55 മിനിറ്റ് ദൈർഘമുള്ള വീഡിയോ പൂർണമായി കാണാതെ ആരും കമന്റ് ചെയ്യരുത്. ചാണകം തിന്നുന്ന സംഘികളാകരുത്

Поділитися
Вставка
  • Опубліковано 21 жов 2024
  • #modi #pvanvar #rajanjoseph
    ആദ്യമേ ഒരു കാര്യം പറയാനുള്ളത് 55 മിനിറ്റ് ദൈർഘമുള്ള വീഡിയോ പൂർണമായി കാണാതെ ആരും കമന്റ് ചെയ്യരുത്. അവരെ സംഘികൾ എന്നു മാത്രമേ വിളിക്കാൻ പറ്റൂ.. തുണി ഉടുക്കാതെ കുംഭമേളയ്ക്ക് പോകാൻ പറ്റുന്നവർ😄😄
    നരേന്ദ്ര മോദി നക്കിത്തരം കാണിക്കരുത്. നരേന്ദ്രമോദിയുടെ കള്ളക്കളികളുടെ വിശദാംശങ്ങൾ. നിങ്ങളെന്നെ കമ്മി എന്നോ സുഡാപ്പി എന്നോ വിളിച്ചാൽ എനിക്ക് പ്രശ്നമില്ല. ബോധ്യപ്പെടുന്ന സത്യങ്ങൾ മുഖം നോക്കാതെ പറഞ്ഞുകൊണ്ടേയിരിക്കും. അവിടെ രാഷ്ട്രീയവും മതവും ജാതിയും ഒന്നും വിഷയമല്ല. നരേന്ദ്രൻ നല്ലത് ചെയ്തപ്പോൾ അതും ഞാൻ അഭിനന്ദിച്ചിട്ടുണ്ട്. എന്ന് കരുതി എന്റെ തല ഒരു പാർട്ടിക്കും ഒരു മതത്തിനും പണയം വെച്ചിട്ടില്ല.
    2019ൽ വെറും 80 മണിക്കൂർ നേരത്തേക്ക് തങ്ങളുടെ മുന്നണിയിൽ ചേർന്ന ഉപമുഖ്യമന്ത്രിയായ അജിത്ത് പവാറിനെതിരായ എല്ലാ സാമ്പത്തിക കുറ്റകൃത്യ കേസുകളും കേന്ദ്രസർക്കാർ ഫ്രീസ് ചെയ്തു.
    മുഖ്യന്റെയും മകളുടെയും തട്ടിപ്പുകളിലും അഴിമതിയിലും കരുവന്നൂർ ബാങ്ക് കേസിലും, AR നഗർ ബാങ്ക് കേസിലും പരോക്ഷമായി ഇതേ രാഷ്ട്രീയ അഡ്ജസ്റ്റ്മെന്റ് നടക്കുന്നു.
    എനിക്ക് BJP കേന്ദ്രസർക്കാരിനോട് താല്പര്യമുണ്ട്. എന്ന് കരുതി പശു ഓക്സിജൻ ശ്വസിച്ച്, കാർബൺ ഡൈ ഓക്സൈഡ് പുറത്തേക്ക് വിടുന്നു എന്ന് പറയുന്ന സംഘി അടിമകളോട് പുച്ഛം മാത്രം.
    മോദിയുടെ പ്രസംഗമല്ല, യോഗി ആദിത്യനാഥിന്റെ ധീരമായ ആക്ഷനാണ് ഇന്നത്തെ ഇന്ത്യക്കാവശ്യം

КОМЕНТАРІ • 14

  • @AnilKumar-ri5fd
    @AnilKumar-ri5fd Годину тому

    Good one

  • @ShinekmShinekm
    @ShinekmShinekm Годину тому

    Good paranjathu sathyam thanne anu

  • @rajagopalanv1645
    @rajagopalanv1645 27 хвилин тому

    super

  • @JC-ഖ6സ
    @JC-ഖ6സ 42 хвилини тому

    മോദിക്ക് ഒരു പരിധിയുണ്ട് - ഇനി നിർത്തി പോകുന്നതാണ് നല്ലത്
    ഗട്കരിവരട്ടെ

  • @RajKs-w6r
    @RajKs-w6r 2 години тому

    Congratulations

  • @rajanthekkinkattle779
    @rajanthekkinkattle779 2 години тому

    പിണറായി വിജയൻ പറയുന്നതൊന്നും പ്രവർത്തിക്കുന്നത് എന്ന സത്യം മറച്ചു വെക്കരുത്

  • @freedos2220
    @freedos2220 2 години тому

    ഉത്തരേന്ത്യയിലേക്ക് പോവേണ്ട,
    പശു ഓക്സിജൻ പുറത്ത്
    വിടുന്നു എന്ന് കേരളത്തിലെ
    ചാനലിൽ ഇരുന്നു പറഞ്ഞത്
    ബിജെപി യുടെ
    ജെ . പദ്മകുമാർ,

  • @nandhanannandhan8397
    @nandhanannandhan8397 Годину тому

    Correct❤❤

  • @Mr.Viswam
    @Mr.Viswam 52 хвилини тому

    Please change the background.dont use a sheet

  • @satheeshkumar54
    @satheeshkumar54 54 хвилини тому

    രാജൻ ഇത്രയും നാളും ഉറങ്ങുവാരുന്നോ?

  • @satheesanhs5051
    @satheesanhs5051 58 хвилин тому

    Prathyekichu yathoru contentum illatha video

  • @deviusha45chem
    @deviusha45chem 2 години тому

    പിണറായി നോക്കി വായി ക്കും. മോദിജിയെ വെറുതെ കുറ്റം പറയാതെ.

  • @johaanbenedict8378
    @johaanbenedict8378 10 хвилин тому

    ഭ്രാന്താശുപത്രി വന്ന പിന്നെ പറയണത് മുഴുവനും ഭ്രാന്ത് ആണല്ലോ