Very good information. bulk aayi Cheru then tharan pattumo.pure honey.cheru then venam.today we are opening a new shop at Trivandrum.shop name is Diamerry.this is for diabetics patients food shop
ഈ വീഡിയോ കണ്ടതിനു ശേഷം വളരെ ഭംഗിയായി കൈ തൊടാതെ തന്നെഒട്ടും നഷ്ടപ്പെടാതെ തേൻ എടുക്കുവാൻ സാധിച്ചു . വളരെ നല്ല വീഡിയോ. തടി കൊണ്ട് ഉള്ള പെട്ടി എവിടെ കിട്ടും ( തിരുവല്ല യാണ് എൻ്റെ സ്ഥലം )
എന്റെ വീട്ടിൽ വീടിന്റെ മുകളിലത്തെ നിലയിൽ മുൻഭാഗത്തെ ചുമരിൽ ജനലിന്റെ ഫ്രെമിനോട് ഒന്നിച്ചു കൂട് കൂടിയിട്ടുണ്ട്, എങ്ങിനെ അതിനെ മറ്റൊരു ബോക്സിലേക്കോ കൂട്ടിലേക്കോ മാറ്റും, ഒന്ന് അറിഞ്ഞാൽ കൊള്ളാമായിരുന്നു...
ഈച്ച സെറ്റ് തിരിക്കുന്ന ഒരു വീഡിയോ ചെയ്യുമോ ചേട്ടാ. എനിക്ക് ഇവിടെ 2 കോളനി ഉണ്ട് വീട്ടിൽ. But സെറ്റ് തിരിച്ചത് പരാജയപ്പെട്ടു. ഒരു വീഡിയോ ചെയ്യുവാരുന്നെങ്കിൽ ഉപകാരം ആരുന്നു
കുറെ കാലം മുമ്പ് ഒരാൾ കുറച്ചു പേസ്റ്റ് പോലെ (തേൻ ) തന്നു. പക്ഷെ അതിൽ നിന്ന് തേൻ എടുക്കുന്നത് എങ്ങനെ ആണ്?. ഒരു ലൈറ്റ് ബ്രൗൺ കളർ ആണ്. ഒത്തിരി നാളായി ഇനി അതു കൊള്ളുമോ? അതിൽ നിന്നും തേൻ എങ്ങനെ എടുക്കും. ദയവായി പറയുമോ?
Pls contact me watsu 96551641212one litter 2,500 half litter 1.250 food licens ഉള്ളതാണ് കൊറിയർ വഴി സാധനം എത്തും എന്റെ brother ആണ് നാട്ടിൽ ഉള്ളത് എന്റെ വാട്സപ്പ് കുവൈറ്റ് ആണ്
എൻറെ വീട്ടിൽ കാർഡ്ബോർഡ് പെട്ടിയിൽ ചെറുതേനീച്ച കൂട് കൂട്ടിയിരുന്നു. രണ്ടു കൊല്ലത്തിനുശേഷം അതു പൊളിച്ചു നോക്കിയപ്പോൾ അതിൽ മെഴുകു മാത്രമാണ് കണ്ടത്. എന്തുകൊണ്ടായിരിക്കാം തേൻ കിട്ടാതിരുന്നത്?.. please reply...
കൂട് തുറക്കാതെ തന്നെ, കൂട്ടിൽ ഒരു tap pole set cheyth അതിലൂടെ ചെറു തേൻ എടുക്കാൻ പറ്റുമോ , ഒരു വീഡിയോ il വൻ തേൻ ഒരു pipe IL കൂടി എടുക്കുന്നത് കണ്ടിരുന്നു,....?
ഹായ്, വളരെ നല്ല വീഡിയോ നന്ദി, പക്ഷെ റാണി ഈച്ചയെ കാണാൻ കഴിഞ്ഞില്ല... തടി പെട്ടിയിൽ നിന്നും സ്പൂൺ ഉപയോഗിച്ച് തേൻ എടുക്കുമ്പോൾ കൂടിനകത്ത് പറ്റിപ്പിടിച്ചിരിക്കുന്ന തേൻ എങ്ങിനെ വൃത്തിയാക്കും, please ഉടനെ റിപ്ലൈ തരണം. എനിക്ക് രണ്ട് ബോക്സിൽ നിന്നും തേൻ എടുക്കാനുണ്ട്.
എന്റെ വീട്ടിൽ ഞാൻ 3 കൂട് ഉണ്ട് .രണ്ടു മാസം മുമ്പ് എടുത്തപ്പോൾ ഏകദേശം ഒരു കിലോയോളം തേൻ കിട്ടി .ഇനി മഴക്കു മുമ്പ് എടുത്താൽ കിട്ടുമോ .ഏതൊക്കെ മാസം ആണ് തേൻ എടുക്കാൻ നല്ലത് .പ്ലീസ് റിപ്ലൈ
മീന ഭരണി കഴിഞ്ഞുള്ള വാവിനായിരുന്നു പണ്ട് കേരളത്തിൽ ചെറുതേനെടുത്തിരുന്നതും കൂട് പിരിച്ചിരുന്നതും അന്നേ ദിവസം റാണി മുട്ടയൊന്നും തപ്പില്ല എങ്ങനെ പിരിച്ചാലും ok ആകും പണ്ട് തേൻ കൈ കൊണ്ടു തന്നെയാണ് പിഴിയാറ് അത് കഴിഞ്ഞ അച്ഛന്റെ കൈ നക്കാൻ ഒരു മൽസരമാണ്.
നിങ്ങൾ തേനീച്ചയുടെ പെട്ടി കയറിൽ കെട്ടിത്തൂക്കി ഇടുകയാണ് ചെയ്യാറ് എങ്കിൽ ചായ്പ്പൊടിയും മണ്ണെണ്ണയും തമ്മിൽ കുഴച്ച് കയറിൽ പുരട്ടി കൊടുക്കുക നിങ്ങൾ ഒരു തടിക്കു മുകളിൽ ഉയർത്തിയാണ് വയ്ക്കുന്നതെങ്കിൽ താടിക്കു താഴെയായി ചായ്പ്പൊടി ഇട്ടു കൊടുക്കുക അപ്പോൾ ഉറുമ്പ് വരുകയില്ല രണ്ടുദിവസം കഴിഞ്ഞാൽ ഈച്ചകൾ തന്നെ എല്ലാ ഭാഗവും വൃത്തി അടച്ചിട്ടണ്ടാവും പ്രത്യേകം ശ്രദ്ധിക്കണം തേനീച്ചകളുടെ അടുത്തേക്ക് ചായ്പ്പൊടി ആവാതിരിക്കാൻ വരാതിരിക്കാൻ
ഒരു കൂട് വിഭജനം വിജയിക്കുന്നതിന്റെ അടിസ്ഥാനം തന്നെ റാണി മുട്ട ഉണ്ടായിരിക്കുക എന്നതാണ്. അതില്ലാതെ പിരിച്ചാൽ... വിജയിക്കാൻ രണ്ടു സാധ്യതകൾ ആണ് ഉള്ളത്. ഒന്ന് മറ്റേതെങ്കിലും കൂട്ടിൽ നിന്ന് swarming വഴി ഈച്ചകൾ വന്നു കയറണം അല്ലെങ്കിൽ.. emergency.. Queen. Rearing... Athinulla.. സാധ്യത വളരെ kuravanu. റാണി മുട്ട ഇല്ലാതെ പിരിച്ച കൂടുകൾ വിജയിച്ചു എന്ന് അവകാശപെടുന്നവർക്ക്.. ഈ രീതിയിലായിരിക്കും വിജയിച്ചിട്ടുണ്ടാവുക
ഞാൻ ഈ video കണ്ട ശേഷം നിങ്ങൾ കാണിച്ച പോലെ തന്നെ തേൻ എടുത്തു. ഒരു 10 ദിവസമായി, ഇപ്പോൾ തോന്നുന്നു സെറ്റ് പിരിക്കാമായിരുന്നു എന്ന് 'ധാരാളം മുട്ടകൾ ഒക്കെ ഉണ്ടായിരുന്നു.നിങ്ങളുടെ മറ്റു video ഒക്കെ പിന്നീടാണ് ഞാൻ കണ്ട ത്. ഇനി ഇപ്പോ അത് ഇപ്പോൾ തന്നെ തുറക്കാമോ
തേനെടുക്കുന്ന രീതി കാണിച്ചു തന്നതിന് നന്ദിയുണ്ട്
വെരിഗുഡ്ഡ്, വൃത്തിയായി ചെറുതേനെടുക്കുന്ന നല്ല രീതി അഭിനന്ദനങ്ങൾ
Nice video frndszzz👏👏👏👏👍👍👍👌👌👌
Congratulations mr bro😉😍👏🏻👏🏻👏🏻👏🏻🙏🏼🙏🏼
Very good information. bulk aayi Cheru then tharan pattumo.pure honey.cheru then venam.today we are opening a new shop at Trivandrum.shop name is Diamerry.this is for diabetics patients food shop
Cheruthenum valiya thenum thammilulla difference entha u ..cheruthenunu vila kooduthal enthanu. ..ith eduthadh cheruthen aano
Bro കുട് udakitte ethra kaalam kazhinjitta thaan edukandee
ചെറുതേനിച്ചയുടെ റാണിയെ എങ്ങനെ മനസിലാക്കാം ഒന്നു പറഞ്ഞു തരുമോ
Valippam kooduthalund
Kuzhiyana😀 ariyamello(Thumbiyude aadhya roopam) ekadesam athe valipavum roopavum ayirikum
Thank you 🙏
ഈ വീഡിയോ കണ്ടതിനു ശേഷം വളരെ ഭംഗിയായി കൈ തൊടാതെ തന്നെഒട്ടും നഷ്ടപ്പെടാതെ തേൻ എടുക്കുവാൻ സാധിച്ചു . വളരെ നല്ല വീഡിയോ. തടി കൊണ്ട് ഉള്ള പെട്ടി എവിടെ കിട്ടും ( തിരുവല്ല യാണ് എൻ്റെ സ്ഥലം )
നമുക്ക് തന്നെ ഉണ്ടാക്കാം ഞാൻ ഉണ്ടാക്കിയിട്ടുണ്ട്
Electrical shopil kittum
Size 10*4or13*4
ഇവിടെ മെറ്റൽ ബോക്സ് മാത്രമേ ഉള്ളു ,ഇപ്പോൾ തടി ബോക്സ് കിട്ടാനില്ല
Good message.
പൂമ്പോടി mix ആയ തേൻ ഉപയോഗിച്ചാൽ വല്ല പ്രശ്നം ഉണ്ടോ
Kallinidayilulla kootilninnum enghane edukkam
ഏതു സമയമാണ് തേനെടുക്കാനും കൂട് പിരിക്കാൻ പറ്റിയ സമയം ..i.e.രാവിലെയോ വൈകിട്ടോ?
Super video tnx sir.
Nice job guyzz
Thanks bro 👍
How many times can we ripe honey
Hai very good
👍thanks
Cheruthean kurach aayi vilkkuo oru bottle aayitt okke
എന്റെ വീട്ടിൽ വീടിന്റെ മുകളിലത്തെ നിലയിൽ മുൻഭാഗത്തെ ചുമരിൽ ജനലിന്റെ ഫ്രെമിനോട് ഒന്നിച്ചു കൂട് കൂടിയിട്ടുണ്ട്, എങ്ങിനെ അതിനെ മറ്റൊരു ബോക്സിലേക്കോ കൂട്ടിലേക്കോ മാറ്റും, ഒന്ന് അറിഞ്ഞാൽ കൊള്ളാമായിരുന്നു...
haney kayikunnu karanam enthnu
ഈച്ച കടിക്കാതിരിക്കാൻ എന്താണ് ചെയ്യേണ്ടത്
Enikariyillarunu. i like your information
Tenicha walartan agraham mund ,yenda Cayuga.yevidunan tenichaye kituka
Ethu samayathanu then edukkendathu, ravileyo, vaikitto? Karkkidakathil aano then edukkendathu?
Congrats, beautifully presented
അടിപൊളി
വളരെയധികം നന്നായി
Raaniye angine manaasilavum
തേൻ എടുത്തപ്പോൾ അതിന്ന് പുളിരുചി.. അതെന്താ അങ്ങനെ
ഈച്ച സെറ്റ് തിരിക്കുന്ന ഒരു വീഡിയോ ചെയ്യുമോ ചേട്ടാ.
എനിക്ക് ഇവിടെ 2 കോളനി ഉണ്ട് വീട്ടിൽ.
But സെറ്റ് തിരിച്ചത് പരാജയപ്പെട്ടു.
ഒരു വീഡിയോ ചെയ്യുവാരുന്നെങ്കിൽ ഉപകാരം ആരുന്നു
ua-cam.com/video/Bm5OqbTsUF4/v-deo.html
Watch this video
One kg how much price?
എന്താ ഇപ്പൊ വീഡിയോ ഒന്നും ഇല്ലാത്തേ
ഒരു റാണി മുട്ട വിരിഞ്ഞു എത്ര ദിവസം കഴിഞ്ഞു ആണ് ആ റാണി മുട്ടയിടാൻ ആകുന്നത്? Pls റിപ്ലൈ
14 days
ചെറുതേനീച്ച അതിന്റെ കോളനിയിൽ നിന്ന് കല്ലുപോലെ ഒരു സാധനം പുറത്തേക്ക് വായിൽ വച്ചു കൊണ്ടുപോകുന്നത് കാണാം. അത് എന്താണ്?. Please replay
വേസ്റ്റാണ്
Nivin poly de sound pole😄
എന്റെ വീട്ടിലുള്ളത് വെള്ളംപൈപ്പ് കണക്ഷൻ ഉണ്ട് അതിനുള്ളിലാണ് അതിലാണ് തേനീച്ച കൂട് എങ്ങനെ മാറ്റാൻ പറ്റും
കുറെ കാലം മുമ്പ് ഒരാൾ കുറച്ചു പേസ്റ്റ് പോലെ (തേൻ ) തന്നു. പക്ഷെ അതിൽ നിന്ന് തേൻ എടുക്കുന്നത് എങ്ങനെ ആണ്?. ഒരു ലൈറ്റ് ബ്രൗൺ കളർ ആണ്. ഒത്തിരി നാളായി ഇനി അതു കൊള്ളുമോ? അതിൽ നിന്നും തേൻ എങ്ങനെ എടുക്കും. ദയവായി പറയുമോ?
Poombodi enthaa cheyyedath
Good
തേൻ തനിയെ കുറയുന്നു എന്താ കാരണം plz ഒന്ന് പറയോ
കുറച്ച് ചെറു തേൻ കിട്ടാൻ എന്താണ് വഴി ഒറിജിനൽ കിട്ടാൻ വേണ്ടിയാണ് മരുന്ന് കഴിക്കാനാണ്
Pls contact me watsu 96551641212one litter 2,500 half litter 1.250 food licens ഉള്ളതാണ് കൊറിയർ വഴി സാധനം എത്തും എന്റെ brother ആണ് നാട്ടിൽ ഉള്ളത് എന്റെ വാട്സപ്പ് കുവൈറ്റ് ആണ്
@@londonmedia4939 നാട്ടിൽ എവിടെ യാണ് ഞാൻ കോഴിക്കോടാണ്
@@londonmedia4939 ഒർജിനൽ തന്നെയാണെന്ന് എങ്ങനെ അറിയാം
@@londonmedia4939 ഒറിജിനൽ ഉണ്ട്
എടുക്കുന്നത് കണ്ട് വാങ്ങാം
9847988978
Marchil aano then edukendad
Saile undo
Chetta തേൻ ചൂടാക്കി സുക്ഷികമോ
Honey kodukkunnundo
എൻറെ വീട്ടിൽ കാർഡ്ബോർഡ് പെട്ടിയിൽ ചെറുതേനീച്ച കൂട് കൂട്ടിയിരുന്നു. രണ്ടു കൊല്ലത്തിനുശേഷം അതു പൊളിച്ചു നോക്കിയപ്പോൾ അതിൽ മെഴുകു മാത്രമാണ് കണ്ടത്. എന്തുകൊണ്ടായിരിക്കാം തേൻ കിട്ടാതിരുന്നത്?.. please reply...
👍 നല്ല strength ഉള്ള കൂട്ടിൽ നിന്നും ഈച്ചകളെ മാറ്റാതെ കൂട് തുറക്കാൻ പറ്റുമോ
Yes.. using proper face covering net
കൂട് തുറക്കാതെ തന്നെ, കൂട്ടിൽ ഒരു tap pole set cheyth അതിലൂടെ ചെറു തേൻ എടുക്കാൻ പറ്റുമോ , ഒരു വീഡിയോ il വൻ തേൻ ഒരു pipe IL കൂടി എടുക്കുന്നത് കണ്ടിരുന്നു,....?
Patti vekunna stand engane undakunnu enna oru vedio idamo
Ittitundallo... Plz. Check our previous videos..
ua-cam.com/video/iWOWkTdoR_Y/v-deo.html
എന്റെ ഹോബി. ഇതാണ്. വീട്ടിൽ. കുറച്ചു കോളനി കലക്ഷൻ ഉണ്ട്
ഒന്ന് തരുമോ
Bee colony evidekkittum
Cheruthen undenkil tharumo
Oru colony evidennu vagan kittum
റാണി ഈച്ചയെ കണ്ടില്ല. അതുപോലെ റാണി ഉള്ളഭാഗത്തുനിന്ന് തേൻ എടുക്കാൻ പറ്റത്തില്ലേ?
heheh..kidu
Vaangikkkan kittuo
Ee cheruten evide kittum
പൂമ്പൊടി കലർന്ന തേൻ എങ്ങനെ ക്ലിയറാക്കാം
I know Im kind of randomly asking but does anybody know of a good place to stream newly released tv shows online?
@Ayaan Travis I would suggest flixzone. Just search on google for it =)
@Ayaan Travis try FlixZone. Just google for it =)
തേൻ ഞാൻ പിഴി ഞാണ് എടുത്തത് മതിൽ പൊളിച്ചപ്പോൾ കിട്ടിയതാണ് ഉപയോഗിക്കുന്നതിൽ പ്രശ്നം ഉണ്ടോ
Athil poompodi,mutta kalarnnitundenkil adhika kalam kedukoodathe erikilla.(pulippulla ruchikum karanamakum)
Oru 200 ml Kitan vazhiyunndo
Place evideyaanu
cheruthen kittumo
ഞാൻ തേൻ എടുത്തപ്പോൾ റാണിയും ഒരുമിച്ച് എടുത്തു റാണി ചത്തു ഇനി എന്താ ചെയ്യുക
കൊറോണ ആയതുകാരണം രണ്ടിൽ കൂടുതൽ പേർ ഇല്ലാതെ പെട്ടെന്ന് സംസ്കരിക്കൂ
എന്തായാലും വിരിയാനുള്ള മുട്ടകളിൽ റാണി ഉണ്ടായിരിക്കും വിഷമിക്കാൻ ഒന്നുമില്ല
@@sreeraj106 😂😂😂😂😂
Good one.
Thnk u.. So much... 😇
ഇപ്പൊൾ divide ചെയ്യാൻ പറ്റുമോ
queencell kanukayum..Nalla strengthulla koodum aanenkil mathram
Teen edukkana season eathaa bro
ഞാൻ divide cheythu vachu . Sariyakumo
Hope good.... 🤗😇
Randu masam kazhinj thurann nokuka..
ഹായ്, വളരെ നല്ല വീഡിയോ നന്ദി, പക്ഷെ റാണി ഈച്ചയെ കാണാൻ കഴിഞ്ഞില്ല...
തടി പെട്ടിയിൽ നിന്നും സ്പൂൺ ഉപയോഗിച്ച് തേൻ എടുക്കുമ്പോൾ കൂടിനകത്ത് പറ്റിപ്പിടിച്ചിരിക്കുന്ന തേൻ എങ്ങിനെ വൃത്തിയാക്കും, please ഉടനെ റിപ്ലൈ തരണം. എനിക്ക് രണ്ട് ബോക്സിൽ നിന്നും തേൻ എടുക്കാനുണ്ട്.
Maximum.. Then.. Oori vannathinu shesham.. Oru vrithi ulla.. Cotton thuni kondo.. Tissue paper kondo.. Thudach mattuka.
Raniye thurakumbol thanne kanikkunnundallo.. Clarity koottiyitt kanu..
@@BeeTECHBee നന്ദി
നല്ല വീഡിയോ .ഏതു തരം മാറപ്പെട്ടിട്ടിയാണ് നല്ലത്
Teak wood
എന്റെ വീട്ടിൽ ഞാൻ 3 കൂട് ഉണ്ട് .രണ്ടു മാസം മുമ്പ് എടുത്തപ്പോൾ ഏകദേശം ഒരു കിലോയോളം തേൻ കിട്ടി .ഇനി മഴക്കു മുമ്പ് എടുത്താൽ കിട്ടുമോ .ഏതൊക്കെ മാസം ആണ് തേൻ എടുക്കാൻ നല്ലത് .പ്ലീസ് റിപ്ലൈ
@@sharafudheen4474 ഇനി തേൻ എടുക്കേണ്ടതില്ല. മാർച്ച് -ഏപ്രിൽ ആണ് നല്ല സമയം
Hand kond pizhinjal enthanu kuyappam vegam para
పెట్టెకు ఎంత ఖర్చవుతుంది How much does a box cost
നിങ്ങൾ നാട്ടിൽ എവിടെ ആണ്?
ഇച്ഛയോടു കൂടിയ ഒരു കൂടിന് ഏകദേശം എത്രയകും?
Thodupuzha
Thodupuzha il evite aani
@@BeeTECHBee കൂട് കിട്ടാൻ വഴിയുണ്ടോ
@@kidsplay4946 Decemberil kodukkunnathanu
Thean edukkumpool manam pidichu urumpukal varum. Kudu 2 pieces kuutti kettiyilla. LOCK um ellaayirunnu.
Just.. Eechakal kayaran wait cheithathanu stand pipe il.. Chiratta vach.. Grease thechitund.. Urumb kayarathirikan...
March masathil set pirikan patuoo
November to december masam anu nallathu...
Oru chareya smshayam eee റാണി എത്ര മുട്ട ഇടും🤔
ആ കണ്ട മൊട്ട മുഴുവൻ റാണി ഇട്ട മുട്ട ആടോ😂😂
കൂട് തൂക്കിയിടുന്നതിൽ കൂഴപ്പമുണ്ടോ?
No problem..
തേൻ എടക്കുന്നതിന് കറുത്തവാവ് നോക്കേണ്ടതുണ്ടോ
മീന ഭരണി കഴിഞ്ഞുള്ള വാവിനായിരുന്നു പണ്ട് കേരളത്തിൽ ചെറുതേനെടുത്തിരുന്നതും
കൂട് പിരിച്ചിരുന്നതും
അന്നേ ദിവസം റാണി മുട്ടയൊന്നും തപ്പില്ല
എങ്ങനെ പിരിച്ചാലും ok ആകും
പണ്ട് തേൻ കൈ കൊണ്ടു തന്നെയാണ് പിഴിയാറ്
അത് കഴിഞ്ഞ അച്ഛന്റെ കൈ നക്കാൻ ഒരു മൽസരമാണ്.
കറുത്ത വാവിനോ വെളുത്ത നിന്നോ എടുക്കാൻ നല്ലത്
1 litter eantha vila
1 kg 2500
ചെറുതേൻ ഇപ്പോ എന്താ മാർക്കറ്റ് റേറ്റ്. ഞാനും ഒരു തേനീച്ച കർഷകൻ ആണ്.
2500-3000
ഒരു 20 kg ചെറുതേൻ കൊടുക്കാൻ ഉണ്ടാരുന്നു
Ningade contact number undo
My number 9446367046
തേൻ എടുത്തതിനു ശേഷം ഏറ്റവും കൂടുതൽ അഭിമുഖീകരിക്കുന്ന ഒരു പ്രശ്നമാണ് ഉറുമ്പുകളുടെ ശല്യം ഇത് എങ്ങനെ ഒഴിവാക്കാൻ പറ്റും
നിങ്ങൾ തേനീച്ചയുടെ പെട്ടി കയറിൽ കെട്ടിത്തൂക്കി ഇടുകയാണ് ചെയ്യാറ് എങ്കിൽ ചായ്പ്പൊടിയും മണ്ണെണ്ണയും തമ്മിൽ കുഴച്ച് കയറിൽ പുരട്ടി കൊടുക്കുക
നിങ്ങൾ ഒരു തടിക്കു മുകളിൽ ഉയർത്തിയാണ് വയ്ക്കുന്നതെങ്കിൽ താടിക്കു താഴെയായി ചായ്പ്പൊടി ഇട്ടു കൊടുക്കുക അപ്പോൾ ഉറുമ്പ് വരുകയില്ല രണ്ടുദിവസം കഴിഞ്ഞാൽ ഈച്ചകൾ തന്നെ എല്ലാ ഭാഗവും വൃത്തി അടച്ചിട്ടണ്ടാവും
പ്രത്യേകം ശ്രദ്ധിക്കണം
തേനീച്ചകളുടെ അടുത്തേക്ക് ചായ്പ്പൊടി ആവാതിരിക്കാൻ വരാതിരിക്കാൻ
വളരെ നന്ദി
Welcome
പൂപൊടി തേനിൽ മിക്സ് ആയാൽ എന്താ പ്രശ്നം
ഞാൻ എടുത്തപ്പോൾ മിക്സ് അയിട്ടുണ്ട് അതുകൊണ്ട് ചോതിച്ചതാണ്
തേൻ ദീർഘകാലത്തേക്ക് കേട് കൂടാതെ സൂക്ഷിച്ചു വക്കാനാവില്ല... പെട്ടെന്ന് പുളിച്ചു പോകും..
ചെറുതേൻ വിൽകുന്നുണ്ടോ ഉണ്ടങ്കിൽ എന്താണ് വില. Contact no. തരുമോ
@@BeeTECHBee poompodiyum thenum enganey anu veverey samskarikkunnat
@@farookmohamed626 poompodi nammal edukarilla kootil thanne veykukayanu.
Beetech nte video kandu Njan theneecha valarthunnund
റാണി മുട്ട എങ്ങനെ തിരിച്ചറിയുക
Sadarana muttayil ninnum valuthatirikum
കൂട് എങ്ങനെ നിർമിക്കുക
14ഇഞ്ച് നീളം 4ഇഞ്ച് വീതി 2ഇഞ്ച് പൊക്കം. ഒരു ഭാഗം ആണ്. അങ്ങനെ രണ്ടു പെട്ടി.. 👍👍
ഒരു മുട്ട വിരിയാൻ എത്ര ദിവസം വേണം?
18days.
എത്ര മാസം കൂടുമ്പോൾ ചെറുതേൻ എടുക്കാ൦? . പക്ക൦ നോക്കേണ്ടതുണ്ടോ?
വർഷത്തിൽ ഒരു തവണ
റാണിയെ എടുക്കുന്നത് കണ്ടില്ലല്ലോ
Thenalle edukkunnath..Raniye allallo...😋raniye..Thudakathil kanikkunnundallo..
എന്താണ് റാണിയുടെ മീനിംഗ്
There will be a queenbee in every stinglessbee hives..... only a queen bee can lay eggs in hive..
Yeganaya ശുദ്ധി കരിക്കുനത്
റാണിമുട്ട ഇല്ലാതെ കൂട് വിഭജിച്ചാൽ വിജയിക്കുമൊ മറുപടി പ്ലീസ്...
ഒരു കൂട് വിഭജനം വിജയിക്കുന്നതിന്റെ അടിസ്ഥാനം തന്നെ റാണി മുട്ട ഉണ്ടായിരിക്കുക എന്നതാണ്.
അതില്ലാതെ പിരിച്ചാൽ... വിജയിക്കാൻ രണ്ടു സാധ്യതകൾ ആണ് ഉള്ളത്.
ഒന്ന് മറ്റേതെങ്കിലും കൂട്ടിൽ നിന്ന് swarming വഴി ഈച്ചകൾ വന്നു കയറണം
അല്ലെങ്കിൽ.. emergency.. Queen. Rearing... Athinulla.. സാധ്യത വളരെ kuravanu.
റാണി മുട്ട ഇല്ലാതെ പിരിച്ച കൂടുകൾ വിജയിച്ചു എന്ന് അവകാശപെടുന്നവർക്ക്.. ഈ രീതിയിലായിരിക്കും വിജയിച്ചിട്ടുണ്ടാവുക
😍😍
വീട്ടിൽ മീറ്റേറ്റിനുള്ളിൽ ഒരു ചെറുതേനീച്ച കൂട് കണ്ടു അത് oru കൂട് ഉണക്കി തൂക്കിഇട്ടാൽ കൂട് piriju കയറുമോ
There is chance..
Urubukal varum എല്ലാവരും ചോക്ക് കൊണ്ട് സ്റ്റാൻഡിൽ വരകൾ വരയ്ക്കാൻ മറക്കരുത്
ഇതൊക്കെ ചുമ്മാ പറയുന്നതാ റാണി വേണമെന്ന് ഞാൻ തേൻ വളർത്തുന്ന ആളാ
ഞാൻ ഈ video കണ്ട ശേഷം നിങ്ങൾ കാണിച്ച പോലെ തന്നെ തേൻ എടുത്തു. ഒരു 10 ദിവസമായി, ഇപ്പോൾ തോന്നുന്നു സെറ്റ് പിരിക്കാമായിരുന്നു എന്ന് 'ധാരാളം മുട്ടകൾ ഒക്കെ ഉണ്ടായിരുന്നു.നിങ്ങളുടെ മറ്റു video ഒക്കെ പിന്നീടാണ് ഞാൻ കണ്ട ത്. ഇനി ഇപ്പോ അത് ഇപ്പോൾ തന്നെ തുറക്കാമോ
ഇനി സെറ്റ് പിരിക്കുന്നത് കൊണ്ട് കോളനി കിട്ടാൻ സാധ്യത കുറവാണ്. ഇനി തുറക്കുന്നതും നല്ലതല്ല.
ദയവായി ചെറു തേൻ എടുക്കുമ്പോൾ ഇതപോലെ പറഞ്ഞ് കൊടുക്കരുത് ഒന്നുകൂടി പടിച്ചിട്ട് പറഞ്ഞ് കൊടുക്കുക. പലരും കാണുന്ന താണ്
മാർച്ച് മാസം തേൻ എടുത്തില്ല മേയ് മാസം എടുക്കാൻ പറ്റുമോ
ക്യാതെ കറുത്ത വാവ് നോക്കേണ്ടതുണ്ടോ തേൻ എടുക്കാൻ
ഞാൻ കണ്ണൂർ ആണ് നിങ്ങൾ എവിടെയാണ് ഒന്ന് അറിയിച്ചു തരണം എന്റെ പേര് മുഹമ്മദ് റാഫി
ഇടുക്കിക്കാരാണ്.....
തൊടുപുഴ...
Good video, good presentation
Thank u.. so much... Chetta..
Wayanadan Honey Shoppy has been
ഇപ്പൊ റാണി ഈച്ചയെ കണ്ടില്ലേൽ എങ്ങനാ എടുക്കുന്നെ
ബ്രോ. ഒരു വാട്‌സ്ആപ്പ് ഗ്രുപ്പ് ഉണ്ടാകൂ. ഹണി ബീ. ഇഷ്ടപ്പെടുന്നവർ എല്ലാം കൂടെ
ധരാളം ഗ്രൂപ്പ് കൾ ഉണ്ട്.
ഗ്രൂപ്പ് ഉണ്ടല്ലോ.8921786355 നമ്പരിൽ ബന്ധപ്പെടുക.
നിങ്ങളുടെ നമ്പർ തന്നാൽ എനിക്ക് തേൻ ആവശ്യം ഉണ്ട് ഒരു അത്യാവശ്യ കാര്യത്തിന് ആണ് എന്റെ മകന്റെ കൈ പൊള്ളലേറ്റ അതിലേക്ക് വേണ്ടിയാണ്
Ethraya villa