Ekaantha padhikan njaan.....(Preetha Madhu)

Поділитися
Вставка
  • Опубліковано 23 жов 2024

КОМЕНТАРІ • 58

  • @rajeeshvt4793
    @rajeeshvt4793 4 роки тому +10

    ഒരുപാടിഷ്ടമുള്ള പാട്ട്,,, ജയചന്ദ്രൻ ♥️🌼💐🌺🌹🌸🌻😍🙏

  • @asharafali8862
    @asharafali8862 7 років тому +5

    ഏകാന്തപഥികൻ ഞാൻ ഏതോ സ്വപ്ന വസന്ത വനത്തിലെ- എത്ര മനോഹരമായ സൂപ്പർ ഗാനം 100 % 100-

  • @chandrankp9341
    @chandrankp9341 2 роки тому +3

    മറക്കാൻ കഴിയാത്ത ഗാനം ....

  • @siyadraja492
    @siyadraja492 2 роки тому +4

    മലയാളി ഉള്ളിടത്തോളം നിലനിൽക്കും ഈ ഗാനം.

  • @raghunadhank.p.7952
    @raghunadhank.p.7952 2 роки тому +2

    ജയചന്ദ്രൻസാർ അമരനായിരിക്കട്ടെ!

  • @kaladharanedavilakathil4547
    @kaladharanedavilakathil4547 Рік тому +1

    Super lyrics, super rendition. I remember with my wet eyes this song sung by my colleague Bhaskaran Achari during my farewell party at Vizhinjam

  • @adwaithramsden4418
    @adwaithramsden4418 Рік тому +1

    Best song, thanks jeyetta.

  • @sandmere
    @sandmere Рік тому +2

    വിരഹത്തിന്റെ കൊടുമുടിയിൽ എത്തിനിൽക്കുന്നവർക്ക് ഇത് ഒരു ആശ്വാസം തന്നെ തീർച്ച...

  • @sadasivans4467
    @sadasivans4467 9 місяців тому

    Super song which will remain in our heart.🎉

  • @shirleypallath968
    @shirleypallath968 4 роки тому +3

    രാഘവൻ മാസ്റ്റർ - ഭാസ്കരൻ മാസ്റ്റർ - ജയേട്ടൻ 🙏🙏🙏

  • @raveendranravi1213
    @raveendranravi1213 2 роки тому +1

    Excellent 👌 Jayachandran's one of the evergreen song

  • @ranjitharayambath5574
    @ranjitharayambath5574 8 місяців тому

    ഭാവഗായകൻ ❤❤❤

  • @shijinmk7335
    @shijinmk7335 2 роки тому +2

    Great song of jayachandran sir

  • @sukumarymk794
    @sukumarymk794 2 роки тому

    Super my favourite song.collgile memery varunnu

  • @ramakrishnannp6540
    @ramakrishnannp6540 4 роки тому +1

    Great swargeeya Raghvan masterji

  • @preethamadhu1840
    @preethamadhu1840  7 років тому +5

    എവിടെനിന്നെത്തിയെന്നറിവീല
    ഏതാണ് ലക്ഷ്യമെന്നറിവീല
    മാനവ സുഖമെന്ന മായ മൃഗത്തിനെ
    തേടുന്ന പാന്ഥന്‍ ഞാന്‍
    തേടുന്ന പാന്ഥന്‍ ഞാന്‍........

  • @chandranchandran6994
    @chandranchandran6994 3 роки тому +2

    Super 🥳

  • @joharjohar1425
    @joharjohar1425 7 місяців тому

    Orikkalum Marakatha Ghanam. Love you

  • @shijinmk7335
    @shijinmk7335 2 роки тому +2

    Super song

  • @jesuskl2334
    @jesuskl2334 Рік тому

    I fond of this meaningful and sweetest song.

  • @jayanunnivaikhary957
    @jayanunnivaikhary957 3 роки тому

    preethamadhu താങ്കളുടെ വരികൾ ഉള്ള ഗാനങ്ങളിലൂടെ പാട്ടുകൾ പഠിക്കുന്നു വളരെനന്ദി

  • @krishnakumarmp9450
    @krishnakumarmp9450 2 роки тому +1

    Evergreen superhit

  • @kunhahammedkuttycp3561
    @kunhahammedkuttycp3561 5 років тому +3

    നമിക്കുന്നു,ജയേട്ടാ🙏

  • @sukumaranu9130
    @sukumaranu9130 3 роки тому

    Attavum ishttam ulla song

  • @preethamadhu1840
    @preethamadhu1840  7 років тому +4

    ഏകാന്ത പഥികന്‍ ഞാന്‍ - ഏതോ
    സ്വപ്ന വസന്ത വനത്തിലെ
    ഏകാന്ത പഥികന്‍ ഞാന്‍ .....

  • @anjusreekumar6593
    @anjusreekumar6593 Рік тому

    Good song

  • @infocountry16
    @infocountry16 3 роки тому +1

    One of my favourites

  • @ManuKumar-vp8kp
    @ManuKumar-vp8kp Рік тому

    🎉🎉🎉🎉🎉🎉

  • @raghavanchaithanya9542
    @raghavanchaithanya9542 6 місяців тому

    Ekanthapathikanuhai

  • @JasmiS-cp6lw
    @JasmiS-cp6lw Місяць тому

    ❤❤❤S P Sr😢😢🙏🙏🙏🙏🌟🌟🌟🌟🌻🌻🌻🌻🌻😭

  • @shamsakhave5261
    @shamsakhave5261 Рік тому

    ❤❤❤

  • @ramanpk9154
    @ramanpk9154 2 роки тому

    Hearty sad rememberance quite natural feeling.

  • @ideaokl6031
    @ideaokl6031 Рік тому

    👍👍👍👍👍👍👌👌👌👌👌👌🙏

  • @vsankar1786
    @vsankar1786 Рік тому +1

    മോഹമരീചിക തേടിയലഞ്ഞ് ജീവിതമെന്ന നഷ്ടക്കച്ചവടത്തിലൂടെ ദാരിദ്ര്യവും അനാഥത്വവും ഏറ്റുവാങ്ങുന്ന ഏകാന്തപഥികൻ...
    ചുരുങ്ങിയ വരികളിൽ ഒരു ദുരന്തകഥ ഒളിപ്പിച്ച പ്രതിഭാധനനായ ഭാസ്ക്കരൻമാഷിൻ്റെ രചന.. സംഗീതപ്രതിഭ രാഘവൻമാഷിൻ്റെ ശോകാർദ്രസുന്ദര രാഗച്ചാർത്ത്.. ആസ്വാദകമനസിനെ ശോകമൂകമാക്കുന്ന ഭാവഗായകൻ ജയചന്ദ്രൻ്റെ ആലാപനം..!
    ഈ അവിസ്മരണീയ ഗാനത്തിൻ്റെ ശില്പികൾക്കും ,ഇവരെ കൂട്ടിച്ചേർത്ത കാലത്തിനും പ്രണാമം.

  • @sreejavijayakumar8202
    @sreejavijayakumar8202 Рік тому

    🥰😍🌹🙏🏻🙏🏻

  • @sureshmathew-fw3gk
    @sureshmathew-fw3gk Рік тому

    ജയേട്ടൻ ഈ സ്വരം എന്തേ ഉപയോഗിക്കാതിരുന്നു എന്ന് മനസിലാകുന്നില്ല.

  • @dinesancherpukalarikkal2596
    @dinesancherpukalarikkal2596 2 роки тому

    😌🥰

  • @Abdulkader-ll3sd
    @Abdulkader-ll3sd 3 роки тому

    Old is gold

  • @rkparambuveettil4603
    @rkparambuveettil4603 2 роки тому +6

    ഏകാന്ത പഥികന്‍ ഞാന്‍ - ഏതോ
    സ്വപ്ന വസന്ത വനത്തിലെ
    ഏകാന്ത പഥികന്‍ ഞാന്‍
    എവിടെനിന്നെത്തിയെന്നറിവീല
    ഏതാണ് ലക്ഷ്യമെന്നറിവീല
    മാനവ സുഖമെന്ന മായ മൃഗത്തിനെ
    തേടുന്ന പാന്ഥന്‍ ഞാന്‍
    തേടുന്ന പാന്ഥന്‍ ഞാന്‍
    പാരാകെയിരുട്ടില്‍ പതിക്കുമ്പോള്‍
    പാദം നടന്നു തളരുമ്പോള്‍
    പാത തന്നരികില്‍ ആകാശം നിവര്‍ത്തിയ
    കൂടാരം പൂകിയുറങ്ങുന്നു
    കൂടാരം പൂകിയുറങ്ങുന്നു

  • @ranimolanilkumar1003
    @ranimolanilkumar1003 2 роки тому +1

    ഭൂമിയുടെ കൈകളിലെ മന്ദാരമല്ലികൾ
    പുഷ്പാഞ്ജലിക്കായ് വിടർന്നു
    ഈ ഗാനത്തിൻറ പല്ലവി പറഞ്ഞ് തരാമോ

    • @vsankar1786
      @vsankar1786 Рік тому

      റാണിമോൾ...
      " ദീപാരാധന നടതുറന്നു നിമിഷദളങ്ങൾ വിടർന്നു"
      രചന - വയലാർ , ഈണം - ബാബുരാജ്
      ഗായകൻ - യേശുദാസ് ,ചിത്രം - ഭദ്രദീപം

  • @sureshmathew3820
    @sureshmathew3820 Рік тому

    ഇതേ ശബ്ദത്തിൽ ജയേട്ടൻ എന്തേ പിന്നീട് പാടാതിരുന്നു എന്ന് മനസ്സിലാകുന്നില്ല.

    • @rajeeshparokottil4869
      @rajeeshparokottil4869 Рік тому

      വേറെ ഒന്നുമല്ല, ഇതുപോലുള്ള വേറെ ഒരു പാട്ട് പിന്നെ ഉണ്ടായിട്ടില്ല്യ, മാത്രവുമല്ല, ഒരിക്കൽ മാത്രം സംഭവിക്കുന്ന ഒന്നാണ്, ചില പാട്ടുകൾ, അതിന്റെ, ഭാവങ്ങൾ, താളങ്ങൾ, എല്ലാം ഒരിക്കൽ മാത്രേ പിറക്കൂ... 👍😊😊😍😍👌👌

  • @rajagopalanmanayankath2667
    @rajagopalanmanayankath2667 5 років тому

    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @dilipkumarnarayanan4131
    @dilipkumarnarayanan4131 3 роки тому

    Manasil ee manohara ganavum padi athma harshathodu koodi nadannirunna anavadhi pere enikkariyam ee gaanam ganam manasil thirathalli athill thadathmyam prapichu athma santhi santhi kandethunna anavadi pere innumundu annum undu bhava gayakanu aadaram

  • @kareemtp3479
    @kareemtp3479 3 місяці тому

    Hi 3:40

  • @മനനാരോ
    @മനനാരോ 7 років тому +1

    ?!!!?;:'"*?thedunnapandhan nhan

  • @JayaprakashPuthiyaveettil
    @JayaprakashPuthiyaveettil 7 років тому +1

    ക്ലാസ്സിക്‌

  • @jalajabs297
    @jalajabs297 Рік тому

    സo ഗീത സംവിധായകൻ രാഘവൻ മാസ്റ്ററുടെ മാസ്റ്റർ പീസ് . ഇത്. ആര് പാടിയാലും കൊളളാം Full, Credit G0SE to Music Director : not to the Singer

    • @Arjun-ej7fj
      @Arjun-ej7fj Рік тому

      Paadan ariyathavan paadiyal gaanam 8 nilayil moonji pokum..singer also deserves a large amount of credit

    • @sujanc.m7848
      @sujanc.m7848 Рік тому

      Spelling is wrong gose is wrong goes is correct ok