ഒരുപാട് help ആണ് sir ചെയ്യുന്നത്... അന്ന് U.K , Great Britain, Brexit ഇതെല്ലാം ഉള്ള വീഡിയോ കണ്ടത് Civil service nu prepare ചെയത്താപ്പോൾ ഉപകാര പെട്ട് 🤩🤩🤩🤩 ..
ഉദാഹരണമാണ് ഇങ്ങേരുടെ മെയിൻ... പൊളി 👌കേരളത്തിലെ സാക്ഷരതനിരക്കിനെ വർധിപ്പിക്കുന്നതിൽ ഇത്തരം പരിപാടികൾ സ്വാധീനിക്കുന്നുണ്ട് എന്ന് എനിക്ക് വിശ്വാസമുണ്ട് 💥💥💥💥💥💕💕
ഇത്രയും വിലപ്പെട്ട അറിവ് പങ്ക് വെയ്ക്കുന്ന ഒരു വീഡിയോ കാണാൻ ആകെ 2000 പേർ, അന്യന്റെ കുടുംബത്തിലെ തമ്മിൽ തല്ലും, 28 ഉം ഒക്കെ കാണാൻ ലക്ഷം പേരും.... anyway good job sr.. thanks to explain such a complex matter in detail and simple..
"ഒരു കാര്യം നമ്മൾ പഠിച്ചു എന്ന് നമുക്ക് തന്നെ മനസിലാവണമെങ്കിൽ , ആ വിഷയത്തെ കുറിച് അടിസ്ഥാനമായ അറിവ് പോലും ഇല്ലാത്ത ഒരാൾക്ക് വളരെ ലളിതമായി പറഞ്ഞു മനസിലാക്കി കൊടുക്കുവാൻ ഉള്ള കഴിവ് വേണം... അങ്ങിനെയാണ് അത് നമുക്ക് ഹൃദ്ദിസ്ഥമായി എന്ന് ഉറപ്പിക്കുവാൻ കഴിയു " ആ ഒരു കാര്യത്തിൽ നിങ്ങൾ ഒരു വലിയ വിജയം തന്നെ ആണ് 👌🏼👌🏼👌🏼 ആത്മാർത്ഥമായ അറിവിന്റെ വിജയം 👌🏼👏👏👏👏👏👏🙌
Correct സമയത്ത് ആണ് ബ്രോ video ഇട്ടത്. Facebook il oruthan parayuva... Avanu salary kooti kitti athu കൊണ്ടു പെട്രോൾ വില കൂടിയത് അവനെ ബാധിക്കില്ല. He doesn't care. Appo njan പറഞ്ഞു മറ്റു സാധനങ്ങൾക്ക് vila കൂടി വരും അപ്പോ aa ശമ്പളം തികയാതെ വരും. സാമ്പത്തിക പ്രശ്നം വരും എന്നൊക്കെ. അവൻ എന്നെ ആകി എന്തൊക്കെയോ പറഞ്ഞു. ഈ video നേരെ അവനു share cheythittundu. ഇത്തിരി ബുദ്ധി വരട്ടെ 😌
ഇതെല്ലാം വളരെ സിംപിൾ എന്ന് തെറ്റിദ്ധരിപ്പിക്കുന്ന കഠിനമായ വസ്തുതകളാണ് എന്നാണ് എന്റെയൊരു ഇത്. താങ്കളുടെ ഓരോ വീഡിയോയും interesting ആണ്. നല്ല അവതരണം. ഒറ്റ skip ൽ ധാരളം വിവരങ്ങൾ നഷ്ടമാകും . So... പ്രേക്ഷകരേ don't skip
സാധാരണ ഇത്തരം പരിപാടി ഒന്നും കാണാൻ ആളുകൾ വരാറില്ല. അവർക്ക് മത്തിക്കറി ചിക്കൻ കറി ഒക്കെ എങ്ങനെ ഉണ്ടാക്കുന്നു എന്നറിയാനാണ് യുടൂബ് കാണുന്നത് . എന്നാൽ താങ്കൾ 165 കെ subscribers നെ നേടിയിരിക്കുന്നു . ആശംസകൾ👍👍👍👍
@@danishcherapparambil i know bro , explanation is too long and i will get totally confused after seeing that . alex sir is giving simple examples . and well understanding for me
@@adnanshaji951 in my opinion if u dont like to hear prolonged explanations also you are not ready to read lots of papers which is called company financial statements.. You have only one way to participate in stock market that is intraday trading.. I think it is very risky but anyone can easly understand the initial fields of stock market..
Corruption, lacks of economic governance, bad economic budget, improper management of import and export ഈ factor കൂടി inflection ന് കാരണം അകുന്നുണ്ട്. പിനെ ഈ Corona കാലത്ത് deflection അല്ല inflection ആണ് ഉണ്ടായത്. അത് മനസിലാവണമെങ്കിൽ വീട്ടിലേയ്ക്ക് സ്ഥിരമായി Grocery, vegitable or fish purchase ന് പോകുന്നവരോട് തിരക്കിയാൽ മനസിലാവും ...!!
KERALA PSC Question 2022 കേരളത്തിലെ ഹോട്ടൽ ഭക്ഷണയിനങ്ങളിൽ ന്യായവിലയേക്കാൾ കൂടുതൽ തുക ഈടാക്കി ജനങ്ങളെ കൊള്ളയടിക്കാൻ ഉപയോഗിക്കുന്ന ഭക്ഷണം ഏത്? A) മസാല ദോശ B) ചിക്കൻ ബിരിയാണി C) ഉണ്ടമ്പൊരി D) ഏത്തയ്ക്കാപൊളി
Inflation & Deflation measured using 2 indices ie., Wholesale Price Index & Consumer Price Index which measures change in price levels. Your presentation is excellent. Thank You.
But ee covid situationil stagflation(inflation + fall in output) anu undayath ennu parayunnu. Sadanangalude price koodukayalle sir undayath. So how we can say deflation occurs ennu? Appo deflation nadakkunnu ennu parayunnath engane?
Oro state um kadapathram irakki loan edukkunnu.( Eg: kerala,tamilnadu etc) ee edukkuna loan egne thirich adakunnu. Oro state um loan edukunnath total economye egne badikum. Central goverment um oro agency il ninnum loan edukunndallo ith namude rajyathine kadakeniyilek kond ethikummo. Oru video prathikshikunnu
Please share the video with others if you find the information helpful.
It wasn't complex at all.Make more videos like this plz
Yes bro
Interest rate kootty saving increase akkikude
Sure
ഒരുപാട് help ആണ് sir ചെയ്യുന്നത്... അന്ന് U.K , Great Britain, Brexit ഇതെല്ലാം ഉള്ള വീഡിയോ കണ്ടത് Civil service nu prepare ചെയത്താപ്പോൾ ഉപകാര പെട്ട് 🤩🤩🤩🤩 ..
ഉദാഹരണമാണ് ഇങ്ങേരുടെ മെയിൻ... പൊളി 👌കേരളത്തിലെ സാക്ഷരതനിരക്കിനെ വർധിപ്പിക്കുന്നതിൽ ഇത്തരം പരിപാടികൾ സ്വാധീനിക്കുന്നുണ്ട് എന്ന് എനിക്ക് വിശ്വാസമുണ്ട് 💥💥💥💥💥💕💕
Thank you
വിദ്യാഭാസം, അറിവ് എന്നിവ ഒരു certificate ൽ മാത്രം ഒതുക്കി നിർത്താതെ എല്ലാവർക്കും ഒരുപോലെ അറിവ് എത്തിക്കുന്ന ഇത്തരം ചാനലുകൾ സ്വാഗതാർഹമാണ്💥
ആദ്യം സാക്ഷരത എന്താണെന്നു പഠിക്ക്
Ennitum itharam nalla chanel kalkk ulla subscribers nte ennam enne kauthuka peduthunnu, chumma vala pala ennum komali tharam kaanikkunnavn maarkk okke 1m 2 m followers, itharam nalla channels n mukki thalli 360 k. ennittum nammal saakshara keralam.
saksharatha nirakko😂😂
ഇത് പോലൊരു അധ്യാപകൻ എല്ലാ വിദ്യാലയങ്ങൾക്കും ആവശ്യം ആണ്
ഇത്രയും വിലപ്പെട്ട അറിവ് പങ്ക് വെയ്ക്കുന്ന ഒരു വീഡിയോ കാണാൻ ആകെ 2000 പേർ, അന്യന്റെ കുടുംബത്തിലെ തമ്മിൽ തല്ലും, 28 ഉം ഒക്കെ കാണാൻ ലക്ഷം പേരും.... anyway good job sr.. thanks to explain such a complex matter in detail and simple..
Athe athe athe
inflation and deflation ന്റെ ഒരു വീഡിയോ ചെയ്യണം എന്ന് പറയാൻ ഇരിക്കുകയായിരുന്നു, മനസ്സിൽ കണ്ടപ്പോൾ നിങ്ങൾ മാനത്തു കണ്ടു .Thanks ,well explained
"ഒരു കാര്യം നമ്മൾ പഠിച്ചു എന്ന് നമുക്ക് തന്നെ മനസിലാവണമെങ്കിൽ , ആ വിഷയത്തെ കുറിച് അടിസ്ഥാനമായ അറിവ് പോലും ഇല്ലാത്ത ഒരാൾക്ക് വളരെ ലളിതമായി പറഞ്ഞു മനസിലാക്കി കൊടുക്കുവാൻ ഉള്ള കഴിവ് വേണം... അങ്ങിനെയാണ് അത് നമുക്ക് ഹൃദ്ദിസ്ഥമായി എന്ന് ഉറപ്പിക്കുവാൻ കഴിയു "
ആ ഒരു കാര്യത്തിൽ നിങ്ങൾ ഒരു വലിയ വിജയം തന്നെ ആണ് 👌🏼👌🏼👌🏼
ആത്മാർത്ഥമായ അറിവിന്റെ വിജയം 👌🏼👏👏👏👏👏👏🙌
Iam a upsc aspirant .This class helped me to understand the concept of inflation ..thank you sir 👍
metoo
Me too ❤
Same too
Enthayi upsc okke 🙂
Correct സമയത്ത് ആണ് ബ്രോ video ഇട്ടത്.
Facebook il oruthan parayuva... Avanu salary kooti kitti athu കൊണ്ടു പെട്രോൾ വില കൂടിയത് അവനെ ബാധിക്കില്ല. He doesn't care.
Appo njan പറഞ്ഞു മറ്റു സാധനങ്ങൾക്ക് vila കൂടി വരും അപ്പോ aa ശമ്പളം തികയാതെ വരും. സാമ്പത്തിക പ്രശ്നം വരും എന്നൊക്കെ. അവൻ എന്നെ ആകി എന്തൊക്കെയോ പറഞ്ഞു. ഈ video നേരെ അവനു share cheythittundu. ഇത്തിരി ബുദ്ധി വരട്ടെ 😌
ഇവിടിന്നു കാര്യങ്ങൾ മനസ്സിലാക്കാക്കി ഓഫീസിൽ ഇരുന്നു തള്ളലാണ് ഇപ്പൊ എന്റെ മെയിൻ പരിപാടി😀
Thanks Bro
Haha
Njan ente fatherne vare padippikkunnu. 😂
😁👍
Super😇👍🏻👍🏻
ബ്രോ എനിക്ക് ഇപ്പോഴാണ് കാര്യങ്ങൾ മനസിലായത്.എല്ലാം നന്നായി explain ചെയ്തു....👌
നമുക്ക് ആവശ്യമുള്ള കാര്യങ്ങൾ എളുപ്പത്തിൽ മനസിലാക്കി പഠിക്കാൻ ഇത്രയും നല്ല ചാനൽ വേറെ ഇല്ല
ഇതെല്ലാം വളരെ സിംപിൾ എന്ന് തെറ്റിദ്ധരിപ്പിക്കുന്ന കഠിനമായ വസ്തുതകളാണ് എന്നാണ് എന്റെയൊരു ഇത്. താങ്കളുടെ ഓരോ വീഡിയോയും interesting ആണ്. നല്ല അവതരണം. ഒറ്റ skip ൽ ധാരളം വിവരങ്ങൾ നഷ്ടമാകും .
So... പ്രേക്ഷകരേ don't skip
Thank you
You are far better than my economics teacher
Right time, was just discussing regarding inflation and upcoming recession with all these hype for stock market, crypto etc... 😄🙏
സാധാരണ ഇത്തരം പരിപാടി ഒന്നും കാണാൻ ആളുകൾ വരാറില്ല. അവർക്ക് മത്തിക്കറി ചിക്കൻ കറി ഒക്കെ എങ്ങനെ ഉണ്ടാക്കുന്നു എന്നറിയാനാണ് യുടൂബ് കാണുന്നത് . എന്നാൽ താങ്കൾ 165 കെ subscribers നെ നേടിയിരിക്കുന്നു . ആശംസകൾ👍👍👍👍
Thank you
പിന്നെ സമയം കളയാനായി ചില വ്ലോഗർ മാരുടെ എന്റെ ഒരു ദിവസം എന്ന പരിപാടിയും 🤣🤣🤣
@@thahir-ta3330 Day in my life athanu trend athanu sahikkan vayyathathum 😆
@@thahir-ta3330 nammukk ith ishttamullath poole ath ishttapedunnavad ath cheyyatte....🙄🙄
Yes
Well said dude....I think you explain in very simple and understanding manner
We need your explanations. Keep going. With Love 💝
Thank you
10 months munne ulla video ithrayum usefull aanenn ipozha arinjath ❤️
Very nicely explained, Thank you so much!
ബ്രോ ഈ Topic രണ്ടു ദിവസം മുന്നെ പറഞ്ഞിരുന്നെങ്കില്‍ എന്‍െറ ഡിഗ്രി examine ഉപകാരപ്പെട്ടിരുന്നു....Anyway thank for taking this subject....
Very informative one...thanks for posting these kind of videos.... Hope u will come soon with superb items like this
Thank you
Super presentation..orupad vdeo kandu , inflation and repo rate manassilavan..but perfect aayitt manaslayath ivideyany.. Thank u😍
Enikum doubt ulla oru subject aiyrunnu..thank u for the explanation 👍👍👍
Welcome
Very clear class sir, pala classes inflation ne kurich kettittundenkilum ithanu sharikk manassilsyath
You are explanation is really amazing. Your videos give a lot of information. Thank u so much 🤗😊🤗😊
പൊളി കിടു... Good presentation
അലക്സ് സാർ താങ്കൾ ഒരു ജിനേയെസ് ആണ്
Very valuable information and simply explain so thank you alexplain
Good class ... No boring ... Intresting class..
U r speed is superb..
I expecting more information....
well explained..simple and very informative..thanks a lot
I found your channel recently ❤❤❤ love from USA
your illustration is very good
Ithreyum simple aayi karyangal paranhu tharunna veroru channel malayalthil illa😀👍simple...but powerfull...🙂
Thank you
You explained simple.not complicated.
Thank you
ഇതൊക്കെ ആണ് explanation ❤️😘
Thank you
Please do a detailed video on Repo, Reverse Repo and all other jargons used in banking system of India. Thanks
Quality content explained in layman terms. Simple yet very informative !! Great job Alexplain!! Keep going 😊
Thank you
Very very informative... Expecting more vdos
കിടു എക്സ്പ്ലനേഷൻ റിയൽ AlExplain
Thank you
Expecting bhima koregaon case
Very informative 👏
Thank you
Good. Selection of topic is excellent
Thank you
Vere level Bro....🔥🔥🔥
Thank you
Outstanding explanation....thank you sir....
Alex Sir,
Petrol,Diesel rate increase cheyunathine patti oru video please..
Thank you so much😍this video helped me alot
Well done Alex👏🏼👏🏼👏🏼
Stock market video cheyyummo, how price increase/decrease , how brokerage works , how it benefit companies, types of stock
Shariq samsudheen enn search cheyy ishtam pole stock market related videos und athil
@@danishcherapparambil i know bro , explanation is too long and i will get totally confused after seeing that . alex sir is giving simple examples . and well understanding for me
@@adnanshaji951 ok.👍
@@adnanshaji951 in my opinion if u dont like to hear prolonged explanations also you are not ready to read lots of papers which is called company financial statements.. You have only one way to participate in stock market that is intraday trading.. I think it is very risky but anyone can easly understand the initial fields of stock market..
@@danishcherapparambil 👍😊
helpful..keep it up thank you so much❤❤❤
Well !!! Appreciated, the selection of a Good Subject ...
Brilliant Content!❤
Corruption, lacks of economic governance, bad economic budget, improper management of import and export ഈ factor കൂടി inflection ന് കാരണം അകുന്നുണ്ട്. പിനെ ഈ Corona കാലത്ത് deflection അല്ല inflection ആണ് ഉണ്ടായത്. അത് മനസിലാവണമെങ്കിൽ വീട്ടിലേയ്ക്ക് സ്ഥിരമായി Grocery, vegitable or fish purchase ന് പോകുന്നവരോട് തിരക്കിയാൽ മനസിലാവും ...!!
Iniyum nirtharutheeee.....😍😍😍😍😍😘💖💖
My name is Alex what I do is explain welcome to al -explain👏💯🔥
Well explained🎉🎉❤
Great bro. Thanks for valuable information
Welcome
Thank you❤.... Orupadu helpful...... Vedio
Well said chinnuu 🙂🌝
My name is Alex what i do is explain welcome to alexplain ❤️ ✨Etilum simple ayit oru topicine pati vere oru channelilum kitila
Thank you
KERALA PSC Question 2022
കേരളത്തിലെ ഹോട്ടൽ ഭക്ഷണയിനങ്ങളിൽ ന്യായവിലയേക്കാൾ കൂടുതൽ തുക ഈടാക്കി ജനങ്ങളെ കൊള്ളയടിക്കാൻ ഉപയോഗിക്കുന്ന ഭക്ഷണം ഏത്?
A) മസാല ദോശ
B) ചിക്കൻ ബിരിയാണി
C) ഉണ്ടമ്പൊരി
D) ഏത്തയ്ക്കാപൊളി
Well explained ❤️sir
Congrats,,, yaar,,, wel presentation
Rupee trade ne kurichu explain cheyyumo,like vostro account,RBI approval ,UCO bank
Amazing level of teaching ❤️
Thank you
ഇന്ത്യയുടേയും കേരളത്തിൻ്റെയും current economic condition ഒന്നു വിവരിക്കുമോ.athinte possible outcomes on future generation
Can u explain
he he kochukallan. kitt economy ariyan ready ayi erikuva
😜😄
Deflation coming soon
Informative.. Thanks for the video🤝
Inflation & Deflation measured using 2 indices ie., Wholesale Price Index & Consumer Price Index which measures change in price levels.
Your presentation is excellent.
Thank You.
thankyou. made it all easy!
High employment opportunities also will increase the demand pull inflation
Excellent explanation sir
Please make a video about Nicolas Tesla.
It would be nice if you could give the links to previous videos in description too apart from linking on video.
Alexplain- wordplay. Love it. Love your content. Do one about south indian empires. Our history completely ignores them
Upsc psc aspirants nu valare useful aanu.... Athilupari sadharanakkarkum manasilakan sadhikunnu
You are great. Salute Sir.
Very helpful for UPSC preparing students
Alex sir ne kurich oru video ndakuo for motivation...
ഇത് പോലെ നമ്മുടെ രാജ്യത്ത് inflation കുറക്കാൻ ഒരു Special system കൂടിയുണ്ട് fuel price😂😂
Limits and fit tolerance class
Bro please do a video about Bhima koregon case(pegasus spyware)
Excellent... Thanks dear
Chip shortages patti oru video idumo ?
Plzz explain about new cabinet ministers
Highly recommend channel to UPSC civil service aspirants ❤️🔥
gov tax kootuvanenkil...product nte rate koodukayille??..appo athum inflation alle??......tax rate kootiyal inflation kurayumo appol?
Crypto currency ude future ne patty oru video cheyamo?
Bro cam set cheyyumbol baclgroundl sky varaathe nokkyal nannayirikkm. Over exposure varunna pole. Greenery maathram aayal nanayirikkm.
Alexeplain poliyaanu Sir
Thank you
Good information. Very useful.
Really use full video
Very informative. Thank you sir
Pls do a video about SMA and it's cuases... Now it's a trending subject..
But ee covid situationil stagflation(inflation + fall in output) anu undayath ennu parayunnu.
Sadanangalude price koodukayalle sir undayath. So how we can say deflation occurs ennu?
Appo deflation nadakkunnu ennu parayunnath engane?
Kurayatte nirthunathalle
Varum varshangalil kurayum
Talk about air traffic control
Very good video. Really helped
Alexplain = Well explain🔥
Hope more economic related topics..
Search cheythappol kittiyath....good
Tax rate petrol nte karyathil koottumbol inflation koodukayanu.
Oro state um kadapathram irakki loan edukkunnu.( Eg: kerala,tamilnadu etc) ee edukkuna loan egne thirich adakunnu. Oro state um loan edukunnath total economye egne badikum. Central goverment um oro agency il ninnum loan edukunndallo ith namude rajyathine kadakeniyilek kond ethikummo. Oru video prathikshikunnu
Could you pls make a video rgrding some strange or special treaty with different countries