamaladevikr4106
    @kamaladevikr4106 Рік тому +4

    സുനിൽ മാത്യു താങ്കൾ സധൈര്യം മുന്നോട്ടു പോകുക താങ്കൾക്കു എല്ലാ ഭാവുകങ്ങളും നേരുന്നു.

  • @bullseye7541
    @bullseye7541 2 роки тому +13

    Good job Sunil !

  • @varghesepj7843
    @varghesepj7843 2 роки тому +9

    Very Good

  • @chandran5673
    @chandran5673 Рік тому +1

    സുനിൽ സാർ, ഞാൻ i2i ന്റെ സ്ഥിരം പ്രേഷകരാണ് കോട്ടയത്തുള്ള ആ സ്ത്രീയുടെ പ്രശ്നം ഇത്രയും പെട്ടെന്ന് പരിഹരിക്കണം കാരണം issaf എന്ന സ്ഥാപനം ഭയങ്കര പറ്റിക്കാണ് എന്റെ ഭാര്യയും അവിടുന്ന് ലോൺ വാങ്ങി കൃത്യമായി അടച്ചുകൊണ്ടിരിക്കുകയാണ് അവർ വരുബോൾ അവധി പറഞ്ഞാൽ പോകില്ല വാങ്ങി കൊണ്ടേ പോകു അങ്ങനത്തെ ഒരു ബാങ്ക് ആണ്

  • @thsalim966
    @thsalim966 8 місяців тому

    തീർച്ചയായും i2i News ആരും വിളിച്ചു പറയാൻ ധൈര്യം കാണിക്കാത്ത സതൃങ്ങൾ ആർജവത്തോടെ അവതരിപ്പിക്കുന്ന ചാനൽ ആണ്.അതിൻറ പല വീഡിയോ കളും ഞാൻ കാണാറുണ്ട്. പക്ഷെ ചിലത് അല്പം രൂക്ഷമായി പോകുന്നു.അതാണ് ശത്രു ക്കളെ സ്റുഷ്ടിച്ചു വിടുന്ന ത്. സതൃമാണെൻകിലും മതമേലദ്ധൃക്ഷൻമാരേക്കുറിച്ചാവുംപോൾ അത് വിശ്വാസികളിൽ അലോസരം ഉണ്ടാക്കും.അത് അല്പം ശ്രദ്ധിച്ചാൽ നന്നായിരുന്നു. ഏതായാലും സുനിൽ മാത്യു വിന് അഭിനന്ദനങ്ങൾ.

  • @johnmathai4383
    @johnmathai4383 2 роки тому +2

    Thanks!

    • @sathyaseelan2471
      @sathyaseelan2471 2 роки тому

      എല്ലാ സഭയിലും അഴിമതിയാണ് എന്ന് പറയുമ്പോൾ...... ഇനി സുനിലിന്റെ നേതൃത്വത്തിൽ ഒരു സത്യ സഭയെ പ്രതീക്ഷിക്കാം... അല്ലെ..! സുനിലിന് വിവരം തരുന്നവർ പറയുന്നത് 100% ശരി ആണെന്ന് എങ്ങനെയാ ഉറപ്പുവരുത്തുന്നത് എന്ന് കൂടി പറഞ്ഞാൽ നന്നായിരുന്നു..!

  • @koshymani5166
    @koshymani5166 2 роки тому +69

    ദൈവം തുറന്നതിനെ മനുഷ്യർക്ക് അടക്കാൻ കഴിയില്ല

    • @Ayodhya120
      @Ayodhya120 2 роки тому

      ഈ തെറിവിളിയനെ ദൈവം അയച്ചതാണോ?

    • @chackojohn8208
      @chackojohn8208 2 роки тому

      ഇത് ദൈവം തുറന്ന ചാനലാണോ? സുനിൽ മാത്യു യെന്ന തന്തയറിയാത്തവന്റെ ആണോ ദൈവം ചെയ്ത ചാനൽ? എടാ നീ ഒക്കെ വചനപ്രകാരം ജീവിക്ക്

    • @annakuttyskariah6016
      @annakuttyskariah6016 Рік тому

      Correct 😁💯

  • @MuraliKochhuveettil
    @MuraliKochhuveettil Рік тому +4

    നിങ്ങൾ ഞങ്ങളുടെ ആവശ്യം ആണ് ധൈര്യമായി മുന്നോട്ട് പോകുക ❤

    • @kamaladevikr4106
      @kamaladevikr4106 Рік тому

      സുനിൽ മാത്യു താങ്കൾ ധൈര്യമായി മുന്നോട്ടു പോകുക. എല്ലാ ഭാവുകങ്ങളും നേരുന്നു.

  • @ansonantony7164
    @ansonantony7164 4 місяці тому +1

    🙏 സുനിൽ സാറിൻറെ അവതരണവും ശൈലിയും എല്ലാം വളരെ നല്ലതാണ് ഒരു കാരണവശാലും ഒരു ശക്തിക്കും സാറിൻറെ ചാനലിനെ തൊടാൻ സാധിക്കില്ല ഞങ്ങളും സാറിന്റെ പിന്നിലുണ്ട്ചാനലിനെ തൊടാൻ സാധിക്കില്ല ഞങ്ങളും സാറിൻറെ പിന്നിലുണ്ട്

  • @KattackalTomsan
    @KattackalTomsan 2 роки тому +21

    വേരിഫൈഡ് ടിക്ക് ലഭിച്ചതിൽ അഭിനന്ദനങ്ങൾ!

  • @thomasmv9366
    @thomasmv9366 2 роки тому +3

    Keep on we watch everything

  • @johnvarghese2337
    @johnvarghese2337 2 роки тому +4

    Good news 👏

  • @axiomservice
    @axiomservice Рік тому +3

    സത്യം പറയുന്നവരോട് ഉള്ള അസ്വസ്ഥത....we are വിതെ u sunil സിർ...go ahead. അല്ലേ the best. സീനത്ത് ബീവി ആലപ്പുഴ....

  • @samuelkt1250
    @samuelkt1250 2 роки тому +7

    Hallelujah Thambu sir

  • @rajancs6039
    @rajancs6039 Рік тому +5

    ലോകം മുഴുവൻ ഇന്നുവരെയും സത്യത്തിനു മാത്രമെ വിജയം കൈവരിക്കാൻ സാധിച്ചിട്ടുള്ളു.
    അതിൽ അടിയുറച്ചു വിശ്വസിക്കുക

  • @joseoj5314
    @joseoj5314 2 роки тому +10

    👍👍👍👍👍🙏🌹❤️

  • @jomoncherian8641
    @jomoncherian8641 2 роки тому +48

    പൂട്ടുന്നവർ ശ്രദ്ധിക്കുക. താക്കോൽ സുനിൽ ചേട്ടന് കൊടുക്കുക. രാവിലെ തുറക്കാൻ ഉള്ളതാ 😄😄

  • @josephvt2574
    @josephvt2574 Рік тому +5

    മറുനാടൻ ഷാജനുവേണ്ടി സംസാരിക്കുന്നതു തുടരണം oru👍 കാരണവശാലും ഷാജനെ തൊടാൻ അനുവദിക്കരുത്

  • @varghesejacob3401
    @varghesejacob3401 2 роки тому +7

    Good job 👍🏻

  • @annakuttyskariah6016
    @annakuttyskariah6016 2 роки тому +8

    💛Blessings, dear Sunil ✌

  • @JassinUuuok
    @JassinUuuok Місяць тому

    Thank you sir, god stengthen you ,go ,go,ahead

  • @paulson7866
    @paulson7866 Рік тому +2

    Join ചെയ്യാൻ subscription monthly എന്നത് quarterly, half yearly ya yearly ആക്കുകയല്ലേ നല്ലത്, അങ്ങനെയാകുമ്പോൾ കുറച്ചു കുറക്കാനും പറ്റുമല്ലോ. അതിനെപ്പറ്റി ഒന്ന് ആലോചിക്കുന്നത് നല്ലതായിരിക്കും എന്നാണ് എന്റെ അഭിപ്രായം.

  • @thankachenkizhakkedathu2135
    @thankachenkizhakkedathu2135 2 роки тому +15

    bless you brother sunil in the name of Lord and Savior Jesus Christ 100% support

  • @madikankaljose237
    @madikankaljose237 2 роки тому +7

    Truth is bitter. Let the dogs bark.

    • @vmatthews9437
      @vmatthews9437 Рік тому +1

      ------ AND THE CARAVAN MARCHES ON ! ======== MATTS'

  • @josephkmkizhakkayil7636
    @josephkmkizhakkayil7636 Рік тому +1

    All The best 😊

  • @lukosed7248
    @lukosed7248 2 роки тому +8

    Very good go ahead

  • @nithyasebastianpalliparamb8928
    @nithyasebastianpalliparamb8928 17 днів тому

    thank you

  • @vakkachanpeter3202
    @vakkachanpeter3202 Місяць тому

    Exactly God may give you his mighty power

  • @ajuabraham1002
    @ajuabraham1002 2 роки тому +38

    ഇവരെ എന്തിനാ പേടിക്കുന്നത്?.അവരുടെ ഉടായിപ്പുകൾ ഇനിയും പറയുക....

  • @jacobgeorge5963
    @jacobgeorge5963 2 роки тому +1

    Good news 👏 👍 🙌

  • @josephkmkizhakkayil7636
    @josephkmkizhakkayil7636 Рік тому

    Good Job

  • @BabyThomas-s1o
    @BabyThomas-s1o 11 місяців тому +2

    പണ്ട് സത്യം പറയുന്നവന്റെ കൂടെ ആരുമില്ലായിരുന്നു ഇന്ന് സത്യം പറയുന്നതിന്റെ കൂടൽ ജേണൽ ലക്ഷങ്ങൾ ഉണ്ട് നിങ്ങൾ ഒരു പിണ്ണാക്കും ഭയപ്പെടേണ്ട ധൈര്യമായിട്ട് മുമ്പോട്ട് പോകുകയും സഹോദരാ നന്ദി, നമസ്കാരം

  • @aansubhash6940
    @aansubhash6940 2 роки тому +15

    അനീഷ് കാവാലം പാസ്റ്ററിൽ നിന്നും ഇത് പ്രതീക്ഷിച്ചില്ല

  • @freddyoommen8129
    @freddyoommen8129 2 роки тому +3

    ❤❤💯👍

  • @eliasp.p3851
    @eliasp.p3851 Рік тому +1

    sathyam orunaalu thottittilla aarkkum athinu kazhiyukayumilla dhairiyamaayi munpottu pvuka daiwam ningalodu koode irikkum god bless you dhushttante aasha nashichu pokum amen sthothram karthave 🙏🙏❤️

  • @anupaanupa5956
    @anupaanupa5956 Місяць тому

    One of the best news Chanel.

  • @JacobZachariah-f5z
    @JacobZachariah-f5z 6 днів тому

    Praise the Lord

  • @lazerezharettu3020
    @lazerezharettu3020 2 роки тому +6

    👍👍🙏

  • @ഷാജഹാൻമഞ്ചേരി

    സത്യം തുറന്നു പറയുമ്പോൾ ചില പാച്ചർമാർക് തൊലി ഉരിയും. ഇനി എങ്കിലും സാധു വിശ്വാസികളെ വഞ്ചിക്കരുതേ ഞാൻ 25വർഷമായിട്ട് ഈ സത്യദൈവത്തിൽ വിശ്വസിച്ചു പോകുന്നു സാമ്പത്തികമായി ഒന്നും ഇല്ല ഇപ്പോഴും വാടകവീട്ടിൽ താമസിക്കുന്നു ദൈവപ്രവർത്തി ചെയ്യുന്നു എനിക്ക് കർത്താവിനോട് പരാധിയില്ല പക്ഷെ എനിക്ക് സമാധാനം ഉണ്ട്. അതു മതി.... സുനിൽ സാറെ ഇതിന്റെ ഉള്ളിലുള്ള ഞരമ്പ് രോഗികളെയും ദ്രവ്യാഗ്രഹികളെയും വെളിച്ചത്തു കൊണ്ടുവരണം സാറെ നിങ്ങളുടെ ഈ പ്രവർത്തനത്തെ ഓർത്തു പ്രാർത്ഥിക്കുന്നു ദൈവം അനുഗ്രഹിക്കട്ടെ. ആമേൻ

  • @thomaskt9818
    @thomaskt9818 7 місяців тому

    Heart felt Condolences

  • @joymathew9018
    @joymathew9018 Рік тому

    Wait.

  • @geochemperi9943
    @geochemperi9943 2 роки тому +2

    🥰🥰🥰🥰

  • @simongeorge7210
    @simongeorge7210 2 роки тому +1

    Thank you Sir, good narration about 12i media. Before reporting the matter find out genuine of subject. Not to use for any personal grudges or jealous. Verify false information.

  • @josevarghese9339
    @josevarghese9339 2 роки тому +3

    Best wishes and support with i2i

  • @ajohn9163
    @ajohn9163 2 роки тому +14

    നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ പാസ്റ്റർ അനീഷ് കാവാലത്തെ... ദൈവത്തിന്റെ അപ്പനാണെന്നാണ് സ്വയം കരുതുന്നത്.... കള്ളന്മാരെ ദയവായി വെളിച്ചത്തുകൊണ്ടുവന്ന് കർത്താവിനെ രക്ഷിക്കുക.... കർത്താവ് നിങ്ങളോടുകൂടെയായിരിക്കും അനുഗ്രഹിക്കുകയും ചെയ്യും I2I കർത്താവിന്റെ ശബ്ദം

    • @rajanjohn9315
      @rajanjohn9315 2 роки тому

      Let Anish do his mission; how many channels are here for what you are after the people to get the reach.

    • @josephdaniel660
      @josephdaniel660 2 роки тому

      True bro 😎

    • @sunojsr1912
      @sunojsr1912 2 роки тому

      കർത്താവ് അനുഗ്രഹിക്കുകയില്ലാ എന്ന് ബൈബിൾ വ്യക്തമായി പറയുന്നു. യാക്കോബ് 4___11,12 സഹോദരന്മാരെ അന്യോന്യം ദുഷിക്കരുത്; തന്റ് സഹോദരനെ ദുഷിക്കയും വിധിക്കയും ചെയ്യുന്നവൻ ന്യായപ്രമാണത്തെ ദുഷിക്കയും ന്യായപ്രമാണത്തെ വിധിക്കയും ചെയ്യുന്നു. ന്യായപ്രമാണത്തെ വിധിക്കുന്നു എങ്കിൽ നീ ന്യായപ്രമാണത്തെ അനുഷ്ഠിക്കുന്നവനല്ല, വിധിക്കുന്നവനത്രേ. ന്യായപ്രമാണ കർത്താവും ന്യായാധിപതിയും ഒരുവനേയുളളൂ :രക്ഷിപ്പാനും നശിപ്പിപ്പാനുംശക്തനായവൻതന്നെ; _______👉കൂട്ടുകാരനെ വിധിപ്പാൻ നീ ആർ? 👈

  • @mytenOclock-s4i
    @mytenOclock-s4i Місяць тому

    ഇതൊന്നും ആരും പൊട്ടിക്കില്ല... സുനിലിനൊപ്പം ഞങ്ങളുണ്ട് 👍👍

  • @erumelykm1337
    @erumelykm1337 2 роки тому +1

    Full support

  • @rejijoseph3045
    @rejijoseph3045 2 роки тому +2

    Well beginning,go ahead 👍

  • @vijayakumarkarthasseril8295
    @vijayakumarkarthasseril8295 10 місяців тому +1

    നിങ്ങളൊക്കെ വേണം സുഹൃത്തേ തെമ്മാടിത്തരത്തിനെതിരെ പോരാടാൻ. ഇത്തിരി പേടി ആരെയെങ്കിലും വേണം നന്നാവാൻ. ഇല്ലെങ്കിലിവനൊക്കെ തെമ്മാടിക്കുഴിയിൽ കിടക്കേണ്ടി വരും. ഇതു നല്ല കാര്യം തന്നെയാണ്. ഇപ്പോൾ മിക്കവാറും എല്ലാ സമുദായങ്ങളും കലികാല മഹിമയാവാം ഭ്രാന്തു പിടിച്ച മട്ടിലാണ്.
    ഇതിനെതിരെ ആരെങ്കിലും പ്രതികരിച്ചില്ലെങ്കിൽ മുഴുവൻ മേലാളന്മാരും അധമൻമാരായി മാറും

  • @piusluke9644
    @piusluke9644 2 роки тому +3

    Go ahead.

  • @bijovellayil1573
    @bijovellayil1573 2 роки тому +1

    👍🏻🙏🏻🌹

  • @thomasvarghese1124
    @thomasvarghese1124 Місяць тому

    Honest and straightforward heroes who fight against crooks and fraudsters and expose such thieves are always prone to attacks by such thieves who get exposed.
    But Sunil has been bold enough to fight against such attacks.

  • @vckoshy1538
    @vckoshy1538 5 місяців тому

    God Bless you Mr Sunil.

  • @sasidharanpillai2382
    @sasidharanpillai2382 Рік тому

    Very good Presentation

  • @amthomas9416
    @amthomas9416 3 дні тому

    I like to continue

  • @holybookministry7589
    @holybookministry7589 2 роки тому

    ദൈവം അത് പൂട്ടാറായി.

  • @AmmuVilla
    @AmmuVilla 3 місяці тому

    Namasthe

  • @mercybaby1560
    @mercybaby1560 2 роки тому +1

    👍👍🌟