ഇത് കൂടുതൽക്കാലം അവിടെത്തന്നെ നിൽക്കുമോ ? നിങ്ങൾ Pvc പൈപ്പിൽ സെറ്റാക്കി വച്ചതിന് ശേഷം എത്ര കാലം അവിടെത്തന്നെ ഉണ്ടായിരുന്നു. ഇപ്പോഴും അതവിടെ ഉണ്ടോ ? Pls reply
Thank's bro കാത്തിരുന്ന വിഡിയോ 3,4,2024 കോൽ തേനീച്ചയെ എടുത്തുതേനെടുത്തശേഷം 100മീറ്ററോളം മാറ്റി സ്ഥാപിച്ചു ഇരിക്കുമോഎന്നറിയില്ല ഇതുവരെയും കുഴപ്പമില്ല,, നിങ്ങളുടെ വീഡിയോ കണ്ടാണ് ചെയ്തത്
ഞാൻ കഴിഞ്ഞ വർഷം വീട്ടിലെ ജാതി മരത്തിൽ നിന്നു കോൽ തേൻ എടുത്തത് smoke ചെയ്തു മുകൾഭാഗം കമ്പിന്റെ മുകളിൽ നിന്നു ചെത്തി എടുക്കുകയാണ് ചെയ്തത്. ബാക്കി രണ്ടു sidil ആയി അവർക്ക് തേൻ ബാക്കി ഉണ്ടായിരുന്നു.
തേൻ സീസൺ ആയ (കേരളത്തിൽ) jan last - march last.. ഓരോ കോളനി യില് തേൻ ഉണ്ടോ എന്ന് നോക്കണം..കമ്പിന്റെ മുകളിൽ ആയിട്ടാണ് തേൻ ഉണ്ടാവുക... വിഡിയോ ല് കാണിച്ച സ്ഥലം
എല്ലാവർക്കും മാതൃകയാക്കാവുന്ന വീഡിയോ 👌 ഇതിലും മികച്ചൊരു ട്രൈനിംഗ് സ്വപ്നങ്ങളിൽ മാത്രം. Great video brother ✌️😍
Thank you❤️❤️
പരിചയസമ്പന്നനായ തേനീച്ച കർഷകൻ - അഭിനന്ദനങ്ങൾ
കുത്ത്കൊണ്ട് നല്ല പരിചയം ഉള്ള ആളാണ് എന്ന് മനസ്സിലായി അഭിനന്ദനങ്ങൾ
😂😂😍
പുക കൊണ്ട് മയങ്ങിയാൽ പിന്നേ ഈച്ചകൾ കുത്താറില്ല ബ്രോ
നിങ്ങൾ ഒരു സംഭവം തന്നെ K ട്ടോ അടിപൊളി
എന്റെ പൊന്നെ ശെരിക്കും 👌👌👌broi u r a true master
☺️
First wacth
വല്ലാതെ ഇഷ്ടപ്പെട്ടു മോനെ
Thank you
വായ് കൊണ്ട് തേനിൽ ഊതരുത്. പൂതിയ ഒരു കാര്യം കാണിച്ചു തന്നതിന് നന്ദി.
Risky job!all.vambananu congraatssss
ഏത് മാസം ആണ് കോൽ തേനീച്ചയുടെ തേൻ എടുക്കാൻ നല്ലത്. കൂടുതൽ തേൻ ശേകരിച്ചു കഴിയുന്ന സമയം?
March
Ningale kuthukayille
എത്ര വർഷം കഴിഞ്ഞാണ് തേൻ എടുക്കുക എന്നു കൂടി പറയാമായിരുന്നു
Thanks good ഇൻഫർമേഷൻ...
Kollaam ponnu mone verygood
അടിപൊളി വീഡിയോ
Super
ഇത് കുത്തൂലെ
സമ്മതിച്ചു😂❤
Eathu masathil aanu then edukkunnathu...?
Feb - april
Thank you so much
വളരേ നന്നായിട്ടുണ്ട്
ഒരു കുത്തു പോലും കിട്ടിയില്ലേ
Great information
ഇത് കൂടുതൽക്കാലം അവിടെത്തന്നെ നിൽക്കുമോ ?
നിങ്ങൾ Pvc പൈപ്പിൽ സെറ്റാക്കി വച്ചതിന് ശേഷം എത്ര കാലം അവിടെത്തന്നെ ഉണ്ടായിരുന്നു.
ഇപ്പോഴും അതവിടെ ഉണ്ടോ ?
Pls reply
Thanks
ഒരു ഡൗട് ഈ കോൽ തേനീച്ച കുത്തുമോ?
ഈ theneeechaye വലിയ തെനെച്ചയെ പോലെ ബോക്‌സിൽ ആക്കി വളർത്താൻ പറ്റില്ലേ ?
No
good
Thank's bro കാത്തിരുന്ന വിഡിയോ 3,4,2024 കോൽ തേനീച്ചയെ എടുത്തുതേനെടുത്തശേഷം 100മീറ്ററോളം മാറ്റി സ്ഥാപിച്ചു ഇരിക്കുമോഎന്നറിയില്ല ഇതുവരെയും കുഴപ്പമില്ല,, നിങ്ങളുടെ വീഡിയോ കണ്ടാണ് ചെയ്തത്
❤️❤️❤️
Very good video.
തേൻ എടുക്കുന്നതിന് പ്രത്യേക സീസൺ ഉണ്ടോ ?
Yes... In kerala Feb-April first week
@@Riyasibnmusthafa Thank you
👌
ഇത് കുത്തുമൊ .....
മുൻകരുതൽ ഒന്നും എടുക്കാതെ കോൽ തേൻ കഴിയുമോ. Super 👍
കുറച്ച് കുത്ത് കിട്ടും ennullu 😀
Super idea
Petti vekkunna stand engane undakkum
Whatsap: 8 129 417 407
Please give update for this videos
Masha Allah 😍
Good idea..
❤❤❤
Nice
മഴക്കാലം വരുമ്പോൾ കൂട് നശിക്കില്ലെ?
ഞാൻ കഴിഞ്ഞ വർഷം വീട്ടിലെ ജാതി മരത്തിൽ നിന്നു കോൽ തേൻ എടുത്തത് smoke ചെയ്തു മുകൾഭാഗം കമ്പിന്റെ മുകളിൽ നിന്നു ചെത്തി എടുക്കുകയാണ് ചെയ്തത്. ബാക്കി രണ്ടു sidil ആയി അവർക്ക് തേൻ ബാക്കി ഉണ്ടായിരുന്നു.
ഇത് set ആയോ അതോ poyo
Mashallah
Good informations
തങ്ങളുടെ കൈവശമുള്ള ഉള്ള തരം സ്മോക്കർ എവിടെ ലഭിക്കും.
Online sites
ഓൺ ലൈനിൽ കിട്ടും
എന്ത് കൊണ്ട് നിങ്ങളെ കുത്തുന്നില്ല
കുത്തുന്നുണ്ട് 😂
ഇതിനു. ഔഷധ. ഗുണം കൂടുതൽ. ആണ്
Good bro
🤐
Bro ethanichaye boxil akikudae
ഇത് കോൽ തേനീച്ച ആണ്..ഇതിനെ ബോക്സിൽ ആക്കി വളർത്താൻ സാധിക്കില്ല..
മഴ വന്നാൽ എന്ത് ചെയ്യും. വേറെ കൂട്ടിൽ ആക്കാൻ പറ്റില്ലേ
ഈ ഈച്ചയെ കൂട്ടില്‍ വളര്‍ത്താന്‍ പറ്റില്ല...
👍👍👍
Place എവിടാ?
Thrissur district. pulikkanny
ഈ തേനീച്ച കുത്തുമോ smoker എവിടുന്ന് മേടിക്കാൻ കിട്ടും
Call: 8 129 417 407
ന്നല്ല കുത്ത് കിട്ടും. കാതിബോടിൽ ഉണ്ടാവും
ഏത് മാസത്തിലാണ് തേൻ എടുക്കേണ്ടത്
തേൻ സീസൺ ആയ (കേരളത്തിൽ) jan last - march last.. ഓരോ കോളനി യില് തേൻ ഉണ്ടോ എന്ന് നോക്കണം..കമ്പിന്റെ മുകളിൽ ആയിട്ടാണ് തേൻ ഉണ്ടാവുക... വിഡിയോ ല് കാണിച്ച സ്ഥലം
ഉതരുതു
തേൻ എടുക്കാറായി എന്ന് എങ്ങനെ അറിയാം. എന്റെ വീട്ടിൽ ഒരു മരത്തിൽ ഉണ്ട്..
ഈ വീഡിയോയില്‍ പറയുന്ന പോലെ കമ്പിനോടു ചേര്‍ന്ന സ്ഥലത്ത് ഉണ്ടോ എന്ന് നോക്കിയാൽ മതി
@@Riyasibnmusthafa താങ്ക്സ്
മുകൾവശം തടിച്ചിരിക്കും
തേനീച്ചകുത്തുന്നില്ലേ കുത്തിയാൽ വീക്കംവരില്ലേ
വരും...
സ്ഥിരം ആവുമ്പോൾ വീക്കം വരില്ല
ഇവർ കുത്തിയാൽ അത്ര വീക്കം വരില്ല ഒരുചൊറിച്ചിൽ പോലെ അനുഭവപ്പെടും
@@shafeekotl5190aa kuthu oru sugam aanu...
സ്മോക്ക് ചെയ്യിതില്ല എങ്കിൽ കൊത്തുമൊ ?
ചില സമയങ്ങളിൽ കുത്താൻ സാധ്യത ഉണ്ട്
@@Riyasibnmusthafa ഒന്ന് കൊത്തിയാൽ എല്ലാം കൂടി കൊത്തു മൊ
Yes...സാധ്യത ഉണ്ട്
കാണുമ്പോൾ തന്നെ പേടിയാകുന്നു🥺
വൻ തേനീച്ച കൃഷി പുതിയതായി ആരംഭിക്കുന്നത് ഏത് മാസം ആണ്?
മഴക്കാലം കഴിഞ്ഞു തുടങ്ങാം
@@Riyasibnmusthafa thankzzz ❤❤
മഴ സീസൺ കയിഞ്ഞിട്ട്
❤
👍🏻