*“പ്രദക്ഷിണ വഴിയിൽ ജലമൊഴുകിയിരിക്കണം"* *എന്ന് നിബന്ധനയുള്ള ഏകക്ഷേത്രം* കണ്ണൂർ ജില്ലയിലെ ദക്ഷിണകാശി എന്നറിയപ്പെടുന്ന പ്രസിദ്ധമായ ക്ഷേത്രമാണ് കൊട്ടിയൂർ ക്ഷേത്രം. മലബാറിന്റെ മഹോത്സവം എന്ന് വിശേഷിപ്പിക്കാവുന്ന കൊട്ടിയൂർ വൈശാഖോത്സവം ഇടവത്തിലെ ചോതി മുതൽ മിഥുനത്തിലെ ചിത്തിര വരെയാണ് നടക്കുന്നത്. കൊട്ടിയൂരിൽ പുണ്യനദിയായ ബാവലിപ്പുഴയുടെ അക്കരെയും ഇക്കരെയുമായാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. പുഴയുടെ തെക്കു ഭാഗത്തുള്ള ഇക്കരെ കൊട്ടിയൂരിൽ സ്ഥിരം ക്ഷേത്രമുണ്ട്. വടക്കുഭാഗത്തുള്ള അക്കരെ കൊട്ടിയൂരിൽ വൈശാഖ ഉത്സവകാലത്തേക്ക് മാത്രമായി ക്ഷേത്രം കെട്ടിയുണ്ടാക്കും. ഉത്സവസമയത്തു ഇക്കരെ കൊട്ടിയൂരിൽ പൂജകൾ ഉണ്ടാവില്ല. അക്കരെകൊട്ടിയൂരാണ് മൂലക്ഷേത്രം. ഇവിടെ ജലാശയത്തിന് നടുവിൽ സ്വയംഭൂവായി മണിത്തറയിൽ മഹാദേവനും ശക്തിചൈതന്യമായ പാർവതീദേവി അമ്മാറക്കൽത്തറയിലും സ്ഥിതി ചെയ്യുന്നു. വൈശാഖോത്സവ സമയത്ത് മാത്രമേ ഇവിടെ പൂജയുള്ളൂ. ബാക്കി കാലത്ത് ഇക്കരെകൊട്ടിയൂരിലാണ് ഭഗവാൻ സന്നിഹിതനായിരിക്കുക. ഈ കാലത്തു അക്കരെകൊട്ടിയൂരിലേക്കു ആർക്കും പ്രവേശനമുണ്ടാവുകയില്ല. ത്രിമൂർത്തികളും മുപ്പത്തിമുക്കോടി ദേവകളും ഒന്നിച്ച് കൂടിയ ദക്ഷയാഗം നടന്ന സ്ഥലമാണ് കൊട്ടിയൂർ. അതിനാൽ ഇവിടെ എത്താൻ കഴിയുന്നത് പോലും അതീവ പുണ്യമാണ്. സതീദേവിയുടെ പിതാവായ ദക്ഷൻ ഭഗവാൻ ശിവനൊഴികെ എല്ലാവരെയും ക്ഷണിച്ച് സർവൈശ്വര്യം നേടാൻ യാഗം നടത്തി.ക്ഷണിക്കാതെ അവിടെ എത്തിയ സതീദേവി തന്റെ ഭർത്താവായ പരമശിവനെ ദക്ഷൻ അവഹേളിച്ചതിൽ വിഷമിച്ച് യാഗാഗ്നിയിൽ ചാടി ജീവനൊടുക്കി.ഇതറിഞ്ഞ ഭഗവാൻ കോപാകുലനായി ജഡ പറിച്ചെടുത്ത് നിലത്തടിച്ചു. അതിൽ നിന്നും ജനിച്ച വീരഭദ്രൻ യാഗശാലയിൽ ചെന്ന് ദക്ഷന്റെ ശിരസറുത്തു. പരിഭ്രാന്തരായ വിഷ്ണുവും ബ്രഹ്‌മാവും മറ്റു ദേവഗണങ്ങളും കൈലാസത്തിലെത്തി ഭഗവാനെ ശാന്തനാക്കി യാഗഭംഗത്തിന്റെ ഭവിഷ്യത്ത് അറിയിച്ചു. ഭഗവാന്റെ അനുവാദപ്രകാരം ബ്രഹ്മാവ് ദക്ഷനെ പുനർജീവിപ്പിച്ച് യാഗം മുഴുമിപ്പിച്ചു. ത്രിമൂർത്തികളും മുപ്പത്തിമുക്കോടി ദേവകളും ഒന്നിച്ച് കൂടിയ ദക്ഷയാഗം നടന്ന സ്ഥലമാണ് കൊട്ടിയൂർ. അതിനാൽ ഇവിടെ എത്താൻ കഴിയുന്നത് പോലും അതീവ പുണ്യമാണ്. വൈശാഖോത്സവം മഴക്കാലത്തായിരിക്കും. ഇല്ലെങ്കിൽ ഉത്സവമായാൽ മഴയെത്തിയിരിക്കും. പ്രദക്ഷിണ വഴിയിൽ ജലമൊഴുകിയിരിക്കണം എന്ന ആചാരപരമായ നിബന്ധനയുള്ള ഏക ക്ഷേത്രവും ഇതു മാത്രമാണ്. നിത്യപൂജകൾ എന്ന് വിളിക്കപ്പെടുകയെന്നതിനേക്കാൾ യാഗമെന്ന് വിളിക്കപ്പെടുന്നതാണ് ഇവിടുത്തെ ആചാരങ്ങളും കർമങ്ങളുമെല്ലാം. പരശുരാമനും ശങ്കരാചാര്യരും വ്യത്യസ്ത ഘട്ടങ്ങളിലായി ചിട്ടപ്പെടുത്തിയ ഉത്സവചടങ്ങുകൾക്ക് പ്രധാനമായും ഏഴ് അംഗങ്ങളും നാല് ഉപാംഗങ്ങളുമാണുള്ളത്. കൂടാതെ ചില സവിശേഷ ചടങ്ങുകളുമുണ്ട്. പ്രക്കൂഴം, നീരെഴുന്നെള്ളത്ത്, നെയ്യാട്ടം, ഭണ്ഡാരമെഴുന്നെള്ളത്ത്, ഇളനീരാട്ടം, കലം വരവ്, കലശാട്ടം എന്നിവയാണ് അംഗങ്ങൾ. തിരുവോണം, രേവതി, അഷ്ടമി, രോഹിണി എന്നീ നാളുകളിൽ വിശേഷപൂജകളോടുകൂടിയ ആരാധനകളാണ് നടക്കുന്നത്.ഈ ആരാധനകളാണ് അറിയപ്പെടുന്നത് ഉപാംഗങ്ങൾ എന്നറിയപ്പെടുന്നത്. വിശാഖം നാളിലെ ഭണ്ഡാരം എഴുന്നെള്ളത്തിനുമുമ്പും മകം നാൾ ഉച്ച ശീവേലിക്ക് ശേഷവും സ്‌ത്രീകൾക്ക് അക്കരെ കൊട്ടിയൂർ ക്ഷേത്രത്തിൽ പ്രവേശനം ഉണ്ടായിരിക്കുന്നതല്ല. വൈശാഖ മഹോത്സവവേളയിൽ കൊട്ടിയൂരിൽ ദർശനം നടത്തി മടങ്ങുന്നവര്‍ ഭക്ത്യാദരപൂർവ്വം പ്രസാദമായി കൊണ്ടുപോകുന്ന ഓടപ്പൂവിനും ദക്ഷയാഗചരിതവുമായി ബന്ധമുണ്ട്. വിരഭദ്രൻ യാഗശാലയിൽ ചെന്ന് ദക്ഷന്റെ താടി (ദീക്ഷ) പറിച്ചെറിഞ്ഞ ശേഷമാണ് തലയറുത്തത്. ദീക്ഷ വീരഭദ്രൻ കാറ്റിൽ പറത്തി. ഈ ദീക്ഷയത്രെ ഓടപ്പൂക്കൾ പ്രതിനിധാനം ചെയ്യുന്നത്. പൂമുഖത്തും പൂജാമുറിയിലും വാഹനങ്ങളിലുമെല്ലാം ഈ ഓടപ്പൂക്കൾ തൂക്കിയിടുന്നത് സർവ്വൈശ്വര്യം പ്രദാനം ചെയ്യും എന്നാണ് വിശ്വാസം.
ഞാൻ എന്റെ അച്ഛന്റ് കൂടെ ഒരു ഉത്സവത്തിന് പോയപ്പോ ആണ് ഈ song കേൾക്കുന്നത് ഞാൻ അച്ഛന്റെ അടുത്ത് പറയുകയും ചെയ്തു ഈ song ഒരുപാട് ഇഷ്ട്ടമായെന്ന് ഇന്ന് എന്റെ അച്ഛൻ കൂടെ ഇല്ല നീണ്ട 5-വർഷത്തിന് ശേഷം ഞാൻ ഈ song കണ്ടെത്തി 💥ഈ song കേൾക്കുമ്പോൾ എന്റെ അച്ഛനുമായി അന്ന് ഒരുമിച്ചു ഉത്സവതിന് പോയത് ഓർമ വരുന്നു... Thank you 4 uploading ♥️
കൊട്ടിയൂർ ശങ്കരാ കൈ തൊഴാം ഈശ്വരാ കൈവിടല്ലേ എന്നെ നീ കൈലാസനായകാ കൊട്ടിയൂർ ശങ്കരാ കൈ തൊഴാം ഈശ്വരാ കൈവിടല്ലേ എന്നെ നീ കൈലാസനായകാ കൊട്ടിയൂർ ശങ്കരാ കൈ തൊഴാം ഈശ്വരാ കൈവിടല്ലേ എന്നെ നീ കൈലാസനായകാ ആയിരം നറുനെയ് കുടങ്ങൾ തിരുവുടൽ തന്നിൽ ഞാൻ ആടിടാം നീയെൻ നൊമ്പരങ്ങൾ നീക്കണേ ശംഭോ കൊട്ടിയൂർ ശങ്കരാ കൈ തൊഴാം ഈശ്വരാ കൈവിടല്ലേ എന്നെ നീ കൈലാസനായകാ വൻകാനന നടുവിലായ് തിരുവഞ്ചിറയിലായ് വാണരുളുന്നൊരെൻ വിശ്വമഹേശ്വരാ പൊൻ കാൽത്തളിർ ഇണകളിൽ മണിനാദങ്ങളിൽ തളയായ് ചൂടിടും ശ്രീ ശിവശങ്കരാ കൂവള കൺകളും വെൺജടാവൽക്കവും ഭൂലോക നായക തിരുനീലകണ്ഠവും കൈകൾ കൂപ്പി ഞാൻ വണങ്ങുന്നേ അറിവായ് നിറയൂ നീ എൻ പുരഹരാ കൊട്ടിയൂർ ശങ്കരാ കൈ തൊഴാം ഈശ്വരാ കൈവിടല്ലേ എന്നെ നീ കൈലാസനായകാ വെൺ തുമ്പകൾ കോർത്തൊരു മാലിക ചാർത്തിടാം നർത്തനമാടിടും നിത്യനിരഞ്ജനാ വിൺ മാളികതന്നിലായ് ദേവകൾ വാഴ്ത്തിടും സാംബസദാശിവ സങ്കടനാശക പഞ്ചാക്ഷരങ്ങളാം മന്ത്രചൈതന്യനെ പഞ്ചേന്ദ്രിയങ്ങളാൽ നിന്നിൽ ഞാൻ അലിയവെ ആനന്ദമാകുന്നു ജീവിതം എല്ലാം ശിവനെ നിന്നുടെ മായകൾ കൊട്ടിയൂർ ശങ്കരാ കൈ തൊഴാം ഈശ്വരാ കൈവിടല്ലേ എന്നെ നീ കൈലാസനായകാ കൊട്ടിയൂർ ശങ്കരാ കൈ തൊഴാം ഈശ്വരാ കൈവിടല്ലേ എന്നെ നീ കൈലാസനായകാ ആയിരം നറുനെയ് കുടങ്ങൾ തിരുവുടൽ തന്നിൽ ഞാൻ ആടിടാം നീയെൻ നൊമ്പരങ്ങൾ നീക്കണേ ശംഭോ കൊട്ടിയൂർ ശങ്കരാ കൈ തൊഴാം ഈശ്വരാ കൈവിടല്ലേ എന്നെ നീ കൈലാസനായകാ
❤️❤️കൊട്ടിയൂരപ്പ മഹാദേവ ശങ്കരാ അടുത്ത വർഷവും അങ്ങയുടെ ദർശനം എനിക്കും എന്റെ കുടുംബത്തിനും അങ്ങയുടെ തിരുസന്നിധിയിൽ വരാൻ ആഗ്രഹിക്കുന്ന എല്ലാ ഭക്തർക്കും ദർശനം നൽകണേ ഭഗവാനെ ❤️❤️ super song
Eeeeee pattu kelkkumbol god munpil vannu nilkkunnapolulla oru feeling anu koode ...Sreekumar sir voice athil eee pattukelkkumbol ambhalathil poya oru anubhoothi So sweet ...
എന്റെ ഓർമയിൽ 2006-07 കാലഘട്ടത്തിൽ ആണ് ഈ ആൽബം ഇറങ്ങിയത്.അന്ന് സിഡി ഷോപ്പിൽ നിന്നു റെക്കോർഡ് ചെയ്തു തരുമായിരുന്നു. ആ കാലത്ത് ഭക്തി ഗാനങ്ങളുടെ ആൽബം ഒരു ട്രെൻഡ് ആയിരുന്നു.
9 വർഷം മുമ്പ് ഒരു നോക്കിയ ഫോണിൽ റിംഗ് ടോൺ കേട്ട പാട്ടാണ് യൂട്യൂബിൽ ഇടയ്ക്കിടെ വന്ന് നോക്കും ആൽബം ഏതാണെന്ന് അറിയില്ല കിട്ടില്ല എന്ന് വിചാരിച്ചു ഇരിക്കുമ്പോഴാണ് കിട്ടിയത് 🙏🙏🙏🙏🙏🙏🙏🙏🙏
*“പ്രദക്ഷിണ വഴിയിൽ ജലമൊഴുകിയിരിക്കണം"*
*എന്ന് നിബന്ധനയുള്ള ഏകക്ഷേത്രം*
കണ്ണൂർ ജില്ലയിലെ ദക്ഷിണകാശി എന്നറിയപ്പെടുന്ന പ്രസിദ്ധമായ ക്ഷേത്രമാണ് കൊട്ടിയൂർ ക്ഷേത്രം. മലബാറിന്റെ മഹോത്സവം എന്ന് വിശേഷിപ്പിക്കാവുന്ന കൊട്ടിയൂർ വൈശാഖോത്സവം ഇടവത്തിലെ ചോതി മുതൽ മിഥുനത്തിലെ ചിത്തിര വരെയാണ് നടക്കുന്നത്. കൊട്ടിയൂരിൽ പുണ്യനദിയായ ബാവലിപ്പുഴയുടെ അക്കരെയും ഇക്കരെയുമായാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. പുഴയുടെ തെക്കു ഭാഗത്തുള്ള ഇക്കരെ കൊട്ടിയൂരിൽ സ്ഥിരം ക്ഷേത്രമുണ്ട്. വടക്കുഭാഗത്തുള്ള അക്കരെ കൊട്ടിയൂരിൽ വൈശാഖ ഉത്സവകാലത്തേക്ക് മാത്രമായി ക്ഷേത്രം കെട്ടിയുണ്ടാക്കും. ഉത്സവസമയത്തു ഇക്കരെ കൊട്ടിയൂരിൽ പൂജകൾ ഉണ്ടാവില്ല.
അക്കരെകൊട്ടിയൂരാണ് മൂലക്ഷേത്രം. ഇവിടെ ജലാശയത്തിന് നടുവിൽ സ്വയംഭൂവായി മണിത്തറയിൽ മഹാദേവനും ശക്തിചൈതന്യമായ പാർവതീദേവി അമ്മാറക്കൽത്തറയിലും സ്ഥിതി ചെയ്യുന്നു. വൈശാഖോത്സവ സമയത്ത് മാത്രമേ ഇവിടെ പൂജയുള്ളൂ. ബാക്കി കാലത്ത് ഇക്കരെകൊട്ടിയൂരിലാണ് ഭഗവാൻ സന്നിഹിതനായിരിക്കുക. ഈ കാലത്തു അക്കരെകൊട്ടിയൂരിലേക്കു ആർക്കും പ്രവേശനമുണ്ടാവുകയില്ല.
ത്രിമൂർത്തികളും മുപ്പത്തിമുക്കോടി ദേവകളും ഒന്നിച്ച് കൂടിയ ദക്ഷയാഗം നടന്ന സ്ഥലമാണ് കൊട്ടിയൂർ. അതിനാൽ ഇവിടെ എത്താൻ കഴിയുന്നത് പോലും അതീവ പുണ്യമാണ്. സതീദേവിയുടെ പിതാവായ ദക്ഷൻ ഭഗവാൻ ശിവനൊഴികെ എല്ലാവരെയും ക്ഷണിച്ച് സർവൈശ്വര്യം നേടാൻ യാഗം നടത്തി.ക്ഷണിക്കാതെ അവിടെ എത്തിയ സതീദേവി തന്റെ ഭർത്താവായ പരമശിവനെ ദക്ഷൻ അവഹേളിച്ചതിൽ വിഷമിച്ച് യാഗാഗ്നിയിൽ ചാടി ജീവനൊടുക്കി.ഇതറിഞ്ഞ ഭഗവാൻ കോപാകുലനായി ജഡ പറിച്ചെടുത്ത് നിലത്തടിച്ചു. അതിൽ നിന്നും ജനിച്ച വീരഭദ്രൻ യാഗശാലയിൽ ചെന്ന് ദക്ഷന്റെ ശിരസറുത്തു. പരിഭ്രാന്തരായ വിഷ്ണുവും ബ്രഹ്‌മാവും മറ്റു ദേവഗണങ്ങളും കൈലാസത്തിലെത്തി ഭഗവാനെ ശാന്തനാക്കി യാഗഭംഗത്തിന്റെ ഭവിഷ്യത്ത് അറിയിച്ചു. ഭഗവാന്റെ അനുവാദപ്രകാരം ബ്രഹ്മാവ് ദക്ഷനെ പുനർജീവിപ്പിച്ച് യാഗം മുഴുമിപ്പിച്ചു.
ത്രിമൂർത്തികളും മുപ്പത്തിമുക്കോടി ദേവകളും ഒന്നിച്ച് കൂടിയ ദക്ഷയാഗം നടന്ന സ്ഥലമാണ് കൊട്ടിയൂർ. അതിനാൽ ഇവിടെ എത്താൻ കഴിയുന്നത് പോലും അതീവ പുണ്യമാണ്.
വൈശാഖോത്സവം മഴക്കാലത്തായിരിക്കും. ഇല്ലെങ്കിൽ ഉത്സവമായാൽ മഴയെത്തിയിരിക്കും. പ്രദക്ഷിണ വഴിയിൽ ജലമൊഴുകിയിരിക്കണം എന്ന ആചാരപരമായ നിബന്ധനയുള്ള ഏക ക്ഷേത്രവും ഇതു മാത്രമാണ്. നിത്യപൂജകൾ എന്ന് വിളിക്കപ്പെടുകയെന്നതിനേക്കാൾ യാഗമെന്ന് വിളിക്കപ്പെടുന്നതാണ് ഇവിടുത്തെ ആചാരങ്ങളും കർമങ്ങളുമെല്ലാം. പരശുരാമനും ശങ്കരാചാര്യരും വ്യത്യസ്ത ഘട്ടങ്ങളിലായി ചിട്ടപ്പെടുത്തിയ ഉത്സവചടങ്ങുകൾക്ക് പ്രധാനമായും ഏഴ് അംഗങ്ങളും നാല് ഉപാംഗങ്ങളുമാണുള്ളത്. കൂടാതെ ചില സവിശേഷ ചടങ്ങുകളുമുണ്ട്. പ്രക്കൂഴം, നീരെഴുന്നെള്ളത്ത്, നെയ്യാട്ടം, ഭണ്ഡാരമെഴുന്നെള്ളത്ത്, ഇളനീരാട്ടം, കലം വരവ്, കലശാട്ടം എന്നിവയാണ് അംഗങ്ങൾ. തിരുവോണം, രേവതി, അഷ്ടമി, രോഹിണി എന്നീ നാളുകളിൽ വിശേഷപൂജകളോടുകൂടിയ ആരാധനകളാണ് നടക്കുന്നത്.ഈ ആരാധനകളാണ് അറിയപ്പെടുന്നത് ഉപാംഗങ്ങൾ എന്നറിയപ്പെടുന്നത്. വിശാഖം നാളിലെ ഭണ്ഡാരം എഴുന്നെള്ളത്തിനുമുമ്പും മകം നാൾ ഉച്ച ശീവേലിക്ക് ശേഷവും സ്‌ത്രീകൾക്ക് അക്കരെ കൊട്ടിയൂർ ക്ഷേത്രത്തിൽ പ്രവേശനം ഉണ്ടായിരിക്കുന്നതല്ല.
വൈശാഖ മഹോത്സവവേളയിൽ കൊട്ടിയൂരിൽ ദർശനം നടത്തി മടങ്ങുന്നവര്‍ ഭക്ത്യാദരപൂർവ്വം പ്രസാദമായി കൊണ്ടുപോകുന്ന ഓടപ്പൂവിനും ദക്ഷയാഗചരിതവുമായി ബന്ധമുണ്ട്. വിരഭദ്രൻ യാഗശാലയിൽ ചെന്ന് ദക്ഷന്റെ താടി (ദീക്ഷ) പറിച്ചെറിഞ്ഞ ശേഷമാണ് തലയറുത്തത്. ദീക്ഷ വീരഭദ്രൻ കാറ്റിൽ പറത്തി. ഈ ദീക്ഷയത്രെ ഓടപ്പൂക്കൾ പ്രതിനിധാനം ചെയ്യുന്നത്. പൂമുഖത്തും പൂജാമുറിയിലും വാഹനങ്ങളിലുമെല്ലാം ഈ ഓടപ്പൂക്കൾ തൂക്കിയിടുന്നത് സർവ്വൈശ്വര്യം പ്രദാനം ചെയ്യും എന്നാണ് വിശ്വാസം.
🙏🙏🙏🙏
@@sreejithcj3667 👍🏻👍🏻🙏🏻
🙏
@@parvathirj 🙏🏻🙏🏻
🙏
ഈ പാട്ട് ഞാൻ എത്ര നാളായി അറിയോ സേർച്ച് ചെയ്യുന്നു ഇപ്പൊ ഞാൻ കണ്ടപ്പോൾ സത്യം ആയിട്ടും കരഞ്ഞുപോയി
Me tooo
Yes,, l too
സത്യം
Njanum
💖💖💖💖🙏🙏🙏🙏
എത്രയോ നാളായി തേടി ഈ പാട്ട് ഒരു തവണ കേട്ടപ്പോഴേ മനസ്സിൽ കയറിതാ...
Thanks for watching 😊
Sathyam
Satyam
ഞാനും
Athe enikkum
ആൽബം പോലും അറിയില്ല പക്ഷെ എവിടെ kotiyoor എന്ന് കണ്ടാലും നോക്കും ഈ song ഉണ്ടോ എന്ന്
Album is "Kottiyoorile Odapoo" (not in youtube)
Ee album song net il undo?
Njanum
ഞാൻ എന്റെ അച്ഛന്റ് കൂടെ ഒരു ഉത്സവത്തിന് പോയപ്പോ ആണ് ഈ song കേൾക്കുന്നത് ഞാൻ അച്ഛന്റെ അടുത്ത് പറയുകയും ചെയ്തു ഈ song ഒരുപാട് ഇഷ്ട്ടമായെന്ന് ഇന്ന് എന്റെ അച്ഛൻ കൂടെ ഇല്ല നീണ്ട 5-വർഷത്തിന് ശേഷം ഞാൻ ഈ song കണ്ടെത്തി 💥ഈ song കേൾക്കുമ്പോൾ എന്റെ അച്ഛനുമായി അന്ന് ഒരുമിച്ചു ഉത്സവതിന് പോയത് ഓർമ വരുന്നു... Thank you 4 uploading ♥️
Thanks for watching😊
ഇനി തിരയാൻ ഒരിടവും ബക്കിയില്ലയിരുന്നൂ thanks♥️🤩💞
Yes super song
കൊട്ടിയൂർ ശങ്കരാ കൈ തൊഴാം ഈശ്വരാ
കൈവിടല്ലേ എന്നെ നീ കൈലാസനായകാ
കൊട്ടിയൂർ ശങ്കരാ കൈ തൊഴാം ഈശ്വരാ
കൈവിടല്ലേ എന്നെ നീ കൈലാസനായകാ
കൊട്ടിയൂർ ശങ്കരാ കൈ തൊഴാം ഈശ്വരാ
കൈവിടല്ലേ എന്നെ നീ കൈലാസനായകാ
ആയിരം നറുനെയ് കുടങ്ങൾ
തിരുവുടൽ തന്നിൽ ഞാൻ ആടിടാം
നീയെൻ നൊമ്പരങ്ങൾ നീക്കണേ ശംഭോ
കൊട്ടിയൂർ ശങ്കരാ കൈ തൊഴാം ഈശ്വരാ
കൈവിടല്ലേ എന്നെ നീ കൈലാസനായകാ
വൻകാനന നടുവിലായ് തിരുവഞ്ചിറയിലായ്
വാണരുളുന്നൊരെൻ വിശ്വമഹേശ്വരാ
പൊൻ കാൽത്തളിർ ഇണകളിൽ
മണിനാദങ്ങളിൽ
തളയായ് ചൂടിടും ശ്രീ ശിവശങ്കരാ
കൂവള കൺകളും വെൺജടാവൽക്കവും
ഭൂലോക നായക തിരുനീലകണ്ഠവും
കൈകൾ കൂപ്പി ഞാൻ വണങ്ങുന്നേ
അറിവായ് നിറയൂ നീ എൻ പുരഹരാ
കൊട്ടിയൂർ ശങ്കരാ കൈ തൊഴാം ഈശ്വരാ
കൈവിടല്ലേ എന്നെ നീ കൈലാസനായകാ
വെൺ തുമ്പകൾ കോർത്തൊരു
മാലിക ചാർത്തിടാം നർത്തനമാടിടും
നിത്യനിരഞ്ജനാ
വിൺ മാളികതന്നിലായ്
ദേവകൾ വാഴ്ത്തിടും സാംബസദാശിവ
സങ്കടനാശക
പഞ്ചാക്ഷരങ്ങളാം മന്ത്രചൈതന്യനെ
പഞ്ചേന്ദ്രിയങ്ങളാൽ നിന്നിൽ ഞാൻ അലിയവെ
ആനന്ദമാകുന്നു ജീവിതം എല്ലാം ശിവനെ
നിന്നുടെ മായകൾ
കൊട്ടിയൂർ ശങ്കരാ കൈ തൊഴാം ഈശ്വരാ
കൈവിടല്ലേ എന്നെ നീ കൈലാസനായകാ
കൊട്ടിയൂർ ശങ്കരാ കൈ തൊഴാം ഈശ്വരാ
കൈവിടല്ലേ എന്നെ നീ കൈലാസനായകാ
ആയിരം നറുനെയ് കുടങ്ങൾ
തിരുവുടൽ തന്നിൽ ഞാൻ ആടിടാം
നീയെൻ നൊമ്പരങ്ങൾ നീക്കണേ ശംഭോ
കൊട്ടിയൂർ ശങ്കരാ കൈ തൊഴാം ഈശ്വരാ
കൈവിടല്ലേ എന്നെ നീ കൈലാസനായകാ
❤
ഈ വരികൾ തന്നതിന് നന്ദി
❤️❤️കൊട്ടിയൂരപ്പ മഹാദേവ ശങ്കരാ അടുത്ത വർഷവും അങ്ങയുടെ ദർശനം എനിക്കും എന്റെ കുടുംബത്തിനും അങ്ങയുടെ തിരുസന്നിധിയിൽ വരാൻ ആഗ്രഹിക്കുന്ന എല്ലാ ഭക്തർക്കും ദർശനം നൽകണേ ഭഗവാനെ ❤️❤️ super song
വല്ലാത്തൊരു ഫീൽ ആണ് കേൾക്കുമ്പോൾ...
Thanks for watching 😊
Bro നിങ്ങൾക്ക് ഈ പാട്ട് എവിടെ നിന്നാണ് കിട്ടിയത്
തേവരുടെ മുൻപിൽ എത്തിയപോലെ, എംജി അണ്ണനും ടീമും സൂപ്പർ
Thanks for watching 😊
1അര വർഷം ആയി തപ്പി നടക്കുന്നു ഈ പാട്ട് ഒരുപാട് നന്ദി ഉണ്ട് brooo❤️❤️❤️🔥😍😍😍
Thanks for watching 😊
+1മുതൽ സേർച്ച് ചെയ്യുന്ന song ആണ്
ഞാനും തിരയാൻ തുടങ്ങീട്ട് കുറേയായി
Me too😊
yes
കുറെ വര്‍ഷം ആയ് തിരയുന്നു kail നിന്ന് miss ആയ് പിന്നെ കിട്ടുന്നത് ഇപ്പൊ ആണ് 💓
UA-cam chilappo, ente phoninnu erangi oodan nokki kaanum,
Athrayum pravsyam njn serch cheythittundakum 😆
Eeeeee pattu kelkkumbol god munpil vannu nilkkunnapolulla oru feeling anu koode ...Sreekumar sir voice athil eee pattukelkkumbol ambhalathil poya oru anubhoothi So sweet ...
Thanks for watching 😊
കൊട്ടിയൂർ പോകുമ്പോ പറശ്ശിനിക്കടവിൽ നിന്ന് bus എടുത്തപ്പോ വർഷങ്ങൾക്ക് മുൻപ് കെട്ട ആ feel ഇന്നും അങ്ങനെ.. തന്നെ 😰😰😰
Valare upakaram 🙏🙏kore ayi thappi nadakknee ippolenkilum kittiyallo,❤️❤️
Njan marichal ente mahadevante aduthu chellanane agraham ❤️❤️❤️❤️🙏🙏🙏
Thanks for watching 😊
5 വർഷം തിരഞ്ഞു ഞാൻ ഈ പാട്ട് ഇപ്പോഴാണ് കിട്ടിയത് ഒരു പാട് നന്ദി Bro നിങ്ങൾക്ക് ഇത് എവിടെ നിന്നാണ് കിട്ടിയത് ഒന്ന് പറയാമോ
Thanks for watching 😊
Mg sreekumar siva song ennu typ chethapo enik kitti
ഒരുപാട് തവണ തിരഞ്ഞു ഈ song വേണ്ടി ഇപ്പോൾ ആണ് കീടിയത് thanku... 🕉🕉🕉🙏🙏🙏
സത്യം.. ഒരു വട്ടം കേട്ടപ്പോൾ തന്നെ. അറിയാതെ കണ്ണുനിറഞ്ഞുപോകുന്നു... ഒത്തിരി ഇഷ്ടം..... എല്ലാവരെയും കൊട്ടിയൂരപ്പൻ തുണക്കട്ടെ...
Thanks for watching 😊
6 വർഷം ഞാൻ തിരഞ്ഞതാണ് ഇന്നാണ് എനിക്ക് കിട്ടിയത്. ഓം നമ: ശിവായ......❤️❤️
ഒരു വർഷം മുന്നേവരെ ഒരുപാട് ആൽബങ്ങൾ കേറി നോക്കി കിട്ടിയില്ല
ഇപ്പോളും ഒരു പ്രതീക്ഷയും ഇല്ലാതെ വന്നു നോക്കിയെ...
Thanks bro
Thanks for watching 😊😊
കൊട്ടിയൂർ യാത്രയിൽ ഏറെ മനസ്സിൽ തങ്ങി നിന്ന ഗാനം 'എം ജിയുടെ ശബ്ദം വളരെ സുന്ദരമായി ഹൃദയത്തിലേക്ക് ആഴ്നിറങ്ങുന്നു.
എന്റെ ഓർമയിൽ 2006-07 കാലഘട്ടത്തിൽ ആണ് ഈ ആൽബം ഇറങ്ങിയത്.അന്ന് സിഡി ഷോപ്പിൽ നിന്നു റെക്കോർഡ് ചെയ്തു തരുമായിരുന്നു.
ആ കാലത്ത് ഭക്തി ഗാനങ്ങളുടെ ആൽബം ഒരു ട്രെൻഡ് ആയിരുന്നു.
എന്റെ കൊട്ടിയൂരപ്പാ പെരുമാളെ 🙏🙏🙏❤❤
എന്റെ ഭഗവാനെ കാത്തു കൊള്ളണമേ..... 🙏🙏🙏🙏
Malayalam bagthi songs il
Kooduthal feel tarunne nammle mg sir aan mg sirine tozutanam
Karanam nammle dasettante bangthi songs inu poolum itra feel kittininna
🌹🌹🌹💞💞💞💞💞💞💞🤝🤝🤝🤝🤝🤝🤝💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼💞💞💞💞💞💞🌹🌹🌹🌹🌹🌹🌹🌹🌹🌹🌹💞💞💞💞💞💞💞💞🤝🤝🤝🤝🤝🤝💞💞
എവിടെയൊക്കെ തപ്പി എന്നറിയുമോ ഈ പാട്ടിനുവേണ്ടി thanku so much
Thanks for watching 😊
Mg മാജിക് സൗണ്ട് 👌👌👌
E song kittan, aarodokkey evidayokkey aneshichittundennu ariyo , ennittu kazhinja kottiyoor uthsavathinye time enikku kitti😍
കൊട്ടിയൂർ അമ്പലത്തിൽ ഞാൻ പോയിട്ടുണ്ട് നല്ല ഭക്തിയുടെ അന്തരീക്ഷമാണ്. സതി ദേവിയെ നഷ്ട്ടപെട്ട ഭഗവാൻ പരമേശ്വരൻ താണ്ടവം ആടിയ സഥലം om namasivaya 🕉️🕉️
Thanks for this song
9 വർഷം മുമ്പ് ഒരു നോക്കിയ ഫോണിൽ റിംഗ് ടോൺ കേട്ട പാട്ടാണ് യൂട്യൂബിൽ ഇടയ്ക്കിടെ വന്ന് നോക്കും ആൽബം ഏതാണെന്ന് അറിയില്ല കിട്ടില്ല എന്ന് വിചാരിച്ചു ഇരിക്കുമ്പോഴാണ് കിട്ടിയത് 🙏🙏🙏🙏🙏🙏🙏🙏🙏
ആൽബം :കൊട്ടിയൂർ പെരുമാൾ♥️♥️
ഭഗവാനെ..... 🙏🙏🙏
എനിക്ക് ഏറ്റവും ഇഷ്ട്ടപെട്ട song ആണ് ഇത്💞💞💞💞💞
Hi
2023ൽ കൊട്ടിയൂർ മഹോത്സവം തുടങ്ങിയ ഈ വേളയിലും ഈ പാട്ട് കേൾക്കുന്നവർ ഉണ്ടോ ??
കൊട്ടിയൂർ ശങ്കര ഭഗവാന കൈതൊഴാൽ ഈശ്വര കൈവിടരുതേ എൻ്റേ മനസ്സിൻ്റെ നൊമ്പരങ്ങൾ മാറ്റണേ മഹാദേവാ🙏🙏🌹🙏🙏🙏🌱🙏🙏🌹🙏🌹🙏🙏🌹🙏🙏🌹🙏🌹🙏🙏🌹🙏🙏🙏🙏♥️♥️🙏🙏♥️♥️
Mg sree kumar voice for all Hindu song is best voice
ഒരു പാട് നോക്കി മടുത്ത പാട്ടാണ് ഇപ്പോഴെങ്കിലും കിട്ടിയതിൽ നന്ദി.... നന്ദി ...... നന്ദി ........
Thanks for watching 😊
MG chettan uyir... 😘❤😍
Njanum ee song kuravj varshangalayi search cheyunnu thanks for uploading the song
Thanks for watching 😊
ഇത്രയും നാളും തിരഞ്ഞു കൊണ്ടിരുന്ന പാട്ടാണിത് താങ്ക്യൂ ബ്രോ
Nammude magic sound mg sounds ilove you sreeyettan
എംജി അണ്ണൻ പാടിയാൽ വേറെ ഒന്നും നോക്കണ്ട സൂപ്പർ സൂപ്പർ❤❤❤❤❤❤❤❤❤❤❤❤
ഞാൻ കൊറേ തപ്പി കിട്ടില്ല ആയിരുന്നു..tnx ബ്രോ😘😍
Thanks for watching 😊
Beautiful heart touching song...
Lord Siva uyir...
Orikkal kottiyoor pokumbol vandiyil vachu kettu, annu muthal Orupad kaalam search cheythu evidem kittiyilla... thanks bro
Bro ithinte mp3 undel onnu send cheyyuo
8301099091 # what's app
@@av1739 thanks for watching 😊
Thanks bro nja ee pat orikkal kettu kore thappi nadanatha kittiyilla... 😍😍😍
Thanks for watching 😊
Kureee kalam aaayi nokkunnuuu
Thnks dear for give me this song..😍😍😍
Thanks for watching 😊
എത്ര നാളായി അന്വേഷിക്കുന്നു...
ഇപ്പൊ സമാധാനമായി... 🙏🙏🙏
Thanks for watching 😊
Ente mutheee Mg Sreekumar ilove you sreeyetta ilove you Mg sound
ഇഷ്ടം
ഒരുപാട്...ഒരുപാട്
Thanks for watching 😊
Eanthanneriyilla karanju povu 😭😭😭😭😭🙏🙏🙏🙏 song kelkkumpol oru siva puthri sivam siva karam santham sivothamam nam shivaya
ഈ സോങ് കേട്ടപ്പോൾ എന്റെ കണ്ണു 😭പോയ്യി ❤️❤️❤️❤️❤️❤️❤️❤️❤️🙏🙏🙏🙏
SOOPEEERRRR NOKKI NADANNA PAAT INNAN KITTIYATH. SOOPPPPERRRR. THANK U
Thanks for watching 😊
Shiva bagavaane 🙏🙏❤️❤️🥰🥰😘😘
എനിക് ഒത്തിരി ഇഷ്ട്ടം ആയി ഈ പട്ട് 😍😍😍😍
Thanks for watching
വല്ലാത്ത ഒരു രോമാഞ്ചം ആണ് ഈ പാട്ട് കേൾക്കുമ്പോൾ
സർവ്വം ശിവമയം 🕉️🕉️🕉️
Yente praananaa yee paattu oththiri thanks
Nammade swantham kottiyoor.... 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Thanks bro ഒരുപാട് മാസമായി ഈ പാട്ട് തിരയുന്നു.
Upload ചെയ്തതിനു നന്ദി
🙏🙏🙏🙏🙏🙏🙏🙏🙏
Thanks for watching 😊
Priya uploader..
Oru paaadu nannnni kure varshangalaati njan ee paattinu vendi search cheyyuvaanu. Thankalkku ellavidha nanmayum undavatttte...!
Thanks for watching 😊
@@rejulnarkilakkad1373 good song thanks
ഇതെ ട്യൂണിൽ വേറെ ഒത്തിരി പാട്ട് കൾ ഉണ്ട്❤❤
ഒരുപാടാട് ഒരുപാട് thankzzz Bro എത്ര നാളായി എന്നറിയോ ഈ സോങ് search ചെയ്യുന്നു...... 😢🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
THANKS FOR WATCHING 😊
ഒരു തവണ കേട്ടപ്പോൾ മനസ്സിൽ കയറി, പഠിച്ചു, 🙏,
Pandu muthal thirayunnu oru vettam kettu pinne kelkkan bagyam labhichill ippol bro yilude labhichu valre nanni undu bro
Tq for this song..... Heartthrobbing song
Kuttetan polichu... entha oru sound
ബ്രോ, സ്റ്റട്‌സ് കിട്ടുമോ, അല്ലെങ്കിൽ mp3... Plsss
Marvellous song by mg
Thappi nadannu oduvil kanmunnil ethichu ❤️💕❤️🙏🙏🙏🙏🙏
Thanks for watching 😊
Manas orupad thalarnnu pokumbo..ee patt onnu kelkkuka ..ariyand nammalu karanju pokum ..pakshe Manas thanukkum 🙏🌺
Ohm.Namah.Shivaya..
അടിപ്പോളി പാട്ടാണ് ❤
Thanks bro njan koree naal aayi search cheythu nadakkuva aayirunnu 🙏👍👍💙
Super super....M G annaaaa❤❤❤
ഭഗവാനെ എനിക്ക് ദർശനം തരണേ
My favorate god 🙏🙏❤️❤️🥰🥰😘😘
Ethrayo nalayi ee pattinu vendi search cheyyunnu kettappol samadanam🙏
Thanks for watching 😊
Ithe reethiyil thriprayarappane kurichu ulla oru pattu undallo
Thriprayar thevare ennu thudangunna pattu
Athinte reethiyil ullathanu
Innale busll ittappolwulla feel 😘❤️
Pattu kitti🎶🎶🙏🙏
Thanks for watching 😊
Kaalangalaai thirayunna song aayirunnu . Upload cheyathathin Hridhayathinte bhashayil Thanks Regappeduthunnu
Thanks for watching 😊
Ente ponnu changathi upload akkiya thinu nanniyund. Inj ith amweshikkan oru idavum baaki illa.
ശിവനെ... വല്ലഭോ...❤❤❤
മഹാദേവ 🙏🏻🙏🏻🙏🏻🙏🏻 ഓം നമഃ ശിവായ 🙏🏻🙏🏻🙏🏻🙏🏻
Kittiyeeee pattu kitttiyeeeee😎😎😎😎😎😎😎😎😎😎😎😎
Thanks for watching 😊
Enik ishtapetta song ithanu.m.g ilove you.
Thanks for watching 😊
Love you mg ettaaaaaaa
,🌹🌹🌹💞💞💞💞💞💞💞💞💞
Innale ambalathill vechu ee paatu keetu
സൂപ്പർ 2020.. 11മാസം.
എന്റെ. എല്ലാം എല്ലാം 100.100.
Kottiyoor perumaal sharanam
Panduthottu search cheyyunnu eppozha Kittie thanks
Thanks for watching 😊
Kure nalai njan thappunna song aan kitti ippo sandhoshamayi ith ampil itt polikkanam
#bassboost coming soon please wait 😊
എന്റെ ചേട്ടാ varshangal ആയിട്ടു ഞാൻ നോക്കി നടന്ന song ആണ്
Kaakkane kottiyoorappa....
ഓം നമഃ ശിവായ ❤️🙏
😍😍😍😍🤩🤩🤩👍👍
Super😍
Thanks for watching 😊
My favourite song