സാദാരണക്കാർക്ക് എപ്പോഴും നാടൻ, അല്ലേൽ മലബാറി, അല്ലേൽ ക്രോസ്സ് ബ്രീഡ് ആട് ആണ് നല്ലത്...... നമുക്ക് എപ്പോഴും വിൽക്കുമ്പോൾ ഇറച്ചി വില അല്ലേൽ വളർത്തുവാൻ ഉള്ള വിലയെ കിട്ടു.......... വെള്ള കണ്ണും സ്വർണ വാലും നോക്കി 30k ക്കും 50k ക്കും വാങ്ങിയിട്ട് ആടിനെ സൗദര്യ മത്സരത്തിന് കൊടുപോകാൻ പറ്റില്ലല്ലോ........
വാങ്ങാൻ വരുമ്പോൾ നിങ്ങൾ പറയുന്ന വില 1 കുട്ടിക്ക് 50000വരെ!!!!!!!! എന്നിട്ട് വിൽക്കാൻ ശ്രമിക്കുമ്പോൾ 5000കിട്ടിയാൽ ആയി ഒരു പൂജ ത്തിന്റെ കുറവേ ഉണ്ടാവുകയുള്ളൂ പുന്നാര ബ്രീഡർ മാർ ന്യായമായ വിലയ്ക്ക് കർഷകന് കൊടുക്കൂ എന്തിനാ ഇങ്ങനെ കൊള്ളയടിക്കുന്നത് പോയി തൂങ്ങി ചത്തൂടെ
ഈ വീഡിയോയിൽ ഈ ബ്രീഡിനെപറ്റി പറഞ്ഞത് അവ്യക്തമാണ്. രണ്ട് പർപസിലിണ് ആടിനെ വളർത്തുന്നത്, പാലിന്, ഇറച്ചിയ്ക്ക് ,ഇത് എത്രയാണന്ന് ചോദിച്ചില്ല.കഴിവതും അവരെ പറയാൻ അനുവദിക്കു സഹോദരാ
ഈ ആടുകൾ സൗന്ദര്യത്തിന് പ്രാധാന്യം കൊടുത്തു വളർത്തുന്ന ആടുകളാണ് വീഡിയോയുടെ അവസാനം വ്യക്തമായി rishad പറയുന്നുണ്ട്. അതുകൊണ്ടുതന്നെ ആടുകൾക്ക് വിലയും കൂടുതൽ ആകും.ആട് വില കൂടുന്നത് 🥰
ഇപ്പോൾ ഈ ഇനത്തിനു ഒരു ലക്ഷത്തിനു മേൽ വില കിട്ടുന്നു. ഭാവിയിൽ ഇത് ഒരു കോടി വരെ ആകാമെന്ന് കരുതപ്പെടുന്നു. കാരണം അമേരിക്കയിൽ നിന്നു വരെ ആവശ്യക്കാരുണ്ട്. വയനാട് വിമാനത്താവളം വന്നിട്ട് വേണം കയറ്റി അയക്കാൻ😂😂😂
വിൽക്കുന്നവർ പറയുന്നവർ പലതും പറയും... പക്ഷെ mutton meat അവസാനം വെട്ടി വിൽക്കുന്നവർക്ക് കിട്ടുന്നത് 650/- to 700/- മാത്രമേ കിട്ടൂ എന്ന് വാങ്ങിക്കാൻ പോകുന്നവർ മനസിലാക്കിയാൽ കൊള്ളാം
ഇവിടെ rs.450,500 ഇൽ തന്നെ എവിടെയും കിട്ടും, 500 ൽ കൂടുതൽ പറഞ്ഞ ഒരു കട ഒരു വർഷമായി തുറന്നിട്ട്. ഇനി അയാൾ 400 നു കട തുറക്കുമെന്ന് പറഞ്ഞു കട തുറന്നിട്ടും അയാൾ വിജയിക്കില്ല.
വീഡിയോ സൂപ്പർ ആട് സൂപ്പർ Good job brother എല്ലാ വിഡിയോസും കാണാറുണ്ട്. നാട്ടിൽ അല്ലാത്തത് കൊണ്ട് പൂതി മനസ്സിൽ വെച്ച് മുന്നേറുന്നു. ഇന്ഷാ അല്ലാഹ്. പണം ഇല്ലാത്തതിന്റെ പേരിൽ ആരെങ്കിലും ആടിനെ വാങ്ങുവാൻ പ്രയാസം ഉണ്ട് എങ്കിൽ ഞാൻ 1 സ്പോൺസർ ചെയ്യാം. (ആദ്യ പ്രസവത്തിലെ ഒരു കുട്ടിയെ മറ്റൊരു പാവപ്പെട്ടവർക്ക് കൊടുക്കും എന്ന നിലക്ക് ) ഞാൻ തയ്യാറാണ്.
ഇക്ക എനിക്ക് അധിയായ ആഗ്രഹം ഉണ്ട് എനിക്ക് ഒന്നിനെ വേടിച്ചു തരുമോ ഇൻശാഅല്ലാഹ് വേടിക്കുമ്പോൾ ജോഡിയായിട്ട് വേടിക്കണം ഇന്ഷാള്ള റമളാൻ കഴിയുമ്പോൾ ഒരണത്തിനുള്ള പണം ഞാൻ സ്വരൂപിക്കാം എങ്കിലേ അതെ കോളിറ്റിയിലുള്ള കുട്ടികളെ കിട്ടു (9747350663watsapp നമ്പർ ആണ് )ഇക്കാടെ നമ്പർ തരുമോ
@@worldofgoats7123 താങ്ക്സ് ഇഹ്‌ലാമിക എല്ലാ ദിവസവും വീഡിയോ കാണാറുണ്ട് ഞാൻ 11 നാം ക്ലാസിൽ പഠിക്കുന്നു ഞാനും 9 വർഷമായി ആടുകളെ വളർത്തുന്നു ഒരുപാടു ഇഷ്ടമാണ് ❤❤❤❤❤❤❤
നല്ല ചെവി ഇറക്കമുള്ള ആടുകളിൽ നിന്നും. അത് ഹൈദരാബാദ് ബീറ്റൽ ആകാം, പഴയകാല കറാച്ചി ബ്രീഡ് ആകാം, അങ്ങനെ നല്ല ചെവി ഇറക്കം കൂടിയ വെള്ളയോ പിങ്ക് നിറത്തിലുള്ള ബ്രീടിംഗ് മുട്ടൻ മാരിൽ നിന്നും ഉൽപ്പാദിപ്പിക്കുന്ന വ.
@Anil Bhanu R ബ്രോ മുകളിൽ ഞാൻ പറഞ്ഞത് ഹൈദരാബാദ് മുട്ടൻ ആകാം കറാച്ചി മുട്ടൻ ആകാം ഇതിലും അവ്യക്തത ഉണ്ടോ. ഉണ്ടെങ്കിൽ നിങ്ങളും ഒരു ബ്രീഡ് പരീക്ഷിക്കുക. തീർച്ചയായും നിങ്ങൾക്കും ഒരു ബ്രീഡ് ഉണ്ടാക്കാം 👍
പിന്നല്ലാണ്ട് .ശുദ്ധ തട്ടിപ്പ്. ഓരോ നാട്ടുകാർ ഇതുപോലെ അവരുടെ സ്ഥലത്തിൻറെ പേര് ആടുകൾക്ക് ഇടാൻ തുടങ്ങിയ കേരളത്തിൽ എത്ര ബ്രീഡ് ആടുകൾ ഉണ്ടാവും.... ഇവന്മാരൊക്കെ ഉടായിപ്പ്..
ആട് വളർത്തൽ ഒരിക്കലും. ലാഭം. അല്ല കാരണം. 6 മാസം വളർത്തൽ. ചിലവ് വരുന്നത്. 4000 രൂപ. കെടുത്താൻ. എത്ര പണം കിട്ടും. ഒരിക്കലും ആട്. ലാഭകരം അല്ല. പിന്നെ മക്കളില്ലാത്തവർ. ആടിനെ വളർത്തുന്നത്. നമ്മുടെ. മനസ്സിന്റെ പ്രയാസം. തീർച്ചയായും മാറിക്കിട്ടും . അല്ലാതെ. ഒരിക്കലും ഇത് ലാഭകരം അല്ല. ഞാൻ. ഒരു. ആട് വളർത്ത്. കാരൽ ആണ്
ഇതു അന്യായ വില!! സ്വന്തം ആയി ബ്രീഡ് ഉണ്ടാക്കി പേരിട്ടു ഫാൻസി ഐറ്റം ആക്കി ആർക്കും വിൽക്കാം. സാധാരണക്കാരായ കർഷകൻ ഇതു വാങ്ങിയാൽ ഈ വിലയിൽ വിൽക്കാൻ പറ്റില്ല.
എന്റെ ഒരു ക്രോസ്സ് ബ്രീഡ് ആട് രണ്ടാഴ്ചയായി പാല് ഇറക്കിയിട്ട് കറന്നു കളയാറാണ് ആദിയം കറന്നപ്പോൾ മഞ്ഞ പാൽ അല്ലായിരുന്നു .പ്രസവിച്ചിട്ടില്ല . എനിക് ഒരു സംശയം അത് പ്രസവിച്ചാൽ മഞ്ഞ പാൽ ഉണ്ടാകുമോ. 'ഞാൻ ഒരു തുടക്കക്കാരനാണ് ' മറുപടി പ്രദീഷിക്കുന്നു
ആടിന്റെ മഞ്ഞ പാൽ ആട്ടിൻ കുട്ടികൾക്ക് ഏറ്റവും പ്രധാനപ്പെട്ട ഒരു ഘടകമാണ് അത് ഒഴിവാക്കാതെ ഇരിക്കുന്നതാണ് നല്ലത്. അകിട് വീക്കം വരുമെന്ന് സംശയമുണ്ടെങ്കിൽ ഡോക്ടറെ കാണിച്ച് ഒഴിവാക്കുക 👍
കർഷകർക്ക് ആവശ്യമായ പോയിന്റ് കൾ മാത്രമാണ് ഞാൻ അവരുടെ അനുഭവങ്ങളെ അനുഭവങ്ങളിൽ നിന്നും എത്തിക്കുന്നത് അവർക്ക് സംസാരിക്കാൻ കൂടുതൽ ഉണ്ടാകും പക്ഷേ നമുക്ക് ആവശ്യം കുറച്ചു മാത്രം വീഡിയോയുടെ നീളം കൂടി കഴിഞ്ഞാൽ കർഷകർക്ക് അത് പ്രയോജനം വരികയില്ല എന്ന് എനിക്ക് വ്യക്തമായി അറിയാം
രണ്ടു വർഷമായല്ലോ വീഡിയോ ഇട്ടിട്ട്? വിപ്ലവം മൂത്ത് 50,000 ന് വാങ്ങിയർക്കൊക്ക 2 ലക്ഷം കിട്ടിക്കാണും 🤣 വയനാടൻ ബ്രീഡിന് ഇപ്പോൾ വിദേശത്തൊക്കെ ഭയങ്കര പേരാണ് 😂😂
കർഷകൻ നു യാതൊരു ഗുണവും കിട്ടില്ല കച്ചവടക്കാർക്ക് മാത്രം ലാഭം ഇവന്റെ ഒരു കുഞ്ഞിനെ വാങ്ങുന്ന കാശിനു നല്ല ഒരു ബീറ്റൽ തള്ള ആടിനെ കിട്ടും അതിനു അവർ വ്യകതമായ ന്യായവും പറയുന്നുണ്ട് ഫാൻസി ബ്രീഡ് 🤣
ഷജീർ വടക്കേക്കാട് ക്വാളിറ്റി കുറവ് പറഞ്ഞു വയനാട് വിറ്റ ആടിന്റെ ഇന്നത്തെ പേര് വയനാടൻ breed കൊള്ളാം ilaamudin ഇക്കാ നിങ്ങളും ഷോജി രവി ഒന്നും ഇവനെ അത് പോലെ ഷാജനെ ഒന്നും promot ചെയ്യരുതേ അത് എന്നെ പോലുള്ള ആളുകളോട് ചെയ്യുന്ന ചതി ആണ് plz.....പിന്നെ റിഷാദ് നു തുല്യം ആണ് നിങ്ങൾ എന്ന് പറഞ്ഞാൽ ആൾക്ക് തുല്യം ആണോ നിങ്ങൾ...ഇന്ന് കാണിച്ച ആടുകളിൽ എത്ര എണ്ണം ഷജീർ ന്റെ വീട്ടിൽ ഉണ്ടായത് ആണ് എന്ന് ഷജീർ നോട് അല്ലെങ്കിൽ റിഷാദിനോട് ചോദിക്കണമേ ഇക്കാ
❤ ബ്രോ ഇന്ന് ലോകത്തുള്ള എല്ലാ ആടുകളും ഓരോ ആടുകളുടെയും ക്രോസ് ഇനങ്ങളിൽ പെടുന്നതാണ് അത് പലതും പല പ്രദേശങ്ങളിൽ നിന്നും വന്നതാകാം പല ആളുകളുടെയും ഉൽപ്പന്നങ്ങളിൽ നിന്നും മറ്റൊരാളുടെ ഉൽപ്പന്നങ്ങൾ ആയി മാറിയേക്കാം പരസ്പര സഹകരണം കൂടി മാത്രമേ നമുക്ക് നല്ല നല്ല ബ്രീഡ് കളെ കേരളത്തിലെ ഉത്പാദിപ്പിക്കാനും എത്തിക്കാനും വിപണനം ചെയ്യാനും കാർഷികമേഖല ശക്തിപ്പെടുത്താനും എല്ലാം കഴിയുകയുള്ളൂ ഓരോ ആളുകളും അവരുടേതായ അവകാശവാദങ്ങൾ ഉന്നയിച്ച് കഴിഞ്ഞാൽ. അതു ഈഗോ യായി പിന്നെ അത് അസൂയയായി സൗഹൃദ ബന്ധങ്ങൾക്ക് കോട്ടങ്ങൾ സൃഷ്ടിച്ച. നമുക്ക് നമ്മുടെതായ ലക്ഷ്യങ്ങൾ എത്തിക്കാൻ കഴിയില്ല പരസ്പരം സഹകരിച്ച് മാത്രമേ നമുക്ക് എന്തെങ്കിലും എല്ലാം കേരളത്തിൽ ചെയ്യാൻ കഴിയുകയുള്ളൂ ❤❤❤
@@worldofgoats7123 ഇക്കാ നിങ്ങൾ മാന്യൻ ആയത് കൊണ്ട് മാന്യൻ ആയി പ്രതീകരിച്ചു....ഞാൻ ഉന്നയിച്ച കാര്യം അത് സത്യം ആണ് എന്ന് റിഷാദ് പറഞ്ഞാൽ നിങ്ങൾ പറഞ്ഞ catogariyil അവനെ പെടുത്താം but അവൻ സമ്മതിക്കുമോ നോക്കൂ അവന്റെ number അങ്ങയുടെ കയ്യിൽ ഉണ്ടല്ലോ
@@worldofgoats7123 കർഷക മേഖയിൽ ഒരു വിശ്വസ്ഥത ഉണ്ട് seriyalle നിങ്ങൾ തന്നെ വഞ്ചിക്കപ്പെട്ടിട്ടില്ലേ ആദ്യ നാളുകളിൽ അന്ന് നിങ്ങളെ ഒപ്പിച്ച പോലുള്ള ആളുകളുടെ വീഡിയോ നിങ്ങൾ ചെയ്യുന്നത് ചതിക്കുന്നതിനു തുല്യം ആണ് oormippikkunnu
സാദാരണക്കാർക്ക് എപ്പോഴും നാടൻ, അല്ലേൽ മലബാറി, അല്ലേൽ ക്രോസ്സ് ബ്രീഡ് ആട് ആണ് നല്ലത്...... നമുക്ക് എപ്പോഴും വിൽക്കുമ്പോൾ ഇറച്ചി വില അല്ലേൽ വളർത്തുവാൻ ഉള്ള വിലയെ കിട്ടു..........
വെള്ള കണ്ണും സ്വർണ വാലും നോക്കി 30k ക്കും 50k ക്കും വാങ്ങിയിട്ട് ആടിനെ സൗദര്യ മത്സരത്തിന് കൊടുപോകാൻ പറ്റില്ലല്ലോ........
ഇവൻ കൊള്ളക്കാരനാണ് സഹോദരങ്ങളെ ആട് സ്വർണം തൂറില്ല എന്ന് ഓർത്താൽ നല്ലത്
പൂത്ത പണമുള്ളവർക്ക് കൊള്ളാം കൃഷിക്കാർക്ക് നല്ല ആട് മാന്യമായ വിലക്ക് നാട്ടിൽ കിട്ടാനുണ്ട്
വാങ്ങാൻ വരുമ്പോൾ നിങ്ങൾ പറയുന്ന വില 1 കുട്ടിക്ക് 50000വരെ!!!!!!!!
എന്നിട്ട് വിൽക്കാൻ ശ്രമിക്കുമ്പോൾ 5000കിട്ടിയാൽ ആയി ഒരു പൂജ ത്തിന്റെ കുറവേ ഉണ്ടാവുകയുള്ളൂ പുന്നാര ബ്രീഡർ മാർ ന്യായമായ വിലയ്ക്ക് കർഷകന് കൊടുക്കൂ എന്തിനാ ഇങ്ങനെ കൊള്ളയടിക്കുന്നത് പോയി തൂങ്ങി ചത്തൂടെ
Videoil last varuna Hama mariyam, aayisha mariyam randu chakkarakuttikalkk orayiram abinadanagal 💞💞💞💞😘😘😘😘😘❤❤❤❤👍
പ്രശാന്തേ നല്ല സൂപ്പർ ബ്രീഡ് ഹൈദരാബാദി ഈ ആടുകളെല്ലാം ഒരേ വർഗ്ഗം ആണല്ലോ
Yes
നല്ല മലബാറി ആടുകളെ വളർത്തൂ സഹോദരങ്ങളേ. ഒരിക്കലും നഷ്ടം വരില്ല.
തീർച്ചയായും👍
Support
ഈ വീഡിയോയിൽ ഈ ബ്രീഡിനെപറ്റി പറഞ്ഞത് അവ്യക്തമാണ്. രണ്ട് പർപസിലിണ് ആടിനെ വളർത്തുന്നത്, പാലിന്, ഇറച്ചിയ്ക്ക് ,ഇത് എത്രയാണന്ന് ചോദിച്ചില്ല.കഴിവതും അവരെ പറയാൻ അനുവദിക്കു സഹോദരാ
ഈ ആടുകൾ സൗന്ദര്യത്തിന് പ്രാധാന്യം കൊടുത്തു വളർത്തുന്ന ആടുകളാണ് വീഡിയോയുടെ അവസാനം വ്യക്തമായി rishad പറയുന്നുണ്ട്. അതുകൊണ്ടുതന്നെ ആടുകൾക്ക് വിലയും കൂടുതൽ ആകും.ആട് വില കൂടുന്നത് 🥰
പ്രസവത്തിൽ നല്ല ക്വാളിറ്റിയുള്ള കുഞ്ഞുങ്ങൾ കിട്ടിയില്ല എന്നുണ്ടെങ്കിൽ അത്രയും ദിവസത്തെ ചിലവുകൾ വർദ്ധിക്കും
@@worldofgoats7123 പാല് ഉത്പാദനം കൂടുതൽ ഉള്ള ആടുകളെ ഒരു വീഡിയോയിലൂടെ പരിചയപ്പെടുത്തുമോ
ഇപ്പോൾ ഈ ഇനത്തിനു ഒരു ലക്ഷത്തിനു മേൽ വില കിട്ടുന്നു. ഭാവിയിൽ ഇത് ഒരു കോടി വരെ ആകാമെന്ന് കരുതപ്പെടുന്നു. കാരണം അമേരിക്കയിൽ നിന്നു വരെ ആവശ്യക്കാരുണ്ട്. വയനാട് വിമാനത്താവളം വന്നിട്ട് വേണം കയറ്റി അയക്കാൻ😂😂😂
First view first like first comment 😁😁
വിൽക്കുന്നവർ പറയുന്നവർ പലതും പറയും... പക്ഷെ mutton meat അവസാനം വെട്ടി വിൽക്കുന്നവർക്ക് കിട്ടുന്നത് 650/- to 700/- മാത്രമേ കിട്ടൂ എന്ന് വാങ്ങിക്കാൻ പോകുന്നവർ മനസിലാക്കിയാൽ കൊള്ളാം
ഇവിടെ rs.450,500 ഇൽ തന്നെ എവിടെയും കിട്ടും, 500 ൽ കൂടുതൽ പറഞ്ഞ ഒരു കട ഒരു വർഷമായി തുറന്നിട്ട്. ഇനി അയാൾ 400 നു കട തുറക്കുമെന്ന് പറഞ്ഞു കട തുറന്നിട്ടും അയാൾ വിജയിക്കില്ല.
Ikka ningalude adu grpl enna add cheyumo
Nalla super aadukal 😍ethil orannam enik kittiyal kollsmayirunnu
വീഡിയോ സൂപ്പർ
ആട് സൂപ്പർ
Good job brother
എല്ലാ വിഡിയോസും കാണാറുണ്ട്.
നാട്ടിൽ അല്ലാത്തത് കൊണ്ട് പൂതി മനസ്സിൽ വെച്ച് മുന്നേറുന്നു.
ഇന്ഷാ അല്ലാഹ്.
പണം ഇല്ലാത്തതിന്റെ പേരിൽ ആരെങ്കിലും ആടിനെ വാങ്ങുവാൻ പ്രയാസം ഉണ്ട് എങ്കിൽ ഞാൻ 1 സ്പോൺസർ ചെയ്യാം.
(ആദ്യ പ്രസവത്തിലെ ഒരു കുട്ടിയെ മറ്റൊരു പാവപ്പെട്ടവർക്ക് കൊടുക്കും എന്ന നിലക്ക് ) ഞാൻ തയ്യാറാണ്.
, Iaam. Redy
ഇക്ക എനിക്ക് അധിയായ ആഗ്രഹം ഉണ്ട് എനിക്ക് ഒന്നിനെ വേടിച്ചു തരുമോ ഇൻശാഅല്ലാഹ് വേടിക്കുമ്പോൾ ജോഡിയായിട്ട് വേടിക്കണം ഇന്ഷാള്ള റമളാൻ കഴിയുമ്പോൾ ഒരണത്തിനുള്ള പണം ഞാൻ സ്വരൂപിക്കാം എങ്കിലേ അതെ കോളിറ്റിയിലുള്ള കുട്ടികളെ കിട്ടു (9747350663watsapp നമ്പർ ആണ് )ഇക്കാടെ നമ്പർ തരുമോ
👌
നല്ല quality ആടുകൾ
Kiduuuuuuuuu💕💕💕💕💕uuuuu
Nalla super quality ❤️❤️😍😍
Thankachante വീഡിയോ cheyyanam
Enth rate ane broooo gulbi vara ithra rate undo
Adinte chevik enthanu ithra pradhaanyam....???arenkilum vivarikamo?
മൂന്ന് മാസം എത്തിയ ആട്ടിൻ കുട്ടിക്ക് മുപ്പതിനായിരം രൂപ ആട് അപ്പിയിടുന്നത് കാഷ്ട്ടം തന്നെയല്ലേ ഡൈമണ്ട് ഒന്നുമല്ലല്ലൊ പുള്ളേ....
ഈ ഡയലോഗ് കണ്ടപ്പോ രാജമാണിക്യത്തിൽ മമ്മൂട്ടി പറയുന്ന ഒരു ഡയലോഗ് ഉണ്ട് . സലീം കുമാറിനോട്
Naji 😂😂😂😂
Mashaallaah🌹🌹👌👍 nalla super adukal
എറണാകുളത്തു എത്തിച്ചു തരുവാൻ എന്തെങ്കിലും arrangements ഉണ്ടോ
Satyam
Theerchayayum ningalude prayaknam vijayikkatte 👍👍
നല്ല വില്ലയുണ്ടാലോ വാങ്ങിക്കാൻ വീട് പണയം വെക്കണം 😔😔
Yes 😄 വാങ്ങൻ നിൽക്കണ്ട 😄
@@worldofgoats7123 ഇഹ്‌ലാമിക ഒരു ബീറ്റാൽ ആടിന്റെ 3 മാസമായ കുട്ടിക് എന്ത് വില വരും ❤
@@sayed5366 കുട്ടികളുടെ കോളിറ്റി അനുസരിച്ച് 8000 മുതൽ 22 വരെ വരാം
@@worldofgoats7123 താങ്ക്സ് ഇഹ്‌ലാമിക എല്ലാ ദിവസവും വീഡിയോ കാണാറുണ്ട് ഞാൻ 11 നാം ക്ലാസിൽ പഠിക്കുന്നു ഞാനും 9 വർഷമായി ആടുകളെ വളർത്തുന്നു ഒരുപാടു ഇഷ്ടമാണ് ❤❤❤❤❤❤❤
@@sayed5366 ആട് വിപ്ലവം തീർക്കാം നമുക്ക് 🔥🔥😘😘😘😘😘
😍😍😍😍
Nan 9 padikkunna vidhyarthiyanu ente kayill 7 aadunte enikk ningalude vedio kanditt beetal nne okke valarthal thonninnu good vedio mashaallah👍👍
വാങ്ങി വളർത്തു മോനെ നീ ❤❤❤❤❤❤❤❤❤❤
വയനാട് 👍
Malabari goat nu rate etrayanu
നല്ല ആടുകൾ...
Koratty sijo cheattayi kaaayiil niinum. nala qualty. ullllla. addiinq kittuum.
Kannur evideyanu beetal kuttiye kittuka
Pls reply
Super😍😍😍💞💞
എങ്ങനെയാണ് ഈ ബ്രീട് ഉണ്ടാക്കിയത് :: മുട്ടൻ മാരെ ഇൻ ബ്രീടിംഗ് ഇല്ലാതെ എവിടുന്നു ലഭിക്കുന്നു ഒന്നു വ്യക്തമാക്കാമോ ഇക്ക
നല്ല ചെവി ഇറക്കമുള്ള ആടുകളിൽ നിന്നും. അത് ഹൈദരാബാദ് ബീറ്റൽ ആകാം, പഴയകാല കറാച്ചി ബ്രീഡ് ആകാം, അങ്ങനെ നല്ല ചെവി ഇറക്കം കൂടിയ വെള്ളയോ പിങ്ക് നിറത്തിലുള്ള ബ്രീടിംഗ് മുട്ടൻ മാരിൽ നിന്നും ഉൽപ്പാദിപ്പിക്കുന്ന വ.
തീർച്ചയായും നമ്മുക്കും ഓരോ ബ്രീഡ് കളുടെ രൂപങ്ങൾ അനുസരിച്ച് പുതിയ പുതിയ വെറൈറ്റി ആടുകളെ സൃഷ്ടിക്കാൻ കഴിയും 👍
@Anil Bhanu R ബ്രോ മുകളിൽ ഞാൻ പറഞ്ഞത് ഹൈദരാബാദ് മുട്ടൻ ആകാം കറാച്ചി മുട്ടൻ ആകാം ഇതിലും അവ്യക്തത ഉണ്ടോ. ഉണ്ടെങ്കിൽ നിങ്ങളും ഒരു ബ്രീഡ് പരീക്ഷിക്കുക. തീർച്ചയായും നിങ്ങൾക്കും ഒരു ബ്രീഡ് ഉണ്ടാക്കാം 👍
Super ❤️❤️💖 njanum oru wayanadu karana .njangaluda nadenta abhimanam.ikka negaluda adu group I'll annayum charkkumo plz
9647049695
Ekka super
എൻ്റെ ആട് പ്രസവിച്ചു 4 കുട്ടികളാണ് ,എല്ലാവർക്കും കുടിക്കാനുള്ള പാൽ ഇല്ല ,, കുട്ടികളുടെ നല്ല വളർച്ചക്ക് എന്ത് നൽകാൻ പറ്റും നൗഷാദ് ഭായി
നല്ല കുത്തരിയുടെ നല്ല കഞ്ഞിവെള്ളംഅല്പം ഗ്ലൂക്കോസ് ചേർത്ത് കുപ്പിയിൽ (നിപ്പിൾ)കുടിപ്പിക്കൂ
ഒരു തരം തട്ടിപ്പ് വയനാടൻ ബ്രീഡ് ആണ് പോലും .ആരെങ്കിലും പൊട്ടന്മാർ വന്നു വീഴും അല്ലേ .
തീർച്ചയായും
പിന്നല്ലാണ്ട് .ശുദ്ധ തട്ടിപ്പ്. ഓരോ നാട്ടുകാർ ഇതുപോലെ അവരുടെ സ്ഥലത്തിൻറെ പേര് ആടുകൾക്ക് ഇടാൻ തുടങ്ങിയ കേരളത്തിൽ എത്ര ബ്രീഡ് ആടുകൾ ഉണ്ടാവും.... ഇവന്മാരൊക്കെ ഉടായിപ്പ്..
Hi
Is their any females are for sell?
ഇഹ്‌ലാമുദിനിക്ക നിങ്ങൾ ക് എവിടെ എല്ലാം ഫാം ഉണ്ട് പ്ലീസ് റിപ്ലൈ കണ്ണൂർ ഉണ്ടോ
ഇല്ല
Tvm ,kasargod
വടകര ഇല്ലേ...
@@alafarmkl18 വടകര ഇപ്പോൾ ഇല്ല രണ്ടുമാസം കഴിഞ്ഞ് വീണ്ടും സ്റ്റാർട്ട് ആകും 👍
സൂപ്പർ 😍😍😍👌👌👌
👍🏻👍🏻
നല്ല പാല് ഉൽപാദനം ഉള്ള ആടുൾ എതാണ് അതിന്റെ മുട്ടനാടുൾ വിൽക്കുമ്പോൾ എന്ത് റൈറ്റ് കിട്ടും എന്നോക്കെ പറഞ് തരണം
അൽഹംദുലില്ലാഹ് ചെറുപ്പക്കാരൻ
Beauty ful video
Gorppu undo
Ha kootil ethra aadu ullath
കറക്റ്റ് എണ്ണം എടുത്തില്ല 35 ലധികം ഉണ്ട് എന്ന് തോന്നുന്നു 👍
Ekk grppu undo
Frst view
സാധാരണക്കാർ ഇ ആടിനെ വാങ്ങുന്നത് നഷ്ടമാണ്
സാധാരണക്കാർ നാടൻ ആട് അല്ലെങ്കിൽ ഇറച്ചിക്ക് ആവശ്യമായ ആട് വളർത്തുന്നതാണ് ഉത്തമം 👍
വയനാട്ടിൽ നിങ്ങൾ എവിടെ യാണ്
ആലപ്പിയിൽ ഒർജിനൽ ഹൈദിരാബാധി ബീറ്റാൽ കിട്ടുന്നത് എവിടെ ആണ്
Quality മാനദണ്ഡം എന്താണ്
ഈ വീഡിയോ മുഴുവനും കാണുക ബ്രോ ❤
കൂടുതൽ തൂക്കം വെയ്ക്കുന്ന ആടുകൾ ഏതൊക്കെ ആണ്?
ഹെെദ്രബാതിയും വയനാടന്‍ ബ്രീഡും തമ്മില്‍ ആനയും ആടും തമ്മിലുള്ള വ്യത്രാസമുണ്ട്,
എന്തെല്ലാം വ്യത്യാസങ്ങൾ ഉണ്ട് ബ്രോ
ഇങ്ങനെ ഉള്ള കൊള്ളക്കാരെ പ്രോത്സാഹിപ്പിക്കരുതേ, ബീറ്റാലും, സിരോഹി, ബാർബറി, എന്നിവ വേലയും പാലും ഇറച്ചിയും കിട്ടും പക്ഷെ ഇതു പറ്റിപ്പാണ്
ഈ റിഷാദ് ന്ന് പറയുന്ന ആൾ പറയുന്ന കാര്യം പൂർണമായും ശെരി അല്ല
Ikka ethu ethinteyokke crossanu
പഴയ കറാച്ചി ബ്രീഡ് നിന്നും ഉരുത്തിരിഞ്ഞു വന്നതാണ് ഇപ്പോഴും പാകിസ്ഥാനിൽ മാർക്കറ്റ് ഉള്ളതാണ്. വീഡിയോ ഉടനെ വരുന്നുണ്ട്.വ്യക്തമായ വീഡിയോ
Adipoli . Najn kanan agrahicha vedio
*Nice* 👍🏻
Sojeth malabari hyderabadi mutan double mix = new breed (vayandan)
MashaAllah 💚💚💚💚💚
Sadharanakkaranu mohavila koduth vagikkan kazhilla...
Methamaya Vila il vilkku bro
ആട് വളർത്തൽ ഒരിക്കലും. ലാഭം. അല്ല കാരണം. 6 മാസം വളർത്തൽ. ചിലവ് വരുന്നത്. 4000 രൂപ. കെടുത്താൻ. എത്ര പണം കിട്ടും. ഒരിക്കലും ആട്. ലാഭകരം അല്ല. പിന്നെ മക്കളില്ലാത്തവർ. ആടിനെ വളർത്തുന്നത്. നമ്മുടെ. മനസ്സിന്റെ പ്രയാസം. തീർച്ചയായും മാറിക്കിട്ടും . അല്ലാതെ. ഒരിക്കലും ഇത് ലാഭകരം അല്ല. ഞാൻ. ഒരു. ആട് വളർത്ത്. കാരൽ ആണ്
നമ്മൾ ഒരു ബ്രിഡ് ഒണ്ടാക്കിയാൽ അതിന്റെ സ്റ്റാന്റേഡ് നമ്മൾ എഴുതണം
നിങ്ങൾ ഉണ്ടാക്കിയ ബ്രീഡ് അല്ലെ അതിന്റെ കോളിറ്റി എന്ത് ആകണം എന്ന് വയനാട് കാർ ഒണ്ടാക്കണം അല്ലാതെ മലപ്പുറം കാർ ഒണ്ടാക്കിയ ബ്രിഡ് അല്ലല്ലോ
Rishad👍
ഇതു അന്യായ വില!! സ്വന്തം ആയി ബ്രീഡ് ഉണ്ടാക്കി പേരിട്ടു ഫാൻസി ഐറ്റം ആക്കി ആർക്കും വിൽക്കാം. സാധാരണക്കാരായ കർഷകൻ ഇതു വാങ്ങിയാൽ ഈ വിലയിൽ വിൽക്കാൻ പറ്റില്ല.
Male ആടിനെ കാണിച്ചില്ല
Waiting ♥♥♥
സുഹൃത്തേ..പർപ്പസരി ഇനത്തിൽപ്പെട്ട എട്ട് മാസം പ്രായമുള്ള മുട്ടനാടിന് എത്ര വില വരും
Sojith+jPhansaa🥰
എങ്ങനെ റൈറ്റ് ഒന്ന് പറ ok
എന്റെ ഒരു ക്രോസ്സ് ബ്രീഡ് ആട് രണ്ടാഴ്ചയായി പാല് ഇറക്കിയിട്ട് കറന്നു കളയാറാണ് ആദിയം കറന്നപ്പോൾ മഞ്ഞ പാൽ അല്ലായിരുന്നു .പ്രസവിച്ചിട്ടില്ല . എനിക് ഒരു സംശയം അത് പ്രസവിച്ചാൽ മഞ്ഞ പാൽ ഉണ്ടാകുമോ. 'ഞാൻ ഒരു തുടക്കക്കാരനാണ് ' മറുപടി പ്രദീഷിക്കുന്നു
ആടിന്റെ മഞ്ഞ പാൽ ആട്ടിൻ കുട്ടികൾക്ക് ഏറ്റവും പ്രധാനപ്പെട്ട ഒരു ഘടകമാണ് അത് ഒഴിവാക്കാതെ ഇരിക്കുന്നതാണ് നല്ലത്. അകിട് വീക്കം വരുമെന്ന് സംശയമുണ്ടെങ്കിൽ ഡോക്ടറെ കാണിച്ച് ഒഴിവാക്കുക 👍
😍😍😍😍😍
Supper😍😍😍😍💞💞
Chetta farmerinekal kooduthal chettananu samsarikunnu please avoid that,avar parayan varunne palathum chettan idaku kayari parayumbol break aakunnu,sry for cmnt
കർഷകർക്ക് ആവശ്യമായ പോയിന്റ് കൾ മാത്രമാണ് ഞാൻ അവരുടെ അനുഭവങ്ങളെ അനുഭവങ്ങളിൽ നിന്നും എത്തിക്കുന്നത് അവർക്ക് സംസാരിക്കാൻ കൂടുതൽ ഉണ്ടാകും പക്ഷേ നമുക്ക് ആവശ്യം കുറച്ചു മാത്രം വീഡിയോയുടെ നീളം കൂടി കഴിഞ്ഞാൽ കർഷകർക്ക് അത് പ്രയോജനം വരികയില്ല എന്ന് എനിക്ക് വ്യക്തമായി അറിയാം
ഇത്രയും ദൂരം പോയി വീഡിയോ എടുക്കുന്ന ഞാൻ നിങ്ങൾക്ക് ആവശ്യമായ അറിവുകൾ വിട്ടു കളയുമോ ഒരിക്കലും ഞാൻ അങ്ങനെ വിട്ടുകളയുക ഇല്ല ❤
രണ്ടു വർഷമായല്ലോ വീഡിയോ ഇട്ടിട്ട്? വിപ്ലവം മൂത്ത് 50,000 ന് വാങ്ങിയർക്കൊക്ക 2 ലക്ഷം കിട്ടിക്കാണും 🤣 വയനാടൻ ബ്രീഡിന് ഇപ്പോൾ വിദേശത്തൊക്കെ ഭയങ്കര പേരാണ് 😂😂
super
Super
Hb adinte vila athinte crossinu
മലബാറി + ഹന്‍സാ jp+ പതിരാ+സോജത്ത്+ ഹെെദ്രബാതി = ഇതിന്‍റെ്യെല്ലാം ക്രോസാണ് വയനാടന്‍,
ഇതില്‍ എക്സ്ട്രാ പഞ്ച് തോത്താപ്യാരിയെ കയറ്റിയ നല്ല മുഖ പഞ്ചും തല കനവും ഉള്ള കുട്ടികള്‍ ഇറങ്ങും
ഹെെപ്പത്തിനെയും കൂടി ക്രാസാക്കിയ പൊളി സാധനം ഇറങ്ങും,
ഗുലാബികൂടി കയറ്റിയ വേറെ ലെവല്‍ ആകും
ഹിജാസിയുടെ കയറ്റിയ തകര്‍ക്കും
No pls
ആടിനെ പുഷ്ടിപ്പെടുത്താൻ എന്ത് ചെയ്യും
വില❗️❗️
ഫുൾ കാണണ്ട....മലബാറി അല്ലെങ്കിൽ നാടൻ മതി...എന്റെ കാര്യം...
😄👍
hi
Fancy breedinte marketing engineyanu...
നമ്മള് ഉൽപ്പാദിപ്പിക്കുന്ന ആടിന് നമ്മുടെ വില
ആര് ഉൽപാദിപ്പിച്ചാലും ആട് ആട് തന്നല്ലേ ഒന്നുകിൽ ഇറച്ചിക്ക് അല്ലെങ്കിൽ പാലിന് അതേയുള്ളു അതിനുള്ള വിലയെ ആളുകൾ parayaavi😂@@worldofgoats7123
Ihlamudeen. No tharumo
9061429695
Nattil vannitt enikkum venam adu
super👍
Mashallah
കർഷകൻ നു യാതൊരു ഗുണവും കിട്ടില്ല കച്ചവടക്കാർക്ക് മാത്രം ലാഭം ഇവന്റെ ഒരു കുഞ്ഞിനെ വാങ്ങുന്ന കാശിനു നല്ല ഒരു ബീറ്റൽ തള്ള ആടിനെ കിട്ടും അതിനു അവർ വ്യകതമായ ന്യായവും പറയുന്നുണ്ട് ഫാൻസി ബ്രീഡ് 🤣
Supper
Orannam vagan agraham undu
നല്ലയിനം പുതിയ ബ്രീടുകൾ നമ്മുടെ കേരളത്തിലും ഉണ്ടാവട്ടെ ആശംസകൾ 👍
ഓരോ ആട് കർഷക സുഹൃത്തുക്കളും പുതിയ പുതിയ ആടുകളുടെ കണ്ടുപിടിത്തത്തിൽ ആകട്ടെ കേരളം
എനിക്ക് 2അട് വേണം. നമ്പർ ഉണ്ടോ
വളർത്താനും കുട്ടികളെ കൂട്ടാനും ലാഭത്തിനും ഏത് തരം ആടുകളാണ് നല്ലത്
മലബാറി. മലബാറി ക്രോസ്സ് 👍
വില കുറച്ചു കൊടുക്കയെ ചെയ്യരുത്.
Quality അതിലാണ് കാര്യം..... പിന്നെ മോഹം 😘😘😘
Ithineyano gulabi goat enn parayunnath
ഷജീർ വടക്കേക്കാട് ക്വാളിറ്റി കുറവ് പറഞ്ഞു വയനാട് വിറ്റ ആടിന്റെ ഇന്നത്തെ പേര് വയനാടൻ breed കൊള്ളാം ilaamudin ഇക്കാ നിങ്ങളും ഷോജി രവി ഒന്നും ഇവനെ അത് പോലെ ഷാജനെ ഒന്നും promot ചെയ്യരുതേ അത് എന്നെ പോലുള്ള ആളുകളോട് ചെയ്യുന്ന ചതി ആണ് plz.....പിന്നെ റിഷാദ് നു തുല്യം ആണ് നിങ്ങൾ എന്ന് പറഞ്ഞാൽ ആൾക്ക് തുല്യം ആണോ നിങ്ങൾ...ഇന്ന് കാണിച്ച ആടുകളിൽ എത്ര എണ്ണം ഷജീർ ന്റെ വീട്ടിൽ ഉണ്ടായത് ആണ് എന്ന് ഷജീർ നോട് അല്ലെങ്കിൽ റിഷാദിനോട് ചോദിക്കണമേ ഇക്കാ
❤ ബ്രോ ഇന്ന് ലോകത്തുള്ള എല്ലാ ആടുകളും ഓരോ ആടുകളുടെയും ക്രോസ് ഇനങ്ങളിൽ പെടുന്നതാണ് അത് പലതും പല പ്രദേശങ്ങളിൽ നിന്നും വന്നതാകാം പല ആളുകളുടെയും ഉൽപ്പന്നങ്ങളിൽ നിന്നും മറ്റൊരാളുടെ ഉൽപ്പന്നങ്ങൾ ആയി മാറിയേക്കാം പരസ്പര സഹകരണം കൂടി മാത്രമേ നമുക്ക് നല്ല നല്ല ബ്രീഡ് കളെ കേരളത്തിലെ ഉത്പാദിപ്പിക്കാനും എത്തിക്കാനും വിപണനം ചെയ്യാനും കാർഷികമേഖല ശക്തിപ്പെടുത്താനും എല്ലാം കഴിയുകയുള്ളൂ ഓരോ ആളുകളും അവരുടേതായ അവകാശവാദങ്ങൾ ഉന്നയിച്ച് കഴിഞ്ഞാൽ. അതു ഈഗോ യായി പിന്നെ അത് അസൂയയായി സൗഹൃദ ബന്ധങ്ങൾക്ക് കോട്ടങ്ങൾ സൃഷ്ടിച്ച. നമുക്ക് നമ്മുടെതായ ലക്ഷ്യങ്ങൾ എത്തിക്കാൻ കഴിയില്ല പരസ്പരം സഹകരിച്ച് മാത്രമേ നമുക്ക് എന്തെങ്കിലും എല്ലാം കേരളത്തിൽ ചെയ്യാൻ കഴിയുകയുള്ളൂ ❤❤❤
@@worldofgoats7123 ഇക്കാ നിങ്ങൾ മാന്യൻ ആയത് കൊണ്ട് മാന്യൻ ആയി പ്രതീകരിച്ചു....ഞാൻ ഉന്നയിച്ച കാര്യം അത് സത്യം ആണ് എന്ന് റിഷാദ് പറഞ്ഞാൽ നിങ്ങൾ പറഞ്ഞ catogariyil അവനെ പെടുത്താം but അവൻ സമ്മതിക്കുമോ നോക്കൂ അവന്റെ number അങ്ങയുടെ കയ്യിൽ ഉണ്ടല്ലോ
@@worldofgoats7123 കർഷക മേഖയിൽ ഒരു വിശ്വസ്ഥത ഉണ്ട് seriyalle നിങ്ങൾ തന്നെ വഞ്ചിക്കപ്പെട്ടിട്ടില്ലേ ആദ്യ നാളുകളിൽ അന്ന് നിങ്ങളെ ഒപ്പിച്ച പോലുള്ള ആളുകളുടെ വീഡിയോ നിങ്ങൾ ചെയ്യുന്നത് ചതിക്കുന്നതിനു തുല്യം ആണ് oormippikkunnu
ആട് കർഷകരെ വെറുപ്പിക്കുന്ന വീഡിയോ ആയിപ്പോയി