എത്രയോ കാലമായി കേൾക്കുന്ന ഒരു അയ്യപ്പ ഭക്തിഗാനം.... ഇതുവരെ മതി വരുന്നില്ല.... എത്രയോ തവണ പുണ്യ പതിനെട്ടാം പടികൾ തൊഴുതു കയറി.... ഇതുവരെ കൊതി തീരുന്നില്ല.... ഭഗവാനേ,,,, അവിടത്തെ ദർശനപുണ്യം പുണ്യത്തിൽ പുണ്യം... അവിടത്തെ കീർത്തന കേൾവിസുഖം ഇംബത്തിൽ ഇംബം....
ആൽബം :-ശ്രീ അയ്യപ്പൻ സോങ്സ് (ഗംഗയാറ്) (1975) സംവിധാനം🎬:- ഗാനരചന ✍ :- ടി കെ ആര്‍ ഭദ്രന്‍ ഈണം 🎹🎼 :- കെ ജെ യേശുദാസ് രാഗം🎼:- നാട്ടക്കുറിഞ്ചി ആലാപനം 🎤:- കെ ജെ യേശുദാസ് 💗💜💜💗💗💜💜💗💜💜💗💜💜💗💜💜 ഒരേ ഒരു ലക്ഷ്യം ശബരി മാമല.. ഒരേ ഒരു മോഹം ദിവ്യ ദര്‍ശനം.. ഒരേ ഒരു മാര്‍ഗം പതിനെട്ടാം പടി.. ഒരേ ഒരു മന്ത്രം ശരണമയ്യപ്പാ.. ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ.. ഒരുമയോടു കൂടി ഒഴുകി വന്നിടുന്നു.. ചരണ പങ്കജങ്ങള്‍ പണിയുവാന്‍ വരുന്നു.. ഒരു വപുസ്സു ഞങ്ങള്‍ക്കൊരു മനസ്സു ഞങ്ങള്‍ക്കൊരു വചസ്സു ഞങ്ങള്‍ക്കൊരു തരം വിചാരം.. അഖിലരും വരുന്നു പൊന്‍ ശരണം തേടി.. ഹരിഹരാത്മജാ നീ ശരണമയ്യപ്പാ.. ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ.. വനതലം വിറക്കും വലിയ ശബ്ദധാര.. സുരപദം നടുങ്ങും ശരണ ശബ്ദധാര.. അടവികള്‍ കടന്നൂ മലകളും കടന്നൂ.. പരമപാവനം പൂങ്കാവനം കടന്നൂ.. വരികയായി ഞങ്ങള്‍....... അരികിലായി ഞങ്ങള്‍...... ഹരിഹരാത്മജാ നീ ശരണമയ്യപ്പാ.. ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ....... ഒരേ ഒരു ലക്ഷ്യം ശബരി മാമല....... ഒരേ ഒരു മോഹം ദിവ്യ ദര്‍ശനം....... ഒരേ ഒരു മാര്‍ഗം പതിനെട്ടാം പടി.... ഒരേ ഒരു മന്ത്രം ശരണമയ്യപ്പാ.. ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ..!!
എന്റെ 'അമ്മ ഈ പാട്ടു എപ്പോഴും പാടും. പിന്നെ ഞങ്ങടെ നാട് വില്ലുന്നിയാൽ അമ്പലത്തിൽ വൈകുന്നേരം ഈ പാട്ടു വെക്കാറുണ്ട് ❤️ഞാൻ പ്രസാദം തിന്നാൻ ആ അമ്പലത്തിൽ പോകാറുണ്ട് 😂 stockholm 🥳
2024 ലും പവിത്രമായി ജനങ്ങളിൽ നിലകൊള്ളുന്ന ഒരു ഭക്തി സാന്ദ്രമായ ദാസേട്ടൻ ആലപിച്ച ഗാനം ❤️
അയ്യപ്പ ഭക്തിഗാനങ്ങളിൽ എനിക്ക് ഏറ്റവും ഇഷ്ടം ❤❤ഇനി എത്ര പാട്ടുകൾ വന്നാലും
Mee tooo 🥺💗🙏
എത്രയോ കാലമായി കേൾക്കുന്ന
ഒരു അയ്യപ്പ ഭക്തിഗാനം....
ഇതുവരെ മതി വരുന്നില്ല....
എത്രയോ തവണ പുണ്യ പതിനെട്ടാം പടികൾ തൊഴുതു കയറി....
ഇതുവരെ കൊതി തീരുന്നില്ല....
ഭഗവാനേ,,,, അവിടത്തെ ദർശനപുണ്യം പുണ്യത്തിൽ പുണ്യം...
അവിടത്തെ കീർത്തന കേൾവിസുഖം
ഇംബത്തിൽ ഇംബം....
SWAMIYE SARANAMAYYAPPA.
Yes
🙏🏻🙏🏻🙏🏻
യേശുദാസ് സാർ സംഗീതം നൽകി ആലപിച്ച ഗാനം🙏🏻🙏🏻🙏🏻🙏🏻🙏🏻
😊
സത്യം????
Sangeetham BA Chidambaranath aanu.
@@asokancp7141 ee pattinu music das sir thanne arnnu bakki okke m a chidambaranath sir um
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻 ശ്യാമിയ സര ര മയപ്പ 🙏🏻🙏🏻🙏🏻🙏🏻
ആൽബം :-ശ്രീ അയ്യപ്പൻ സോങ്സ് (ഗംഗയാറ്) (1975)
സംവിധാനം🎬:-
ഗാനരചന ✍ :- ടി കെ ആര്‍ ഭദ്രന്‍
ഈണം 🎹🎼 :- കെ ജെ യേശുദാസ്
രാഗം🎼:- നാട്ടക്കുറിഞ്ചി
ആലാപനം 🎤:- കെ ജെ യേശുദാസ്
💗💜💜💗💗💜💜💗💜💜💗💜💜💗💜💜
ഒരേ ഒരു ലക്ഷ്യം ശബരി മാമല..
ഒരേ ഒരു മോഹം ദിവ്യ ദര്‍ശനം..
ഒരേ ഒരു മാര്‍ഗം പതിനെട്ടാം പടി..
ഒരേ ഒരു മന്ത്രം ശരണമയ്യപ്പാ..
ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ..
ഒരുമയോടു കൂടി ഒഴുകി വന്നിടുന്നു..
ചരണ പങ്കജങ്ങള്‍ പണിയുവാന്‍ വരുന്നു..
ഒരു വപുസ്സു ഞങ്ങള്‍ക്കൊരു മനസ്സു
ഞങ്ങള്‍ക്കൊരു വചസ്സു
ഞങ്ങള്‍ക്കൊരു തരം വിചാരം..
അഖിലരും വരുന്നു പൊന്‍ ശരണം തേടി..
ഹരിഹരാത്മജാ നീ ശരണമയ്യപ്പാ..
ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ..
വനതലം വിറക്കും വലിയ ശബ്ദധാര..
സുരപദം നടുങ്ങും ശരണ ശബ്ദധാര..
അടവികള്‍ കടന്നൂ മലകളും കടന്നൂ..
പരമപാവനം പൂങ്കാവനം കടന്നൂ..
വരികയായി ഞങ്ങള്‍.......
അരികിലായി ഞങ്ങള്‍......
ഹരിഹരാത്മജാ നീ ശരണമയ്യപ്പാ..
ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ.......
ഒരേ ഒരു ലക്ഷ്യം ശബരി മാമല.......
ഒരേ ഒരു മോഹം ദിവ്യ ദര്‍ശനം.......
ഒരേ ഒരു മാര്‍ഗം പതിനെട്ടാം പടി....
ഒരേ ഒരു മന്ത്രം ശരണമയ്യപ്പാ..
ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ..!!
🙏🙏🙏🙏
Swamiye saranamayyappa
❤❤ ദാസേട്ടൻ
രാഗം നാട്ടക്കുറിഞ്ചി
Anyone in November.Hariharadmaja Swami saranam ayyappa 🙏🙏🙏
Thank you great song
സംഗീതം. ദേവരാജൻ സാർ 🙏🏻
യേശുദാസ് ആണ് സംഗീതം🙂
Swamisaranam.mandalakalamvaravayi
My most favorite Swamy Ayyapan song 🙏Swamiye Saranam Ayyappa 🙏
Ore oru moham divyadarsanam🙏🙏🙏🙏🙏🙏🙏🙏🙏🙏
Swami Sharanam 🙏
അയ്യപ്പാ സ്വാമി ശരണം സ്വാമിയേ ശരണമയ്യപ്പ ❤❤❤🙏🙏🙏
എൻ്റെ അമ്മയെ ഓർമ്മ വരും
എന്റെ 'അമ്മ ഈ പാട്ടു എപ്പോഴും പാടും. പിന്നെ ഞങ്ങടെ നാട് വില്ലുന്നിയാൽ അമ്പലത്തിൽ വൈകുന്നേരം ഈ പാട്ടു വെക്കാറുണ്ട് ❤️ഞാൻ പ്രസാദം തിന്നാൻ ആ അമ്പലത്തിൽ പോകാറുണ്ട് 😂
stockholm 🥳
Great
Lovely song of Ayappas
Swamiye saranam ayyappa🙏
എൻ്റെ അയ്യപ്പാ ❤❤
ശരണം അയ്യപ്പാ 🙏🏽
വളരെ ഇഷട്ടമാണ്
Nostalgia ❤❤
🙏🙏🙏
Swamiye saramayyappa
❤
🧡🧡🧡🧡✨
സ്വാമി ശരണം
🙏🙏🙏🙏🙏🙏🙏🙏🙏
I like this song
🌹
Love the rhythm
Thanks
🙏🏻🙏🏻🙏🏻
ഈ ഗാനത്തിന്റെ കരോക്കേ അപ്‌ലോഡ് ചെയ്യുമോ?
Will you please upload the Karaoke of this song ?
സ്മുളിൽ കിട്ടുമല്ലോ
🙏💐🌹🙏💐🌹🙏💐🌹🙏💐🌹🙏💐🌹
Suppr❤
💓🙏💓
4:15 4:17
Suaaààk
Swamiye saramayyappa
Swamiye saranam ayyappaa🙏🙏🙏
❤❤❤❤❤
❤❤❤❤
🙏🏻🙏🏻🙏🏻
🙏🙏
Swamiye saramayyappa
🙏🙏🙏🙏
❤🙏🙏🙏🙏
❤❤
Swamiye saramayyappa