ഇത് ഞാൻ എന്റെ മോൾക് ഉണ്ടാകാറുണ്ട് ഹെയർ ബെന്റിന് മേലെ നെറിവ് ഇട്ടാൽ നല്ല ഭംഗിയായിരിക്കും. Sale ചെയ്യാൻ നല്ല ആഗ്രഹ മുണ്ട് നടക്കുമോ എന്നറിയില്ല ഇൻശാ അല്ലാഹ് പരിശ്രമിക്കണം 😍
ശെരിക്കും നമ്മുടെ ഉത്പന്നങ്ങൾ ക്ക് വില ഇടേണ്ടത് നമ്മളാണ് എങ്കിലും rate ഇടുമ്പോൾ ശ്രദിക്കേണ്ട ചിലത് പറയാം... വാങ്ങുന്ന സാധനങ്ങളുടെ വില നോക്കി, അതിനു എത്ര ചിലവ് ആയി കൃത്യമായ കണക്ക് വേണം... തുടക്കത്തിൽ ലാഭം കുറച്ചു നഷ്ടം വരാത്ത രീതിയിൽ വേണം rate ഇടാൻ... വില കുറവ് കണ്ടു വാങ്ങുന്നവർ ഓടി വരും... പിന്നെ ഏകദേശം ട്രാക്കിൽ ആയാൽ ലാഭം എടുത്തു തുടങ്ങാം... അപ്പോ പിന്നെ ചിലവ് ആയ തുക നമ്മുടെ പണി കൂലി കൂടെ ലാഭവും ആണ് വില
എനിക്ക് സ്റ്റാർട്ട് ചെയ്യാനാ.. ആരും ഇല്ല.... ജീവിക്യൻ സഹായിക്കാൻ... പുച്ഛം കാരണം മടുത്തു പോയി ജീവിതം.. ഒന്ന് പറഞ്ഞു തരണേ... എന്നെ ആരും മനസിലാകുന്നില്ല... എനിക്ക് ലാഭം ഉണ്ടാകുന്ന ഒരു ബിസിനസ് ചെയ്യണം.. ആരേലും ideas🙏🏻 പറഞ്ഞു തരണേ... ഇത് ചെയ്ത് ലാഭം എത്ര കിട്ടി??? ആരേലും അനുഭവസ്ഥർ ഇലെ?
Nalla presentation veettil erunn cheyyaan pattunna oru business nookaayirunnu Alhamdulillah eppo njaan oru compatibility work cheyyunnu work from home aann ee companiyil zero investment aann oru roopa poolum namukk chilavilla ... njaan business start cheythitt 24 days aayittolloo Alhamdulillah 5600 roopa nk ethil ninnum earn cheyyaan Patti ethilum kooduthal earn cheyyannam nk daily 30000 roopa vare earn cheyyaan pattunna oru business aann veettil erunn aarkum cheyyaavunna business aann nk orupad santhoshaayi engine njaan orupad search cheyth nookkiyathaarnnu Alhamdulillah 🤲
Cheche.. എനിക്ക് സ്റ്റാർട്ട് ചെയ്യാനാ.. ആരും ഇല്ല.... ജീവിക്യൻ സഹായിക്കാൻ... പുച്ഛം കാരണം മടുത്തു പോയി ജീവിതം.. ഒന്ന് പറഞ്ഞു തരണേ... എന്നെ ആരും മനസിലാകുന്നില്ല... എനിക്ക് ലാഭം ഉണ്ടാകുന്ന ഒരു ബിസിനസ് ചെയ്യണം.. ആരേലും ideas🙏🏻 പറഞ്ഞു തരണേ
ഇത് ഞാൻ എന്റെ മോൾക് ഉണ്ടാകാറുണ്ട് ഹെയർ ബെന്റിന് മേലെ നെറിവ് ഇട്ടാൽ നല്ല ഭംഗിയായിരിക്കും. Sale ചെയ്യാൻ നല്ല ആഗ്രഹ മുണ്ട് നടക്കുമോ എന്നറിയില്ല ഇൻശാ അല്ലാഹ് പരിശ്രമിക്കണം 😍
തീർച്ചയായും വളരെ നല്ല ഒരു വീഡിയോ ഞാനും ഒന്ന് ഇതു നോക്കി ഒന്ന് ശ്രമിച്ചു നോക്കി പറയാം
Wow nice video oru paking ettare rubba kodkendi varum
നല്ല ഒരു ജോലിയാണ് ഇഷ്ടമായി
സൂപ്പർ
Nammude makkalkk vendi thanne cheyyam supper vilkkanonnum povandalloo
ഞാൻ ഈ ബസ്സിനുസ്സ് ചെയ്യുന്നുണ്ട്. Alhamdulillah enikk നല്ല വരുമാനം കിട്ടുന്നുണ്ട്.
അൽഹംദുലില്ലാഹ്
Ithu egganeya itha kadayil ninnu order pidichittano cheythukodukkunne
ഫാൻസി ഷോപ്പിൽ ആണോ കൊടുക്കുന്നത്?
🙏👌
@@aneeshal6617 Yes
ഞാനും ഉണ്ടാക്കി sale ചെയ്യുന്നുണ്ട്. frock ,hair band ,bow sale ഉണ്ട്.
Hairbandinum bow yinum rate ethre medikande? Ekadhesham rate parayo
@@HYRA___ഞാൻ കസ്റ്റമറിന് കൊടുക്കുന്നത് 35 ,45 ,50. പിന്നെ
മോഡൽ അനുസരിച്ച് .
Shop ന് 20, 25 ,30ന് ഒക്കെ കൊടുത്താലേ അവർ എടുക്കു.
@@JJcollections723 ith pole pack cheyth kodkumbozho
@@HYRA___ അറിയില്ലട്ടാ. ഞാൻ online ലൂടെ കസ്റ്റമറിനാണ് കൊടുക്കുന്നത്. frock ൻ്റെ കൂടെ ആണ് order തരുന്നത്.
@@JJcollections723 ah🥰
വഅലൈക്കും മുസ്സലാം വരഹ്മതുല്ലാഹി, വബറകാതുഹു, നല്ല ഒരു ജോബ് ആയി തോന്നി, jazakallah❤
അടിപൊളി.. എനിക്കും തുടങ്ങണം ഇന്ഷാ അള്ളാ..
മോളെ ഞാനും ഇങ്ങനെയൊക്കെ ഉണ്ടാക്കാറുണ്ട് നല്ല നല്ല ഭംഗിയുള്ള ക്ലോത്ത് കിട്ടുമ്പോൾ ഇങ്ങനെയൊക്കെ ചെയ്യാറുണ്ട്
😍😍
നന്നായിട്ടുണ്ട്.
Veri good. Thanks❤️❤️❤️
Mashaalla ishtayi cheithu nokkama❤
😍😍
ഇതിനാവശ്യമായ തുണി എവിടുന്നു കിട്ടും 'എത്ര രൂപക്കു വിൽക്കാം. വിഡിയോ നന്നായിരുന സൂപ്പർ
Pls rply
Adipoli onn try cheyyanam
Bussiness okke adipoliyaaan..presentation also superbbb🥰🥰..njanum ithupoole oroo videos kaanumbozhum try cheyth nookkanam enn karuthum...bcz sonthamaayitt varumaanam undaakkuka ennath ente valiyoru aagraham aayirunnu...but onnum practical aavaarilla..bcz family &financial prblms...
Now
Finally njan ippo oru online bussiness cheyyunnund..alhamdulillah😍mashaallah enikk nalla reethiyil income earn cheyyaan kazhiyunnund...
Alhamdulillah...alhamdulillah..alhamdulillah...njanum happy 🥰🥰🥰familiyum also happy
👏👏
What bussiness. Tell me
@@nizarvapanu3859 highrich online shopee ...
Smart phone ulla eethoraalkkum avarde free time work cheyth nalla reethiyil income earn cheyyaan kazhiyunna bussiness aan
@@shahnashahna8522 ithil labhikkunna ulpannangl ethan
@@nizarvapanu3859 nammal ella geocery items electronic items dress angine ellaaa itemsum und
സൂപ്പർ 🤲🤲😘
ഞാൻ കുറെ മുൻപ് ഇത് ഉണ്ടാക്കിയിരുന്നു
njanum
നന്നായിട്ടുണ്ട്👏🏻👏🏻👏🏻🙏🙏🙏
ഇത് എത്ര രൂപ വെച്ചിട്ടാണ് വിളിക്കുന്നത്
Ninde video kandath muthal vallatha agraham yenikkum ingane cheyyanam yenn insha allah thudanganam
Inshallah
Guide chayamo pls
ബ്യൂട്ടിഫുൾ സൗണ്ട് 🥳
😍😊
Very ക്ലിയർ thank u waiting ആയിരുന്നു
Ethin ethra roopak kodukkanam oru pekettil ethrannam vekkanam enn onn paranj therumo
ശെരിക്കും നമ്മുടെ ഉത്പന്നങ്ങൾ ക്ക് വില ഇടേണ്ടത് നമ്മളാണ്
എങ്കിലും rate ഇടുമ്പോൾ ശ്രദിക്കേണ്ട ചിലത് പറയാം...
വാങ്ങുന്ന സാധനങ്ങളുടെ വില നോക്കി, അതിനു എത്ര ചിലവ് ആയി കൃത്യമായ കണക്ക് വേണം...
തുടക്കത്തിൽ ലാഭം കുറച്ചു നഷ്ടം വരാത്ത രീതിയിൽ വേണം rate ഇടാൻ... വില കുറവ് കണ്ടു വാങ്ങുന്നവർ ഓടി വരും... പിന്നെ ഏകദേശം ട്രാക്കിൽ ആയാൽ ലാഭം എടുത്തു തുടങ്ങാം... അപ്പോ പിന്നെ ചിലവ് ആയ തുക നമ്മുടെ പണി കൂലി കൂടെ ലാഭവും ആണ് വില
Ith enth ckoth ആണ്?satin alle best?
Very good 🎉🎉🎉🎉❤
നല്ല ശബ്ദം 😘
Thank u dear😍
Athe Nalla sound
ക്രാഫ്റ്റ് അല്ലെ നല്ലത്
I like your work I will try
😍😍
E ക്ലോത് eavidunna vangikka
veetile karyangal aadyam padikkatte
Very good 🌹
Superb 👌💐💖
സൂപ്പർ മോളു
ഇത് എവിടെ കൊടുത്ത് കാശ് വാങ്ങാനാ നിങ്ങൾ ഇങ്ങനെ ഓരോ വീഡിയോ സ്പറയും തയ്യിക്കാൻ അറിയാവുന്ന വർ എന്ത് ചെയ്യാനാ
Useful vedio
😍😍
Njan cheyyunnund
Best vedeo മോളെ 👌🏻👌🏻👌🏻👌🏻😍💞
Thank u dear😍
Thayyal mechine evidunnu kittu
😊😍
Shopil കിട്ടുമല്ലോ 😍😍
ഇത് എവിടെ കൊണ്ട് കൊടുക്കാ 🤔ഓർഡർ കിട്ടിയാലല്ലേ nadakkuu
Correct aanu..nammal chodikkumbol valiya demand aanu shopilokkey 😢
Ithu engane sale cheyam
Ennu kude paranju
Tharumo. Ithu chumma
Undakkiyal varumanam
Kittillallo sale vende
Athu kude oru vedio
Idumo
@@VishnuDhanesh-cw1tw ithu veedinaduthulla shopil koduthu nokanam avarkishtapettal order tharum..pinne friends inum kuttikalkum okke veno ennu chothika..allathe ithum ko d veetil irunnal sale aavilla..😃😃😃😃
എനിക്ക് വീട്ടിൽ ഇരുന്ന് ഇങ്ങനെ ചെയ്യാൻ ആഗ്രഹമുണ്ട്.
Hi
Nalla sound.
എനിക്കും നല്ല ആഗ്രഹമുണ്ട് ഈ ബിസിനസ് ചെയ്യാൻ ഏത് കടയിലാ വാങ്ങൽ എന്നുകൂടി പറഞ്ഞു തന്നാൽ നല്ലതായിരുന്നു
Fancy kadayil
Eth endakanokke Ariya.
Endakiyal eji wagho
ഞാൻ എന്റെ മക്കൾക്ക് ഉണ്ടാകാറുണ്ട് 👍👍
😍😍
Rate engana vangikkunne
Material yatha use chayuka
Walikum salam hi sis nannayitund nhan try chyth noku und insha allah
😍😍
@@chemmushereef phone number
Enikk ishtamayi ithaa super Ith eathutharam meteeriel aanu ....
ഇത് satin ആണ് ഏതും ഉപയോഗിക്കാം 😍
എനിക്ക് ഇഷ്ടം ആയി മോളെ
ഇതിനു ആവശ്യമായ തുണി എവിടന് കിട്ടും താത്ത
😘
Masha'Allah 😍 it's very helpful for everyone...njan vtl undakkarund
🗿
വില എത്ര കിട്ടും
@@tRifavlogzz sale aakittilla ithuvare
Ningale mechine eathanu
എത്ര രൂപക്ക് kodukkam ഒരു സെറ്റ്
Masha allah💓nalla vishadheekaranam
Thank u..dr👍🙏🏽❤️....I will do it sure...
എനിക്ക് സ്റ്റാർട്ട് ചെയ്യാനാ.. ആരും ഇല്ല.... ജീവിക്യൻ സഹായിക്കാൻ... പുച്ഛം കാരണം മടുത്തു പോയി ജീവിതം.. ഒന്ന് പറഞ്ഞു തരണേ... എന്നെ ആരും മനസിലാകുന്നില്ല... എനിക്ക് ലാഭം ഉണ്ടാകുന്ന ഒരു ബിസിനസ് ചെയ്യണം.. ആരേലും ideas🙏🏻 പറഞ്ഞു തരണേ... ഇത് ചെയ്ത് ലാഭം എത്ര കിട്ടി??? ആരേലും അനുഭവസ്ഥർ ഇലെ?
Magnesselu join cheyyu nashtam onnum undakilla. Nalla productsum aan. Work at home aan, no investmentil work cheyyam
@@ivanshi9273 atendhuva magnessa
@@ivanshi9273 അതെന്താണ് ? ഒന്ന് പറഞ്ഞു തരുമോ? ഒരു വരുമാനം അത്യാവശ്യമാണ്. Pls help
@@ivanshi9273 edendan
@@pdilna696 magnessa ennath direct selling company aan, company products sale cheithu kond nalloru amount earn cheyyan pattum. No investmentil join cheithu order eduth thudangam, pinne sale cheyyanayit evdeyum pokenda karyavumilla, ulla contacts vech thanne sale cheyyam, oru product sale cheyyumbo 20% namuk kittum. Organic products aayathond thanne use cheyyumbo yathoru negative reactionum undakilla. Avare skin care productsum health care productsum Njan use cheithittund. Athinu nalla resultum kitteettund. Interest undenkil msg idu. Veruthe irunnond thanne earn cheyyan pattiya platform aan try cheithu nokku, miss cheyyanda. Pinne vallya buddhimuttum karyangalonnum illa, aarkkum cheyyan kazhiyunna business aanith.
Super👌👌👌👌👌 use full video
😍
Ethra rupaya ettha
ഇനിയും ഇതുപോലുള്ള വീഡിയോസ് പ്രധീക്ഷിക്കുന്നു
എവിടെ വിൽക്കും ആര് വാങ്ങും
Ma sha allah. Useful vedio
Ithaa ഈ മെറ്റിര്ൽസ് എവിടന്ന് കിട്ടും
Please replay
Material yadam
Njan vanne❤
😍😍
Sofa cover stitch cheyyan help tharumo
Nalla presentation veettil erunn cheyyaan pattunna oru business nookaayirunnu Alhamdulillah eppo njaan oru compatibility work cheyyunnu work from home aann ee companiyil zero investment aann oru roopa poolum namukk chilavilla ... njaan business start cheythitt 24 days aayittolloo Alhamdulillah 5600 roopa nk ethil ninnum earn cheyyaan Patti ethilum kooduthal earn cheyyannam nk daily 30000 roopa vare earn cheyyaan pattunna oru business aann veettil erunn aarkum cheyyaavunna business aann nk orupad santhoshaayi engine njaan orupad search cheyth nookkiyathaarnnu Alhamdulillah 🤲
End gob ann
Nth job Ann
Plz share
Enikum cheyyansss
Endha job pls tell
Edh job aan
Ingalenth business aanu cheyyunne onn paranju theruo
Tnks ithaa
Welcome dear😍
Ningalude video orupad ubakarapettu ithu kand njanum try cheythu and successful aayi thankyou 🥰🥰
Mashallah 😍ആണോ
എത്ര ലാഭം ഉണ്ട്..
Cheche.. എനിക്ക് സ്റ്റാർട്ട് ചെയ്യാനാ.. ആരും ഇല്ല.... ജീവിക്യൻ സഹായിക്കാൻ... പുച്ഛം കാരണം മടുത്തു പോയി ജീവിതം.. ഒന്ന് പറഞ്ഞു തരണേ... എന്നെ ആരും മനസിലാകുന്നില്ല... എനിക്ക് ലാഭം ഉണ്ടാകുന്ന ഒരു ബിസിനസ് ചെയ്യണം.. ആരേലും ideas🙏🏻 പറഞ്ഞു തരണേ
@@Harsha_sree hi work from home cheyyan intrest ullavar cmnt plz
@@Arafaabayas6 thalparyamund.
👍 useful video. Tks.
Ethinte metterieal avide ninn kittum
ഈ മെത്തേഡ് എവിടുന്ന് കിട്ടും ഈ തുണിക്ക് എന്ത് പേരാണ് ഒരുപാട് ഇതുപോലൊരു ബിസിനസ്
Soft cotton😊
Nice congratulations
Thuni evide kittum please replay
ഏത് തുണി വേണമെങ്കിലും use ചെയ്യാം 😍
Inganathe cloth wholesale aaytt evdnna kitta
Eathra roopakk kodukkam. Please replay
ഒരു സെറ്റ് എത്ര രൂപക്ക് വിളിക്കാം
Ethra rs ne ethu kodukkan pattum
Good 👌🏻👌🏻👌🏻💕
നല്ല വിഡിയൊ Thank you 😊
Supper vidioo👍👍😍😍😍
6:
Good work 🤝
Maminte machine etha
Juki dear😍
Naan thaykalund
ഗുഡ് ♥️
Hlo assalamualaikum
Online aayitt mehandi course, fashion designing course, craft wrk, stylish art course ind thallperiyam ullavar arikkane😊
Kuttikalk Ulla course okke available aahnu
Ithade msn eathane.. Plss rly
Mechine juki dear😍
@@chemmushereef nalla rate ille.. Kuranja rate ullath paranju tharumo
ഇത് എങ്ങനെ വിൽക്കും ഇന്ന് കൂടി പറയുമോ
Please replay
വ അലൈകും സലാം 🥰
I'd end metearial aane
വളരെ നല്ലത് 🌹🙏🙏👌👍
സൂപ്പർ😅
Etre roopakk vilkkam itha
നിങ്ങൾക്ക് എത്ര മുതൽ വരും അതിന് ഇരട്ട labathil വിൽക്കാം
@@chemmushereef thanks 🥰
Nannayettunde👍👍
Shop kar ellarum onnum pettenn edukkilla... Aadhyam kurach undakkeett kondu poyi kanichitt business aaki maattiyal mathi... Njn valya pratheekshayil start cheythathayrunnu... Bt shop kaarokke avoid cheyyuvan.. kurach per mathre support cheyyunnullu... Bt athil thalarathe Munnott pokan thanne aan theerumaanam 😊
Yes angane thanne allathe പെട്ടെന്ന് ആരും എടുക്കില്ല success ആവുന്നത് വരെ പോണം
@@chemmushereef ith kaanumpo palarum simple aan nn vicharich cash irakkum nnatt munpott pokan pattathe mudakkiya cash nashtaayo nn vicharikkum.. ath kondan ingane comment ittath . Confident aayitt munnott poyal mathre success aavu enn parayunnath... Ella fieldum ith pole thanne aan😊
എത്ര രൂപ യ്ക്ക് വിൽക്കാം
Crunchies
എനിക്ക് ഉപയോഗികാൻ
Good 👍
തയ്യൽ അറിഞ്ഞൂടാത്തവർ എന്ത് ചെയ്യും
Dear soochi vach cheyyam glue ഉപയോഗിച്ച് ചെയ്യാം 😍
Online fation design padikkano
@@jaseeraaneespc9852 eathu age lum padikan pattumo
@@indhuprasad7238 pattum.
Shopil medikkuo
Like thannittentha...reply alle vendath
വെരി good 👍
തയ്യല്‍ മെഷീന്‍ etha
Juki
Ith eth material an ithaa plz rply
Satin