Це відео не доступне.
Перепрошуємо.

രണ്ടത്താണി ഹംസാക്കയുടെ പ്രസിദ്ധമായ മാപ്പിളപ്പാട്ടുകൾ | Selected Hit Songs Of RANDATHANI HAMSA

Поділитися
Вставка
  • Опубліковано 21 тра 2017
  • Watch: രണ്ടത്താണി ഹംസാക്കയുടെ പ്രസിദ്ധമായ മാപ്പിളപ്പാട്ടുകൾ Selected Hit Songs Of RANDATHANI HAMSA New Mappilappattukal 2017

КОМЕНТАРІ • 278

  • @basheertanur5358
    @basheertanur5358 2 роки тому +46

    2001ൽ എന്റെ സഹോദരിയുടെ വിവാഹത്തിന് എൻറെ വീട്ടിൽ ഗാനമേള അവതരിപ്പിക്കാൻ ഹംസാക്ക വന്നിരുന്നു അന്ന് വെറും 5000 രൂപയാണ് അദ്ദേഹം വാങ്ങിയത് അവർ 7 പേരുണ്ടായിരുന്നു ഇപ്പോഴും അതിൻറെ വീഡിയോ കാസറ്റ് ഞാൻ സൂക്ഷിച്ചു വച്ചിട്ടുണ്ട് അദ്ദേഹത്തിൻറെ കാസറ്റ് എനിക്കും എൻറെ കുടുംബത്തിനും വളരെ ഇഷ്ടമാണ് അദ്ദേഹത്തിൻറെ എല്ലാ ചെറുതും വലുതുമായ ദോഷങ്ങൾ അല്ലാഹു പൊറുത്തു കൊടുക്കു മാറാകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ

    • @kadertahngalthodi7700
      @kadertahngalthodi7700 Рік тому +4

      1975ന് ശേഷംഅന്നത്തെ കാലത്തെ ട്ടേപ്റെക്കോർട് 543മോഡൽ ദുബായിൽ നിന്ന് ജേഷ്ഠൻ കൊടുന്ന ആ സെറ്റിൽ ഹംസാക്കാന്റെ പാട്ടുകൾകേൾക്കാൻ വല്ലാത്തൊരു അനുഭവം തന്നെയായിരുന്നു അത് ആ നല്ല കാലം മറക്കൂല

    • @adhilt3524
      @adhilt3524 9 місяців тому

      J

    • @rashypuzhakkara436
      @rashypuzhakkara436 5 місяців тому +1

      ആ വീഡിയോ പോസ്റ്റ്‌ ചെയ്യൂ ❤❤

    • @crescentaa8647
      @crescentaa8647 4 місяці тому +1

      @ബഷീർ താനൂർ
      നിങ്ങളുടെ മൊബൈൽ?

    • @indianfurniture683
      @indianfurniture683 Місяць тому +1

      ഇന്ന് 50k വാങ്ങുന്നതിനു സമം

  • @kuttypanthavoor9
    @kuttypanthavoor9 Рік тому +22

    അള്ളാഹു ഖബർ വിശാലമാക്കട്ടെ ആമീൻ

  • @zubairvga9600
    @zubairvga9600 5 років тому +80

    തനതായ ശൈലിയിൽ ഹാർമോണിയം
    ചലിപ്പിച്ചു അനേകം പാട്ടുകളിലൂടെ ഉപദേശവും ചരിത്ര വിവരങ്ങളും നമുക്കു നൽകിയ നമ്മുടെ സ്വന്തം ഹംസക്ക.
    ഒരു പക്ഷേ അദ്ദേഹത്തിന്റെ നല്ല സമയത്ത് സോഷ്യൽ മീഡിയ പ്രചാരമില്ലാത്തതാകാം പ്രശസ്തിയിൽ അദ്ദേഹം തഴയപ്പെട്ടത്..എന്നാലും ഒരു കൂട്ടം പാട്ട് ആസ്വാദകർ ഇന്നും അദ്ദേഹത്തിന്റെ ശബ്ദത്തെ സ്നേഹിക്കുന്നു.
    കുറെ നല്ല പാട്ടുകൾ നമുക്കു നൽകി നാഥന്റെ സന്നിദ്ധിയിലേക്ക് യാത്രയായ പരേതന്റെ ഖബറിടം പടച്ചവൻ വിശാലമാക്കട്ടെ!!!😢

  • @rahmanthennala449
    @rahmanthennala449 5 років тому +47

    വരികൾ കൊണ്ട് . മനം കുളിർമ നൽകിയ കലാകാരൻ . അല്ലാഹു കബർ വിശാലമാക്കി കൊടുക്കട്ടെ . ആആമീൻ

  • @user-kf5ul6sl5y
    @user-kf5ul6sl5y 11 місяців тому +2

    ഹംസക്ക യുടെ ഗാനം കേട്ട മാന്യ സഹോദരമാരെ ഞാനും നിങ്ങളെ പോലെ മിക്ക ദിവസവും കേൾക്കന്നവനാണ്. ഇതിലൂടെ അള്ളാഹുവിനെയും റസൂൽ (സ )വിനെയുംകൂടുതൽ സ്നേഹിക്കാൻ കഴിയും ഇൻശാല്ലാഹ്‌. അത് കൊണ്ട് ഫ്രീ ടൈം ഉള്ളപ്പോൾ കേൾക്കണം അതിലൂടെ ഇമാൻ വർധിപ്പിക്കാൻ ശ്രമിക്കുക.അതല്ലാതെ U Tub ലെ മിക്ക വയളും മുസ്ലിം ഉമ്മതിനെ പരസ്പരം ഭിന്നി പ്പി ക്കുന്ന അവസ്ഥ യാണ്. ഹംസ ക്ക യുടെ ഗാനം കേൾക്കു മ്പോൾ മുസ്ലിം ഉമ്മത്തിന്റെ ഒരുമയാണ് ആസ്വദിക്കാൻകഴിയുക

  • @alavisapafi123alavi8
    @alavisapafi123alavi8 2 роки тому +24

    ഓരോ പാട്ടും അർത്ഥവത്തായ വരികൾ
    അല്ലാഹു അദ്ദേഹത്തിനും നമുക്കും പൊറുത്തു തരട്ടെ

  • @cpdarimi3062
    @cpdarimi3062 3 роки тому +20

    അർത്ഥം മനസ്സിലാക്കാനും ചിന്തിക്കുവാനും പറ്റിയ ഹംസാക്കയുടെ ആ പഴയ പാട്ടുകൾ എത്ര ഞാനൊക്കെ കേട്ടു എന്റെ ചെറുപ്പത്തിൽ
    നാഥാ നീ ഖബർ സൊർഗ്ഗമാക്കണേ ആമീൻ

  • @underworld2858
    @underworld2858 3 роки тому +5

    മായാജാല കഥകൾ പറഞ്ഞു മനുഷ്യനെ വഴി പിഴപ്പിക്കുന്ന മുസ്‌ലിയാക്കൻമാരല്ലാത്ത.. നല്ല പണ്ഡിതൻമാരുടെ ഒരു വഅള് സദസ്സിൽ കൂടിയ പോലെയാണ് ഇദ്ദേഹത്തിന്റെ പാട്ട് കേട്ടാൽ...(ഞാൻ ഒരുപാട് തവണ നേരിൽ കണ്ടിട്ടുണ്ട് )

    • @fairoosanasar3328
      @fairoosanasar3328 Рік тому +1

      മാഷാ അള്ളാ . ഞങ്ങളുടെ ഉപ്പ

  • @jaleelksa7175
    @jaleelksa7175 2 роки тому +6

    ഈ പാട്ടുകൾ ഗൾഫിൽ നിന്ന് വന്നതിന് ശേഷം പാടിയത് ഗൾഫിലേക്ക് പോകുന്നതിന് മുന്നേ പാടിയതാണ് സൂപ്പർ

  • @kuttymonparambil9628
    @kuttymonparambil9628 2 роки тому +11

    ഉപ്പാന്റെ അടുത്ത സുഹൃത്തായിരുന്നു...വീട്ടിൽ ഒക്കെ വന്ന് ഒരുപാട് പാടിയിരുന്നു... എപ്പൊഴും കേട്ട് കൊണ്ടിരിക്കും ഹംസാക്കയുടെ പാട്ടുകൾ...എനിക്കും ഒരുപാട് ഇഷ്ട്ടമാണ് ഹംസാക്കയുടെ പാട്ടുകൾ

  • @afzalalkamili6627
    @afzalalkamili6627 3 роки тому +44

    ഹം സക്കയുടെ പാട്ടുകൾ കേട്ടാൽ മത പ്രഭാഷണം കേട്ടതിന് തുല്യമാണ്. അല്ലാഹു അേ ദ്ധ ഹത്തിന് സ്വർഗ്ഗം നൽകട്ടെ

  • @zubinalappad1117
    @zubinalappad1117 3 роки тому +17

    മറിയണ്ട തിരിയണ്ട... മണലാരണ്യത്തിൻ മണി ദീപം.. അഞ്ചു നേരം... Padi കൽബല ഷഹീദേ യാ... ഇങ്ങനെ കുഞ്ഞു മനസ്സിൽ പണ്ട് ഇമ്പമോടെ കേറിയ ഒരുപാട് നല്ല വരികൾ.. അന്നും ഇന്നും ഭക്തി ഗാനങ്ങൾ ഏറെ ഇഷ്ടം..

  • @hidayathullaahidathulla7898
    @hidayathullaahidathulla7898 3 роки тому +12

    ഇന്നാണ് ആദൃമായി കേട്ടത്
    അള്ളാഹു പൊറുത്ത് കൊടുക്കട്ടെ

  • @user-eo8yz9jm8b
    @user-eo8yz9jm8b 4 роки тому +30

    ഒരിക്കലും മറക്കില്ല ഹംസക്ക 😓😓😓

  • @hannavlog9780
    @hannavlog9780 Рік тому +7

    അല്ലാഹു സ്വർഗം നൽകട്ടെ,,,, ആമീൻ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ

  • @koyaakbar756
    @koyaakbar756 3 роки тому +6

    ഹംസക്ക ടെ ഒരുപാട് ഓർമ്മകൾ മലബാറിലെ ഗസൽ ഈ പാട്ടുകൾ ഒരുപാട് ചിന്തകൾ കഴിഞ്ഞ കാലങ്ങൾ കുറച്ചു പാടിയ പാട്ട് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നു ഹംസക്ക എവിടെ ഒരു പാട്ട് നൂറു വ്യാഖ്യാനങ്ങൾ ചിന്തിക്കാനുണ്ട ഒരുപാട് ഹംസക്ക യുടെ പഴയ ഗാനങ്ങൾ ഇന്നും മലയാളികളുടെ ഓർമ്മയിൽ അത് നിൽക്കും ഹംസ ഖബർ വിശാലമാക്കി കൊടുക്കട്ടെ ആമീൻ

  • @ansarmalapuram6988
    @ansarmalapuram6988 5 років тому +67

    Av മുഹമ്മദ് ക്ക ക്ക് ശേഷം
    മാപ്പിള പ്പാട്ടിനെ അതിന്റെ തനിമയിൽ നില നിർത്തി ആസ്വാദകരിലേക്ക് എത്തിച്ച
    മഹാനായ കലാകാരൻ.

  • @albadrimedia3202
    @albadrimedia3202 3 роки тому +12

    സംസക്കയുടേ പാട്ട് ആദ്യമായി കേൾക്കുക്കയാ
    ഉഗ്രൻപാട്ട് സന്തോഷം

  • @nainavlog2294
    @nainavlog2294 3 роки тому +7

    Masha Allah Allaho hair nalgattaaa

  • @mohamedshafiabdulsalam6150
    @mohamedshafiabdulsalam6150 3 роки тому +19

    ماشاء الله
    അർത്ഥവത്തായ വരികളും അതിനു യോജിച്ച ശബ്ദവും. ഹംസക്കായെക്കുറിച്ച് കൂടുതലറിയണമെന്നുണ്ട്. അതിനെന്തെങ്കിലും മാർഗ്ഗമുണ്ടോ ?
    അള്ളാഹു അദ്ദേഹത്തിന്റെ പാരത്രിക ജീവിതം എളുപ്പമാക്കിക്കൊടുക്കട്ടെ ! ആമീൻ

    • @alislah6170
      @alislah6170 3 роки тому +4

      രണ്ടത്താണി ഹംസക്കായുടെ കുടുംബം കോട്ടക്കലിനടുത്ത പൂക്കിപറമ്ബിലുണ്ട്

    • @mohammedpothuvath1839
      @mohammedpothuvath1839 3 роки тому +3

      മകന്‍ നല്ല പാട്ടുകാരനാണ്

    • @habeebhabz2956
      @habeebhabz2956 2 роки тому +2

      Yes

  • @AbdulRahman-ve2ro
    @AbdulRahman-ve2ro 5 років тому +48

    അല്ലാഹു സ്വര്‍ഗ്ഗീയ ആരാമത്തില്‍ ചേര്‍ക്കട്ടെ ആമീന്‍

  • @Chaunni
    @Chaunni 4 роки тому +12

    മരണപ്പെട്ടുപ്പോയ ഭക്തിഗാനം പാടിയ ഗായകർക്ക് അള്ളാഹു സുവർഗം കൊടുത്ത് അനിഗ്രഹിക്കട്ടെ ആമീൻ....

    • @muhammedalo8613
      @muhammedalo8613 3 роки тому

      aameen

    • @fairoosanasar3328
      @fairoosanasar3328 Рік тому

      ആമീൻ

    • @abdulmajeedkkadakulath504
      @abdulmajeedkkadakulath504 Рік тому

      മാഷാ അല്ലാഹ്. എത്ര കേട്ടാലും മടിവരാത്ത ഈരടികൾ. അള്ളഹു മകഫിറത് സലാമതആ ക്കി kodukkttay. ആമീൻ..

  • @umeribrahim2447
    @umeribrahim2447 5 років тому +35

    എന്തൊരു നല്ല ശബ്ദം അല്ലാഹു മഹ്ഫിറത്തിനെ കൊടുക്കട്ടെ

  • @suhailcharuval627
    @suhailcharuval627 3 роки тому +19

    അദ്ദേഹത്തെയും നമ്മെയും നാളെ പരലോകത്ത് അല്ലാഹു ഒരുമിച്ചു കൂട്ടുമാറാകട്ടെ, ആമീൻ

    • @haneefca7238
      @haneefca7238 3 роки тому +1

      Aameen

    • @kunhahammedhammed2978
      @kunhahammedhammed2978 2 роки тому +2

      നബിമാരെക്കുറിച്ചും മറ്റു പല
      മഹാന്മാരെ കുറിച്ചും എഴുതി പാടി ഫലിപ്പിച്ചു ഈ എളിയ പാട്ടുകാരൻ പഴയ കല്യാണ പാട്ടിലെ നിറ സാനിദ്യം അള്ളാഹു കബർ വിശാലമാകട്ടെ ആമീൻ

    • @AlasankuttyAlasankutty
      @AlasankuttyAlasankutty 2 роки тому

      @@kunhahammedhammed2978 ameen

    • @fairoosanasar3328
      @fairoosanasar3328 Рік тому

      ആമീൻ

  • @rashiabdullaabdulla6172
    @rashiabdullaabdulla6172 5 років тому +36

    മാപ്പിളപ്പാട്ട് അതിന്റെ തനിമയോട് കൂടി ആസ്വദിക്കണമെങ്കിൽ ഹംസക്കയുടെ പാട്ട് കേട്ടാൽമതി. അല്ലാഹു അദ്ദേഹത്തിന് പൊറുത്തു കൊടുക്കട്ടെ! ആമീൻ

  • @sainudheenck5328
    @sainudheenck5328 5 років тому +25

    Mp3 കിട്ടിയാൽ
    Download ചെയ്യാമായിരുന്നു.
    നല്ല രസാവഹമായ
    ശബ്ദം തന്നെ

  • @uae9169
    @uae9169 3 роки тому +6

    ماشاء الله مبروك بارك الله فيكم

  • @yoonus6950
    @yoonus6950 Рік тому +1

    Chinthikkaan orupaad kaaryangalulla paattukal .ente pithaavinum kudumbangalkkum othiri ishttamulla gaayakan marhoom randathaani hamsakka

  • @latheefkottilungal6143
    @latheefkottilungal6143 2 роки тому +9

    എന്റെ ഉമ്മാക്ക് ഏറ്റവും ഇഷ്ട്ടപ്പെട്ട പാട്ടുകൾ ♥️ (87 വയസ്സ് )സമയം കിട്ടുമ്പോൾ എപ്പോഴും കേൾപ്പിക്കും 🎹🎤🌹

  • @MohammedAshraf-hl2mf
    @MohammedAshraf-hl2mf 4 роки тому +5

    Rabbe kabar vishalamakkikodukkumaravatte Ameeeen🤲🤲

  • @sainulabid2145
    @sainulabid2145 6 років тому +25

    മറക്കില്ല ഇ ശബ്‌ദം ഒരിക്കലും

  • @sidheeksidheek7467
    @sidheeksidheek7467 8 місяців тому

    ഏതാണ്ട് ഒരേ ട്യൂൺ തന്നെയായിരിക്കും എല്ലാ പാട്ടുകൾക്കും. എങ്കിലും മൊത്തത്തിൽ കേൾക്കാൻ ഇമ്പം ഉണ്ടായിരുന്നു അള്ളാഹു മഗ്ഫിറത് നൽകി അനുഗ്രഹിക്കട്ടെ.

  • @moosarafek7564
    @moosarafek7564 2 роки тому +12

    പച്ചയായ. ഭാഷയിൽ പാടി ജനമനസ്ലിനെ കീഴടക്കിയ ഹംസക്ക. ഇന്നത്തെ പോലെത്തെ ഒരു സംവിനാനവും അന്ന് ഇല്ല. എന്നിട്ടും അദ്ദേഹം കഴിവ് തെളിയിച്ചു

  • @hussainmk5025
    @hussainmk5025 Рік тому

    മാപ്പിള പാട്ടിനു ഒരു മേൽ വിലാസം ഉണ്ടാക്കിയ ഗായകൻ. എത്ര കേട്ടാലും മതി വരാത്ത പാട്ടുകൾ ഇപ്പോയെട്ടെ പാട്ടുകൾ ചവറ്റു കൊട്ടയിൽ ഇടാം

  • @songmusic2529
    @songmusic2529 2 роки тому +4

    അല്ലാഹ് മഗ്ഫിറത്തുനൽകണേ. ആമീൻ

  • @greenchannelbyashraf5397
    @greenchannelbyashraf5397 10 місяців тому

    ഗ്രാമീണ ഭാഷയിൽ ഇത്രയും പ്രാസ ഭംഗിയിൽ.... സ്വന്തമായൊരു ശൈലിയിൽ....
    അനുഗ്രഹീത കലാകാരൻ എന്ന് തെറ്റാതെ വിളിക്കാം
    അല്ലാഹുമ്മ ഗിഫിർ ലഹു....

  • @ashrafparamban752
    @ashrafparamban752 4 роки тому +9

    90" കളിൽ എന്റെ ഉപ്പാക്ക് ലൈറ്റ് sound റെന്റ് shop ഉണ്ടായത് ഓർത്തു പോകുന്നു..

  • @ismailsaeed1710
    @ismailsaeed1710 2 роки тому +6

    اللهم اغفرله وارحمه ، ماشاء الله اغنية جيد جدا

  • @salamcc3402
    @salamcc3402 7 років тому +52

    മലയാളത്തിൽ മാപ്പിളപ്പാട്ടിന്റെ മരിക്കാത്ത ശബ്ദം രണ്ടത്താണി ഹംസ

    • @seenathkp5800
      @seenathkp5800 6 років тому +6

      assalamu alaikkum

    • @salamcc3402
      @salamcc3402 5 років тому +2

      @@seenathkp5800 വ അലയ്ക്കുമുസ്സലാം

    • @ccdrt1292
      @ccdrt1292 5 років тому +1

      ഹായ് സ്പെഷ്യൽ

    • @samadap3560
      @samadap3560 4 роки тому +1

      Salam c c

    • @moosank2105
      @moosank2105 3 роки тому

      Ok

  • @eternallove3867
    @eternallove3867 3 місяці тому +1

    ഇത് പോലെ ഒരു പാട്ടുകാരൻ വേറെ ഉണ്ടായിട്ടില്ല

  • @ilyasak2563
    @ilyasak2563 5 років тому +16

    Sugamidu maaarum.. 💟 azrhailinte munnil nissaran.

  • @beerankuttyak5285
    @beerankuttyak5285 3 роки тому +19

    സംസാരഭാഷയിൽ ജനഹൃദയങ്ങളിലേക്ക് മാപ്പിള പാട്ടിനെ ഉയർത്തിയ പാവം എളിയ കലാകാരനായിരുന്നു. ഹംസക്ക

  • @firosfiros1861
    @firosfiros1861 2 роки тому +8

    സാദാരണക്കാരനെ സ്വന്തം ശൈലിയിൽ വേറൊരു ലോകത്ത് എത്തിക്കുന്നതാണ് ഹംസകയുടെ എല്ലാഗാനങ്ങളും. കണ്ണൂകാരൻ

  • @mashaallah2696
    @mashaallah2696 3 роки тому +17

    എന്റെ ഉമ്മ ഗൾഫിൽ രണ്ടത്താണി ഹംസക്ക കേസറ്റ കൊണ്ടുവരും ഈ പാട്ട് കേട്ടപ്പോൾ എന്റെ ഉമ്മ ഓർമ്മ വന്നു

  • @sabithjisthiya3536
    @sabithjisthiya3536 7 років тому +10

    Allahuve enneyum ende kudumbatheyum nee nervaziyil nadathaneme ameen

  • @abdussalamssalam2719
    @abdussalamssalam2719 6 місяців тому

    മറക്കില്ല ഇക്ക ഒരിക്കലും 🌹🌹🌹🌹🌹💚💚💚💚💚♥♥♥

  • @ukmtharif904
    @ukmtharif904 7 місяців тому

    മനസ്സിൽ നിറയേ സംഗിതം. എല്ലാ പാവപ്പെട്ടവന്റെ കല്യാണ വീട്ടിൽ രണ്ടത്താണി ഹംസക്കാന്റെ ഗാനമേള ഉണ്ടാവും

  • @haneefarahman2111
    @haneefarahman2111 6 років тому +8

    Manohara shabdam aafiyathum mahfirathum nalkumarakate

  • @hameedh.khameedh6907
    @hameedh.khameedh6907 3 роки тому +2

    🌹🌹🌹🌹🌹നല്ല പാട്ട്

  • @user-tu5hq2ox5o
    @user-tu5hq2ox5o 6 років тому +10

    Very meaningful mappila song.big salute to hamzaka

  • @mehmoodkunnilmm1090
    @mehmoodkunnilmm1090 3 роки тому +3

    സല്ലളളാഹു അലൈഹിവസലലം.

  • @MajeedMajeedN-ho5bi
    @MajeedMajeedN-ho5bi 6 місяців тому +2

    എനിക്ക് ഇഷ്ടമാണ് കൂരാട് സ്വർ ഗീയ ഭക്ഷണം റബ്ബ് നൽകട്ടെ

  • @basheerahmed4416
    @basheerahmed4416 7 років тому +25

    Allaahu swargam nalki Anugrahikkatte (Aameen)

  • @sulaimansulaiman48
    @sulaimansulaiman48 2 роки тому +3

    MashaAllhaa

  • @hussainmk5025
    @hussainmk5025 Рік тому +1

    മാപ്പിള പാട്ടിനു ഒരു മേൽ വിലാസം ഉണ്ടാക്കിയ ഗായകൻ

  • @kunjimohammedkunjimohammed4750

    Athahatha yum nammayum sorgathil krumi kootti tharatta. Ameen

  • @muhammedmustak6922
    @muhammedmustak6922 5 років тому +7

    My father ishttam song

  • @use-GKBOSSYTGAMER
    @use-GKBOSSYTGAMER 5 місяців тому +2

    മാപ്പിള പാടിന്റ സുൽത്താൻ

  • @soundtechnology9817
    @soundtechnology9817 3 роки тому +4

    Miss r . Hamsa

  • @vv.ummerummer2343
    @vv.ummerummer2343 Рік тому

    പ്രിയപ്പെട്ട ഹംസക്കാക്ക് ആദരാഞ്ജലികൾ

  • @sadiqk2vlogs656
    @sadiqk2vlogs656 3 роки тому +3

    Masha Allah poli

  • @seyedafsel4361
    @seyedafsel4361 5 років тому +2

    Addehattinde qabarine swargappongavakki anugrahikkane naghah....Aameen

  • @thajudheenr
    @thajudheenr 2 роки тому +3

    Super ❤️

  • @mrmuhqmmed2191
    @mrmuhqmmed2191 3 роки тому +4

    Uppachi.🤝👌🤲🌹👍🥰

  • @msk3031
    @msk3031 3 роки тому +3

    Allahumma gufer lahu varhamhu Ameen yaa rahumaan

  • @sadinafarbi1271
    @sadinafarbi1271 3 роки тому +3

    Masha Allah

  • @abdullak8825
    @abdullak8825 2 роки тому +1

    Nhanum hamsakkante patt ishttappedunnu.cassett vangumayirunnu

  • @hameedpikkintt6297
    @hameedpikkintt6297 6 років тому +6

    Ekka super miss you

  • @salusalmankoloth3711
    @salusalmankoloth3711 3 роки тому +3

    ഇഷ്ട്ടം

  • @hamzahajik.mhamza6479
    @hamzahajik.mhamza6479 4 роки тому +3

    All songs are very good

  • @user-re6ks3kr9x
    @user-re6ks3kr9x 2 роки тому +2

    awesome,,, meaningful ,,thankyou Malabar FM for uploading this collection,,,😍😍😍

  • @nishadkallingal7181
    @nishadkallingal7181 5 років тому +2

    Allahu atyehatinte kabaridam vislamaku marakatte ahangaramillatha oru kalakaranayirunnu

    • @safooracm2173
      @safooracm2173 3 роки тому

      അച്ചി പ്ര - പളളിയിൽ പഠിക്കുമ്പോൾ ഹംസ്സനെയും വീട്ടുകാരെയും അറിയാമെങ്കിലും ഗൾഫിൽ ഒമാനിൽ നിന്നാണ് ഇവരുടെ പാട്ടുകൾ കേട്ടത്. എനിക്കേറ്റവും ഇഷ്ടമാണ് രണ്ടത്താണി ഹംസ്സക്കാന്റെ പാട്ട് ഒരു ഓർമ്മയിലേക്ക് വന്നതും ഇവരുടെ പാട്ട് തന്നെ -
      വളാഞ്ചേരി ആലി ഹസ്സൻ മൗലവി കീഴു മുറി മുൻ സ്വദർ

  • @ajnasaju5433
    @ajnasaju5433 Рік тому

    മികച്ചത് ❣️❣️❣️

  • @sidheequemk3673
    @sidheequemk3673 Рік тому +1

    Allahummaofirlahu
    Varhamhu

  • @usmanmoulavi2543
    @usmanmoulavi2543 6 місяців тому +1

    നല്ല വരികൾ മഹ്ഫിറത്ത് നൽകട്ടെ ആമീൻ

  • @ahammedbathisha4496
    @ahammedbathisha4496 4 роки тому +6

    Masha allah

  • @abdullak8825
    @abdullak8825 2 роки тому

    Allahu poruth kodukkatte

  • @ahmmedriza5577
    @ahmmedriza5577 4 роки тому +6

    2020 kanunnavarundo 👍👍👍

  • @kabeerk.p7073
    @kabeerk.p7073 2 роки тому +2

    Supper 👌👌💪

  • @nasimnazz335
    @nasimnazz335 2 роки тому +2

    Amazing 💖

  • @fazalabid9896
    @fazalabid9896 3 роки тому +2

    i love hamsaka♥️♥️♥️♥️

  • @rafeequekuwait3035
    @rafeequekuwait3035 6 років тому +20

    കേരളത്തിലെ ഒരു നാഗൂർ ഹനീഫ്ക്ക യാണു മർഹും ഹംസക്ക ഇമ്പമുള്ള പ്രതേക ശബ്ദം

  • @saidalavicp8753
    @saidalavicp8753 2 роки тому +3

    👌👍

  • @phoenixvideos2
    @phoenixvideos2 9 місяців тому

    സൂപ്പർ സൂപ്പർ 😮❤❤❤

  • @aneeskhan583
    @aneeskhan583 7 років тому +19

    Allah sowrgam konduAnugrhikkatee AMEEN yarabbal alameen

    • @aboobackermoozhikkal9655
      @aboobackermoozhikkal9655 3 роки тому +1

      മറക്കാനൊക്കില്ല രണ്ടത്താണിയുടെ പാട്ടുകൾ 'കുട്ടിക്കാലത്ത് റിലീസാവുന്ന കേസറ്റുകൾ എല്ലാം റെക്കാർഡ് ചെയ്ത് എൻ്റെ പീടികയിൽ ഫുൾ ടൈo ടേപ്പ് റിക്കാർഢിൽ പാടി കൊണ്ടേയിരിക്കുമായിരുന്നു എൻ്റെ നേരം പോക്കായിരുന്നു എൻ്റെ ലഹരിയായിരുന്നു ഹംസാക്കാൻ്റെ പാട്ട്

  • @afnasjr6398
    @afnasjr6398 2 роки тому +2

    Super song💥💥

  • @ktsubairktmvoice5979
    @ktsubairktmvoice5979 3 роки тому +2

    Super

  • @ubaidtharakankhan3206
    @ubaidtharakankhan3206 4 роки тому

    Ithanumakkale.mappilapattu.maduppillathe.kelkanpatiya........super. ..........

    • @manu-jn2mp
      @manu-jn2mp 4 роки тому

      ഡബിക്കാവ

  • @hamzappalloortirur367
    @hamzappalloortirur367 5 років тому +2

    ഹംസക്ക പണ്ട് പാടിയഒരുപാട്ടിൻെറചിലഭാകങ്ങളേ
    ഓർമ്മയുള്ളു 1981 ൽ കേട്ടതാണ്
    പിന്നീടൊരിക്കലും കേട്ടില്ല ഒരുപാടന്ന്യേഷിച്ചു കിട്ടിയില്ല അറിയുന്നവരുണ്ടോ ? ഉണ്ടൻകിൽ
    അറിയിക്കുമൊ ഇതാണാവരികൾ
    അങ്ങ്മദീനയിൽ ഇനിഎന്താന്നറിഞൂട പിന്നെപറയുന്നത് ബിലാല് ബാൻക്
    വിളിച്ചു മദീനാഞെട്ടിയുണർന്നൂ പെട്ടെന്നതാ ഞെട്ടിയുണർന്നൂ പിന്നെപറയുന്നു സ്ത്രീകളുംകുട്ടിക
    പുരുഷന്മാരും തിടുക്കത്തിൽ ഇലാഹിൻെറ വസതിയിൽ ചെന്നു
    പിന്നെഎന്താന്നറിഞൂടാ അറിയാവുന്നവർ പറഞുതരൂ!!? please

    • @saheerparambat9943
      @saheerparambat9943 5 років тому

      Raf

    • @thasneemafaizalthasni6976
      @thasneemafaizalthasni6976 4 роки тому

      Njan eppozhum hamsakante oru pattengilum kelkandikilla ella varikalum sooper mashaa allha adipoliiiii athil enikk etavum eshttapettathu maru veeshum mamburam stanaa Ellaa varigalum soooper Adhehathinu Allhahu poruthukudukatte Ameen

    • @AbdulAzeez-jy1wy
      @AbdulAzeez-jy1wy 3 роки тому

      Nallapattukal,allahuhamzakkaqbarvalichamnalkatte,ameen

    • @aboozaki7652
      @aboozaki7652 2 роки тому

      @@thasneemafaizalthasni6976 qq1

  • @mehboobmudavankattil8722
    @mehboobmudavankattil8722 2 роки тому +2

    ❤️❤️❤️

  • @maimoonathsrambi-fh2pz
    @maimoonathsrambi-fh2pz 9 місяців тому

    Jannathil minnunna yuvathala mannimuth❤❤❤❤❤❤❤❤

  • @user-gb5km8qx6w
    @user-gb5km8qx6w 4 роки тому +6

    Supero super...

  • @nisartk8069
    @nisartk8069 3 роки тому +3

    👍👍

  • @suhaid4284
    @suhaid4284 5 років тому +8

    meaningful songs

  • @nasarnasar2825
    @nasarnasar2825 7 років тому +7

    good

  • @bvskitchen1045
    @bvskitchen1045 Рік тому +1

    👍🏻👌👌👌

  • @yusufyusuf7004
    @yusufyusuf7004 3 роки тому +3

    👍

  • @khalidkodappanakhalid
    @khalidkodappanakhalid 7 років тому +4

    khalid Nalla song
    Puthiya thalamura kelkkenda songs

  • @kareemkareemvp937
    @kareemkareemvp937 3 роки тому +1

    Oldisgold

  • @abdullaabdu2699
    @abdullaabdu2699 3 роки тому +3

    👍👍👍