വാഹിദും കുടുംബവും ഷഹാനയോട് ചെയ്തത് ഞെട്ടിക്കുന്ന ക്രൂരത!കൂടുതൽ വിവരങ്ങൾ പുറത്ത് |shahana| malappuram

Поділитися
Вставка
  • Опубліковано 27 січ 2025

КОМЕНТАРІ • 41

  • @pknpennu6895
    @pknpennu6895 13 днів тому +5

    അള്ളാ ഞങ്ങളുടെ പൊന്നു മകളെ നിക്കാക്കണേ അള്ളാ.....

  • @kulsubeevi-nw3de
    @kulsubeevi-nw3de 13 днів тому +3

    അള്ളാഹു നമ്മുടെ മകളെ കാക്കട്ടെ🤝😢😢😢🤲🤲🤲

  • @BmlfdKdy
    @BmlfdKdy 13 днів тому +19

    ആ കുട്ടിയുടെ ബുദ്ധിമോശം അവൻ പോയ പോട്ടെ എന്ന് വെക്കണ്ടേ എത്രയോ ആൾക്കാർ ഉണ്ടാവില്ലേ ആ കുട്ടിക്ക് നല്ല നല്ലൊരു ജീവിതവും സ്നേഹവും കൊടുക്കാൻ എത്രയോ പേർ ഉണ്ടാകും.. ആത്മഹത്യ ഒന്നിനും ഒരു പരിഹാരമല്ല..

  • @MuhammedNihal-h6d
    @MuhammedNihal-h6d 13 днів тому +2

    Niram kuravanenkilum nalla ഫെയ്‌സ് nalla രസണ്ട് 🤲🏻😂😂kurachu kazhinjal niram vekkukaum cheyyum pavam mol allahu sorkathil ellam kodukkatte 🤲🏻🤲🏻🤲🏻

  • @nothingisimpossiblesreelal347
    @nothingisimpossiblesreelal347 13 днів тому +10

    അവനെ ഉപേക്ഷിച്ച് സുഖം ആയി ജീവിക്കണമായിരുന്നു, മരിക്കുന്നതിന് മുമ്പ് ഇത്രനാൾ കഷ്ടപ്പെട്ട് വളർത്തിയവരെ കുറിച്ച് ഓർക്കണമായിരുന്നു,

  • @hishanmoosa5061
    @hishanmoosa5061 13 днів тому +7

    പഠിച്ചു ജോലി വാങ്ങി അന്തസായിട്ട് ജീവിച്ചു കാണിച്ചു കൊടുക്കണമായിരുന്നു, ഇനി ഒരു പെൺകുട്ടിയും ഇങ്ങനെ ചെയ്യരുത്

  • @azeemrazeen3015
    @azeemrazeen3015 13 днів тому +8

    അവൻ്റെ മുഖത്ത് കണ്ണ് ഉണ്ടായിരുന്നില്ലേ കല്ല്യാണം കയികുമ്പോൾ പാവം മോൾ അവൻ വേറെ റിലേക്ഷൻ ഉണ്ടാകും അവനെ വെറുതെ വിടരുത്

    • @RamlathBeevi-rg7qn
      @RamlathBeevi-rg7qn 13 днів тому

      ആ പൊന്നുമോൾ എന്തിനു ആത്മഹത്യ ചെയ്തു ഇവനല്ലെങ്കിൽ ഈ നാട്ടിൽ ആരുമില്ലേ ഒരു മക്കളും ഇങ്ങനെയൊന്നും ചെയ്യരുത് ആമീൻ.

    • @RamlathBeevi-rg7qn
      @RamlathBeevi-rg7qn 13 днів тому

      ജീവിച്ചു കാണിച്ചുകൊടുക്കണം എന്ത് അമ്മായി ഇതൊക്കെ മക്കളെ neepodi എന്ന് paranj😘പോരണം എന്തിനു മനുഷ്യത്വം ഇല്ലാത്ത ആ കുടുംബം ഒരിക്കലും ഇങ്ങനെയൊന്നും ചെയ്യരുതേ പൊന്നുമക്കളെ ആമീൻ.

    • @RamlathBeevi-rg7qn
      @RamlathBeevi-rg7qn 13 днів тому

      അമ്മായി പെണ്ണല്ലേ അവൻ ആണല്ലേ എന്തിനും എല്ലാം നേരിടാനുള്ള തന്റെടമില്ലാത്ത ഒരുത്തനെയും നമുക്ക് വേണ്ട മക്കളെ പിച്ചി ചീന്തി odikalayanam😂ആമീൻ.

    • @RamlathBeevi-rg7qn
      @RamlathBeevi-rg7qn 13 днів тому

      മോൾക് ഒരു നല്ല ജീവിതം കിട്ടിയേനെ എന്തിനു മക്കളെ ആത്മഹത്യ ചെയ്യാൻപോയി ഒരിക്കലുംനസമ്മൽ thottu കൊടുക്കരുത് നിറം അല്ലാഹുവേ നീ കൊടുത്ത ചന്തം ആ മോൾക് ഉണ്ടല്ലോ പിന്നെ വെയിലത്തു ഇറങ്ങിയാൽ karukum എന്നൊക്കെ റബ്ബ് കാക്കട്ടെ ആമീൻ.

  • @Fathiimaaa786
    @Fathiimaaa786 13 днів тому +1

    👍🏻👍🏻

  • @Rajifa-h9c
    @Rajifa-h9c 13 днів тому +3

    🥺🥺🥺

  • @AbduRazaq-gj9dd
    @AbduRazaq-gj9dd 13 днів тому +1

    അവൾക്ക് ഇങ്ങിനെ ചെയ്യേണ്ടിയിരുന്നില്ല ക്ഷമിച്ചിരുന്നെങ്കിൽ അവനേക്കാൾ നല്ല സ്വഭാവമുള്ള ഭർത്താവിനെ അവൾക്ക് കിട്ടുമായിരുന്നു

  • @SAMEERAV-e7i
    @SAMEERAV-e7i 13 днів тому

    ഏഷ്യാനെറ്റ് പണ്ടൊരു സീരിയലുണ്ടായിരുന്നു കറുത്തമുത്ത് അതിലെ അമ്മായിഅമ്മ ഉപദ്രവിക്കുന്നത് കണ്ടപ്പോൾ അത് സീരിയലിൽ മാത്രമാണ് ജീവിതത്തിൽ ഒന്നും ഉണ്ടാവില്ല എന്ന് കരുതി ഇവരുടെ ഫാമിലിയിൽ ആരെങ്കിലും കറുത്തവർ ഉണ്ടെങ്കിൽ അവരെ നരവലി കൊടുക്കാനും മടിയില്ലാത്ത ഫാമിലി ഇത്രയും ഒരു പെൺകുട്ടിയെ അവഹേളിച്ച അവനിക്ക് ഒരിക്കലും ഒരു പെൺകുട്ടിയുടെ കൂടെ ജീവിക്കാതിരിക്കട്ടെ

  • @kurafimedia
    @kurafimedia 13 днів тому +5

    അമ്മായിയമ്മയും അമ്മോശനും വളരെയധികം ഇംഗ്ലീഷ് സംസാരിക്കുന്നവരാണ് അതുകൊണ്ടാണ് മരുമോൾക്ക് ഇംഗ്ലീഷ് അറിയണമെന്ന് അവർ പറയുന്നത്🤣🤣🤣🤣🤣

  • @Afzal-r7r
    @Afzal-r7r 13 днів тому

    😔😔😔

  • @NazerMon-g4r
    @NazerMon-g4r 13 днів тому

    ഈ ബർത്ത വീട്ടുകാരുടെ അഭിപ്രായങ്ങളൊന്നും ലൈവിൽ
    വിടാൻ മാധ്യമ പ്രവർത്തകർക്ക്
    അറിയുകയില്ലേ 😂

  • @Fathiimaaa786
    @Fathiimaaa786 13 днів тому

    Allah

  • @MuhammedRafeek-w5k
    @MuhammedRafeek-w5k 13 днів тому

    Apolayadimone , chettakudumbangal kallukondu erinju kolluka lle ?

  • @suharasuhara4872
    @suharasuhara4872 13 днів тому

    Azhiennikkanamevareyokke

  • @fjghhhf8454
    @fjghhhf8454 13 днів тому

    Aval enthunu marichu evan allankil വേറെ

  • @jameelakaraparambil8578
    @jameelakaraparambil8578 13 днів тому +1

    Avanu pennuarum kodukkaruda

  • @suharasuhara4872
    @suharasuhara4872 13 днів тому

    Azhi

  • @shamsudeens7962
    @shamsudeens7962 13 днів тому

    AIDA.PANNIDA.MONA.AA.MUTUPOLULLA.NEE.KONNILLADA.NENNA.KALLARIJU.KOLLANNM

  • @Hadhimon685
    @Hadhimon685 13 днів тому +1

    Fathima aybi🤨🤨🤨ഈൗ മരണം വിറ്റ് കാശുണ്ടാകാൻ ഉളുപ്പ് ഇല്ല അല്ലെ
    Verde വിട്ടൂടെ adh വീഡിയോ ചെയ്യാ ന്നത് പൈസ ndakkaa ഇതിലും നല്ല പിച്ച ക്ക് പോകുന്നതാ 🤨🤨🤨🤨💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯🤧🤧🤧🤧🤧🤧🤧😏😏😏😏😏😏😏😏😏😏😏😏😏😏😏😏😏

    • @Fathimaaybi
      @Fathimaaybi  13 днів тому +4

      താങ്കൾ പോയി എല്ലാ ന്യൂസ്‌ ചാനലിന്റെയും കമന്റ്‌ ബോക്സിലും ഇതുപോലെ പറയൂ.
      സമൂഹത്തിൽ നടക്കുന്ന എന്ത് കാര്യം പറയുമ്പോളും വന്നോളും ഇതുപോലെ കമന്റുമായി കഷ്ടം!

    • @azeemrazeen3015
      @azeemrazeen3015 13 днів тому +2

      നിന്നെപ്പോലെയുള്ള അവരുടെ കയ്യിലായിരുന്നു ആ മോളും പെട്ടു പോയിട്ടുണ്ടാവുക കഷ്ടം

    • @ummerfarook4791
      @ummerfarook4791 13 днів тому

      മലപ്പുറത്തുള്ളവർക് ആർത്തിയും അസൂയയും കൂടുതൽ ആണ്