ഭാഗവതം മൂലം/ഭാഗം 175/ദശമസ്കന്ധം/അധ്യായം79/ശ്ലോകം:18-34/ ആചാര്യ-വനജ .എൻ.എസ്

Поділитися
Вставка
  • Опубліковано 8 лют 2025
  • സ്വാഗതം! ഈ ചാനലിൽ ഭാഗവതം മൂലപാഠം (ഭാഗം 175, ദശമസ്കന്ധം, അധ്യായം 79, ശ്ലോകം: 18-34
    കന്യാകുമാരി ദേവിയെ സന്ദർശിച്ച ശേഷം ബലരാമൻ തിരുവനന്തപുരം എത്തി പത്മനാഭസ്വാമിയെ ദർശിച്ചു പത്മതീർത്ഥത്തിൽ സ്നാനം ചെയ്തു. ബ്രാഹ്മണർക്ക് ആയുത oപശുക്കളെ ദാനം ചെയ്തു. കേരള ദേശങ്ങൾ സന്ദർശിച്ച് ഗോകർണത്തിലെ ശിവനെ സന്ദർശിച്ചു. പ്രഭാസത്തിൽ എത്തിയപ്പോൾ മഹാഭാരതയുദ്ധത്തിൽ രണ്ടു പക്ഷത്തും അനേകം പേർ മരിച്ചു എന്ന് കേട്ടു. ഭീമനെയും ദുര്യോധനയും ഗദ യുദ്ധത്തിൽ നിന്ന് പിന്തിരിപ്പിക്കാൻ നോക്കി. അവർ അനുസരിച്ചില്ല. ദുഃഖിതനായ ബലരാമൻ ദ്വാരകയിലെത്തി ഉഗ്രസേനനെയും ബന്ധുക്കളെയും കണ്ട് വീണ്ടും നൈമിഷാരണ്യത്തിൽഎത്തി. മുൻമാർ ബലരാമനെ യാഗങ്ങൾ കൊണ്ട് സന്തോഷിപ്പിച്ചു. ബലരാമൻ അവർക്ക് വിശുദ്ധ ജ്ഞാനം ദാനം ചെയ്തു.
    Like: നിങ്ങളുടെ പിന്തുണ കാണിക്കൂ!
    Comment: നിങ്ങളുടെ അഭിപ്രായങ്ങൾ അറിയിക്കൂ!
    📢 Share: ഈ ദിവ്യ ജ്ഞാനം നിങ്ങളുടെ സുഹൃത്തുക്കളുമായി പങ്കിടൂ!

КОМЕНТАРІ • 4