തജ്‌വീദ്: ഇള്ഹാര്‍ | quran tajweed class malayalam | noon saakin and tanween | izhar | idhar

Поділитися
Вставка
  • Опубліковано 21 жов 2024
  • സൂറത്തുന്നാസ് മുതല്‍ മുകളിലേക്ക് ഒരല്‍പ്പം വിശദമായി പഠിക്കാനുള്ള സംരംഭമാണ് ഖുര്‍ആന്‍ ക്ലാസ്സ്‌ റൂം മങ്കട. ഓരോ ദിവസവും ഒന്നോ രണ്ടോ ആയത്തുകള്‍ വീതം അര്‍ത്ഥവും വിശദീകരണവും പാരായണ നിയമങ്ങളും (തജ്’വീദ്) ഗ്രാമ്മറും അവതരണ പശ്ചാത്തലവും പഠിക്കാന്‍ സാധ്യമാകുന്ന തരത്തിലാണ് ക്ലാസുകള്‍. ഏകദേശം 20 മിനുട്ട് മാത്രമാണ് ഓരോ ദിവസത്തെയും ക്ലാസുകള്‍. ഓരോ ദിവസവും പോസ്റ്റ്‌ ചെയ്യുന്ന ക്ലാസുകള്‍ പോസ്റ്റ്‌ ചെയ്യുന്ന സമയത്ത് തന്നെ നിങ്ങള്‍ക്ക് ലഭിക്കാന്‍ ഈ ചാനല്‍ സബ്‌സ്ക്രൈബ് ചെയ്യുക. കൂടെ ബെല്‍ ബട്ടണ്‍ ക്ലിക്ക് ചെയ്യുക.
    / @quranclassroom
    #tajweedclassmalayalam
    #quranclassroom
    #shihabmankada

КОМЕНТАРІ • 48

  • @nowfal3830
    @nowfal3830 4 роки тому +22

    ഒന്നും പറയാനില്ല. ഇപ്പോഴാണ് ഇതൊക്കെ ഇത്ര ഈസി ആണെന്ന് മനസിലായത്🙂👍👍

  • @muhsinapk-u4w
    @muhsinapk-u4w 2 місяці тому +3

    അൽഹംദുലില്ലാഹ് വ്യക്തമായി മനസ്സിലാകുന്നുണ്ട് വളരെ ഉപകാരപ്രദമായ ക്ലാസ്

  • @suharapp3546
    @suharapp3546 Рік тому +1

    മാഷാ അല്ലാഹ്
    അൽഹമദുലില്ലാഹ് പരിശുദ്ധ ഖുർആൻ അതിന്റെ പ്രാധാന്യത്തോടെ
    വിധിപ്രകാരം പഠിക്കാനും ഉൾക്കൊള്ളാനും ജീവിതത്തിൽ പകർത്താനും
    എല്ലാ സതൃ വിശ്വാസികൾക്കും അള്ളാഹു തൗഫീഖ് നൽകി അനുഗ്രഹിക്കട്ടെ ആമീൻ
    ജസ്സക്കള്ളാഹ് ഖൈറ് ഫിദുൻയാ വൽ ആഖിറഹ് 🤲🤲🤲🤲

  • @JaseelaShereef-ee3ie
    @JaseelaShereef-ee3ie Рік тому +2

    Marsha Allah .thajveed Inn 2to5 classum Kandu.padichu alhamdulillah iniyum nammalk padipichu tharuvanulla aafiyathum aarogyavum ningalk aallahu nalkatte aameen .jazakkallah hire

    • @Rukailath
      @Rukailath 6 місяців тому

      Me tooo same
      Baaki naale nokam
      It was so nice, learned lotz f takweed

  • @SuneeraMp-jh3ew
    @SuneeraMp-jh3ew 2 місяці тому +1

    Masha alhamdulillah

  • @Diyaaaa_faisal
    @Diyaaaa_faisal Рік тому +1

    വളരെ നന്നായി മനസ്സിലാക്കി തന്നു,jazakkallah khair😊

  • @basheerkkmb5760
    @basheerkkmb5760 17 днів тому +1

    Nallaclassmashallah

  • @majithasiddique5230
    @majithasiddique5230 11 місяців тому +1

    Ma sha Allah Alhamdulillah 👍

  • @cholattyc2523
    @cholattyc2523 4 роки тому +4

    Valerie.upakaramulla.class

  • @aminabeevi2905
    @aminabeevi2905 Рік тому +1

    Alhumdulillah Super Class

  • @suhrabeegamk3167
    @suhrabeegamk3167 Рік тому

    Masha Allah..... Jazakallahu khairan kazseera 🤲

  • @basheerbasheershiza9413
    @basheerbasheershiza9413 2 роки тому

    Jazakalllahu khair.....njyaan iduvare tajweed thettayi odikondirnalllon veshamam aavunnu...ippo padikkan todangi njyaan.

  • @sakeenamohamed2138
    @sakeenamohamed2138 4 роки тому +2

    Nannayi manasivunnund..Alhamdulilla

  • @shemikp7019
    @shemikp7019 Рік тому +1

    Aameen🤲

  • @rehnak7469
    @rehnak7469 4 роки тому +3

    Alhamdu Lillah

  • @ayshav9329
    @ayshav9329 2 роки тому +1

    അൽഹംദുലില്ലാഹ്

  • @neemaina8605
    @neemaina8605 3 роки тому +5

    Alhamdulillah

  • @ramlamangalath327
    @ramlamangalath327 2 роки тому +3

    നല്ല ക്ലാസ്സ്‌

  • @khadeejasherif1391
    @khadeejasherif1391 4 роки тому +4

    Allhamdulillah

  • @hafsathbeevip8474
    @hafsathbeevip8474 3 роки тому +4

    ഇതൊക്കെ ഇപ്പോഴാണ് എന്താണെന്ന് മനസ്സിലായത് 👍👍

  • @BLACK992.0
    @BLACK992.0 2 роки тому +2

    Very good class

  • @shadhilt.u8105
    @shadhilt.u8105 2 роки тому +2

    Manassilakkithannathin thanks

  • @sidheequepms8266
    @sidheequepms8266 5 місяців тому +1

    അൽഹംദുലില്ലാ

  • @nsofficial1654
    @nsofficial1654 3 роки тому +4

    Shukran

  • @joshilapc2871
    @joshilapc2871 2 роки тому

    Alhamdulillah sooper class

  • @CompliancesMusandamExchange
    @CompliancesMusandamExchange 6 місяців тому +1

    ആമീൻ

  • @rifanvpm5355
    @rifanvpm5355 6 місяців тому +1

    Super

  • @ayshasafa7010
    @ayshasafa7010 2 роки тому

    Masha allah very helpful

  • @hifdhulquran
    @hifdhulquran 3 роки тому +3

    Good class

  • @joshilapc2871
    @joshilapc2871 2 роки тому

    Mashallah 👍

  • @GAMINGDOP-t1w
    @GAMINGDOP-t1w 6 місяців тому +1

    👍👍👍

  • @fareedajaleel1767
    @fareedajaleel1767 2 роки тому

    Mashaallah

  • @islamicvideos1425
    @islamicvideos1425 Рік тому +1

    ❤❤

  • @shadhilt.u8105
    @shadhilt.u8105 2 роки тому +2

    Enikk inganeyulla niyamangal ariyillayirunnu

  • @Muhammedtp746
    @Muhammedtp746 6 місяців тому

    Lah

  • @dawoodmethar4639
    @dawoodmethar4639 2 роки тому

    Assalam alaikum, Alhamdulillah class nannayitund Allahu anugrahikate aameen.
    Enik oru clarification undarnnu regarding 'ilhaar'. Surah Hood il ayat 42 il 'naada noohun..ennu varunnidath hurooful halk aksharangalk munnil varunna 'lamm thanveen 'adayalam aanu koduthittullath but athinu shesham varunnath 'baah' aanu...pls clarify
    Thanks

    • @quranclassroom
      @quranclassroom  2 роки тому

      Hamzathu vaslinte mumpil thanveen varumpol avide noonine velivakkanam. Athayath thankal paranja sthalath parayanam cheyyumpol “noohu ni bnahu” ennanu othendath. Avide nooninte shabdam “ni” enna roopatthil parayum. Athukondanu noonine velivakkunna tharathilulla thanween avide adayalappedutthiyath.

    • @dawoodmethar4639
      @dawoodmethar4639 2 роки тому

      @@quranclassroom Jazakallah

  • @chericheri8568
    @chericheri8568 3 роки тому +3

    അൽഹംദുലില്ലാഹ്

  • @kamarulaila2631
    @kamarulaila2631 3 роки тому +2

    ആമീൻ

  • @sabeenasana983
    @sabeenasana983 3 роки тому +2

    Allhamdulllah