Це відео не доступне.
Перепрошуємо.

Ekantha Pathikan Njan - Ummachu (1971) - P Jayachandran - P Bhaskaran - K Raghavan (vkhm)

Поділитися
Вставка
  • Опубліковано 1 бер 2018
  • ഏകാന്തപഥികൻ ഞാൻ ...
    ചിത്രം : ഉമ്മാച്ചു (1971)
    ഗായകൻ : പി ജയചന്ദ്രൻ
    ഗാനരചന : പി ഭാസ്‌കരൻ
    സംഗീതം : കെ രാഘവൻ
    #mymp3collections
    #vkhm
    ഏകാന്ത പഥികന്‍ ഞാന്‍
    ഏകാന്ത പഥികന്‍ ഞാന്‍ - ഏതോ
    സ്വപ്ന വസന്തവനത്തിലെ
    ഏകാന്ത പഥികന്‍ ഞാന്‍
    എവിടെനിന്നെത്തിയെന്നറിവീല
    ഏതാണ് ലക്ഷ്യമെന്നറിവീല (2)
    മാനവ സുഖമെന്ന മായാമൃഗത്തിനെ
    തേടുന്ന പാന്ഥന്‍ ഞാന്‍
    തേടുന്ന പാന്ഥന്‍ ഞാന്‍
    (ഏകാന്ത.. )
    പാരാകെയിരുട്ടില്‍ പതിക്കുമ്പോള്‍
    പാദം നടന്നു തളരുമ്പോള്‍ (2)
    പാത തന്നരികില്‍ ആകാശം നിവര്‍ത്തിയ
    കൂടാരം പൂകിയുറങ്ങുന്നു
    കൂടാരം പൂകിയുറങ്ങുന്നു
    (ഏകാന്ത.. )
    DISCLAIMER : These songs have been uploaded for hearing pleasure only and as an archive for good music By this I don't wish to violate any copyrights owned by the respective owners of these songs.I don't own any copyright of the songs myself.If any song is in violation of the copyright you own then please let me know.I shall remove it from my UA-cam channel

КОМЕНТАРІ • 41

  • @VinodKumarHaridasMenonvkhm
    @VinodKumarHaridasMenonvkhm  2 роки тому +4

    ഉമ്മാച്ചു സോംഗ്സ് 👇👇
    കൽപ്പകതോപ്പന്യനൊരുവന് .. 👇
    ua-cam.com/video/qcQkboF1uH8/v-deo.html
    ഏകാന്തപഥികൻ ഞാൻ .. 👇👇
    ua-cam.com/video/tUjJZMMISv8/v-deo.html
    വീണക്കമ്പി തകർന്നാലെന്തേ .. 👇
    ua-cam.com/video/F4xiE6vBhXc/v-deo.html

  • @govindanputhumana3096
    @govindanputhumana3096 4 роки тому +14

    ദേവഗായകൻ ജയേട്ടന്റെ നിത്യസുന്ദരവിഷാദഗീതം!!!!!!!ജയചന്ദ്രൻ എന്ന വ്യക്തിയെ 'ഏകാന്തപഥികൻ' എന്ന് അടയാളപ്പെടുത്താനാണ് മലയാളികൾ ഇഷ്ടപ്പെടുന്നത്. ഗാനത്തെക്കുറിച്ച്.......എവിടെ നിന്നാണോ ,എവിടെക്കാണോ എന്നറിയാതെ , സുഖമെന്ന മായാ മരീചിക തേടി അലയുന്ന , നിരാശയുടെ പടുകുഴിയില്‍ വീണുപോയ ,ഒരു 'ഏകാന്ത പഥികന്‍റെ അതെ വികാരം ഉള്‍ക്കൊണ്ട്‌ കൊണ്ട് ജയേട്ടന്‍ ആലപിച്ച അതി മനോഹരമായ ,അര്‍ത്ഥവത്തായ ഗാനം... ജീവിതവീഥിയില്‍ ചതിക്കപ്പെട്ട് അലയാനുള്ള സാഹചര്യം ഉണ്ടാകുന്ന മനുഷ്യജന്മങ്ങള്‍ക്ക് സമര്‍പ്പിക്കുന്ന ദു:ഖഗാനം. ജയചന്ദ്രന്റെ എക്കാലത്തെയും ശ്രദ്ധേയമായ ഗാനം!!!!1954 ൽ പ്രസിദ്ധീകരിക്കപ്പെട്ട ഉറൂബിന്റെ പ്രശസ്തനോവലായ 'ഉമ്മാച്ചു'വിനെ അടിസ്ഥാനപ്പെടുത്തി പി. ഭാസ്കരൻ സംവിധാനം നിർവ്വഹിച്ച ചിത്രം. പി. ഭാസ്കരൻ - കെ. രാഘവൻ ടീമിന്റെ ആറു ഗാനങ്ങളിൽ ഇന്നും ജനഹൃദയങ്ങൾ നെഞ്ചിലേറ്റുന്നത് ഈയൊരു ഗാനം മാത്രം. അതിന് ശ്രോതാക്കൾ കടപ്പെട്ടിരിക്കുന്നത് ജയചന്ദ്രന്റെ ദു:ഖസാന്ദ്രമായ ആലാപനത്തോട്!

    • @VinodKumarHaridasMenonvkhm
      @VinodKumarHaridasMenonvkhm  4 роки тому +1

      മനോഹരം 🙏🏻🙏🏻🙏🏻💟💟💟💟💕💕💕
      താങ്ക്സ് 👍

  • @p.k.rajagopalnair2125
    @p.k.rajagopalnair2125 Місяць тому +1

    A fifty year old song making its way in to our hearts and P. Jayachandran the maverick singer with his song Ekantha Pathikan emerging out as the hearthrob of music lovers, with so many such songs coming on his way through which P. Jayachandran the singer grabbed the attention of millions of music lovers.

  • @vsankar1786
    @vsankar1786 Рік тому +4

    മോഹമരീചിക തേടിയലഞ്ഞ് ജീവിതമെന്ന നഷ്ടക്കച്ചവടത്തിലൂടെ ദാരിദ്ര്യവും അനാഥത്വവും ഏറ്റുവാങ്ങുന്ന ഏകാന്തപഥികൻ...
    ചുരുങ്ങിയ വരികളിൽ ഒരു ദുരന്തകഥ ഒളിപ്പിച്ച പ്രതിഭാധനനായ ഭാസ്ക്കരൻമാഷിൻ്റെ രചന.. സംഗീതപ്രതിഭ രാഘവൻമാഷിൻ്റെ ശോകാർദ്രസുന്ദര രാഗച്ചാർത്ത്.. ആസ്വാദകമനസിനെ ശോകമൂകമാക്കുന്ന ഭാവഗായകൻ ജയചന്ദ്രൻ്റെ ആലാപനം..!
    ഈ അവിസ്മരണീയ ഗാനത്തിൻ്റെ ശില്പികൾക്കും ,ഇവരെ കൂട്ടിച്ചേർത്ത കാലത്തിനും പ്രണാമം.

  • @sadasivans4467
    @sadasivans4467 4 місяці тому +2

    very nice song

  • @VinodKumarHaridasMenonvkhm
    @VinodKumarHaridasMenonvkhm  2 роки тому +4

    #mymp3collections
    #vkhm
    ഏകാന്ത പഥികന്‍ ഞാന്‍
    ഏകാന്ത പഥികന്‍ ഞാന്‍ - ഏതോ
    സ്വപ്ന വസന്തവനത്തിലെ
    ഏകാന്ത പഥികന്‍ ഞാന്‍
    എവിടെനിന്നെത്തിയെന്നറിവീല
    ഏതാണ് ലക്ഷ്യമെന്നറിവീല (2)
    മാനവ സുഖമെന്ന മായാമൃഗത്തിനെ
    തേടുന്ന പാന്ഥന്‍ ഞാന്‍
    തേടുന്ന പാന്ഥന്‍ ഞാന്‍
    (ഏകാന്ത.. )
    പാരാകെയിരുട്ടില്‍ പതിക്കുമ്പോള്‍
    പാദം നടന്നു തളരുമ്പോള്‍ (2)
    പാത തന്നരികില്‍ ആകാശം നിവര്‍ത്തിയ
    കൂടാരം പൂകിയുറങ്ങുന്നു
    കൂടാരം പൂകിയുറങ്ങുന്നു
    (ഏകാന്ത.. )

  • @franciskd7428
    @franciskd7428 Рік тому +2

    ❤👍🙏😀my favorite song...

  • @Selenite23
    @Selenite23 Місяць тому +1

    ഏകാന്ത പഥികൻ ഞാൻ..

  • @fathimabishara7733
    @fathimabishara7733 2 роки тому +4

    🥰... Poli.... 💔

  • @jayarajanv6659
    @jayarajanv6659 3 роки тому +2

    Super song love u jayetta

  • @swissindia6128
    @swissindia6128 Рік тому +1

    ഏകാന്ത പഥികന്‍ ഞാന്‍ - ഏതോ
    സ്വപ്ന വസന്ത വനത്തിലെ
    ഏകാന്ത പഥികന്‍ ഞാന്‍
    എവിടെനിന്നെത്തിയെന്നറിവീല
    ഏതാണ് ലക്ഷ്യമെന്നറിവീല
    മാനവ സുഖമെന്ന മായ മൃഗത്തിനെ
    തേടുന്ന പാന്ഥന്‍ ഞാന്‍
    തേടുന്ന പാന്ഥന്‍ ഞാന്‍
    പാരാകെയിരുട്ടില്‍ പതിക്കുമ്പോള്‍
    പാദം നടന്നു തളരുമ്പോള്‍
    പാത തന്നരികില്‍ ആകാശം നിവര്‍ത്തിയ
    കൂടാരം പൂകിയുറങ്ങുന്നു
    കൂടാരം പൂകിയുറങ്ങുന്നു

  • @thondiyathbalakrishnanindi138
    @thondiyathbalakrishnanindi138 5 місяців тому +1

    നിത്യഹരിത ഗാനം

  • @asokannarayan6502
    @asokannarayan6502 2 місяці тому +1

    ഞാനും ഏകാന്തത patikan.

  • @leenababu1058
    @leenababu1058 Рік тому +2

    ❤❤❤

  • @udayanvandhitham8995
    @udayanvandhitham8995 3 роки тому +1

    good song

  • @ismailkeksrtcrtd4325
    @ismailkeksrtcrtd4325 3 місяці тому +2

    ഈ സിനിമ u ട്യൂബിൽ ഉണ്ടോ, ഇല്ലന്ന് തോന്നുന്നു, ഇട്ടു തരാമോ?

    • @VinodKumarHaridasMenonvkhm
      @VinodKumarHaridasMenonvkhm  3 місяці тому

      യൂട്യൂബിൽ കണ്ടിട്ടില്ല
      എൻ്റെ കയ്യിലും ഇല്ല സോറി🙏

    • @ismailkeksrtcrtd4325
      @ismailkeksrtcrtd4325 3 місяці тому

      @@VinodKumarHaridasMenonvkhm താങ്ക്സ്, കാസറ്റ് കിട്ടിയേക്കും വാങ്ങി കാണാം 🙏

  • @user-kb4kj2ok4p
    @user-kb4kj2ok4p 2 роки тому

    .... 😍

  • @swissindia6128
    @swissindia6128 Рік тому +1

    ചിത്രം : ഉമ്മാച്ചു (1971)
    ഗായകൻ : പി ജയചന്ദ്രൻ
    ഗാനരചന : പി ഭാസ്‌കരൻ
    സംഗീതം : കെ രാഘവൻ
    ഏകാന്ത പഥികന്‍ ഞാന്‍
    ഏകാന്ത പഥികന്‍ ഞാന്‍ - ഏതോ
    സ്വപ്ന വസന്തവനത്തിലെ
    ഏകാന്ത പഥികന്‍ ഞാന്‍
    എവിടെനിന്നെത്തിയെന്നറിവീല
    ഏതാണ് ലക്ഷ്യമെന്നറിവീല (2)
    മാനവ സുഖമെന്ന മായാമൃഗത്തിനെ
    തേടുന്ന പാന്ഥന്‍ ഞാന്‍
    തേടുന്ന പാന്ഥന്‍ ഞാന്‍
    (ഏകാന്ത.. )
    പാരാകെയിരുട്ടില്‍ പതിക്കുമ്പോള്‍
    പാദം നടന്നു തളരുമ്പോള്‍ (2)
    പാത തന്നരികില്‍ ആകാശം നിവര്‍ത്തിയ
    കൂടാരം പൂകിയുറങ്ങുന്നു
    കൂടാരം പൂകിയുറങ്ങുന്നു
    (ഏകാന്ത.. )

  • @sreenivasankallikunnath5120
    @sreenivasankallikunnath5120 10 місяців тому +1

    Karokey

  • @rkparambuveettil4603
    @rkparambuveettil4603 2 роки тому +4

    ഏകാന്ത പഥികന്‍ ഞാന്‍ - ഏതോ
    സ്വപ്ന വസന്ത വനത്തിലെ
    ഏകാന്ത പഥികന്‍ ഞാന്‍
    എവിടെനിന്നെത്തിയെന്നറിവീല
    ഏതാണ് ലക്ഷ്യമെന്നറിവീല
    മാനവ സുഖമെന്ന മായ മൃഗത്തിനെ
    തേടുന്ന പാന്ഥന്‍ ഞാന്‍
    തേടുന്ന പാന്ഥന്‍ ഞാന്‍
    പാരാകെയിരുട്ടില്‍ പതിക്കുമ്പോള്‍
    പാദം നടന്നു തളരുമ്പോള്‍
    പാത തന്നരികില്‍ ആകാശം നിവര്‍ത്തിയ
    കൂടാരം പൂകിയുറങ്ങുന്നു
    കൂടാരം പൂകിയുറങ്ങുന്നു