How to become Chartered Accountant (CA) | എളുപ്പത്തിൽ ചാർട്ടേഡ് അക്കൗണ്ടന്റ് ആവാം | MTVlog

Поділитися
Вставка
  • Опубліковано 17 жов 2024

КОМЕНТАРІ • 692

  • @MTVlog
    @MTVlog  5 років тому +32

    *കരിയർ സംബന്ധിയായ സംശയ നിവാരണത്തിനുള്ള Whatsap ഗ്രൂപ്പ്*
    *MTVlog Career 5*
    chat.whatsapp.com/IW3fWWyGjgcApJKWQto2I8

    • @mohamedshahabasmattil9082
      @mohamedshahabasmattil9082 5 років тому +2

      Whatsap group full aane, another group undo?

    • @MTVlog
      @MTVlog  5 років тому +4

      *MTVlog Career 8*
      *ഭാവി പഠന കാര്യങ്ങൾ അറിയുന്നതിനായി കരിയർ ഗുരു MS JALEEL Sir Admin ആയുള്ള MTVlog WhatsApp ഗ്രൂപ്പിൽ ചേരാൻ താല്പര്യമുള്ളവർ താഴെ ലിങ്കിൽ ക്ലിക്ക് ചെയ്യുക*
      chat.whatsapp.com/KpOLoyGAAvoEeNojtTu5Ko
      *നിശ്ചിത സമയത്ത് മാത്രമേ ഉത്തരം നൽകുകയുള്ളൂ. മറ്റ്‌ പോസ്റ്റുകൾ പാടില്ല*

    • @tp_rahman
      @tp_rahman 5 років тому

      Ee group full an

    • @MTVlog
      @MTVlog  5 років тому +1

      *MTVlog Career 8*
      *ഭാവി പഠന കാര്യങ്ങൾ അറിയുന്നതിനായി കരിയർ ഗുരു MS JALEEL Sir Admin ആയുള്ള MTVlog WhatsApp ഗ്രൂപ്പിൽ ചേരാൻ താല്പര്യമുള്ളവർ താഴെ ലിങ്കിൽ ക്ലിക്ക് ചെയ്യുക*
      chat.whatsapp.com/KpOLoyGAAvoEeNojtTu5Ko
      *നിശ്ചിത സമയത്ത് മാത്രമേ ഉത്തരം നൽകുകയുള്ളൂ. മറ്റ്‌ പോസ്റ്റുകൾ പാടില്ല*

    • @ChannelF569
      @ChannelF569 5 років тому

      Ea group full aane vere group undo

  • @sudeepsukumaranp
    @sudeepsukumaranp 4 роки тому +32

    പ്ലസ് ടു സയൻസ് ആയിരുന്നു... സ്വന്തം തീരുമാനത്തിന് സിഎയ്ക്ക് ചേർന്നു. PE1 ആദ്യ അവസരത്തില് പാസായി. ശേഷം ICAI cochin chapter ൽ ചേർന്നു PE2 പഠിച്ചു. ഒപ്പം CCTP പാസായി. പക്ഷെ, കുറച്ചു ആരോഗ്യപ്രശ്നങ്ങളും ആക്സിഡന്റും കാരണം പഠനം നിർത്തി വീട്ടിൽ പോരേണ്ടി വന്നു. അന്നത്തെ പ്രായത്തിൽ ഇത് വളരെ ഡിപ്രഷൻ ഉണ്ടാക്കി. ഒന്നാമത് വീട്ടിൽ ഈ കോഴ്‌സ് താല്പര്യം ഇല്ല. രണ്ട്, ഒരു വർഷം പോയി എന്ന ചിന്ത. അപ്പോഴാണ് ICAI ഇന്റർ പൂർത്തിയാക്കാതെ ആർട്ടിക്കിൾഷിപ് തുടങ്ങാൻ പറ്റുന്ന PCC എന്ന ഒരു കോഴ്‌സ് തുടങ്ങുന്നത്. ഒന്നും നോക്കിയില്ല, അതിൽ ജോയിൻ ചെയ്തു.. വീട്ടിൽ ആശ്രയിക്കാതെ നിൽക്കണം എന്ന വാശിയിൽ അത്യാവശ്യം remuneration കിട്ടുന്ന hectic work load ഉള്ള, out audits നിരന്തരം വരുന്ന firm ൽ ആണ് ചേർന്നത്... വളരെ നല്ല അനുഭവം ആയിരുന്നു... ഒരു article എന്ന നിലയിൽ firm ലെ partners വളരെ value ചെയ്തിരുന്നു എന്നെ. രണ്ട് വർഷം ചത്തു പണിയെടുത്ത് തിരിഞ്ഞു നോക്കിയപ്പോൾ പരീക്ഷ പോലും എഴുതാതെ ഞാൻ ഈ തുച്ഛമായ വേതനത്തിൽ എന്താണ് ചെയ്യുന്നത് എന്ന് ഓർത്തു ടെൻഷൻ കയറി. മറ്റു കോഴ്സ്‌കൾ പഠിച്ചവരിൽ പലരും placed ആയി തുടങ്ങിയിരുന്നു. ഭാവി ഇരുളടഞ്ഞതായി തോന്നി. അങ്ങനെ എനിക്കൊരു ജോലി വേണം എന്ന് ഉറച്ച് കോയമ്പത്തൂരിലെ ഒരു ITES firm ൽ ജോലിയ്ക്ക് apply ചെയ്തു. അവിടെ ജോലി കിട്ടി. അങ്ങനെ ഞാൻ ഫെമിനോട് വിട പറഞ്ഞു. ഫെമിലെ ജൂനിയർ പാർട്ണർ ആലപ്പുഴയിൽ അങ്ങേരുടെ വീട്ടിൽ വന്ന് നിന്ന് പഠിച്ചു കൊള്ളാനും പഠിപ്പിച്ചു പാസ്സാക്കി തരാം എന്നും വരെ പറഞ്ഞു. He was that much impressed and connected with me. പക്ഷെ, ഞാൻ ജോലിയ്ക്ക് പോയി. അങ്ങനെ 21 വയസ്സിൽ ഞാൻ ഇന്റർ പോലും ക്ലിയർ ചെയ്യാതെ സിഎ സ്വപ്നം ഉപേക്ഷിച്ചു. പിന്നീട് നിരന്തരം ജോലിയിൽ ഇരുന്ന് തന്നെ ഗവണ്മെന്റ് ജോലികൾക്ക് അപേക്ഷിച്ചു, 2009 ൽ, എന്റെ 23 വയസ്സിൽ കേരള സർക്കാർ സർവീസിൽ ജോലിയിൽ പ്രവേശിച്ചു. വീണ്ടും ജോലികൾക്ക് വേണ്ടി പഠിച്ചു, രണ്ട് ജോലികൾ മാറി... ഇപ്പോൾ സർക്കാർ സർവീസിൽ accounts ഉമായി ബന്ധപ്പെട്ട മേഖലയിൽ ഗസറ്റഡ് ഉദ്യോഗസ്ഥനാണ്...
    പക്ഷെ... ഇപ്പോഴും CA എന്നോർക്കുമ്പോൾ നഷ്ടപ്പെട്ട കാമുകിയെ ഓർക്കുന്ന ഒരു ഫീലാണ്.
    ലീവ് എടുത്ത് article പൂർത്തിയാക്കണം... ഇന്ററും ഫൈനലും പൂർത്തിയാക്കണം....
    One day I will...

    • @revathy8359
      @revathy8359 3 роки тому +2

      Best wishes..

    • @freethinkerme
      @freethinkerme 7 місяців тому

      Degree illatha iyal gazetted officer adipoli

  • @ArarArar-qy3xu
    @ArarArar-qy3xu 5 років тому +78

    For passing CA exam :-Daily 6-8 hours study+proper revision+good presentation

  • @agritechfarmingmalayalam
    @agritechfarmingmalayalam 5 років тому +6

    Iam a chartered accountant
    പക്ഷെ നിലവിൽ ജോലി സുലഭം എന്ന് പറയാൻ പറ്റില്ല കാരണം gst വന്ന ശേഷം clients valare കുറവാണ് കുറഞ്ഞ ചിലവിൽ സുവിധ കേന്ദ്രങ്ങളും അക്ഷയ കളും സർവീസ് കൊടുക്കുന്നുണ്ട്

    • @mkcinemaa
      @mkcinemaa 5 років тому

      Sir is it ....sir b.com nu eniku 44% ullu....55% nirbandhamano ..... eniku padikan bhayankara ishtama ...but unfortunately 44% theere kurava ..Kerala university #private college la padichathu.....

    • @febinshafebz6878
      @febinshafebz6878 4 роки тому

      Chetta I am a average student. CA 5 hrs institute il poyi padikkunna njn daily 2 hrs padicha Ca pass akumo

    • @manuk8901
      @manuk8901 4 роки тому +1

      @@febinshafebz6878 during your articleship study minimum of 2hrs. And on exam time take maximum efforts

  • @favouritemedia6786
    @favouritemedia6786 3 роки тому +25

    Ca എങ്ങനെ ഒക്കെ പോയാലും നമ്മൾ ജയിക്കും... കുറെ തവണ തോറ്റിട്ടു ആണെങ്കിലും... CA പഠിക്കുന്ന ഓരോ വിദ്യാർത്ഥിയും മനസിൽ കൊണ്ട് നടക്കുന്ന... സൂത്ര വാക്യം...

  • @camohannad1549
    @camohannad1549 5 років тому +117

    Doing CA Final... Cleared CA Final Group 2 and Insha Allah I will clear Group 1 in coming May attempt..

    • @japu6811
      @japu6811 5 років тому +1

      Hello

    • @camohannad1549
      @camohannad1549 5 років тому

      Jaffar Japu Yes Bro

    • @camohannad1549
      @camohannad1549 5 років тому +4

      Njan 3.5 year aaayitt CA Cheyunnu... Ini Final exam koode ollu... Systematic aayitt padichaaal vegam Pass aaakam... atleast 6 month irunn padichal vegam Pass aaavam

    • @japu6811
      @japu6811 5 років тому

      Ningaluede wht no. Pls

    • @Befithefit
      @Befithefit 5 років тому

      @@camohannad1549 plus two kazhinjano cherne or b.com kazhijita?entha nallath...ake confusionil anu...plz reply

  • @shhifas
    @shhifas 5 років тому +82

    I'm a CA Student. See you can't crack CA just by preparing for 3-4 hrs. You have to constantly study at least 8 to 12 hrs a day effectively.
    Please. Don't misguide people.

    • @jawad9871
      @jawad9871 4 роки тому +3

      Bro CA pass ayal pettann job kitto

    • @ajpunisher5660
      @ajpunisher5660 4 роки тому +4

      @@jawad9871 pettennu passayal😂

    • @jawad9871
      @jawad9871 4 роки тому +3

      Eppo pass ayalum pass aaya shesham pattann kittumo ennann chodichath🤔

    • @ajpunisher5660
      @ajpunisher5660 4 роки тому +3

      @@jawad9871 ninte kazhinvu polirikum..but CA eduthal Mattu commerce degree yekal value candidate inundakum..Salary ettavum kuduthal campus placements vazhi kittunnavarka..but athu kittan CA passakanathinekal pada...

    • @shhifas
      @shhifas 4 роки тому +1

      @@jawad9871 job secured aan

  • @bavasmuhammed9976
    @bavasmuhammed9976 3 роки тому +86

    എന്റെ പൊന്നോ ഞാൻ inter പാസ്സ് ആവാൻ പെട്ട പാട്. Hardwork is the only medicine to cure the CA disease.

    • @alwinmj9793
      @alwinmj9793 3 роки тому +2

      Ca പഠിക്കാൻ എത്ര രൂപ ചിലവ് ആയി

    • @mubashirppp
      @mubashirppp 3 роки тому +3

      @@alwinmj9793 bro പിന്നെ CA foundation and intermediate ന് ഒക്കെ കൊറേ വീഡിയോസ് ഉണ്ട് യൂട്യൂബിൽ 😊

    • @machandude7778
      @machandude7778 3 роки тому +5

      Bro ipo ca aano?

    • @sinan6341
      @sinan6341 3 роки тому

      Hlo

    • @ckbckbdhhd885
      @ckbckbdhhd885 2 роки тому

      @@mubashirppp link pls

  • @Hjz819
    @Hjz819 5 років тому +163

    Doing CA✌
    Inter Cleared

    • @suharamuhassin1703
      @suharamuhassin1703 5 років тому +2

      Fees???

    • @Hjz819
      @Hjz819 5 років тому +11

      @@suharamuhassin1703
      Currently avg ₹40000 for intermediate course
      Depends on institute

    • @fathimashahana1873
      @fathimashahana1873 5 років тому +5

      fndtn thanne join cheyth trap aayi kidakken...pass aavan valla tipsm ndo.....?

    • @Hjz819
      @Hjz819 5 років тому +10

      @@fathimashahana1873
      Revision important
      Almost paper um lengthy aayath kond exam aavumbolek 1st padichathoke marann povum
      Timely revise cheyyanam

    • @fathimashahana1873
      @fathimashahana1873 5 років тому +3

      @@Hjz819 inghale ippo artclshp cheyyano?

  • @jaiwinjoy2243
    @jaiwinjoy2243 5 років тому +87

    CA coursil മാത്‍സ് നു യാതൊരു importance ഉം ഇല്ല. ഫസ്റ്റ് സ്റ്റേജ് ഇൽ quantitative aptitude എന്ന വളരെ ലളിതമായ ബേസിക് mathematics and statistics ഉം മാത്രം ആണ്. Degree കഴിഞ്ഞവർക് direct എൻട്രി യിൽ ജോയിൻ ചെയ്യാം. CA തോറ്റാലും ജോലി കിട്ടും എന്ന് പറയുന്നത് intermediate pass ആയി കഴിഞ്ഞ് internship complete ചെയ്യണം. Direct എൻട്രി കാർക്ക് പാസ്സ് ആകാതെ തന്നെ internship complete ചെയ്യാം. മൊത്തത്തിൽ പറയുകയാണെങ്കിൽ CA യിൽ 70% തിയറി ആണ്. ബാക്കി problem. സിലബസ് വലുത് ആണ്, പക്ഷെ എക്സാം ചോദിക്കുന്നത് Repeated question ആണ്. പലർക്കും പ്രേതീക്ഷിക്കുന്ന മാർക്ക് കിട്ടില്ല.... കാരണം ഒന്ന് മാത്രം... presentation. Presentation is very important in CA examination. ഡെയിലി 2 hours പഠിച്ചാൽ പുഷ്പം പോലെ പാസ്സ് ആകാം. മാക്സിമം 7ഡേയ്‌സ് gap മാത്രമേ പഠനത്തിൽ നിന്ന് മാറിനിൽക്കാൻ പാടുള്ളു.(first attempt ഇൽ both group വേണ്ടവർക്ക് )intermediate തൊട്ട് exemption kittiiyal 3 attempt vare upayogappedutham, WISH YOU ALL THE BEST FOR CA ASPIRANTS

    • @surajraveendran1585
      @surajraveendran1585 5 років тому +8

      Are you doing CA? Because everything you said is correct

    • @jaiwinjoy2243
      @jaiwinjoy2243 5 років тому +3

      Yes

    • @Hjz819
      @Hjz819 5 років тому

      @@jaiwinjoy2243 me too😅

    • @mydreamsmypassion9799
      @mydreamsmypassion9799 5 років тому

      Njan +2 humanities aayirunnu. Degree b.com aanu padichath. 3year complete cheythu. Mg university. Degree faild aanu njan. Ippol job onnum illa.Graduate allathathukond job onnum kittunnilla. Enik ini CA padikanamenkil degree pass aakanam ennundo. Enthanu cheyyendathu.CA online aayit padikan pattumo. Pls reply me.

    • @jaiwinjoy2243
      @jaiwinjoy2243 5 років тому +1

      @@mydreamsmypassion9799 +2 humanities കാർക്കും apply ചെയ്യാം. Degrees pass ആകാത്ത കൊണ്ട് direct entry നടക്കില്ല. +2 കഴിഞ്ഞ കുട്ടികൾ ചെയ്യുന്നപോലെ registration നടത്തി foundation ചെയ്തു കയറണം.

  • @jasirahirshad6582
    @jasirahirshad6582 4 роки тому +15

    IAM B School Calicut has indeed helped us to choose a career without any doubt and second thoughts. Every individual associated with the institute from the higher Management to the basic staffs in change are helpfull. Suggest every student intending to do the course to visit them first !!!

  • @simisimi601
    @simisimi601 5 років тому +35

    ACCA course നെ കുറിച്ച് ഒരു video ഇട്ടാൽ വളരെ ഉപകാരം ആയിരിക്കും. sir, plzz

  • @sumitomy4117
    @sumitomy4117 4 роки тому +6

    Have always been proud of IAM it's the one of the institute that provide good quality coching and IAM treate each and every student in equal manner

  • @shhifas
    @shhifas 5 років тому +60

    I cleared CA final group 1.

    • @nabeelcp836
      @nabeelcp836 4 роки тому +1

      Enaganeyund padikkkan

    • @fathimanoora327
      @fathimanoora327 4 роки тому +1

      Mashaallah

    • @shhifas
      @shhifas 4 роки тому +8

      Tough aan, kure sacrifice cheyyanam, sacrifice cheyyanum hardwork cheyyanum ready aanenkil matram ee course idtha mathi.

    • @arshadameen8879
      @arshadameen8879 4 роки тому

      @@lailamanzoor6225 enikkum ariyanam

    • @shhifas
      @shhifas 4 роки тому +3

      @@nabeelcp836 kurach tough thanne aan. Nalla patience venam. Nallavanam kashtapedanam. Hard work cheythaal enthayalum pass avan pattum

  • @haseenasahani1390
    @haseenasahani1390 3 роки тому +19

    CA enn adhyam parayumbol HIGH SALARY ann ennikk adhyam ormaa varunnath🤣😅😅😅😅😅

  • @abinnujum9950
    @abinnujum9950 5 років тому +48

    As a CA FINALIST from science background ,what he said is correct✌

    • @sportsupdate125
      @sportsupdate125 5 років тому +1

      No. tharamo

    • @happyvibes6342
      @happyvibes6342 5 років тому +3

      Oru avrg studentn ith passout aakan patuo??pls rply

    • @vishnuvh1817
      @vishnuvh1817 4 роки тому

      Chetta no tharamo

    • @nk9941
      @nk9941 4 роки тому +1

      Njan +1 science student anu
      Enikk CA crack cheyyanulla steps onnu paranju tharumo bro

    • @krishnaravikumar4974
      @krishnaravikumar4974 3 роки тому +1

      @@happyvibes6342 yes of course if you have determination

  • @ijuijas8209
    @ijuijas8209 4 роки тому +5

    IAM BUSINESS SCHOOL is the one of the best institutions that provide CA , CMA (india/USA)CS,ACCA and good result in Kerala

  • @Wondercubevlogs1
    @Wondercubevlogs1 4 роки тому +2

    [7/3, 12:13 PM] Faihamusthafa: Hi sir
    [7/3, 12:15 PM] Faihamusthafa: ഞാൻ ഇപ്പോൾ CA Agrahikunnu nan antha cheyanam
    [7/3, 12:16 PM] Faihamusthafa: Nan 10th pass ayi nan +1 athe visheyam adukanna
    [7/3, 12:17 PM] Faihamusthafa: Science,comerce,etc....
    [7/3, 12:17 PM] Faihamusthafa: Sir please comerce with maths

    • @mirzatkp2582
      @mirzatkp2582 4 роки тому

      You may go for science in +1 & +2. And may join IAM foundation cz shafeeq sir will teach u accounts and u will have good grip on that... Njnum science aayrunnu... It's my personal experience

  • @fathimaashraf4693
    @fathimaashraf4693 5 років тому +30

    If you ppl are ready to hardwork.then ca is a best option....don't do this course with silly attitude.it can ruine ur life completely

  • @seizethemovement9288
    @seizethemovement9288 5 років тому +4

    സുഹൃത്തുക്കളെ ca എടുക്കുന്നത് വളരെ സൂക്ഷിച്ചു വേണം.. പല ഡെവലപിട് countries ല്ലും ca ബദലായി കുറഞ്ഞ ചിലവിലുള്ള ഓൺലൈൻ ആപുകൾ സുലഭമായി മാൻപവർ സ്പെഷ്യൽ ചാറ്റർ പോസ്റ്റുകൾ ശോഷിച്ചു വരുകയാണ്.. ഇപ്പൊ ഇന്ത്യയിലാണെങ്കിൽ gst വന്നു ആരുടെയോ ഭാഗ്യകൊണ്ട് ലാസ്റ്റ് 3yr അത് അത്ര കണ്ടു എക്സിക്യൂട് ആയില്ല പക്ഷെ ഈ വർഷം തൊട്ട് അത് അങ്ങനെയല്ല gst ചെയ്തുകൊടുക്കുന്ന ഷോപ്പുകൾ അന്ധേരിയിലും സൂറത്തിളുമൊക്കെ മുക്കിനു മുക്കുന് ആയി.. ജോലി കിട്ടില്ല എന്നല്ല പറയുന്നത് പക്ഷെ നിങ്ങൾ ഉദ്ദേശിക്കുന്ന അത്ര കളർ ഫുൾ ആയിരിക്കില്ല ജേർണി

    • @beawarrior8828
      @beawarrior8828 5 років тому +1

      Bro അത് നിനക്കു ca എന്ന പ്രൊഫഷൻ ന്റെ സ്കോപ്പ് നെ പറ്റി അറിയാഞ്ഞിട്ടാണ്.

  • @msikka100
    @msikka100 4 роки тому +6

    IAM Business School is the perfect place for CA course. A perfect coaching centre in Kerala.

  • @ajpunisher5660
    @ajpunisher5660 4 роки тому +16

    3-4 hours mathiyakilla atleast 6hours daily venam.saying from my experience ,Iam a CA final student

    • @ashi18956
      @ashi18956 3 роки тому

      Padikkan enganeyane valare tough aano.etra money vendivarum.plz reply

  • @voltnune
    @voltnune 5 років тому +97

    CA slogan: ഒപ്പ്‌, ലക്ഷം, കല്യാണം

  • @vinodann6700
    @vinodann6700 5 років тому +2

    Very useful video. Thank you for the information

  • @ashrafambarth8416
    @ashrafambarth8416 5 років тому +44

    Sir..Acca coursine kurich parayaamooo

  • @sreebhadra1234
    @sreebhadra1234 3 роки тому +1

    Very very valuable

  • @littlebright6632
    @littlebright6632 3 роки тому

    Thanku sir for your valuable information 🙏

  • @anieshaji5515
    @anieshaji5515 5 років тому +1

    Thank you sir...... The talk was very useful.......

  • @TrollCAMalayalam
    @TrollCAMalayalam 4 роки тому +6

    CA student ivide varu....

  • @mono-so3nq
    @mono-so3nq 5 років тому +4

    Thank you sir ❤️❤️❤️❤️❤️❤️

  • @kirukattekadan3597
    @kirukattekadan3597 4 роки тому +3

    IAM CA campus is the best coaching center in India

  • @soniyageorge9011
    @soniyageorge9011 4 роки тому +1

    What a motivation sir👍👍👍👍

  • @aswraj7281
    @aswraj7281 4 роки тому +2

    The best facilities available for the perfect training. Those who are looking for CA training , I will strongly suggest IAM CA CAMPUS

    • @pratheeshp9647
      @pratheeshp9647 4 роки тому +1

      CA inter കഴിഞ്ഞ ട്രെയിനിങ് ഇല്ലാതെ ആ inter സർട്ടിഫിക്കറ്റ് കൊണ്ട് എന്തെങ്കിലും ഉപകാരം undo

    • @aswraj7281
      @aswraj7281 4 роки тому

      @@pratheeshp9647 yes

  • @shilpamerinsunny4800
    @shilpamerinsunny4800 3 роки тому +2

    എളുപ്പത്തിൽ ഒരിക്കലും CA കിട്ടില്ല.. ചത്തു കിടന്നു പഠിക്കണം 10-12 hours ഏങ്കിലും daily പഠിക്കാൻ മനസ് ഉണ്ടെങ്കിലേ inter പോലും കിട്ടു

  • @ചെകുത്താൻ-ഘ9ച
    @ചെകുത്താൻ-ഘ9ച 5 років тому +18

    What About CMA india? Plz Do A Detailed Video About its Scope, Salary, Acceptance, etc.

    • @nikhilkombath8891
      @nikhilkombath8891 5 років тому +3

      Very good course.Iam a CMA Intermediate Student.High Salary,High job opportunities,Job security,High reputation.

    • @ചെകുത്താൻ-ഘ9ച
      @ചെകുത്താൻ-ഘ9ച 5 років тому

      @@nikhilkombath8891 Thnx Bro 😍 For The Reply 😘 eth institutions aanu?

    • @anithabinu5062
      @anithabinu5062 5 років тому

      Institute ethanu. Fee enganeya

    • @AkShay.....
      @AkShay..... 4 роки тому

      Bro, CA um CMA um thammil ntha vyathyasam. Etha kooduthal nallath? Pls rply. Im interested in cma

    • @eldhokj3353
      @eldhokj3353 4 роки тому

      Contact me
      Full details njan പറഞ്ഞു തരാം

  • @hijasnk9514
    @hijasnk9514 5 років тому +50

    ഇവിടെ CMA ഒന്ന് പാസ്സാവാൻ ഞാൻ പെടുന്ന പാട് 🙏🏻🙏🏻

    • @DileepKumar-hv3tr
      @DileepKumar-hv3tr 5 років тому +4

      Bro CMA job guarantee undo?

    • @trigs4840
      @trigs4840 5 років тому +9

      @@DileepKumar-hv3tr CMA ninak pass avan patto ,, 100k+ salary kittum , ca cma 80-90% same syllabus aanu , eee course oke padikkan vaynkara budhi venda ,, hardwork ,, kana padam padikkaruth

    • @ashkaryasil5780
      @ashkaryasil5780 5 років тому

      Same bro

    • @ebuqble33
      @ebuqble33 4 роки тому +1

      @@trigs4840 paranj kodkk bro.

    • @AkShay.....
      @AkShay..... 4 роки тому

      @hijas nk, cma um ca um equal course ano..? Ath thammil ntha vyathyasam

  • @rashidktbillaboss
    @rashidktbillaboss 5 років тому +85

    പറ്റിക്കാനാണേലും ഇങ്ങനെയൊന്നും പറയുരുതെ സാറെ....😂😂😂😂

  • @Ashfaque-ge9dt
    @Ashfaque-ge9dt 5 років тому +14

    Njan ippol 10 th kain enik science budhi muttonnulla enn urappaan mark um kozhappamillathe ind but science inekal agraham commerce. Padikanan kaaranam enk CA aavanan agraham...commerce with maths aahn ippo padikan nikkunnath

  • @beenapm5369
    @beenapm5369 5 років тому +3

    IPCC ee pravishyam clear cheythu... Smart work = CA

    • @jijibinoy685
      @jijibinoy685 5 років тому

      Please explain about Acca course.

  • @abyjose1949
    @abyjose1949 5 років тому +2

    No sir..... it is only achieve by hardwork..... no shortcut

  • @sumod6588
    @sumod6588 5 років тому +1

    സിമ്പിൾ ആയി സ്‌പ്ലെൻ ചെയിതു tx sir

  • @jaseelact220
    @jaseelact220 4 роки тому

    IAM Business School Calicut is the india no. 1 CA institution. Provide best faculties and infrastructure.

  • @muhammedsiyad254
    @muhammedsiyad254 5 років тому +7

    sir avasanam paranjathanu point..
    nalloru mindsetumayi chennal athrakk toughonnumillatha coursaanu CA.

  • @febinjohn5975
    @febinjohn5975 4 роки тому +2

    Don't select a course by hearing videos like this, select a course you have interest,don't consider salary if you are talented you will earn it, there are other professionals who are earning more than CA

  • @sreejithsg548
    @sreejithsg548 4 роки тому

    Thank you sir

  • @Allinone-fv6uo
    @Allinone-fv6uo 4 місяці тому +1

    Hi sirrrrrrrrr........CA final ill pass ayilenkil ACCA cheyamooooooo plssssssssssss replyyyy

  • @aliptreebas4061
    @aliptreebas4061 5 років тому +5

    സാർ പറഞ്ഞ ബി കോം പ്ളസ് മൂന്ന് വർഷ എക്സ്പീരിയൻസ് എന്നത് ഒരേ സ്ഥാപനത്തിൽ 3വർഷം ജോലി ചെയ്ത എക്സ്പീരിയൻസ് വേണോ.

    • @Hjz819
      @Hjz819 5 років тому

      Experience means 3 years training under a qualified CA
      1year ullil firm change aavan option ind
      1year kazhinnaal change aavaanulla procedure difficult aan

  • @nizaazhar2682
    @nizaazhar2682 5 років тому

    Thank you😘😘😘

  • @abduljaleel3688
    @abduljaleel3688 5 років тому +21

    വീഡിയോ ഫുൾ കണ്ടില്ല..എന്നാലും അനുഭവം വച്ച് പറയുവാണ്.... CA സെലക്ട് ചെയ്യുന്നവർ വെറുതേ കളയാൻ വർഷങ്ങൾ കയ്യിൽ ഉണ്ടെങ്കിൽ മാത്രം ഇറങ്ങി തിരിച്ചാൽ മതി...🙄🙄

    • @muhammedsiyad254
      @muhammedsiyad254 5 років тому +3

      plus two kayinjavarkk dairyamaayi join cheyyam..

    • @abduljaleel3688
      @abduljaleel3688 5 років тому +4

      @@muhammedsiyad254
      ജോയിൻ ചെയ്യുമ്പോ ഉള്ള ധൈര്യം ക്ലാസ് തുടങ്ങി ഫസ്റ്റ് മാസം തന്നെ പോയിക്കിട്ടും😶😑

    • @muhammedsiyad254
      @muhammedsiyad254 5 років тому +4

      ABDUL JALEEL njan paranjathu plus two kazhiyumbo kurachokke time kittum..foundationil thanne toughaayi thonnunundenki he can quit.
      pinne sir last paranjathila karyangalude kidapp..nalloru mindset undenki ellam easyaanu..
      CAyude toughness sherikkum alkaar paranju paranju aakiyathann...
      aadine pattiyaakiya poole...!!

  • @caakhilcherian6391
    @caakhilcherian6391 4 роки тому +1

    Dear Sir R u CA ????? Don’t use the word ‘ Easy’....You prove yourself it can achieve easily....Remove that word.

  • @sandeeps1929
    @sandeeps1929 4 роки тому

    SEO expert

  • @shariq7108
    @shariq7108 5 років тому +12

    Sir ACCA kurich oru video ido plz...

  • @shefeeq.k.jkadambotjamal247
    @shefeeq.k.jkadambotjamal247 4 роки тому +3

    I'm doing ACCA

  • @jacksonsabu9657
    @jacksonsabu9657 3 роки тому

    എന്റെ പൊന്നു മക്കളെ ഇങ്ങേരു പറയുന്ന കേട്ട് 3 to 4 hrs പഠിച്ച മതി എന്ന് കരുതി ആരും വരല്ലേ. Above average students ne അത് മതിയാകും. But most average or below average students ne അത് മതിയാകില്ല like me. So നന്നായി hard work chyeyanam

  • @hinand6364
    @hinand6364 4 роки тому

    Thank u

  • @izanabbas3401
    @izanabbas3401 4 роки тому +1

    My dream ca

  • @alhamihasee2244
    @alhamihasee2244 4 роки тому +2

    Mold your dream job..
    With the BEST 💙 place
    "IAM business school "💪

  • @sonapaul2464
    @sonapaul2464 4 роки тому

    Please don't misguide people..It need 8 to 10 hours of preparation daily.I'm a CA inter cleared student.

  • @shahinshas9178
    @shahinshas9178 5 років тому +15

    Science പഠിച്ചവർ ഇത് പഠിക്കുന്നത് ഉചിതമല്ല എന്നാണോ പറയുന്നത്
    Academic consistency ഉണ്ടെങ്കിൽ science പഠിച്ചവർക്കും succes ആകുമല്ലോ CA

    • @BLACKWHITE-so9eg
      @BLACKWHITE-so9eg 5 років тому

      SHAHINSHA S ...valiya pidi illa alle CA kurich...indiayil 4-6% winning percentage....bujikal polum tholkkunnu

    • @azarudeenabdulkhader7935
      @azarudeenabdulkhader7935 5 років тому +1

      Kzahinja varshathe CA final Kerala topper science background arnnu, AIR 28

    • @PRAVEEN251000
      @PRAVEEN251000 5 років тому +2

      I am a ca final student. I am from science stream...I think there is no difference between science or commerce students for CA. foundation is just a basic course which only has relation with plus two knowledge. Hardwork is only the parameter for CA .

    • @manuk8901
      @manuk8901 5 років тому +3

      Science പഠിച്ചവർക്കും ca ആവാൻ പറ്റും. നോ എക്സ്ട്രാ efforts

  • @muhammedsinanasinu7795
    @muhammedsinanasinu7795 4 роки тому

    Nice

  • @nihmathjaleel3445
    @nihmathjaleel3445 2 роки тому

    Sir yethanu nalla institute

  • @ShainiBiju-uh5mq
    @ShainiBiju-uh5mq Рік тому

    Best ca coaching center in thrissur

  • @sefannyasajan1687
    @sefannyasajan1687 4 роки тому

    CA is the best career choice and I A M is one of the best training center in kerala

  • @dhanyasclasses6867
    @dhanyasclasses6867 5 років тому

    'Thanks a lot, Sir'

  • @nihadk9196
    @nihadk9196 2 роки тому

    👍

  • @sulfikkerp2400
    @sulfikkerp2400 4 роки тому

    സർ എൻറ്റ മകൾക്ക് ca എടുക്കണം എന്നു വലിയ ആഗ്രഹം ആണ് ഈ വർഷത്തെ sslc ഫുൾ A+ഓടെ പാസായിട്ടുണ്ട് പക്ഷെ ഞങ്ങളു നാട്ടിൽ കോമേഴ്‌സ് മാത്തമാറ്റിക്സ് ഇല്ല ഇവിടെ ഉള്ള സ്കൂളിൽ കോമേഴ്‌സ് കമ്പ്യൂട്ടർ ഒള്ളു ഇത് എടുത്താൽഭാവിയിൽ CA പഠിക്കാൻ ഉള്ള ബേസ് കിട്ടുമോ

    • @harikrishnan9858
      @harikrishnan9858 4 роки тому

      yeah , sure. In this course knowledge of computer is more important than mathematics . Only basic maths is required , and that too only in foundation level.

  • @fahilrahman5916
    @fahilrahman5916 5 років тому +2

    I am CA student........
    Now CA INTERMEDIATE.....
    NOV= 2 FIRST ATTEMPT.....
    Sir paranath okke Shery. Aaan....
    2/3 hours onnum mathilla. Sir
    Atleast. 6 hours per day enkilum venam sir

  • @mohdrichu2988
    @mohdrichu2988 5 років тому +1

    Sir, njan ippo plus two padikkunnu, b com 3 years kazhinj intermediate 1 year+ 3 year articleship+ final = total 7 years kazhinjalee ca avaan kazhiyukayullu???, samayam kuree vaikoole, ea cource complete cheyyumbol enikk age 25 aakum, ithrakkum samayam pidikkumo??? would you please reply to my question please??chartered accountantinte salariyum parayumo please

    • @Arjun-dd9gd
      @Arjun-dd9gd 5 років тому +1

      +12 kazhinju cpt ezhutha.. cpt kittiya shesham b.com side aayi cheyya... Ini b.com illanu vechu oru kuzhappavum illa... CA has much more value than b.com and b.com.. so don't worry 😊

    • @surajraveendran1585
      @surajraveendran1585 5 років тому +1

      First attempt CPT after passing go for IPCC and after clearing that for Finals. You can take B.Com from IGNOU after clearing IPCC. B.Com will only have limited papers.

    • @mohdrichu2988
      @mohdrichu2988 5 років тому

      Direct ca ano simple atho graduation kazhinj padikkunnathano simple

    • @surajraveendran1585
      @surajraveendran1585 5 років тому

      @@mohdrichu2988 Graduation kazhinj poyaal gunam entha enn vechaal incase CA pass aayila enkil kayil Graduation undakum. CA complete cheyum enn urapundengil Direct pokunathanu nallath athavumbol time veruthe pokilla.. oru 23,24 vayasakumbol CA complete cheyaan pattum.. Pinne IPCC complete aayal IGNOUyude B.com ezhuthi edukaan pattum kurach papere undakuu... CA Final clear aayal 2,3 paper ezhuthiyaal M.Comum kittum. So time laabhikaan Direct aanu nallath.

    • @fathimashahana1873
      @fathimashahana1873 5 років тому

      @@surajraveendran1585 CA nte koode degree dstnc aayi cheytha mathi...

  • @praseethasuresh8514
    @praseethasuresh8514 8 місяців тому

    Hai sit
    Ca foudation june 2024 plustwo boardexm student's 2months 'aprill and may ' crash course
    Kond.. First attempt ill thane ca foudation pass akan sathikumo..

    • @akshayshajan6775
      @akshayshajan6775 7 місяців тому

      najn um aa doubt il nikkarnn I don't think so kure topic ondello

  • @muhammedkm8806
    @muhammedkm8806 Рік тому

    സിർ പ്ലസ് ടു വിൽ എല്ലാ സബ്ജക്ടിനും 40പേഴ്സൻറേജിനും 40 പേഴ്സൻറേജിനും മുകളിൽ മർക് കിട്ടിയാൽ മാത്രമേ സി അ കോഴ്സ് അറ്റൻഡ് ചെയ്യാൻ പട്ടുവല്ലൂ എന്നുള്ളത് ശരിയാണോ?

  • @shijojose1908
    @shijojose1908 5 років тому +3

    സാർ, വിവിധ മത്സര പരീക്ഷകൾ എങ്ങനെ നേരിടേണ്ടിതിനെപ്പറ്റി ഒരു Video ഇടുമോ

  • @shsh4924
    @shsh4924 5 років тому +14

    Sir MBA course ne kurichum adhinte job opportunities parayamo.

    • @KODATHETHU
      @KODATHETHU 5 років тому +2

      Finance and accounts il varan aanel MBA waste aanu. Anubhavam konda parayunne.
      Share market il povan aanel alpam helpful aarikum

  • @muhammedshafeeq9189
    @muhammedshafeeq9189 5 років тому +5

    Doing CA Inter IPCC

  • @junaiss.k.3306
    @junaiss.k.3306 4 роки тому +2

    IAM BUSINESS SCHOOL is the one of the best Institutions that provide CA , CMA ( INDIA / USA ) CS , ACCA and good result in Kerala

  • @paulshelna6091
    @paulshelna6091 4 роки тому +1

    IAM is the best institute for CA coaching

  • @arunrajenndran7920
    @arunrajenndran7920 4 роки тому +5

    Sir BA economics complete kazhinjavarkk cA pokaan pattumo

  • @aachu9745
    @aachu9745 2 роки тому +1

    Sir coachingl pokathe ethoke selfstadingl cheyan patto

  • @syamkrishnan2212
    @syamkrishnan2212 5 років тому +6

    I am passed bcom with 57% of marks from ignou. Now mcom final year in ignou. Can I do ca?. My age 25. Ini cheyyunnathine patti ntha abhiprayam.

    • @FayizMuhammed
      @FayizMuhammed 5 років тому +10

      broii, ca kk past % oru maanadhanda malla, 99% or 40% is not a matter... and what you need is KSHAMA to sit in front of books.. being a finalist (from experience) 😁 ... Kerivaaada makkkkalle ❤️

    • @azharvalanchery2107
      @azharvalanchery2107 5 років тому +1

      @@FayizMuhammed pwoli.. 😂😂

    • @manuk8901
      @manuk8901 5 років тому +1

      CA ഒരു കോഴ്സ് മാത്രം ആയി കാണാൻ പാടില്ല. നിങ്ങൾക് അതിൽ interest ഇന്ടെങ്കിൽ മാത്രം ചേരുക.

    • @forest7113
      @forest7113 4 роки тому

      Ignou il engane apply cheythe

  • @rethiunni4584
    @rethiunni4584 4 роки тому +3

    which is the best institute for CA..in kerala &out off kerala

  • @amalsabu5816
    @amalsabu5816 5 років тому +8

    Acca ye kurichu video cheyamo

  • @ashin2252
    @ashin2252 5 років тому +3

    CPA യെ പറ്റി ഒരു video ചെയ്യാമോ?

  • @shyjaa6495
    @shyjaa6495 4 роки тому +1

    IAM calicut is best for CA coaching

  • @RadhaKrishnan-mb4qb
    @RadhaKrishnan-mb4qb 5 років тому +1

    My son is studying M.A in advaced finance and accounts in poland. This university having accation in europien union . Which certification better his future ACCA or CFA/ CMA . Any possibily to bridge with this courses can you give expert advice.

  • @sarathc2573
    @sarathc2573 4 роки тому +1

    Bcom suply ullork enthenklm chance undo .. ca eduthal pass akumenu thonunilla😑 Accountant job il keriyal karyam undo ca under work ? Or any other? Future undo e jobs salary kuravanenu ketu

  • @aleesha4293
    @aleesha4293 4 роки тому +3

    Bcom kazhinjittano CA cheyyunnath nallath athoo bcom inu munb plus two inu sheshamoo eppozha nallath sir

    • @NOOBFF-ee3xr
      @NOOBFF-ee3xr 3 роки тому

      Enthaann better

    • @gincypeldhose2511
      @gincypeldhose2511 3 роки тому

      B. Com kazhinjittu, extra bright studentahnenkil (I mean, ezhuthunnathy national level exam ahnu, with high uncertainities) plus two kazhinju.. Allel degreeyum illa,onnumillatha avasthayavum.. Interoke fail ayal

  • @User-x2f3ef4s4fs6g
    @User-x2f3ef4s4fs6g 2 роки тому

    8 hrs is minimum dude. To pass in first attempt itself. And that is saying something. 4 hrs won't cover even half the topics

  • @vishnuvardhan1091
    @vishnuvardhan1091 5 років тому

    💕

  • @abdulrasheedtvpm
    @abdulrasheedtvpm 5 років тому +5

    എത്ര വയസ്സ് വരെയുള്ള വ്യക്തികൾക്ക് CA പണി ചെയ്തു തുടങ്ങാം ?

    • @jithinjithu3008
      @jithinjithu3008 5 років тому +3

      🤣🤣🤣 CA എന്നു പറയുന്നത് പ്രൊഫെഷണൽ കോഴ്സ് ആണ്... ഡോക്ടർസിനെയും എന്ജിനീർമാരെയും പോലെയാണ്... CA എടുത്താൽ ഒന്നിലെങ്കിൽ പ്രാക്ടിസ് ചെയ്യാം, അല്ലെങ്കിൽ എംപ്ലോയ്‌മെന്റ് ചെയ്യാം.. അതിനു ഒരു age ലിമിറ്റ് ഒന്നുമില്ല...

    • @hassanmanzoor4844
      @hassanmanzoor4844 5 років тому

      Entire life...

    • @sanu8316
      @sanu8316 5 років тому

      There is no age limit.

  • @althafhussain1226
    @althafhussain1226 2 роки тому

    Sir njn join cheythu.but text book eth vare. Vannila tension akkunu july 1 register cheythe

  • @soniyageorge9011
    @soniyageorge9011 4 роки тому +1

    Bcom kazhinju ca cheyyunnathano better atho plus two kazhinju cheyyunnathano better

    • @cajuneysebastian
      @cajuneysebastian 3 роки тому

      Plus two kazhinnu anel nerathe pass avan pattum..degree private ayit cheyuka

  • @muhammedanas5070
    @muhammedanas5070 4 роки тому +1

    Sir
    +2 science Edithu student nu.+2 kazhinjathinu sesham CA examinu apply cheyan patriot. Tough akumooo

  • @learnwithakhil5817
    @learnwithakhil5817 5 років тому +15

    Ullaa varthananam parayathaadae😂
    CA oorikalum aalupathil needaan Avila
    You should work hard to become a CA.
    Elupam aairunagil Kanda ullaagal oke CA aayaene 😂
    I'm doing CA inter

    • @beawarrior8828
      @beawarrior8828 5 років тому +5

      അങ്ങനെ പറഞ് കൊടുക്ക് നമ്മളെ പറ്റി.
      Doing CA Final ✌✌✌

    • @Amal-fj1st
      @Amal-fj1st 4 роки тому

      Sheriya angana aanenkil btech pole tanne cA yum kanda oolanmarokke kayri nirangiyenje😆

  • @StudentCSAthulHari
    @StudentCSAthulHari 4 роки тому +2

    Yenikk chetiya vetyasam ond njan 12 vayasil stock market il tudangiyatanu ippo 15, aanu ,itha aan henna CA aavan yennay prerippichath

  • @shefivkn6877
    @shefivkn6877 5 років тому +1

    🤟😘

  • @ashlyshaji3868
    @ashlyshaji3868 3 роки тому

    Every thing is true except 3-4 hrs study..👍👍

  • @ashnajoseph5644
    @ashnajoseph5644 5 років тому +3

    Sir plz upload a video about Marian engineering

  • @vishnumani4986
    @vishnumani4986 5 років тому +2

    Plz. Kurachude rffr cheyth video cheyy....
    Only kerala persons r taking CA aftr science...
    North indians r mostly passing this CA/CMA/CS
    ONLY 5% PERSONS FRM SCIENCE

  • @GreeshmaGireesh8787
    @GreeshmaGireesh8787 5 років тому +7

    Sir
    C S cource (company secretary ) oru video cheyo??

    • @manuk8901
      @manuk8901 4 роки тому +1

      CS is good course but opportunities are limited to India only. Suitable for those have interest in law(theory based), bcoz core papers are theory based. Scope limited to india becoz syllabus covering indian laws only. Hope syllabus will amended accordingly to open worldwide opportunity

  • @ananthushajisl2632
    @ananthushajisl2632 4 роки тому +1

    Sir njn plus two science Ann padichath pne degree botany ayyiru main njn Oru average student Ann mathsilloka weak Ann enk CA chyn kazhiyumo

  • @mohamedshahabasmattil9082
    @mohamedshahabasmattil9082 5 років тому +3

    C.A.- ക്ക് പഠിക്കുമ്പോൾ ഗവൺമെന്റിന്റെ വല്ല സ്കോളർഷിപ്പും കിട്ടുമോ?

    • @world-n9c
      @world-n9c 5 років тому

      See the ICAI website CA scholarship

    • @rasalmuhammedtk3585
      @rasalmuhammedtk3585 5 років тому

      Yes.

    • @mohamedshahabasmattil9082
      @mohamedshahabasmattil9082 5 років тому

      @@rasalmuhammedtk3585 ACCA aanenkilo?

    • @muhammedsiyad254
      @muhammedsiyad254 5 років тому

      @@world-n9c yes kittum. about 15000.
      sadharana sept october masangalilaanu scholershippinu vilikkarullath

    • @unaizmuhammed9466
      @unaizmuhammed9466 5 років тому

      S..
      mcm for proffessnl and technical edu
      (merit cme means) cntrl gvt scholrshp anu sep oct time il an kodukkarullath
      Fndtn 12000
      Inter 25000..
      Hstl allwnce 5000