" സാറിന്റെ ഈ പ്രായത്തിൽ എനിക്കിതൊക്കെ സാധിക്കുമോ";Jagathy Sreekumar,M krishnannair,director ,k madhu

Поділитися
Вставка
  • Опубліковано 11 лют 2025
  • എന്തെങ്കിലും അപാകത ഉണ്ടായാൽ സാർ ക്ഷമിക്കണം ;കൃഷ്ണൻനായർ സാറിനോട് ജഗതി ശ്രീകുമാർ | jagathy sreekumar | m krishnannair ,director | interviewed by jagathy | k madhu | k jayakumar #jagathysreeekumar #kairalitv #kairalinews #archive #malayalam #kjayakumar
    നൂറിലധികം സിനിമകൾ സംവിധാനം ചെയ്തു. എം കൃഷ്ണൻ നായർ സാറിനെ കൈരളി ടിവിക്ക് വേണ്ടി ജഗതി ശ്രീകുമാർ എന്ന അതുല്യ നടൻ അഭിമുഖം ചെയ്യുകയാണ്."ഞാൻ ഭയന്നിരിക്കുകയാണ് ,അവിവേകമെന്തെങ്കിലും ചോദിച്ചാൽ ക്ഷമിക്കണം" എന്നും ജഗതി കൃഷ്ണനാനായരോട് പറയുന്നുണ്ട്.
    എം കൃഷ്ണൻനായർ നൂറിലധികം സിനിമകൾ സംവിധാനം ചെയ്തു. എംജി രാമചന്ദ്രൻ അഭിനയിച്ച നാല് സിനിമകളും രണ്ട് തെലുങ്ക് സിനിമകളും ഉൾപ്പെടെ 18 തമിഴ് സിനിമകളും സംവിധാനം ചെയ്തു. ഹരിഹരൻ, കെ മധു, ഭാരതിരാജ, ജോഷി എന്നിവരടങ്ങുന്ന പ്രമുഖ ചലച്ചിത്രകാരന്മാർ അദ്ദേഹത്തിന്റെ കീഴിൽ അസിസ്റ്റന്റ് ഡയറക്ടർമാരായി പഠിച്ചു .
    മൂത്തമകൻ കെ.ജയകുമാർ കേരളത്തിന്റെ ചീഫ് സെക്രട്ടറിയും മലയാള സർവ്വകലാശാല വൈസ് ചാൻസിലറും ആയിരുന്നു. കവി, ഗാനരചയിതാവ് എന്നീ നിലകളിലും ജയകുമാർ പ്രശസ്തനാണ്. രണ്ടാമത്തെ മകൻ ഹരികുമാർ. ഇളയ മകൻ ശ്രീകുമാർ കൃഷ്ണൻ നായർ ഇന്ത്യയിലെ ആദ്യത്തെ ലൈവ് ആക്ഷൻ/ആനിമേഷൻ ഹൈബ്രിഡ് ഫീച്ചർ സിനിമയായ ഒ ഫാബിയുടെ സംവിധാനത്തിലൂടെ പ്രശസ്തനാണ്. 2000 ൽ, മലയാള സിനിമയ്ക്ക് നൽകിയ സംഭാവനകളെ മുൻനിർത്തിയുള്ള കേരള സർക്കാരിന്റെ പരമോന്നത ബഹുമതിയായ ജെസി ഡാനിയൽ അവാർഡ് നൽകി അദ്ദേഹത്തെ ആദരിച്ചു
    M Krishnan Nair is being interviewed by a unique Legend actor Jagathy Sreekumar for Kairali TV. Jagathy says to Krishnananayar that I am scared and I am sorry if I ask anything wrong.its a precious interview for us.
    .
    M. Krishnan Nair was an Indian film director of Malayalam films. He directed over 100 films. He also directed 18 Tamil movie and 2 telugu movies . His eldest son K. Jayakumar is a poet, lyricist and a former Vice Chancellor of Malayalam University. His second son is Harikumar, while his youngest son Sreekumar Krishnan Nair is a film director best known for directing O' Faby (1993), India's first live-action/animation hybrid feature film.
    Kairali TV
    Subscribe to Kairali TV UA-cam Channel here 👉 bit.ly/2RzjUDM
    Kairali News
    Subscribe to Kairali News UA-cam Channel here 👉 bit.ly/3cnqrcL
    *All rights reserved by Malayalam Communications LTD. The use of any copyrighted work without the permission of the owner amounts to copyright infringement. violation of IPR will lead to legal actions

КОМЕНТАРІ • 56